പാവം എന്നും ഇതുപോലെ സന്തോഷമായി 100 കൊല്ലം ആയുസ് നൽകട്ടെ 🙏🙏❣️❣️
@bestmotivation62902 жыл бұрын
തുടക്കത്തിൽ എക്സ്ട്രാ എനർജി തന്നു അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ 🥺🥺 ഇത്രക്കും സ്നേഹബന്ധമുള്ള നമ്മുടെ സൽമാനെ പടച്ചോൻ ഉയർത്തിയതാണ് ഉറപ്പ് 👍👍ഇനിയും ജീവിത കാലം മുഴുവനും സന്തോഷത്തോടെ മറ്റുള്ളവർക്ക് സന്തോഷം നൽകി കൊണ്ട് ജീവിക്കാൻ തൗഫീഖ് നൽകട്ടെ 🤲🤲
@vahidp.m52322 жыл бұрын
Ameen
@dhiluuz18615 ай бұрын
ആമീൻ 🤲🤲🤲🤲
@Altrozvlog2 жыл бұрын
സൽമാനെ എനിക്ക് ഭയങ്കര ഇഷ്ടാണ് 🤗💞
@jamshijamshi61202 жыл бұрын
സപ്പോർട്ട് കൊടുക്ക് മച്ചാനെ 💙💙
@ashikmohammed78172 жыл бұрын
ചെറുപുഞ്ചിരിയോടല്ലാതെ ആരും ഇത് കാണില്ല 🥰.. Masha allah
@sangeethatg38332 жыл бұрын
എനിക്ക് സൽമാനെ നേരിട്ടു കാണാൻ കൊതിയാണ്❤️❤️
@SUNIL.vettam2 жыл бұрын
ഈ കാലഘട്ടത്തിലെ താരം സൽമാൻ സൻമനസും സൻതോഷവും സത്യസന്ധനും സമാധാനവും ഉള്ള ഏക മലയാളി സൽമാൻ ആണെന്ന് തോന്നുന്നു @ 05 : 08 : 2022
@Mubashira-e3e Жыл бұрын
സൽമാൻ കരഞ്ഞപ്പോ എനിക്കും കരച്ചിൽ വന്നു 😔😔
@roythomasthomasthomas45612 жыл бұрын
ദൈവം കൈ തൊട്ടവർ ❤❤❤
@farooq54962 жыл бұрын
Allahu Aafiyath kodukkate
@channelkiki83172 жыл бұрын
സൽമാനെ കാണാൻ ഒരു ഐശ്വര്യ മുണ്ട്
@thajudheen.a30092 жыл бұрын
സൽമാൻ എന്റെ ചങ്കാണ്
@Indxxxind2 жыл бұрын
യൂട്യൂബ് മുഴുവൻ ഇപ്പൊ സൽമാൻ വീഡിയോ ആണല്ലോ 😄
@nailahazin41472 жыл бұрын
Athu ningal athu mathram kaanunnadh konda...youtube algorithm angane aan work cheyyunnadh 😂
@mashoodam73122 жыл бұрын
God bless youu
@ansafanu22175 ай бұрын
♥️♥️മ്മാനെ 👍🏻👍🏻👍🏻
@donjudekj40272 жыл бұрын
I saw so many videos of him! But no clue of who he is? Will anyone explain who is he!
@Abdul1999-2 жыл бұрын
Autism baadhicha aalaann, aaal Ella programilundaavum activaayii
@shabeer51882 жыл бұрын
@@mtkp92 Bro he is from cherpulassery palakkad District.