മോദി പേടിച്ചോടി

  Рет қаралды 64,849

Malayalivartha Special

Malayalivartha Special

Күн бұрын

Пікірлер: 171
@rajanthekkinkattle779
@rajanthekkinkattle779 2 ай бұрын
ഇതിൽ നിങ്ങളാരും തന്നെ അസൂയപ്പെട്ടിട്ട് ഇങ്ങനെയുള്ള വേലി ചാട്ടം മതിലുചാട്ടം മാത്രമല്ല ഏതെല്ലാം ഭൂലോക പിഴകൾ മുഴുവനും അടിഞ്ഞുകൂടുന്ന പാർട്ടിയാണ് അവർക്ക് ആകെ നിന്ന് വീരവാദം മുഴക്കാൻ സ്വന്തം പ്രവർത്തികൾ അനസ്യൂതം തുടരാൻ ഇത്തരം പാർട്ടികളിൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന് അറിഞ്ഞുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി ഡിവൈഎഫ്ഐ എസ്എഫ്ഐ എന്നീ പാർട്ടികൾ എല്ലാം ഇത്തരം നെറികേടുകൾ മാത്രം അറിയാവുന്ന ആൾക്കാരുടെ സംഘടനാ
@sabarinath317
@sabarinath317 2 ай бұрын
ചന്തി ചൊറി😅😅😅😅😅😅
@krishnakumarr2642
@krishnakumarr2642 2 ай бұрын
ഉഡായിപ്പിൽ PhD യോഗ്യത ലഭിച്ച വാഴക്കുല സേച്ചി!
@samkunju
@samkunju 2 ай бұрын
ഭാവിയിൽ സ്പീക്കരുടെ മേശപ്പുറത്തു കയറി താണ്ഡവം നടത്തേണ്ടതല്ലേ....
@ismaeltm2553
@ismaeltm2553 2 ай бұрын
ഒരു നാൾ രണ്ടു സേച്ചിമാരും കൂടി കുഞ്ഞളിയനെ നേരിട്ട് കാണാൻ വരുന്നുണ്ടെന്ന് കേൾക്കുന്നുണ്ട് കരുതിയിരുന്നോ! സൂപ്പർ അവതരണം
@skbankers4160
@skbankers4160 2 ай бұрын
😀 വാഴക്കുല മോഷ്ടിച്ച് ഡോക്ടറേറ്റ് എന്ന നാലക്ഷരം ഒരു പേപ്പറിൽ എഴുതി വാങ്ങിയതും ഇതേ ചാട്ടത്തിലൂടെയൊക്കെയായിരിക്കുമല്ലൊ😀
@prasadcprasad8243
@prasadcprasad8243 2 ай бұрын
പോസ്റ്റ് ഓഫീസ് കേന്ദ്ര സർക്കാരിൻ്റെ എന്നുള്ള ബോധം വന്നല്ലോ, കഷ്ട്ടം 😂😂😂
@mathewkj1379
@mathewkj1379 2 ай бұрын
രാഷ്ട്രീയം എത്ര നല്ല ജോലി. സുഖമായി ജീവിക്കാം. എംപി ആയാൽ പിന്നെ പരമ സുഖം. പെരുത്ത ശമ്പളം. ഫ്രീ തീറ്റ. ഫ്രീ വിമാനം. ഫ്രീ ബംഗ്ലാവ്. പണി പാർലിമെന്റ് ൽ പോയി കൂവൽ മാത്രം.!!
@onlookerhedgehog9083
@onlookerhedgehog9083 2 ай бұрын
തീയിൽകുരുത്തത് വെയിലത്ത് വാടത്തില്ല കേട്ടോ. അടുത്ത ഉന്നത വിദ്യാഭാസ മന്ത്രിണി. Just remember that
@Brijesh9182Reacts
@Brijesh9182Reacts 2 ай бұрын
ചിന്ത ചേച്ചിയുടെ തനി രൂപം അവതരിപ്പിച്ച താങ്കളുടെ അഭിനയ മികവിനെ അഭിനന്ദി ക്കുന്നു.
