മാൾട്ട- തട്ടിപ്പ് ഇങ്ങനേയും ???

  Рет қаралды 9,833

Malta Maippan

Malta Maippan

Күн бұрын

മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
KZbin Link- / @maltamaippan
Popular Uploads
1. • മാൾട്ട എന്ന സ്വപ്നഭൂമി...
2. • General information | ...
3. • Nursing opportunity in...
4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
5. • #MaltaMaippan ,Family ...
My facebook page
/ malta-maippan-91677732...
'Malta Maippan' face book group link- www.facebook.c...
"Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
Europass CV-
europa.eu/euro...
Water Electricity Bill calculator-
arms.com.mt/en...
Gadget : GoPro Hero 8 black
MI note 10 lite
Vedio Tool: Vedio Guru mobile app
Music - Copy right free music from youtube
🙏 Subscribe and Support
ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
-Malta Maippan

Пікірлер: 222
@Europe-360
@Europe-360 2 жыл бұрын
Chettan chettande style thanne paranjooo.. Ath ishtapedunna orupaad per unde .. maippan Chettan ishtam ♥️
@james_williams777
@james_williams777 2 жыл бұрын
Hello Chetta Hamrun ulle SSM Logistics and supply chain management college ne patti onnu anweshikkumo.
@bijobabu3777
@bijobabu3777 2 жыл бұрын
Care worker ayi maltayil vannitt contract തീരും മുമ്പേ oet അല്ലെകിൽ ielts ക്ലിയർ ആക്കി nurse ആയി uk ക്ക് പോകുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ , plz replay
@filmigo6431
@filmigo6431 2 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും important ആയ വീഡിയോ ആയി തോന്നുന്നു. Great information. Hopefully we can meet when I reach Malta.
@MaltaMaippan
@MaltaMaippan 2 жыл бұрын
Great support, share this vedio with your friends 🙂
@anjanaarun5734
@anjanaarun5734 2 жыл бұрын
Chetta maltayil girl nu nurses field allathe mattu joli avasarangal undo ethakkoya onnu parayamo
@syamkumarr8208
@syamkumarr8208 Жыл бұрын
Maltail varumbol company ayachutharunna contracts zone cheyyunnenu munne enna cheyyande
@sreekumarap7126
@sreekumarap7126 2 жыл бұрын
🌹
@MrJohnichen
@MrJohnichen 2 жыл бұрын
Chetta cvu (central visa unit ) via namakku emergency ayyittu e visa nammakku kittuvo? Cvu apply cheythal visa stamling illathe maltail keran pattummo??
@hellaround1896
@hellaround1896 2 жыл бұрын
Chetta logistics fieldinapatti oru video edumo is there any chance?
@risanzzz7038
@risanzzz7038 2 жыл бұрын
Chettai....packing sectionilek 85- 1 lakh sallery ennu agency parayundu... Vishvasikamo..?
@vinuvm1232
@vinuvm1232 2 жыл бұрын
Very useful message.. Thanks ബ്രോ 💓
@lifeandrules5292
@lifeandrules5292 2 жыл бұрын
Sir vfc appointment kurich video cheyumooo,ippam natil ulla avastha valare mosham anu, appointment onunum kittunnilla
@carpower006
@carpower006 2 жыл бұрын
very Good സാധാരണ ചിലരൊക്കെ ചെയ്യുന്നതിൽ നിന്നും വിഭിന്നമായി ജനങ്ങൾ മാൾട്ടയിൽ പോകാനാഗ്രഹിക്കുന്നവർക്ക് വളരെ ഉപകാര പ്രദമായ video. ടം a Big Saloot For you from my side🙋
@MaltaMaippan
@MaltaMaippan 2 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി ❤️
@infinity1221
@infinity1221 2 жыл бұрын
Normal aayi ethra masam edukkum .paper work athu koodi onnu parayamo
@sonetpj2803
@sonetpj2803 2 жыл бұрын
Very informative video tnqq bro💚❤️💙
@MaltaMaippan
@MaltaMaippan 2 жыл бұрын
Thank you ❤️😊
@jithinsaji2538
@jithinsaji2538 2 жыл бұрын
Bro yipo permite yiragan delay undo ?? Njan March 13th identy maltayil submite cheayithe confirm mail vanathane .arealuem onne details parayamo plz
@Bavoos
@Bavoos 2 жыл бұрын
Thanks 😍
@aswathysudarsanahari3514
@aswathysudarsanahari3514 2 жыл бұрын
Chetta ipo maltayil carer vaccany ano kooduthal
@lbr-0992
@lbr-0992 2 жыл бұрын
Good information chettaaa 🥰🥰🥰🥰🥰🥰
@ajianto6180
@ajianto6180 2 жыл бұрын
Maltayileaik pokuvan agency il Cash koduthitt 6month aiy... Ithuvareaa 1um ayilla karyangal.... Paper workne ethreyum delay akumo chetta..... Chettandea whatsap no tharamo?
