മീറ്റർ ഇട്ട് ഓടാൻ പറഞ്ഞ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഓട്ടോയിൽ നിന്ന് ഇറക്കിവിട്ടു | MVD Kerala

  Рет қаралды 214,318

24 News

24 News

Күн бұрын

Пікірлер: 1 000
@ShahulHameed-z7v
@ShahulHameed-z7v Күн бұрын
ഉദ്യോഗസ്ഥർക്ക് പോലും രക്ഷയില്ലെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് നോക്കൂ
@balagopalbalu1467
@balagopalbalu1467 Күн бұрын
Athu avru mockdrill cheythatha😂
@ShahulHameed-z7v
@ShahulHameed-z7v Күн бұрын
കൊച്ചിയിൽ മാത്രമല്ല കേരളത്തിൽ ഉടനീളം മീറ്റർ ഓൺ ചെയ്യാതെ ഓടുന്ന ഓട്ടോ ഡ്രൈവർമാരും ഡബിൾ ചാർജ് വേടിക്കുന്ന ഇന്നും നിലനിൽക്കുന്നു എന്തെങ്കിലും പറഞ്ഞുകഴിഞ്ഞാൽ ഏതു രൂപത്തിലും പ്രതികരിക്കാനും അവർ ധൈര്യപ്പെടുന്നു നമ്മുടെ നിയമങ്ങളും രാഷ്ട്രീയ കൂട്ടുകെട്ട് ഇതെല്ലാം ഇതിനു കാരണമാണ്
@baijumon6078
@baijumon6078 Күн бұрын
ധാർഷ്യം കപട സദാചാര വാദം ഇതാണവരുടെ മുഖമുദ്ര::::::: സൂക്ഷിക്കേണ്ട വർഗ്ഗം.....
@antonyg2685
@antonyg2685 Күн бұрын
അവൻ നമ്മുടെ ആളാ , നമ്മടെ സ്വഭാവം കാണിക്കും 😢
@thomasjoseph5945
@thomasjoseph5945 Күн бұрын
പ്രതികരണം ഭയപ്പെടാതെ മീറ്റർ ഇടാൻ എല്ലാവരും ആവശ്യപ്പെടുക. ഭയപ്പെടുത്തിയാൽ പൊതു സമൂഹം യാത്രക്കാരനെ പിന്തുണയ്ക്കുക അതാണ് നിയമം നടപ്പാക്കാനുള്ള വഴി. പരാതിപ്പെടാനും മറക്കരുത്. ഓട്ടോക്കാരുടെ സംഘടിത ശ്രമം കൊണ്ട് യാത്രക്കാരുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കരുത്.
@Riyas-safari2018
@Riyas-safari2018 Күн бұрын
റൂറൽ ഏരിയ യിൽ ഇടാനുള്ള മീറ്റർ അല്ല തരുന്നത്... സിറ്റി പെർമിറ്റ് നു ഉള്ള മീറ്റർ ആണ് തരുന്നത്.. പോയി വരുന്ന ഓട്ടം ആണേൽ മീറ്റർ ആണ് ലാഭം.. ചെറിയ വെയ്റ്റിംഗ് നു വരെ മീറ്റർ ഇൽ കാശ് കാണിക്കും
@lathee5118
@lathee5118 Күн бұрын
മീറ്റർ ഇട്ട് ഓടേണ്ട എന്ന് പറഞ്ഞ് മടങ്ങുന്ന എത്രയോ യാത്രക്കാരും ഉണ്ട് ഈ പ്രബുദ്ധ കേരളത്തിൽ.
@ksparvathyammal5473
@ksparvathyammal5473 Күн бұрын
ഓട്ടോ കാർക്ക് അഹങ്കാരം കൂടുതലാണ്
@Fine-fm1kh
@Fine-fm1kh Күн бұрын
അഫ്ത പിരിവ് പുതിയ version
@pvanjana91
@pvanjana91 Күн бұрын
സത്യം
@ShafiShafi-s1k
@ShafiShafi-s1k Күн бұрын
എല്ലാരും അങ്ങനെ അല്ല ആന്റി 🥰❤️ഞാനും ഒരു ഓട്ടോ കാരനാണ് 🙏
@pkmdindia2626
@pkmdindia2626 Күн бұрын
Moonnu chakram ulla vandi undayathano ahankarathinu? 😂
@khamarudeenkhamaru5489
@khamarudeenkhamaru5489 Күн бұрын
വളരെ സത്യം
@raw7997
@raw7997 Күн бұрын
MvD എന്താണെന്ന് ആദ്യം അവന് മനസ്സിലാകണ്ടേ 😂🤣?
@Rajesh.Ranjan
@Rajesh.Ranjan Күн бұрын
😅😅😅
@A-yc7qs
@A-yc7qs Күн бұрын
ഓട്ടോ ഡ്രൈവർ . ഞാൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല കാളാജിലെ പോയിട്ടുള്ളു 🫣
@sajeeshsaji3131
@sajeeshsaji3131 Күн бұрын
സത്യം
@LECHUS_CREATION
@LECHUS_CREATION Күн бұрын
Sathyam
@sameerpk3132
@sameerpk3132 Күн бұрын
MDMI ആണെന്ന് കരുതിയിട്ടുണ്ടവും
@Fearlessss-v9x
@Fearlessss-v9x Күн бұрын
MVD ഉദ്യോഗസ്ഥൻ ആയതുകൊണ്ട് നടപടി ഉടൻ....ചില ഓട്ടോ ഡ്രൈവേഴ്‌സ് സാധാരണക്കാരോട് കാണിക്കുന്നത് ആളു മാറി കാണിച്ചു...ഇടയ്ക്കിടെ MVD ചെക്കിംഗിന് ഇറങ്ങുന്നത് ഉപകാരം ആവും പൊതുജനത്തിന്...
@aryamohan2939
@aryamohan2939 Күн бұрын
ഇതുപോലെ എല്ലാ പരാതികൾക്കും നടപടിയെടുക്കണം.
@praveenrajm.r224
@praveenrajm.r224 Күн бұрын
തമ്പാനൂർ ചുറ്റുമുള്ള ഓട്ടോറിക്ഷക്കാരുടെ ലൈസൻസ് മുഴുവൻ കട്ട് ചെയ്യണം. ഇത്രയും അഹങ്കാരികൾ ആയിട്ടുള്ള ഓട്ടോറിക്ഷ ഡ്രൈവർമാരെ ഞാൻ കേരളത്തിൽ വേറെ എവിടെയും കണ്ടിട്ടില്ല
@Mayasree700
@Mayasree700 Күн бұрын
Sathyam.
@vimalvayalikkada1024
@vimalvayalikkada1024 Күн бұрын
വളരെ ശെരിയാണ്
@ItsmePerumal
@ItsmePerumal Күн бұрын
സത്യം
@vinodKolezhan
@vinodKolezhan Күн бұрын
വെറുതെ ഓടി തരാം ചേട്ടാ
@sabumonkp7260
@sabumonkp7260 Күн бұрын
വളരെ ശരിയാണ്. RCCയിലേയ്ക്ക് പോകുന്ന അവശരായ രോഗികളോട് പോലും മനുഷ്യത്തമില്ലാതെ ഇരട്ടിക്കൂലി വാങ്ങും.
@Saiprakash1997
@Saiprakash1997 Күн бұрын
ചാലക്കുടി രാജ്യത്ത് മീറ്റർ ഇടില്ല എന്നാണ് ഒരു ഓട്ടോ രാജാവ് പറഞ്ഞത്.
@Delta_del
@Delta_del Күн бұрын
😂
@dilshadali007
@dilshadali007 Күн бұрын
😂😂rajavo
@HuskyElaine
@HuskyElaine Күн бұрын
😂 കോട്ടയം country ലും മീറ്റർ ഇടാറില്ലത്രേ. 😂
@AboobackerSidhick-i4k
@AboobackerSidhick-i4k Күн бұрын
ചുവപ്പിന്റെ അഹംകാരം കുറച്ചു ഉണ്ടാവും
@savetalibanbismayam7291
@savetalibanbismayam7291 Күн бұрын
😅😅😅😅 Nummade Chala kudy
@cm-qp4gm
@cm-qp4gm Күн бұрын
കൊച്ചിയിൽ മാത്രമല്ല എല്ലാ ജില്ലയിലും പരിശോധന വേണം
@khamarudeenkhamaru5489
@khamarudeenkhamaru5489 Күн бұрын
തീർച്ചയായും
@usmank9032
@usmank9032 Күн бұрын
😂 ഓട്ടോക്കാർക്ക് കുറച്ച് അഹംഭാവം കൂടുതലാണ്
@haseenahamza2045
@haseenahamza2045 Күн бұрын
അഹംഭാവം ഇല്ലാത്ത ഏതെങ്കിലും ഒരു സമൂഹം ഉണ്ടോ ഉണ്ടെങ്കിൽ പറയൂ ഓട്ടോക്കാർക്ക് ഉണ്ട് എന്ന് താങ്കൾ പറഞ്ഞില്ലേ
@ashas4680
@ashas4680 Күн бұрын
​@@haseenahamza2045100 99% perum angane aanu bro ellayidathum prathekichu auto kaar ellarem mamukku parayan sadhikillallo nammalodu engane perumarunnu enna reethiyil alle parayan sadhikuu
@vinods2818
@vinods2818 Күн бұрын
Ahamkaram kooduthala...
