വീട്ടിൽ സാധാരണ വളർത്താറില്ല. ഒരിക്കൽ എന്റെ വീടിനു മുൻപിൽ ഒരുത്തൻ 🐕 ചുമ്മാ കറങ്ങി തിരഞ്ഞു വന്ന്. ഞാൻ ഒരു ബിസ്കറ്റ് ഇട്ട് കൊടുത്തു. ഇപ്പൊ 24x7 ഇവിടുണ്ട്. 🤩വീട്ടിലേക്ക് ഇപ്പൊ ആരെങ്കിലും വന്നാൽ ആദ്യം അവന്റെ permission വേണമെന്നായി.
@sreerajchilameelika75312 жыл бұрын
Bro കൊല്ലം കരിക്കോട് ആണോ? പേരിൽ കരിക്കോട് കണ്ട് ചോദിച്ചതാ
@preejasiv21844 жыл бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു.. ആരെയും പ്രീണിപ്പിക്കാതെ.. hats off to you sir..
@AbhijithSivakumar0072 жыл бұрын
DOGSന്റെ സ്നേഹം പോലെ വേറെയെത് ജീവിയാണ് മനുഷ്യനെ സ്നേഹിക്കുന്നത് 🥰
@LUCYmalayalam2 жыл бұрын
Horses and most of the animals that live as a pack or society
@AbhijithSivakumar0072 жыл бұрын
@@LUCYmalayalam ഡോഗ്സിന്റെ അത്രേം ഒരു attachment ബാക്കി ജീവികൾക്കുണ്ടോന്ന് സംശയം അങ്ക്.
@abdurahman85284 жыл бұрын
നായ ഒരു നല്ല മൃഗം പക്ഷെ കോയ ഒരു നല്ല മനുഷ്യനായില്ല!
@ArabianMalayaliVlog14 жыл бұрын
കാറിന് പിന്നില്‍ കെട്ടിവലിച്ച വ്യക്തി നിങ്ങളുടെ ഗ്രൂപ് ആണ് " ഊക്തി വാഡി " സ്വതന്ത്രമായി മദ്യവും കുടിക്കും,
@JWATCH-b6u4 жыл бұрын
@@ArabianMalayaliVlog1 അയാൾ നല്ല മുസൽമാനാണ് അതുകൊണ്ടാണല്ലോ നായയെ അകത്തു കയറ്റാതെ കെട്ടി വലിച്ചു കൊണ്ടു പോയത് കണ്ണിൽ ചോരയില്ലാത്ത മത ഭ്രാന്തൻ
@bicchi42924 жыл бұрын
@@JWATCH-b6u അപ്പോൾ അയാൾ ആപട്ടിയെ തെരുവിൽ നിന്നും എടുത്തു വളർത്തിയപ്പോൾ ഇസ്ലാമല്ല ഇപ്പോൾ ആയാതാണോ .
@pran08014 жыл бұрын
@@bicchi4292 അടിപൊളി ലോജിക് .. എന്റെ മക്കളെ ഞാൻ ഉണ്ടാക്കിയതല്ലേ .. എനിക്ക് എപ്പ വേണേൽ തല്ലിക്കൊല്ലാം എന്ന് പറഞ്ഞ പോലെ .. കോയ റോക്ക്സ്..
@bicchi42924 жыл бұрын
@@pran0801 ഞാൻ പറഞ്ഞത് നിങ്ങൾക് മനസിലായിട്ടില്ലെന്ന് തോന്നുന്നു .മുസ്ലിമായതു കൊണ്ടാണോ ഇയാൾ ഇങ്ങിനെ ചെയ്തത് .ബ്രൊ ..ഇസ്ലാമിൽ നായയെ ഉപദ്രവിക്കണമെന്ന് പറഞ്ഞിട്ടില്ല പുന്നെന്തിനാ ഇസ്ലാമിനെ കുറ്റം പറയുന്നത് .
