ഈ ഡോക്ടറെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്... നമ്മുടെ വീട്ടിലുള്ള ഒരാളെ പോലെ 😍😍
@nimisha1994 Жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു dr ടെ വീഡിയോ കാണുന്നത്. ജാടയില്ലാത്ത മനുഷ്യൻ.. എനിക്കിഷ്ടാണ് ഈ dr. ടെ സംസാരം.. നോർമൽ മനുഷ്യൻ.. Keep it up sir.. God bless u
@familymomentsbylija97162 жыл бұрын
Doctors ഇങ്ങനെ ജാട ഇല്ലാതെ സംസാരിച്ചാലും ആളുകൾ സ്നേഹിക്കും എന്ന് തെളിയിച്ച dr👏👏👏👏.
@barbiegirlllyo2 жыл бұрын
Yeah true, some doctors are so arrogant that they don't even try to explain to us about our disease, it's so annoying! They don't even tell us fully what should we avoid or what should we do! I like doctors who talk nicely to us like this doctor, and make us understand about our illness ❤️
@AS-fd7dx2 жыл бұрын
He is not MBBS doctor. May be took PhD after some bsc.msc course may be...naturopathy course
@lakshmiamma75062 жыл бұрын
@@AS-fd7dx please check his qualification, he got higher/ post doctoral qualification / education from US. It is a request, please don't belittle him. 🙏
@saralakrishnan52022 жыл бұрын
@@AS-fd7dx എന്തായാലും എന്റെ ചേച്ചി വര്ഷങ്ങളായി സർജറി പോലും ചെയ്തു കുളമായ വാരിക്കോസ് വെയിൻ മാറി... 👍🏻spr ട്രീറ്റ്മെന്റ്... 🙏🏻
@CosmicCanvas6662 жыл бұрын
@@lakshmiamma7506 he has a BNYS (Naturopathy and Yoga). Naturopathy is a pseudoscience anyway and there are such naturopathy quack organisations in US also. So a certificate from such dubious organisations doesn't mean anything. The worst thing is that he is impersonating to be an MBBS and not revealing his real qualifications. Most of the viewers watch his videos thinking he is MBBS and he makes a lot of money from these videos by impersonating. He also charges a lot for diet plans and supplements in his hospital. If he had the license to prescribe allopathic medicines, he would do that in a heartbeat. So overall a very dishonest and hypocritical person.
@ashrafchalil5185 Жыл бұрын
ഒരു ജാഡയുമില്ലാത്ത സാധാരണക്കാർക്ക് മനസ്സിലാവാനും ഉൾകൊള്ളാനും കഴിയുന്ന അവതരവും സംസാരവും Thanks Dr 😊
@serenamathan6084 Жыл бұрын
മീനും മോരും വിരുദ്ധാഹാരമാണെണെന്ന് കേട്ടു...!!
@ashokm5980 Жыл бұрын
തൈരും പാൽ ഉൽപ്പനങ്ങൾ ആയൂർവേദപ്രകാരം വിരുദ്ധ ആഹാരം മാണ്. ദിവസം ആകരുത് മാത്രം. തേൻ ചൂടക്കിയാൽ വിഷം മാവും. Dr. നല്ലത പറയുന്ന്യ o മോര് Ph. വൽ നേരേ ആ കാൻ ലാസ്റ്റ് കൂടികുന്നത് നല്ലത് കറിലീഫ് ഇഞ്ചി നാരക ചപ്പ് ഇവ കൂടി ഇട്ടൽ നലത്
@ConfusedTools-nd4pt Жыл бұрын
Super sir
@ramaniviswanathan49392 жыл бұрын
പച്ചയായ മനുഷ്യൻ. സ്നേഹവും നന്മയും നിറഞ്ഞ നല്ലൊരു ഡോക്ടർ.സാറിനെപോലെ ഉള്ള doctores undenkil രോഗികളുടെ എണ്ണം കുറയും ❤️❤️
@shakkeelasubair1302 жыл бұрын
I will try
@sabirasabira98392 жыл бұрын
Cerrect
@amrutaartsandlectures32982 жыл бұрын
Correct
@sinanff43062 жыл бұрын
Dr feeyum kurayum
@aravindakshanm27052 жыл бұрын
ഇയാള് നാളെ തലക്കുത്തി നിന്ന് ആഹാരം കഴിച്ചാൽ കൊളസ്സ്‌ട്രോൾ വരില്ലെന്ന് പറഞ്ഞാൽ അതും നിങ്ങള് വിശ്വാസിക്കും. ഇയാളുടെ ഭാര്യ ഡ്യൂട്ടിയിൽ ആണന്നു പറഞ്ഞു തനിയെ ആഹാരം ഇയാള് കഴിക്കാൻ തുടങ്ങി അപ്പോൾ ത്തന്നെ വീട്ടു വേഷത്തിൽ അവരു വരികയും ചെയ്തു. എപ്പോൾ വന്നു? എപ്പോൾ വേഷം മാറി?ഇയാള് ഒന്നും അറിഞ്ഞില്ലേ? അതോ ഈ വേഷത്തിൽ ആണോ ഡ്യൂട്ടിക്ക് പോകുന്നതും? കേരളത്തിലെ ചാച്ചരത കൂടിക്കൂടി ഈ പരിവത്തിൽ ആയല്ലോ.
