ചുരുക്കം പറഞ്ഞാൽ കേരളത്തിൻ്റെ കയ്യിൽ ഉണ്ടെന്ന് പറയുന്ന 677 കോടി SDRF ും 688 കോടി CMDRF ഉം വകമാറ്റി ചിലവഴിച്ചു.... ഇനി കേന്ദ്രത്തിൻ്റെ ഫണ്ട് വന്നെങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റൂ.... അതു കൊണ്ടാണ് ഞങൾ ചെയ്യും എന്ന് പറയുകയും ഒന്നും ചെയ്യതിരിക്കുന്നതും... കുറച്ചു വർഷങ്ങളായി ഇതിൽ ഓഡിറ്റ് നടക്കുന്നില്ല എന്നത് ഇതിന് തെളിവ് ആണ്.... 😢😢😢 ഇപ്പൊ സന്നദ്ധ സംഘടനകൾ പരമാവധി ചെയ്യട്ടെ എന്നാണ് സർകാർ നിലപാട്....
കർണ്ണാടക സർക്കാർ സഹായിക്കാമെന്ന് പറഞ്ഞ് കത്തെഴുതിയിട്ട് മറുപടി പോലും കൊടുത്തിട്ടില്ല.
@anilakshay6895Күн бұрын
കയ്യിൽ കിട്ടിയത് ഉള്ളത് പോലും തരുന്നില്ലലോ എന്നാണ് ദുരന്തബാദിതരും പറയുന്നത്😢😢😢😂😂😂😂😂
@chenkalksjayasankar78712 күн бұрын
എല്ലാം പണം ആയിക്കിട്ടണം എന്ന നിർബന്ധ ബുദ്ധി ആണ് പ്രശ്നങ്ങൾക്ക് കാരണം ഒരു പൈസ പോലും ചിലവ് ഇല്ലാതെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഉണ്ട് വയനാട്ടിൽ ഉദാ: സേവാഭാരതി, കർണാടക സർക്കാർ വിവിധ സനദ്ധ സംഘടനകൾ വാഗ്🎉ദാനം ചെയ്ത വീടുകൾ വയ്ച്ചു നൽക്കാൻ സർക്കാർ 0:26 മുൻകൈ എടുത്താൽ തന്നെ
@sreekanth37102 күн бұрын
ഓരോ സംസ്ഥാനങ്ങളും കൊടുത്ത പൈസ എവിടെ ജനങ്ങളിൽ നിന്ന് പിരിച്ച കാശ് എവിടെ, കഴിഞ്ഞ ആഴ്ച വന്ന ഡിവൈഎഫ്ഐ കാരൻ ആയിരങ്ങൾ പിരിച്ചു കൊണ്ടു പോയി ആ കാശൊക്കെ എന്തെടുക്കുകയാണ്, പിണറായി വ്യക്തമായ കണക്ക് കൊടുക്കുക പിണറായിയുടെ ഭാര്യവീട്ടിൽ നിന്നുള്ള കാശ് അല്ല പാവപ്പെട്ടവൻ നികുതിയുടെ കാശാണ് കണക്ക് കൊടുക്കണം, വ്യക്തമായ കണക്ക് ഹൈക്കോടതി കൊടുക്കാൻ കഴിയാത്തവന് മുഖ്യമന്ത്രിയാക്കി ജനങ്ങളുടെ പോരായ്മ,
@jijeshpv0072 күн бұрын
GST നേർ പകുതി ഊറ്റി കൊണ്ട് പോകുന്ന മോദി, മറ്റു സംസ്ഥാങ്ങൾക്കു ഇല്ലാത്ത നിബന്ധനകൾ കേരളത്തിന് മാത്രം, മോദി അച്ചി വീട്ടിൽ തരാൻ അല്ല, ഊറ്റി കൊണ്ട് പോയെ തരാൻ ആ
@SureshKannan-il5knСағат бұрын
ഇത് വരെ കേദ്രം കൊടുത്ത കോടി ഉണ്ടങ്കിൽ കേരളം ഞാൻ വിലക്കു വാങ്ങും
@ammanimathew96677 сағат бұрын
അങ്ങനെ അതുമിതും പറഞ്ഞു നീട്ടി നീട്ടി ഒന്നരവർഷം കൂടി കഴിയുമ്പോൾ ആ പണവുമായി അമേരിക്കയിലേക്കു മുങ്ങും
@JoymonKaduvanal5 сағат бұрын
ഫണ്ട് വക മാറ്റിയോ എന്ന് നോക്കുക
@samjohn90612 күн бұрын
Commission . . . Commission . . . Commission !!!
