മോണയിറക്കം എങ്ങനെ തടയാം?_Eng. subs (2022) || How to prevent GUM RECESSION?(Malayalam)| Dr. SHEMY MR

  Рет қаралды 247,313

Dr. Shemy M R

Dr. Shemy M R

Күн бұрын

For online consultation & queries, reach my team on whatsapp +91 9423 92 53 62.
Join my Telegram: t.me/drshemymr
How to prevent GUM RECESSION?|| മോണയിറക്കം എങ്ങനെ തടയാം?
Gum recession is the process in which the margin of the gum tissue that surrounds the teeth wears away, or pulls back, exposing more of the tooth, or the tooth's root. When gum recession occurs, "pockets," or gaps, form between the teeth and gum line, making it easy for disease-causing bacteria to build up.
In this video, 10 important reasons that lead to gum recession are discussed. It also addresses the treatment of gum recession as well as the ways to prevent the gum recession from occurring.
Please VISIT my channel / drshemymr and SUBSCRIBE
Enjoy the below informative videos:
TEETH WHITENING tricks_Charcoal, Salt, Lemon..: A REALITY Check?? • TEETH WHITENING Tricks...
How to BRUSH Kid's TEETH • കുഞ്ഞുങ്ങളെ എളുപ്പം പല...
TIP for a HEALTHY TEETH GUM • മോണയുടെ ആരോഗ്യത്തിനു ച...
Baby teething SYMPTOMS: • കുഞ്ഞിപ്പല്ലു മുളക്കുമ...
Baby teething REMEDIES: • പല്ല് മുളക്കുമ്പോള്‍ അ...
How HEPATITIS viruses SPREAD ? • LATEST EID MUBARAK STA...
When Will COVID-19 END? • Covid-19 എങ്ങനെ അവസാനി...
HEART ATTACK: Signs and Symptoms: • കൂര്‍ക്കംവലി (2021)_En...
How HEPATITIS viruses SPREAD • കരള്‍ വീക്കം കാരണങ്ങള്...
SNORING! Be CAREFUL! • കൂര്‍ക്കംവലി (2021)_En...
SILENT HYPOXIA confuses Doctors treating COVID-19 • SILENT HYPOXIA (HAPPY ...
LATEST UPDATE_COVID-19 SYMPTOMS (as on 14-06-2020) from Health Ministry, INDIA • COVID-19 SYMPTOMS Upda...
ORAL CANCER: • Signs, Symptoms of MOU...
Teeth removal Aftercare? : • പല്ലെടുത്താല്‍ ശ്രദ്ധി...
Sanitizer or Handwash: which is best to remove microbes?: • SANITIZER or HANDWASH:...
EXPERIMENT: How SOAP/ HANDWASH fights VIRUS??: • How SOAP Fights VIRUS?...
GAP in-between TEETH: • പല്ലിലെ വിടവ് മാറ്റാന്...
Is VIRUS alive???: • വൈറസ്‌ ഒരു ജീവിയാണോ? പ...
BEST FOODS for teeth: • ആഹാരത്തിലും ഉണ്ട് കാര്...
TOOTH PASTE: The Right one • നല്ല ടൂത്ത്പേസ്റ്റ് ഏത...
DISCOLORATION of TEETH: • Video
RECOMMENDED BRUSHING: • പല്ല് തേയ്ക്കേണ്ട ശരിയ...
DENTAL FLOSS: • പല്ലുകള്‍ക്കിടയിലെ അഴു...
Medical Disclaimer:
The information on this video is not intended or implied to be a substitute for professional medical advice, diagnosis or treatment. All content, including text, graphics, images and information, contained on or available through this video is for general information purposes only. You are encouraged to confirm any information obtained from or through this video with other sources, and review all information regarding any medical condition or treatment with your physician. NEVER DISREGARD PROFESSIONAL MEDICAL ADVICE OR DELAY SEEKING MEDICAL TREATMENT BECAUSE OF SOMETHING YOU HAVE READ ON OR ACCESSED THROUGH THIS Video.
Dr. Shemy M R
#monairakkam #Gum_recession #Gum_Disease #GumDisease_Causes_Prevention #monayirakkam #Gingivitis #Periodontitis

Пікірлер: 524
@georgejohn2627
@georgejohn2627 11 ай бұрын
മറ്റുള്ളവർ ചെയുന്നത് പോലെ ഹെഡിങ് ആയിട്ടു ബന്ധപെടാത്ത കാര്യങ്ങൾ പറഞ്ഞു മനുഷ്യരെ ബുദ്ധി മുട്ടിക്കാതെ കാര്യങ്ങൾ മാത്രം പറഞ്ഞ dr ക്ക് 100🙏
@drshemy
@drshemy 11 ай бұрын
വളരെ നന്ദി. തുടർന്നും കാണുക.
@Babu.955
@Babu.955 3 жыл бұрын
പ്രമേഹം തുടങ്ങി 3 കൊല്ലം കഴിഞപ്പോൾ തന്നെ മോണ യിറക്കം തുടങ്ങി മാത്രമല്ല വിടവുകളും കണ്ടു തുടങ്ങി ചികിൽസിക്കണമെന്നുണ്ട് പക്ഷെ ഒടുക്കത്തിലെ ഫീസാണ് Dentist ചോദിക്കുന്നത്
@unnigopal
@unnigopal 3 жыл бұрын
Very useful tips and advice. Thank you Dr.
@drshemy
@drshemy 3 жыл бұрын
You're welcome. You may check other informative videos in this channel and offer your comments.
