മോദി വിരോധത്തിന്റെ നേർക്കാഴ്ച |ബിജെപി വിജയത്തിൽ കണ്ഠം ഇടറി മാപ്രകൾ 😂😂😂

  Рет қаралды 49,711

Troll Debate

Troll Debate

Күн бұрын

മോദി വിരോധത്തിന്റെ നേർക്കാഴ്ച |ബിജെപി വിജയത്തിൽ കണ്ഠം ഇടറി മാപ്രകൾ 😂😂😂
#malayalamnewsdebate
#troll
#electionresult

Пікірлер: 379
@sinipk2255
@sinipk2255 8 сағат бұрын
ഇതേ പോലെ വൃത്തികെട്ട ഒരു മാധ്യമ പ്രവർത്തനം ഈ ലോകത്ത് ഉണ്ടാവില്ല.മപ്രകൾ
@Smkku-h2q
@Smkku-h2q 8 сағат бұрын
ഇത്ര ഗതികെട്ടവൻമാർ വേറെ എവിടെയും ഉണ്ടാവില്ല😂
@SureshParayil-j8v
@SureshParayil-j8v 8 сағат бұрын
രാവിലെ ആഷ്മിയുടെയും ശ്രീകണ്ഠന്റെയും വിജയകുമാറിന്റെയും കളിയാക്കലുകളും ശോക ഗാനങ്ങളും എന്തായിരുന്നു ഇതാണ് മാപ്പറുകൾ
@rajeshkumarkg577
@rajeshkumarkg577 8 сағат бұрын
ലോകം മുഴുവനും എതിരു നിൽക്കുബോഴും പൂർണമായി തകർന്നു എന്ന് തോന്നിടത്തു നിന്നും ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നവർക്ക് ഒരു പാഠമാണിത്.
@chandrababupr6413
@chandrababupr6413 8 сағат бұрын
തകർന്നടിഞ്ഞ് കേരള മാപ്രകൾ ഉള്ളു പ്പുണ്ടോ?😂😂😂😂😂
@rajendrank8933
@rajendrank8933 8 сағат бұрын
ഹാഷ്മിക്ക് കുറച്ച് പ്രാണവായു ആരെങ്കിലും കൊണ്ടുപോയി കൊടുക്കൂ ഒപ്പം ശ്രീ കുണ്ടനും
@vishnus9974
@vishnus9974 8 сағат бұрын
വീട്ടിൽ വരെ താമര വിരിയും പിന്നെന്തുകൊണ്ട് ഗോതമ്പുപാടത്തു വിരിഞ്ഞുകൂടാ ❤️❤️❤️❤️
@shyjuindian-up7ui
@shyjuindian-up7ui 5 сағат бұрын
സമാധാനം ആയി .... ഒരൊറ്റ ചാനലും ഇന്ന് കാണാൻ പറ്റിയില്ല . വൈകീട്ടാണ് ടി.വി. ഓൺ ആക്കിയത്. അപ്പോൾ ഒന്നിലും ഇലക്ഷൻ ന്യൂസ് ഒന്നും കണ്ടില്ല. മൊത്തമായി ഇവിടെ കാണാൻ പറ്റി ... താങ്ക്സ്
@rejulalp.b3442
@rejulalp.b3442 8 сағат бұрын
ഇനി ഇവരുടെ കരച്ചിൽ കേൾക്കാൻ എന്തൊരു സുഖമായിരിക്കുന്നു
@santhoshliwa3447
@santhoshliwa3447 8 сағат бұрын
നിഷ്പക്ഷനായ ആ ഹാഷ്മിക്ക് കുറച്ചു എന്തെങ്കിലും കൊടുക്കണം, ഒരുപാട് വിയർത്തു
@geetapillai1819
@geetapillai1819 7 сағат бұрын
ഇനി മുന്നോട്ടു ഉള്ള റിസൾട്ട്‌ എല്ലാം ഇങ്ങനെ വരണം, ഇവന്മാർ തേഞ്ഞു ഒട്ടുന്നത് ഒന്ന് കാണാമല്ലോ. ഇതുപോലെ ഒരു സന്തോഷം ഈ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ടില്ല. മോദിജി അവിടെ അത്ര പ്രചരണത്തിന് പോയിട്ടില്ല എന്നിട്ടും ഈ വിജയം കൊടുത്ത ഹരിയാനകാർക്ക് ഒരു ബിഗ് സല്യൂട്ട്. ഇതിന് അർത്ഥം ഇനി ബിജെപി ഇനി അധികം ഹാർഡ് വർക്ക്‌ ചെയ്യണ്ട അല്ലാതെ തന്നെ ജനങ്ങൾ വന്നു താമരക്ക് വോട്ട് ചെയ്യും. സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ. മോദിജി ബിഗ്ഗ് സല്യൂട്ട് 🙏🙏🙏👍👌👏🇮🇳😂😂😂