@nikhilsebastian9626
@nikhilsebastian9626 2 жыл бұрын
Maippan Chettooii Bonjo have a nice day . Kattappana il ninnum ❤️❤️❤️❤️❤️... Katta Support...
@MaltaMaippan
@MaltaMaippan 2 жыл бұрын
Great support 👍😌🙂
@tq4519
@tq4519 2 жыл бұрын
👍👍
@raheesmattakkulam
@raheesmattakkulam 2 жыл бұрын
ചേട്ടാ malta യിലേക്ക് taxi driver വിസ ഉണ്ട് എന്ന കേട്ടിരുന്നു അതിനെ കുറിച്ച്‌ ഒന്ന് പറഞ്ഞു തരുമോ ?? Taxi job എങ്ങിനെ ഉണ്ട് ?? അവിടെത്തെ ലൈസൻസ് എടുക്കൽ റിസ്ക് ആണോ ??
@noufilpm5628
@noufilpm5628 2 жыл бұрын
Ettante Ella videoyum njan kaanaarund. Njan engineering kaijatha pakshe ippo maltayilek unskilled wrk visa aayittu veran nikkunud .2Lk koduthittu baaki 2Lk 1yr egiriment edutha verunnath appo ingane cheytha kzpm akoo
@akhilmk1555
@akhilmk1555 2 жыл бұрын
Cleaning job nta video cheyyamo chetta
@nelvinmathew4705
@nelvinmathew4705 2 жыл бұрын
Bro job n apply chetho?
@uvais.v.huvais5105
@uvais.v.huvais5105 2 жыл бұрын
Very informative and helpful video... Thank you bro ☺️🤝
@mrmrschef7826
@mrmrschef7826 2 жыл бұрын
Vfsil date kittan enthelum vazhy undel arelum onu paranju tha pls
@ponnuelsa6571
@ponnuelsa6571 2 жыл бұрын
Bro, without interview or biometric Malta kk varan pattuvo
@careergulfgulf2263
@careergulfgulf2263 2 жыл бұрын
ഇതാണ് ഏറ്റവും സൂപ്പർ ആയ വീഡിയോ
@Nithin-km7if
@Nithin-km7if 2 жыл бұрын
Sathyam eth nalla oru information aane.. njan visak vendi waiting aane
@infinity1221
@infinity1221 2 жыл бұрын
Bro ethra nalu pidichu paper work
@shifasshifas8917
@shifasshifas8917 2 жыл бұрын
Thank you for your valuable information😍
@MaltaMaippan
@MaltaMaippan 2 жыл бұрын
❤️❤️❤️
@infinity1221
@infinity1221 2 жыл бұрын
Chetta ithu onnu parayamo ethra delay varum maltakku povan
@rothmonvictor4509
@rothmonvictor4509 2 жыл бұрын
ചേട്ടാ, agency മുഖേന sslc യോഗ്യത വച്ച് delivery boy vacancy ഇൽ apply ചെയ്തിരിക്കുവാ ഞാൻ. എന്നാൽ ഇപ്പോളത്തെ സാഹചര്യത്തിൽ, എന്റെ ഡിഗ്രി ക്വാളിഫിക്കേഷൻ കാണിച്ചു പുതിയ ജോലിക്ക് apply ചെയ്യാമോ??