@shajiSha-qk1ls
@shajiSha-qk1ls Ай бұрын
സൂപ്പർ
@user-hh2jc1id5i
@user-hh2jc1id5i 2 ай бұрын
"വയ്ക്കാൻ "മാത്രമേ ഈ സാധനത്തിന്റെ കൊണ്ടു പറ്റു. 😂😂😂
@binoymathew9263
@binoymathew9263 2 ай бұрын
AA റഹീം വേണമായിരുന്നു പിടിച്ചിറക്കാൻ എങ്കിൽ പൊളിച്ചേനെ😂😂😂
@harikumarbnair3136
@harikumarbnair3136 2 ай бұрын
Irakkumbol pidikkumo atho pidichukondu irakkumo
@binoymathew9263
@binoymathew9263 2 ай бұрын
@@harikumarbnair3136 പുള്ളിക്ക് പിടിക്കാൻ കിട്ടിയാൽ മതി😃😃😏
@achuthanpisharody5806
@achuthanpisharody5806 2 ай бұрын
ഇതിനെക്കാളും നല്ലത് ബാർബർ ഷോപ്പ് ഉപരോധിക്കുന്ന താണ് ചന്തിയിൽ എത്ര കിലോ സ്വർണം കൊള്ളും
@blessysibichen8575
@blessysibichen8575 2 ай бұрын
കുഞ്ഞളിയാ 👌🏼👌🏼👌🏼👌🏼👌🏼🤣🤣🤣🤣🤣🤣🤣🤣🤣🤣
@girijadevin4870
@girijadevin4870 2 ай бұрын
ചിന്തേച്ചി കുലകാണിച്ചപ്പോൾ Phd കിട്ടി അപ്പോൾ ചിന്തേടെ ചന്തി കാണിച്ചാൽ എന്തു കിട്ടും🤔🤔🤔🤔 ആരെയായിരിക്കും കാണിച്ചത്🤔🤔🤭🤭🤭🤭
@ShajiPJoseph-r1p
@ShajiPJoseph-r1p 2 ай бұрын
Athu parayilla😂
@jomathews982
@jomathews982 2 ай бұрын
അതെ.. അതൊരു കൊച്ചു കുട്ടിയാ..😅
@girijadevin4870
@girijadevin4870 2 ай бұрын
@@jomathews982 ❤️
@girijadevin4870
@girijadevin4870 2 ай бұрын
@@ShajiPJoseph-r1p ❤️
@girijadevin4870
@girijadevin4870 2 ай бұрын
@@ShajiPJoseph-r1p ❤️
@kavalambalachandran890
@kavalambalachandran890 2 ай бұрын
തുടക്കം ഉഗ്രൻ, മോളേ, ഉഗ്രൻ!
@thankkammaJose-fw8vo
@thankkammaJose-fw8vo 2 ай бұрын
വാഴക്കുലയായി ചിന്തി😂😂😂😂😂😂
@sundharanpunnappala3971
@sundharanpunnappala3971 2 ай бұрын
പിൻവാതിൽ നിയമനത്തിനെതിരെ കൂടി ഒരു ഡിഫി സമരം പ്രതീക്ഷിക്കാ മൊ ???
@johntitus8113
@johntitus8113 2 ай бұрын
പേര് കേട്ടിട്ട് ചിരിച്ച് ചിരിച്ച് ചത്ത് പൊതിച്ചോറ് ചിന്ത😂😂😂😂😂
@devassypl6913
@devassypl6913 2 ай бұрын
വാഴക്കുല ചിന്ത മാറി പൊതി ചോറ് ചിന്തയായി 😄
@haridasv5345
@haridasv5345 2 ай бұрын
പണിയില്ലാത്ത വാഴക്ക് ഇതും ഒരു പണി
@soumyamichael
@soumyamichael 2 ай бұрын
വഴക്കുലക്ക് മതിൽ ചാട്ടം വശമില്ല 😂😂
@thilakanpv9519
@thilakanpv9519 2 ай бұрын
Pin vathililum mun vathililu vazhakkula aayathu kondano..............
@user-bq7nl6gu7w
@user-bq7nl6gu7w 2 ай бұрын
അപ്പോൾ ഇവിടെ 👌👍psc മുട്ടിലിഴയാൽ 👍😘????