@basheermarva8828
@basheermarva8828 Күн бұрын
എല്ലാവരെയും ഒരേ കണക്കിൽ പെടുത്തരുത് ഒരു താഴെ കിടയിലുള്ളവനെ പൂട്ടാൻ വളരെ എളുപ്പമാണ് അവന്റെ സ്വഭാവം വലിയ മെച്ചം കാണില്ല എന്നാലും
@sweetdreams1904
@sweetdreams1904 5 сағат бұрын
എല്ലാ മുക്കിലും മൂലയിലും ഉള്ള തൊഴിലാളികളാണ്..ഇത്രേം അധികം ആളുകൾ ജോലിചെയ്യുന്ന മേഖല ആയത് കൊണ്ട് എല്ലാവരും നള്ളവരായിരിക്കില്ല... അക്ഷേ ബഹു ഭൂരിപക്ഷം ആളുകളും ജീവിക്കാൻ വേണ്ടി അന്നന്നെക്കുള്ള അന്നതിന് വേണ്ടി അണു ഓടുന്നത്... എല്ലാവരെയും അടച്ച് അക്ഷേപിക്കരുത്.. ഇങ്ങനെ ഉള്ള ഡ്രൈവർമാർ നല്ല രീതിയിൽ ജോലിചെയ്യുന്ന ഓട്ടോ ഡ്രൈവർമാർക്കും ഭീഷണി ആണ്
@jamesvplathodathil798
@jamesvplathodathil798 Күн бұрын
വർഷങ്ങളായി, Eranakulam അത്താണി Airport കാലടി റൂട്ടിൽ, Auto, Taxi ക്കാരുടെ പിടിച്ചുപറിയാണ് നടക്കുന്നത് . പൊതു ഗതാഗതം തീരെയില്ലാത്ത , ആലുവാ Airport കാലടി റൂട്ടിൽ , Metro Rail വരാതെ, മനുഷ്യർക്ക് ഒരു രക്ഷയുമുണ്ടാവില്ല .
@oldtar20
@oldtar20 Күн бұрын
ലോക നിലവാരത്തിലുള്ള എയര്‍പോര്‍ട്ട് ഉണ്ടാക്കിയിട്ട് അങ്ങോട്ട് എത്തിച്ചേരാന്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ ഒരുക്കാത്താത് നാണക്കേടാണ്.
@Niqabi_girl7
@Niqabi_girl7 Күн бұрын
Kalode outo ende ayalvasi 10 varsham munbe e. varshatte 22.24 charge vanghichu 2 charge 2 Tripp vadaka
@jj.IND.007
@jj.IND.007 Күн бұрын
ഓട്ടോകാർ മീറ്റർ ഓണകില്ല,govt ഇലക്ഷനിൽ വോട്ട് പോവുമെന്ന് കരുതി നിർബന്ധികുകയുമില്ല. സംഘടന ഉള്ളതൊണ്ട് എന്തെങ്കിലും ചെയ്താൽ എല്ലാവരുടെയും വോട്ട് പോവുമെന്ന് പേടി എല്ലാ പാർട്ടിക്കാർക്കും ഉണ്ട്. ആകെ ഒരു സാമ്പാർ പരുവം ആണ് അവസ്ഥ.
@shafik4007
@shafik4007 Күн бұрын
കോഴിക്കോട് ഒരു 90%ഓട്ടോ കാരും നല്ലവരാണ് നമുക്ക് അറിയാത്ത വഴിയാണെങ്കിൽ ഓട്ടോ പോവാനുള്ള ദൂരം ഇല്ലങ്കിൽ ഇതിലെ പോയാൽ അവിടെ എത്തി അവിടേക്ക് ഓട്ടോ വേണ്ട എന്ന് വരെ പറഞ്ഞു തന്നു നമ്മെ സഹായിക്കുന്ന ഓട്ടോക്കാരും ഒരു പാട് ഉണ്ട് കോഴിക്കോട്
@Jeevaas.....channel
@Jeevaas.....channel Күн бұрын
No, ellavarum mosham perumattam,cash koduthal nalla perumattam
@Joe_Joe_99
@Joe_Joe_99 Күн бұрын
ellavarum nalalthalla nalla sadhchaara teams aanu...
@raksin10
@raksin10 Күн бұрын
കോഴിക്കോടിന് അങ്ങനെ പ്രേത്യേകിച് ഒരു കോപ്പും ഇല്ലാ ... എല്ലായിടത്തും നല്ലതും ചീത്തയും ആയ ആളുകളുണ്ട്... പിന്നെ സോഷ്യൽ മീഡിയ വഴി തള്ളി കേറ്റും ചിലർ 😅
@sajisadiqu123saji5
@sajisadiqu123saji5 23 сағат бұрын
Lokathil Nalla auto kaar muzhuvanum ullath Kozhikode aanu .... Varav vechu ... Sir.....
@sabucyril888
@sabucyril888 23 сағат бұрын
ഒന്ന് പോടെ... എല്ലായിടത്തും നല്ലവരും മോശപെട്ടവരും ഉണ്ട്.. ലോകത്തിലെ നല്ല ആള്കാരെല്ലാം കോഴിക്കോട് വന്നു താമസിക്കുവല്ലേ!
@irittyiqbal2278
@irittyiqbal2278 Күн бұрын
എല്ലാ ജില്ലകളിലും ഇത് തന്നെയാണ് അവസ്ഥ. ഇക്കൂട്ടരിൽ നല്ലവർ വളരെ കുറവ്. നല്ലൊരു ശതമാനം പിടിച്ചു പറിക്കാരാണ്. ചില സ്ഥലത്ത് എത്തിയാൽ പറയും: മീറ്ററും പകുതിയും, മറ്റു സ്ഥലത്ത് എത്തിയാൽ പറയും ഇരട്ടിയെന്നും. Change ഇല്ലെങ്കിൽ ബാക്കി കിട്ടില്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക്. കൂടാതെ, ഓട്ടോക്കാർക്ക് മാത്രം പണം തരാൻ നിങ്ങൾക്ക് മടി എന്ന ഡയലോഗും.
@vineeshvini3251
@vineeshvini3251 Күн бұрын
കൊണ്ടുവിടുന്ന വാടകയാണെങ്കിൽ 30 ശതമാനം അധികം വാങ്ങും മീറ്ററിൽ ഒരിക്കലും കറക്റ്റ് റേറ്റ് കാണിക്കില്ല രാത്രി 10 മണിക്ക് ശേഷം ഡബിൾ വാടക ആണ് അതായത് റിട്ടേൺ പോകുന്ന വാടകയും വാങ്ങും അതേ വണ്ടിയിൽ തിരിച്ചു വരുന്നുണ്ടെങ്കിൽ അധികം ഒന്നും നിയമ വ്യവസ്ഥ ഇല്ല
@khamarudeenkhamaru5489
@khamarudeenkhamaru5489 Күн бұрын
അത് കർശന നടപടി എടുക്കാത്തതിന്റ കുറവ് ആണ്
@antojose5942
@antojose5942 Күн бұрын
ആറ് മാസം കഴിഞ്ഞ് ഇവന്‍ ഇതു തന്നെയല്ലേ ചെയ്യാന്‍ പോണത്? ഇവനു ഇനി licence കൊടുക്കരുത്
@AbdulNasar-b5e
@AbdulNasar-b5e 23 сағат бұрын
ഉവ്വ് തമ്പ്ര
@antojose5942
@antojose5942 21 сағат бұрын
@AbdulNasar-b5e തിരുവനതപുരം airportil നിന്നും ഞാന്‍ ബസ് സ്റ്റാന്‍ഡ് ലേക്ക് ഒരിക്കല്‍ ഓട്ടോ വിളിച്ചു. എന്റെ കൈയിൽ 250 രൂപയായിരുന്നു ഉണ്ടായിരുന്നത്. ഓട്ടോക്കാരന്‍ നല്ല വെള്ളത്തില്‍ ആയിരുന്നു .എന്റെ കൈയിൽ വേറെ പൈസ ഇല്ലായിരുന്നു. എന്നാല്‍ ഡോളർ ഉണ്ടായിരുന്നു. അവന് 250 പോരാ.. 500 വേണം .... അല്ലെങ്കില്‍ ഡോളർ മതി എന്നു paranju. ഇവന്‍ വെള്ളത്തില്‍ ആണ്, എനിക്ക് വീട്ടിലും പോണം.. അതുകൊണ്ട് ഞാന്‍ 5 ഡോളർ കൊടുത്തു.. മറ്റു വഴി ഇല്ലല്ലോ... വണ്ടിയുടെ number ente കൈയിൽ ഉണ്ട്.. ഇതാണ് ഓട്ടോ ക്കാരുടെ പരിപാടി... അതുകൊണ്ടാണ് ഇങ്ങനെ തന്നെ പറഞ്ഞത്... മാന്യമായി ജോലിചെയ്യുന്ന ഓട്ടോ ക്കാരുടെ പേര് കളയാന്‍ ഇതുപോലെ ചിലര്‍...