@aflavavachivavachi5357
@aflavavachivavachi5357 Жыл бұрын
ക്ലിപ് ഇട്ടശേഷം എൻ്റെ മോണ കുറേ കയറി ഇപ്പൊൾ ചിരിക്കാൻ തന്നെ മടി ആണ് തീർച്ചയായും ഞൻ ഒരു ഡെൻ്റൽ dr ne കാണും എന്ത് ചെയ്യും എന്ന് കരുതി നിൽകുന്ന സമയത്ത് ആണ് ഈ വീഡിയോ കണ്ടത് ഈ വീഡിയോ വളരെ ഉപകാരപ്രദമായി
@HaseenaNizar-z8r
@HaseenaNizar-z8r 2 ай бұрын
Dr പറഞ്ഞഒരു കാര്യം ഹോർമോൺ അത് കൊണ്ട് ആണ് അത് ഉറപ്പ് ആണ് എനിക്ക് 👌👌
@rajiln5865
@rajiln5865 3 жыл бұрын
ഗുണ പരമായ വിവരങ്ങൾ👍
@drshemy
@drshemy 3 жыл бұрын
Thank you
@sametosame1659
@sametosame1659 3 жыл бұрын
Dr എന്റെ ഫ്രണ്ട് പല്ലിൽ മഞ്ഞ കളറാണ് ഇത്‌ മാറാൻ എന്തു ചെയ്യണം plz reaplay
@saifudeenn46
@saifudeenn46 4 жыл бұрын
Valuable information.Thanks.
@drshemy
@drshemy 4 жыл бұрын
So nice of you
@sujar1373
@sujar1373 2 жыл бұрын
പലർക്കും പല്ലിന്റെ seriousness അറിയില്ല, വേദന ഉണ്ടായ തന്നെ പലരും മരുന്ന് കഴിച്ച് മാറിയാൽ പിന്നെ തുടർചികിത്സ ക്ക് തയ്യാറാവില്ല, പലർക്കും Brushing എങ്ങനെ എന്ന് അറിയാറില്ല,.... Iam a Dental assistant ❤️
@drshemy
@drshemy 2 жыл бұрын
താങ്കള്‍ പറഞ്ഞത് വളരെ ശെരിയാണ്. പല്ലിന്റെ ആരോഗ്യത്തില്‍ പലര്‍ക്കും നിസ്സംഗത ആണ്.
@abdulshukoor4880
@abdulshukoor4880 3 жыл бұрын
ഇത്രയും ഗൗരവമുള്ള വിഷയം പറയാനും മ്യൂസിക് :::: Dr. ഇതിന്റെ ആവശ്യം ഇല്ല : ഒന്നുകൂടി ശ്രധ കിട്ടും
@drshemy
@drshemy 3 жыл бұрын
Noted.
@prasannakumari6654
@prasannakumari6654 2 жыл бұрын
thank u so much Dr for the valuable information...👍👍👌👌
@drshemy
@drshemy 2 жыл бұрын
So nice of you. You may check this channel and watch other informative videos
@jyothishat9049
@jyothishat9049 Жыл бұрын
Hi ഡോക്ടറെ, മോണ വീക്കം കാരണമോ മോനായിലെ അസ്ഥിയുടെ balakkaruvu karanamoo thazhathe നിരയിലെ പല്ലുകൾക് പെരുപ്പു പോലെയുള്ള വേദന അനുഭവപ്പെടുമോ
@Thathus333
@Thathus333 Жыл бұрын
പല്ല് കമ്പി ഇട്ടപ്പോൾ മോണ ഇറങ്ങി എന്ത് ചെയ്യണം?
@shajithomus1240
@shajithomus1240 3 жыл бұрын
Useful video thank you Dr
@drshemy
@drshemy 3 жыл бұрын
You’re welcome. Check this channel for other informative videos
@Dreamworldbysanju
@Dreamworldbysanju 3 жыл бұрын
Monayil neerirakkam undayal enth cheyyum . Mudi kozhichilinulla oil use cheythappol thudangiyatha .ath ozhivakkiyittum mattamilla
@drshemy
@drshemy 3 жыл бұрын
Monayil neerirakkavum mudi kozhichilinulla oil thammil oru bandavum illa. neerirakkam vere karanangal kondaakaam
@micosin9987
@micosin9987 3 жыл бұрын
you malayala people is capturing the whole world
@drshemy
@drshemy 3 жыл бұрын
Hard work and perseverance
@elesa1654
@elesa1654 3 жыл бұрын
Very informative Thankyou Doctor
@drshemy
@drshemy 3 жыл бұрын
You're welcome. ഉപകാരപ്രദമായ വീഡിയോകള്‍ ഈ ചാനലില്‍ ഉള്‍പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ചാനല്‍ സന്ദര്‍ശിച്ചു അവ കാണാന്‍ ശ്രമിക്കുക.
@infernaltrojanz2045
@infernaltrojanz2045 4 жыл бұрын
Explained very well Dr. Keep it up
@drshemy
@drshemy 4 жыл бұрын
Thank you, I will
@abdulazeez5991
@abdulazeez5991 8 ай бұрын
i read there is a surgery named'' pin hole ''surgery for receding gum condition is it in any dental hospital in kerala ? dr did not mention about this surgery in this video please comment
@jabi211
@jabi211 7 ай бұрын
എനിക്ക് ഈ പ്രശ്നം ഉണ്ട് പല്ല് ഇപ്പൊ ആടുന്നും ഉണ്ട് സൗദിയിൽ ആണ് വരാൻ പറ്റാത്ത അവസ്ഥാ ആയി പോയി എന്താ ചെയ്യാ എന്ന് അറിയുന്നില്ല 😢
@alphonsavarghese2804
@alphonsavarghese2804 2 жыл бұрын
Excellent docter explanation super
@drshemy
@drshemy 2 жыл бұрын
Thank you. Ee channel check cheyth mattu informative videos kanan shramikkuka.
