മാറണം ഉദ്യോഗാർത്ഥി കളും | Motivational Speech by Mansoorali Kappungal🔥🔥| Sahasra'22 | Kerala PSC

  Рет қаралды 143,400

Unacademy Kerala PSC

Unacademy Kerala PSC

Күн бұрын

Пікірлер: 395
@chinnu6608
@chinnu6608 2 жыл бұрын
മൻസൂർ അലി kappungal ❤️ഇഷ്ടം ആണ് സർ നിങ്ങളെ ഒരുപാട് ❤️അച്ഛനും അമ്മയും കഴിഞ്ഞാൽ ഞാൻ ബഹുമാനിക്കുന്ന മൂന്നാമത്തെ വ്യക്തിത്വം ❤️psc എന്താണെന്നോ എങ്ങനെ പഠിക്കണം എന്നോ എനിക്ക് അറിയത്തില്ലരുന്നു. ആഗ്രഹം ഉണ്ടെങ്കിലും എങ്ങനെ പഠിക്കണം എന്നോ എന്ത് പഠിക്കണം എന്നോ അറിയില്ലാരുന്നു.. അവിചാരിത മായി എപ്പോഴോ സർ നെ കുറിച്ച് അറിയുന്നു.. അൺ അക്കാദമി യെ കുറിച്ച് അറിയുന്നു... അൺ അക്കാദമി യിലെ സർ ടെ ഫ്രീ ലെസ്സൺ മുഴുവൻ ഞാൻ കണ്ടും എഴുതിയും പഠിച്ചും കഴിഞ്ഞപ്പോൾ തന്നെ ഞാൻ psc യിൽ ബേസ് നേടിയ ഒരു ആൾ ആയി എന്നെനിക് സ്വയം ബോധ്യം ആയി.. അതിനു ശേഷം ഞാൻ സർ ടെ പ്ലസ് ക്ലാസിലേക്ക് ജോയിൻ ആയി...ആ സമയത്ത് ഒക്കെ ഒരുപാട് മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നു. പ്രിലിംസ് കൊണ്ട് വരുന്നു. സ്റ്റേറ്റ് മെന്റ് ടൈപ് ആക്കുന്നു.. തളർന്നു പോകാതെ എന്നെ പോലെ ഒരുപാട് കുട്ടി കൾക്ക് താങ്ങായി മൻസൂർ സർ ഉണ്ടായിരുന്നു. ഓരോ മോട്ടിവേഷൻ ഉം ഓരോ ഉയിർത്തെഴുനേൽപ്പ് പോലെ ആയിരുന്നു.. പ്രിലിംസ് എഴുതി 4 എണ്ണം പാസ്സ് ആയി.. ഇപ്പോ അതിന്റെ ഒക്കെ മെയിൻ എക്സാം കഴിഞ്ഞു ഒരുപാട് പ്രതീക്ഷയോടെ ഷോർട് ലിസ്റ്റ് കാത്തിരിക്കുന്നു. എനിക്ക് ഉറപ്പാണ് ആഗ്രഹം ആണ് ഇഷ്ടം ആണ് വാശി ആണ് അപ്പോയ്ന്റ്മെന്റ് ലെറ്ററും കൊണ്ട് ഈ psc യുടെ രാജകുമാരനെ.. വന്നു കാണണം.. കാണും...100%...... ഇത്രയും നല്ലൊരു അധ്യാപകന്റെ അതിലും ഉപരി , നല്ലൊരു മനുഷ്യ സ്നേഹി ആയ എന്റെ പ്രിയപ്പെട്ടmak സർ ന്റെ സ്റ്റുഡന്റആവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു ❤️❤️❤️❤️love uuuu sir ❤️
@athiragopakumar3462
@athiragopakumar3462 2 жыл бұрын
Enganaya ethrak dedicate cheyyn pattunth
@suchithrasatheesh6548
@suchithrasatheesh6548 2 жыл бұрын
Ld kk ethra expect cheyyunnnu
@rejiansaransar6036
@rejiansaransar6036 2 жыл бұрын
👍👍
@athiragopakumar3462
@athiragopakumar3462 2 жыл бұрын
Sirna udana Kanan pattate kashtapettu padichathale
@archanaajayan1913
@archanaajayan1913 2 жыл бұрын
Ethra naalu kond psc prepare cheyanu?
