മൂശേട്ട സ്വഭാവം.... Motivational Video / Dealing with in-laws / Inspirational Video

  Рет қаралды 13,714

Plants and Plates

Plants and Plates

Күн бұрын

ഒരു മരുമോടെ രോദനം, മൂശേട്ട സ്വഭാവം, .Motivational Video, Dealing with in-laws, Inspirational Video, Q & A discussion. #q&adiscussion,

Пікірлер: 66
@ranisibi6574
@ranisibi6574 7 ай бұрын
അമ്മായിഅമ്മയെ സഹിച്ച് നല്ല പ്രായം തീരും നമ്മൾക്ക് പ്രായമായി കഴിയുമ്പോൾ ഏക്കാൻ മേലാത്ത കാലവും ആകും മരുമക്കളുടെ കുത്തുവാക്കും അവഗണനയും സഹിച്ച് ജീവിക്കുന്ന അമ്മമാർ എത്രപേരുണ്ട് ഒരു കാലത്തും ജീവിതമില്ലാത്തവർ😮😮😮😮
@binusivan7215
@binusivan7215 8 ай бұрын
മാഡം പറഞ്ഞല്ലോ അമ്മായിഅമ്മ കാണിക്കുന്നത് കണ്ടില്ല കേട്ടില്ല എന്ന് വയ്ക്കാൻ. സ്ത്രീധനവും കൊണ്ട് വരുന്ന മരുമക്കൾ അടിമയായി നിൽക്കുമോ.. പിന്നെ, ഒരു കാര്യം കൂടി.. അമ്മായിഅമ്മയുടെ തെണ്ടിത്തരം എല്ലാം സഹിച്ചു മനസ്സ് നീറി ജീവിച്ചോണം എന്ന് ഏത് നിയമം ആണ് ഉള്ളത്.. മതഗ്രന്ത്ഥങ്ങളിൽ ഉണ്ടോ.. പിള്ളേർ എല്ലാം വിദേശത്തേക്ക് ചാടി പോകുന്നതിന്റെ പ്രധാനകാര്യം ഇതൊക്കെ തന്നെ ആണ്...
@santhianand5481
@santhianand5481 8 ай бұрын
Ammayi ammede tettu = marumakalde tettu Tettu aaru cheytalum Tettu tanneyanu.. Aareyum adachu Aakshepikkarutu 🙏
@iekshmisravan7333
@iekshmisravan7333 8 ай бұрын
My ammayamma cannot see my husband and I are living happily and she emotionally blackmail my husband.My mother in law is a widow.my husband doesnot understand that and he torture me to make her happy.Atlast I escaped to a foreign country but she screw up her son through phone.I never say it is not bcz of ignorance,it is pure toxicitiy and personality disorder.Even if we leave things without respondung she create problms.May god bless her
@sajeenajose3249
@sajeenajose3249 8 ай бұрын
മക്കൾ ജനിച്ചു വളർന്നു വിവാഹപ്രയമാകുന്നതിനു മുൻപ് തന്നെ മാതാപിതാക്കളും മക്കളും തമ്മിൽ നല്ല ബന്ധം ഉണ്ടായിരിക്കണം.അപ്പനും അമ്മയും പരസ്പരം കെയർ ചെയ്യുന്നവരായിരിക്കണം. ഒപ്പം മക്കളെയും കരുതണം. മക്കളുടെ വിവാഹത്തിന് ശേഷം അവർ തമ്മിൽ നല്ല ഹൃദയബന്ധം ഉണ്ടായി കഴിഞ്ഞാൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഉണ്ടാവില്ല. ഏതുപ്രശ്നത്തിനും പരിഹാരം കാണാൻ മകന് പ്രാപ്തിയുണ്ടെങ്കിൽ, സ്വന്തം മാതാപിതാക്കളോട് സ്നേഹവും കരുതലുമുണ്ടെങ്കിൽ സാധാരണരീതിയിൽ പ്രശ്നമുണ്ടാകാറില്ല. നമ്മുടെ ആൺകുട്ടികൾ വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് വേണ്ട കരുതലും സ്നേഹവും കൊടുത്താൽ അത് ആ കുടുംബത്തിന്റെ മുഴുവൻ സന്തോഷത്തിനു കാരണമാവും.