@PraveenKadathanadan
@PraveenKadathanadan 7 сағат бұрын
മലയാള മാധ്യമ മാമകളുടെ രാവിലത്തെ ആവേശം വൈകുന്നേരം കണ്ടില്ല
@sreedharankodiyath7990
@sreedharankodiyath7990 8 сағат бұрын
രാവിലെ വീരവാദം മുഴക്കിയ എല്ലാ ചാനലുകാരുടെയും വായ അടഞ്ഞു പോയി 😂
@preejukprasad2212
@preejukprasad2212 8 сағат бұрын
ഇങ്ങനെ U turn അടിക്കേണ്ടി വരുമെന്ന് മാപ്രകൾ വിചാരിച്ചില്ല. പറന്നു പൊങ്ങുന്നവനെ എറിഞ്ഞു വീഴ്ത്താനും ഒരാളുണ്ടാവും മാപ്രാസ്😌..
@rameshramachandran6807
@rameshramachandran6807 9 сағат бұрын
പാവം shshaani നീട്ടി വിളിക്കുന്നു... നാണം കെട്ട മാധ്യമ പ്രവർത്തകർ
@Bepositive-xi7ne
@Bepositive-xi7ne 7 сағат бұрын
ഏറ്റവും രസകരമായി തോന്നിയ കാര്യം പറയാം . രാവിലെ മുതൽ ബിജെപിയെ മലർത്തി അടിച്ചേ , നാട്ടരേ ഓടിവായോ എന്നു വിളിച്ചു കൂവിക്കൊണ്ടിരുന്ന കേരളാ ചാനലുകൾ 12 മണിയോടെ പെട്ടെന്ന് ബസ് മറിഞ്ഞ വാർത്തയും കൊണ്ട് മണിക്കൂറുകൾ കരയാൻ തുടങ്ങി . റിസൾട്ട്‌ മാറി മറിഞ്ഞത് കണ്ടിട്ട് കരച്ചിൽ വന്നത് കാണിക്കാൻ നാണിച്ച മാമാ ചാനലുകൾ ബസ് മറിഞ്ഞതിന്റെ പേരും പറഞ്ഞ് കരയാൻ തുടങ്ങിയത് കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത് .
@CHRIZ683
@CHRIZ683 7 сағат бұрын
ആളുകൾക്ക് ബോധം വെച്ച് 😂😂പണ്ട് ഞാനും ബിജെപി എന്ന് കേട്ടാൽ പുച്ഛം തെറിവിളി ഇന്ന് കോൺഗ്രസ് എന്ന് കേട്ടാൽ എനിക്ക് അഫ്ഗാൻ, പാകിസ്ഥാൻ, സിറിയ ormavarum🤣🤣
@RajeshRajeshpkd4533
@RajeshRajeshpkd4533 6 сағат бұрын
ഉളുപ്പില്ലാത്ത വർഗ്ഗമാണ് മാപ്ര എന്ന് മനസ്സിലായി അവസാനം ഇതുപോലെയുള്ള ഊക്ക് 👌👌
@devidas671
@devidas671 6 сағат бұрын
മാപ്രകൾ ഒരുപാട് സ്വപ്നം കണ്ടു. എല്ലാം വെറുതെ ആയല്ലോ! ഷാനി മുഖ്യമന്ത്രിയേവരെ തീരുമാനിച്ചു
@Monster-p6l
@Monster-p6l 8 сағат бұрын
ഇന്നലെ രാത്രി മുഴുവൻ ഉറക്കമുളച്ച് പ്രാക്ടീസ് ചെയ്ത് രാവിലെ മുതൽ കോൺഗ്രസ്സിനും ഇൻഡി സംഖ്യത്തിനും വേണ്ടി തൊണ്ട കീറി അലമുറയിട്ട് വായിലെ വെള്ളം മുഴുവൻ വറ്റിച്ചതിന് ശുഭ പരിസമാപ്തി ഇന്ന് രാത്രി എല്ലാത്തിനും മനഃസമാധാനത്തോടെ കെടന്ന് ഉറങ്ങാം 😂😂😂
@muralidharanrayirath891
@muralidharanrayirath891 8 сағат бұрын
പാവം EVM നു കിടക്കപ്പൊറുതി ഉണ്ടാകില്ല..😂
@Isha-u6y
@Isha-u6y 7 сағат бұрын
😂😂😂
@Bhaskaranmanammal1973
@Bhaskaranmanammal1973 8 сағат бұрын
ട്രോൾ വീഡിയോ എന്തായാലും കലക്കി 😄😂🤣🤣🤣🤣🙏🙏🙏
@jijubahuleyan
