ഈ വീടിന് ഒരു കുഴപ്പവുമില്ല അടിപൊളി വീടൊക്കെയാണ് ഇത് ഞങ്ങൾ വിൽക്കേണ്ടി വരുന്നത് ടാക്സ് അടയ്ക്കാൻ കാശില്ലാത്ത കൊണ്ടാണെന്ന് മാത്രം അറിയുക
@AnnArbor07 Жыл бұрын
Ente asuyakara😂😂😂
@moomoo9143 Жыл бұрын
@@AnnArbor07 ങ്ങള് പിണുന്റെ ടാക്സ് അപ്പീസറല്ലേ, സത്യം പറ.. ഞാൻ പറഞ്ഞത് കേട്ട് ആളുകൾ ആ വീട് വാങ്ങാൻ വരില്ലാ എന്നുള്ളതുകൊണ്ട് എന്നെ അസൂയക്കാരാന്ന് വിളിച്ചിട്ട് ആളുകളെ അത് വിശ്വസിപ്പിച്ച് അവരേക്കൊണ്ട് ആ വീട് വാങ്ങിപ്പിച്ചിട്ട് അവരെ ടാക്സ് അടിച്ചു നിലംപരിശാക്കി കാശ് എടുത്ത് സർക്കാരിനെ സഹായിക്കാനല്ലേ നോക്കുന്നത്.... ദുഷ്ടനാ നിങ്ങൾ ദുഷ്ടൻ.. 😡
@AnnArbor07 Жыл бұрын
@@moomoo9143 😳😁🥰
@betterhomes792411 ай бұрын
Tax അടക്കാൻ പറ്റുന്ന ആൾക്കാർ ഉണ്ട്
@ajeshmg864 ай бұрын
@@moomoo9143ചത്ത ഉമ്മൻ ആണ് ടാക്സ് കേറ്റി വച്ചത് വിശുദ്ധൻ താളി
@vimalemmanuel45148 ай бұрын
കൊല്ലം ജില്ലകളിലുള്ള വീടുകൾ ഒന്നും താങ്കളുടെ വീഡിയോയിൽ ഉൾപ്പെടുത്തുന്നില്ലേ.ദയവായി അതുകൂടെ ഒന്ന് ഉൾപ്പെടുത്തണം
@NajroofTanur6 ай бұрын
Super
@gopinathpanicker1302 Жыл бұрын
അവതരണം മോശം ഒരു കാര്യം പല പ്രാവശ്യം പറയമ്പോൾ ആരോചകമാകും. ഒരു വീടം കാണിക്കുമ്പോൾ മുന്നില്ല ള്ളറോഡിൽ നിന്നും ഉള്ള വിവരണം ആവശ്യമാണ്. വീടിന്റെ മുൻ ഭാഗം ഏതുദിക്കിലേക്കാണ് എന്നും പറയണം. എന്റെ അഭിപ്രായമാണ്
@allkeralarealestate12 Жыл бұрын
👍
@jollythomas8684 Жыл бұрын
Is this house still available?
@elamarantamil21577 ай бұрын
This house and 20 cents available.. I'm interested