@MrJoy8888
@MrJoy8888 2 ай бұрын
പൊതിച്ചോറ് ചിന്തയെന്ന പേര് മാറ്റ് കുഞ്ഞളിയോ. പൊതിച്ചോറിലെ ചോറ് അങ്ങ് മാറ്റിയാൽ സംഭവം ok😅😅😅😅 അണ്ടിയില്ലാത്ത അപ്പീസിൽ സമരത്തിനില്ല എന്ന്.....ലെ ചിന്തേച്ചി
@sureshkumarad1887
@sureshkumarad1887 2 ай бұрын
അളിയൻ കലക്കി
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 2 ай бұрын
❤❤❤super 👌 molu കലക്കി
@venugopal6508
@venugopal6508 2 ай бұрын
സംഗതിയൊക്കെ ശരി തന്നെ മ്മടെചിന്തേച്ചിയെ ട്രോളിക്കൊല്ലരുത് നാളെയും വേണം ചിലതിൽ phd എടുക്കാൻ ബാക്കിയുണ്ട്
@mohammedkootteeri6500
@mohammedkootteeri6500 2 ай бұрын
ഉളുപ്പില്ലാത്ത ......
@balakrishnannair5759
@balakrishnannair5759 2 ай бұрын
Good
@georgeaugustine4773
@georgeaugustine4773 2 ай бұрын
കുഞ്ഞളിയ നമിച്ചു
@MohananTka
@MohananTka 2 ай бұрын
സേച്ചിക് പല ചാട്ടവും അറിയാം
@krishnanko3474
@krishnanko3474 2 ай бұрын
വാഴകുലയും,പൊതിച്ചോറും.😂😂😂
@user-si6fv6zm7c
@user-si6fv6zm7c Ай бұрын
എത്രയും വേഗം പാർട്ടിയിൽ ശുദ്ധീകരണം ആരംഭിക്കണം
@krishnakumarvarma9372
@krishnakumarvarma9372 2 ай бұрын
ഒരു വാഴക്കുലയുമായി എൻ്റെ ഗേറ്റ് ചാടി അകത്തു കടന്നു വരുമോ ആവോ. പേടി ആകുന്നു 😮
@prasadm5020
@prasadm5020 2 ай бұрын
Sechi adi poliyanu😂
@radhakrishnanvykundam5252
@radhakrishnanvykundam5252 2 ай бұрын
ചിന്തയെ മതിൽ കയറാൻ സഹായിച്ചവന്റെ കൈ കാണാനില്ല
@thilakanpv9519
@thilakanpv9519 2 ай бұрын
Munvathil thappi nokkuka.......
@user-vu4cl5pd5c
@user-vu4cl5pd5c 2 ай бұрын
Train thadayumbol nirthiyillenkil.bhithiyil. Padam aakum.pazhutha vazhakola koduthu Central govenmentinu ethire samaram.chaithal mathi. Super Mole
@ambikapadmavati4218
@ambikapadmavati4218 2 ай бұрын
മോളേ, നല്ല അവതരണം 👍 എപ്പോഴും കാണാറാണ്ട്
@user-sv2qe7oj7z
@user-sv2qe7oj7z 2 ай бұрын
Strong🎉😮
@navavlog1619
@navavlog1619 2 ай бұрын
ബേബിച്ചായന്റെ ഒരു ഹിടുംബി 😜🤪🤪🤪
@tk.devadas1991
@tk.devadas1991 2 ай бұрын
Excellent presentation.very very interesting .enjoyed like a comedy movie
@somasekharanpillai1175
@somasekharanpillai1175 2 ай бұрын
Poli
@m-tlac7913
@m-tlac7913 2 ай бұрын
വാഴകുലയ്ക്ക് പെൻഷൻ ഉണ്ടോ?
@rajajjchiramel7565
@rajajjchiramel7565 2 ай бұрын
Hai Entertainer good evening
@Chandran-dv1rv
@Chandran-dv1rv 2 ай бұрын
😂😂😂😂😂👍👍👍👍👍
@user-yg1qn2go2x
@user-yg1qn2go2x 2 ай бұрын
👍👍👍👍👍👍👍
@marykuttyxavier5475
@marykuttyxavier5475 2 ай бұрын
👌👌👌👌👌👌
@sobhamenon7017
@sobhamenon7017 2 ай бұрын
😂👌😂
@shyampadma2052
@shyampadma2052 2 ай бұрын
Super
@VijayKumar-ij5rr
@VijayKumar-ij5rr 2 ай бұрын
👍
@mollysoman3350
@mollysoman3350 2 ай бұрын
Super🎉🎉🎉🎉
@chandranvn4709
@chandranvn4709 2 ай бұрын
Aliya Shirt Adipoli.
