ഞാൻ ഇന്നലെ ആണ് ഈ വീഡിയോ കണ്ടത്... ട്രൈ ചെയ്തു... എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമായി... താങ്ക് യു ടിനു... എല്ലാ വീഡിയോസും കാണാൻ ശ്രമിക്കാറുണ്ട്... ട്രൈ ചെയ്യാറുണ്ട്... എല്ലാം നന്നാകുന്നുമുണ്ട്... കാരണം ടിനു വളരെ കൃത്യമായി എല്ലാം എക്പ്ലൈൻ ചെയ്യുന്നു 🥰 അത് ശ്രദ്ധിച്ചു ചെയ്താൽ പെർഫെക്ട് ആകും 🙏🏻
@kochuranyantony42222 жыл бұрын
വളരെ നല്ല അവതരണം വലിച്ചുനീട്ടില്ലാതെ കാര്യം പറഞ്ഞു മനസ്സിൽ ആക്കുന്നു കൃത്യമായി അവതരണം 👍🏻
Two more ideas 1. You can stitch pockets at arms length . Also straps on both shoulders to tuck in the dupatta . We need not adjust all the time. These two things will be useful for house wives who go out in nighties.
@labeebaek89472 жыл бұрын
Good presentation. എല്ലാ വീഡിയോസും നന്നായി മനസ്സിലാവാറുണ്ട് ഇത്രക്ക് law rate ന് എവിടുന്നാ തുണി കിട്ടുന്നത്
@Shemeeradavoo31602 жыл бұрын
Orupad aalkkarude video njan kanarund. But tinunte video aanu kooduthal ishtam 😍