@nixonjose1719
@nixonjose1719 6 сағат бұрын
Licence athentha 😂
@Robin__mr
@Robin__mr 18 минут бұрын
​@@AbdulNasar-b5eഓട്ടോക്കാരൻ ആയിരിക്കും ല്ലേ 🤭
@Batman.gothamb
@Batman.gothamb Күн бұрын
തിരുവനന്തപുരം തമ്പാനൂരും കഴക്കൂട്ടവും ഉള്ള ഓട്ടോ ഡ്രൈവർമാരെ ഇതുപോലെ ചെയ്യാൻ നട്ടെല്ലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥർ ഉണ്ടോ 😢😢😢😢
@neog3461
@neog3461 Күн бұрын
വീഡിയോ തെളിവ് എടുത്ത് ഇടാൻ കഴിയുമോ? പ്രശ്നം ഉണ്ടായാൽ പരിഹാരം ഉണ്ടാവും
@ananyasukuraj
@ananyasukuraj Күн бұрын
Nmlaaytt thanne chodhicha mathy oru day metr itt odan paranjappo oru driver bhayankara preshnam ndakkii njan thirich samsarich pulli meter itt meter charge mathre edutholu
@flooatt
@flooatt Күн бұрын
@@ananyasukuraj ath onnum ellarudaduthum nadakkoola. Valare valare churukkam correct amount vangunna chettanmarund . Bakkiyellam kanakk. Menamkulam to kazhakkuttom 6pminu eratty charge aa vangyath njan samsarich nallath paranju ,oru karyundayilla. Ayaal return ponyi verem trip kitty. Mikka areyilum TVM extra 10,15 okke koottiye vangu. Avarkk avarundaakkiya rate aanu. Kore vattam palarodum vazhakkundakkiyittund oru karyulla energyum moodum povunnallathe.
@iambenz22
@iambenz22 Күн бұрын
Kazhakuttom 50% auto karum pazhaya Gunda set up alkar anu . Local auto vilikate kazhiunntum uber or ola vilikunnt ah better .. local anu return um cherth koduknm ravile anel um .. ratri anel ath double charge 😅 total Paisa ah
@ananyasukuraj
@ananyasukuraj Күн бұрын
@@flooatt eyy alla njan kazhakkuttom vannitt auto pidich aann veettil pone ith avarude sthiram erppad aann nammal prathikaricha pinne angne kanikkilla
@Instareels-j8f
@Instareels-j8f Күн бұрын
തോന്നിയ മീറ്റർ ക്യാഷ് വാങ്ങുന്ന ഇങ്ങനെ ഉള്ള ഓട്ടോ ചേട്ടന്മാർക് ഇതൊരു മാതൃക ആകട്ടെ.... 👍🏻👍🏻
@nalinimanohari2345
@nalinimanohari2345 Күн бұрын
Good... ഇതു കേരളത്തിൽ മുഴുവനും ഇതു നടക്കുന്നു. . so all കേരളത്തിൽ ഇത്തരം ഇൻസ്‌പെക്ഷൻ വേണം 🙏🏻
@vaishnavatheertham4171
@vaishnavatheertham4171 Күн бұрын
ലൈസെൻസ് ക്യാൻസൽ ചെയ്യണംഇത്രയും അഹങ്കാരം ഉള്ളവൻ മാർ വേറെ ഇല്ല
@ThejusShaji-j4h
@ThejusShaji-j4h Күн бұрын
പത്തുപൈസ്ക്ക് വരുമാനം ഇല്ലെങ്കിലും അഹങ്കാരത്തിന് കയ്യും കാലും വെച്ചവരാണ് ചില ഓട്ടോക്കാരൻമ്മാർ...നല്ലവരും ഉണ്ട് എന്നാൽ ഒരു 80% ഓട്ടോക്കാരൻമ്മാരും ഇങ്ങനെ ആണ്....
@jaleel788
@jaleel788 Күн бұрын
78%
@UthamanUthaman-yb3iz
@UthamanUthaman-yb3iz Күн бұрын
ഓട്ടോ സ്റ്റാൻഡിൽ നിന്നും മിനിമം ഓട്ടത്തിന് ഒരു ഓട്ടോ വിളിച്ചാൽ ഓട്ടോ ഡ്രൈവർമാരുടെആദ്യ പ്രതികരണം മിനിമം 50 രൂപയാകും അത് തരാൻ പറ്റുമെങ്കിൽ ഓട്ടോ കയറിയാൽ മതി ഇല്ലെങ്കിൽ കാൽനടയായിട്ടോ ബസ്സിണോ പോകാൻ നോക്കാൻ പറയും യാത്രക്കാരുടെ അത്യാവശ്യമായതിനാൽ അവർ പറയുന്ന തുക കൊടുത്തു യാത്രയാകും. ലക്ഷ്യസ്ഥാനത്ത് എത്തി ഓട്ട തിരിച്ചു പോകുമ്പോൾ അവിടെ നിന്നും ഒരു യാത്രക്കാരൻ കയറുന്നു ആ യാത്രകാരന്റെ കൈയിൽനിന്ന് സർക്കാർ നിശ്ചയിച്ച മിനിമം വാങ്ങുന്നു അങ്ങനെ ആ ഓട്ടോ തിരിച്ച് ഓട്ടോസ്റ്റാൻഡിൽ എത്തുമ്പോഴത്തേക്കും ആ ഓട്ടോ ഡ്രൈവറുടെ കൈയിൽ മിനിമം ഒരു 150 രൂപയെങ്കിലും ഉണ്ടാകും ഇങ്ങനെ യാത്രക്കാരെ പിഴിഞ്ഞ് ഉണ്ടാക്കുന്ന രൂപയിൽ(പെട്രോൾ, ഓയിൽ, അനാമത്ത് )ചെലവെല്ലാം കഴിഞ്ഞ് മിച്ചം ആയിരം രൂപയെങ്കിലും ഉണ്ടാകും എന്നിട്ടും ഓട്ടോ ഓടിച്ചു ഒന്നും കിട്ടുന്നില്ല എന്ന് പറഞ്ഞു യാത്രക്കാരെ വീണ്ടും വീണ്ടും പിഴിഞ്ഞു കൊണ്ടിരിക്കുകയാണ്
@KaruppamvittilKvsubair
@KaruppamvittilKvsubair Күн бұрын
പച്ചക്കള്ളം
@gokulkrishna.s8492
@gokulkrishna.s8492 Күн бұрын
​​@@KaruppamvittilKvsubairyenthu kallam pulli paranjathu 100% sheriyannu standil kidakunna auto anengil minimum charge 50 anennu parayum yenittu ayalae erakenda stopli irakki adutha ottam avar meter ittu paisa vangum pinnae vayikuneram 6:30 akumbo vayil thonnana reethiyil return chargeum vangum pinnae vazhi arinjudathavar anengil valanja routil poyi paisa pizhiyum ithu ella auto karmareyum njan parayanilla oru 20% nalla auto karu undu pakshae cherupakaranengil paisa pizhiyulla chila kelavanmarkannu kadi avan return illengil orakkam varulla😡😡
@GeethaDevu-n3w
@GeethaDevu-n3w Күн бұрын
MVD ആരാണെന്ന് അറിയാത്ത ഓട്ടോക്കാരൻ😂😂😂😂..കൊച്ചിയിൽ ഇതല്ല ഇതിലപ്പുറവും നടക്കും😂😂😂😂
@kariveppil
@kariveppil Күн бұрын
ബാഗ്ലൂരിൽ ഒരു 5 വർഷം മുന്നേ വരെ ഓട്ടോക്കാർ 150 രൂപ ഓട്ടം ഉള്ളിടത്തേക്ക് 650 പറയും 450 / 500 ന് വില പേശിയാൽ സമ്മതിക്കും. തീവെട്ടി കൊള്ള ആയിരുന്നു. ഇപ്പോ Rapido പോലുള്ള ആപ്പുകൾ വഴി Bike, Auto, car എന്നിവ യഥേഷ്ഠം തിരഞ്ഞെടുക്കാനും കസ്റ്റമർ ക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാനും സാധിക്കുന്നു. ഇപ്പൊ ഓട്ടോ മാമൻ മാർ മൊബൈലും നോക്കി നോട്ടിഫിക്കേഷൻ നോക്കി ഓട്ടത്തിനായി ക്യൂ നിൽക്കുന്നു.കേരളത്തിലും Rapido വരട്ടെ,കുത്തിന് പിടിച്ച് വാങ്ങിയവരൊക്കെ കൂപ്പു കയ്യാൽ സ്വാഗതം ചെയ്യും യാത്രക്കാരെ, ഭവ്യതയോടെ😅
@athuldominic
@athuldominic Күн бұрын
ഞമ്മന്റെ citu ഉള്ളപ്പോഴോ?
@kariveppil
@kariveppil Күн бұрын
@athuldominic ജനങ്ങൾ ആപ്പിലൂടെ ബുക്ക് ചെയ്താൽ ഏത് തമ്പ്രാനും മുട്ടുമടക്കും
@sreekumarpr699
@sreekumarpr699 10 сағат бұрын
uber taxikk airportilninnu trip edukkan sammathikilla, apola rapido
@kariveppil
@kariveppil 6 сағат бұрын
@@sreekumarpr699 കർമലരം റെയിൽവേ സ്റ്റേഷൻ മുൻപിൽ നിന്നാൽ Auto മാമൻ മാർ എന്തെകിലും പറഞ്ഞ് പ്രശ്നമുണ്ടാക്കാറുണ്ട്. ഒന്ന് മാറിനിന്നാൽ ബുക്ക് ചെയ്ത് പോകാം. പിന്നെ ചുരുക്കം ചില പ്രശ്നങ്ങൾ ഒഴിച്ചാൽ 90 % ട്രിപ്പുകളും ഓൺലൈനായില്ലെ, ഓട്ടോ മാമൻ മാർക്ക് ആയുധം വെച്ച് കീഴടങ്ങേണ്ടി വന്നില്ലേ അത്ര മതി. 😍😍😜
@dipukajith5635
@dipukajith5635 4 сағат бұрын
tvm, ekm ellam rapido undallo , uber too, baaki jillakalil pora
@sajikor
@sajikor Күн бұрын
ഓട്ടോ ഡ്രൈവർമാരിൽ ധാരാളം ക്രിമിനൽ സ്വഭാവക്കാരുണ്ട്
@FaisalPareeth
@FaisalPareeth Күн бұрын
Ho.ho..ho....