@vishnuanil3353
@vishnuanil3353 2 жыл бұрын
Bro avde shipyardl work indo
@sanjaysanju7293
@sanjaysanju7293 2 жыл бұрын
അതെ ചേട്ടന് കുറച്ചു പേരെ എങ്കിലും മാൾട്ട യിലേക്ക് എത്തിച്ചുടെ അവർക്കൊരു helpe ആവട്ടെ. അപ്പൊ ആ വരുന്നവർക്ക് safe ആയി അവിടെ എത്താo
@shybinthomas5351
@shybinthomas5351 2 жыл бұрын
Chetta aviduthe genuine aaittulla agency details share cheyyaao ?
@infinity1221
@infinity1221 2 жыл бұрын
Chetta .ippol indiakare maltakku edukkunille .3 masathekku stop aayannu kettu. Njan maltakku povan application koduthittu 5 masam e . permit vannilla. 5 masam time edukkumo permit varan Normal aayi.chetta onnu reply tharuvo please please please
@MaltaMaippan
@MaltaMaippan 2 жыл бұрын
Any official information ,I am not aware
@sbz2723
@sbz2723 2 жыл бұрын
It would only take one month for getting the principal in approval email Id malta
@albinjohny3070
@albinjohny3070 2 жыл бұрын
4 months kazhinju ithuvere vannilla
@sbz2723
@sbz2723 2 жыл бұрын
@@albinjohny3070 visa aano bro???athi work permit to?
@albertalexander798
@albertalexander798 2 жыл бұрын
Hiii bro Avide occupation health care nurse enna option undo ?
@MaltaMaippan
@MaltaMaippan 2 жыл бұрын
No
@pg4ply397
@pg4ply397 2 жыл бұрын
സൂപ്പര്‍ ചേട്ടാ 🌼
@user-pe2tj6yu7l
@user-pe2tj6yu7l 2 жыл бұрын
കാണാത്തവർ.. കാണണ്ട... ചേട്ടൻ ഇട്ടോളു.... നിരാശ വേണ്ട
@MaltaMaippan
@MaltaMaippan 2 жыл бұрын
Thank you for your great support 👍
@subashs1699
@subashs1699 2 жыл бұрын
ചേട്ടാ ഹോട്ടൽ ക്ലീനേഴ്സ് ആയി ഒരു വിസ ഓഫർ വന്നിട്ടുണ്ട്, പക്ഷെ accomodation provide ചെയ്യുന്നില്ല. 1000 to 1200 യൂറോ ആണ് സാലറി പറയുന്നത്. അവിടെ റൂം എടുത്ത് താമസിക്കുകയാണെങ്കിൽ എത്ര യൂറോ വരെ expense വരും?
@prasad726
@prasad726 2 жыл бұрын
Bro ethra expense total avidekk povan
@vysakhpv8135
@vysakhpv8135 2 жыл бұрын
Chetta VFS kittan nthelum vazhi undo.. vfs book cheyyunna application number eppala kittane
@vysakhpv8135
@vysakhpv8135 2 жыл бұрын
@@nikhilnikz3917work permit vannathinu sheshame vfs book cheyyan pattathollo
@vishnucucu-cv2ut
@vishnucucu-cv2ut 2 жыл бұрын
@@vysakhpv8135 I think nooo
@vysakhpv8135
@vysakhpv8135 2 жыл бұрын
@@vishnucucu-cv2ut pinne engneya book cheyyane. Application number vecho
@sarathkjoseph4029
@sarathkjoseph4029 2 жыл бұрын
@@vysakhpv8135 bro passport no മതി
@syam161
@syam161 2 жыл бұрын
@@vysakhpv8135 site ഉണ്ട് കേറി ചെയ്യാം
@sreekumarap7126
@sreekumarap7126 2 жыл бұрын
Haj ചേട്ടാ
@sreekumarap7126
@sreekumarap7126 2 жыл бұрын
👍👍👍🌹
@sebastiankc-kv9lu
@sebastiankc-kv9lu 2 жыл бұрын
Hai chetta Highcommionil ninum enik call vanu (4time )enik edukan pattila enta visak problm akumo?
@sarathkjoseph4029
@sarathkjoseph4029 2 жыл бұрын
ആ No ഒന്ന് തരുമോ highcommion
@jasimnasar1107
@jasimnasar1107 2 жыл бұрын
Bro enna submit cheydee vfsil
@jasimnasar1107
@jasimnasar1107 2 жыл бұрын
Callinu munp ntelum notification varumo??...