@jijubahuleyan 7 сағат бұрын
മലയാളത്തിന്‍റെ മാധ്യമ വ്യഭിചാരം👌 ആദ്യം വീര്‍വാണം, പിന്നെ കരച്ചിലോട് കരച്ചില്‍😂
@santhoshliwa3447
@santhoshliwa3447 8 сағат бұрын
ക്യാഷ് വാങ്ങുന്നതിന്റെ പണി ഉന്മേഷത്തോടെ ആദ്യം,പിന്നെ ജനങ്ങളെ മുമ്പിൽ വെളിച്ചതാകും എന്ന് കരുതി, വളരെ കഷ്ടപ്പെട്ട് പറയേണ്ടി വരുന്ന അവസ്ഥ,കാലത്തിന്റെ വികൃതികൾ 😀
@prajithamadhavan9911
@prajithamadhavan9911 7 сағат бұрын
ഈശ്വര ആരും ഇല്ലേ ഇവിടെ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ 😂😂😂😂
@smkrishna2781
@smkrishna2781 8 сағат бұрын
Jai മോദി, അമിത് ഷാ, ബിജെപി.❤ ചാനൽ മപ്രകൾ പ്ലിങ് 😂😂😂😂😂😂😂😂😂😂
@sharobkumar235
@sharobkumar235 9 сағат бұрын
പാവങ്ങൾ ഇരുന്നു നന്നായി തള്ളി മറിച്ചതാണ് പക്ഷേ ഒത്തില്ല,,😂😂😂😂😂😂😂😂😂
@rajeevanrajeevan4337
@rajeevanrajeevan4337 8 сағат бұрын
ഇതെല്ലാം നോക്കികാണുന്ന ജനങ്ങളെ പൊട്ടന്മാരാക്കുന്നു....!!!
@തുളസി-ഠ4ട
@തുളസി-ഠ4ട 8 сағат бұрын
ഇപ്പൊ എങ്ങനെയാ മോട്ടേ? എന്റെ മാതു.....😂😂😂😂😂
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 7 сағат бұрын
കോൺഗ്രസ്‌ തോൽക്കണം, ലോകത്ത് മുസ്ലിം രാജ്യങ്ങളിൽ പോലും ഇല്ലാത്ത വഖഫ് നിയമം ഉണ്ടാക്കി 10 ലക്ഷം ഹെക്ടർ ഭൂമി ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തി ഇവിടെ പാകിസ്ഥാൻ ഉണ്ടാക്കാൻ നടക്കുന്ന പാർട്ടി തോൽക്കണം
@SUNILKUMAR-ql1zq
@SUNILKUMAR-ql1zq 7 сағат бұрын
24ലെ മാപ്രകളെ വായിൽ കൊടുത്ത ഹരിയാനകാർക്കു നന്ദി
@AsokanKK-jo4tt
@AsokanKK-jo4tt 8 сағат бұрын
നീ അങ്ങനെയല്ലല്ലോ നേരത്തെ പറഞ്ഞത് 😂😂😂😂😂അത് കലക്കി
@kavithar535
@kavithar535 8 сағат бұрын
ഞാൻ 3 മാസം മുന്നേ വരെ ഹരിയാനയിൽ ആയിരുന്നു അവിടെ ബിജെപി വിരുദ്ധത ഒന്നും കണ്ടിട്ടില്ല 😄😄...മാമകൾ പോയത് ഒരു കോൺഗ്രസ്‌കാരനായ മലയാളിയുടെ കടയിൽ അവർ പറഞ്ഞു കോൺഗ്രസ്‌ വരും എന്ന്... സ്വാഭാവികം 😄😄... അതങ്ങ് വിഴുങ്ങി മാമകൾ 😂😂😂 അതുപോലെ തന്നെ കശ്മീർ..ഇവിടെ കുറെയെണ്ണം അവർക്ക് വേണ്ടി കരച്ചിൽ ആണ് 😄😄പക്ഷേ അവരോ മോദിയുടെ കൂടെയും 😄😄😄... പിന്നെ പഞ്ചാബ് അത് ശെരിയാണ് ബിജെപിയെ കണ്ണെടുത്താൽ അവർക്ക് കണ്ടൂടാ 😄😄😄
@jayaprakashjayaprakash863
@jayaprakashjayaprakash863 7 сағат бұрын
പഞ്ചാബ്,അവരിൽ ഭൂരിപക്ഷം ഖാലിസ്ഥാൻ വാദികളുടെ ചെരുപ്പ് നക്കികൾ ആണ്.അതാണ് ബിജെപി വിരോധം.നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട് ഇത് പോലുള്ള ടീംസ് . ഒരു വിഘടനവാദിയെയും, തീവ്രവാദികളെയും മോഡി വെച്ച് പൊറുപ്പിക്കില്ല.
