ഇടിമുഴക്കം പോലുള്ള ശബ്ദം ഇനിയും ലോക സഭയിൽ മുഴങ്ങണം പത്ത് വർഷം ആരും പറയാൻ ഇല്ലാതെ സ്വന്തം ഇഷ്ടത്തിന് എല്ലാം തീരുമാനിച്ചു രാജഭരണം പോലെ എനി അതൊന്നും നടക്കാൻ പാടില്ല
@asiyabeevi37736 ай бұрын
നടക്കുകയില്ല 😂... കേന്ദ്ര പ്രതിപക്ഷം 7. അഡ്വക്കേറ്റ്സ് 11 ബിരുദാനന്തര ബിരുദ ധാരികളായ മലയാളികളുടെ കൈയിൽ ♥️
@deep54955 ай бұрын
ഇനി അത് നടക്കില്ല.. ചായക്കടക്കാരൻ പ്രധാനമന്ത്രിയാണ് അല്ലാതെ മഹാരാജ അല്ല..
@sulaimank52156 ай бұрын
ഇങ്ങിനെ മുഖത്ത് നോക്കി പറയാൻ പ്രിയങ്ക കൂടി ലോക സഭയിൽ എത്തിയാൽ വേറെ ലെവൽ ആയിരിക്കും..
@abdulkhader14466 ай бұрын
100%priyanga
@faisalva7926 ай бұрын
അതെ 👍🏻
@abdulazeez23516 ай бұрын
🙋🙋💪💪💪💪💪✋✋✋✋
@AbdulKarim-nn9bx6 ай бұрын
പ്രിയ ജി വരട്ടെ എൻ്റെ നാട്ടിൽ നിന്ന് ജയിക്കാൻ
@nakshatracollection20296 ай бұрын
അപ്പൂപ്പൻ ഓടി രക്ഷപെട്ടു 😂
@mohammedshafi18746 ай бұрын
രാഹുൽ മഹുവ , പ്രിയങ്ക, മതി ലോക്‌സഭയെ വിറപ്പിക്കാൻ 3 പേര് 300 ൻ്റെ ശക്തി ദൈവം നിങ്ങൾക്ക് ആയുരാരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ന്യൂനപക്ഷങ്ങളും ലളിതരും സന്തോഷത്തിൻ്റെ നിമിഷങ്ങളിലാണ്
@hassanbabu29615 ай бұрын
ആമീൻ 🤲🏻
@hassaameenhowra27626 ай бұрын
അവതാരക ...👌👌🥰
@shibilshibi60616 ай бұрын
ബയോളജിക്കൽ അല്ല എന്നുപറഞ്ഞതല്ലേ.... ഇറങ്ങിപ്പോയ സ്ഥിതിക്ക് ഇനി ജിന്നായിട്ട് വരുമോ..., mahuwa rocks
@naseemava6936 ай бұрын
😂
@OliyilShamsudheen-xj5by6 ай бұрын
മോഡിയുടെ മുഖത്ത് കടുന്നാൽ കുത്തിയോ
@malimali206 ай бұрын
*ഇംഗ്ളീഷിൽ ആയത് മോഡിയുടെ ഭാഗ്യം.അല്ലെങ്കിൽ അതിനും കൂടി മറുപടി പറയേണ്ടി വന്നേനെ.*
@HussainHussain-gp3ye6 ай бұрын
മഹുവാ ധീര വനിത പാർലിമെന്റ് പ്രകാശിക്കുന്നു ജയ് ജയ് മഹുവാ
@nishanair80416 ай бұрын
❤❤❤
@haneefamohammed28196 ай бұрын
രാഹുൽ, മഹുവ -:അവതാരം വിയർക്കുകയാണല്ലോ😅
@_x26596 ай бұрын
മോഡി നീ വിയർക്കും.... അയോഗ്യത കൽപിക്കാൻ ഇനി ബിർളക്കാവില്ല... മോഡി നീ ജനതയോട് ചെയ്ത ദ്രോഹം നിന്നെ തിരിഞ്ഞു കുത്തും..
Not only Maua Moitra another 9 women M.Ps of Trinamool Congres.They are much fire Beand than Mahuva. They are no like our Srimati Teacher. Ramya Haridas.
@Hameedns-q4m28 күн бұрын
Co
@sasipaul2076 ай бұрын
WHAT IS THE EDUCATIONAL QUALIFICATION OF PRIMEMINISTER? DEGREE OF TEASHOP? DEGREE OF RSS,OR DIVINE RULE?OR RACISM? RACISM OF MINORITY OR ADANI AND AMBANI? OR ELECTORAL BOND?