കുടുംബാംഗങ്ങൾ എല്ലാവരും "എന്റെ ഭാഗത്തു നിന്ന് ഒരു തെറ്റും വരുത്തില്ല " എന്ന് വിചാരിക്കണം. എന്ത് വിഷമമുണ്ടെങ്കിലും തുറന്നു പറയാനുള്ള സാഹചര്യം കുടുംബത്തിലുണ്ടായിരിക്കണം. ഒറ്റക്കാവുന്ന അപ്പനും അമ്മയ്ക്കും ഒത്തിരി മാനസിക ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവും. ആരെങ്കിലും ക്ഷമിക്കാതെ ഒരു കുടുംബവും നല്ല രീതിയിൽ പോവില്ല.സ്വരം നല്ലപ്പോൾ പാട്ടു നിർത്തണമെന്ന് പറയുന്നതുപോലെ ബന്ധങ്ങൾ ഉലയുന്നതിന് മുൻപ് തന്നെ മക്കൾക്ക്‌ മാറി താമസിക്കണം എന്നുണ്ടെങ്കിൽ അതിനവസരം കൊടുക്കണം. മക്കൾ സ്വന്തമായി ജീവിക്കുമ്പോൾ മാത്രമാണ് അവർ പരസ്പരം കരുതാൻ പഠിക്കുകയുള്ളു.
@PlantsandPlates
@PlantsandPlates 8 ай бұрын
Very true Sajeena. "ഏതുപ്രശ്നത്തിനും പരിഹാരം കാണാൻ മകന് പ്രാപ്തിയുണ്ടെങ്കിൽ, സ്വന്തം മാതാപിതാക്കളോട് സ്നേഹവും കരുതലുമുണ്ടെങ്കിൽ സാധാരണരീതിയിൽ പ്രശ്നമുണ്ടാകാറില്ല". Absolutely correct. If not nothing will WORK.
@aarvind3901
@aarvind3901 8 ай бұрын
Njan instayil oru reel ittu OMG 2.5 m aalkkar kandu, but enne toxic person ennokke comment adichu chilar😢
@leelamathew59
@leelamathew59 2 ай бұрын
Absolutely true. Well said it’s. Great information and inspiring thoughtful messages ❤
@michaelfernandez7966
@michaelfernandez7966 3 ай бұрын
Hello Dr Alice Mathew, You have lived in USA for so many years, and not much familiar with the current system and living situations in Kerala. Nowadays things have changed a lot in Kerala and india. I am interested in understanding more about the facility near Kottayam, St Mathews home. Thanks.
@PlantsandPlates
@PlantsandPlates 3 ай бұрын
Please visit the place or you can contact Mathews Home directly.
@indirabaiamma5815
@indirabaiamma5815 4 ай бұрын
എന്റെ മരുമകൾ മുച്ചേട്ടയാണ്. വർഷം 25 ആയി. ഞങ്ങളുമായി അടുത്തിട്ടില്ല. എങ്കിലും പറഞ്ഞപോലെ മകന് ബുദ്ധിമുട്ടുണ്ടക്കണ്ട എന്നുള്ള രീതിയിൽ എല്ലാം ഉള്ളിൽ അടക്കി വിദ്വേഷം കാണിക്കാതെ ഇന്നും ജീവിക്കുന്നു. സംസാരിക്കാൻ വേണ്ടി മാത്രം ഉള്ള സംസാരമേ ഉള്ളു.
