പഹയാ കരയിപ്പിച്ചു കളഞ്ഞല്ലോ🥺🥺 പഠിക്കാൻ കിട്ടുന്ന അവസരം കളയുന്ന എത്ര കുട്ടികൾ ഉണ്ട് , അവർ ഇത് ഒന്നു കാണണം , ഇത് കണ്ടപ്പോൾ കരഞ്ഞു പോയി 🥺❤
@muhammadnabeel10776 ай бұрын
Eneet collegeill povu sahoodara pani okkey angh marum wake up and study........😅😂
@muhammedswalih76456 ай бұрын
Heart n thullachu🥹
@strellgaming-mn8uw6 ай бұрын
Background music ethaanen ariyo?
@ananyapp13385 ай бұрын
@@strellgaming-mn8uwNaulo Sruwaat
@fazilmohammad98396 ай бұрын
ഈ കഥ പറഞ്ഞുതന്നതിന് നന്ദി എനിക്ക് ശരിക്കും കരഞ്ഞു bro❤️❤️
@IAMSULTHANMX6 ай бұрын
ഇത് പോലൊരു Motivation ❤❤❤ പറയാൻ വാക്കുകളില്ല ❤❤❤❤❤❤❤❤
@sumaks7385 ай бұрын
ഇന്ന് എന്റെ വലിയ ആഗ്രഹം സാധിച്ചു എനിക്ക് 🛵 ലൈസൻസ് കിട്ടി. Thanks god💗💗💗💗💗 ഈ മൂവി എനിക് ഒരുപാട് ഇഷ്ട്ടായി
@PrakashcyrusАй бұрын
ഞാൻ ഒരു കഥകൾ കേട്ടിട്ടും എനിക്ക് ഇത് വരെ കരച്ചിൽ വന്നിട്ടില്ല പക്ഷെ ഇത് കണ്ടപോൾ ഞാൻ കരഞ്ഞില്ല പക്ഷെ കണ്ണ് നിറഞ്ഞു !!😢😢 സത്യം പറഞ്ഞാൽ ഈ കഥ അടിപൊളി !!🎉🎉
@BeenaUnni875 ай бұрын
Supper 🥰🥰🥰കരഞ്ഞു പോയി. ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ഈ കഥ.
@nidhafathima75886 ай бұрын
ഞാൻ ഒരു ടീച്ചർ ആണ് എനിക്ക് ശരിക്ക് സങ്കടം കണ്ണു നിറഞ്ഞുപോയി.....ഓരോ ടീച്ചറും തൻ്റെ കുട്ടികളെ നല്ലരു നിലയിൽ എത്തിക്കാൻ വേണ്ടിയാണ്ആഗ്രഹിക്കുന്നത്🥺
@MinhajM-cr4zk6 ай бұрын
Ethra class ahn padippikkunne?
@AmalKrishna-ed4ly6 ай бұрын
മല്ലുവിൻെറ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ! പനി പിടിച്ചു കോളജിൽ പോകാതെ വീടിൽ കിടന്നു മടുത്തു, മല്ലു 😍❤️🔥
@Boobeeindia6 ай бұрын
Mwoney amalley, adichu kerii vaaa ❤❤
@AmalKrishna-ed4ly6 ай бұрын
@@Boobeeindia hyyy 🤌 name endha?
@Boobeeindia6 ай бұрын
@@AmalKrishna-ed4ly boobee nu vilicho
@srlkshmi97646 ай бұрын
ഈ music ആണോ movie സൂപ്പർ ആവും 😂♥️
@ArjinPm5 ай бұрын
@@Justkuttuuuu00000naulo suruwat
@SanuYuta3335 ай бұрын
Bro ee song etha ntho oru feel🙃
@srlkshmi97645 ай бұрын
@@SanuYuta333 saigrace naulo suruwat
@ArshalArshal-pr6db6 ай бұрын
❤❤😍 സൂപ്പർ 👍🥰🥰 ഞാൻ എൻറെ കൂട്ടുകാരെ ഇപ്പം ഓർക്കുന്നു ഞാൻ നേരത്തെ താമസിച്ച സ്ഥലത്തല്ല ഇപ്പ താമസിക്കുന്നത് എൻറെ കൂട്ടുകാരെ ഞാൻ ഓർത്തു ഈ സിനിമ ഇത്തവണ വളരെ നന്ദിയുണ്ട് 🙏😭😭😭🥰🥰
@shakkiyafaizal5 ай бұрын
കഥ കേട്ടപ്പോൾ മേത്തു കൂരിതരിക്കുന്നു ♥️ 🥺 നന്നായി പഠിക്കണം ♥️🥺👍🏻👍🏻👍🏻👍🏻👍🏻
@keerthanavivek84726 ай бұрын
Abhinayichu karayippikaan nammuk othiri legend actors undu...but Mr.Mallu kadhakal paranju karayipikaanum oru kazhivaanutto...so you too are a legend
@hareeshbabu33596 ай бұрын
മല്ലു. ഒന്നും വിടാതെ കൂടെ കൂടിയതാണ് നമ്മളൊക്കെ, sad വിട്ട് പിടി മച്ചാനെ, നമുക്കൊക്കെ allready ഒരുപാട് sadness ഉള്ളതല്ലേ..