@user-bq7nl6gu7w
@user-bq7nl6gu7w 2 ай бұрын
😘
@mayaprasannan6778
@mayaprasannan6778 2 ай бұрын
Super aphinayam. Polichu.
@varghesekuttyjohn8394
@varghesekuttyjohn8394 2 ай бұрын
Chenthechi got Doctorate by stealing vaazhakkula to give to Vyloppilli, not by NEET exam😂😮
@MediaMaheshBabu
@MediaMaheshBabu 2 ай бұрын
@radhakrishnan551
@radhakrishnan551 2 ай бұрын
👍👍👍👍😊😊😊
@sanilvarghese7465
@sanilvarghese7465 2 ай бұрын
Handle with care😂😂😂😂
@radhanair788
@radhanair788 2 ай бұрын
Kalakki dear.God bless you dear.♥️♥️♥️👍👍.
@santhosh9775
@santhosh9775 2 ай бұрын
Post.office ne kal.nallathu.kollam.beach.varunnu.thira varumbo.thadayuka
@joydevassy3519
@joydevassy3519 2 ай бұрын
He is fraud case.
@indulalpr2128
@indulalpr2128 2 ай бұрын
So dyfi helpers are very happy for their service of lifting.
@jameskutty1746
@jameskutty1746 2 ай бұрын
കുഞ്ഞളിയന്‍ സൂപ്പര്‍....
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 2 ай бұрын
🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳SISTER🇮🇳JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳
@harikumarbnair3136
@harikumarbnair3136 2 ай бұрын
Aa pazhaya parichayam
@Udayan17
@Udayan17 2 ай бұрын
ഡോക്ടർ പി. സി. ചിന്ത (വാഴക്കുല)
@pushpamaniramachandran7163
@pushpamaniramachandran7163 2 ай бұрын
😂😂😂😂👌👌👌👌
@jinoyjacob4386
@jinoyjacob4386 2 ай бұрын
😂😅
@user-kq5jh6iy9t
@user-kq5jh6iy9t 2 ай бұрын
Big salute 🎉
@pillairc9428
@pillairc9428 2 ай бұрын
ചിന്ത ജെറോമെ മുകേഷിന്റെ ഇലക്ഷൻ ക്യാമ്പയിനിൽ കണ്ടില്ലല്ലോ? ബേബിച്ചായൻ പറഞ്ഞു കാണും ടൌൺ ഏരിയ വിട്ടു പുറത്തു പോകല്ലേ, നാട്ടുകാർ വച്ഛലക്കും,
@vsjoseph007
@vsjoseph007 2 ай бұрын
😅😅😅😂
@rajanaathanimoochikal1298
@rajanaathanimoochikal1298 2 ай бұрын
Please ഇവളുടെ ഫോട്ടോ ആയിട്ട് പോലും വരരുത് വല്ലതും പറഞ്ഞു പോകും പിന്നീട് ഇതിൻ്റെ പിറകെ പോകാൻ സമയമില്ല
@ebywayne4166
@ebywayne4166 2 ай бұрын
Soopper 😅
@jamilamalu4931
@jamilamalu4931 2 ай бұрын
🤣🤣🤣🤣
@rahman90686
@rahman90686 2 ай бұрын
Raj bhavnil poyal ee maravazha de jettyyil thula veezhum😆😆😆😆
@harikumarbnair3136
@harikumarbnair3136 2 ай бұрын
Athu muzhuvan thulaayanna...
@bijuthyagarajan3423
@bijuthyagarajan3423 2 ай бұрын
Correct ​@@harikumarbnair3136
@bijuthyagarajan3423
@bijuthyagarajan3423 2 ай бұрын
Mole soooooooooooper
@user-fs9bo2ji4r
@user-fs9bo2ji4r 2 ай бұрын
സൂപ്പർ
@sukumarinair9214
@sukumarinair9214 2 ай бұрын
Aliyan super super super❤
@josephpcleetus7498
@josephpcleetus7498 2 ай бұрын
അവതരണം പൊളിച്ചു 😂
@bku1969
@bku1969 2 ай бұрын
🎉🎉🎉🎉🎉
@Narayanankutty-b9e
@Narayanankutty-b9e 2 ай бұрын
ശരിക്കും ചിന്തക്കു ഒരു കുലയുടെ ആവശ്യമുണ്ട്..😂
@aswathykutty4874
@aswathykutty4874 2 ай бұрын
Very good God bless ❤❤❤🎉🎉🎉
@muralikesavan2182
@muralikesavan2182 2 ай бұрын
Kunjaliya ithu oru vallatha varavayipoyi.
