ഞാൻ വല്ലപ്പോഴും മദ്യപിച്ചിരുന്ന ആൾ ആയിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്സ് വായിച് വായിച് കംപ്ലീറ്റ് ആയിട്ട് വെള്ളമടി നിർത്തി 😂😂
@anoopchalil9539 Жыл бұрын
Great🎉
@midhunm4738 Жыл бұрын
ഞാനും 🤣
@vipinkavvai Жыл бұрын
ഞാനും....ഏറെക്കുറെ.....
@jayankaniyath2973 Жыл бұрын
ഞാനും. പക്ഷെ മാസത്തിൽ രണ്ടു പെഗ് കഴിക്കും. കാരണം മരിച്ചുകഴിഞ്ഞാൽ സ്വർഗത്തിൽ പോകണമെങ്കിൽ മാസത്തിൽ രണ്ടു പെഗ് എങ്കിലും അടിക്കണമത്രേ. അതാണ് അവിടേക്കു entry ക്ക് നിര്ബന്ധമാണ്
@AMAL-ht7xi11 ай бұрын
Ooo😂@@jayankaniyath2973
@freethinker3323 Жыл бұрын
Thank you Dr....Very very Informative
@sasikumarrajan5334 Жыл бұрын
Nice way making us to understand complex things. Tnx doc 🎉
@rajesh78618 Жыл бұрын
Thanks both of you for sharing the wonderful knowledge ❤
@francisantony12 Жыл бұрын
Both of you - Chandrasekhar and Dr Syrian- are doing a huge social service with these videos. Absolutely a world-class video.
@user_64320_qouyjjh2 ай бұрын
See videos of Dr .Hegde,it will change your opinion
@renjithkp1 Жыл бұрын
വളരെ മികച്ച episodes. 🎉🎉💐💐
@uma5976 Жыл бұрын
Can Instant coffee powder be used? Is Coffee blended with chicory fine to be used?
@Jozephson24 күн бұрын
No.. buy normal cofee powder
@remaj.l.463824 күн бұрын
സാധാരണക്കാർക്ക് പോലും നന്നായി മനസ്സിലാവുന്ന explanations
@basheer9034 Жыл бұрын
Very good advice, Thank you.
@sidheekk168610 ай бұрын
Thanks
@SJ-yg1bh Жыл бұрын
Thank you doctor🙏🏼
@jyothi55632 ай бұрын
Alcohol കഴിക്കാറില്ല. പക്ഷേ gluten, lactose intolerance കൊണ്ട് carbs ആണ് എൻ്റെ gut ന് പിടിക്കൂ. Non veg വലിയ താൽപര്യം ഇല്ല. Non alcoholic fatty liver വരാതെ life style modification നടത്തുന്നു.
@folklovers7962 ай бұрын
Lactose intolerance lactose allergi യും ഒന്ന് ആണോ
@roshwingopikumar8313 Жыл бұрын
വേറെ ഒരു മൂഡിൽ ആയിപ്പോയി 👌👌👌👌 Doctor 🥰
@pappumedia63402 ай бұрын
Hepatitis B vaccination cherupathil eduthitillenkilo? Eniku eduthitilla
@gauthamvijayan8359 Жыл бұрын
It would be great if you give relevant published publicity available peer reviewed papers for the claims/facts you say
@Piku3.141 Жыл бұрын
Check out his x platform.
@sarathlaln463 Жыл бұрын
Nice.. beautifully explained 🎉🎉
@jojivarghese3494 Жыл бұрын
Thank you doctor
@Sonia-e9zАй бұрын
Pioglitazone being a steroid, how can you prescribe it for liver health
@robyalex003 Жыл бұрын
Thank you ❤
@lekhar8527 Жыл бұрын
എൻറ ഡോക്ടറേന്ന് സ്നേഹപൂർവ്വം വിളിക്കാൻ തോന്നുന്നു.❤🤝
@remaj.l.4638 Жыл бұрын
Super presentation 👌🙏
@rc5553 Жыл бұрын
Hallo Dr. Abby, you gave so many useful helpful informations about liver protection. I have a problem. Before 43 years ago I have hepatitis B . It is totally cured. Antigen negative , Antibodies positive. But my SGPT and gamm gt high . I must be very careful in consuming carbohydrates and Alkohol. I am not using Alkohol but sometimes for Party vine or beer. That also not using now. But consumption of carbo reduced. Iam 73 now. Weight 85 kg. I have fatty liver second stage. Living in Germany and now in kochi. I have a doubt is my fatty liver is due to my hepatitis b infection. Is there any studies about it. I am not eating huge amount of rice or other carbohydrates. In Germany doctors says that iam very fat , I must reduce weight. Okay I accept it. Can you clear my doubt that my fattyliver is due to my infection through hepatitis B. Is there any medication for it. Where are you now practicing? Thanking you Rejimol Chakupurakal
@maheshcycle Жыл бұрын
Thank you sir
@00badsha11 ай бұрын
Thanks for sharing
@vishnukallingal5837 Жыл бұрын
Njan madhyapanam nirthi..