@Shanuhan4 жыл бұрын
പണ്ട് ബാംഗ്ലൂർ ഉള്ള സമയത്ത് എന്റെ കൂടെ ഒരു ലാബി ഉണ്ടായിരുന്നു പിന്നെ അവിടെ നിന്ന് നാട്ടിലേക്ക് വന്നപ്പോൾ അവനെ കൊണ്ടുവരാൻ വീട്ടുകാർ സമ്മതിച്ചില്ല.. പിന്നെ അവനെ കൂട്ടുകാരന്റെ വീട്ടിലേക്ക് മാറ്റി.. ആ ഇടക്കാണ് എനിക്ക് പുറത്തേക്ക് പോവേണ്ടി വന്നത്.. പക്ഷേ എന്നെ കാണാതെ അവന് അതികം നിൽക്കാൻ കഴിഞ്ഞില്ല ഭക്ഷണം കഴിക്കില്ല അങ്ങനെ പല പ്രശ്നങ്ങൾ.. അവസാനം ഞാൻ പോയി 6 മാസത്തിനുള്ളിൽ അവൻ എന്നെ വിട്ട് പോയി.. വർഷം ഒരുപാടായിട്ടും അത് ഒരു വേദനയായി ഇപ്പോളും മനസിലുണ്ട്.. അവനെ അന്ന് കൊണ്ടുവരാൻ വീട്ടുകാർ സമ്മതിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു.. കാലം മാറിയിട്ടും മാറാത്ത മത ചിന്ത ആയിരുന്നു അവരുടെ പ്രശ്നം..
@LUCYmalayalam4 жыл бұрын
I know how you feel. I had two dogies. one great dane and one labrador
@Shanuhan4 жыл бұрын
@@LUCYmalayalam ഇപ്പോൾ ഉണ്ടോ?
@LUCYmalayalam4 жыл бұрын
@@Shanuhan illa last year both of them died 😟
@Shanuhan4 жыл бұрын
@@LUCYmalayalam so sad ... can I get your Whatsapp number
@LUCYmalayalam4 жыл бұрын
@@Shanuhan Hey I had to delete the no. from the comment
@Anita-km5rf4 жыл бұрын
Somewhere I read: dog is man's best friend because it is man's biggest innovation
@prajik80934 жыл бұрын
Hi .. Introvert, extrovert ഒരു വീഡിയോ ചെയ്യാമോ (KZbin ല് ഒരുപാട് വീഡിയോ ഉണ്ട്. ഒരു ശാസ്ത്രീയ വിശദീകരണം പ്രതീക്ഷിക്കുന്നു
@gautamgautamkrishna4 жыл бұрын
Mallu analyst is the best
@ajaymathew75003 жыл бұрын
ഉപധികളില്ലാത്ത സ്നേഹത്തിന്റെ ഉടമകളാണ് നായ്ക്കൾ. യജമാനന് മുന്നിൽ നടന്നു വഴി കാട്ടുന്നവൻ . എന്ത് കാരണം കൊണ്ടാണ് നായ വെറുക്കപെടേണ്ടി വരുന്നത് സത്യമായും ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്.
@StalinHoobba4 жыл бұрын
കൊള്ളാം ഞാനും ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ചാണ് വീഡിയോ ചെയ്യുന്നത് എനിക്ക് നിങ്ങളുടെ ചാനൽ വളരെ പ്രചോദനമാണ് നന്ദി.