@JANNAHDIARIES
@JANNAHDIARIES 4 жыл бұрын
ty Dr. informativ vdos
@drshemy
@drshemy 4 жыл бұрын
Thanks@Jannah
@Farrhh
@Farrhh 3 жыл бұрын
Dr.enik mona rogam murjichu. Surgery paranjitund.ath kazhinjal rest veno?
@drshemy
@drshemy 3 жыл бұрын
Rest vendi vannekkaam
@raheelaraheela4763
@raheelaraheela4763 3 жыл бұрын
Hlo ma'am enik mona erakam aanu pallu pulipum vedanayum ethinde treatment eganeya onnu parannu tharamo 4month ulla oru baby ind
@drshemy
@drshemy 3 жыл бұрын
Please watch the video full. Treatment athil parayunnund
@drshemy
@drshemy 3 жыл бұрын
Pallu pulippinte kaaranangalum parihaarangalum discuss cheyyunna video upload cheythittundu. kzbin.info/www/bejne/f6vIm5ukrK5kn5o Kaanan shramikkuka.
@subithak.a6722
@subithak.a6722 2 жыл бұрын
Music ഒഴിവാക്കാമായിരുന്നു doctor
@drshemy
@drshemy 2 жыл бұрын
Ok. Noted
@Amal-ke7pe
@Amal-ke7pe Жыл бұрын
Recession sambavicha gums engane pazhayathupole nereyakkan kazhiyum.
@samyukthatm4256
@samyukthatm4256 3 жыл бұрын
Gummy smile maatanulla natural exercise or tip paranju tharumo???plzzzz🙏🙏🙏🙏🙏
@drshemy
@drshemy 3 жыл бұрын
Treatment nilavil undu. I am not sure about natural exercises
@shaneedkallingal2674
@shaneedkallingal2674 2 жыл бұрын
Dr, lower left side അണപ്പല്ലിന് infection വന്നിട്ട് antibiotics കഴിച്ച് പഴുപ്പൊക്കെ പോയി മുമ്പ് വേദന വരുമ്പോഴെപ്പോഴും pain കുറയാൻ വേണ്ടി പല്ല് ഞാൻ ശക്തിയായ് ആട്ടാൻ ശ്രമിക്കാറുണ്ട് ഇപ്പോ പഴുപ്പും വേദനയുമൊക്കെ പോയെങ്കിലും പല്ലിന് ചെറിയൊരാട്ടം വന്നതു കൊണ്ട് പറിക്കണമെന്നു പറയുന്നു അപ്പോഴാണ് youtubil search ചെയത് Dr ടെ വീഡിയോ ഭാഗ്യത്തിന് കണ്ടത് ആട്ടമുള്ള അണപ്പല്ല് ഉറപ്പിക്കാൻ പറ്റുമോ sir
@nazalnazal9014
@nazalnazal9014 Жыл бұрын
നിങ്ങളെ പല്ല് റെഡി ആയോ
@HaseenaNizar-z8r
@HaseenaNizar-z8r 2 ай бұрын
എന്റെ പല്ലിന്റെ മോന്ന ഇറക്കം.. പല്ല് കേട്... പല്ലിൽ കമ്പി ഇടുപ്പോൾ.... അല്ലാഹുവിനെ വിളിച്ചു ഓതി അങ്ങനെ ദിവസം തള്ളി നികുന്നു 🤲🤲🤲
@zeenathk1020
@zeenathk1020 4 жыл бұрын
Nicely presented.👌👌👌
@drshemy
@drshemy 4 жыл бұрын
Thanks Madam.
@abdulkabeer9902
@abdulkabeer9902 3 жыл бұрын
Thanks Mam. very useful
@drshemy
@drshemy 3 жыл бұрын
Welcome. Informative videos are uploaded in this channel. Keep watching
@ajeshkg9049
@ajeshkg9049 3 жыл бұрын
Maxilo facial surgery? Ariyamo?
@shamnuk
@shamnuk 3 жыл бұрын
Thanks doctor for the Video very useful.. wisdom tooth side pain ഉണ്ട് .. പക്ഷെ ആ പല്ല് മുളക്കുന്നുമില്ല .. വേദന കൂടുതൽ ആണ് .. എന്താണ് ഒരു സൊല്യൂഷൻ .. antibiotic ഒരു സൊല്യൂഷൻ ആണോ ? Can I get doctor contact
@drshemy
@drshemy 3 жыл бұрын
YOu can do online consultation through whatsapp on 9423925362
@kiranradhakrishnan5243
@kiranradhakrishnan5243 3 жыл бұрын
Useful video 👌👌👌
@drshemy
@drshemy 3 жыл бұрын
Thanks 😊
@jishaakhil2481
@jishaakhil2481 3 жыл бұрын
Ente pallinu podund. Athil bakshanam kudungathirikkan njan cotton daily thiruki vekkarund. ith pregnanciye badhikumo? njan pregnancykk vendi try cheyyunnund. Pls rply me
@drshemy
@drshemy 3 жыл бұрын
പോട് ഉണ്ടെങ്കില്‍ പല്ല് അടയ്ക്കുക.pregnancയില്‍ ഇത് വഷളാകാന്‍ സാധ്യതയുണ്ട്.
@thedictator659
@thedictator659 3 жыл бұрын
Njn braces ittirikan, its a 2yrs course.. Can i complete the course with in 15 months.. Is it possible..?