@sebastiankc-kv9lu
@sebastiankc-kv9lu 2 жыл бұрын
@@jasimnasar1107 march 3sumit chethey
@sebastiankc-kv9lu
@sebastiankc-kv9lu 2 жыл бұрын
@@jasimnasar1107 onum vanila bro
@jam14311
@jam14311 2 жыл бұрын
Very good video. You are good personality.
@MaltaMaippan
@MaltaMaippan 2 жыл бұрын
നന്ദി വീണ്ടും വരണം 😍😍😍
@jestinparackal3150
@jestinparackal3150 2 жыл бұрын
You are always helpful , but spend more time with your family 💓 Hope we will meet soon.
@tonisjose5965
@tonisjose5965 2 жыл бұрын
👍
@IHSANAD21
@IHSANAD21 2 жыл бұрын
Good information 🤝
@mrmrschef7826
@mrmrschef7826 2 жыл бұрын
Bro principle approval vanu.athu kazhinjula karyagal enthokeyanu
@albinjohny3070
@albinjohny3070 2 жыл бұрын
Bro athra time aduthu approvel veran
@mrmrschef7826
@mrmrschef7826 2 жыл бұрын
@@albinjohny3070 50 days
@albinjohny3070
@albinjohny3070 2 жыл бұрын
@@mrmrschef7826 4months kazhinju ithuvere vannilla
@derindevassy6274
@derindevassy6274 2 жыл бұрын
Bro വളരെ നന്ദി
@MaltaMaippan
@MaltaMaippan 2 жыл бұрын
വീഡിയോ കാണുന്നതിന് ഞാൻ നന്ദി പറയട്ടെ 👍😍
@nayanben7838
@nayanben7838 2 жыл бұрын
Genuine aayit ulla agency ariyamenkil arenkilum parayamo?🙂
@freethinkerme
@freethinkerme 2 жыл бұрын
Guiders mission ernakulam, Masters academy kottarakkara
@nayanben7838
@nayanben7838 2 жыл бұрын
@@freethinkerme thanks bro
@freethinkerme
@freethinkerme 2 жыл бұрын
@@nayanben7838 നല്ലത് പോലെ അനേഷിച്ചു പോണം
@nayanben7838
@nayanben7838 2 жыл бұрын
@@freethinkerme mmm☺️
@sijikalan9403
@sijikalan9403 2 жыл бұрын
Bro adipolleee
@soudaminianil8579
@soudaminianil8579 2 жыл бұрын
സൂപ്പർ 👍👍
@antonyjoz
@antonyjoz 2 жыл бұрын
Useful🔥
@MaltaMaippan
@MaltaMaippan 2 жыл бұрын
Please share with your friends 🙂
@syameshp6951
@syameshp6951 2 жыл бұрын
നന്നായി bro, ആഗ്രഹിച്ച video
@MaltaMaippan
@MaltaMaippan 2 жыл бұрын
Share this vedio with your friends 🙂
@ishtam2428
@ishtam2428 2 жыл бұрын
വളരെ നല്ല ഒരു അറിവ്
@MaltaMaippan
@MaltaMaippan 2 жыл бұрын
Share with your friends 🙂
@jesmonpjjohn
@jesmonpjjohn 2 жыл бұрын
Very good information
@SHAINM
@SHAINM 2 жыл бұрын
😍
@rahulk3207
@rahulk3207 2 жыл бұрын
So informative 👏
@tixybinu5006
@tixybinu5006 2 жыл бұрын
Thank you chetta
@muhammedfayiz2952
@muhammedfayiz2952 2 жыл бұрын
Good information Maippan
@MaltaMaippan
@MaltaMaippan 2 жыл бұрын
നന്ദി 😍
@sudheeshkumar6772
@sudheeshkumar6772 2 жыл бұрын
Cash koduthitt 10month ayi ithuvare onnum ayittila ..