@manaf_nk_ Жыл бұрын
താങ്കൾ പറഞ്ഞല്ലോ കട്ടൻ ചായ കുടിക്കാൻ അതിനുള്ള എന്ത് രേഖയാണ് താങ്കളുടെ കയ്യിലുള്ളത്
ഞാൻ മദ്യപാനം പൂർണമായി നിർത്താൻ കാരണം താങ്കൾ ആണ്... ❤❤❤❤
@regiejames963 Жыл бұрын
Does wine come under fermented foods
@hishamrmadrid39622 ай бұрын
What a speech 👑🔥
@SaralaKarthik-ju5kb10 ай бұрын
Dr. എനിക്ക് കൊള സ്ലേൺ 300 ആണ് Grade - I ഫാറ്റിലിവർ ഉണ്ട് ഞാൻ എന്തു ചെയ്യണം 55- വയസ്സുള്ള സ്ത്രീയാണ് വണ്ണം കുറവാണ് മറുപടി തരണം
@HameedHameedkk-ju2je2 ай бұрын
Cholesterol 300valare kooduthal .statin start cheyuka.cardiologist ne consult cheyuka.
@akshaysom Жыл бұрын
Is it ok to sleep at any time(early night,midnight or even morning) as long as im getting consistent 7h sleep
@Xploid-x3f7 ай бұрын
Good advice
@pp-od2htАй бұрын
Idokka adichu vidunnundu But liver patients has no medicines Kaiyyila panam full hospital vaangum Last sufferings and death Adaanu full kaanunnadu
@JaseenaSulaiman-r7l2 ай бұрын
Dr എനിക് ലിവർ പ്രശനം ആണ് ഫൈബ്രോസിസ് ആണ് ഒരു ചെള്ള് പനി ആയി അങ്ങനെ ആണ് ലിവർ നീർക്കെട്ട് വന്ന് ഇപ്പൊ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് ചികിത്സ
@anas01111Ай бұрын
സംസം വെള്ളം എല്ലാ അസുഖങ്ങൾക്കും ഉള്ള മരുന്നാണെന്ന് മുഹമ്മദ് നബി (സ ) പറഞ്ഞിട്ടുണ്ട്. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് സംസം കുടിച്ചു അല്ലാഹുവിനോട് പ്രാർത്ഥിക്കൂ.
@manaf_nk_ Жыл бұрын
എനിക്ക് ഫാറ്റി ലിവർ ഗ്രേഡ് വണ്ണാണ് എനിക്ക് തൈറോയ്ഡ് ഉണ്ടായിരുന്നു കൊളസ്ട്രോൾ ഉണ്ടായിരുന്നു ഈ രണ്ടു രോഗവും അഞ്ചുവർഷംമുമ്പ് മരുന്ന് കഴിച്ചു മാറ്റി ജീവിതത്തിൽ ഇന്ന് വരെ മദ്യപിച്ചിട്ടില്ല എൻറെ ഫാമിലിയിൽ ലിവർ പലർക്കും ഉണ്ട് രണ്ടോ മൂന്നോ ദിവസം പട്ടിണി കിടന്നാൽ ഫാറ്റിൻ ലിവർ കുറയുമോ
Grade 1 fatty liver okkea common anu usal Kerala food diet without exercise ullavarkk
@Jozephson5 ай бұрын
തൈറോയിഡ് മരുന്ന് കഴിച്ച് മാറ്റാൻ ഒന്നും പറ്റില്ല.. ജീവിതകാലം മുഴുവൻ എടുക്കണം..
@lifeisspecial76648 ай бұрын
Good information
@leninraj3756 Жыл бұрын
Daily alcohol consumption und.(120 ml) But i am doing vigorous exercise also 3 days in a week. I cant quit my drinking habit. Can u tell me without stop drinks , should i follow that coffee and ferment food will helps me ?
@king-jl8fn Жыл бұрын
Without drinking there is no use in doing these things. What do you mean by you can't quit. Heavy drinkers (those who consume 750ml or abve) were able to quit drinking whats stopping u??