@citynewstoday
@citynewstoday 3 жыл бұрын
കൊള്ളാം
@drshemy
@drshemy 3 жыл бұрын
നന്ദി
@stephenchoolamparambil6959
@stephenchoolamparambil6959 3 жыл бұрын
please avoid background music
@drshemy
@drshemy 3 жыл бұрын
Your point is noted.
@TheMediaPlus
@TheMediaPlus 3 жыл бұрын
ഡോക്ടർ എന്റെ മോണ ഇറങ്ങിയിട്ടുണ്ട്..so ചിരിക്കാൻ ആത്മ വിഷ്വസം ഇല്ലാതായി.. 😥😥 എന്ത് ട്രീറ്റ്മെന്റ് ആണ് ഏറ്റവും നല്ലത് & സേഫ്
@drshemy
@drshemy 3 жыл бұрын
Monairakkam theevratha anusarichaanu treatment edukkendath
@TheMediaPlus
@TheMediaPlus 3 жыл бұрын
@@drshemy താങ്ക് യു..
@drshemy
@drshemy 3 жыл бұрын
@@TheMediaPlus you’re welcome. Watch other informative videos in this channel
@fathimasanak6077
@fathimasanak6077 3 жыл бұрын
ഡോക്ടറെ എന്റെ അവസ്ഥ ഇതാണ്
@drshemy
@drshemy 3 жыл бұрын
Vishamikkenda. Treatment edukkuka.
@rinshad.c.p
@rinshad.c.p 3 жыл бұрын
Really helpful
@drshemy
@drshemy 3 жыл бұрын
Thanks... Keep watching other informative videos in this channel
@pabloyt7787
@pabloyt7787 3 жыл бұрын
Vayanattam undo?
@drshemy
@drshemy 3 жыл бұрын
@@pabloyt7787 വായ്നാറ്റം കാരണങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട്. kzbin.info/www/bejne/i4TElmitaNRjnZI കാണാന്‍ ശ്രമിക്കുക
@koyickalbeats7853
@koyickalbeats7853 2 жыл бұрын
great doctor..
@drshemy
@drshemy 2 жыл бұрын
Thanks check this channel for other informative videos
@anshi2052
@anshi2052 3 жыл бұрын
മോണ ഇറക്കം ഉണ്ടായിട്ട് ഞാൻ പല്ല് clean ആക്കി മോണ കൂടാൻ വല്ല മരുന്നും പറഞ്ഞു തരാമോ
@drshemy
@drshemy 3 жыл бұрын
Mona koottan Marunnu illa, small surgery aanu vendi varika
@anshi2052
@anshi2052 3 жыл бұрын
@@drshemy ക്ലീൻ ആകിയതിനു ശേഷം കുറഞ്ഞത് പോലെ അനുഭവം പെടുന്നുണ്ട് അങ്ങനെ മാറുമോ
@Ajmal81286
@Ajmal81286 2 жыл бұрын
@@drshemy എത്ര രൂപയാകും ?
@ajithaa3094
@ajithaa3094 2 жыл бұрын
Dr hospital evideyan
@inshort622
@inshort622 2 жыл бұрын
Surgery cheythu kazhinjal ee problem veendm undkumo....munnile variyilanu cheyunnenkil chirikumbol prasnamakumo....kazhikan budhimutakumo...pls reply..
@inshort622
@inshort622 2 жыл бұрын
Surgery kazhinj etra day kazhinja pain marum ekadesam...??
@drshemy
@drshemy 2 жыл бұрын
Cure aakum. Wound 1 week kond heal aakum. Chirikkanum kazhikkanum pinned prob undaakilla
@sajsuraj1
@sajsuraj1 Жыл бұрын
Dear Doctor, your voice audibility is very poor,. re-record the voice please once again
@drshemy
@drshemy Жыл бұрын
Your suggestion is noted. We'll take care of it in upcoming videos.
@geethakp6436
@geethakp6436 2 жыл бұрын
മോനായിറക്കം സംഭവിച്ച പല്ല് ആടുന്ന ആൾക്ക് പല്ലിൽ കമ്പിയിടാൻ pattumo
@mb9811
@mb9811 3 жыл бұрын
ഡോക്ടർക്ക് സമ്മാനമായി ഞാൻ ഒരു പുസ്തകം അയച്ചു തരട്ടെ
@mb9811
@mb9811 3 жыл бұрын
@@sibilaminnu2241 ഞാൻ എഴുതിയത്. ധാർമ്മിക ചിന്തകൾ.. പാണക്കാട് മുനവ്വർ തങ്ങൾ പ്രകാശനം ചെയ്തt
@sibilaminnu2241
@sibilaminnu2241 3 жыл бұрын
@@mb9811 ano 👍👍👍👍👍👍
@mb9811
@mb9811 3 жыл бұрын
@@sibilaminnu2241 thnks. വേണോ
@mb9811
@mb9811 3 жыл бұрын
വായിച്ചു ഇഷ്ടപെട്ടെങ്കിൽ പൈസ thanal മതി
@mb9811
@mb9811 3 жыл бұрын
@@sibilaminnu2241 താല്പര്യം ഉണ്ടെങ്കിൽ അഡ്രസ് തരാം
@travelpsycho1903
@travelpsycho1903 3 жыл бұрын
മോണ തള്ളിയത് മാറ്റാൻ surgery അല്ലാതെ വേറെ വഴി ഉണ്ടോ? Please reply
@drshemy
@drshemy 3 жыл бұрын
ഇല്ല. കുഞ്ഞുങ്ങളില്‍ പല്ല് പൊന്തുന്ന starting സ്റ്റേജ് ഇല്‍ പല്ല് കൈ കൊണ്ട് അമര്ത്തി കൊടുക്കാന്‍ പറയാറുണ്ട്‌. അത് വളര്‍ച്ച time ആയതിനാല്‍ എല്ലുകളെയും പല്ലുകളെയും redirect ചെയ്യാനാണ്. അത് എല്ലാര്ക്കും ഫലപ്രദമല്ല
@anandsuresh7287
@anandsuresh7287 4 жыл бұрын
Oru live dental scaling video cheyavo
@drshemy
@drshemy 4 жыл бұрын
താങ്കള്‍ വീഡിയോ കണ്ടതിനു നന്ദി. LIVE VIDEO ശ്രമിക്കാം. പക്ഷെ, Frankly speaking, ഇപ്പോളത്തെ (Covid-19) അവസ്ഥയില്‍ ബുദ്ധിമുട്ടാണ്.
@SWEETDREAM3929
@SWEETDREAM3929 2 жыл бұрын
എന്റെ പല്ലിൽ കുറേഷെ Plaques നിറഞ്ഞ് മോണ കുറേഷ ഇറങ്ങുന്നുണ്ട് അപ്പോ എന്താണ് ടolution Please replay medam
@drshemy
@drshemy 2 жыл бұрын
Dental Scaling or cleaning cheythal plaques remove cheyyam kzbin.info/www/bejne/l2bEh3V6ebOUmaM Ee video kanan shramikkuka
@SWEETDREAM3929
@SWEETDREAM3929 2 жыл бұрын
Dr ഈ Plagues കുറെ നാള് കട്ട കട്ടിപിടിച്ച് ഇരുന്നാൽ പല്ല് കേട് വരോ Dr നെ കാണാൻ വല്ല മാർഗവും ഉണ്ടോ സ്ഥലം എവിടെയാണ്
@albinantony3203
@albinantony3203 Жыл бұрын
Mam I am now in north side .here no good hospital so what I can do personally during the gum recession.
@drshemy
@drshemy Жыл бұрын
If you're in Nagpur Maharashtra, you can visit us if possible
@vineeshpadmanabhan3096
@vineeshpadmanabhan3096 3 жыл бұрын
ഡോക്ടർ ഓപ്പൺ ബൈറ്റ് എങ്ങനെ ശെരിയാക്കാം
@drshemy
@drshemy 3 жыл бұрын
Ortho treatment eduthal mathi
@rannasworld7661
@rannasworld7661 3 жыл бұрын
@@drshemy dr ന്റെ ക്ലിനിക്ക് എവിടെയാ plz ans
@mobileapp5609
@mobileapp5609 Жыл бұрын
Well explained
@drshemy
@drshemy Жыл бұрын
Thank you
@vineethamurukesh5678
@vineethamurukesh5678 Жыл бұрын
എന്റെ താഴത്തെ 2 പല്ലുകളും മോണ യിറക്കം കാരണം പല്ല് ഇളകുന്നുണ്ട്. വേറെ കൃത്രിമ പല്ല് വെക്കണമെന്നാണ് Dr. പറയുന്നത്. വേറെ വഴിയില്ലേ.
@kichukp742
@kichukp742 Жыл бұрын
Ipo enganund ? Pallu vacho
@athirakrishnapriya9485
@athirakrishnapriya9485 2 жыл бұрын
Doctor ente thazhathe nirayile 4 pallukalku kure kaalamayi edaikide vallathe tharippu anubhavikkunnu. Vallatha eritation. Eppol aa 4 pallukalku length vachu.tharippu karanam naakku kondu pallil push cheyyunnathu karanam pallu thalli varunnu. Munpu njan pallil fixed kampi ettirunnu. Ethinenthanu solution? Pls reply me doctor?athumathramalla pallil vidavumund.
@NancyVincent-is2fn
@NancyVincent-is2fn Жыл бұрын
Thank you doctor.
@drshemy
@drshemy Жыл бұрын
You're Welcome. You may visit this channel for other informative videos.
@saifudeenn5279
@saifudeenn5279 3 жыл бұрын
Informative video Congratulations.👍
@drshemy
@drshemy 3 жыл бұрын
Thanks 😊
@minnuzzvlog8518
@minnuzzvlog8518 3 жыл бұрын
Brest kond amarthi pall thechal pall thavumo
@drshemy
@drshemy 3 жыл бұрын
അമര്ത്തി തേച്ചാല്‍ പല്ലിന് തേയ്മാനം സംഭവിക്കും. പല്ലുകള്‍ താഴ്ത്താന്‍ orthodontic treatment തന്നെ എടുക്കണം. കുഞ്ഞുങ്ങളില്‍ പല്ല് പൊന്തുന്ന starting സ്റ്റേജ് ഇല്‍ പല്ല് കൈ കൊണ്ട് അമര്ത്തി കൊടുക്കാന്‍ പറയാറുണ്ട്‌. അത് വളര്‍ച്ച time ആയതിനാല്‍ എല്ലുകളെയും പല്ലുകളെയും redirect ചെയ്യാനാണ്...
@subinpabraham1789
@subinpabraham1789 2 жыл бұрын
ഡോക്ടർ എന്റെ ഫ്രണ്ടിലെ രണ്ട് പല്ല് ഫ്ലാറ്റ് ) നല്ല രീതിയിൽ പുറത്തോട്ടു പൊങ്ങി നിക്കുവാണ് കൂടാതെ കുറച്ചു ഗ്യാപ് ഉണ്ട് ഞാൻ ഇപ്പോൾ നിലവിൽ വിദേശത്തു ആണ് ജോലി ചെയ്യുന്നേ ഇവിടെ എന്റെ സാലറി വച്ച് കമ്പി ഇടാൻ സാധിക്കില്ല നല്ല ചിലവാണ് എനിക്ക് നാട്ടിൽ വരുന്ന കുറഞ്ഞ സമയ പരിധിയിൽ ആ പല്ലുകളിൽ ചെയ്യാൻ സാധിക്കുന്ന ട്രീറ്റ്മെന്റ് എന്താണ്?
@Shivam-q6z8l
@Shivam-q6z8l 8 ай бұрын
Please doctor Hindi me gam recession problem what medicine and treatment and local medical shop
@drshemy
@drshemy 8 ай бұрын
Noted
@shahinpencentre3390
@shahinpencentre3390 2 жыл бұрын
Dr,താഴത്തെ 4പല്ലുകൾക്ക് മോണയിറക്കം വല്ലാതെ ബാധിച്ചു സർജറി നടക്കില്ല എന്നാണ് ഡോക്ടർ പറഞ്ഞത് വേറെ എന്തെങ്കിലും വഴിയുണ്ടോ
@nazalnazal9014
@nazalnazal9014 Жыл бұрын
അത് എന്താ നടക്കില്ല എന്ന് പറഞ്ഞത്
@dilipkumar.r8096
@dilipkumar.r8096 3 жыл бұрын
Surgerk atrayan rate? Doctorude clinic avdeyan?
@drshemy
@drshemy 3 жыл бұрын
₹ 3000/- and above. We’re not In Kerala now.
@bahjabathoolcreation4053
@bahjabathoolcreation4053 7 ай бұрын
Njam innale scaling chrythu അതിനു ശേഷം നല്ല വേദന യും പുളിപ്പും ഇത് പ്രശ്നം ആണോ
@fazzasworld9999
@fazzasworld9999 4 жыл бұрын
Dr mouth wash upayogikkaan paadille. Upayogikkanamengil yedhaaanu nalladh onn parayamo
@drshemy
@drshemy 4 жыл бұрын
Mouth wash ഉപയോഗിക്കാന്‍ പറ്റും. Chlorhexidine Mouthwashes ഉപയോഗിക്കാവുന്നതാണ്..
@fazzasworld9999
@fazzasworld9999 4 жыл бұрын
Thankyou dr
@drshemy
@drshemy 4 жыл бұрын
​@@fazzasworld9999Sure. Visit my channel and check more informative videos...
@bijishibu7277
@bijishibu7277 8 ай бұрын
perfect information
@drshemy
@drshemy 8 ай бұрын
Glad it was helpful!
@rose-bu1xr
@rose-bu1xr Жыл бұрын
Dr,pallil braces ittat indu..korach naal ayi left Molar il gum loose aya pole thonunnu..food kazhikumba Patricles kerunu..enth cheayum?
@fazan.p4015
@fazan.p4015 2 жыл бұрын
Madam, enikum monayirakkam und. Lower teeth elakunnund. Surgery vendi varmoo. Please reply
@christysusanrajan3960
@christysusanrajan3960 2 жыл бұрын
Doctor kando
@drshemy
@drshemy 2 жыл бұрын
Ethratholam severe aanu ennathine anusarich aakum surgery theerumanikkuka
@mobiletechte4523
@mobiletechte4523 2 жыл бұрын
പല്ലില്ലാത്ത സ്ഥലത്ത് മോണ ചെറുതായി പോവുന്നു പല്ല് വെച്ചാൽ അത് പൂർവ സ്ഥിതിയിൽ ആകുമോ അവിടെ പല്ല് വെക്കാൻ പറ്റുമോ pls rply
@drshemy
@drshemy 2 жыл бұрын
Monayavilla ellinayirikkum theymanam. Ath thaniye poorva sthithiyil aavanamennilla. Veppu pallu vechal theymanam kurakkam
@mobiletechte4523
@mobiletechte4523 2 жыл бұрын
@@drshemy താങ്ക്സ് dr അവിടെ ഇമ്പ്ലാന്റ് ചെയ്യാൻ സാധിക്കുമോ എനിക്ക് 26വയസ്സ് ഉണ്ട് പല്ല് കുറ്റി ആയിട്ടുണ്ട് അത് ഇളകുന്നുമുണ്ട് അത് എല്ലു ദ്രവിച്ചത് കൊണ്ടാണോ ഇനി ട്രീറ്റ്മെന്റ് ചെയ്യാൻ സാധിക്കുമോ ടെൻഷൻ ആണ് അണ പല്ല് ആണ്
@aparnasraj3753
@aparnasraj3753 3 жыл бұрын
Hi mam ente grandmother 75 years kazhinju 6 yrs munb heart il pacemaker vachetund epo teeth prblm anu edkan doctor paranju pacemaker vachetullath kond teeth edkan padilla enu indo
@drshemy
@drshemy 3 жыл бұрын
Medically compromised condition ആണ്. ചില dental procedure high റിസ്ക്‌ ആണ്. precautionഓടു കൂടെ അടിയന്തര ഘട്ടങ്ങളില്‍ ദന്ത ചികിത്സ എടുക്കാവുന്നതാണ്.
@sandhyas2171
@sandhyas2171 2 жыл бұрын
Open flap surgery after treatment nalla pain undagumo ..sahikan pattunna pain ano pls reply mam...
@drshemy
@drshemy 2 жыл бұрын
Yes
@sajnasaji1205
@sajnasaji1205 Жыл бұрын
Good😍Madam evdeyanu work cheyunnathu
@drshemy
@drshemy Жыл бұрын
Nagpur aanu. kzbin.info/www/bejne/j2PSdn5jbdR3o68
@our.world.5209
@our.world.5209 3 жыл бұрын
Hai medam ente message onu vayikuka ente mona ful poi nth cheyum alinj pokunu oru medicine paranju tarumo 😭😭😭
@drshemy
@drshemy 3 жыл бұрын
Thankalude dental condition anusarich manassilaakkiyaal mathrame medicines prescribe cheyyan pattoo. 9423925362 Online consultation venamenkil cheyyavunnathanu.
@mariyamaliyar8667
@mariyamaliyar8667 5 ай бұрын
എന്റെ ഒരു പല്ല് ഫ്രണ്ടിൽ കേട് ഇല്ല പക്ഷേ ചെറിയ രീതിയിൽ ഇളകുന്നുണ്ട് എന്തു ചെയ്യണം ഡോക്ടർ
@nuzhacreation5358
@nuzhacreation5358 3 жыл бұрын
Srgry ചെയ്താൽ പൂർവ സ്ഥിതിയിൽ ആവുമോ ചെറുതായിട്ട് കയറുന്നുണ്ട്
@drshemy
@drshemy 3 жыл бұрын
ഒരു പരിധി വരെ.
@shilakabeershila7204
@shilakabeershila7204 3 жыл бұрын
Thanks Dr
@drshemy
@drshemy 3 жыл бұрын
You’re welcome
@sanukvkl2661
@sanukvkl2661 2 жыл бұрын
Tobaco use cheyathe irunnal mathi pettennu ready aavum
@navazummer8322
@navazummer8322 Жыл бұрын
😜
@Hyper_volks954
@Hyper_volks954 3 жыл бұрын
Scaling and root planing cheyyan etre akum,, ekadhesham starting stage oke anekil,.
@drshemy
@drshemy 3 жыл бұрын
Rs 1000/- onwards.
@iyyasiyyas4661
@iyyasiyyas4661 3 жыл бұрын
Moana ku bhalam kitanum pulipinumulla paste paranjhu tharumoa
@MuneerPp-v6e
@MuneerPp-v6e 2 ай бұрын
Dr ന്റെ താഴത്തെ നിരയിലെ 2സൈഡിലെയും അണപല്ല് ഫുൾ കേട് വന്നു പറിച്ചു കളഞ്ഞു അവിടെ ഇപ്പൊ മോണ ചുരുങ്ങി കുറച്ചു മാത്രേ ഉള്ളു ഇനി imblant സാധിക്കുമോ മോണ ഡ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ ആകെ ടെൻഷനിൽ ആണ്
@drshemy
@drshemy 2 ай бұрын
Cbct um opg um eduthale ariyaan saadikkku bone density
@muhammedrasheed4398
@muhammedrasheed4398 2 жыл бұрын
Docter yente pallu pariju eppol a bagath mona karirikukkayan vere pallu vekkan pattumo plz reply
@nazalnazal9014
@nazalnazal9014 Жыл бұрын
നിങ്ങൾ പല്ല് വെച്ചോ
@rajblog46
@rajblog46 Жыл бұрын
പല്ല് ക്ലീൻ ചെയ്താൽ അത് പല്ലിൻ്റ് ഇനാമലിനെ ബാധിക്കുമോ ?
@muhsinachipra9984
@muhsinachipra9984 10 ай бұрын
Super super❤❤❤
@drshemy
@drshemy 10 ай бұрын
Thank you so much
@abuethan9501
@abuethan9501 3 жыл бұрын
dr monayil muriv pole und monayil vella niram pallu pulipp gum disease und cancer aakaan chanse undo
@drshemy
@drshemy 3 жыл бұрын
Monarogam aakam kaaranam. Treatment edukkuka. Cancer aakanulla saadhyatha kuravaanu. Ennirunnaalum nerittu kaanathe oru nigamanam parayan saadhikkilla. Oru Dr ne kaanichu doubt clear cheyyunnath nannaakum.
@abuethan9501
@abuethan9501 3 жыл бұрын
@@drshemy thank you dr
@drshemy
@drshemy 3 жыл бұрын
@@abuethan9501 you’re welcome. Check this channel for other informative videos.
@drshemy
@drshemy 3 жыл бұрын
Pallu pulippinte kaaranangalum parihaarangalum discuss cheyyunna video upload cheythittundu. kzbin.info/www/bejne/f6vIm5ukrK5kn5o Kaanan shramikkuka.
@jabbaram727
@jabbaram727 4 ай бұрын
Chlorhexidine...mouth.wash...upyokikamo......chlorhexidine..gluconate..jel....eth..randdum...upyogikamo....
@raheemraheem7066
@raheemraheem7066 3 жыл бұрын
ഡോക്ടർ ക്ലിനിക് എവിടെ യാണ്
@drshemy
@drshemy 3 жыл бұрын
ഏറ്റുമാനൂര്‍, കോട്ടയം
@daddaboo
@daddaboo 2 жыл бұрын
on my teeth tarter deposit ,i met a dental doctor he give me gel like oilment ,and some tablets ,,ask me to apply this on gum ,and brush twice with a prescribed paste ,tarter had removed by applying gel ,on that tarter removed area receding is there ,what should i do after this ,please replay mam .
@drshemy
@drshemy 2 жыл бұрын
Actually for giving reply more clarification needed.
@rinishan5174
@rinishan5174 Жыл бұрын
Pallu clean cheyyumbol composite chaitha frontile pallinte filling povo mam
@nayana9335
@nayana9335 4 жыл бұрын
Please do more videos about teething ...
@drshemy
@drshemy 4 жыл бұрын
Thanks for watching. We have already uploaded 2 videos about baby teething. You may visit my channel to view them.
@nayana9335
@nayana9335 4 жыл бұрын
I've watched those videos..and expecting it's continuation as you said...just tried to remind you
@nayana9335
@nayana9335 4 жыл бұрын
Your way of presentation is really nice and the contents also good... Thank you
@drshemy
@drshemy 4 жыл бұрын
@nayana. Sure. I will . And mainly which topic you need? Related to teething.
@drshemy
@drshemy 4 жыл бұрын
Happy to hear that. And watch other informative videos too. If you find anything useful pl share with friends ☺️
@pachupachu2390
@pachupachu2390 Жыл бұрын
എന്റെ പല്ല് ചെറുതായി കേടുവരുന്നു അതുപോലെ വായ നാറ്റവും 😭😭ജീവിതം മടുത്തു
@shameemtiptop6374
@shameemtiptop6374 3 жыл бұрын
പല്ല് വേദന ഉണ്ട് താഴെ.. ഞാൻ ദുബായ് ആണ് ഉള്ളത്.. റൂട്ട്കാണൽ ചെയ്യാതെ മരുന്ന് തരുമോ
@drshemy
@drshemy 3 жыл бұрын
Thankalude pallinte condition um case history yum ariyathe medicine prescribe cheyyan kazhiyilla
@shameenaaneesshameenaanees
@shameenaaneesshameenaanees Жыл бұрын
Dr .koottupallindhy aduthe oru pall pooyirunnu avide ippo oru erachi kashnathindhy Poole undayirunnu ippo adh kurachu valudhaayikunu adh nalloonum karutha niramaayirikunu ...endha Dr cheyya?
@ആൺവീട്
@ആൺവീട് 4 жыл бұрын
Nice
@drshemy
@drshemy 4 жыл бұрын
Thanks
@shareefshareef.c7737
@shareefshareef.c7737 3 жыл бұрын
Clean chithal automatically gum pazhayapoleyakumo
@thazzi
@thazzi 3 жыл бұрын
എനിക്കും വന്നു ഇത്. ഒന്നും cheyyan pattatha stegil yetheetund😥
@drshemy
@drshemy 3 жыл бұрын
വൈകാതെ Treatment എടുക്കുക.
@muneerpp1656
@muneerpp1656 3 жыл бұрын
Dr കാണിച്ചില്ലേ
@peaceworldno1729
@peaceworldno1729 3 жыл бұрын
Dr , ente sisnte taadi ellu valarcha kooduthal aanannu paraju ith surgery cheyyanam ennu paraju ... Surgery allathe parihaaram undo ?? Age 15
@mygallery7959
@mygallery7959 3 жыл бұрын
എന്റെ മുകളിലെ പല്ലിലെ മോണ ഇറങ്ങിയിട്ടുണ്ട് 6 പല്ലിന്റെ സർജറി ചെയ്യാന് പറഞ്ഞിരുന്നു ഇതുവരെ പേടി കാരണം ചെയ്തില്ല
@drshemy
@drshemy 3 жыл бұрын
Treatment cheyyenda samayath cheyyendathaanu. Ath matt eth avayavam pole thanne aanu teeth um.
@mygallery7959
@mygallery7959 3 жыл бұрын
@@drshemy lockdown കയിഞ്ഞു പോവണം ഇന്ഷാ അല്ലാഹ്‌
@mygallery7959
@mygallery7959 3 жыл бұрын
helloo dr ende molude മുമ്പിലെ പല്ല് പോയിട്ട് 6 മാസത്തിലധികം ആയി ഇതുവരെ പല്ല് വന്നിട്ട molk 7 വയസ്സുണ്ട് . എനി എന്താ ചെയ്യണ്ടേ
@drshemy
@drshemy 3 жыл бұрын
@@mygallery7959 pallu varunnathinte adayalam undo ennu touch cheyth nokkuka
@mygallery7959
@mygallery7959 3 жыл бұрын
@@drshemy ഉണ്ട്
@shajukalathingal924
@shajukalathingal924 3 жыл бұрын
പുകവലി മൂലം മോണയിറക്കം വന്ന് പല്ലുകൾ ഇളകി നഷ്ടപ്പെടുന്നതിന് പ്രതിവിധി ഉണ്ടോ.....!!?
@drshemy
@drshemy 3 жыл бұрын
ഉണ്ട്. Dental cleaning, മരുന്നുകള്‍, Minor surgery treatments നിലവില്‍ ഉണ്ട്.
@shajukalathingal924
@shajukalathingal924 3 жыл бұрын
@@drshemy Thank you Dr:
@reallife5561
@reallife5561 3 жыл бұрын
എന്റെ മുമ്പിലെ 2പല്ലിന്റെ ഇടയിൽ വിടവ് വന്നു അത് മാറാൻ വല്ല ടിപ്സും പറഞ്ഞുട്ടരൊ pls reply
@drshemy
@drshemy 3 жыл бұрын
I uploaded a video earlier on treatments for gap in between teeth. kzbin.info/www/bejne/fV7HpqyNft1rqc0 You may Check this link for details.
@sufaijasufi5591
@sufaijasufi5591 3 жыл бұрын
Hi mam 15 year aya kuttik last varuna pallu varan thudangumbol vedana oru pad days undakumo dr. Kanichu paracetamol kazhichitum oru mattavum ella 1week kazhinju eppozum vaya thurakano food kazikan polum kaziyinilla chevi vare vedana kond kashtapedukayan anthan pariharam
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 89 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 20 МЛН
Gum health- importance and maintenance | Malayalam
5:22
DentistChannel.Online
Рет қаралды 20 М.