@shefeenasidhique64216 ай бұрын
Eganethe kadha ath cinema kadha channalil parayanam OOO vere feel ❤❤❤❤ethum super anntto ❤
@neenusreejith4 ай бұрын
ഒത്തിരി ബുദ്ധിമുട്ടി ഞാനും ഇന്ന് ഒരു ടീച്ചർ ആയി ജോലി ചെയുന്നു. നിങ്ങളുടെ അച്ഛന്മാമാർ ഒത്തിരി കഷ്ടപ്പട്ടാണ് നോക്കുന്നെ പഠിച്ചു നല്ല ജോലി വാങ്ങിക്കണം എന്നൊക്കെ ഞാൻ കുട്ടികളോട് പറയാറുണ്ട്. പക്ഷെ ഇന്നത്തെ കാലത്തെ കുട്ടികളിൽ പലവരും അതിനൊക്കെ ഒരു വില പോലും കൊടുക്കുന്നില്ല എന്നതാണ് സത്യം. എന്തോ ഈ സ്റ്റോറി കേട്ടപ്പോൾ ശെരിക്കും കണ്ണൊക്കെ നിറഞ്ഞു.
@Mubeena-r7x6 ай бұрын
ഇന്ന് എനിക്ക് ഒരുപാട് സങ്കടം ഉണ്ടായ ദിവസമായിരുന്നു 😭 ഈ കഥയും കൂടി കണ്ടപ്പോൾ😭😭😭😭
@magnumopus5376 ай бұрын
Vishamikkanda... ellam sheriyakum😊🫂
@fathimashanaas47956 ай бұрын
Enthupatti
@AbdulMajeed-kk5jl5 ай бұрын
താങ്കൾ ഒരു മായാജാലക്കാരൻ തന്നെ
@rizwanmp61935 ай бұрын
എന്ത് പറയണം എന്ന് അറിയില്ല ആ Last Seen വരെ ഞാൻ കരഞ്ഞു 😢😢😢 ... പയ്യെ ഓർമ്മകൾ എന്റെ മനസിലും വന്നു പോയി.... 😢😢😭😭😭🤷🏻♂️
@sandhyadevichathambil6566 ай бұрын
Really ,very heart touching story Mallu😢 Your voice modulation is amazing❤expect this type of stories now and then😊
@AjasPa-ee3wv6 ай бұрын
മോട്ടിവേഷൻ കഥ ♥️ bro അടിപൊളി സ്റ്റോറി
@Sreejajinsjins5 ай бұрын
മല്ലു ചിലപ്പോൾ ചിരിപ്പിക്കും,, ചിന്തിപ്പിക്കും,, പേടിപ്പിക്കും....... ചിലപ്പോൾ കരയിപ്പിക്കും 🫂ഇന്നത്തെ കഥ ഒരുപാട് കരയിപ്പിച്ചു,, കുറെ ചിന്തിപ്പിച്ചു....
This movie is really make me emotional❤. And the way he explaines is also beautiful. I cried🫶🏻. This movie is a lesson to all children. I know you guys think iam an adult. But, no iam an teenager. I know malayalam. But i like to speak in english. I thought i cannot speak english as well. I tried my best to be improve my english skills. Now i can speak english as well❤TRY YOUR BEST GUYS❤YOU WILL WON ❤️ GOOD BYE❤️
@bangtansuperheros6 ай бұрын
e kadha kettu kazhinjappol manasinu vallatha santhosham tonunnu☺❤
@nayananv68676 ай бұрын
ഇതു പോലെ ഉള്ള കഥ കൊണ്ട് വരും ☺️☺️
@AnandSreenivasan-ij9vl6 ай бұрын
Njan +2 padikunnu I really inspired the story❤ I love this movie
@ishal_noora6 ай бұрын
Hi mallu settaa... Sugaano കഥകൾ കേൾക്കാൻ ഞാൻ തിരിച്ചു വന്നിരിക്കുന്നു 🍁🍁🔥🔥💥💥
@Monkeye1236 ай бұрын
@@ishal_noora kureyayille coment ittittu
@ishal_noora6 ай бұрын
@@Monkeye123 ya yaa
@poojams64696 ай бұрын
Sherikkum last okke aayapol kannu naranju poyi 🥹🥹. Ithareum heart touching aaya oru movie ithuvare njan kandatilla 🥹🥹🥹🥹🥹🥹🥹🥹. Ithepolathe heart touching movies innyum idane waiting.... 🥹🥹🥹🥹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Shamseena____shamsi5 ай бұрын
Really heart touching movie mallu ikka❤ adipoli❤ eniyum tharathilulla motivation movie's edane❤ athra butiful story yayirunnu ethu❤ polichu❤
@SreejithaDhanesh6 ай бұрын
Heart touching movie ayirunnu. Ivide saukarayangal undayittum kuttikalkku padikkan vayya. Ithilu education value annu manasilakki therunnathu. Nice movie you explained well 😊❤
@Thabsheerashajeer6 ай бұрын
Mallu fans evide🤜🤛🥰
@fathimashanaas47956 ай бұрын
Eede 🤛
@Azbu786 ай бұрын
Depressed aayirikunnnavar oke ith kaanumpol nalla aashwasavum santhoshavum thoonum. Ithu poolulla films kaanaan njaan orupaad search cheyth nookaar und. Ingane ulla films ishtamullavar like&comment cheyyuu namuk malluvine kond ingnthe filma nu maaathram aayi channel start cheyipikkaam😍😎