@rojasmgeorge5352 жыл бұрын
സ്നേഹവും പക്വത യും ഉള്ള മാതൃക ഡോക്ടർ ദബ്ബാതിമാർ.. 🙏🏾👍💕🔥🌹അഭിമാനം ആണ് നാടിനു... അഭിനന്ദനങ്ങൾ... നന്ദി 🙏🏾🙏🏾🙏🏾
@Sushamamohanan55182 жыл бұрын
ചൈതന്യയിൽ വന്നിരുന്നു.... കാണാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം.. Oru. Dr എങ്ങിനെ ആവണമെന്നതിനു ഉത്തമ ഉദാഹരണം.... 🥰🥰 എല്ലാനൻമ്മകളും തന്നു ദൈവം അനുഗ്രഹിക്കട്ടെ......
@sunandak3497 Жыл бұрын
സാർ മഞ്ചേരിയിൽ ആഴ്ചയിൽ ഒരുദിവസം കൺസൽട്ടിങ്ങ് വച്ചൂടെ... ഞങ്ങൾ മഞ്ചേരികാർക്ക് ഒരുപാട് ഉപകാരമായിരിക്കും.... മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏
@indulekha21552 жыл бұрын
Nalla presentation. Nalla Malayalam. എല്ലാവർക്കും മനസ്സിൽ അവുന്ന രീതിയിൽ പറഞ്ഞു തരുന്ന നല്ലൊരു dr.
@pradeepippradeep7718 Жыл бұрын
Dr നിക്ക് ഇഷ്ടമായത് ഭക്ഷണം അല്ല സാധാരണക്കാരന്റെ ഇടയിൽനിന്ന് സംസാരിക്കുവാനുള്ള aa നല്ല മനസ്സ് 👍👍👍👍👍
@sijimolsibi82902 жыл бұрын
തലക്കനം ഒട്ടും ഇല്ലാത്ത ഡോക്ടർ ❤️
@thangamanim8974 Жыл бұрын
Dr. ക്കും. കുടുബത്തിനും. നന്ദി. സാർ . ഞാൻ. എല്ലാ വീഡിയോസും കാണാറുണ്ട് അതിൽ നിന്നുകിട്ടുന്ന അറിവുകൾ. രോഗികളായ ഞങ്ങൾക്ക് ഒരു പാട്. അറിവ്. കിട്ടുന്നുണ്ട്. കിട്ടുന്നുണ്ട്.. നല്ലനല്ല കാര്യ ങ്ങൾ. പറഞ്ഞു തരുന്ന മനോജ്. സാറിന്. ഒരായിരം. നന്ദി. ❤️❤️❤️❤️❤️❤️❤️
@beenasunil8839 Жыл бұрын
Dr. You are so simple and down to earth, may God bless you and your family🙏
@jameelapulakkal67822 жыл бұрын
നല്ല സ്വഭാവമുള്ള ഡോക്ടർ നിങ്ങൾക്കും നിങ്ങളുടെ ഫാമിലി എന്നും നല്ലത് വരട്ടെ
@ashikhali72172 жыл бұрын
എന്തൊരു സ്നേഹവും സന്തോഷവും ഉള്ള dr
@abdurahimanmp51722 жыл бұрын
ബഹുമാനപ്പെട്ട ഡോക്ടർക്കും ഫാമിലിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@makkarmakkar95052 жыл бұрын
വെരി god dayat
@mahijajayaraj20352 жыл бұрын
@@makkarmakkar9505 Ari ozhivakki alle
@faaza1742 жыл бұрын
Dr robinte oru face cut
@sanalkumar2056 Жыл бұрын
Left,Hand,,,Why,,,,,,
@alkuu9347 Жыл бұрын
@@mahijajayaraj2035 t😮mkb
@habeebullahkhader6792 Жыл бұрын
Dr can you make video on prostate enlargement and how to cure please thank you
@munnishafeeq17422 жыл бұрын
ഞാൻ ഡോക്ടറുടെ ഒരു ഫാനാണ് കുറെ വീഡിയോസ് കണ്ടു ഇപ്പോൾ ശരീരഭാരം ഒരുപാട് കുറഞ്ഞു കൂടെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങളും താങ്ക്സ് ഡോക്ടർ