@althafanas9222 жыл бұрын
2005 മുതൽ 4 തവണ പട്ടിയെ വീട്ടിൽ വളർത്താൻ കൊണ്ട് വന്നിട്ട് പരാചയപ്പെട്ടവനാണ് ഞാൻ. മതം അനുവദിക്കുന്നില്ല എന്ന ഒറ്റ പേരിൽ. 4 ആം തവണ എന്നെയും , കൊണ്ട് വന്ന നായ്കുട്ടിയെയും വീട്ടിൽ നിന്ന് പുറത്താക്കുകയാണുണ്ടായത്. ഇന്നു 9 വയസുള്ള ഒരു മകൾ എനിക്ക് ഉണ്ട്. അവൾക്കും എന്റെ അതെ ആഗ്രഹമാണ്. എന്നാൽ എനിക്ക് കഴിയുന്നത് നിരാശയോടെ അവളെ നോക്കാൻ മാത്രമാണ്. മതം വിഴുങ്ങിയ കുടുംബത്തിലെ ഒരു ഒറ്റപ്പെട്ടവൻ.
@commentthozhilali47214 жыл бұрын
ഒരു നായ പോലുമില്ലാത്ത ഒരു സ്ഥലമാണ് ലക്ഷദ്വീപ്.. കാരണമെന്താ? ഒറ്റ കാര്യമേ ഉള്ളൂ അവിടെ 100 ശതമാനം മുസ്ലിങ്ങൾ ആണ്.. ഈ കഴിഞ്ഞ ആഴ്ച അവിടെ നടന്ന ഒരു സംഭവം നോക്കാം.. ഒരു കപ്പൽ വന്നപ്പോൾ അതിൽ എങ്ങനെയോ ഒരു നായ പെട്ടിരുന്നു. ആ നായ ദ്വീപിൽ ഇറങ്ങി.. എന്നിട്ട് ഓടിപ്പോയി.. പക്ഷേ അവിടെ നിയമപരമായിത്തന്നെ നായകളെ നിരോധിച്ചിട്ടുള്ളതിനാൽ പോലീസ് അടക്കം ഇറങ്ങി വന്യ മൃഗങ്ങളെ പിടിക്കുന്നത് പോലെ ആ നാടുമുഴുവൻ തപ്പി അതിനെ പിടിച്ച് ആ കപ്പൽ ചരക്ക് പോലും ഇറക്കാൻ സമ്മതിക്കാതെ തിരിച്ചുവിട്ടു.. എന്നിട്ടാണ് ഇവിടെ കിടന്ന് ഈ ഗീർവാണം ഒക്കെ ഇസ്ലാമിസ്റ്റുകൾ അടിക്കുന്നത്....
@AnilKumar-py1re4 жыл бұрын
ദുൽക്കറിൻറേം നസ്രിയയുടെയൊക്കെ പട്ടിയുമായി നിൽക്കുന്ന ഫോട്ടോയുടെയും വീഡിയോയുടെയുമൊക്കെ അടിയിൽ മുസ്ലീങ്ങൾ അടിച്ചുവെച്ചിരിക്കുന്ന കമെന്റുകൾ നോക്കിയാലും കാണാം അവരുടെ പട്ടിയോടുള്ള മതനിലപാട്.
@@swapnasapien.7347 njan oru ex muslim ann but ith kallam because lakshadheebil adhyam ayitt kalu kuthunnath islam madham sweekarich kearalathilekk thirich vanna cheraman perumalinte oppam ullavarann
@girisankar4305 Жыл бұрын
Comment vilappettathanu athukondanu palappozhum comment cheyyathath.. u r doing good job 👍 16:02 I prefer discussion, but my situation and circumstances not allowing me for that sorry. and I know it is not an easy task😊 Hope we can meet somewhere 👍 Please note This comment is not only inspired from this video 😊
@June-ix3ed4 жыл бұрын
We lost our pet a few months back. It was very unexpected he was too young to die. He lived in the house with us. The connection we shared with him was invaluable. We were slowly trying to come back to normal life and then this incident happened. It is so devastating, especially for all those who once had a pet.
@LUCYmalayalam4 жыл бұрын
People has never had or raised a dog as a pet will never understand what you are saying.