@Piku3.1419 ай бұрын
Consultant a good psychiatrist
@BaluDas Жыл бұрын
Caffeine tolerance undavillee daily 3 cup oke kudichaal?
@PratheeshBabudxb Жыл бұрын
You can use decaf coffee ,
@actionspace223810 ай бұрын
@@PratheeshBabudxb പക്ഷേ doctor ഇന്ത്യൻ കോഫി ഹൗസ് ലെ കോഫി കുടിക്കുന്നു എന്നല്ലേ പറഞ്ഞത്.അവിടെ normal coffee ആണല്ലോ ഉള്ളത്!
@SJ-yg1bh Жыл бұрын
Hepatitis B vaccine എടുത്തോ എന്ന് ഓർമ ഇല്ല . വീണ്ടും എടുക്കാമോ ?
@arshadkolloli77292 ай бұрын
Super sir
@shameerdocument2 ай бұрын
HBS Ag എന്നുള്ളത് ഹെപ്പറ്ററ്റിസ് A ആണോ B ആണോ C ആണോ
1 cup (150 mil) എത്ര സ്പൂൺ കാപ്പിപ്പൊടി ഒരു കപ്പ് കോഫിയിൽ ഇടണം?
@king-jl8fn Жыл бұрын
1 cup anel 1 teaspoon athil kooduthal ayal kaipp koodum
@aswin-t44 Жыл бұрын
@@king-jl8fnEnikk kaipp aan ishtam 😁❣️
@sonusanthoshms5689 Жыл бұрын
Please add dite for fatty liver grade people please 😢
@suneerensign Жыл бұрын
What is 'kattan kappi'? Coffee?
@abhilashja8181 Жыл бұрын
Yes, means coffee
@Piku3.141 Жыл бұрын
Black coffee
@miniraman497911 ай бұрын
🙏🙏🙏
@bibinfortis10 ай бұрын
👏👏👌
@saifupanichakath7767 Жыл бұрын
👍
@smithasajeev42196 ай бұрын
സാർ എനിക്കും ലിവർ സിറോസിസ് ആണ് ഷുഗർ കൊളസ്ട്രോൾ പ്രഷർ അമിതമായ വണ്ണം ഇതൊന്നും എനിക്കില്ല ബ്ലഡ് ടെസ്റ്റ് നടത്തി അതിലൊന്നും കുഴപ്പമില്ല ഫൈബ്രോ സ്കാൻ ചെയ്ത് ലിവർ സ്റ്റീഫസ് സേഫ് 19.7 ആണ് ഞാൻ മദ്യപിക്കുന്നുമില്ല പിന്നെ എന്തുകൊണ്ടാണ് എനിക്ക് ലിവർ സിറോസിസ് വന്നത് എന്ന് പറഞ്ഞു തരുമോ തരുമോ ബ്ലഡില് പിന്നെ ഏറ്റവും കൗണ്ട് കുറയുന്നുണ്ട് ഇപ്പോൾ ടി സി കൗണ്ട് 4200 പ്ലേറ്റ്ലെറ്റ് കൗണ്ട് ഒരു ലക്ഷത്തി നാല്പതിനായിരവും ഉണ്ട് ടി സി 2000 വരെയും പ്ലേറ്റ് കൗണ്ട് 80,000 വരെയും വന്നിട്ടുണ്ട് അൾട്രാസ് കൗണ്ട് സ്കാൻ ചെയ്തത് ലിവർ പാൻക്രിയാസ് എൻ ലാർജ് എന്നാണ് കാണിക്കുന്നത് അച്ചാച്ചനും വല്യച്ഛനും ലിവർ സിറോസിസ് വന്നാണ് മരിച്ചത്
@Fayis13416 ай бұрын
Gean is the reason
@marketinggcc5 ай бұрын
Ultra soundil cirhosis undayirunno
@krishnarajmamoos6057 Жыл бұрын
Indian coffee house agnoru brand nokit kanunilalo
@ganeshgk1 Жыл бұрын
Indian coffee house'l വാങ്ങാൻ കിട്ടും
@Jozephson24 күн бұрын
Normal cofee powder aanu
@sreyasmillets9372Ай бұрын
You are Missing Fiber Fence Miilets
@pushpamv62625 ай бұрын
👍👍👍
@iampriyesh4133 Жыл бұрын
💯👌👍
@anandrkrishnan3338 Жыл бұрын
Fermented food beer ആണേൽ കുഴപ്പമുണ്ടോ 🤔
@Piku3.141 Жыл бұрын
Alcohol problem anu
@nithin52942 ай бұрын
Urakkam kooduthal aayalo
@vasujayaprasad6398 Жыл бұрын
ഹോമിയോ കപട വൈദൃ൦ പൂർണ്ണമായി a z വരെ മാറ്റു൦. അലോപ്പതിയിൽ lypospheric C mega dose 10 നമുക്കു ദിവസം കൊണ്ട് പൂർണ്ണമായി മാറ്റു൦. പക്ഷേ ചെലവ് കുറവാണു. ഒന്നും തടയുകയില്ല.
