രണ്ടാം ഭാഗവും കണ്ടതിൽ സന്തോഷം 🙏🏻 ഞാൻ പറഞ്ഞതെല്ലാം അപൂർണ്ണ മാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ... മേളത്തെ പറ്റി ആധികാരികമായി സംസാരിക്കാൻ ഞാൻ ആളല്ല... ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർഥി മാത്രമാണ് ഞാൻ ... 🙏🏻 സംസാരിച്ചതിൽ കുറ്റങ്ങളും കുറവുകളും ഉണ്ടാകാം... ചോദ്യത്തിന് മറുപടി പറഞ്ഞു എന്ന് മാത്രം.... 😊 താങ്ങും തണലും ആയവർ ഒരുപാടുണ്ട്.... എല്ലാവരെയും പരാമർശിക്കാൻ സാധിക്കാത്തതിൽ ദുഃഖമുണ്ട്... 🙏🏻 ജീവിതയാത്രയിൽ പിന്തുണ നൽകുന്ന എല്ലാവരോടും സ്നേഹം മാത്രം.... 🙏🏻❤️
@kunjustoriesАй бұрын
@@PerumbalamSarath 😍😍😍
@SreekuttanMararАй бұрын
❤
@prijinbalu2.0Ай бұрын
❤❤❤
@tanuttansworld45Ай бұрын
Areeeewhaaaa ❤Sarath mon🔥🔥🔥
@kunjustoriesАй бұрын
🥰🥰🥰
@BhamaP-s4oАй бұрын
ശരത്തിന്റെ mela പെരുമയ്ക്കു ഒരു ബിഗ് സല്യൂട് 👏👌♥️
@kunjustoriesАй бұрын
🥰🥰🥰
@roshin75Ай бұрын
രസതന്ത്രത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം, വളരെ കർക്കശക്കാരനായ അദ്ധ്യാപകനായിരുന്നു, അദ്ദേഹത്തെ എൻ്റെ അദ്ധ്യാപകനായി കിട്ടിയതിൽ ഞാൻ ഭാഗ്യവാനായിരുന്നു.