@anannyamathulyam50794 жыл бұрын
ഒരു പീഢയുo ഉറുമ്പിനും വരുത്തരുതെന്ന അനുകമ്പ ശീലിക്കുക-നാരായണ ഗുരു: (അഹിംസയാണ് പരമമായ ധർമ്മം )
@tonystark-kw4fv3 жыл бұрын
ഈ ലോകത്ത് ഒന്നിനെയും കൊല്ലാതെ നിങ്ങൾക്ക് ജീവിക്കാനാകില്ല,നാരായണ ഗുരു അന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ശാസ്ത്രത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് കാണിക്കുന്നത്.
@suhailansal99044 жыл бұрын
Good keep it up
@chandramohan.g30784 жыл бұрын
Crystal clear explanation. Thanks❤️❤️❤️❤️
@shajik698 Жыл бұрын
പ്രസന്റേഷ ൻ വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള ള അറിവ് പ്രതീക്ഷിക്കുന്നു
@DhaneeshKSasi Жыл бұрын
ബാലൻസ് ചെയ്തത് നന്നായിട്ടുണ്ട്
@albinmanoj24252 жыл бұрын
നന്നായിട്ട് ഉണ്ട് 👌
@ijoj10003 жыл бұрын
താങ്കളുടെ വിഷയാവതരണം വളരെ മികച്ചതാണ് :,,
@lavendersky89174 жыл бұрын
Excellent presentation. Brilliant conclusion.✌️
@LUCYmalayalam4 жыл бұрын
Glad you think so!
@JESUS-6664 жыл бұрын
This was really informative. Thanks for this video
@LUCYmalayalam4 жыл бұрын
Glad you enjoyed it!
@anoopkochunni4 жыл бұрын
Excellent ❤️🔥
@LUCYmalayalam4 жыл бұрын
Thanks 🔥
@muhammedirshad55384 жыл бұрын
നന്നായി പറഞ്ഞു bro ....
@swatkats90734 жыл бұрын
Perfect! Looking forward to see occasional cameos from others. Thanks.
@LUCYmalayalam4 жыл бұрын
More to come!
@ashrafashraf48393 жыл бұрын
👍💐
@ravindrannair13704 жыл бұрын
👍
@AnilKumar-py1re4 жыл бұрын
പൊളിച്ച് ഈ വിഷയത്തിൽ dr shimna azeez ഇട്ട മത ന്യായീകരണത്തിന് കൂടി മറുപടി കൊടുക്കേണ്ടതാരുന്നു..
@AnilKumar-py1re4 жыл бұрын
@@ArabianMalayaliVlog1 ഇസ്ലാം ആശയത്തെ പരിഹസിക്കാൻ ഉള്ളതൊക്കെ ഇസ്ലാമിൽ തന്നെ തന്നെ എഴുതി വെച്ചിട്ടുണ്ടല്ലോ, ഇസ്ലാമിൽ പറഞ്ഞത് പോലെ ജോസഫ് മാഷിനെ വെട്ടിയില്ലേ അമേരിക്കയിൽ കെട്ടിടം തകർത്തില്ലേ, ലോകം മുഴുവൻ ഭീകര ആക്രമണങ്ങൾ നടത്തുന്നില്ലേ,.. എന്നിട്ടും സമാധാന മതമാണെന്നാ പേരാ ബാക്കി
@nishalkb30913 жыл бұрын
Very nice
@LUCYmalayalam3 жыл бұрын
Thanks
@ranzzzranzz80754 жыл бұрын
Super
@LUCYmalayalam4 жыл бұрын
Thanks
@FaisalAli-hr6xd3 жыл бұрын
👍👌 🤝
@shahid45524 жыл бұрын
Good presentation 👍
@viveks60494 жыл бұрын
Evolutionum Cancer, Blood Sugar Level Detectionum Ellam Were All New To Me... Thanks Sir... ✌️✌️
@LUCYmalayalam4 жыл бұрын
Glad you liked it
@ajeenanaseem8964 жыл бұрын
👌👍 well said
@aadithyadev77783 жыл бұрын
I love this channel
@manjj0074 жыл бұрын
If this is the reason, then the real culprit is the source :) . Nice point at the end too. The basic problem need to be addressed.
