മാട്ട കളിച്ചു നടന്ന ധർമ്മജൻ സിനിമയിൽ കയറിയാൽ ഇങ്ങനെയാണ്

  Рет қаралды 76,684

Newsglobe TV

Newsglobe TV

Күн бұрын

Join this channel to get access to perks:
/ @newsglobetv
മാട്ട കളിച്ചു നടന്ന ധർമ്മജൻ സിനിമയിൽ കയറിയാൽ ഇങ്ങനെയാണ്
#NewsglobeTv #Baijukottarakara #dharmajanbolgatty #malayalamfilmindustry #hemacommitteereport
-------------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to Newsglobe Tv. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 457
@remyaosmm284
@remyaosmm284 23 күн бұрын
ധർമ്മജൻ ലഹരിയിലാണ്.
@babythomas299
@babythomas299 23 күн бұрын
ധർമജൻ നന്നായി മദൃപിച്ചിട്ടുണ്ട് എന്നു തോന്നുന്നു
@velayudhank9279
@velayudhank9279 23 күн бұрын
കറക്റ്റ്
@alkulthvideozz9405
@alkulthvideozz9405 21 күн бұрын
സത്യം എനിക്കും തോന്നി
@rajantk9712
@rajantk9712 23 күн бұрын
ഇവനെയൊക്കെ ആരാ സംസാരിക്കാൻ വിളിച്ചത്. വിവരം കെട്ടവൻ.
@rafinalakath9026
@rafinalakath9026 23 күн бұрын
വിവരം കെട്ടവൻ എന്നല്ല വിവരം കെട്ടവൾ എന്ന് പറയണം
@pradeephisgeo6008
@pradeephisgeo6008 22 күн бұрын
Yes This idiot should not be called for channel discussion. All channel anchors should be selective. Do not call people like this person for channel discussion.
@jayasreemb7260
@jayasreemb7260 21 күн бұрын
Yes
@BijuAbraham-kx2qy
@BijuAbraham-kx2qy 20 күн бұрын
18 😮 A 😮 Myth party Adima😮😮😮😮😮😮
@shahirrahim3493
@shahirrahim3493 19 күн бұрын
ആളു അടിച്ചു പൂക്കുറ്റിയാ.
@SureshKumar-nz7sn
@SureshKumar-nz7sn 21 күн бұрын
തോട്ടി എന്നും തോട്ടി യാണ്. തോട്ടി ഡാർമജൻ
@sivaprasadv4821
@sivaprasadv4821 20 күн бұрын
കൊരങ്ങിനും സിനിമയിൽ അഭിനയിക്കാം 😮😮😮😮😮
@THANKACHANPJ-p1q
@THANKACHANPJ-p1q 23 күн бұрын
ഇവനെപ്പോലെ ഉള്ളവരെ സ്ഥാനാർത്ഥി ആക്കിയതാണ് കോൺഗ്രസ്സിന് പറ്റിയ തെറ്റ്
@sajimadathilchandrangadan7771
@sajimadathilchandrangadan7771 22 күн бұрын
കോൺഗ്രസിൽ ഇതുപോലുള്ളവരേ ഉള്ളൂ
@ragunathantr2214
@ragunathantr2214 20 күн бұрын
Penne athipartiyilullavaranu nallavar
@ragunathantr2214
@ragunathantr2214 20 күн бұрын
Etheham peshariude nizalile aannu
@mathewsamuel2529
@mathewsamuel2529 22 күн бұрын
നല്ല അവതരിക ...congrats
@rajendrannair6804
@rajendrannair6804 18 күн бұрын
അവരാതിക
@aleenavideos1551
@aleenavideos1551 21 күн бұрын
ഇവനെ നടനായി ആരും അംഗീകരിച്ചിട്ടില്ല
@deepamanoharan9942
@deepamanoharan9942 23 күн бұрын
തൊട്ടിയെന്നും തൊട്ടി തന്നെ
@dhanapalktdhanu7906
@dhanapalktdhanu7906 22 күн бұрын
ധർമജനെയും ദിലീപ് കേസ്സിൽ പെടുത്തണം അവൻ പ്രേരണ ചെയ്യുവാൻ മിടുക്കൻ
@marypaulose1369
@marypaulose1369 23 күн бұрын
വിവരോംല്ല വിദ്യാഭാസവുമില്ല
@pradeephisgeo6008
@pradeephisgeo6008 22 күн бұрын
Correct
@RajeshMm-z4o
@RajeshMm-z4o 23 күн бұрын
സംസാരിക്കുമ്പോൾ അവന്റെ നാക്ക് കുഴയുന്നു.