@khamarudeenkhamaru5489
@khamarudeenkhamaru5489 Күн бұрын
അതെ ഉള്ളു
@babymolusebabymoluse4301
@babymolusebabymoluse4301 Күн бұрын
അങ്ങനെ അല്ല ഒരുപാട് ക്രിമിനൽ ഓട്ടോറിക്ഷ ഓടിക്കുന്നുണ്ട്... പക്ഷെ അവർക്ക് വേറെന്തെങ്കിലും side ബിസിനസ് ഉണ്ടാകും അതിന് ഓട്ടോറിക്ഷ തൊഴിൽ ഒരു മറമാത്രമാണ്...
@FaisalPareeth
@FaisalPareeth Күн бұрын
@babymolusebabymoluse4301 right
@FaisalPareeth
@FaisalPareeth Күн бұрын
@babymolusebabymoluse4301 ithu kondu mathram kudumbom pularthunnavar dhaaraalam und...pinne kuttam parayunnavanmaar roadil chaavaanum,pimbiriyaayum kidakkumpol ottokkar nallavar
@relax3095
@relax3095 Күн бұрын
ഇനി വീട്ടിലെ ദാരിദ്യം പറഞ്ഞു വന്നാൽ പോലും സസ്‌പെൻഡ് ചെയ്ത ലൈസൻസ് കൊടുക്കരുത്
@sugithak5808
@sugithak5808 Күн бұрын
എന്തിന് ഒരാളുടെ അന്നം മുടക്കുന്നുക
@gokulkrishna.s8492
@gokulkrishna.s8492 Күн бұрын
​@@sugithak5808bro manapurvam alallo manyamayi auto odichal arum annam mudakan nokilla meter idathae over charge vangichu nattukae pizhiyunna ivanmar oru neram annam ilathae kidakumbo padikkum
@MoideenThayyil-f1r
@MoideenThayyil-f1r Күн бұрын
ഓട്ടോറിക്ഷക്കാർക്ക് അഹങ്കാരം ഇച്ചിരി കൂടുതലാണ്. ട്രാഫിക്ക് നിയമം പാലിക്കില്ല ബ്രേക്ക് ലൈറ്റ് പോലും ഉണ്ടാവില്ല ലെഫ്റ്റ് സിഗ്നലിൽറൈറ്റിലേക്ക് പോകും ഇങ്ങനെ തോന്നിയ പോലെയാണ്.
@bp0095
@bp0095 Күн бұрын
ഒറ്റ ഓട്ടോറിക്ഷ മോന്മാരും മീറ്റർ ഇട്ട് ഓടുന്നില്ല ഇതൊക്കെ ഇവിടെ മാത്രം നടക്കുന്ന കാര്യങ്ങൾ
@anwaranwaranwaranwar764
@anwaranwaranwaranwar764 Күн бұрын
കേരളത്തിലെ 90% ഓട്ടോക്കാരും മീറ്റർ ഇടാതെ തന്നെയാ ഓടുന്ന അവർ അവർക്ക് തോന്നുന്ന രീതിയിലാണ് പൈസ മേടിക്കാൻ ഇത് നിർത്തലാക്കാൻ ഇവിടുത്തെ ഗവൺമെന്റ് അവരെ ഒന്നും ചെയ്യത്തില്ല എന്നുള്ള വിചാരം ഗവൺമെന്റ് അവന്മാർക്ക് സപ്പോർട്ട് എന്ന രീതിയിലാണ് അവന്മാരോട് ഈ ഓടുന്ന ഓട്ടോറിക്ഷയിൽ എല്ലാം മീറ്റർ ഘടിപ്പിച്ച് ആ മീറ്ററിനെ റീഡിങ് നോക്കി യാത്രക്കാർക്ക് പൈസ കൊടുത്തിട്ട് പോകാൻ പറ്റും അതിന് വേണ്ടത് ഇവിടുത്തെ ഗവൺമെന്റ് കേരളത്തിലെ മുക്കിലും മൂലയിലും ഓട്ടോറിക്ഷ എവിടെയെല്ലാം ഉണ്ടോ എല്ലാവരും മീറ്റർ ഓടണം ഇവിടുത്തെ കെഎസ്ആർടിസിയും പ്രൈവറ്റ് ബസ് മേഖലകളും ഗവൺമെന്റ് നിശ്ചയിച്ച പ്രകാരം ഫയർ സ്റ്റേജിലാണ് ഓടുന്നത് കുറച്ചുകൂടെ ദൂരം ഉണ്ടെന്നും പറഞ്ഞ് ഒരു യാത്രക്കാരൻ ചെയ്യുന്ന പത്തു രൂപയ്ക്ക് പകരം ₹20 മേടിക്കാൻ പറ്റുമോ ഇല്ല പിന്നെ എന്താണ് ഓട്ടോറിക്ഷക്കാർക്ക് മാത്രം ഈ സാധിക്കുന്നെ അവർക്ക് ഇവിടുത്തെ ഗവൺമെന്റ് പേടിയില്ല അത് തന്നെ ഗവൺമെന്റ് നിശ്ചയിച്ച പ്രകാരമുള്ള ഓട്ടോ ചാർജ് അല്ല അവർ വാങ്ങുന്നത് അല്ലെങ്കിൽ ഒരു വെഹിക്കിൾ ഇൻസ്പെക്ടർ ഇതേ അവസ്ഥ അപ്പോൾ ഒരു സാധാരണക്കാരന്റെ അവസ്ഥയോ അതാണ് ഞാൻ പറഞ്ഞത് ഗവൺമെന്റ് ശരിയല്ല ഇങ്ങനെയുള്ളവന്റെ ലൈസൻസ് ആറുമാസം അല്ല അവന്റെ ജീവിതകാലം മുഴുവൻ ലൈസൻസ് കട്ട് ചെയ്യണം
@lathoo666
@lathoo666 Күн бұрын
തിരുവനന്തപുരം ഉള്ള ഓട്ടോക്കാരുടെ മൊത്തം ലൈസൻസ് ക്യാൻസൽ ചെയ്യേണ്ടിവരുമല്ലോ..🤣
@dipukajith5635
@dipukajith5635 4 сағат бұрын
rapido , uber matram use cheithal scene illa.. ath illathe direct auto pidichal kolla adikum avanmar
@fasilarahmathali7279
@fasilarahmathali7279 Күн бұрын
എറണാകുളത്തെ അവസ്ഥ ഇതിലും ഭീകരം ആണ് പ്രത്യേകിച്ച് മെട്രോ സ്റ്റേഷൻ റെയിൽവേ സ്റ്റേഷൻ ഓട്ടോകൾ അവർ പറയുന്ന അന്യായ ക്യാഷ് നമ്മൾ കൊടുക്കണം അതാണ് ഓട്ടോ ഡ്രൈവർമാരുടെ നിലപാട് മീറ്റർ ഒട്ടു മിക്ക ഓട്ടോകാരും ഇടാറില്ല
@JamesTemplar-mn3pk
@JamesTemplar-mn3pk Күн бұрын
Avde uber undallo pinnenthina auto
@sulusulu9565
@sulusulu9565 Күн бұрын
സത്യം
@sabucyril888
@sabucyril888 23 сағат бұрын
uber എടുത്ത് പോണം.. അപ്പൊ ഇവരുടെ അഹങ്കാരം അങ്ങ് തീരും..
@Dare5
@Dare5 Күн бұрын
ഇത്തരം സംഭവങ്ങൾ യാത്രക്കാർ പറയുമ്പോൾ ആരോപണമെന്ന് പറഞ്ഞ് അവർ രക്ഷപ്പെടും. Mvd ക്ക് നേരിട്ട് അനുഭവം ഉണ്ടാകുകയും നടപടികൾ എടുക്കുകയും ചെയ്തത് വളരെ നന്നായി. ഉടനെ യൂണിയൻ/രാഷ്ട്രീയക്കാർ വിരട്ടലുമായി വരാം. സമ്മതിച്ചില്ലെങ്കിൽ കുറഞ്ഞത് ഒരു സ്ഥലംമാറ്റം പ്രതീക്ഷിക്കാം. 😅😅
@jithinjosepeter6085
@jithinjosepeter6085 Күн бұрын
Union gunda raj 😢 karnum anu Keralum modinju kothu pala eduthu 😂 namadu ayal kare tamil nadu telungana ok cash kare
@ansaf2226
@ansaf2226 Күн бұрын
ഒരു സമൂഹം അച്ചടക്കമുള്ളവരായി മാറണമെങ്കിൽ നിയമം ശക്തമായി മുഖം നോക്കാതെ ധീരമായി നടപ്പാക്കണം. ഉദാഹരണം AI ക്യാമറ മാധ്യമങ്ങളും ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് അതിനെ കൊന്നു. മാന്യമായ ഡ്രൈവിംഗ് സംസ്കാരം വരണമെങ്കിൽ നിയമം കർശനമാകണം . 6 വരി റോഡിൽ വാഹനം ലൈൻ ട്രാഫിക് നിയമം അറിയാതെ ഓടിച്ചാൽ അതിൻ്റെ ഉപയോഗം അപകടം വിളിച്ചുവരുത്തും.MVD പുതിയ ഡ്രൈവിംഗ് നിയമങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ ഇറങ്ങി തിരിച്ചാൽ മാറ്റം താനേ വന്നുകൊള്ളും. നിയമം അനുസരിച്ച് വാഹനം ഓടിക്കാൻ എല്ലാവർക്കും കഴിയട്ടെ
@JeevanJoy
@JeevanJoy Күн бұрын
ഇത്പോലെ അവനാവന് അനുഭവം കിട്ടുമ്പോ മാത്രം നടപടി എടുക്കാതെ സ്ഥിരമായി ഈ MVD അവരുടെ പണി എടുത്തിരുന്ന്നെങ്കിൽ എത്ര നന്നായേനെ.
