ദയവ് ചെയത് എനി ഫസീലയെഇതിലേക്ക് കൊണ്ട് വന്ന് ഷമ്മാസിന്റെയും നുസൈബയുടേയും ജീവിതം നശിപ്പിക്കല്ലേ ഒരുപാട് ത്യാഗം സഹിച്ചവരല്ലേ എനിയെങ്കിലും ഒന്ന് സുഖമായി ജീവിക്കട്ടെ എത്രയും വേകം ഒരു കുത്തിക്കാല് , കണ്ട് സന്തോഷി ക്കട്ടെ ഫസീല വെള്ളം കുടിക്കണം അവളെ എല്ലാ ശറ്റിൽനിന്നും അവരെ കാക്കട്ടെ ആമീൻ
@fathimathsuhara85326 күн бұрын
Mashaalla 👌👌👍👍🌹🌹അൽഹംദുലില്ലാഹ് 🤔ഇതു വരെ പടച്ച റബ്ബ് കാത്ത് എന്റെ വക 🌹🌹
@uvaise370626 күн бұрын
അൽഹംദു ലില്ലാഹ്. കഥ സൂപ്പർ ആയി. ഇനി ഫസീല ഒരിക്കലും ആവീട്ടിൽ വരരുത്. കുഞ്ഞാമാന്റെ അടുത്ത ആ പെണ്ണ് മതി നവാസിന്റെ ഭാര്യ. ഫസീല വന്നാൽ ആ പാവം നാവ്സിനെയായിരിക്കും അടുത്ത മർദ്ദനം
@AyshuVk-hl2ix26 күн бұрын
Faseela ini vareedda ennullavar like adi 👍👍👍👍👍👍
@salamsalamkoppilan26 күн бұрын
👍👍👍
@SuharaKarengal26 күн бұрын
@@AyshuVk-hl2ix ആമക്കൾക്ക് ഉമ്മ വേണ്ടേ വേറെ വീട്ടിലേക്കു വന്നോട്ടെ നല്ലകുട്ടി ആയിട്ട് തിരക്ക് കൂട്ടണ്ട അവൾ കുറച്ചു പഠിക്കട്ടെ
@hajaran749426 күн бұрын
കല്യാണത്തിന് ഫുഡ് എന്തായിരുന്നു.. സൽവ പോയിരുന്നോ
@hajarasalam37326 күн бұрын
നല്ല ഒരു മുഹൂർത്ത ദിവസത്തിൽ ഇനി ഫസിനെ കയറ്റി വിടല്ലേ ഇനിയങ്കിലും ഷമ്മാസും നുസൈബയും ജീവിതം തുടങ്ങട്ടെ അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം - സൽവാ അവളുടെ കുതന്ത്രങ്ങൾ ഒന്നും ഇനി വില പോവരുത് അവളുടെ കള്ളകളികൾ എല്ലാവരും മനസിലാക്കിയെടുക്കണം. അവളുടെ തോന്നിവാസത്തിനും ഒരിക്കലും കൂട്ട് നിൽക്കരുത് ഉമ്മയും നവാസും ആപരമനാറിയേ വീട്ടിൽ കയറ്റ രുത്. അത്ഥവാ അവൾ കയറിയാൽ നവാസേ നീ ആണാണ് എന്ന് തെളിയിച്ച് കൊടുക്കണം പുട്ടിന് തേങ്ങ ഇടുന്ന മാതിരി ഇടക്ക് ഇടക്ക് ഇട്ട് കൊടുക്കണം അപ്പോഴാണ് അവൾക്ക് മനസ്സിലാക്കുകയുള്ളൂ എൻ്റെ തൂറ്റപരിപാടി നടക്കില്ലാ എന്ന് ഇനി അവൾ വന്നാൽ ഉമ്മയും മകനും അവളെ ലാളിച്ച് സ്വീകരിക്കാൻ പോവരുത്. അവൾ വന്ന വഴിക്ക് പോകുന്നില്ലങ്കിൽ പോണ വഴിക്ക് ആട്ടി വിടണം . കുറെ പണം ഉണ്ടായിട്ട് കാര്യമില്ല നവാസേ ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്ത പോവണം താനി ഇരിക്കണ്ട സ്ഥാനത്ത് താൻ ഇരുന്നില്ലങ്കിൽ അവിടെ നായഇരിക്കും എന്നാണ് സൂക്ഷിച്ചാൽ ദുഖിക്കേണ്ട സമയം ഇനിയും ഉണ്ട് -0 Ki
@athikamuneer-ob4lp26 күн бұрын
മാശാ അള്ളാ സൂപ്പറായി❤❤ ഫസിലയുടെ സ്വാഭാവം നാന്നാവാതെ ഒരിക്കലും അവളെ വീട്ടിൽ കേറ്റരുത്
@nafeesa963026 күн бұрын
ഇനിയും ഓഡിറ്റോറിയത്തിൽ തന്നെ മൂന്നു ദിവസം ആയി ആദ്യ രാത്രി ആവാൻ ഇനി എത്ര ദിവസം വേണം ആവോ
@AcHouse-i4e26 күн бұрын
ഫസീല വന്നാല്‍ തിരിച്ചു പോവാനുള്ള നല്ല വഴി കാണാനേ അപ്പോള്‍ അവൾ തോക്കും ഫസീല എത്തും മുമ്പ് നവാസ് കല്യാണം കഴിച്ചു അറിയിക്കണം പിന്നെ Nusaiba യെ മറക്കും എനിക്ക് എല്ലാം തീര്‍ന്നു എന്ന ബോധത്തില്‍ എത്തും