@seethal4392
@seethal4392 2 жыл бұрын
🍁മനസ്സിൽ പതിഞ്ഞു പോയ വ്യക്തിത്വം... എന്റെ പ്രിയപ്പെട്ട സർ... എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...🍁
@doraemonshinchan9694
@doraemonshinchan9694 2 жыл бұрын
U U nuuu
@zehrastalks5132
@zehrastalks5132 2 жыл бұрын
Evideyan instritution?
@rajeevrajanm7322
@rajeevrajanm7322 2 жыл бұрын
"സ്വന്തമായി ഒരു പ്രീപ്പറേഷൻ ഉണ്ടാക്കി എടുക്കുക.." ഈ ഒരു കാര്യം മാത്രമേ ഞാൻ ഇതിൽ പോസിറ്റീവ് ആയി കണ്ടുള്ളൂ ..അത് മാത്രമാണ് ഞാൻ ഫോളോ ചെയ്യുന്നതും..thanks 😍👍
@muhammedfahad1706
@muhammedfahad1706 2 жыл бұрын
ഇഷ്ടമുള്ള ആഹാരം കഴിച്ചിട്ടോ, ഇഷ്ടമുള്ള ഒരു dress എടുത്തിട്ടോ, ഒരു സിനിമ കാണാൻ തീയേറ്ററിൽ പോയിട്ടോ, കറങ്ങാൻ പോയിട്ടോ ഫ്രണ്ട്സിന്റെയോ റിലേറ്റീവ്സ്സിന്റെയോ ഏതെങ്കിലും functionu പോയിട്ടോ നാളുകളേറെയായി..... ഇതൊന്നും ഒരു സിംപതി കിട്ടാൻ വേണ്ടി പറഞ്ഞതല്ല, അവസ്ഥയാണ്. ഓരോ ദിവസം കഴിയുമ്പോഴും കരുതും ഇന്നല്ലെങ്കിൽ നാളെ മാറുമെന്ന്, കൈയിൽ പൈസ ഇല്ലാത്ത അവസ്ഥ വരുമ്പോഴും കരുതും ഇതായിരിക്കും ലൈഫിലെ ഏറ്റവും ഗതികെട്ട സമയമെന്നു. ഇന്നല്ലെങ്കിൽ നാളെ മാറുമെന്ന് കരുതുന്ന പ്രശ്നങ്ങളൊക്കെ പടവലങ്ങ പോലെ താഴേക്കു തന്നെ നീളുകയാണ് 😞😞😞😞
@nithyavlogs302
@nithyavlogs302 2 жыл бұрын
Yes
@rohithammu4331
@rohithammu4331 2 жыл бұрын
🌹👍
@harishankarh6825
@harishankarh6825 2 жыл бұрын
Yes
@soumyanp3937
@soumyanp3937 2 жыл бұрын
Me too
@divyanovs
@divyanovs 2 жыл бұрын
100 percent correct sir
@bonnechnce2168
@bonnechnce2168 2 жыл бұрын
Mansoor Sir.... My real motivation.... ഇന്നെനിക്ക് ഒരു PSC ജോലി കിട്ടിയതിൽ ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്ന വ്യക്തിത്വം......PSC exam എന്താണെന്നു എനിക്ക് മനസ്സിലാക്കി തന്നത് Sir ആണ്...... ഒത്തിരി നന്ദി Sir..... Thank u Sir & the whole Unacademy team🙏
@babinraj1916
@babinraj1916 2 жыл бұрын
Hloo njan pudiyadayi psc padikan thudagiya oru vekthiyan coaching centeril poyitum engane padikanm end padikanm nne enik manasilayitilla. Scert padikanm, rank file padikanm, thozhil veedi padikanm , avare tharunna classum but daily povunund class edukunnad padikunnund Okk cheyyynnund ennalum oru padanm thudagumbo base ayit thudagi aa course nde track lek keran enik sadikunillaa plzzz adyamayi psc padikunna oru kutty egane thudaganm nnee ullad onn paraju tharummo plzzzzz palarodum chodichu avare Okk njagalum agane thanne ayirunnu enna marupadi mathramane parajad