@a.k3348
@a.k3348 Күн бұрын
കോഴിക്കോട് നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല 👏👏
@ajaykrishna240
@ajaykrishna240 Күн бұрын
മീറ്റർ ഉണ്ടോ..
@sulusulu9565
@sulusulu9565 Күн бұрын
എനിക്ക് ഉണ്ടായിട്ടുണ്ട് ഒരുപാട് പ്രാവശ്യം
@ReshmaRahul-e7q
@ReshmaRahul-e7q Күн бұрын
Kozhikodeum mosham aalkkar und. Standil ninnum starcare hospitalilekk auto vilichu, normally 70/80 rs ullu. So njan 100 rs koduth balance chothichu, ayal pettann auto start cheyth poyi. Njan veezhan poyi, hospital security odivannu pidichathukond onnum pattiyilla.
@sabucyril888
@sabucyril888 23 сағат бұрын
എത്ര തവണ പോയിട്ടുണ്ട്? എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്.. മീറ്റർ ഇട്ടു ഓടുന്നതിൽ കേരളത്തിലെ മിക്ക ഓട്ടോക്കാരും കണക്കാണ്..
@worldcraft5317
@worldcraft5317 Күн бұрын
എല്ലാ ഓട്ടോക്കാർക്കും ഒരു പാഠമായി തീരട്ടെ മീറ്റർ ഇട്ട് ഓടാതിരിക്കുന്ന എല്ലാവർക്കും💯💯
@Slothstatic
@Slothstatic Күн бұрын
ഇന്നലെ തൃശൂർ ശക്തൻ സ്റ്റാൻഡ് ഇൽ നിന്ന് വിളിച്ച ഓട്ടോക്കാരൻ മീറ്റർ ഇട്ടില്ല. സ്ഥലം എത്തിയപ്പോൾ സാധാരണ മീറ്റർ ഇട്ടോടുന്നതിനേക്കാൾ 30 രൂപ കൂടുതൽ. ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെ ആണ്. മീറ്റർ ചാർജ് + മീറ്റർ ചാർജ് ന്റെ പകുതി ആണ് എന്ന്. തൃശൂർ വേറെ സംസ്ഥാനത്തിന്റെ ഭാഗമായോ?
@lulumolap
@lulumolap Күн бұрын
നിങ്ങളുടെ പരിധി താലൂക്ക് പഞ്ചായത്ത് സ്ഥലങ്ങൾ ആണെങ്കിൽ അങ്ങനെ വരും
@Slothstatic
@Slothstatic Күн бұрын
@lulumolap അങ്ങനെ ഒരു നിയമം സിർക്കുലർൽ ഇല്ല. പോലീസ് നെ വിളിച്ചു , മീറ്റർ ചാർജ് മാത്രം വാങ്ങി
@lulumolap
@lulumolap 22 сағат бұрын
@@Slothstatic നിങ്ങൾ ആർടിഒ ഓഫീസിൽ നേരിട്ട് പോയി അന്വേഷിച്ചു നോക്കൂ അതായത് മീറ്ററിൽ 15 രൂപയാണ് കിലോമീറ്റർ കാണിക്കുക അതായത് റിട്ടേൺ കിട്ടാത്ത സ്ഥലങ്ങൾ മുനിസിപ്പാലിറ്റി താലൂക്ക് പഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങൾ അവർക്ക് 15 രൂപയുടെ പകുതി അതായത് ഏഴ് രൂപ 50 പൈസ കൂടി വാങ്ങാൻ സാധിക്കും അതായത് കിലോമീറ്റർ 22 രൂപ 50 പൈസ ഇനി നിങ്ങൾ അന്വേഷിക്കുമ്പോൾ പ്രത്യേകം പറയുക പഞ്ചായത്ത് മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ ഓട്ടോ ചാർജ് എത്രയാണെന്ന് ചോദിക്കുക
@Physicsmashe
@Physicsmashe Күн бұрын
മീറ്റർ ON ചെയ്ത് എല്ലാം ഡ്രൈവർ മാറും ഓടണം അല്ലാത്തവരെ action എടുപ്പിക്കണം.
@vismayasiva3093
@vismayasiva3093 Күн бұрын
അത് വളരെ നന്നായി....👏 കേരളത്തിൽ മൊത്തം ഒന്ന് cheking നല്ലതാ
@സർക്കീട്ടിന്റെസുൽത്താൻ
@സർക്കീട്ടിന്റെസുൽത്താൻ Күн бұрын
ഞാൻ കണ്ണൂരാണ് പലതവണ കൊച്ചിയിൽ വന്നിട്ടുണ്ട് എല്ലായ്പോഴും ഓട്ടോ കാരുമായി ഞാൻ തർക്കിക്കേണ്ടി വന്നിട്ടുണ്ട് ഒരിക്കൽ 150 രൂപയുടെ ഓട്ടത്തിന് 300 രൂപ വാങ്ങി ഞാൻ MVD ക്ക് പരാതി നൽകി പക്ഷേ അവർ കാര്യമായി ഒന്നും ചെയ്തില്ല... ഇപ്പം അനുഭവിച്ചപ്പോൾ നടപടി എടുത്തു..... നല്ല കാര്യം
@agarshk1413
@agarshk1413 Күн бұрын
പണ്ട് ഞാൻ മലപ്പുറം ജില്ലയിൽ പോയപ്പോൾ ആണ് ശ്രദ്ധിച്ചത് അവിടെ ഓട്ടോക്ക് മീറ്റർ ഇല്ല ബസ് ഇൽ ടിക്കറ്റും ഇല്ല 😂😂😂😂😂
@NuhaAzmin-g1b
@NuhaAzmin-g1b Күн бұрын
അവിടെ കൊള്ളയും ഇല്ല
@user-de3nm5rb3g
@user-de3nm5rb3g Күн бұрын
പക്ഷെ അവിടെ ഈ പിടിച്ച് പറിയും ഇല്ല
@bineshv7659
@bineshv7659 Күн бұрын
Avide maryadha undu
@AlonePhilic
@AlonePhilic Күн бұрын
​@@NuhaAzmin-g1bente kayyil ninn 3 KM povan 200 vangi Pne busil pillerkk pass kayyil change illand oru kutti 50 koduth 10 aayirunn pass ennitt aa conductor bakki 5 mathram koduthu. Aa kutti thanikk povan paisa thikayilla maryathakk crct passinte paisa eduth thirich nalkan paranju. Appo aa conductor parayuva venel case kodukkan. Ningade Malappuram aayond kolla illa enn parayallu oru sthalathum nallavanmar mathram alla jeevikkunne pne manushyanmar aanu evde aanelum kaanikkendath avar kaanikkum.
@jo_thoughts
@jo_thoughts Күн бұрын
പക്ഷെ ഇവിടെ പിടിച്ചുപറി കുറവാണ്
@KottayamkaranKL5
@KottayamkaranKL5 Күн бұрын
വളരെ നല്ല തീരുമാനം. എന്റെ നാട്ടിൽ രണ്ട് കിലോ മീറ്റർ ഓട്ടം വിളിച്ചാൽ 70/80 രൂപ വാങ്ങിക്കും. ഇത് എന്ത് തരം പിടിച്ചുപറി ആണെന്ന് അറിയില്ല. ആരും ഇതിനെതിരെ പ്രതികരിക്കാൻ വരില്ല. സാധാരണക്കാരനായ ഒരാൾ 500 രൂപയ്ക്ക് ജോലി ചെയ്താൽ. ബസ്സ് കൂലിയുടെ ഇരട്ടി തുക ഓട്ടോറിക്ഷ യ്ക്ക് കൊടുത്താണ് പലരും വീട്ടിൽ ചെല്ലുന്നത്. പ്രത്യേകിച്ച് ബസ് റൂട്ട് ഇല്ലാത്ത ഉൾ ഏരിയയിൽ. ബൈക്ക് സ്കൂട്ടർ ഉള്ളവർക്ക് സമാധാനം ഉണ്ട്
@Suhail_c.k
@Suhail_c.k 17 сағат бұрын
41.21 ആണ് യഥാർതത്തിൽ 2 km
@ashrafnp1910
@ashrafnp1910 Күн бұрын
ഓട്ടോ ഡ്രൈവർ മാർക്ക്‌ അഹംകാരം കൂടുതൽ ആണ് ഞാൻ ഇന്നെലെ ഡ്രൈവർ മാരുടെ അടുത് ഞാൻ അറിയാത്ത സ്ഥലം ചോദിച്ചു പരിഹാസ രൂപത്തിൽ എന്നെ ഒരു ഡ്രൈവർ എല്ലാം അവൻ അറിയാം ചോദിക്കുന്ന ആൾ പൊട്ടൻ ആണെന്ന പുച്ഛം ആണ്‌ ഡ്രൈവറെ മറുപടി കോഴിക്കോട് ഓട്ടോ ഡ്രൈവർ ആണ്‌
@ShajiShaji-or6tp
@ShajiShaji-or6tp 17 сағат бұрын
തിരുവനന്തപുരം ജില്ലയിലും ഇതുപോലുള്ള നടപടി വന്നെങ്കിൽ കൊള്ളാമായിരുന്നു
@geethu..8018
@geethu..8018 Күн бұрын
MVD ആയത് കൊണ്ട് നടപടി on the spot ഞങ്ങൾ സാധാരണക്കാരുടെ കാര്യം.......
