നിലമ്പൂരിൽ നടക്കാൻ പോകുന്ന അൻവറിന്റെ പൊതുസമ്മേളനം ശ്രദ്ധിക്കുക. ഇത് അലങ്കോലം ആക്കാനും പൊതു മനസ്സ് അൻവറിന് എതിരെ തിരിക്കാനും പ്രകടനത്തിൽ കടന്നുകൂടി വിദ്വേഷ മുദ്രാവാക്യം വിളിച്ചു അത് ചാനൽ ക്യാമറകളിൽ പകർത്തി ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്തു പിണറായിക്ക് എതിരെയുള്ള വർധിച്ച അഭിപ്രായം മറികടക്കാൻ ശ്രമിക്കും. കരുതിയിരിക്കുക. മുദ്രാവാക്യം വിളിക്കുന്നവരെ മുന്നെത്തന്നെ തീരുമാനിച്ചു ഉത്തരവാദിത്തം ഏൽപ്പിക്കുക. അല്ലെങ്കിൽ ഇത് ഹിന്ദു - മുസ്ലിം പ്രശ്നമാക്കി പരിണമിപ്പിക്കാൻ ശ്രമം ഉണ്ടാകും. ചില ചാനലുകളും അട്ടിമറിക്കാരായ സന്ഘികളും കൈകോർത്തു നിലമ്പൂരിൽ നിൽക്കുന്നുണ്ട് 🙄
@shinodkp2312Ай бұрын
എന്ന് അൻവിൻ്റെ അടിമ
@faz4977Ай бұрын
സത്യമാണ്
@muhammedpp1715Ай бұрын
Ead..naritharavum...cheyunnavaran..cpm.😢😢😂😂..
@ismailkm8730Ай бұрын
ക്യാപ്‌സൂൽ അണികളുടെ കളിയാണ് ഇത്
@ajithkumarp.t306Ай бұрын
വെറുതേ അങ്ങ്മർദിച്ചോ!! അങ്ങനെ ആകില്ലല്ലോ! പ്രോഗ്രാം കലക്കാൻ വന്ന ചാരന്മാർ ആയിരിക്കും.
@noorudheenp6317Ай бұрын
എന്തൊക്കെ ചീഞ്ഞി നാറുന്നുണ്ടല്ലോ ബാക്കി വൈകുന്നേരം കാണാം വല്ലാത്തൊരു കഷ്ടം തന്നെ
@arunchakyar3901Ай бұрын
വളരെനന്നായി 👍👍👍👍
@chakkaravava-tp8ceАй бұрын
Akj സെന്ററിൽ നിന്ന് അച്ചാരം വാങ്ങിയ എല്ലാ നായിന്റ മക്കളും അവിടെ ഉണ്ടാവും നാട്ടുകാർ സൂക്ഷിക്കുക
@galaxymobiledubaiАй бұрын
ഒരു നല്ല മൈക്ക് സെറ്റ് വാങ്ങികൊടുത്തുകൂടേ ഭായ്😂😂😂😂😂😂
@badhushavishion5275Ай бұрын
Pv k സപ്പോർട്
@Hedjer705Ай бұрын
Asianet ന് കിട്ടിയാ അതുമതി...😂
@JMM6877Ай бұрын
പ്രശ്നങ്ങൾ ആളിക്കത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് നാലെണ്ണം കിട്ടണം എന്നാഗ്രഹിക്കുന്നവർക്ക് ലൈക് അടിക്കാം 😂😂😂
@vinodhanic1806Ай бұрын
മാധ്യമപ്രവർത്തകരുടെ കൈയ്യിലിരുപ്പ് വച്ച് കിട്ടണം സത്യം പറയില്ലല്ലോ
@abin5429Ай бұрын
കാരണഭുതാൻ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ 😂
@DERBESH__KHANАй бұрын
മാണിക്ക്യൻ എന്ന് പറയുന്ന വ്യക്തിയും ഞാനും സ്കൂളിൽ ഒരുമിച്ച് പഠിച്ചതാണ്___ഇപ്പോഴും എന്റെ വളരെ അടുത്ത സുഹൃത്ത് കൂടിയാണ്____¡¡ ഇതെല്ലാം കേട്ടപ്പോൾ അവനോട്______😔 പ്രവാസത്തിൽ നിന്ന്
@abdulrazaq283Ай бұрын
ഞാൻ ഒരു അലനല്ലൂർകാർന്ന. അവിടെ ഞാൻ ആരെയും മർദിച്ചതായി കണ്ടില്ല.
@DERBESH__KHANАй бұрын
മാണിക്ക്യനും മർദ്ധിച്ചു എന്നാണല്ലോ ഇവര് പറന്നത്_____¡¡ മണിക്ക്യൻ എന്റെ വളരെ അടുത്ത സുഹത്താണ്__¡¡
@Ashokkumar-kq8psАй бұрын
ഇതെല്ലാം ഒരുതരം അങ്ങണ്ട. അത്രമാത്രം. 🙏🏿🇮🇳
@SuryaKiran-e2gАй бұрын
Keralathil madyamangalkku kittiyathil santhosham ullavar like adikuka 😂
@AchuachumaniАй бұрын
വളരെ നല്ല കാര്യം മാപ്ര കളെ 👍
@സത്യമേവജയതേ-ര4ങАй бұрын
മാധ്യമങ്ങൾ വെള്ളം ചേർക്കാതെ ശരിയായവാർത്തകൾനൽകുക
@baburahuman0Ай бұрын
മാധ്യമപ്രവർത്തനം ഒരു തരം അവരാതീ പണി ആണ്
@shinasn7502Ай бұрын
ആദ്യം മാപ്ര പറയുന്നു സംഘടകർ എന്ന് പിന്നെ പറയുന്നു സംഘടകർ അല്ലെന്ന്. എന്തുവാഡേയ് മാപ്രേ നുണകളൊക്കെ പറയുമ്പോ സൂക്ഷിക്കണ്ടേ 😂😂
@SiddhikjSiddhikjАй бұрын
ജനങ്ങൾ മണ്ടന്മാർ അല്ല രാഷ്ട്രീയ പാർട്ടി ക്കാർക്ക് ഒരു തോന്നൽ ലുണ്ട്..
@MuneerMuneer-t5tАй бұрын
അത് നല്ലതാണ്
@viswamk8666Ай бұрын
അ നനല്ലൊരു രിലേ പരുപാടി അലന്ന പരിപാടി യായി മാറിയോ, മാറ്റിയോ,ആവോ.
@aratech9526Ай бұрын
അടിപൊളി
@saararakkal5180Ай бұрын
🤩🤩🤩🤩🤩
@Royal_armsАй бұрын
മാധ്യമപ്രവർത്തകർക്ക് മർദ്ദനം ജനങ്ങൾക്ക് മർദ്ദനമേറ്റ ഒരു പ്രശ്നമല്ല നിങ്ങൾക്ക് ഒരുതരത്തിലും മർദ്ദനം ഏൽക്കാൻ പാടില്ല😂😂
@muneerpk7692Ай бұрын
അൻവർ നെ വെച്ച് ഒരു മാസം നിങ്ങൾ കൊണ്ട് പോയി ഇപ്പോൾ നിങ്ങൾ അയാളെ സപ്പോർട് ചെയ്യാതെ കളിയാക്കുന്നു കിട്ടണം
@shanthomas3695Ай бұрын
😮
@AsmaHaneefa-f4mАй бұрын
ഇതൊക്കെ അനുഭവിക്കേണ്ടി വരും M V രാഘവൻ്റെ അവസ്ഥ
@cppradish8742Ай бұрын
ഇതിൽ rss ബന്ധം കിട്ടിയാൽ നമ്മേൽ രക്ഷപെട്ടു ,എല്ലാം rss തലയിൽ വെച്ചു കെട്ടാം😅😅😅
@jithujiju1690Ай бұрын
ഏഷ്യാനെറ്റിനോട് ഒരു പ്രത്യേക സ്നേഹമാണ് അന്‍പറിക്കയ്ക്ക്. തല്ലാന്‍ കൂലിക്ക് ആളെ വിട്ടിട്ട് അത് ഞമ്മടെ ആളല്ല എന്ന് പറഞ്ഞ ആ പഹയന്‍റെ മനസ് ആരും കാണാതെ പോകരുത്.
@AiwartyShaАй бұрын
മാദ്യമങ്ങൾ അൻവറിന്റെ കൂടെ നിൽക്കുന്നത് കണ്ടിട്ട് മാധ്യമങ്ങളെ അൻവറിൽ നിന്ന് അകറ്റാൻ വേണ്ടിയുള്ള കളിയാണോ അന്വേഷിക്കണം
@abdulkareemparampat1628Ай бұрын
പുതിയ കേസ് വരുമോ
@arundevatholi1888Ай бұрын
മാപ്രകൾക്ക് രണ്ടെണ്ണത്തിന്റെ കുറവുണ്ട്..😂
@midhunramachandran5131Ай бұрын
അതു പൊള്ളിച്ച്.... 😂😂
@ishaq4852Ай бұрын
ഇതൊക്കെ പാർട്ടിക്കാർ ഏർപ്പാടാക്കിയതാവും മീഡിയ യെ എതിരാക്കാൻ
@jasirpjasir6169Ай бұрын
നിലമ്പൂരിൽ 22ബസ്സ് പോലീസ് സേന എത്തി...😊
@noufalvk7966Ай бұрын
വൈകുന്നേരത്തെ പരിപാടി മുടക്കാൻ സി പി എം എല്ലാ ചീഞ്ഞ കളിയും കളിക്കും. ശ്രദ്ധിച്ചാൽ നന്ന്
@mehaboob3571Ай бұрын
അങ്ങനെ അലനല്ലൂർ ഫൈമസ് ആയി 😄😅
@shabeershabeer4228Ай бұрын
അധോക്കെ പോട്ടെ prize ആർക്ക്
@diyas4136Ай бұрын
മാമകൾക്ക് കിട്ടണം നന്നായി 👍😂
@Muralidharan2355-ur4qcАй бұрын
പിണറായിയെ പൊക്കി പറഞ്ഞിരുന്ന നിങ്ങൾക്ക് ഇത് തന്നെ വേണം😂
@m.afahadchannel2849Ай бұрын
ഈ ന്യൂസ് തട്ടി കളയരുത് എന്റെ പ്രിയപ്പെട്ട സഹോദരങ്ങളായ സിപിഎമ്മിലെ മുസ്ലീങ്ങൾ വായിച്ച് അറിയുവാൻ വേണ്ടിയാണ് ഞാൻ ഈ ന്യൂസ് ഇടുന്നത്...നിങ്ങൾ ഒന്നു മനസ്സിലാക്കണം മുസ്ലീങ്ങളെ കൊന്നു തള്ളുന്ന ആർഎസ്എസ്കാർക്ക് സപ്പോർട്ട് കൊടുക്കുന്ന സർക്കാർ ആണ് ഇത്....ആയിരക്കണക്കിന് ഉദാഹരണങ്ങൾ നമ്മുടെ മുമ്പിൽ തന്നെ ഉണ്ട് ഉദാഹരണം പറഞ്ഞാൽ കൊടിഞ്ഞി ഫൈസലിനെ കൊന്ന് എല്ലാ തെളിവുകളും ഉണ്ടായിട്ട് അവർക്ക് എല്ലാവർക്കും ജാമ്യം കൊടുത്തു... *മതസൗഹാർദം ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളും അൻവറിനെ സപ്പോർട്ട് ചെയ്യുക.All those who want religious harmony support Anwar*
@sabareesank3782Ай бұрын
എന്ന് ലോക സമാധാന മത കാരൻ
@sathz540Ай бұрын
മത സൗഹാർദ്ധം ആഗ്രഹിക്കുന്ന നീയാണോഡേയ് CPM ലെ മുസ്ലിങ്ങളെ എന്ന് സംബോധന ചെയ്യുന്നത് 😂😂😂 . NB : ഞാനും ഒരു മുസ്ലിമാണ് 🤗
@FairyInkiАй бұрын
എന്തിലും മതം കാണുന്ന ഒരു മതസൗഹാർദ ജീവി
@anishk.c2617Ай бұрын
എന്ന് ലോക ഭീകരവാദ മതം
@younusvp9112Ай бұрын
Ok
@badhushavishion5275Ай бұрын
അലനല്ലൂർ കാർ ഇത്ര മോശം ആണോ
@bsn39Ай бұрын
പേഴ്സ് നഷ്ടപ്പെട്ടത്തിന് സംഘാടകര് ആണോ ഉത്തരവാദി.എന്തൊക്കെ ആണ് പറയുന്നത്.
@ponnusplantparadise4758Ай бұрын
Cpm.
@roseflower147Ай бұрын
😂😂😂😂...very good
@badhushavishion5275Ай бұрын
Pv❤
@UnniKuttan-w5cАй бұрын
അൻവർ ശ്രദ്ധിക്കുക. വെടക്കാക്കി തനിക്കാക്കാൻ ശ്രമിക്കുന്ന ആളുകൾ ആണ് എതിരാളികൾ. ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കുക.