@ymwamukkoodukundara8744
@ymwamukkoodukundara8744 8 сағат бұрын
അയ്യോ ഇന്ന് രാവിലെ ഇതൊന്നു അല്ലായിരുന്നു വിളമ്പിയത് ചവറുകൾ
@ktleena7564
@ktleena7564 8 сағат бұрын
ഈ ചവറുകൾ 8മണിയാകുമ്പോൾ ഇളിച്ചോണ്ടുവരും. ഈ troll video സൂക്ഷിച്ചു വെക്കാൻ പറയൂ അവരോട്. ഇടയ്ക്കിടെ കണ്ടെങ്കിലും മനസ്സിലാക്കട്ടെ ഉടായിപ്പു മാധ്യമ പ്രവർത്തനം
@jayarajanmv1228
@jayarajanmv1228 8 сағат бұрын
ഓന്തിന് ഇങ്ങനെ മാറാൻ കഴിയുമോ 😂
@ajithkumar-km7vs
@ajithkumar-km7vs 7 сағат бұрын
മലയാളി മാപ്രകളെ പോലെ മണ്ഡൻമാരല്ല വടക്കേ ഇന്ത്യക്കാർ അവർ തികച്ചും രാജ്യ സ്നേഹികളാണ്
@karthikeyanr5641
@karthikeyanr5641 7 сағат бұрын
😂😂😂😂😂ദൈവമെ ഇവിടെ ആരുമില്ല ല്ലോ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ 😂😂😂😂😂😂
@promatepor6175
@promatepor6175 7 сағат бұрын
24 ന്യൂസ് ഇനീ ഒരിക്കലും അന്തിമ വിധി വരാതെ മനക്കോട്ടകൾ പണിയില്ല .
@maheshnambidi
@maheshnambidi 7 сағат бұрын
Nanam undegil allee?.... Inium cheyyuum... Channel nilanulinte ptashanam
@shinojaa9665
@shinojaa9665 6 сағат бұрын
ചാനി പ്രഭാകർ 😂😂😂നിച്ച 😂😂😂😂
@babupp9138
@babupp9138 9 сағат бұрын
മാപ്രകളോട് ഒരു ലാലേട്ടൻ ഡയലോഗ് പറയുന്നതാവും നല്ലത്. "അതിമോഹമാണ് മോനേ ദിനേശാ......... " ( ദിനേശാ എന്നതിന് പകരം ഷാനി / മാതൂ/ അഭിലാഷേ / വിനു / അരുണേ ഹാഷ്മീ എന്നെല്ലാം ആക്കിയാൽ മതി) പപ്പുവിനോടൊപ്പം മാപ്രകളേയും കാണാനില്ല.