@nipinn336
@nipinn336 Күн бұрын
അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും എയർപോർട്ടിലേക്ക് ഓട്ടോ വിളിച്ചാൽ ആരും മീറ്റർ ഇടാറില്ല അവർ പറയുന്നതാണ് ഓട്ടോ ചാർജ് ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് ഒരു പൈസയാണ് വാങ്ങിക്കുന്നത് ഇൻറർനാഷണൽ എയർപോർട്ടിലേക്ക് മറ്റൊരു പൈസയാണ് വാങ്ങിക്കുന്നത് ഇതൊന്നും നോക്കാൻ ആർക്കും സമയമില്ല ഇത് mvd ആയതുകൊണ്ട് നടപടിയെടുത്തു
@Poombatta12
@Poombatta12 Күн бұрын
കൊച്ചിയിൽ അല്ല എല്ലാ നാട്ടിലും ഇതു തന്നെ അവസ്ഥ... ഞങ്ങളുടെ നാട്ടിലെ ഓട്ടോക്കാർക്ക് മീറ്റർ എന്താണെന്ന് പോലും അറിയില്ല
@ashishmanakkalhouse1348
@ashishmanakkalhouse1348 Күн бұрын
ഇത് നല്ല കാര്യം ആണ് full Support💚💚💚💚💚💚💚
@zaindream1642
@zaindream1642 23 сағат бұрын
നല്ലകാര്യം 👍അവന്മാർക്ക് തോന്നിയ റേറ്റ് ആണ് ചെക്കിങ്ങിനായി ഇടയ്ക്കു ഓട്ടോയിൽ കയറണം
@josephkidangan5903
@josephkidangan5903 Күн бұрын
എല്ലാ ഓട്ടോയിലും മീറ്റർ ഇടാതെ ഓടുമ്പോൾ കംപ്ലൈൻ്റ് ചെയ്യേണ്ട മൊബൈൽ നമ്പർ പ്രദർശിപ്പിക്കണം.
@shibilshibi6061
@shibilshibi6061 Күн бұрын
സന്തോഷം!!! കൊച്ചിഎയർ പോർട്ടിൽ നിന്നും രാത്രിയിൽ ksrtc സ്റ്റാൻഡിലേക്ക് വന്ന എനിക്കും അന്ന് 800 രൂപ കൊടുക്കേണ്ടി വന്നിരുന്നു..... കൊടുത്തു "നമ്മൾ സാധാരണക്കാരനല്ലേ" MVD സാറിനു സല്യൂട്ട്
@oldtar20
@oldtar20 Күн бұрын
ഏത് സറ്റാന്‍റിലേക്കാണ് ഓട്ടോ വിളിച്ചത്.
@shibilshibi6061
@shibilshibi6061 Күн бұрын
@@oldtar20 കോഴിക്കോട്ടെക്കുള്ള ബസ് പോകുന്ന സ്റ്റാൻഡിലേക്ക്.. മിനിമം 5 കിലോമീറ്റർ ഓടിക്കാണും രാത്രിയിൽ 12.30/1 മണി സമയത്ത്...
@oldtar20
@oldtar20 Күн бұрын
@@shibilshibi6061 Angamaly ano?
@Happylife-bk2wq
@Happylife-bk2wq Күн бұрын
ഞാനൊരു കാസർകോട്ടുകാരനാണ് ഞാൻ ഒരു ദിവസം കോഴിക്കോട് പോയി ഓട്ടോയിൽ ഏറ്റവും കുറഞ്ഞ ചാർജാണ് അവിടെ ഉള്ളത്
@sulusulu9565
@sulusulu9565 Күн бұрын
കേരളത്തിൽ എല്ലാ സ്ഥലത്തും ഒരേ ചാർജ് ആണ് കോഴിക്കോട് പ്രത്യക ചാർജ് അല്ല
@bennythachil6911
@bennythachil6911 Күн бұрын
ഇത്‌ എല്ലാ എം. വി. ഡി.യും ചെയ്യണം. ഇവരെ നിയന്ത്രിക്കാൻ ആരും ഇല്ലാണെന്നാണ് വിചാരം.
@tjohn1020
@tjohn1020 Күн бұрын
ഞങ്ങൾ തീരുമാനിക്കും 😂😂.... ഇവന്മാർക് വളം നമ്മുടെ നിയമം... കോടതിയും മിണ്ടില്ല
@melvinsthomas3386
@melvinsthomas3386 Күн бұрын
ഇവിടെയും ഓട്ടോ ഡ്രൈവേഴ്സ് പിടിച്ചു പറിച്ചു വാങ്ങുന്നവർ ആണ്... ചെറുപ്പക്കാർ ഭേദം ആണ്, കുറച്ചു വയസായ ആളുകൾ ഒട്ടും വിട്ടു വീഴ്ച ചെയ്യില്ല
@Upasana4017Arn
@Upasana4017Arn 18 сағат бұрын
നല്ലൊരു വാർത്ത ...,,
@vivekt9827
@vivekt9827 Күн бұрын
വെരി good, അവൻ 6 മാസത്തേക്ക് വല്ല കല്പണിക്കും പോകട്ടെ.
@manojgeorge7368
@manojgeorge7368 Күн бұрын
ഗവണ്മെന്റ് തലത്തിൽ നിന്ന്, അധികാര പെട്ടവർ പരിശോധന യ്ക്കു ആയി ആളുകളെ അയയ്ക്കുക. നിയമം പാലി യ്ക്കാത്തവർക്കു, ശക്തം ആയ ഫൈൻ കൊടുക്കുക
@santhoshjoseph1
@santhoshjoseph1 Күн бұрын
Auto karude gundayisathinu panikodutha mvd kku salute👍
@muhammedshajishaji1811
@muhammedshajishaji1811 Күн бұрын
സാധാരണക്കാരന്റെ സ്ഥിരം അനുഭവമാണിത് പ്രതികരിച്ചാൽ ആക്രമിക്കുകയും വാഹനത്തിൽ നിന്ന് ഇറക്കി വിടുകയും പതിവാണ്
@ffkentertainments2655
@ffkentertainments2655 Күн бұрын
അത് നന്നായി 😂
@ashikcalicut5126
@ashikcalicut5126 Күн бұрын
ചില ഓട്ടോക്കാർ അല്ല. എല്ലാ ഓട്ടോക്കാരും. മിറ്റർ ഇടാറില്ല തോന്നിയ പോലെ. ചാർജ് വാങ്ങുന്നു
@InuzainAmi
@InuzainAmi Күн бұрын
മീറ്റർ ഇടാൻ പറഞ്ഞാൽ ഇവന്മാർ ഓട്ടോയിൽ നിന്നും ഇറക്കിവിടുന്നത് സ്ഥിരം ആണ്
@KiranKumar-ev7vr
@KiranKumar-ev7vr Күн бұрын
ഇത് ഞാൻ എന്നെ കരുതുന്നതാണ്.തോന്നുന്ന പോലെ പൈസ ചോദിക്കുകയും അത് കൊടുക്കുന്നതും ശെരിയല്ല, എല്ലാ അവന്മാരും ഈ മീറ്റർ പതിപ്പിച്ചു വണ്ടിയിൽ വെക്കും, on ആക്കില്ല. On ആക്കാൻ പറഞ്ഞാൽ സ്റ്റാൻഡിൽ ഉള്ള കൂടുതൽ പേര് വന്നു നമ്മളെ ഒറ്റപ്പെടുത്തും.
@gopalabykrishnan744
@gopalabykrishnan744 Күн бұрын
മര്യാദ ഉള്ളവർ കോഴിക്കോട്ട് മാത്രം
@shylasuresh3679
@shylasuresh3679 Күн бұрын
കോട്ടയം കണക്കാണ് എല്ലാം കൊണ്ട് പറയാതിരിക്കാൻ പറ്റുകേല....