@RB-js3zi
@RB-js3zi 2 ай бұрын
എൻ്റെ അമ്മായിഅമ്മയെ എത്ര സ്നേഹിച്ചാലും ഒരു ഗുണവുമില്ല. എൻ്റെ ഭർത്താവിന്റെ അടുക്കൽ ഒരു freedovum എനിക്ക് ഇല്ല. അവർക്കാണ് മോനെ അവകാശം.ഭാര്യക്ക് രണ്ടാം സ്ഥാനം. അമ്മയെ പേടിയാണ് മോന്.
@binusivan7215
@binusivan7215 8 ай бұрын
ഞാനും കുടുംബവും എത്ര ആത്മാർത്ഥ കാണിച്ചാലും അമ്മയ്ക്ക് യാതൊരു വിലയും ഇല്ല.. ഗവണ്മെന്റ് ജോലി ഉള്ള കൂടെപ്പിറപ്പിനോടും കുടുംബത്തോടും മാത്രമേ ഇഷ്ടമുള്ളൂ.. എന്നോട് എപ്പോഴും ചിറ്റമ്മനയം മാത്രം 😢
@PlantsandPlates
@PlantsandPlates 8 ай бұрын
Too bad. Ignore them and move forward.
@nandinim8966
@nandinim8966 7 ай бұрын
ഇപ്പോൾ മിക്കവാറും വീടുകളിൽ അമ്മായിഅമ്മ എല്ലാ ജോലികളും നിശ്ശബ്ദമായി ചെയ്യുന്നവരാ മാഡം ഇ
@sreelathas6246
@sreelathas6246 7 ай бұрын
വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നു ഒരുപാട് സന്തോഷം 😍😍👍👍❤️❤️❤️
@aleyammathomas5663
@aleyammathomas5663 8 ай бұрын
Good advice for the family life to deal with moosetta mother in law 💞💞
@sudharmmar8333
@sudharmmar8333 8 ай бұрын
എല്ലാം സഹിച്ചും ക്ഷമിച്ചു പക്ഷേ അന്ന് സഹിച്ചതുപോലെ ഇന്നും മക്കളിൽ നിന്ന് സഹിക്കാനോ അതുപോലെ ഒരു അനുഭവങ്ങളോ ഒന്നുമില്ല പിന്നെ എനിക്കൊരു നിർബന്ധം ഉണ്ടായിരുന്നു. ഞാൻ അനുഭവിച്ച പോലെ തന്നെ ഒരു പെൺകുട്ടി അനുഭവിക്കരുത് അവൾക്ക് ഒരു ജോലിയുള്ള പെൺകുട്ടി ആയിരിക്കണം ഈശ്വരകൃപയാൽ എന്റെ രണ്ടു മക്കൾക്കും രണ്ടു മരുമക്കൾക്കും ദൈവം നല്ലത് വരുത്തി ഞാൻ അതിനകത്ത് ആശ്വസിക്കുന്നു ദൈവം നല്ലത് വരുത്തട്ടെ
@sudharmmar8333
@sudharmmar8333 8 ай бұрын
പതിനെട്ടാമത്തെ വയസ്സിൽ എന്നെ കല്യാണം കഴിച്ചു 46 വർഷം അമ്മായിയപ്പന്റെ അമ്മായിയമ്മയുടെയും കൂട്ടത്തിൽ ജീവിച്ചവളാണ് ഞാൻ പക്ഷേ ഇനിയും ഈ ലോകത്ത് ഒന്നും എനിക്കറിയില്ല പക്ഷേ എന്തു പറഞ്ഞാലും ഭർത്താവിന് അനക്കമില്ലാത്ത ഒരാളായിരുന്നു ഞാനെന്റെ വീട്ടിൽ ചെന്ന് പറഞ്ഞാലും എന്റെ അമ്മയും അച്ഛനും പറയും പോട്ടെ എന്നുമാത്രം അത് കാരണം എന്ത് ദുഃഖം വന്നാലും എനിക്ക് പറയാൻ ആളില്ലായിരുന്നു എല്ലാ സഹചർ ക്ഷമിച്ചും ഇവിടെ
@PlantsandPlates
@PlantsandPlates 8 ай бұрын
@@sudharmmar8333God Bless.