@nikbjjkkkhh1463
@nikbjjkkkhh1463 2 жыл бұрын
@@babinraj1916 hi ,njnm same avasthayulanu ...ellarum ingane thanneya parayine ....nml enthacheyya ...kadalola m padikanund but examinillepadichitalle karyollu ...athethannu egane evidenna padikandennuareenulla
@hafisiya2422
@hafisiya2422 2 жыл бұрын
@@babinraj1916 questine പേപ്പേഴ്സ് പഠിക്കണം
@ayishaalimvayisha1809
@ayishaalimvayisha1809 7 ай бұрын
I​@@babinraj1916
@rafimp3452
@rafimp3452 2 жыл бұрын
ഒരു ശാസ്ത്രഞ്ജൻ Science ലാബിൽ തന്നെ നിന്ന് സമയം ചെലവഴി ക്കു ന്നത്, തന്റെ ലക്ഷ്യത്തിലേക്ക് എത്രയും വേഗം എത്താനാണ് ,അവർ ഉറങ്ങാൻ പോലും മറന്നു പോവുന്നു ഇതു പോലയാണ് PSC padanam,,
@sahala147
@sahala147 2 жыл бұрын
സർ ന്റെ unacademy free classes കണ്ട് ആണ് ഞാൻ psc preparation തുടങ്ങിയത്.. നല്ല ഒരു base കിട്ടാനും കോൺഫിഡൻസ് കിട്ടാനും സർ ന്റെ ക്ലാസുകൾ ഒരുപാട് help ചെയ്തിട്ടുണ്ട്.. Thank you sir..
@മനുഷ്യൻ-ട1ച
@മനുഷ്യൻ-ട1ച 2 жыл бұрын
ഞാനും
@jobdrmz4939
@jobdrmz4939 2 жыл бұрын
ഞനും അതെ... ഇപ്പോൾ ഇതൊക്ക ബുക്ക്‌ പഠിച്ചാലും sirde പഴയ notes നോക്കിയാലെ കാര്യങ്ങൾ കൃത്യയ് മനസ്സിലാകു
@susmithageorge1566
@susmithageorge1566 2 жыл бұрын
unacademy le full topics ondo sir nte free ayite
@sahala147
@sahala147 2 жыл бұрын
@@susmithageorge1566 ipol free classes adhikam illa.. Psc thriller telegram channelil daily topics and study materials thararund
@greeshmamohan5874
@greeshmamohan5874 2 жыл бұрын
ഞാനും
@thaniminshina9873
@thaniminshina9873 2 жыл бұрын
എന്നും മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തിത്വം. Mansoor sir. 👌👌 നേരിട്ട് ഒന്ന് കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നു. But വരാൻ പറ്റിയില്ല. Sir ന് എല്ലാവിധ ആശംസകളും നേരുന്നു 👍👍💐💐
@raveendrancv254
@raveendrancv254 2 жыл бұрын
Supr motivation sir... ente kayyil phone ഇല്ലായിരുന്നു അതുകൊണ്ടു sir nte class എനിക്ക് miss ayi... but sir parayunna motivations ഒക്കെ friends paranju ariyumayirunu... athu orupadu energy thannu oru list ഇൽ എത്താൻ
@smithaachu9424
@smithaachu9424 2 жыл бұрын
Mansoor സർ..uyir.❤️...ഒന്നും paryyan ഇല്ല..എന്നും മോട്ടിവേഷൻ മാത്രം. ... സർ പറയുന്ന എല്ലാം സത്യം......മനസ്സ് down ആകുന്നു😌...ജെറിൻ സർ ഇഷ്ട്ടം...🥰.