@sanoopkavu
@sanoopkavu Күн бұрын
Very good news❤❤❤❤..6 മാസം ഉള്ളത് ആജീവനാന്തം ആക്കിയാലോ 👌👌
@sugesanchathoth7238
@sugesanchathoth7238 Күн бұрын
നിലവിൽആട്ടോ കാർ 100ഇൽ 90 % ഡ്രൈവർമാർ ഇങ്ങനെയാണ് തോന്നിയ പൈസ ആരും ചോദിക്കാനും പറയില്ല, മറിച് ബസ് കണ്ടക്ടർ 1 രൂപ കൊടുത്തില്ലെങ്കിൽ അടിയും ബഹളവും ആയിരിക്കും, ഇവൻ മാർ 10ഉം 15 ഉം കൊള്ളാം പലിശയ വാങ്ങിക്കുന്നത്, നമ്മുടെ നാട്ടിൽ ഒരു വ്യവസ്ഥയും ഇല്ല
@shynamv6718
@shynamv6718 Күн бұрын
കേരളത്തിൽ മൊത്തത്തിൽ ഇത് നടപ്പിലാക്കണം,,,
@rockybhai1155
@rockybhai1155 Күн бұрын
വളരെ സന്തോഷം
@faisal.ac5488
@faisal.ac5488 Күн бұрын
നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ എന്നത്പോലെ ഡ്രൈവർക്ക് എല്ലാവരും ഒരുപോലെ. ഡ്രൈവറിൽനിന്ന് MVD ക്ക് ഇത് പോലൊരു അനുഭവം ഉണ്ടായത്കൊണ്ട് മാത്രം പെട്ടെന്ന് നടപടിയെടുത്തതിനോട് യോജിക്കാൻ കഴിയില്ല. എല്ലായിടത്തും മീറ്ററിടാതെയാണ് ഓട്ടോ ഓടിക്കുന്നത്
@jamesDavid-r5u
@jamesDavid-r5u Күн бұрын
ആരാണെന്നറിയാതെ പൊതു ജനത്തോട് പെരുമാറുന്നത് പോലെ കൈകാര്യം ചെയ്തു
@abdulazeezmp3454
@abdulazeezmp3454 Күн бұрын
ആരായ ലെന്താ നിയമം എല്ലാ പൗരനും ഒരു പോലെ തന്നെ ' അത് നടപ്പിലാക്കുന്ന രീതിയിലാണ് കുഴപ്പം.
@girishkumarkp9773
@girishkumarkp9773 Күн бұрын
ഓട്ടോക്കാർക്ക് മര്യാദ തീരെ ഇല്ലാത്ത വർഗങ്ങളാണ്,
@ismailk9943
@ismailk9943 Күн бұрын
മലപ്പുറം ജില്ലയിലെ പൊന്നാനി യിൽ അമിതമായ ഓട്ടോ ചാർജ് വാങ്ങി ജനങ്ങളെ കൊള്ളയടിക്കുകയാണ്.... എന്നാണ് ഇതിന് മാറ്റം ഉണ്ടാവുക....?😢😢😢😢
@privateye55
@privateye55 Күн бұрын
മലപ്പുറം ജില്ലയിലെ കേസ് എടുക്കാറില്ല വെറുതെ പുലിവാൽ പിടിക്കാൻ ആർക്കും സമയം ഇല്ല
@JamesTemplar-mn3pk
@JamesTemplar-mn3pk Күн бұрын
Nenmayulla Malappuram 🤣
@vijoshbabu8329
@vijoshbabu8329 Күн бұрын
ഇത്രയ്ക്ക് ദെയ്ര്യം കാണിക്കണ മെങ്കിൽ അവൻ പാർട്ടിക്കാരൻ ആയിരിക്കും 🚩
@MdAbdulla-m4b
@MdAbdulla-m4b Күн бұрын
നമ്മുടെ നാട്ടിലെ ഓട്ടോക്കാരും ഇത്തരം ധാർഷ്ട്യത്തോടെയാണ് യാത്രകാരോട് പെരുമാറുന്നത്
@philipchembil3548
@philipchembil3548 Күн бұрын
ഇങ്ങനെ എല്ലാ ഓട്ടോയിലും ഉദ്യോഗസ്ഥര്‍ കയറിയാൽ പാവപ്പെട്ടവർ രക്ഷപെടും
@abdulkareemthekkeyil7078
@abdulkareemthekkeyil7078 Күн бұрын
ഞാൻ മലപ്പുറം ഭാഗത്തുള്ള ഓട്ടോ ഡ്രൈവറാണ്, കൊച്ചിയിൽ വെച്ച് എനിക്ക്ഓട്ടോയിൽ 10,കിലോമീറ്റർ യാത്രചെയേണ്ടി വന്നു,,എന്റെ കൈയിൽ നിന്നും വാങ്ങിയത് 350,രൂപ, ഞാൻ ചോദ്യം ചെയ്തപ്പോൾ എന്നോട് പറയുകയാണ് ഇവിടെ ഇങ്ങിനെയാണെന്ന്.. ഞങ്ങളുടെ നാട്ടിൽ 220,രൂപ.. അവിടെ നിയമം കർശനമാക്കണം.. എല്ലാ വകുപ്പുകളും ഇടപെടണം 🙏
@akhielyez3816
@akhielyez3816 Күн бұрын
Km ന് 30 ആണ് 350 കൂടുതൽ ആണ്.. 300 ഒക്കെ വാങ്ങും... 220 ടൌൺ റേറ്റ് ആണ്... പഞ്ചായത്ത്‌ വണ്ടികൾ ഒക്കെ km 30₹ വെച്ചാണ് ഓടാർ... ടൌൺ ഏരിയ ആവുമ്പോൾ 10 km മുകളിൽ ലോങ്ങ്‌ ഓട്ടം ആവുമ്പോൾ km 25 വെച്ച് വേണ്ടിക്കാറുണ്ട്
@abdulkareemthekkeyil7078
@abdulkareemthekkeyil7078 Күн бұрын
@@akhielyez3816 അപ്പ്‌ ഡൌൺ ചാർജ് ആണ് 30,രൂപ,കൊണ്ട് വിടാൻ മാക്സിമം 220..മീറ്റർ ചാർജ് ആണെങ്കിൽ 150,വരികയൊള്ളു (കോഴിക്കോട് )
@Akhil_ambz_Vlogs
@Akhil_ambz_Vlogs 22 сағат бұрын
​@@akhielyez3816താങ്കൾ ഈ പറഞ്ഞ റേറ്റ് മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും റൂറൽ ഏരിയകളിൽ ഞങ്ങൾ രാത്രി 10 മണിക്ക് ശേഷം വാങ്ങുന്നതാണ്. പകൽ ഗവൺമെന്റ് നിയമപ്രകാരം മീറ്ററും മീറ്ററിന്റെ പകുതിയും എന്ന നിലയിൽ 15 + 7.50 = 22.50 രൂപ വെച്ച് ആണ് കിലോമീറ്റർ വാങ്ങാനുള്ള അനുവാദം ഉള്ളൂ.
@Kartoonetwork783
@Kartoonetwork783 17 сағат бұрын
Thakal paranjathum shariyaanu pakshe Kozhikode city 30...1.5km shesham 1 km 15 aanu
@cibilsunny
@cibilsunny Күн бұрын
ഇമ്മാതിരി പ്രവൃത്തി കാരണമാണ് മിക്കവരും uber , ola ഒക്കെ ഉപയോഗിക്കുന്നത്! എന്നിട്ട് കരച്ചിലും!
@homosapien400
@homosapien400 Күн бұрын
മീറ്റർ ചാർജ് ഇടക്കൊക്കെ പുതുക്കി നൽകണം. എന്നാലേ മീറ്റർ ഇട്ട് ഓടിക്കാൻ ഡ്രൈവർമാർക്ക് കഴിയുകയുള്ളൂ. പത്തു വർഷവും, പതിനഞ്ചു വർഷവും കൂടുമ്പോൾ ഒരിക്കൽ മാത്രം ചാർജ് പുതുക്കൽ നടക്കുമ്പോൾ എങ്ങനെ ഓട്ടോ തൊഴിലാളികൾ ജീവിക്കും! വർഷാവർഷം എല്ലാ സർക്കാർ ജോലിക്കാർക്കും ശമ്പള വർധനവും ബൊണസും ഉണ്ട് എന്നോർക്കണം. കൂടാതെ പിടിവിട്ട് ആകാശത്തേക്ക് കുതിക്കുന്ന വിലക്കയറ്റം, പണപ്പെരുപ്പം. കൊച്ചിയിൽ ആണെങ്കിൽ കേരളത്തിലെ മുക്കിലും മൂലയിലും ഉള്ള സകല ഓട്ടോറിക്ഷയും, ടാക്സി കാറുകളും അത് ലക്ഷകണക്കിന് വരും എറണാകുളംത്തു ഓടുന്നുണ്ട്... പറയുമ്പോൾ എല്ലാം പറയണ്ടേ.
@Reemaas786
@Reemaas786 Күн бұрын
അതിലും നല്ലത് ഓട്ടോറിക്ഷ പരിപൂർണ്ണമായി നിരോധിക്കുക പകരം ബൈക്ക് റിക്ഷ റെൻ്റിന് കൊടുക്കുന്ന രീതി കൊണ്ട് വരിക
@Niqabi_girl7
@Niqabi_girl7 Күн бұрын
Ayalvasi vare uoto vilikkalilla 2 tripp paisa vangikkum
@sirajrkara786
@sirajrkara786 Күн бұрын
ഇത് പോലെ ചെയ്താൽ പരാതി കൊടുക്കുക..