@jayalakshmynair2493
@jayalakshmynair2493 23 күн бұрын
Yes, i also felt like that. He can't speak properly due to the consumption of "madyam "😅
@Rajprasad-hc1yz
@Rajprasad-hc1yz 23 күн бұрын
അതെന്താ സർക്കാർ മദ്യം വിറ്റാൽ ധർമജന് വാങ്ങി കഴിച്ചു കൂടെ.
@rafinalakath9026
@rafinalakath9026 23 күн бұрын
ധർമ്മജൻ്റെ സംസാരത്തിൽ തന്നെ അറിയാം അവൻ മദ്യപിച്ചിട്ടുണ്ട് എന്ന് ആ വ്യക്തിയോട് സംസാരിക്കുന്ന ഇവളെ അല്ലേ ആദ്യം തല്ലേണ്ടത് ഒരു മാന്യതയും ഇല്ലാത്ത റിപ്പോർട്ടർ
@lizammathomas5797
@lizammathomas5797 23 күн бұрын
ഈ വിവരം ഇല്ലാത്തവനെ ഒക്കെ ആരാണ് ചർച്ചയ്ക്ക് വിളിക്കുന്നത്
@kalabhavanbinudamodharan5819
@kalabhavanbinudamodharan5819 23 күн бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടതിയൽ അത് ധര്‍മ്മജൻ ആകും
@josstudio8694
@josstudio8694 23 күн бұрын
Poochaku aaru ponnu orukum
@BijuAbraham-kx2qy
@BijuAbraham-kx2qy 20 күн бұрын
Useless myth party Adima ? ?😮😮😮😮
@JohnsonMaplachery
@JohnsonMaplachery 15 күн бұрын
Currect,,,ethu,patikum,,cinimayil,abinayikam,,ennu,,theliyichu
@sajisaji1464
@sajisaji1464 23 күн бұрын
ഇങ്ങനെയുള്ള അവന്മാർ ആണ് സിനിമയിലുള്ളത് പിന്നെഎന്ത് പറയാൻ
@AnvershemeerPonthonikal
@AnvershemeerPonthonikal 22 күн бұрын
Mm😂
@rajanisekhar8500
@rajanisekhar8500 23 күн бұрын
ഇപ്പോഴും വേട്ടക്കാരനെ താങ്ങി കുറച്ചു പേര് ഉണ്ട്, ധർമജൻ മാത്രമല്ല
@AnvershemeerPonthonikal
@AnvershemeerPonthonikal 22 күн бұрын
Yes
@Shahul-k6i
@Shahul-k6i 21 күн бұрын
ഇവൻ MLA ആയിരുന്നങ്കിൽ? ബാലുശ്ശേരികാർക് തെറ്റിയിട്ടില്ല
@santhoshkk5671
@santhoshkk5671 13 күн бұрын
കോൺഗ്രസ്‌ അധഃപതനം
@sheejapradeep1377
@sheejapradeep1377 23 күн бұрын
ധർമ്മ ജൻ ഫിറ്റാണ
@chandrashekarankp9595
@chandrashekarankp9595 21 күн бұрын
സിനിമാലോകത്തിലെ ചില ആൾക്കാരുടെ കാര്യം:
@Oppo-mh5kv
@Oppo-mh5kv 23 күн бұрын
അധർമ്മൻ
@BijuAbraham-kx2qy
@BijuAbraham-kx2qy 20 күн бұрын
Useless myth party Adima ? ? 😮😮😮😮😮
@bpaul9913
@bpaul9913 22 күн бұрын
ധർമ്മജന് സംസ്കാരത്തോടെ സംസാരിക്കാനറിയില്ല..😂
@tessyjohnjoseph8889
@tessyjohnjoseph8889 21 күн бұрын
മിമിക്രി മാക്രികൾ , മലയാള സിനിമയുടെ നിലവാരം തകർത്ത് നട്ടെല്ലൊടിച്ചുകളഞ്ഞ ജീവികൾ .