@ജിയാന
@ജിയാന 2 жыл бұрын
Jerin sir mathram chirrich interest aayi irikkunnu😍🥰
@aloshchandran6702
@aloshchandran6702 2 жыл бұрын
Sathyam
@sreeshmasuresh4631
@sreeshmasuresh4631 2 жыл бұрын
🔥
@riznaparwinap8904
@riznaparwinap8904 2 жыл бұрын
😍
@kiducraftandgaming4798
@kiducraftandgaming4798 2 жыл бұрын
♥️
@smijivijeesh4823
@smijivijeesh4823 2 жыл бұрын
Proud of you our great teacher,motivator,good person.All psc students love & respect you sir. God bless you.
@shinoysunny8086
@shinoysunny8086 2 жыл бұрын
ജെറിൻ സാറിന്റെ ഇരിപ്പ്, ചിരി, ആഹാ അന്തസ്സ് ❤️
@sujishas2975
@sujishas2975 2 жыл бұрын
Hajas sir class എന്താ idathe എന്ന് ചിന്തിച്ചു irikayirunnu sir നെ കണ്ടതിൽ sandhosham 🙏
@gkcompass9553
@gkcompass9553 2 жыл бұрын
Sir പറഞ്ഞതെല്ലാം വളരെ correct ആയ കാര്യങ്ങൾ ആണ്‌.🙏🙏
@sobhaprasanth1991
@sobhaprasanth1991 2 жыл бұрын
Sir ntea motivation speech kettittanu gan psc padichu thudagiyath🙏🙏 mansoorali sir uyir🙏🙏
@vivekv8996
@vivekv8996 2 жыл бұрын
Mansoor sir jerin sir... ivar 2 perumanu ente heroes 🥰🥰🥰🥰🥰 maths ishtamillathirunna enne maths ishtappeduthiya vyakthi
@deepthisubi3807
@deepthisubi3807 2 жыл бұрын
ഞാൻ മിക്കവരോടും പറയാറില്ല,psc exam എഴുതുന്ന ത്, രഹസ്യമായിരിക്കട്ടെ അതൊക്കെ
@unnikrishnanunni7554
@unnikrishnanunni7554 2 жыл бұрын
Njanum.. Paranjal pinne chodyayij parachilayiiii...unsahikkable..
@fathimathrasheeda6100
@fathimathrasheeda6100 2 жыл бұрын
Njanum
@ambruuuzzamigo4014
@ambruuuzzamigo4014 2 жыл бұрын
Njnum... But exm n povunt ellavrum ariyum😁😇
@jasmincm2806
@jasmincm2806 2 жыл бұрын
@@unnikrishnanunni7554 sathyam
@jasmincm2806
@jasmincm2806 2 жыл бұрын
@@ambruuuzzamigo4014 ath shariya
@srubinvlog8955
@srubinvlog8955 2 жыл бұрын
മൻസൂർ അലി sir, ഒരു അപേക്ഷ ഉണ്ട്..... Sir ന് psc office ആയിട്ട് എന്തെങ്കിലും relation ഉണ്ടെങ്കിൽ, ഒരു അപേക്ഷ ഉണ്ട് അവിടെ പറയാൻ.....corona കാരണം 2 വർഷത്തിൽ കൂടുതൽ നഷ്ട്ടമയവർ ആണ് ഇവിടെ ഉള്ളത്....അതുകൊണ്ട് എല്ലാവർക്കും വേണ്ടി 2 വർഷം കൂട്ടി തരാൻ പറയണം....പലരും age over ആയി തുടങ്ങി...pls sir,,😣😣😣
@sabharinathm8066
@sabharinathm8066 2 жыл бұрын
Idhilum mikacha inspiration swapnangalil mathram ❤️...Mansoor ali sir💞🔥🔥
@labeebashameer7485
@labeebashameer7485 2 жыл бұрын
എനിക്ക് മുൻവാതിൽ മതി👍👍
@redphoenix4052
@redphoenix4052 2 жыл бұрын
Powerful class🔥🔥epazhum nalla motivator aanu MANSOOR sir....😍😍
@reshmar5155
@reshmar5155 2 жыл бұрын