@naeemafahad16082 жыл бұрын
Ethra kg kuranju
@munnishafeeq17422 жыл бұрын
@@naeemafahad1608 15
@SheeluMarkose-bo8xz Жыл бұрын
@@naeemafahad1608 diet plan parayamo
@rejulars52662 жыл бұрын
For vegiterians what they can take instead of egg and fish in this breakfast and lunch?
@shamlacp74102 жыл бұрын
Doctor pls post atleast picture of the lunch for 5 days for us to get more options😊
@ShajuShajupu10 ай бұрын
Very.good.thanks.dr❤❤❤❤❤
@Sreenidhi_12392 жыл бұрын
ഈ ഡിഷ്നോടുകൂടി തൈര് കൂട്ടി ഒരു തവി ചോറ് കൂടി കഴിക്കാം എന്ന് ചിന്തിക്കുന്നവരായിരിക്കും എല്ലാവരും സാറിന് ഇതെങ്ങനെ പറ്റുന്നു... Good think & God habbit
@dhanyamohan97172 жыл бұрын
Correct ,njanum aganae vicharichu
@favazvlog4672 жыл бұрын
Athe
@rajeshs77732 жыл бұрын
Ithrayum cury idekkil njn kurachu koodi chor kazhikkum
@sindhupillai77422 жыл бұрын
Thairum meenum don't use
@Shemi118 Жыл бұрын
സത്യം 😊
@ayshabeevi77262 жыл бұрын
Dr fibroid maran oru vedio cheyyumo pls 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🤝
@safvana7025 Жыл бұрын
u are always cute, intelligent, Simple and sincere doctor.And also am sure, there are lots of people like u very much same as me. ☺️☺️
@mohanancheriyath5861 Жыл бұрын
) 9o99
@uservyds Жыл бұрын
❤️❤️🌹🌹
@uservyds Жыл бұрын
I like u😜
@rajisaji81334 ай бұрын
ഒന്നര വർഷം മുന്നേ പാലായിലെ sir ന്റെ ക്ലിനികിൽ വന്നത് മുതൽ ഞാനും ഇതേ രീതിയിൽ ആണ് food കഴിക്കുന്നത്. 🥰sir തോരൻ എടുത്തതിനേക്കാൾ കുറച്ചു ചോർ എടുക്കും. ബാക്കി അവിയലും, മെഴുക്കുപുരട്ടിയും ഒക്കെ കൂടുതൽ എടുക്കും. വളരെ പെട്ടെന്നാണ് ഞാൻ healthy ആയത് 🥰🥰🥰thanks ഡോക്ടർ 🙏
@rahmaali50822 жыл бұрын
Simple and humble
@ajithaskumar85222 жыл бұрын
For vegitrans instead of egg and fish can you suggest
@ജോഷി-ഞ7ഴ2 жыл бұрын
ഡോക്ടർ ഞങ്ങളുടെ മുത്താണ് 🥰👍
@abdurahimanmp51722 жыл бұрын
തീർച്ചയായും നമ്മുടെ ഇഷ്ടപ്പെട്ട ഡോക്ടർ സാർ
@Modifiedcar-n3r Жыл бұрын
സാറിനും കുടുമ്പത്തിനും അള്ളാഹു ആരോഗ്യം നൽകട്ടെ
@bindujose7563 Жыл бұрын
സാർ നല്ലൊരു മനസിൻ്റ ഉടമയാണ് ദൈവം കുടുംബത്തെ അനുഗ്രഹിക്കട്ടെ
@roselinmani4117 Жыл бұрын
Thank you Sir.... you are very simple.....