@ansoantu9652 жыл бұрын
♥️♥️♥️♥️♥️
@ifurbad...iamurdad5834 жыл бұрын
Chantuvetta, kuviyeyum hachikoyeyum patti paranjappol oralude peru vittupoyi. The most heroic animal of all time ennu Time magazine visheshippicha oral- Togo.
@LUCYmalayalam4 жыл бұрын
shariyanu Togo mathramalla Shep ineyum vittu poyittundu. angane parayan anengil ella pattikaludeyum peru parayendi varum. All of them are loyal. I also had two of them one great dane and a labrador
@moviemagic44924 жыл бұрын
ഗൗളി ശാസ്ത്രത്തിലെ മണ്ടത്തരങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാവോ
@rasheedpm10634 жыл бұрын
👍❤️
@anandphilipjose9464 жыл бұрын
Excellent presentation.
@jinils.p.mannar16152 жыл бұрын
Well said.❤
@shajirambalappady42124 жыл бұрын
ലൂസി, ഞാൻ ഒരു നായയെ വളർത്തുന്നുണ്ട്. ഒച്ചോവ, ഹസ്കി യാണ്. രണ്ടര വയസുണ്ട്. രൂപത്തിൽ ഒന്നാന്തരം ചെന്നായ ഭാവത്തിൽ പാവത്താൻ, പൊട്ടൻ, പേടിത്തൊണ്ടൻ. ആശാന് മണ്ണു കുഴിച്ചും കരിയിലകൾക്കിടയിലുമെല്ലാം ഭക്ഷണം ഒളിച്ചു വക്കുന്ന ശീലമുണ്ട്. സത്യത്തിൽ ഈ പ്രസൻ്റേഷൻ കേൾക്കുന്നതു വരെ ഞാൻ കരുതിയിരുന്നത് ഇവരുടെ ഈ ശീലം മനുഷ്യരെ ഇവരെ ഫോളോ ചെയ്യാനും ക്രമേണ സൗഹൃദത്തിലാകാനും സഹായിച്ചു എന്നും പിന്നീട് സെലക്ടീവ് ബ്രീഡിംഗിലൂടെ ഇന്നത്തെ നിലയിലെത്തി എന്നുമായിരുന്നു. ആ സങ്കൽപത്തിന് ഒരു സാധ്യതയുമില്ലേ? മനുഷ്യൻ നായ സൗഹൃദത്തെക്കുറിച്ച് മറ്റുള്ളവരോട് എൻ്റെ ധാരണ വച്ചാണ് സംസാരിക്കാറ്. തെറ്റാണെങ്കിൽ എൻ്റെ ധാരണകളെ പരിഷ്കരിക്കേണ്ടതുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു '
@LUCYmalayalam4 жыл бұрын
No one can say for sure. chila behaviour okke domesticate cheythathil pinne sambhavichathanu. Oro breedinum athintethaya swabhavam undu. Pandu bhayangara hunters ayirunna pala pattikalum innu verum pavathan maaranu. Kaaryam pavangale select cheythu breed cheythathu kondanu. udaharanathinu great dane boar huntinginu upayogichirunnathanu ippol athu oru pavam lapdog aanu.
@sapereaudekpkishor46004 жыл бұрын
Go ahead
@sapnaarun28544 жыл бұрын
Well said sir👍👍👍the Culprit must be dragged similar way..why bcz the scene was heartbreaking.. 😢😢😢
@LUCYmalayalam4 жыл бұрын
There is no pointing in saying that. If we do the same we are also stooping down to that level. There are three theories for punishment. Reformative- a correctional facility to correct the criminal, Deterrent - use of punishment to deter crime and the third one Retribution- an eye for an eye, revenge. The last two has been proven ineffective and anti human. We should focus more on reformative theory.