Thank you sir "dedicated voice" Sirnde voice kelkkumbol thanne oru special energy kittunnund❤️❤️
@madhusree2402
@madhusree2402 2 жыл бұрын
The Lion of revolution 🔥 ❤️Mansoorali Sir uyir❤️
@radhatthankan8569
@radhatthankan8569 2 жыл бұрын
Mansoor sirinte student akan kazhinjathil njan ejenmmam cheitha poonyamanu.... 🙏🙏🙏engane sirodu thanks parayanamennarilla.. God bless you...my dear sir... 🥰🥰
@ramlap4801
@ramlap4801 2 жыл бұрын
മൻസൂർ sirnte ketet ക്ലാസ്സ്‌ നടക്കുന്നുണ്ടോ.... Sir ന്റെ live ലിങ്ക് കിട്ടാൻ എന്താ chayya... ഞാൻ കുറേ ആയി നോക്കുന്നു.. ഇനി ഇപ്പൊ ketet അടുത്ത മാസം ആണ്... അറിയുന്നവർ ഉണ്ടെങ്കിൽ ഒന്നു പറയണം pls
@radhatthankan8569
@radhatthankan8569 2 жыл бұрын
@@ramlap4801 kittiyal sent cheyyam
@alliswell1234
@alliswell1234 2 жыл бұрын
Mansoor sir ...heart touching motivation 🤝 enik job kitumbo sirine njan urappayum vilikum..job vendi ennu muthal njan hard work cheythu padikan therumanichu sirnde anugrahavum prarthanayum undakanam👍 god bless u sir 🙏
@aswathyachu2256
@aswathyachu2256 2 жыл бұрын
Unaccademy enu ketapozhe nokiyath njangade swantham jerin sirne 🙏😘😍
@deepthisubi3807
@deepthisubi3807 2 жыл бұрын
എൻെറ ചേച്ചി ടെ അമ്മായിയമ്മ യാണ് ചേച്ചി ടെ motivation, ചേച്ചി ഇപ്പോ gcda ൽ work ചെയ്യുന്നു, കൊച്ചി കോർപ്പറേഷനിൽ
@bindubindu7675
@bindubindu7675 2 жыл бұрын
Sarinode orupad eshtam🙏🙏🙏sir paranja orovakkukalum sariyane..munnottuthanne.sir njan
@anjaliv7365
@anjaliv7365 2 жыл бұрын
Ee programmil vech sirne nerit kananum sammarikanum patti.😍
@borntowin6246
@borntowin6246 2 жыл бұрын
ജെറിൻ സാർ ...ഉയിരോ..ഉയിര് ...
@dhanyavijesh6943
@dhanyavijesh6943 2 жыл бұрын
Sir പറഞ്ഞ രണ്ടിലും കേട്ട ഒരാൾ ഞാനാണ് 🥲
@shahnashanu6574
@shahnashanu6574 2 жыл бұрын
Mansoor sir❤️jerin sir❤️Dileep sir❤️ Asif sir... My favrts....
@jitheshvv4196
@jitheshvv4196 2 жыл бұрын
Sir spr. Sirinte oro vakkum psc studentsinu energyan.Great tr. 🙏🏻
@pscpsconly7094
@pscpsconly7094 2 жыл бұрын
എന്റെ അവസ്ഥയും ഇത് തന്നെയാണ്. അമ്മായിഅമ്മയ്ക്കു ഞാൻ പഠിക്കുന്നത് കാണുന്നത് തന്നെ കലിയാ..... But ഞാൻ ഡൗൺ ആയി പോകുന്നു
@Achu-t4x
@Achu-t4x 2 жыл бұрын
Padikkedo... ഞാനും same situationil ആണ്... ഞാൻ aalde മുന്നിൽ കൂടെ govt ജോലിക്ക് പോകും എന്ന് urappichirikkanu... 🤗🤗🤗. Sweet revenge
@shy_ma
@shy_ma 2 жыл бұрын
Nale njngade programme le guest ane Monsoor sir... Un academy educator എന്ന് കണ്ടപ്പോൾ ഒന്ന് സെർച്ച് ചെയ്തതാ.സർ പൊളി ആണല്ലോ..നാളെ ഞാൻ നേരിൽ കാണും 😊..