@vishakpm6629 Жыл бұрын
Hepatitis b maatunnathine kurichano sir parayunnath? Onnu explain cheyyamo please
ഇങ്ങേർക്ക് ഇനി എങ്ങാനും ഒരു നോബൽ price കിട്ടിയാൽ. ഇന്ത്യ ലെ വ്യാജന്മാർ ചത്തു എന്ന് കരുതിക്കോ 😅
@bipinramesh333 Жыл бұрын
❤
@manushyan9020 Жыл бұрын
കട്ടൻ കാപ്പി എന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നത് കോഫി ആണോ അതോ തേയില ആണോ?
@kirannnnnn3974 Жыл бұрын
മാവില ഉണക്കി പൊടിച്ചതും ആടിന്റെ മൂത്രത്തിൽ ഗോമൂത്രവും ചേർത്തതാണ് യഥാർത്ഥ കട്ടൻ കാപ്പി.
@manushyan9020 Жыл бұрын
@@kirannnnnn3974 ഇത്രയേം പറഞ്ഞപ്പോ താൻ ഒരു കിടിലം ആണെന്ന് ആൾക്കാർ കരുതും എന്നു കരുതി ആണോ ... ചോദിച്ചതിനു ഉത്തരം അറിയുമെങ്കിൽ പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക അതെല്ലേ മാന്യത. തങ്ങളെ പോലെ എല്ലാവർക്കും എല്ലാം അറിയാൻ കഴിയില്ലലോ...
@ppuos Жыл бұрын
Coffee annu, theila alla
@pp-od2ht6 ай бұрын
@@kirannnnnn3974 Ahangaaram adikam nalladalla aarkkum k
@pp-od2ht6 ай бұрын
@@ppuosyes
@nazeerabdulazeez8896 Жыл бұрын
കോഫി കുടിക്കുന്ന ഒരാൾ അല്ലയിരുന്നു ഞാൻസാധാരണ കോഫീ ഇപ്പോഴും കുടിക്കില്ല പക്ഷെ ഞാൻ ഏതാണ്ട് 30 കൊല്ലം ഗൾഫിൽ ആയിരുന്നു അവിടെ വെച്ചാണ് അറബിക് കോഫീ അഥവാ കാവ കുടിച്ചു തുടങ്ങിയത് കാപ്പിക്കുരു വറുത്തു പൊടിച്ചു ഏലക്ക കുങ്കുമ പൂ എക്കെ ചേർത്ത് തിളപ്പിച്ചത് ആണ് കാവ ഡെയിലി കുടിച്ചു തുടങ്ങി പിന്നെ എനിക്കത്ന്റെ adict ആയി ഭയങ്കര കയ്പ് ആണ് അതു കുടിക്കുന്നത് മുൻപ് നാല് അഞ്ചു ഈന്തപ്പഴം കഴിച്ചിട്ട് ആയിരുന്നു ഇത് കുടിക്കുന്നത്, പക്ഷെ നാട്ടിൽ വന്നിട്ട് കുടി നിർത്തിബിപി കൂടും എന്ന ഭയം ആയിരുന്നു
@baijuym92082 ай бұрын
പക്ഷെ തൈറോയ്ഡ് ഉള്ള ആൾക്ക് കാപ്പി കുടിച്ചാൽ തൈറോക്ക്സിൻ ഗുളിക ഫലിക്കില്ല എന്നാണ് പറയുന്നത് അത് എത്ര മാത്രം സത്യമാണെന്നു ഡോക്ടർ ആണ് പറയേണ്ടത്
@nazeerabdulazeez8896 Жыл бұрын
ലോകത്തിൽ കരളിന് ഏറ്റവും മികച്ച ആരോഗ്യമുള്ളത് ആഫ്രിക്കൻ നിവാസികളുടെ ആണെന്ന് ആണ് പഠനം എന്താകും അതിന്റെ സീക്രെട്
@rzk991810 ай бұрын
Where did you get this info? Hepatitis B, C is rampant in sub saharan africa.
@jafferkuttimanu2884Ай бұрын
Aanapindam. Thilappi hu kudikkum Africans. Edu joke paranjadalla