@nazilanaaz86102 жыл бұрын
Very good doctor...choru kazhikathirikkan pattilla arkkum.....athanu prblm...pinne dr paranjathil main karyam fishum thairum orumich kazhikkan Padilla...athupole chicken,mutton,beef ithinte okke kudeyum thairu use cheyyan Padilla..athokke virutha aahaarangalaanu....
@anfinasafvan19122 жыл бұрын
I'm also Dr's viewer. I lik ur style of lif.Litle btle i following ur concepts. 👍
@harshamads5281 Жыл бұрын
Sir,scalp psoriasis ne kurichu oru video iduvo???
@bijusalini59882 жыл бұрын
DR sir.. Very nice.. ഇതുപോലെ നല്ല videos പ്രതീക്ഷിക്കുന്നു.. ഭക്ഷണ നിയന്ത്രിക്കാൻ ആഗ്രഹം ഉണ്ട്.. But ചോറ് കണ്ടാൽ പിന്നെ ചുറ്റും മറന്നു പോകും 😌
@tripleagaming333 Жыл бұрын
Brother good explation .
@Gloris6242 жыл бұрын
Appreciated personality and simplicity. God bless abundantly.
ചോറില്ല എന്ന സത്യം അംഗീകരിക്കാൻ പറ്റുന്നവർ ലൈക്ക് ചെയ്യൂ.
@manisharaghu199511 ай бұрын
Im following his medicines and diet and have great improvement
@Ms10041970 Жыл бұрын
ഡോക്ടറേയും, ഭക്ഷണവും ഇഷ്ടം 👍 സർ രാവിലത്തെയും, അത്താഴവും കൂടെ ഒരു വീഡിയോ ചെയ്യാമോ?
@sreejabiju3578 Жыл бұрын
Dr sir vazhakja then ha recipe onnu paranju tharamo
@sureshbabu-pt6fi2 жыл бұрын
ഡോക്ടർ.. ഇത് കാണിക്കും മുൻപേ തുടങ്ങിയ ഡയറ്റ് ആണിത്. ഒരിക്കൽ കല്യാണത്തിന് പോയപ്പോൾ കറി മാത്രം കഴിച്ചു മോരും രസവും ചേർത്ത്.. അതിന്റെ ടേസ്റ്റിൽ തുടങ്ങിയതാണ്.. എന്തായാലും ഡോക്ടർ ഇത് വീഡിയോ ആക്കിയപ്പോൾ അത്ഭുതം തോന്നി.. എന്റെ ഷുഗർ നോർമൽ ആയി. ബോർഡർ ലെവലിൽ ഉണ്ടായിരുന്ന കൊളെസ്ട്രോൾ കുറഞ്ഞു
@santhoshkkmkumar5838 Жыл бұрын
Sir , Are u doing online consultation , If , kindly share details ...🙏🙏🙏
@sajinamusthafa29312 жыл бұрын
Love you dr.... Family... Ye kandapol... Kuduthal ishtayi... Stay blessed.... Live long🥰🥰🥰💕
@manjumahee1301 Жыл бұрын
Sir where l find your diet details please replay me,l have thyroid and pcod
@grija48972 жыл бұрын
You are great. Ireally liked your advices and you simplicity. Tnq sir
@shahinaaneesh61608 ай бұрын
സ്നേഹമുള്ള ente dr. Congratuleations..... Nalla samsaram oru jadayumillyathe... Dr. പോലുള്ള doctore"s aanu ee nadinu ആവശ്യം... Thanks dr. 🙏🙏🙏🙏🥰🥰🥰❤️❤️
@saleenabasheer23762 жыл бұрын
ഇ രീതിയിൽ കഴിച്ചാൽ സർ പറഞ്ഞപോലെ എല്ലാം രോഗത്തിനും സമാധാനം കിട്ടിവെയ്റ്റ് കുറഞ്ഞു 🌹
Very nice vlog and superb diet ... Where are you from Doctor 😊
@veenadas49762 жыл бұрын
ഞങ്ങളുടെ സ്വന്തം കൊച്ചുഡോക്ടർ...❤❤❤❤❤❤
@yellow_gurl_5 ай бұрын
ഇത് തന്നെയാ ഞാനും കഴിച്ചത്. ഒരു മാസം കൊണ്ട് എട്ടു കിലോ കുറച്ചു. സാർ മറ്റൊരു വീഡിയോയിൽ പറഞ്ഞത് പോലെ ചോറ്, ഗോതമ്പ്, ചായ, ബിസ്ക്കറ്റ് തുടങ്ങി ഒരുവിധം എല്ലാം ഒഴിവാക്കി.brecfast സാർ കഴിക്കുന്ന പോലെ. എന്റെ പരീക്ഷണം സൂപ്പർ വിജയം. Thankyou sir.