@leoleoldas-hm9bj
@leoleoldas-hm9bj 8 сағат бұрын
ഇതിനൊക്കെ പറയേണ്ടത് ശുദ്ധമായ മാധ്യമ വ്യഭിചാരം എന്നാണ്
@shinojaa9665
@shinojaa9665 6 сағат бұрын
നാളെ എല്ലാ വാർത്താചാനലുകളും അവധി എടുത്തിരിക്കുന്നു 😂😂😂😂😂😂😂
@arunr5433
@arunr5433 7 сағат бұрын
എന്ത് കഷ്ട്ടമാണ് നല്ല രീതി യിൽ ബാറ്റു ചെയ്തു കൊണ്ടിരിക്കുമ്പോൾ വിക്കറ്റ് പോകുന്നത്.😂
@sanalkumarkrishnapillai2008
@sanalkumarkrishnapillai2008 7 сағат бұрын
മാപ്രകൾക്ക് നടുവിരൽ നമസ്കാരം
@PraSooNPrabhakaraN
@PraSooNPrabhakaraN 8 сағат бұрын
തരം താണ മാധ്യമ പ്രവർത്ത നം
@vichuvlog1518
@vichuvlog1518 8 сағат бұрын
ചാനൽ കാര് ഇങ്ങനെ നാറാൻ ഇല്ല,,,,,😂😂😂😂😂😂😂😂😂😂😂😂
@rahul19771000
@rahul19771000 8 сағат бұрын
എടാ മോട്ടേ കോപ്പനെ നിന്റെ dash കഴിഞ്ഞോ... 😂😂😂
@sweetdoctor3367
@sweetdoctor3367 7 сағат бұрын
പപ്പൂ ജി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നാണല്ലോ അവസ്ഥ 🤪🤪
@IBNair9
@IBNair9 8 сағат бұрын
മാപ്റകള് തീരുന്നിടത്ത് അമിത് ഷാ തുടങും😂
@kirankrishnan6247
@kirankrishnan6247 6 сағат бұрын
ഇങ്ങനെയൊക്കെ പ്ലേറ്റ് മാറ്റാൻ പറ്റും അല്ലേ
@nkrpkd2984
@nkrpkd2984 7 сағат бұрын
ഓണം ബംബർ നാളെയാണ്. പക്ഷെ ബിജെപിക്ക് ആ ബംബർ ഇന്നേ അടിച്ചു.......
@shakkeeladinesh4181
@shakkeeladinesh4181 8 сағат бұрын
മൊട്ട ഇത്രക്ക് വിവരം എല്ലാത്തവനോ കഷ്ടം
@dhimantdonear7284
@dhimantdonear7284 6 сағат бұрын
@@shakkeeladinesh4181 ഇനിയും ഡോക്ടറേറ്റ് ഉണ്ടാകുമോ എന്തോ?
@shiriyams129
@shiriyams129 5 сағат бұрын
😂 I dint forget today Kerala Joker journalist, make my day very happy 😂😂😂😂
@yogyan79
@yogyan79 7 сағат бұрын
ജയ് ഭാരത്🇮🇳🇮🇳🇮🇳🙏 ജയ് മോദിജി🇮🇳🇮🇳🇮🇳🙏
@sudhapillai4560
@sudhapillai4560 8 сағат бұрын
What is this kerala media.shame on you.
@mallikanarayananunni1557
@mallikanarayananunni1557 8 сағат бұрын
നാണമില്ലാത്ത 2,3 എണ്ണം
@somasundarakurup1044
@somasundarakurup1044 8 сағат бұрын
നേരത്തേ ഇങ്ങനെയല്ലായിരുന്നല്ലോ പറഞ്ഞത്?
@ni_laa
@ni_laa 8 сағат бұрын
കേരളത്തിലെ മാധ്യമങ്ങൾക്ക് എന്താ ഇത്ര BJP വിരോധം? Plz do #neutraljournalism
@anulalka7146
@anulalka7146 7 сағат бұрын
Fund
@raghunathparambil9138
@raghunathparambil9138 7 сағат бұрын
ബി ജെ പി വിരോധം പറഞ്ഞാലെ ഒരു പ്രത്യേക ന്യൂനപച്ചങ്ങളെ പ്രേക്ഷകരായി കിട്ടി റേറ്റിംങ് കൂട്ടാൻ പറ്റൂ.. ഒരു തരം കച്ചവടം എന്നോ വയറ്റിപിഴപ്പെന്നോ.. അങ്ങനെ പലതും ആവാം..
@anilraj8183
@anilraj8183 8 сағат бұрын
ഉറപ്പിക്കാമൊ മഞ്ഞരമെ 😂😂😂
@Malug8KSA
@Malug8KSA 6 сағат бұрын
കോൺഗ്രസിന്റെ ഭരണകാലത്ത് സുഖിച്ചിരുന്ന (ജോലി സ്ഥലത്തും , സമയത്തിനും ഓഫീസിൽ വരാതെ ) സർക്കാർ ഉദ്യോഗസ്ഥരും മറ്റു കൂട്ടരും ശമ്പളത്തോടൊപ്പം കൈക്കൂലിയും വാങ്ങിയവർ ബിജെപിയുടെ ഭരണകാലത്ത് ശരീരം അനങ്ങി പണി എടുക്കേണ്ടി വന്നു... അതവർ പോസ്റ്റൽ വോട്ടിങ്ങിലൂടെ രേഖപ്പെടുത്തി എന്നാൽ സാധാരണ ജനങ്ങൾ അവർക്ക് കിട്ടിയ പലതരം ആനുകൂല്യങ്ങളും സഹായങ്ങളും മറുപടിയായി അവർ ക്യൂ നിന്ന് രേഖപ്പെടുത്തി ( EVM ) അതിൻറെ ഫലം കണ്ടുതുടങ്ങി.