@naheedham.t699523 күн бұрын
ഫോട്ടോയിലുള്ള വീട് മുസ്ലിയാരങ്ങാടി ഉള്ളതല്ലെ😊
@Kadeeja12-z26 күн бұрын
Assalamuallikum
@sakkenak58826 күн бұрын
ഇനിയും ഫസീലയെ കൊണ്ടുവന്ന നുസൈബയെ കരയിപ്പിക്കല്ലേ അവളെ നവാസ് വീട്ടിൽ കയറ്റരുത്
@SuharaKarengal26 күн бұрын
ഫസീല ഇനി വേറെ വീട്ടിലേക്കു വന്നാൽ മതി
@HathibSavad26 күн бұрын
ഫസീലനെ അവിടെ കേറ്റരുത് ഫസീല വന്നാൽ കഥ കാണാൻ ഒരു മൂഡില്ല
@zubaidahussain242226 күн бұрын
താത്ത നിങ്ങൾ കുറച്ചു നേരത്തെ ഇടനെ വിഡിയോ എൻ്റെ പേര് സുബൈദ ഞാൻ ഇശാഅ് നിസ്കാരത്തിന് ശേഷമാണ് വിഡിയോ കാണാർ എൻ്റെ മകളും വിഡിയോ കാണാറുണ്ട് അപ്പോ താത്ത വൈകീട്ട് ഇടുമ്പോൾ മോളും അത് വേരെ നിൽക്കും അപ്പോൾ താത്ത ഒന്ന് വേഗം ഇടണേ
@fathimathadathil645626 күн бұрын
Subaitha ആണോ Zubaitha ആണോ 😂😂😂😂😂
@zubaidahussain242225 күн бұрын
Zubaitha
@sareedaashraf550426 күн бұрын
മാഷാ അള്ളാ ❤❤❤
@faseelakt422726 күн бұрын
ഇത്ത കല്യാണത്തിൻ്റെ സന്തോശ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇത് ഇപ്പോൾ ഫ്സലിൻ്റെയും മുംത്താസിൻ്റെയും ഫസീല യുടെയും കഥയായിപ്പോയി കഷ്ടം🎉🎉
@zubaidahussain242226 күн бұрын
Assalamualaikum ❤
@aminaali417025 күн бұрын
ഈ തംനയിൽ മുസ്ലിയാരങ്ങാടി ൽ ഉള്ള വീട് ആണല്ലോ 😂
@afamolvlog360826 күн бұрын
❤ അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് സൂപ്പർ
@muhsinasinu991326 күн бұрын
Faseelaye kootti kond vararuth😊
@muzammilmilu167725 күн бұрын
Aarokke ith ippam nannayi kanunnath
@HudhaOmassery26 күн бұрын
ഫ്സീലന്നെ നന്നാക്കിയിട്ട് വീട്ടിൽ കയറ്റാം.അല്ലെങ്കിൽ അവളെ കൊണ്ട് വരണ്ട.
@sinulubi908026 күн бұрын
Samadanamayi. Shammas ❤️nusaiba
@Jeenu-se6lz26 күн бұрын
Alhamdulilla🎉🎉🎉angane shammasum nusaibaum orumich ini sandoshathode geevikatte aameen ya rabalalameen🎉🎉🎉
@faseelakt422726 күн бұрын
എന്താ ഇത്താ ഇന്ന് ഫസീലിൻ്റെ കഥ വേണ്ടില്ലായിരുന്നു
@ShahidaSiddik-v1y26 күн бұрын
വഅലൈകുമുസ്സലാം...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.... mm
@HarisMv-c7d26 күн бұрын
Masahllah. Alhamdulillah❤❤❤❤❤
@ZoharaRazak25 күн бұрын
👍👍👍👍😁😁❤️❤️❤️
@FRQ.lovebeal26 күн бұрын
*നിക്കാഹ് കഴിഞ്ഞ സന്തോഷം കൊണ്ട് തുള്ളിയത് ആകും.. ഡാൻസ് കളിക്കാൻ പൂതി ആയിട്ട് തുള്ളിയത് ആകും 🤒*
@banuus142326 күн бұрын
നീ പോയിരുന്നോ
@KhadeejaPocker-r1d26 күн бұрын
Oh
@fathimathadathil645626 күн бұрын
നിക്കാഹ് കേഴിഞ്ഞല്ലോ ഇപ്പൊ നീ പൊന്തിയത് വലിയ കാര്യമല്ല 😂😂😂😂😂 ഇജ്ജ് പൊന്തിക്കൊ കുഴപ്പമില്ല.വെരാണങ്കിൽ എപ്പോയും വെരണം എല്ലാതെ എടക്ക് പൊന്തരുത് 😂😂😂😂😂