@surendranr6826
@surendranr6826 8 ай бұрын
Nanum randu marumakkalude ammayiamma anu avarkku venda ella karyangalumCheyunnu oru karyam marumakkale marumakkal ayi tanne kananam
@subykurian4916
@subykurian4916 8 ай бұрын
Thank you for your sweet words
@sindhubenny8798
@sindhubenny8798 8 ай бұрын
ആന്റി ഞാൻ ഈയാവസ്ഥ അനുഭവം ഉള്ള ആളാണ് 😢😢
@sheelasam9638
@sheelasam9638 8 ай бұрын
I like it
@sajithabeevi4405
@sajithabeevi4405 8 ай бұрын
Ee പറഞ്ഞ മരുമകളെ kittya അമ്മായി അമ്മ എത്ര ഭാഗ്യvathi എന്നു സ്വയം aryilla 😢😢😢😢
@preethasivan8063
@preethasivan8063 8 ай бұрын
Well said mam 🙏
@mariyamgeorge8650
@mariyamgeorge8650 8 ай бұрын
Well said
@beenamarine5954
@beenamarine5954 8 ай бұрын
👍
@prasanna7406
@prasanna7406 8 ай бұрын
നിങ്ങൾ പറയുന്നത് പണ്ടത്തെ അമ്മായിഅമ്മയെ ആണ്. ഇന്ന് നേരെ തിരിച്ചാണ്.
@PlantsandPlates
@PlantsandPlates 8 ай бұрын
Very true. I agree with you. I was answering someone who was having an old ammayiyamma.
@prasanna7406
@prasanna7406 8 ай бұрын
@@PlantsandPlates ഞാനും 65 years old ആയ ഒരു അമ്മായിഅമ്മയാണ്. കാലം മാറി. ഇപ്പോൾ കയറിവരുന്ന പെൺകുട്ടികൾക്കു (ചില ) അമ്മായിഅമ്മയെ accept ചെയ്യാൻ കഴിയുന്നില്ല. 🙂🙂
@PlantsandPlates
@PlantsandPlates 8 ай бұрын
@@prasanna7406 ippol marumole poraanu
@prasanna7406
@prasanna7406 8 ай бұрын
@@PlantsandPlates ശരിയാ. പക്ഷെ ഞാൻ അതിനു നിന്നുകൊടുക്കാറില്ല. 2 ആണ്മക്കൾ. Engineers. 29 ലും 27 ലും വിവാഹം ചെയ്തുകൊടുത്തു. "ഞങ്ങൾ" കണ്ടുപിടിച്ച കുട്ടികളെ. ഞാൻ ഒരു retired ടീച്ചർ. ഇപ്പോൾ ഉള്ള രണ്ടു മരുമക്കളിൽ ഒരാൾ ചിരിച്ചുകൊണ്ട് കഴുത്ത റു ക്കും മറ്റേ ആൾ നേരിട്ടു കുത്തി ഇറക്കും. 27 ഉം 25 ഉം വയസ്സ് അവർക്ക്. മക്കൾക്കു 34 ഉം 29 ഉം. 🙂🙂🙂30 വർഷത്തെ സർവിസിൽ പലരുമായും ഇടപഴകി ജീവിച്ചത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോന്നു. ഭർത്താവ് കൂ ടെ ഉണ്ട് കേട്ടോ. Old age home ഇൽ പോകാൻ ഇപ്പോഴേ മനസ്സിനെ പാകപ്പെടുത്തി എടുത്തു. 🙂🙂
@PlantsandPlates
@PlantsandPlates 8 ай бұрын
@@prasanna7406 Thank you for sharing. This is the ultimate truth. I don't blame you for your decision. I would do the same. God bless.
@aleyammamathews4812
@aleyammamathews4812 7 ай бұрын
Good advice mam👍
@suludaniel3953
@suludaniel3953 8 ай бұрын
Aunty chakkipole akan sremikkam God bless U
@PlantsandPlates
@PlantsandPlates 8 ай бұрын
God will bless you.
