If you are polishing after epoxy what is the use epoxy
@ONEWORLD-jh7fl25 күн бұрын
നല്ല ഉഷാറായി അപ്പോക്സി ചെയ്യുന്നത്... ഞാൻ ഇപ്പോൾ ആണ്.. കാണുന്നത്.. 👍👍!!എന്റെ വീട്ടിലെ. പണി എടുത്തിയിരുന്ന പണികാർ... ജോയിന്റിൽ മാത്രം.. തുണി കഷ്ണം കൊണ്ട് തുടച്ചു.. ജോയിന്റ് ഉള്ള സ്ഥലം മാത്രം.. ചെയ്ത്.... തരികിട പണി എടുത്ത് പോയി.... സാധനം 75/: ബാക്കി ഉണ്ടായിരുന്നു...!! അരുണ വെയിറ്റ്.. മാർബിൾ 125 രൂപ വില ഫില്ലിംഗ്.. രണ്ട് pcs ഉണ്ടായിരുന്നു... അതിന്റെ മുകളിൽ പോലും.. അവർ അപ്പോക്സി ചെയ്തില്ല... വലിയ കൂലി യും വാങ്ങി...?? ഇനി.. ഓയില് പോളിഷ് ചെയ്യാൻ ഉണ്ട് അതും ചെയ്തില്ല... ഞാൻ ഗൾഫിൽ ആയിരുന്നു... തല്ലി പൊളി പണി എടുത്ത്... പറ്റിച്ചു പോയി
@flooringtech741624 күн бұрын
😯😯
@shajirashajira43110 ай бұрын
Epoxy cheytha pott ഒക്കെ adanju പോവോ
@flooringtech741610 ай бұрын
പോകും
@haseenamohammed71 Жыл бұрын
0 1 motor adika etre days edkkm?? 1700 sqft veesin
@flooringtech741610 ай бұрын
Full work 1month
@anushadcanu78073 ай бұрын
Enikk marbil virilkkanud vannu nokkan pattumo
@flooringtech74163 ай бұрын
Toscana work matram
@unnimadhav839026 күн бұрын
അപ്പോക്സിയല്ലാ എപ്പോക്സി
@junaidmp1768 күн бұрын
wonder എന്തിനാ അടിക്കുന്നേ
@flooringtech74166 күн бұрын
8075206199
@jamsheera3834 Жыл бұрын
Wonder epoxy cheyyan 1200sqft n ethra L venam
@anwarvaliyakath52963 жыл бұрын
Bro ee aruna white enthu rate undu
@glassepoxyworks54092 жыл бұрын
കളർ മിക്സ് ചെയ്താണ് ചെയ്യേണ്ടത് എന്നാലെ ജോയിന്റ് കൂടി കിട്ടുകയുള്ളു ഇത് ക്ലിയർ മാത്രമാണ് ഞങ്ങൾ കളർ മിക്സ് ചെയ്താണ് എല്ലായിടത്തും ചെയ്യുന്നത് ഇല്ലെങ്കിൽ ജോയിന്റ് കറുത്ത് ഇരിക്കും
@flooringtech74162 жыл бұрын
Ok
@mujee83 жыл бұрын
അപ്പോക്സി ഇട്ടു വെച്ച് ബാക്കി ഡോർ വർക്ക് ടൈൽസ് വർക്ക് ഓക്കേ കഴിഞ്ഞിട്ട്ഒരു 2 മാസം കയിഞ്ഞു ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
@flooringtech74163 жыл бұрын
ഇല്ല. ഒന്നാം നമ്പർ തൊട്ട് അടിച്ചു തുടങ്ങിയാൽമതി
@dvdgdhhdhddhhdhhd7362Ай бұрын
flooringtech7416
@sanmarcoflooringsolutions79863 жыл бұрын
MMC EPOXY SUPER
@flooringtech74163 жыл бұрын
Ok
@ice58422 жыл бұрын
എനിക്ക് മാർബിൾ glossy വേണം എന്നില്ല appol കല്ല് വച്ച് പോളിഷ് cheyyano അപോക്‌സി ഇട്ടു പിന്നെ vax ചെയ്താൽ മതിയോ