@saraswathy167
@saraswathy167 2 жыл бұрын
Sir.. Ithu kanumo ennariyilla.. Ee kazhinja ld exam othiri kashtappetta padichath... Mains nu padikkumbo othiri vedhana anubavichu.. Irunnu padikkan vayyatha naduvedhana ayirunnu.. Ennattum njan kashtappettu padichu... Bt 8 marknu ld poyi.. Cut off nu mukalil mark undarnna njan negative nu munnil thottu... Ippo manassu madutha avasthaya... Motivation videos polum thalayil kerathai... Maduthu.. Njan innu nte frnd nte statusil sir ,psc chairman ne kurachu karyangal dharippichathai kandu... Appo muthal njangalkku vendi samsarikkunna sir nte fan ayi mari.. God bless you sir...
@shijindas8778
@shijindas8778 2 жыл бұрын
Ethu poloru motivation njan ethu vare kattittilla .....thak you sir....big salute
@pinkygeorge6751
@pinkygeorge6751 2 жыл бұрын
Psc kku notification mathramaleyullu. exam nadathiyal result vidilla. result publish cheythalo നിയമനം illa.ippozhathe avasthayil exam ezhuthi joli kittumbolekkum minimum 4yr pokum. ithokkeyanu Sir psc aspirants നെ പിന്നോട്ടു വലിക്കുന്നത്
@nichumol7666
@nichumol7666 2 жыл бұрын
Gohss il plus two il padikkumbol mansoor sir ne vaayinokki nadanna ente priyappetta friend ne ee nimisham njan smarikkunnu.....
@anjalivishnu9542
@anjalivishnu9542 2 жыл бұрын
I am Proud to be Student oF Our ManSoor Sir
@hafzmohd3237
@hafzmohd3237 2 жыл бұрын
Respect our sir.good motivation.god bless your all teachers
@bhadra1874
@bhadra1874 2 жыл бұрын
Mansoorali Sir.... The name says everything... ❤❤
@aswathivmohandas3637
@aswathivmohandas3637 2 жыл бұрын
Sathyam.phonil nokipadichal videocall enna parathi njanum kettukondirikunnu.but hus support anu
@athul3318
@athul3318 2 жыл бұрын
Sir..Paranjath ellamm 100 perct correct ann😍
@blahblahblah7267
@blahblahblah7267 2 жыл бұрын
Ijjathi manushyan...RESPECT SIR❤
@shahidshahi8229
@shahidshahi8229 2 жыл бұрын
Good motivation njanum theerumanichu lpst kittanam
@resmisunimon
@resmisunimon 2 жыл бұрын
Same here. Njan padhikkunnathu ishtallatha ammayiachanum ammayiammayum.
@minhamazin2010
@minhamazin2010 2 жыл бұрын
Proud to be ur student sir...god bless u sir❤️❤️❤️❤️
@bincymolbincymol9449
@bincymolbincymol9449 2 жыл бұрын
Ethrayo pere jeevithathil Kai pidich uyarthiyavan.... Mahan.....
@SunilSunil-ls3pm
@SunilSunil-ls3pm Жыл бұрын
Iam motivated thank you❤
@globaldream5460
@globaldream5460 2 жыл бұрын
സർ ന് ഡയറക്റ്റ് ക്ലാസ്സ് വെച്ചൂടെ ഓഫ്‌ലൈൻ ക്ലാസ്സ്
@diyaunnidheeraunni6572
@diyaunnidheeraunni6572 Жыл бұрын
Unacademyde offline class elle? Online maathrame ullo
@sunandal6465
@sunandal6465 2 жыл бұрын
Mansoorali sir❤️ Jerin sir❤️
@vrindababu340
@vrindababu340 2 жыл бұрын
Love and Respect 🙏Great teacher
@shanuthanuthanu5467
@shanuthanuthanu5467 2 жыл бұрын
Proud to be you student Sir💞💚 GOD BLESS you sir🤲🏻
@revu7785
@revu7785 2 жыл бұрын
Sir nte free classes ipozhum undo? Puthiya syllabus anusarichullath?