@ajeshaju2542 жыл бұрын
❤️❤️❤️👍
@jomygeorge814 жыл бұрын
kidilan.......
@ABITHQUILANDY3 жыл бұрын
👌👌👌👌👌
@ndkproduction3184 жыл бұрын
Underrated channel
@Ryzo_193 жыл бұрын
ചാനൽ ഇഷ്ടപെട്ടു Subscribed 👍🏽
@kartikad56124 жыл бұрын
How some species of animals evolved alongside humans is really interesting to know.👍 Didnt know that religion was behind this terrible incident! Ideologies dehumanise humans.
@kanakendrankt45954 жыл бұрын
👌👌
@pralobkalathil35134 жыл бұрын
ഇത്രം മതി 💕
@Aggraganya4 жыл бұрын
Nice presentation... Looking for more interesting topics 👍🏾
@LUCYmalayalam4 жыл бұрын
Keep watching
@Aggraganya4 жыл бұрын
@@LUCYmalayalam Of course 👍🏾
@CANDLEDISCUSSION4 жыл бұрын
This reminds me of samuel taylor coleridge work the anciemt mariner where the protogonist kills the albatros for reasons unexplained.
@LUCYmalayalam4 жыл бұрын
🐣
@vishnutr83223 жыл бұрын
👍👍👍
@eldonvk79124 жыл бұрын
verygood
@vgb_here4 жыл бұрын
ആളുകളുടെ നല്ല നടപ്പും സുരക്ഷിതത്തവും മുന്നിൽ കണ്ട് പ്രാചീന കാലത്ത് എഴുതപ്പെട്ട പല ഭരണഘടനയിൽ ഒന്നായിരിക്കും ചിലപ്പോൾ ഖുറാൻ . അന്ന് ആളുകളെ പേവിഷബാധയിൽ നിന്ന് രക്ഷിക്കാൻ ചേർത്ത കാര്യങ്ങളാകാം പിൽക്കാലത്ത് തെറ്റിദ്ധരിക്കപ്പെട്ടത്. # സാങ്കൽപ്പികം 😁 Edit : outdated ഭരണഘടന പിൻതുടരരുത് എന്ന് അപേക്ഷ
@ajaymathew75003 жыл бұрын
നമ്മളാരും അതൊന്നും എതിർക്കുന്നില്ല. എതിർക്കുന്നത് ഒന്നെയൊന്നിനെ മാത്രം അത് ഇതെല്ലാം എക്കാലത്തെയും മത്തൃകയാണെന്നു പറയുന്ന ആശയത്തെ മാത്രം
@whoareyou55242 жыл бұрын
Sir lobo enn perulla oru wolf undayirunnu,, keattu nokane pwoli anu....
@globalentertainerms46944 жыл бұрын
മുത്ത് പണ്ട് ചെറ്റ പോകാൻ പോയപ്പോൾ പട്ടി കടിക്കാൻ ഓടിച്ച കൊണ്ട് ആണ്.... പട്ടി ഹറാം ആയത്......
@ajilbabu134 жыл бұрын
I also think the same
@kk4kirankumar4 жыл бұрын
Hello sir, kazhinja video comments il njan oru topic cheyyamo ennu chodicharunnu...smoke therapy thattippu .. reply kandilla..Can you do?
Content njan copy cheyuvan thanku for the information .. bukhari 5480 ale ayath.. vere endelum indo ?
@amaljeevan81244 жыл бұрын
Dr Arif Hussain ❤
@godsontc2434 жыл бұрын
Why *CHANDRASEKAR* is famous in youtube in a quick way ... 🤷 Because he never drag ⚡ & make drama He will shoot direct point & it will be sharp as well 🔥 Also he don give a fck
@LUCYmalayalam4 жыл бұрын
😁
@radhikasudhi70154 жыл бұрын
Good video...how can people even think of doing something like this to these poor creatures is beyond me!!😡 and i dont think the root cause is just religious...there has to be something innately wrong with a person to do such a heinous thing!
@bindhusoman87704 жыл бұрын
👍👍
@aromalvenu91404 жыл бұрын
100% . അവസാനം ബാലൻസ് ചെയ്തില്ലരുന്നേൽ സംഘി ചാപ്പാ കുത്താൻ എളുപ്പം ആയേനെ.
I suggest you see the three part series kzbin.info/www/bejne/jpjJdH6HlLichZY kzbin.info/www/bejne/rnSoZoOAecieqtE kzbin.info/www/bejne/rnSoZoOAecieqtE Please see the whole video from start to end. I have explained it in great detail so that everyone understands
@joseabraham19034 жыл бұрын
All the reason goes to peace religion
@jayanarayanan10614 жыл бұрын
Memories എന്ന സിനിമയിൽ പൃഥ്വിരാജ് നേടുമുടിവേണുവിന്റെ സഹായത്തോടെ യോഗ, മെഡിറ്റേഷൻ വഴി തന്റെ മദ്യാസക്തി കുറക്കുന്നുണ്ട്. ഇതിനെ പറ്റി LUCY യുടെ അഭിപ്രായം പറയാമോ ?
@LUCYmalayalam4 жыл бұрын
Conclusive data for Meditation as a treatment of Substance use disorder (SUDs)are lacking Please ref this link www.ncbi.nlm.nih.gov/pmc/articles/PMC2800788/
@swamybro4 жыл бұрын
പന്നി, ചിക്കൻ, പോത്ത് ഒക്കെ എല്ലാ രീതിയിൽ കഴിച്ചിട്ട് നമ്മൾ മോങ്ങി.. നായ മകനേ, മാപ്പ് തരൂ..
@anilkumarnd4 жыл бұрын
Human food chain.
@F-22RAPTORr4 жыл бұрын
Okay konnu thinuu. But kollathe thinnunnath enthinu?
@F-22RAPTORr4 жыл бұрын
Neyoke oru kozhiye ithpole ketti valikkk ne oke vivaram ariyum
@ahensuniverse18744 жыл бұрын
Ni pattiye konnu thinollu(nagaland poyi thinannam. Keralathil case edukkum) , pakshe ithra kruramayi kayaru ketti valikunathineyoke naayikarikanel ni ipozhum gothra manasinu udamayannu.
@drappukuttan44494 жыл бұрын
Lucy annan insta ille 🙃
@LUCYmalayalam4 жыл бұрын
chandrasekharramesh. Not very active on social media
@chandlerminh62304 жыл бұрын
@@LUCYmalayalam I have few doubts to clear
@Countryraj4 жыл бұрын
Islam ordered me to go to mosque for Friday prayer on correct time. One day my pet dog kept bothering me from going and I was afraid if I could reach in time. I killed the damned dog for going to mosque in time. Religion made me do it. I support you guys !
@LUCYmalayalam4 жыл бұрын
🤬
@imuhsinkp4 жыл бұрын
Thaan pottan anoo ?
@abi74104 жыл бұрын
Karma will finds u. You have to pay it!
@ajilbabu134 жыл бұрын
😳😳
@yogikincaid4 жыл бұрын
You could have locked it in a room or tether it. Why kill? How can you kill a pet? Would you do the same if your child bothered you and hindered you from reaching for prayer in time?
The part you said dogs can sense humans blood sugar level, and cancer seems weird. I need to check about that.
@LUCYmalayalam4 жыл бұрын
see the link it is a double blinded study pubmed.ncbi.nlm.nih.gov/16484712/ www.sciencealert.com/scientists-finally-know-how-dogs-sniff-out-diabetes www.ncbi.nlm.nih.gov/pmc/articles/PMC4674474/
@NP-zg3hq4 жыл бұрын
I really want a dog for my baby girl, but since my parents consider Dog is haram, there is no way I can own one.