@shibuujitube4 сағат бұрын
വയനാട് ജനങ്ങൾക്ക് മാത്രം അല്ല ടാക്സ് അടക്കുന്ന സാധാരണ ജനങ്ങൾക്ക് ഒന്നും തിരിച്ചു നൽകാനോ BJP LDF UDF അങ്ങനെയുള്ള ഒരു പാർട്ടിയും ശ്രേമിക്കില്ല, ഇവരെല്ലാം അവർക്കും അവരുടെ വേണ്ടപ്പെട്ടവർക്ക് മാത്രമേ സഹായിക്കൂ
@foodtechyunlimited42572 күн бұрын
മോദി...തന്നെ എന്ന് വെച്ചു കാച്ചിക്കോ...19 വാഴ എംപി മാർക്ക് പാർലമെന്റിൽ എന്താ പണി
@murshidmurshidmon16572 күн бұрын
Oru mara vaya entha cheyunath sinima kand irikka anoo
@georgevarghese43542 күн бұрын
19 വാഴ MP മാർ പാർലമെൻറിൽ തല കുത്തി നിന്നാലും , മോദി കൊടുത്തില്ലെങ്കിൽ എന്ത് ചെയ്യാനാ ? ഭരണം 19 mp മാരുടെ കയ്യിൽ അല്ല ! പക്ഷേ ഒരു mp മന്ത്രി വിചാരിച്ചാൽ ഇതെല്ലാം നടന്നേനെ
@alpsychobunny5666Күн бұрын
ഇവിടുന്നു 2 കേന്ദ്ര വാഴകൾ ഉണ്ടല്ലോ 😂
@AnimolMR5 сағат бұрын
ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ashianet വാർത്തകളിൽ കേന്ദ്ര ഗവണ്മെന്റ് തന്നില്ല തന്നില്ല എന്ന് പറഞ്ഞു പിണുവിനെ രക്ഷിക്കുകയായിരുന്നല്ലോ 😡😡😡😡😇
@basheerk64132 күн бұрын
എല്ലാം വിടൂ ജനം കടുത്തപൈസക്ക് അവർക്ക് ഭൂമിവാങ്ങി കടുക്കൂ വീട് വച്ചുക്കൊടുക്കാ എന്ന് പറഞ്ഞവർവച്ചുകൊടുക്കട്ടെ ഭാക്കി നിങ്ങൾ ചെയ്യൂ ജനങ്ങളിൽനിന്ന്പിരിച്ച പൈസ ഇനിയും കെട്ടിപ്പിടിച്ച് ഇരിക്കാൻ പാടില്ല
@kalkki97892 күн бұрын
എന്താ സംശയം മോദി എന്ന് വെച്ചു കാച്ചിക്കോ.
@omanamohandas83852 күн бұрын
2018 flood help 3000 crores. Only 900 crores detailed expenditure report has been submitted by Kerala govt! Later several times Central govt was asked audited expenditure detailed report of 2018 flood help funds which not yet given. All other states always given audit report without making any delay. Kerala was only state not yet submitted audit report. Hence all other states are entitled for emergency funds during natural calamities. But hereafter Kerala is not entitled for any type if emergency funds unless and until submission of 2018 expenditure audit report by Kerala govt.
@kumarcv71812 күн бұрын
ആരും നിങ്ങള് തോല്പ് പ്പിക്കാതിരുന്നാൽ മതി നിർത്തിക്കൂടേ
@devadathanКүн бұрын
കെ സർക്കാർ ( കടമെടുപ്പ് സർക്കാർ)
@Abhhi-h2o9 сағат бұрын
ഈ അരമണിക്കൂർ episode വേണോ അതങ്ങ് ചുരുക്കി... പിനുഗന്ധി കള്ളൻ ആണെന്ന് പറഞാൽ പോരെ
@casajeesh2 күн бұрын
Well explained reality..
@ravikrishnan252 күн бұрын
രണ്ടു വാർഡുകളെ ഒലിച്ചു പോയിട്ടുള്ളൂ എന്നൊരു വാർത്തയും കേട്ടു.
@shajahane93682 күн бұрын
10 മണിക്കൂർ കൊണ്ടു ചവർസ്റ്റോറിയുടെ കാഴ്ചക്കാർ വെറും രണ്ടു K ചവർ പറഞ്ഞു തുടങ്ങുബോൾ തന്നെ കഥ എന്താണെന്നു വായിക്കാതെ തന്നെ ഊഹിക്കുന്നു ഒരു കാര്യം ആൾ കാരെ ആകാം ശരാക്കുന്നില്ല ഊഹിച്ചു തന്നെ കൺക്ളൂ ഷനികലത്താൻ കഴിയും നിർത്തി പോകണമെന്നു പറയുന്നില്ല അവനവൻ്' ചെയ്യാൻ പറ്റുന്നതല്ലെ പറ്റൂ
@rasheedabdhu33798 сағат бұрын
ആദ്യം ചെയ്യേണ്ടത് ഇവിഎം നിർത്തലാക്കണം ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണം
@AnimolMR5 сағат бұрын
Evm മാറി ബാലറ്റ് പേപ്പർ വന്നാൽ ജനങ്ങൾക്കു തലയിൽ രാഷ്ട്രീയ അന്ധത മാറുമോ 😡😡😡😡😇
@pradeeppgpradeeppg76152 күн бұрын
ഹൈകോടതി
@rasheedabdhu33798 сағат бұрын
കേരളത്തിന് മാത്രമാണോ കണക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് കണക്ക് വേണ്ടേ അമിത് ഷാ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മാത്രം കൊടുത്തോളൂ ഞങ്ങൾക്ക് ദൈവം ഉണ്ടോ
@JaleeelJali-eq7qwСағат бұрын
താമരയ്ക്കും അരിവാളിനും വോട്ട് ചെയ്തപ്പോൾ ഓർക്കണമായിരുന്നു
@adarshk.m81762 күн бұрын
👍
@chandradasana83622 күн бұрын
മറ്റു സംസ്ഥാന ങ്ങളോടും കേരളത്തോടും യൂണിയൻ ഗവണ്മെന്റ് എടുക്കുന്ന സമീപനം എന്തെ താരതമ്യം ചെയ്യുന്നില്ല...
@AnimolMR5 сағат бұрын
കേരളത്തിലെ സർക്കാരിനെ പോലെയുള്ള മുക്കൽ സർക്കാർ അല്ല മറ്റു സംസ്ഥാനങ്ങൾ 😂😂😂😂😂👍
@chandradasana83624 сағат бұрын
@AnimolMR വസ്തു നിഷ്ടമായി മറുപടി പറയാൻ അറിയില്ലെങ്കിൽ അതിന് ശ്രമിക്കണോ...