@rajeshkk3597
@rajeshkk3597 2 жыл бұрын
istapettu.super motivation..Thank you sir.
@preenasabu1552
@preenasabu1552 2 жыл бұрын
My favourite mansoor sir and jerin sir🥰🥰
@nedeeramolcn2051
@nedeeramolcn2051 2 жыл бұрын
Sirinte motivation annu ippozum padikunnu. Oru jolikittan vendi. Njanum onnu rootil keri
@athulya4499
@athulya4499 2 жыл бұрын
Thank യൂ സാർ ഇപ്പോ മനസ് പഠിക്കണം എന്ന് ജോലി വാങ്ങണം എന്ന് തോന്നുന്നു
@shafeeque818
@shafeeque818 2 жыл бұрын
😎✌️
@PhoneOppo-v7t
@PhoneOppo-v7t 3 ай бұрын
Super
@jidhinjj9776
@jidhinjj9776 2 жыл бұрын
Jerin sir 😍 and manzoor sir ✨
@skstudyworld
@skstudyworld 2 жыл бұрын
Crct sir... don't tell people your plans Show them your results...
@rajilalu9185
@rajilalu9185 2 жыл бұрын
Great sir good motivation 🙏🏻🙏🏻🙏🏻🙏🏻
@reshmagireesh1478
@reshmagireesh1478 2 жыл бұрын
Unacademyle ella teachers nnum 💞❣️✨️
@sheebakannan1122
@sheebakannan1122 2 жыл бұрын
Mansoorali sir, great 🥰🥰🥰🙏🙏🙏🙏
@Nisamudheenvk
@Nisamudheenvk 2 жыл бұрын
Psc പഠിച്ചു life കളയേണ്ട, അവിടെ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും. Partime ആയി psc padichal ഒന്നുകില്‍ psc അല്ലെങ്കി ജീവിതം. Psc നോക്കി ഇരുന്നു ലൈഫ് പോയ എത്ര പേർ ഉണ്ട്.
@athulya4499
@athulya4499 2 жыл бұрын
ജെറിൻ സാർ ❤❤❤❤
@alluworld7685
@alluworld7685 2 жыл бұрын
Satyam aan sir prelims n mathram important koduthu mains nokila ipo adutha prelims vannu vetile situations karanam padikan pattunila...
@foodiescorner1373
@foodiescorner1373 2 жыл бұрын
Sire Ldc kittatha njn KAS padichaloo enn vijarichu vare tudangy😜
@sajini4408
@sajini4408 2 жыл бұрын
Sir പറഞ്ഞത് ശരിയാണ്...കോടതിയിൽ ldc ആയ ഞാൻ അവിടെ ninnum രക്ഷപ്പെട്ടു ..ippo education departmentil work cheyyunnu
@disnasagheesh1782
@disnasagheesh1782 2 жыл бұрын
Athentha.. Angane😳
@harithak8948
@harithak8948 2 жыл бұрын
Sir paranjathoke 100% correct..