@sheelaparimalan2391
@sheelaparimalan2391 8 ай бұрын
Eppozhathe kuttikalkku veroru manobhavam aanu madam... Paranjaal manasilaakilla... Anubhavichu thanne theeratte...
@PlantsandPlates
@PlantsandPlates 8 ай бұрын
Very very true. I know it. anubhavichale manasilavu.
@mylifemyjourney6365
@mylifemyjourney6365 8 ай бұрын
Ammayimaare kond poruthi mutti jeevikunnavaraan keralathil booribaakavum ennitt avasaanam parayum makkalum mrumakkalum nookunnilla enn paranj nadakum ammayiye thalli enn paranj oru video viralayallo athinde mattaruvasham aarenklum nookiyo
@PlantsandPlates
@PlantsandPlates 8 ай бұрын
angheneyulla ammayiyammamare vittitu vere poyi jeevikkanam. aarum kuttam parayilla. At least your consciousness.
@surendranr6826
@surendranr6826 8 ай бұрын
9:05
@amminiabraham5301
@amminiabraham5301 8 ай бұрын
Vivaravum vidyabhysavum koodiya thane athanu ethinellam karanam
@ancyjoseph5134
@ancyjoseph5134 8 ай бұрын
🙏🙏
@lathikadas7949
@lathikadas7949 8 ай бұрын
👍🏻👍🏻👍🏻👍🏻
@shalujijo1353
@shalujijo1353 8 ай бұрын
Madam, how to handle jealous relatives and inlaws
@PlantsandPlates
@PlantsandPlates 8 ай бұрын
Ignore them. There is no remedy for jealousy
@shalujijo1353
@shalujijo1353 8 ай бұрын
@@PlantsandPlates ignore cheythalum pinneyum kayarivarum
@mariamjacob8371
@mariamjacob8371 8 ай бұрын
@@shalujijo1353if they interfere too much in your life, then be friendly and start asking small amounts of money from them, then don’t return until they ask. Then they will try keeping a distance from you. 😂😂. Still if they come, then increase to bigger amounts, then you can see how they flee😂😂Also make sure that you don’t share your good or bad news with them as much as possible.
@prasanna7406
@prasanna7406 7 ай бұрын
ആരാണ് ആദ്യം മരിക്കുക എന്ന് ഈ കാലത്ത് ആർക്കും പറയാൻ സാധ്യമല്ല.
@ConfusedTools-nd4pt
@ConfusedTools-nd4pt 8 ай бұрын
Eeoru anubhavam anikkum.vannittund his enodu midsruthu koode kidakkaruthu agane.palathum
@ambikakumari530
@ambikakumari530 8 ай бұрын
❤️👍
@sheejakr8994
@sheejakr8994 8 ай бұрын
ഞാൻ മാഡത്തിന്റെ ഒരു സജഷൻ ചോദിക്കട്ടെ ഞാനും നാളെ ഒരു അമ്മായിഅമ്മ ആവും ഒരു നല്ല കുടുംബം എങ്ങനെ കൊണ്ടുപോകാം ഒന്ന് പറയാമോ ❤❤❤
@PlantsandPlates
@PlantsandPlates 8 ай бұрын
Sure. It will take little time ok.