@shifasshifas8917
@shifasshifas8917 2 жыл бұрын
Agency name
@vishnumanoj6115
@vishnumanoj6115 2 жыл бұрын
❤️
@MaltaMaippan
@MaltaMaippan 2 жыл бұрын
😍😍
@vineshkc9703
@vineshkc9703 2 жыл бұрын
ഇങ്ങോട്ട് വരാനും വേണം യോഗം 🤔
@MaltaMaippan
@MaltaMaippan 2 жыл бұрын
പരിശ്രമിച്ചാൽ നടക്കാത്ത കാര്യങ്ങൾ ഒന്നും ഇല്ല ബ്രോ ❤️😍
@nithinjose463
@nithinjose463 2 жыл бұрын
Great information ☺️
@MaltaMaippan
@MaltaMaippan 2 жыл бұрын
വീഡിയോ കാണുന്നതിന് ഞാൻ ആദ്യം നന്ദി പറയട്ടെ 👍😍
@nishadmp6219
@nishadmp6219 2 жыл бұрын
മാള്‍ട്ടക്കു പോകുവാന്‍ ആഗ്രഹമുണ്ടാര്‍ന്നു,പക്ഷെ അതു മാത്രം പോരല്ലോ പണം ഒരു മുഖ്യ ഘടകം തന്നെ,,5 lakh..അതു കണ്ടെത്തൊനാവീല്ല എന്ന തിരിച്ചറിവില്‍ മോഹം ഉപേക്ഷിച്ചു,,പണം ഒരു പ്രശ്നമല്ലാത്തവര്‍ക്ക് പോകാം,,no tention..
@antonyjoz
@antonyjoz 2 жыл бұрын
Bro loan nokkayirunille.. Then try poland. Croatia. Etc Not malta
@MaltaMaippan
@MaltaMaippan 2 жыл бұрын
Please try directly.many coming here directly.
@siddikhvaliya5237
@siddikhvaliya5237 2 жыл бұрын
@@MaltaMaippan bro maltayil varaan enthaa വഴി
@pradeepsasidharan8501
@pradeepsasidharan8501 2 жыл бұрын
Appo definite contracte anankilo
@MaltaMaippan
@MaltaMaippan 2 жыл бұрын
If you have indefinite contracts no problem anyway
@chunks6270
@chunks6270 2 жыл бұрын
Bro vfc date kittonilla
@bariyaskp1649
@bariyaskp1649 2 жыл бұрын
👍👍👍😍
@robinninanvarghese
@robinninanvarghese 2 жыл бұрын
Malta visit Visa open ayoo bhai
@infinity1221
@infinity1221 2 жыл бұрын
Onnu parayamo please
@deepakjoseph7928
@deepakjoseph7928 2 жыл бұрын
Chetta vfs appointment kazhinju.eni ethra days pidikum visa varan ?
@jinujose1994
@jinujose1994 2 жыл бұрын
ഞാൻ 58 ദിവസം ആയി waiting ആണ് bro 🥺
@rohithprakash2095
@rohithprakash2095 2 жыл бұрын
Bro vfs lu submission mathram aano indava??
@chefsabeel
@chefsabeel 2 жыл бұрын
@@jinujose1994 etha job
@josephjose4976
@josephjose4976 2 жыл бұрын
@@jinujose1994 bro vfs cochin arnnoo submission !?
@rakeshchandranpillai5247
@rakeshchandranpillai5247 2 жыл бұрын
@@jinujose1994 same bro submitted on 8th March
@rafikothi6690
@rafikothi6690 2 жыл бұрын
താൻ സൂപ്പർ ആണ്
@sabeenafootwearsabeenafoot5144
@sabeenafootwearsabeenafoot5144 2 жыл бұрын
ഞാൻ ഇന്ത്യയിലാണ്.ഞാൻ Jobs in Malta, Malta Park എന്നീ സൈറ്റുകള്‍ ഞാൻ അപേക്ഷ അയച്ചു കൊണ്ടിരിക്കുന്നു.കിട്ടാൻ സാധൃത ഉണ്ടോ
@arunsahadevan8431
@arunsahadevan8431 2 жыл бұрын
Orion soluction kochi udauipiu no.1
@MaltaMaippan
@MaltaMaippan 2 жыл бұрын
Thank you for sharing your experience 😊
@sarunks1
@sarunks1 2 жыл бұрын
RecruitGaint Ltd scene anu
@vishnuanil3353
@vishnuanil3353 2 жыл бұрын
Iti ullavark joli indo
@fooodpanda
@fooodpanda 2 жыл бұрын
കുറച്ചുസമായി എവടെ
@foodonmouth8882
@foodonmouth8882 2 жыл бұрын
Chetta number onnu theramo oru karyam ariyan vendittanu pls🙏
@foodonmouth8882
@foodonmouth8882 2 жыл бұрын
Chetta pls number onnu theruvo?