@suhailshanu421
@suhailshanu421 2 жыл бұрын
Enikku base okkendu naan tuition edukkunnundu8;9;10 class ani ella subject um edukkunnu kayinna exam science full kitty
@suhailshanu421
@suhailshanu421 2 жыл бұрын
Police 48.66undu..excise64.33..fireman62
@mpk1741
@mpk1741 2 жыл бұрын
ഹായ് ജെറിൻ സർ 😍
@reshmirajan1439
@reshmirajan1439 2 жыл бұрын
Lp up syllabus adisthanapeduthi oru class tharamoo... athayath engane start cheyanam padanam
@An12346yhh
@An12346yhh 2 жыл бұрын
എഴുതിയ പരീക്ഷയുടെ പോലും റിസൽട്ട് ഇതുവരെ വന്നില്ല. 😡
@sreejasreejith3793
@sreejasreejith3793 2 жыл бұрын
Thank You Sir
@unacademykeralapsc
@unacademykeralapsc 2 жыл бұрын
Most welcome
@greesh1833
@greesh1833 2 жыл бұрын
Thank U
@refisworld778
@refisworld778 2 жыл бұрын
Respect from the bottom of heart❤
@aleeshamathew2207
@aleeshamathew2207 2 жыл бұрын
Thank you so much sir ❤❤🙏
@sukanyasijo8481
@sukanyasijo8481 2 жыл бұрын
Sir super great motivation class🙏🙏🙏
@unacademykeralapsc
@unacademykeralapsc 2 жыл бұрын
Keep watching
@PSCUPSC23
@PSCUPSC23 2 жыл бұрын
Mansoorali Sir🥰🥰🥰🙏🙏🙏
@suhailshanu421
@suhailshanu421 2 жыл бұрын
Enikku base okkendu naan tuition edukkunnundu8;9;10 class ani ella subject um
@aryaap3834
@aryaap3834 2 жыл бұрын
Super motivation
@sarathsasikumar2010
@sarathsasikumar2010 2 жыл бұрын
Mansoor Ali Sir...🔥🔥🔥🔥
@harithak8948
@harithak8948 2 жыл бұрын
Prlims pass ayapol elavarodum padi nadanu... ini nthayalum ath cheyillaa sir...
@sajini4408
@sajini4408 2 жыл бұрын
Sir.nte motivation orupaad help cheythittind enik... ippo govt job kitti abhimanathode ellarudeyum mumbil nilkkunnu
@nikbjjkkkhh1463
@nikbjjkkkhh1463 2 жыл бұрын
Eganeya padichhirunnee
@sajini4408
@sajini4408 Жыл бұрын
@@nikbjjkkkhh1463 combine study aayirunnu
@nikbjjkkkhh1463
@nikbjjkkkhh1463 Жыл бұрын
@@sajini4408coaching centril poyittano combine study nadathiye or telegramil aanno ethre year eduthu.. Psc ne kurichu egane idea developed aye.. Rankfile mathrano padiche... Pls reply
@nithavineesh7064
@nithavineesh7064 2 жыл бұрын
Mansoor sir orupadishttam 🥰🥰🥰
@zebamol5159
@zebamol5159 2 жыл бұрын
Jerin sir❤️❤️❤️❤️❤️
@anaghajkurup4566
@anaghajkurup4566 2 жыл бұрын
Thank u Sir❤❤❤❤❤❤
@albinachu621
@albinachu621 2 жыл бұрын
മൻസൂർ sir ഉയിർ 😍😍❤❤❤❤
@greeshmav4221
@greeshmav4221 2 жыл бұрын
Shariya prelims pass ayin arodum parayendi erunila
@aneeshashihab754
@aneeshashihab754 2 жыл бұрын
Thankyou sir😍😍🥰❤
@remyar8590
@remyar8590 2 жыл бұрын
Same അമ്മായിയമ്മ
@anandkv4403
@anandkv4403 2 жыл бұрын
sir, CPO short list eppo varum... physical eppo pratheekshikkaam...???
@s.lstudyvlog4784
@s.lstudyvlog4784 Жыл бұрын
Mansoor sir❤❤❤❤
@deepthihrishikesh3575
@deepthihrishikesh3575 2 жыл бұрын
Mansoor sir uyir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maneeshamohanan3650
@maneeshamohanan3650 2 жыл бұрын
Thankyou sir
@thumbelina992
@thumbelina992 2 жыл бұрын
ജെറിൻ sir♥️❤️❤️❤️❤️
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 105 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 17 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 105 МЛН