@sajanks8093 Жыл бұрын
ഡോക്ടർ ക്കും കുടുംബത്തിനും ദീർഘായുസ് നേരുന്നു
@anoophashim9 ай бұрын
Pravasikalku pattiya foods onnu parannu tharo..for 3 times food
@rasiya23562 жыл бұрын
😞ഇതെങ്ങനെ സാധിക്കുന്നു 🙏🏻🙏🏻ഒരു തവി ചോറ് ഇല്ലാതെ 😌dr ടെ ചിരി കണ്ട് ആദ്യം food കണ്ടില്ല 🤭പിന്നെ ഒന്നുടെ കണ്ടു 😊😊
@rajammaraji3276 Жыл бұрын
Dr.food eating left hand kondano? I have a doubt ...😅
@sheelathadevoos97462 жыл бұрын
👌👌👌👍 എന്നും ഡൊക്ടറിനും കുടുംബത്തിനും നൻമകൾ വരട്ടെ സത്യസന്ധനായി തന്നെ മുൻപോട്ട് പോകൂ🙏
@redmioman6259 Жыл бұрын
വളരെ നല്ല ഭക്ഷണം ഈഷ്‌ടപ്പെട്ടു എനിക്കിഷ്ടപെട്യ ഡോക്ടർ ഇതു നല്ലതാ പപ്പായ സൂപ്പർ എവെരി തിങ് റൈസ് ഇല്ല ഗോതമ്പ് ഇല്ല ഗുഡ് താങ്ക്സ് sir
@syamilyprakash29562 жыл бұрын
ആരോഗ്യം ആണ് ഏറ്റവും വലിയ സമ്പത്ത്.... Salute sir... ഞാൻ നാളെ hus കൊണ്ട് pala hispitalil പോകുന്നുണ്ട്... First time.. എന്തിന്റെ അലർജി ആണെന് അറിയാതെ വരുന്ന ചൊറിച്ചിലിന് വര്ഷങ്ങളായി ഒരു മെഡിസിൻ എടുക്കുന്നു.. അത് മാറ്റണം...
@renju27712 жыл бұрын
എൻ്റെ ഹസ്ബന്റിനും Same പ്രോബ്ലം ആണ്
@notave80272 жыл бұрын
Evideyaanu treatment. Onnu paranju tharane. Ente hus num same problem und
Thank you dear doctor for sharing your 'lunchtime' with us. Your lunch items are very cool and tempting.
@kgkg7148 Жыл бұрын
Hello Dr. Who is bother about your food
@santhideepu68732 жыл бұрын
🤝u Dr.God bless u 💖🥰
@syamalanarayanan1259 Жыл бұрын
"Good information.Thank you Doctor🙏
@lijilakshmi18572 жыл бұрын
എല്ലാത്തിന്റെയും റെസിപി കൂടി ഇടൂ ഡോക്ടർ
@frejidavidfabian27622 жыл бұрын
Dr. Skin condition enn udeshiche enthanu enik dandruff (seborrheic dermatitis) so enik ee diet follow cheyamo
@sheelapillai6826 Жыл бұрын
Thank you so much Doctor 🙏 Healthy lunch
@rajalakshmiprabhakarannair39817 ай бұрын
Very good advice , thank you doctor.
@rajeeshananyarajeeshrajees6302 жыл бұрын
Super lunch..ente favourite kozhuva😋😋Pappaya upperi lunchine adipoliyane... Thank u dr.🥰
@ripsafal44 Жыл бұрын
Doctor adipoli iganathe video eniyom pratheekshikunnu
@PremalathaSkumar Жыл бұрын
Thank you so much Doctor. ഇത്തരത്തിലുള്ള നിരവധി അറിവുകൾ സാധാരണ ജനങ്ങൾ ക്ക് മനസ്സിലാക്കിത്തന്ന Dr. ന് നന്ദി അറിയിക്കുന്നു.
@lakshmimadhavan850711 ай бұрын
Some says fish and curd should not be taken
@bettybiju33832 жыл бұрын
കപ്പളങ്ങ തോരൻ.. പയർ മെഴുക്കു പെരട്ടി, ചാള വറുത്തത്. പച്ച മോര്👌👌👌👌
@dhanyamohan97172 жыл бұрын
Omakka thoren , mathi varuthathe, pachamore,payer mezhukku puratty Pathanamthittakkare eganae ane parayunnae ,oro jillayilum oro perukala food items ne 😁
@JANUKUTTYFOODVLOGS4 ай бұрын
Sir radeperum edathe kaye kondano bhashanam kazhikkunnathe super compination omakka pacha kaye super sadaranakarantay bhashanam super
@anuvchacko80552 жыл бұрын
Super 👍👍👍
@mylifepc1182 жыл бұрын
തൈര് കുറച്ച് വെള്ളം ആക്കിയ സാധനം മോരാണ്
@sobhapk38362 жыл бұрын
അല്ല ,മോര് ആകണമെങ്കിൽ കടഞ്ഞു വെണ്ണ മാറ്റണം .അല്ലെങ്കിൽ അത് തൈര് .എന്നാണ് അറിവ് .
@lavyac32 Жыл бұрын
Sar. Chorinu. Pagarom. Erachi. Kayikamo
@remaprasad30862 жыл бұрын
Thank you. God bless you both 🙏🏻 ❤️ 🙌
@FouzNsdMk Жыл бұрын
If you could clarify this doubt it would helpful.for me.. . I heard curd is not goodto take along with fish items Especially if it is raw curd
@shynims14922 жыл бұрын
സൂപ്പർ ഡോക്ടർ താങ്ക്സ് 🥰🥰
@rafeequet2745 Жыл бұрын
ഇത് പോലെ ഫ്രണ്ട്‌ലിയായിട്ടാണ് ഡോക്ടർമാർ സംസാരിക്കേണ്ടത്. ഞാൻ കോഴിക്കോട് മഞ്ചേരി എന്നിവിടങ്ങളിൽ ചില സ്വകാര്യ ആശുപത്രികളിൽ പോയപ്പോൾ ഗുണ്ടകളെ പോലെയാണ് ഡോക്ടർമാരുടെ പെരുമാറ്റം. അത്തരക്കാർ കണ്ട് പഠിക്കട്ടെ . മലപ്പുറം വണ്ടൂരിൽ മുമ്പുണ്ടായിരുന്ന കരീം ഡോക്ടർ വളരെ നല്ല ഡോക്ടറായിരുന്നു. പാവപ്പെട്ടവരെ നന്നായി പരിഗണിച്ചിരുന്നു കരീം ഡോക്ടർ
@reihaanathkv91342 жыл бұрын
നല്ലൊരു ഡോക്ടർ ഞാനും എല്ലാ വീഡിയോ സും കാണാറുണ്ട് 👍👍👍
@seemasaji7923 Жыл бұрын
Doctor nte videos kanarund... Super👍
@zyxwe33902 жыл бұрын
ചോറു ഇടുന്നത് കാണാൻ കാത്തിരുന്നു.. എല്ലാം കാണാൻ നല്ല രസം.. ഇത് മാത്രം കഴിച്ചാൽ കുറച്ചു നേരം ആയാൽ വി ശന്ന് പോവുലെ..അന്നേരം എന്താണ് കഴിക്കുക....കാത്തിരുന്ന വീഡിയോ.താങ്ക്സ് Dr