@lalichan2375
@lalichan2375 Күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആളായിരിക്കും അതുകൊണ്ടാണ് അങ്ങനെ പറയാൻ കാര്യം
@safeervm6080
@safeervm6080 Күн бұрын
ബാക്കി പാർട്ടിക്കാർ ഒക്കെ ഫ്രീ ആയിട്ട് ആണല്ലോ ഓട്ടോ ഓടിക്കുന്നത്
@josonmathew7644
@josonmathew7644 Күн бұрын
ഇവൻ കമ്മ്യൂണിസ്റ്റ്‌ ആണ്.. ഉറപ്പ് 👌👌
@syamdasvs
@syamdasvs Күн бұрын
No doubt Kammi aakum
@ansifs176
@ansifs176 Күн бұрын
എന്ന് ഒരു സംഘി 😂
@Niyas_Official
@Niyas_Official Күн бұрын
മടക്കയാത്രയിൽ 10 യൂപ യത്രയുമുണ്ട്
@Unnikrishnan-dx7cv
@Unnikrishnan-dx7cv Күн бұрын
വളരെ നല്ല കാര്യം 🙏🏻
@Sarathkoipallikaranma
@Sarathkoipallikaranma Күн бұрын
രാത്രി കാലത്ത് 250 രുപ വരെ അത്താണി മുതൽ എയർപോർട്ട് വരെ ഇവർ എടുക്കുന്നുണ്ട്.
@faz4977
@faz4977 Күн бұрын
വളരെ മോശം പെരുമാറ്റം ആണ് കൊച്ചിയിൽ ഉള്ള ഓട്ടോ ഡ്രൈവർമാർ
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു Күн бұрын
6 മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തതുകൊണ്ട് അയാൾ അത്രയും നാൾ വണ്ടിയോടിക്കില്ലെന്നാണോ MVD-യുടെ വിചാരം??? 😅
@veenan2412
@veenan2412 Күн бұрын
തിരുവനന്തപുരത്തും ഇത് അത്യാവശ്യമാണ്. ഞാൻ തമ്പാനൂർ ബസ്സ്റ്റാൻഡിൽ നിന്നും അനന്തപുരി ആശുപത്രി വരെ വന്നതിന് മീറ്റർ ചാർജ് 77 രൂപ ആയി. ഞാൻ 150 രുപ കൊടുക്കണം എന്ന് പറഞ്ഞ് വലിയ വഴക്കുണ്ടാക്കി. ഒടുവിൽ 100 കൊടുത്തിട്ടും പോര . വണ്ടിയുടെ നമ്പർ ഫോട്ടോ എടുക്കുമെന്നയപ്പോൾ എന്നെ ചീത്തയും പറഞ്ഞ് പോയി.
@privateye55
@privateye55 Күн бұрын
രാത്രി ആണോ
@privateye55
@privateye55 Күн бұрын
പകൽ ആണെങ്കിൽ മാക്സിമം 117 രൂപ കൊടുക്കണം
@VijayaLekshmi-ph6vz
@VijayaLekshmi-ph6vz Күн бұрын
സത്യം തമ്പാനൂർ നിന്ന് east fort വരെ പോവാൻ 40 ബില്ലും ലാസ്റ്റ് 70-80രൂപ
@Jo-duz98
@Jo-duz98 Күн бұрын
തിരുവനന്തപുരം, കൊച്ചി, കൊല്ലം, തൃശൂർ ഈ ജില്ലകളിൽ ആണ് ഓട്ടോ ഡ്രൈവർമാരുടെ പിടിച്ചുപറി കൂടുതൽ ഉള്ളത്.
@vishakhvichu3777
@vishakhvichu3777 Күн бұрын
6 മാസത്തേക്ക് ചെയ്തട്ടു എന്ത് കാര്യം
@ranjithkallara
@ranjithkallara Күн бұрын
Fine and imprisonment venam
@Happylife-bk2wq
@Happylife-bk2wq Күн бұрын
നല്ല സ്വഭാവമുള്ള ഓട്ടോക്കാരാണ് കോഴിക്കോട്ടുകാർ
@sijumj9046
@sijumj9046 Күн бұрын
അവൻ നഗരത്തിൽ വേസ്റ്റ് വാരി നടക്കട്ടെ വളരെ സന്തോഷം ആയി
@abdulkareim5931
@abdulkareim5931 Күн бұрын
എറണാകുളം സൗത്ത്മെട്രോക്ക് മുമ്പിൽ ഒരു പോസ്റ്റർ ഓട്ടോക്കാരുടെ വക ഓട്ടോ സ്റ്റാൻഡിന് 150 മീറ്റർ മാരിയെ യൂബറിൽ യാത്രക്കാർ കയറാവൂ .
@HuskyElaine
@HuskyElaine Күн бұрын
എറണാകുളം ഒക്കെ uber taxi എടുത്തൂടെ? Trivandrum ഉം uber ഉണ്ടല്ലോ. 70 രൂപക്ക് 150 രൂപ കൊടുക്കണോ. Uber എടുക്കടോ
@jithinjosepeter6085
@jithinjosepeter6085 Күн бұрын
​@@HuskyElaine😂 njan Uber mari epol 5 months ayi super service anu car vilicha auto cash varu pine economy nokiyal auto kitum minimum 70 rupee save cheyum
@sabucyril888
@sabucyril888 23 сағат бұрын
ഞാൻ uber മാത്രമേ എടുക്കാറുള്ളു.. വെറുതെ ഓട്ടോക്കാരുമായി തർക്കിക്കാൻ നിക്കണ്ട, ac യും ഇട്ടു സുഖമായി പോകാം..
@alluschannel2852
@alluschannel2852 17 сағат бұрын
കൊല്ലം, എഴുകോൺ, നെടുമ്പയിക്കുളം,കുണ്ടറ, അയത്തിൽ, ഉള്ള ഓട്ടോ കാരെ ക്കൂടി mvd ഒന്ന് നോക്കാമോ pls
@rasheedmoidu6771
@rasheedmoidu6771 Күн бұрын
ഭരിക്കുന്ന പാർട്ടിയുടെ യൂണിയനിൽപ്പെട്ട തൊഴിലാളിയാകും 🤪.
@jessyakku7620
@jessyakku7620 Күн бұрын
Good lesson for all the ahangarees.. There are good persons too. Today one auto driver gave a free ride to me❤❤ God bless
@lalichan2375
@lalichan2375 Күн бұрын
ഓട്ടോ ഓടിക്കുന്നവർ കാക്കി യൂണിഫോം ധരിക്കുമ്പോൾ പോലീസ് നേക്കാൾ പവറാണ് അവർക്കുള്ളത് എന്ന ധാരണ പ്രത്യേകിച്ച് സഖാവ് കൂടിയാണെങ്കിൽ പറയാനുമില്ല
@JijiVinod-d5d
@JijiVinod-d5d 23 сағат бұрын
സത്യം ആണ് ഭയങ്കര അഹങ്കാരം ചില ഓട്ടോ ഡ്രൈവർ മാർക്ക്, ഒരു ഗതി യിട്ട് ഇല്ലാ താനും എന്നാലോ എവിടെ എങ്കിലും ഓട്ടോ വിളിച്ചാ ഭയങ്കര ജാഡ യും ആണ് കൂടുതൽ പൈസ യും വാങ്ങിക്കും പൈസ കൊടുക്കാതെ ആരും യാത്ര ചെയ്യില്ലല്ലോ പക്ഷെ അർഹിച്ചത് മാത്രം വാങ്ങുക അത്രയേ ഉള്ളൂ.
@sabareesank3782
@sabareesank3782 Күн бұрын
👍👍👍👍👍👍മീറ്റർ ഇടാതെ റിക്ഷ ഓടാൻ പാടില്ല അവരുടെ പെർമിറ്റ് കട്ട് ചെയ്യണം
@sajiparambath
@sajiparambath 4 сағат бұрын
Traffic ⛔ block villans
@laljivamadevan2347
@laljivamadevan2347 Күн бұрын
വല്ല കോയയോഗം മമ്മദോ ആയിരുന്നു ഓട്ടോ ഡ്രൈവർ ആയിരുന്നെങ്കിൽ MV D യ്ക്ക് കിട്ടിയേനേ സസ്പെൻഷൻ
@തബലഭാസ്കരൻ
@തബലഭാസ്കരൻ Күн бұрын
എന്താടാ സങ്കടം ആയോ 😂😂 നോമിന്റെ ലൈസൻസ് പോയെ 😂😂😂
@KLMallu-e2i
@KLMallu-e2i Күн бұрын
Ammantee pooorile vargiyqm
@Manoj.k.s-t2q
@Manoj.k.s-t2q 23 сағат бұрын
നിയമം സാധാരണ കാർക്ക് മാത്രം. രാഷ്ട്രീയം കാർ ക്ക്. ഇല്ല പണക്കാർ ക്ക് ഇല്ല. സിനിമ ക്കാർ ക്ക് ഇല്ല
@akhil_sai
@akhil_sai Күн бұрын
കോഴിക്കോട് നിന്ന് വന്നവർക്ക് മീറ്റർ ഇടാതെ ഓടി തോന്നിയ കാശ് വാങ്ങുന്ന കൊച്ചി tvm ഒട്ടോള്ളരൊക്കെ ഒരു “കൾച്ചറൽ ഷോക്ക്” ആണ്, കോഴിക്കോട്ട്കാരൻ ഒരു പുതിയ ഓട്ടക്കാരൻ തുടങ്ങുമ്പോൾ പഠിപ്പിക്കുക, ഓടുന്ന കൂലി വാങ്ങുക, ഒരു പഞ്ചർ മതി തട്ടിയെടുത്ത അമിത കൂലിയൊക്കെ പോകാൻ , സത്യ സന്ധത കാണിക്കുക, എന്നാ കൊച്ചി ഓട്ടോക്കാർ പറയും കിട്ടുന്നത് മാക്സിമം പിടിക്കുക്ക എന്ന്
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 66 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 6 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 774 М.