@jayasreemb7260
@jayasreemb7260 21 күн бұрын
ബുദ്ധിമും സംസ്കാരവും ഇല്ലാതാവരോട് തർക്കിക്കരുത്😅
@radhakrishnann8648
@radhakrishnann8648 23 күн бұрын
ധർമ്മജൻ വിവര ദോക്ഷി
@NimishaHareendran
@NimishaHareendran 23 күн бұрын
ഇവന് എതിരെ കേസ്സ് എടുക്കണം ഒരു പെൺകുട്ടിയോട് ചീത്ത പറഞ്ഞഇവനെ വെറുതെ വിടരുത്
@jayakrishnanjayakumar6131
@jayakrishnanjayakumar6131 23 күн бұрын
😂
@rajith240
@rajith240 22 күн бұрын
പെൺകുട്ടിയോട് അല്ല ഒരു മുതിർന്ന സ്ത്രീയാണ് അപർണ.18 കഴിഞ്ഞാൽ ആണായാലും പെണ്ണായാലും കുട്ടികൾ അല്ല 👍👍
@sathysuresh3869
@sathysuresh3869 21 күн бұрын
അവൾ അലരുകയാണ്. നിരന്തരം അവനെ പ്രകോപിപ്പിക്കുകയാണ്
@BijuAbraham-kx2qy
@BijuAbraham-kx2qy 20 күн бұрын
18 A 😮 Myth party Adima😮😮😮😮😮😊😊😊😊😊😊😮😮😮😮😮😮
@Neymar7168
@Neymar7168 15 күн бұрын
മര്യാദയ്ക്ക് സംസാരിച്ചാൽ ആരും ചീത്ത വിളിക്കില്ല 😂. ഇത് അടിച്ചു കൊണ ആയി ഇരിക്കുന്നവനെ ചൊറിഞ്ഞ് മേടിച്ചതല്ലേ കണക്കായിപ്പോയി. ഇതിപ്പോൾ അവനായതുകൊണ്ട് ഇത്രയേ പറഞ്ഞുള്ളൂ
@monsonmathew2065
@monsonmathew2065 23 күн бұрын
ഇവന്റെയൊക്കെ പണി എന്താണെന്നു അന്വേഷിക്കണം 🙏🙏
@b.satheeshkumar4360
@b.satheeshkumar4360 15 күн бұрын
ഒരു ആങ്കർ ഇത്രയൊക്കെ ഉച്ചത്തിലും ആക്രമനോറ്സുകയും ആകണോ.... കുറച്ചുകൂടി ആത്മ സംയമനം പാലിക്കണം...
@kuttimank3044
@kuttimank3044 23 күн бұрын
തർമജൻ രണ്ടെണ്ണം വീട്ടിട്ടുണ്ടോ എന്നൊരു സംശയം എല്ലായി ഇല്ല അല്ലേ
@anilas109
@anilas109 23 күн бұрын
കട്ട കമ്പി
@santhoshkk5671
@santhoshkk5671 13 күн бұрын
ഇവൻ സ്ഥിരം പാമ്പ്
@VijayaKumar-wb1hb
@VijayaKumar-wb1hb 23 күн бұрын
സംശയം വേണ്ട നല്ല വെള്ളത്തിൽ തന്നെ യാണ്‌ കേൾക്കുന്നവർക്ക് മനസിലാകും
@user-si6fv6zm7c
@user-si6fv6zm7c 23 күн бұрын
ഇവനെയൊക്കെ നിയമത്തിൻറെ മുൻപിൽ കൊണ്ടുവരുവാൻ ഭരണാധികാരികൾ തയ്യാറാകണം എത്രയോ പെൺപിള്ളേരുടെ ജീവിതം തുലച്ചു കളഞ്ഞ വരാണ് ഇവർ ഒരെണ്ണത്തിനെ വെറുതെ വിടരുതേ
@Shajikr-io2ig
@Shajikr-io2ig 20 күн бұрын
ധർമജൻ വെള്ളം അടിച്ചെന്ന് തോന്നുന്നു 😂
@ramakrishanan3749
@ramakrishanan3749 22 күн бұрын
അവൻറെ പേര് തന്നെ അലവലാതി തരം ആണ്
@MALAYALAGANANGAL-rb3tm
@MALAYALAGANANGAL-rb3tm 23 күн бұрын
ഇവൻ ഇലക്ഷനിൽ തോറ്റത് ഏറ്റവും നന്നായി
@ranipm4535
@ranipm4535 23 күн бұрын
ഇവനെ ഒക്കെ സ്ഥാനാർഥി യാക്കി യരാഷ്ട്രീയ പാർട്ടി യുടെ ഒരു അവസ്ഥ. കഷ്ടം ഇത്രയും അധഃപതിച്ചു പോയല്ലോ.