@user-bn3xn9fg7s
@user-bn3xn9fg7s 2 ай бұрын
Chinta 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
@santhoshsasi5771
@santhoshsasi5771 2 ай бұрын
😂
@rajanl738
@rajanl738 2 ай бұрын
കുഞ്ഞു അളിയാ 👍👍👍👍👍👍👍👍😂😂😂😂😂😂😂😂😂😂😂
@Christoph_waltz_1
@Christoph_waltz_1 2 ай бұрын
ചിന്ത ചേച്ചിയുടെ പൊതിച്ചോറിനെ എത്ര ഫാൻസ് ഉണ്ട് Like adikam
@gillanjacob
@gillanjacob 2 ай бұрын
🎉🎉❤
@dileepmankadavu3534
@dileepmankadavu3534 2 ай бұрын
നമിക്കുന്നു
@rajanl738
@rajanl738 2 ай бұрын
റെഹിം വേണമായിരുന്നു ചിന്തഇച്ചേ യുടെ കൂടെ വേണമായിരുന്നു.
@haridasanvdas3359
@haridasanvdas3359 2 ай бұрын
ചൻധു മേനോൻറ ഇൻധുലേഖ വായിച്ചിട്ടുൺടോ ചൻധേച്ചി
@SreekumaranNair-ls9mb
@SreekumaranNair-ls9mb 2 ай бұрын
ഇത്തരക്കാർ സിപിഎം ൻറെ ഐശ്വര്യം
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me 2 ай бұрын
👍q❤️🌹🌹👌♥️
@LaluGeorge-uo3il
@LaluGeorge-uo3il 2 ай бұрын
റഹീം സഖാവ് ചിന്ത ചേച്ചിയെ help ചയ്റ്റത്തു ഭാഗ്യം 😊😊😊
@ThulasikNairNair
@ThulasikNairNair 2 ай бұрын
😂😂😂😂
@chandrasekharannair2699
@chandrasekharannair2699 Ай бұрын
മാഡം ട്രെയിൻ തടയുന്നതാണ് നല്ലതേ. കാരണം പേര് ലോക പ്രശ സ്ഥി ആകും. ചൈനയിൽ പോകുമ്പോൾ ഹാരം അണിയിച്ച കൊണ്ടുപോകും.
@madhavinair4360
@madhavinair4360 2 ай бұрын
Baby onnu kaanathe poyalloo veealichattom
@sukumaranm2142
@sukumaranm2142 2 ай бұрын
ഇവടെ പി എസ്സ് സി അടച്ചു
@DevasyaMC-ry5si
@DevasyaMC-ry5si 2 ай бұрын
പൊതി ചോർ ചിന്ത അതിലെ ചോർ ഇതിന്റെ അർത്ഥം ആർക്കും അറിയില്ല എന്നാണ് സിപിഎം കാർ കരുതിയിരിക്കുന്നത്
@PremRaj-jf8ys
@PremRaj-jf8ys 2 ай бұрын
Hi
@AnilKumarIndia
@AnilKumarIndia 2 ай бұрын
😂❤😂
@jayathirajagopal7126
@jayathirajagopal7126 2 ай бұрын
😂😂😂😂😂😂😂👌🏻👌🏻👌🏻👌🏻
@user-ul6zv1pb5m
@user-ul6zv1pb5m 2 ай бұрын
ആ കോരിത്തരിക്കുന്ന ഡയലോഗിന് പകരം രോമത്തിനൊട് അടങ്ങടാ രോമമേ അടങ്ങ്... എന്ന് പറയാമായിരുന്നു 3:55
ദാസന്റെ പിപ്പിടി
4:59
Malayalivartha Special
Рет қаралды 6 М.
Mukesh/ഒളിവിലെ ഓര്‍മ്മകള്‍
4:27
Malayalivartha Special
Рет қаралды 22 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 11 МЛН
തൊരപ്പമ്മാരെ...കടക്ക് പുറത്ത്
5:18
Chintha Jerome/ആരാധകരേ...ശാന്തരാകുവിൻ
3:57
Malayalivartha Special
Рет қаралды 137 М.
ബഹുത്ത് ബഡാ കഷ്ട് ഹേ
5:51
Malayalivartha Special
Рет қаралды 55 М.