@AnilKumar-xx5yo
@AnilKumar-xx5yo 8 ай бұрын
Mam ഞാൻ മരുമകന്റെയും മരുമകളുടെയും അമ്മായിയമ്മ ആണ് മരുമകന്റെ അമ്മ 5 വർഷം ആയിട്ട് ഒരു പ്രാവശ്യം പോലും ദേഷ്യത്തോടെ സംസാരിക്കുകയോ ഒന്നും ഉണ്ടായിട്ടല്ല പക്ഷെ മരുമകളുടെ അമ്മ മകന്റെ കല്യാണം കഴിഞ്ഞു 3 മാസം കഴിഞ്ഞതെ ഞങ്ങൾ 2 പേരെയും ചീത്ത വിളിച്ചിട്ട്. എന്റെ മകനേയും കൊണ്ട് പോയിസ്വന്തം മകനെ ജീവനെ പോലെ സ്നേഹിക്കുന്ന ഞങ്ങൾ മരുമകളെ വേറെ ആയി കാണോ ചിന്തിച്ചു നോക്കണം മരുമകളെ സ്വന്തം മോളെ പോലെ അല്ല മകളായിട്ട് കണ്ടിട്ടും മകനെ പോലും കാണാനാവാതെ നീറി നീറി ജീവിക്കുന്നു ഹാ ഹാ കഷ്ടമേ ജീവിതം😢
@mylifemyjourney6365
@mylifemyjourney6365 8 ай бұрын
Nigalude makan entha pottan aano?
@PlantsandPlates
@PlantsandPlates 8 ай бұрын
@@mylifemyjourney6365 Good answer. But the truth is that he may be pottan. Otherwise he should never do so.
@PlantsandPlates
@PlantsandPlates 8 ай бұрын
It is an aweful situation. I understand it. I doid the same. But you see, the mistake is your son. You son should have the guts to say and act o on your behalf. Why he wants to be a penkonthan. If he was stern, nothing would have happened. So, now wake up. Forgive them. move forward with your life. Don't waste your tears for ruthless and selfish people. God bless.
@ramlathpc6347
@ramlathpc6347 4 ай бұрын
l like you
@deepaanilkumar2174
@deepaanilkumar2174 8 ай бұрын
മക്കളോട് മാതാപിതാക്കൾ പറയാറുണ്ട് നിങ്ങൾ കാരണം ഞങ്ങൾക്ക് പേരുദോഷം ഉണ്ടാകരുത് എന്ന്. മാതാപിതാക്കളോട് മക്കൾ തിരിച്ച് അങ്ങനെ പറയാൻ ഇട ഉണ്ടാക്കരുത്
@marynaidu5685
@marynaidu5685 3 ай бұрын
This made me lol😂
@sabithaajith686
@sabithaajith686 8 ай бұрын
👌👌
@5starpoppins806
@5starpoppins806 8 ай бұрын
Madam njan anu aa comment ittath. Madam parenjath pole oru ഭർത്താവ് ആയിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഈ കമന്റ്‌ ഇടില്ലായിരുന്നു.എന്റെ അമ്മായി അമ്മ യെ പട്ടി പറഞ്ഞാൽ ഈ നാട്ടുകാർക്ക്‌ പോലും അറിയാം. അത് പോലെ മൂഷേട്ടാ ആയിരുന്നു അവർ മരിച്ചു പോയി. But ente prashnam ammayi appananu sex anu pullikk ventath. Ente husband എതിർത്ത സംസാരിക്കില്ല അപ്പനെ. പകൽ ഞാനും അമ്മായി അപ്പനും മാത്രേ വീട്ടിൽ ഉള്ളു. ഞസ്ന ഈ പറയുന്നത് ഒന്നും ഒന്നും അല്ല. ഒരു ദിവസം മുഴുവൻ ഇരുന്നു പറഞ്ഞാലും തീരില്ല.20 കൊല്ലമായി മാഡം അനുഭവിക്കാൻ തുടങ്ങിയിട്ട്. മാഡം പറഞ്ഞല്ലോ എല്ലാം അവസാനിക്കും നല്ല ജീവിതം ഉണ്ടാവും എന്ന്. എന്നാണ് mam vayasam കാലത്തോ. അതിക്രമം കാണിക്കുന്നവർ നല്ല സ്ട്രോങ്ങ്‌ ആയി നടക്കുന്നു. എന്നെ പോലെ കുടുംബത്തിൽ അനുഭവിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് മാഡം. ആരുടേം സപ്പോർട്ട് ഇല്ലാതെ ജീവിച്ചു തീർക്കുന്നവർ കുഞ്ഞുങ്ങളെ ഓർത്തു മാത്രം ജീവിക്കുവാ
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН