അല്ലെങ്കിലും media one ന്റെ mic കണ്ടാൽ പുള്ളിക് കലിപ്പാണ്...😂
@aram71172 ай бұрын
അയാൾ സിനിമയിൽ അഭിനയിക്കുകയാണ്..
@nishadrahman40672 ай бұрын
തൃശൂർ കാരെ ഒരു അവസ്ഥ
@beerankuttymuhamed29972 ай бұрын
Good job anil❤❤❤
@basheerkv76512 ай бұрын
ഷിറ്റ് പെട്ടു.
@ishakemerald4692 ай бұрын
നടപടി വേണം
@sujithchandran27702 ай бұрын
കോമാളി..., കഷ്ടം.....
@shaisthaofficial1112 ай бұрын
അല്ല ഇയാളിതെന്തു ഭാവിച്ചാ
@BLACKnWHITE4u2 ай бұрын
ഇപ്പോളും താൻ സിനിമയിലെ പോലീസ് ആണന്നു വിശ്വസിച്ചിരിക്കുന്ന ഒരുത്തൻ. ...മാനസിക അസുഖം ആണ്. ..ജനങ്ങൾ ഷോക്ക് കൊടുത്താൽ മതി. ...ഇപ്പോൾ ട്രിഗ്ഗർ ആകാൻ ഉള്ള കാരണം പ്രതികൾ എല്ലാം ഇയാളുടെ സുഹുത്തുക്കൾ ആണ്
@Shihab-c2c2 ай бұрын
ശരിക്കുമുള്ള സോഭാവം
@vdprakashprakash13752 ай бұрын
മനുഷ്യരെ നടന്നു പോകുവാൻ അനുവദിക്കില്ല
@sajithkumar14772 ай бұрын
അഹങ്കാരം മൂത്തു പ്രാന്തായി
@junaid82742 ай бұрын
തമ്പുരാൻ ആണല്ലോ
@teepee9952 ай бұрын
എന്തുകൊണ്ടാ റിപ്പോർട്ടർ കേസ് കൊടുക്കാത്തത്
@qatardoha51722 ай бұрын
മിസ്റ്റർ ഗോപി ഇതൊക്കെ അങ്ങ് ആണ്ടിമുക് ശാഖയിൽ വെച്ചാൽ പോരെ മിസ്റ്റർ
@haridasanvt16992 ай бұрын
സിബിഐ അന്വേഷണം നടത്തുക?
@mohammedfahis1652 ай бұрын
Anilakara ❤
@mushrurockzuk88092 ай бұрын
ഷിറ്റ് 😅
@nithindas10902 ай бұрын
കമന്റ് ബോക്സ് കാണുന്ന മാധ്യമ ങ്ങൾ🙄
@sajithkumar14772 ай бұрын
സിനിമ യിൽ ജീവിക്കുന്ന ജീവി
@Cskbnnnm2 ай бұрын
Neeed an investigation against media one
@pappachancc94322 ай бұрын
Ethara,ppa,Kashttam,EGO
@muhammednaseer81542 ай бұрын
എന്തോ സംഭവം നടന്നിട്ടുണ്ട് അതാ സുരാഷ് ഇങ്ങനെ ഒക്കെ ആയത്
@abdulnasar79732 ай бұрын
😂
@andamansky91522 ай бұрын
Is it due to Mamta mohandas
@mfcreative19442 ай бұрын
ഒരാളെ വെറുതെ ബുദ്ധിമുട്ടിക്കരുത് അയാൾ ഒരു മനുഷ്യൻ അല്ലെ മീഡിയ കുറച്ച് ഓവർ ആണ് ഞമ്മളെ നാട്ടിലെ
@Sillver12342 ай бұрын
എല്ലാവരും ഒരേ പോലെയാ... അങ്ങേർക്ക് മാത്രം കൂടുതൽ ഒന്നും ഇല്ല ok
Nariyal politics. Ethu atra valya case onnum alla. Vazhi nishedichappo Anu thalliye
@mathew382 ай бұрын
Avante kayyil pandu VATTU nu treatment nadathiya Documents undu . So legally police can't do anything.
@gopums072 ай бұрын
മൈക്ക് എടുത്ത് കുത്താൻ ആംഗ്യം കാണിച്ച മാധ്യമ പ്രവർത്തകൻ എവിടെയാ മാമാ
@noushadusman90312 ай бұрын
മൈക് അല്ലടാ...അത് കത്തിയാണ്... ക്യാമറക്ക് പകരം ബോംബും.... ഓരോ സംഘി തായൊളികൾ....
@RathnakaranCk-p7y2 ай бұрын
Suresh gopiye thookkikollumo paavam
@FerosKhan-qh8te2 ай бұрын
Gobee aapaara evann pateeyath
@LijoGeorge-hk3co2 ай бұрын
Avanmaarre ithonnum porra ayyal ippol actor alla minister aanu kaliyaakkunnathinu orru parrithi undu suresh gopi support🎉🎉🎉🎉
@musthafanottath79162 ай бұрын
Endinanu ee pottante purakil camarayumai pokunnathu
@manusabu58392 ай бұрын
Cheriya vada koduthu valiya vada vagan ola pani enu
@af_zaadi2 ай бұрын
മറ്റുള്ളവരുടെ വഴിതടസ്സപ്പെടുത്തുന്നത് അയാളുടെ സ്വാതന്ത്രത്തിൽ കയ്കടത്തുന്ന പോലെയാണ് .... അപ്പോൾ പ്രതികരിക്കും.... സ്വരക്ഷ മനുഷ്യർക് മാനസികമായും,ശാരീരികമായും വേണം അപ്പോ സ്വരക്ഷക് പ്രതികരിക്കും പ്രതികരിക്കും ..... മാന്യതയും മാനദണ്ഡങ്ങളും വലിച്ചെറിഞ്ഞുള്ള മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണക്കാനാകില്ല 💯
@nowshadsuber29042 ай бұрын
ഒരാളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞിട്ടാണോ മാധ്യമ പ്രവർത്തനം ഇത് എന്തൊരു നാടാണ്
@rahulrahulsanju89972 ай бұрын
ഇനി മപ്രകൾക്ക് നാട്ടുകാർ തരുന്ന കാലം വിദൂരമല്ല
@nasernsermp24082 ай бұрын
ഈ കാര്യത്തിൽ ഞാൻ സുരേഷ് ഗോപി സാറിന്റെ കൂടെയാണ് കാരണം കേരളത്തിലെ മാമാ മാപ്പറുകൾ എന്താണ് ചോദിക്കേണ്ടത് എന്ന് ഇവർക്കറിയില്ല ഇവരുടെ വിചാരം ഇവര് വലിയ എന്തോ സംഭവമാണെന്നാണ് സുരേഷ് ഗോപി സാറിന് ഒരു. ബിഗ് സല്യൂട്ട്
@sony12162 ай бұрын
Very good,, media one കുറച്ചു നാളായി സുരേഷ് ഗോപി യെ വേട്ടയാടാൻ തുടങ്ങിയിട്ട്, അവസാനമായി ഒരുത്തൻ സുരേഷ് ഗോപി ക്ക് നേരെ നാക്ക് കടിച്ചു കാണിച്ചു,, ഈ സാഹചര്യത്തിൽ സുരേഷ് ഗോപി തള്ളുക അല്ലായിരുന്നു അവന്റെ കരണകുറ്റിക്കു ഒരെണ്ണം പൊട്ടിക്കുന്ന സുന്ദരമായ കാഴ്ച്ച ആയിരുന്നു കേരളം കാത്തിരുന്നത്, പക്ഷേ സുരേഷ് സർ സംയമനം പാലിച്ചു