@jacobsamuel5117
@jacobsamuel5117 23 күн бұрын
കഷ്ടമാണു സിനിമാലോകമേ ഇത്തരം ക്രിമികളെ നിങ്ങളുടെ കൂട്ടത്തിൽ കൂട്ടേണ്ടിവന്ന ഗതികേട്‌. ഇവനു പറ്റിയത്‌ സിനിമയല്ല മീൻ കച്ചവടം തന്നെ
@sherif.T
@sherif.T 23 күн бұрын
തയോളിക്ക് വല്ല വിവരവും ഉണ്ടോ
@abdulkhader7985
@abdulkhader7985 23 күн бұрын
❤ suopar
@augustinebinoy6760
@augustinebinoy6760 21 күн бұрын
😂😂😂
@babythomas942
@babythomas942 23 күн бұрын
ധർമജൻ അടിച്ചു ഫിറ്റാ പാവം 🤔ചുമ്മാ പറയുന്നതാ 😄
@rafinalakath9026
@rafinalakath9026 23 күн бұрын
ധർമ്മജൻ പറയുന്നതിലും കാര്യമുണ്ട് കേരളത്തിൽ ഒരുപാട് ചാനലുകാർ ഉണ്ട് ഇവർ ആർക്കെങ്കിലും ധനസഹായം ചെയ്തിട്ടുണ്ടോ മറ്റുള്ളവരുടെ ദുഃഖങ്ങളും പ്രയാസവും തൊട്ടറിയാത്ത ജന്തുക്കളാണ്മാധ്യമപ്രവർത്തനത്തിൽ ഉള്ള മുഖ്യജനങ്ങളും
@saseendranp2732
@saseendranp2732 21 күн бұрын
പിഷുവിൻ്റെ ശിഷ്യാനാ
@Rayhan_syokhi
@Rayhan_syokhi 22 күн бұрын
ബോൾഗാട്ടി മയക്കത്തിലാണ് അപർണ ശല്യപ്പെടുത്തരുത്... plz 😂
@salamkinara8841
@salamkinara8841 23 күн бұрын
മദ്രാസിലെ സ്വാമീസ് ലോഡ്ജിൽ കക്കൂസ് കഴുകിയ രണ്ടുപേർ ഇന്ന് മലയാള സിനിമയിലെ കോടീശ്വരന്മാരായ സൂപ്പർസ്റ്റാറുകൾ ആണ് യുവനടന്മാരിൽ പലരും ഒരു ഗതിയും പരഗതിയും ഇല്ലാത്ത മാട്ട കളിച്ചു നടന്ന പിള്ളേര് മാത്രമാണെന്ന് പൊതുജനങ്ങൾ പറയുന്നു
@lathikanair9764
@lathikanair9764 23 күн бұрын
Evanokke enthu..actor kure chalapila paraunnavan samsarikkan polum ariyathavan
@girijamd6496
@girijamd6496 10 күн бұрын
😂😂😂😂😂😅
@mohanmohanancv666
@mohanmohanancv666 21 күн бұрын
ഈ അവതാരിക മമ്മൂട്ടിയെ ഇങ്ങനെ വിചാരണ ചെയ്യുമോ? ധർമജനെ ന്യായീകരിക്കുകയല്ല, ചിലപ്പോൾ മദ്യപിച്ചിരിക്കാം വിദ്യാഭ്യാസത്തിന്റെ കുറവുമുണ്ട്. പക്ഷേ അയാൾ സംശയിക്കപ്പെടുന്ന പ്രതിയൊന്നുമല്ലല്ലോ?
@radhakrishnanmayalil9279
@radhakrishnanmayalil9279 21 күн бұрын
ഈ പറിഞ്ഞ ധർമ്മജൻ കൂട്ടിക്കൊടുപ്പുകാരനാകാനാ ണ് സാധ്യത.
@manoharankarumathil7613
@manoharankarumathil7613 23 күн бұрын
എന്ത് യോഗ്യതയാണ് ഒന്നുകിൽ സംസാരിക്കാൻ കോമഡി അഭിനയം ഇതൊന്നുമില്ല വെറുതെ കോമാളിത്തരം കാട്ടിക്കൂട്ടുന്നു 😂😂🐒😂
@pradeephisgeo6008
@pradeephisgeo6008 22 күн бұрын
Correct...what comedy?...only vulgarity
@sheelapaul5
@sheelapaul5 22 күн бұрын
ധർമജന് ഇനിയും സിനീമവേണം അതുകൊണ്ട് അവൻ മുഖം മിനുക്കി ഇലകും മുളിനും കേടടിലാതെമര്യാദ ഇലാണ്ടാ വെള്ളംഅടിച്ച് സംസാരിക്കുന്നത്
@somakumark3642
@somakumark3642 22 күн бұрын
എച്ചി എന്നും ഏച്ചി തന്നെ
@SangeethDigital
@SangeethDigital 22 күн бұрын
ഇവനൊരു കിഴങ്ങാനാണെന്നു അറിഞ്ഞു കൂടെ
@ska4036
@ska4036 21 күн бұрын
വെള്ളമടിച്ചിരിക്കുന്നവനോട് വർത്തമാനം പറയാൻ ഇരിക്കാത്തത് ആണ് നല്ലത്. ഞാഞ്ഞൂളുകൾ വാ പൊളിക്കുന്ന കാലം.🦖🦖🦖🐸
@VijayKumar-xy9bi
@VijayKumar-xy9bi 23 күн бұрын
ഇവനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണം
@vijayarajank.s.9114
@vijayarajank.s.9114 19 күн бұрын
Ee thendiye lokathu ninnum purathakkam. Pramathendi...Super starsinte konakam kashukunnvan.
@sabuvarghesekp
@sabuvarghesekp 22 күн бұрын
നാട്ടിൻ പുറത്തൊക്കെ 'തല്ല് വാങ്ങിക്കൂട്ടുന്നവൻ ' എന്നാണ് ധർമൻ എന്ന വാക്കിന്റെ അർത്ഥം
@SunilKumar-tg4cq
@SunilKumar-tg4cq 23 күн бұрын
ധർമ്മജൻ കുറച്ചു നാൾ തൊഴിലുറപ്പ് ജോലിക്ക് വരണം.തൊഴിലുറപ്പ് അമ്മയിൽ നിന്ന് അമ്മമാരിൽ നിന്ന് നല്ല വിവരം പഠിക്കാം
@wellnesslife2080
@wellnesslife2080 23 күн бұрын
ധർമ്മജൻ കുറച്ചു മര്യാദ കാണിക്കണമായിരുന്നു
@prinuthomas4099
@prinuthomas4099 21 күн бұрын
ധർമഞ്ജന്റെ മകളെ ഇങ്ങനെ ചെയ്താലും ഇവൻ ഇങ്ങനെ തന്നെയാണോ പറയുക. ഇവന് ക്യാഷ് കിട്ടിയാൽ മതി
@lissymathew1622
@lissymathew1622 23 күн бұрын
ഇവന്റെ യൊക്കെപടം ആരുകാണുന്നു. എന്തുനടൻ.
@pradeephisgeo6008
@pradeephisgeo6008 22 күн бұрын
Rightly said.....
@Kaafir916
@Kaafir916 23 күн бұрын
സിനിമാക്കാരെല്ലാം മോശക്കാരല്ല…മോശക്കാരാകുന്നവരെല്ലാം സിനിമാക്കാർ…🤪🤪
@ambikadevi1330
@ambikadevi1330 23 күн бұрын
സ്വന്തം ഭാര്യയേ 2 കെട്ടി മഹത്യം തെളിയിച്ച് വീണ്ടും പുതുമണവാളനായി ആദ്യ രാത്രി ആഘോഷിച്ചു അത്രമാത്രം
@ska4036
@ska4036 21 күн бұрын
ദിലീപിൻ്റെ സിനിമ കാണുന്നത് നിർത്തി. ഗോപിയുടെയും. ഇനി ഇവൻ്റെ പരിപാടികൾ കാണുന്നതും നിർത്തി😱🥵😡
@kiranaj3015
@kiranaj3015 23 күн бұрын
അല്പം മര്യാദയോടു കൂടി സംസാരിക്കണമായിരിന്നു. ഇങ്ങനെയുള്ളവർ ഉള്ള ടുത്തോ ള്ളം കാലം കേരളം നന്നാവില്ല. ധർമ്മജൻ
@ravindrant3092
@ravindrant3092 19 күн бұрын
ശരിയായ കാര്യം സംസാരിക്കാന് നട്ടെല്ല് ഇല്ലാത്ത ഒരുത്തനെ ചർച്ചയ്ക്കു വിളിച്ചത് വെറുതെയായി
@AjiMv-vv1io
@AjiMv-vv1io 23 күн бұрын
അവൻ വെള്ളമടിച്ചിട്ട സംസാരിക്കുന്നേ ചേറ്റ
@kumar.vajaya.v4545
@kumar.vajaya.v4545 23 күн бұрын
SUPPER AVATHARANAM NAMICHU BIG SALUTE
@SidheekArakal
@SidheekArakal 23 күн бұрын
നടിയെ ആക്രമിച്ച കേസിൽ കേസിൽ ഞാൻ നടിമാർക്ക് ഒപ്പം ആണ് അവർക്ക് നീതി കിട്ടണം തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം ഇനി മറ്റൊരു കാര്യം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അതിന് നിശ്ചിതമായി എതിർക്കുകയും അവർക്കെതിരെ എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തു അവർക്ക് തക്കതായ ശിക്ഷ ലഭിക്കണം എന്നാണ് എന്റെ ആഗ്രഹം എന്നാൽ ഈ റിപ്പോർട്ടർ പറയുന്ന മാതിരി ഞങ്ങളിൽ ഒരാൾക്കാണ് ഈ രീതിയിലുള്ള പെരുമാറ്റം ഉണ്ടായെങ്കിൽ ഞങ്ങൾ പ്രതികരിക്കും അങ്ങനെയൊരു സംഭാഷണം പറഞ്ഞിടത്ത് ആണ് എനിക്ക് പറയാനുള്ളത് ദേശാഭിമാനി ന്യൂസ് ഇടക്ക് അടുത്ത് സുരേഷ് ഗോപിയുടെ ഒരു പ്രശ്നം ഉണ്ടായിരുന്നല്ലോ അന്ന് അവർ ഒരു പരാതി പറഞ്ഞപ്പോൾ ഇവർ എന്തുകൊണ്ട് അന്ന് ശബ്ദിച്ചില്ല അന്ന് ഈ പറഞ്ഞ ആൾക്കാരെല്ലാം ആയിരുന്നു ഗോപിയേട്ടൻ ഒപ്പമായിരുന്നു അന്നൊന്നും ഇത്ര പ്രതികരിച്ചു കണ്ടില്ല എന്തുപറ്റി വായ് ആരെങ്കിലും തുന്നിക്കെട്ടിയിരുന്നോ
@sumangaladevi8365
@sumangaladevi8365 20 күн бұрын
അല്ലെ മാഡം ഒരു ലേഡി മാപ്ര ക്ക് കഴിഞ്ഞelection💥ഒരു സനാർഥി കാണിച്ച കാര്യത്തിൽ ഇവർപ്രതി യുടെ കൂടായിരുന്നു ഈ question എവിടെ
@jacobtharayil7252
@jacobtharayil7252 22 күн бұрын
കോൺഗ്രസ്‌ പാർട്ടി ഇങ്ങനെയുള്ള ബാധ്യതകളെ ഏറ്റെടുക്കേണ്ടതുണ്ടോ...? 🤔
@Unni-h1l
@Unni-h1l 20 күн бұрын
Good
@mathaivm8526
@mathaivm8526 19 күн бұрын
ഈ വിവരംകെട്ടവനെ വിളിച്ചിരുത്തി ചോദ്യംചോദിക്കുന്നവരെവേണം ആദ്യം തല്ലാൻ........ സിനിമാമേഖലയിൽ തലയ്ക്ക് വെളിവുള്ള ആരും ഇല്ലാഞ്ഞിട്ടാണോ ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങ എന്ന് പറയുന്ന ഇത്തരം വകതിരിവില്ലാത്തവനെ വിളിച്ചിരുത്തി ചോദ്യം ചോദിക്കുന്നത് .?