@praveenj6201
@praveenj6201 2 жыл бұрын
താങ്കൾ അവിടെ എന്ത് ജോലി ആണ് ചെയ്യുന്നത്
@MaltaMaippan
@MaltaMaippan 2 жыл бұрын
അതിലൊക്കെ എന്ത് പ്രസക്തി. Medical field ആണ് ബ്രോ
@praveenj6201
@praveenj6201 2 жыл бұрын
@@MaltaMaippan പ്രസക്തിയൊന്നുമില്ല ചോദിക്കണമെന്ന് തോന്നി ചോദിച്ചു അത്രേ ഉള്ളൂ broo. Anyway thanks for ur rply.
@manuraj9885
@manuraj9885 2 жыл бұрын
ചേട്ടാ ചേട്ടനോട് ദേഷ്യം കൊണ്ട് പറയുന്നത് അല്ല പൊതുവെ പറയുവാണ് 1. Canada 2.Malta 3.Georgia 4.Croatia 5. Portugal ഇവിടെ എല്ലാം ശ്രമിച്ചു apply ചെയ്തു ഒന്നും നടന്നില്ല vfs ഇൽ പേപ്പർ ഒക്കെ പോയി ഇപ്പോളും കാത്തിരിക്കുന്നു പിന്നെ ഇതുപോലെ ചേട്ടനും മറ്റു പലരും ചെയ്യുന്ന വ്ലോഗ് ഒക്കെ കണ്ടു ഇപ്പോളും നാട്ടിൽ നിന്ന് ജോലി ചെയ്യുന്നു. കാത്തിരിക്കുന്നു ഇപ്പോളും നടക്കുമോ ഇല്ലയോ എന്ന ആ സ്വപ്നത്തിനായി കഷ്ടപ്പെട്ട് കൊണ്ടു ഇരിക്കുന്നു. അവിടെ ചെന്ന് എത്തി ഏതെങ്കിലും ജോലി ചെയ്തു ജീവിക്കുന്നവർ ഭാഗ്യവാൻ 👍🏻👍🏻 ആരെയും വേദനിപ്പിച്ചു പറഞ്ഞത് അല്ല 😔
@MaltaMaippan
@MaltaMaippan 2 жыл бұрын
Try again , ദൈവത്തിന് സാധിക്കാത്ത ഒന്നുമില്ല 👍👍
@manuraj9885
@manuraj9885 2 жыл бұрын
@@MaltaMaippan 👍🏻👍🏻🙏🏻🙏🏻
@shafishaf3162
@shafishaf3162 2 жыл бұрын
qataril anh ippol Kayyil kitiyit visa venda paranja nja avidthe varavh chilav arinjappol.
@sureshanc.v9773
@sureshanc.v9773 2 жыл бұрын
അല്ലഗിൽ എന്ന്യ ഒന്നു വിളിക്കുമോ
@serasajohn4790
@serasajohn4790 2 жыл бұрын
അവിടെകെ വരാൻ പ്രൊസ്സസിങ്. ടൈം എത്ര മാസം അ.... Plz whatsap nbr
@RajRaj-tq7hi
@RajRaj-tq7hi 2 жыл бұрын
Plz whatsap nbr
@antonyjoz
@antonyjoz 2 жыл бұрын
6 month
@infinity1221
@infinity1221 2 жыл бұрын
Chetta .ippol indiakare maltakku edukkunille .3 masathekku stop aayannu kettu. Njan maltakku povan application koduthittu 5 masam e . permit vannilla. 5 masam time edukkumo permit varan Normal aayi.chetta onnu reply tharuvo please please please
@tharifamma4849
@tharifamma4849 2 жыл бұрын
Nganum koduthit 2 months ayi
@tharifamma4849
@tharifamma4849 2 жыл бұрын
Number onn therumo
@infinity1221
@infinity1221 2 жыл бұрын
@@tharifamma4849 number tha njan message ayakkam
@chunks6270
@chunks6270 2 жыл бұрын
Bro athe fake anne
@fayismohd4318
@fayismohd4318 2 жыл бұрын
Ntha identity malta site I’ll status kaanikkuna?
@ajartcraft2534
@ajartcraft2534 2 жыл бұрын
👍
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 124 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 51 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН