അച്ഛന് ആയുസ്സും ആരോഗ്യവും തരണേ എന്നും പരിശുദ്ധ ആല്മവിന്റെ നിറവിൽ ഇങ്ങനെ വചനം പ്രഘോഷിക്കാൻ ദൈവം കൂടുതൽ ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@daniejames9945 Жыл бұрын
എൻറെ ദുഷ്ട ഹൃദയത്തിൻറെ ഗീതങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാതെ ആത്മാവിൻറെ പ്രേരണ അനുസരിച്ച് ജീവിക്കാൻ എൻറെ ആത്മാവിന് ശക്തി നൽകണമേ
@beetageorge2861 Жыл бұрын
ബഹുമാനപെട്ട ഡാനിയേൽ അച്ഛന്റെ വചനപ്രഘോഷം കേട്ടു ഇരുന്നാൽ സമയം പോകുന്നത് അറിയില്ല. ഒത്തിരി തെയ്‌വം വചനം പഠിച്ചു. ബഹുമാനപെട്ട അച്ഛന്റെ വചന പ്രാഘോഷം കേൾക്കാൻ തുടങ്ങിയത് മുതൽ ഹോളി ബൈബിൾ ദിവസം വും വായിക്കാൻ തുടങ്ങി. ദൈവത്തിനു നന്ദി. ദൈവമെ അച്ഛന് ആരോഗിയവും ദിർക്കായുസും നൽകി അനുഗ്രഹിക്കണേ.
@heavenlysongs8286 Жыл бұрын
എന്റെ ഈശോയെ എന്റെ മകന് മൊബൈൽ നിന്ന് മോചനം തരണമേ 🌹🙏🌹
@JCCreationsVideos Жыл бұрын
കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ.
@thomasbindhuthomas3432 Жыл бұрын
എന്റെ കർത്താവെ, ഇത്രയും വചനങ്ങൾ ഡാനിയേൽ അച്ഛനിൽകൂടി ഞങ്ങൾക്ക് വിശദമായി പറഞ്ഞു തന്ന ദൈവത്തിന് നന്ദി സ്തുതി ആരാധന 🙏🙏🙏അപ്പാ ബൈബിൾ എപ്പോഴും വായിക്കാനുള്ള ബുദ്ധിയും ഞാനവും വിവേകവും തരണേ, വായിക്കുന്ന വചനങ്ങൾ മനസ്സിൽ മറന്ന് പോകാതെ കാത്തു കൊള്ളനെ parisudhaalmaave🙏❤️🙏
വെള്ള വസ്ത്രം വെള്ളയായി സൂക്ഷിക്കാൻ വളരെ കൂടിയ അളവിൽ ശ്രദ്ധയും അധ്വാനവും വേണം അതുപോലെ തന്നെയാണ് നമ്മുടെ ആത്മാവിന്റെ വിശുദ്ധിക്ക് കളങ്കവും ചുളിവും വരാതെ നോക്കാൻ വളരെ ശ്രദ്ധയും പരിശ്രമവും വേണം കർത്താവായ യേശു പറഞ്ഞ ജാഗരൂകത ഇവിടെ ആവശ്യമാണ്🙏
@eistinchacko7009 Жыл бұрын
ഈശോയെ, ഭയത്തിന്റെ പിടിയിൽ നിന്നും മോചനം തരണമേ 🙏
@gigomg2304 Жыл бұрын
ദെവാലയത്തിൽ വെള്ള വസ്ത്രം ധരിച്ച് എന്നും പോകാന്‍ എന്നെ അനുഗ്രഹിക്കണമേ ആമേൻ
@kukt5984 Жыл бұрын
ഈശോയെ എന്റെ ചേച്ചിടെ മോൻ അവനു 10വയസയെ മൂത്രം ഒഴിക്കാൻ പറ്റില്ല ഒരുപ്രാവശ്യം ഓപ്പറേഷൻ ചെത്തു അത് ശെരിയയെല ഇപ്പോളും pambeshsu ഉടുപ്പിച്ച സ്കൂൾ പോകുന്നത് കുഞ്ഞിനെ സുഖപ്പെടുത്താൻ എല്ലാവരും ഈശോയാട് prattiksname
@rajanantony9333 Жыл бұрын
ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ എനിക്ക് സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ എന്റെ അപ്പാ നന്ദി സ്തോത്രം ഹല്ലേലുയ
@sunithas8142 Жыл бұрын
കർത്താവേ എന്നോട് കരുണ തോന്നണമേ
@thomasanthony2877 Жыл бұрын
ഞാൻ രാജസ്ഥാനിൽ നിന്നും തോമസ് ആൻറണി പ്രാർത്ഥനാ നിയോഗങ്ങൾ 1 കടബാധ്യതകൾ മാറി കിട്ടുന്നതിന് വേണ്ടി 2 ബിസിനസ് നന്നായി നടന്നു കിട്ടുവാൻ 3 അളിയന്മാരുടെ കല്യാണം നടന്നു കിട്ടുവാൻ 4 മക്കളുടെ പഠന മേഖലകൾ സമർപ്പിച്ചു പ്രാർത്ഥിക്കണം 5 വസ്തുവകകൾ വീതം വെച്ച് കിട്ടുവാൻ 🙏🙏🙏😭😭😭😭🙏🙏🙏
@maryjoseph885 Жыл бұрын
Eeshoye ente mone viswasathilum visudhiyilum valaran anugrahikkane 🙏, mattullavare kuttam vidhikkunna ente swabhavam mattan enne sahayikkane🙏
@cathreenajohn293 Жыл бұрын
Dear fr. Daniel, may the lord give you health and comfort to preach the gospel for years to come. My faith has increased so much after listening to every single video you have posted. I love Jesus so much now and able to handle all the miseries life has to offer in a better way! Thank you Jesus!!
@lissammavarghese6135 Жыл бұрын
ഒത്തിരി നന്ദി ഉണ്ട് അച്ഛാ എത്ര ആഴ പെട്ട വചനം എന്തോ മനസ്സിലേക്ക് ഇറങ്ങിയത് പോലെ. താങ്കയു സൊ much
@sreekalav7603 Жыл бұрын
നന്ദി നന്ദി നന്ദി കർത്താവേ അങ്ങ് ദാനമായി നൽകുന്ന സകല നന്മകൾക്കും കൃപയാൽ നൽകുന്ന അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️
@divyasuresh959 Жыл бұрын
ഹല്ലേലൂയ, ഹല്ലേലുയ, ഹല്ലേലുയ
@sheenakuppadi5762 Жыл бұрын
ഈശോയെന്നോട് കരുണ തോന്നണമേ ആമേൻ ആമേൻ ആമേൻ
@gildalawrence1385 Жыл бұрын
എന്റെ പൊന്യേശുവേ എന്റെ മകൾ ലിജിയുടെ ജോലി മേഖലയിൽ ഇടപെടണമേ ആമേൻ
@mariammamathew9447 Жыл бұрын
Entae karthavae njangalil karunayakenemae
@Johnson-tl1zz Жыл бұрын
എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റുകടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ശരണം പ്രാപിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 57 : 1
@tijoantony1132 Жыл бұрын
Thank you Jesus🙏🙏🙏 You are the only saviour
@shirlyjames4364 Жыл бұрын
അപ്പാ, ഈ കുടുംബത്തോട് കരുണ തോന്നണമേ... 🙏🙏
@sheebajoseph7051 Жыл бұрын
ആമേൻ 🙏🌹
@valsalakrishnadas9247 Жыл бұрын
Jesus Christ please bring my family under the roof of Christianity