@radhakrishnanpm4273
@radhakrishnanpm4273 21 күн бұрын
അമ്മ എന്ന പദത്തിന്റെ അർത്ഥം പോലും അറിയാത്തവന്മാർ പിന്നെങ്ങനെയാണ് ഇവന്മാർ നന്നാകുന്നത് ഇവന്റെയൊക്കെ കോപ്രായം കാണുന്ന കേരളത്തിലെ ജനങ്ങളെ പറഞ്ഞാൽ മതി
@franciscardoz4389
@franciscardoz4389 23 күн бұрын
ഈമാന്യൻ എന്നണെ സിനിമ നടനായതെ....അടിച്ചു പാബാംണ്.
@sreedevick2644
@sreedevick2644 21 күн бұрын
അല്ല ഈ പെണ്ണ് ബഹളം വയ്ക്കാതെ, അലറാതെ ചോദിച്ചുകൂടെ.
@babuissacbabuissac9756
@babuissacbabuissac9756 19 күн бұрын
ഈ മീൻ പിടിച്ചും ചൂണ്ടായിട്ടും ലഹരി ഉപയോഗിച്ചും നടക്കുന്ന ഇവനോടാണോ സിനിമയിലെ കാര്യം ചോദിക്കുന്നത്
@thampythomas1529
@thampythomas1529 21 күн бұрын
I have no bias, but i feel like Aparna should have shown some respect to guest invited. It is media's fault to invite a low profile person like Dharmajan to discuss amma's issues..
@user-uj1ys8in7s
@user-uj1ys8in7s 20 күн бұрын
Victim must appoint pvt advocate under crpc 24.or no justice from govt advocate.
@oommenthomaspanicker8653
@oommenthomaspanicker8653 23 күн бұрын
വെള്ളമടിച്ച് ഇരുന്നവനെ ചൊറിഞ്ഞു, മാധ്യമ മേ മുകേഷ് അണ്ണൻ നോട് ചോദിക്കു ധൈര്യം ഉണ്ടോ, മാധ്യമം എന്ന ബഹുമാനം കൊണ്ട് കുനിഞ്ഞു നിൽക്കണോ
@shibilakn9299
@shibilakn9299 21 күн бұрын
നല്ല ഭാഷ അമ്മയാണോ പഠിപ്പിച്ചത് നല്ല നടൻ അടുത്ത ഓസ്കാർ തരട്ടെ
@kvvinayan
@kvvinayan 21 күн бұрын
ഏത് തൊട്ടിച്ചാടിയെ കിട്ടിയാലും മീഡിയ ചാടിപിടിക്കുന്നതാണ് ആദ്യത്തെ കുഴപ്പം
@ShabaRanks-tg8qv
@ShabaRanks-tg8qv 18 күн бұрын
Dear Anchor please next time call this guy when his not drunk 😂😂😂😂if not possible please get Motta from reporter channel and he will put him cotton wool.😂😂😂😂
@manoharane
@manoharane 20 күн бұрын
മാന്യൻ മാരോട് സംസാരിക്കണം
@nigeeshp5517
@nigeeshp5517 23 күн бұрын
ഇവനെ യൊക്കെ എന്തിന് വിളിക്കുന്നു 🙏
@joji7287
@joji7287 22 күн бұрын
ആദ്യം നീ അടിച്ച ബ്രാൻഡ് ഏതാണെന്ന് പറ
@abrahammathew3096
@abrahammathew3096 21 күн бұрын
സത്യം
@kkchirammal2688
@kkchirammal2688 23 күн бұрын
ഇവൾക്ക് ഭ്രാന്താ ഇവനോട് ആരേലും സംസാരിക്കുമോ ആരെയും കിട്ടാത്തപ്പോൾ ആരേലും വിളിച്ചു ചർച്ച കഷ്ടം,,,,
@premrajnarayanan8735
@premrajnarayanan8735 23 күн бұрын
He is drunk. Kick him out of d Industry. He is Dileeps best pal.
@UnnikrishnanSreeharidev
@UnnikrishnanSreeharidev 20 күн бұрын
ഇയാൾ MLA ആകാതിരുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യം ഇല്ലയെങ്കിൽ തൃശൂരുകാരുടെ അനുഭവം വന്നേനെ
@vinodmpvinodmp8167
@vinodmpvinodmp8167 22 күн бұрын
♡♡ ഈ തറയോട് ചോദിച്ചത നി ങ്ങളാണ് വിഡികൾ
@zhivagophotos9991
@zhivagophotos9991 21 күн бұрын
Why is the anchor screaming🧐🤔😎
@kalyaniunnikrishnan8288
@kalyaniunnikrishnan8288 23 күн бұрын
Aparna has crossed her limits by her voice and tone and her questions
@chilambupkd8878
@chilambupkd8878 20 күн бұрын
😊😊
@pappan3787
@pappan3787 23 күн бұрын
ധർമ്മജനെ ഞാൻ കുറ്റപ്പെടുത്തില്ല കാരണം ഭ്രാന്തന്മാരോടും വെള്ളമടിച്ചവരോടും വെളിവില്ലവർArgimens ന് പോകില്ല
@unnikrishnannair9947
@unnikrishnannair9947 21 күн бұрын
ഈ വിവര ദോഷിയോടൊക്കെ ചോദ്യം കോടിക്കുന്ന നിങ്ങൾ അതിലും കഷ്ട്ടം
@AbdulSalam-in7nl
@AbdulSalam-in7nl 21 күн бұрын
ധർമജൻ ❤❤❤❤❤❤
@mskalim8409
@mskalim8409 23 күн бұрын
Kallukudiyan darmmakkaran
@FreeZeal24
@FreeZeal24 13 күн бұрын
ധർമജൻ നു ഒരു ബംഗാളി look എനിക്ക് മാത്രമാണോ തോന്നിയത് 😮
@rexymerandezmerandez1662
@rexymerandezmerandez1662 21 күн бұрын
Koooiyy Mathy 😮😮😮😮Thaiyoly.
@INDIAqt9ko3rx8e
@INDIAqt9ko3rx8e 23 күн бұрын
ധർമ്മജൻ വിളിക്കാതെ മോഹൻലാലിനെ വിളിച്ച് അവൻറെ അണ്ണാക്കിൽ മൈക്ക് തിരികെ കേറ്റു അവനല്ലേ അമ്മയിലെ തമ്പുരാൻ😂
@santhoshkk5671
@santhoshkk5671 13 күн бұрын
സ്ഥിരം പാമ്പായി നടക്കുന്ന ഇവനെയാണ് കോൺഗ്രസുകാർ ബാലുശ്ശേരിയിൽ സ്ഥാനാർഥി ആക്കിയത്
@FreeZeal24
@FreeZeal24 13 күн бұрын
Fit ആണ് ധർമജൻ, മുത്താണ് joy... ഹോയ് ഹോയ് 😂
@leenas8950
@leenas8950 21 күн бұрын
ഇവൻ ആരാ എന്നാ ഇവന്റെ വിചാരം
@King2530-z7b
@King2530-z7b 22 күн бұрын
Vallathile. Chala😊
@pgshajipgshaji7985
@pgshajipgshaji7985 20 күн бұрын
ഇവൻ എന്ത് നടൻ
@qatarvip1893
@qatarvip1893 17 күн бұрын
Yes
@ambikadevi1330
@ambikadevi1330 23 күн бұрын
ധർമ്മജൻ കഞ്ചാവ് അടിച്ച് പൂസായി
@sschannel7193
@sschannel7193 21 күн бұрын
Dharmajan dileepinethire mozhi kodukkumo
@josemj7087
@josemj7087 17 күн бұрын
വിലകൊടുത്താൽ കിട്ടുന്നതല്ല മാന്യതയും സംസ്ക്കാരവും പിന്നെ വിവരമില്ലയമ അലംങ്കാമാക്കിയവരെ ചർച്ചയിൽ വിളിച്ചാൽ ഇങ്ങനെയിരിക്കും 😂
@FreeZeal24
@FreeZeal24 13 күн бұрын
നാണം ഉള്ളവൻ അല്ലേ നാണകെടുകെയുള്ളു, മാനം ഉള്ളവൻ ആണേൽ അല്ലേ മണങ്കേട് തോന്നു 😢😂
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 93 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 85 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 93 МЛН