@LUCYmalayalam4 жыл бұрын
So sad. Trust me you will never regret if you adopt one for your family.
@thoughtplus53514 жыл бұрын
സ്നേഹവും സഹാനുഭൂതിയും എല്ലാം മനുഷ്യനിൽ സ്വാഭാവികമായി ഉള്ള ഗുണങ്ങളാണ്,, അത് ഒരു മതവും പഠിപ്പിക്കേണ്ട ആവശ്യമില്ല.. എന്നാൽ ഈ ഗുണങ്ങളെല്ലാം ഉള്ള ഒരു മനുഷ്യനെ അതൊന്നും ഇല്ലാത്തവൻ ആയി ജീവിക്കാൻ മതനിയമം കാരണമാകുന്നു എന്നതാണ് ഈ സംഭവം കൊണ്ട് തെളിയുന്നത്.. ഒരു മത ജീവിക്ക് ഒരിക്കലും ഒരു നല്ല മനുഷ്യനാകാൻ സാധിക്കില്ല...
@adithyejoseph794 жыл бұрын
ഇതിനേക്കുറിച്ച് മതപണിതന്മാരുടെ വിശദീകരണം ഇങ്ങനെയായിരിക്കും: കുറാൻ.. ചാപ്റ്റർ 5.. വെർഡ്സസ് 20... ഇന്നത്തെ തലമുറയെ സയൻസും മതവും ഒരുമിച്ച് പഠിപ്പിച്ചിട്ട് എന്ത് കാര്യം?
@m.k49734 жыл бұрын
How dog can detect Cancer and blood sugar level in humans?🤔
@LUCYmalayalam4 жыл бұрын
They can sniff out cancer. Cancer cells have a different odour than normal healthy cells and a dog"s sense of smell is 10000 to 100000(depends on the breed) times stronger than humans
@noblemottythomas76642 жыл бұрын
Enthann parayunne enn manasilakathe oro mandan interpretation kodukunna nammalde system ann adhym change cheyande......
@suharamuhassin17032 жыл бұрын
Ellam bhakagalum manasilakuka... Vekthikal thettu cheyubol mathagaley ashepikunathu sheriyano? Matha krathagal parishothikam.. Mrikagalod karuna kanikathavarodu thakeethu nalkiyathu unnayikku... Ennikku kurey samshayagalum, thettitharanakalum indayirunu... Dhivam kanichu thanna krethagal padikku... Mathagileley ekeekaranagal manasilakku... Maraney shesham ethannu aneshikku. Dr Zakir Naik helps me lot.. You can also self study....
@LUCYmalayalam2 жыл бұрын
Dr. Zakir Naik🤪
@suharamuhassin17032 жыл бұрын
@@LUCYmalayalam just find answers..... From dr zakir naik,other scholars or self understand.
@@annajose5525 dr. Zakir naik padikanam ennilla, mattu scholarsiney nokam..base quran Soyam manasilakam. not blindly... Quran science ethira onnumilla.. Science kandupichilla ennu matharam..
@ssb52743 жыл бұрын
Plz do a video on the origin of religion,. and superstition
@anilkumarvg77193 жыл бұрын
ഖുർആൻ ന്റെ പല്ലി ശാസ്ത്രം!
@noeltoy42094 жыл бұрын
Good explanation, I have a doubt here "man has domesticated dogs 15,000 years back" is what Yuval Noah Harari has mentioned in his book Sapiens, what's your call on this? Is that 15,000 years or 30,000 years?
@LUCYmalayalam4 жыл бұрын
I said the relation started 30000 years back. At the time it was not domesticated. They just followed human settlements as grey wolfs. For evolution to take effect and to call it a dog it took 15000 yrs. In evolutionary time scale it is not a big time scale.
@noeltoy42094 жыл бұрын
@@LUCYmalayalam Thanks for the clarification, Continue the good work, Kudos♥️