അണ്ണാ യൂട്യൂബ് ചാനലിലെ ബ്ലാ ബ്ലാ പോരാ തെളിവ് വേണം തെളിവ്....... വല്ലോം ഉണ്ടേൽ നെ കോടതിയിൽ കൊടുക്ക്. ദിനേഷിനെ തെറി പറഞ്ഞിട്ട് കാര്യമുണ്ടോ. ഓപ്പൺ കോർട്ടിൽ വിചാരണ പാടില്ലെന്നത് നടിയുടെ ആവശ്യം ആയിരുന്നു പൊളിറ്റിക്സ് കേരള എന്ന് പേരിട്ടു നുണ പറഞ്ഞാൽ ദിലീപ് ശിക്ഷിക്കപ്പെടില്ല ( അതാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ കോടതിൽ തെളിവ് കൊടുക്കൂ pls
@rkn0410 сағат бұрын
Why should Dileep object to Open court proceedings? Strange that, the accused is objecting to final open court. He is guilty but may not get punishment bcos sufficient evidence is not available and evidence presented might ve been trashed by smart Raman pillai lawyer. But the public knows Dileep is guilty.
@vishramam8 сағат бұрын
'നടി ആക്രമിക്കപ്പെട്ട കേസിൽ ' എന്നല്ലാതെ മറ്റൊന്നും പറഞ്ഞു തുടങ്ങാനില്ല .