@renjithvadakkayil2991
@renjithvadakkayil2991 7 сағат бұрын
കൊഞ്ചം അങ്കെ പാറു കണ്ണാ 😂😂😂😂😂
@dhimantdonear7284
@dhimantdonear7284 8 сағат бұрын
മരുഭൂമിയിൽ നിന്നും മറ്റെന്ത് പ്രതീക്ഷിക്കാൻ സാധിക്കും!!!
@thehatcher
@thehatcher 7 сағат бұрын
ഹായ് നല്ല രസം 😂
@syamjithtirur3440
@syamjithtirur3440 7 сағат бұрын
ബിജെപി 🔥
@girikumart3753
@girikumart3753 8 сағат бұрын
ഓന്ത് ആത്മഹത്യചൈതു😂😂😂😂
@Isha-u6y
@Isha-u6y 7 сағат бұрын
😂😂
@sivantdb
@sivantdb 8 сағат бұрын
നാണമുണ്ടാ ചാനലുകളെ
@Existence-of-Gods
@Existence-of-Gods 8 сағат бұрын
ഇലക്ഷൻ എഞ്ചിനീയറിംഗ് 🔥🔥🔥🔥🔥
@dinesht9060
@dinesht9060 8 сағат бұрын
മാപ്രകൾ വീണ്ടും 3G😂😂
@SajeevSajeevBhaskaran
@SajeevSajeevBhaskaran 8 сағат бұрын
ഷാനിക്കും വായിൽ കൊടുത്തു 😅😅😅😅😅
@sureshkumarpillai7484
@sureshkumarpillai7484 8 сағат бұрын
Kodukkenda kaaryam illa
@SanthoshKumar-vt9fn
@SanthoshKumar-vt9fn 6 сағат бұрын
ഇവനെയല്ലാ സഹിക്കുന്ന ജനങ്ങളെ ക്ഷമിക്കുക.
@krishanadasdasn6373
@krishanadasdasn6373 7 сағат бұрын
ട്വിസ്‌റ്റോ ട്വിസ്റ്റ്‌ 😅😅😅
@georgejosy9975
@georgejosy9975 6 сағат бұрын
മലയാളി മാപ്രകൾ ... 3 G 😂
@73virg
@73virg 7 сағат бұрын
മാധ്യമ നാറ്റം
@visakhnair9848
@visakhnair9848 7 сағат бұрын
Evanokke swantham father vare mattiparayum😅
@maheshnair8673
@maheshnair8673 8 сағат бұрын
Motta will not sleep today
@manmohan7135
@manmohan7135 5 сағат бұрын
രാഗാ തരംഗം 😅😂 ട്വിസ്റ്റോട് ട്വിസ്റ്റ് 😅
@sekarchandru6462
@sekarchandru6462 8 сағат бұрын
24 septic tank waist full teame
@venugopalpv2013
@venugopalpv2013 8 сағат бұрын
അന്ധൻമാർ ആനയെ കണ്ടതുപോലെ!
@Isha-u6y
@Isha-u6y 7 сағат бұрын
ഇപ്പോൾ കാണാൻ നല്ല രസം 😂😂😂😂
@vasanthakumarj6489
@vasanthakumarj6489 7 сағат бұрын
ബിജെപി പോയെന്നും പറഞ്ഞ് എന്തിര് തുള്ളൽ ആയിരുന്നു അലവലാതികൾ
@Rajesh.Ranjan
@Rajesh.Ranjan 8 сағат бұрын
Vinu John and Shani crying....😢😢
@nitheeshabudhabi8908
@nitheeshabudhabi8908 6 сағат бұрын
Shaaani🤣🤣🤣
@abijeeshkrishnamuth5206
@abijeeshkrishnamuth5206 7 сағат бұрын
മാധ്യമ തോൽവി 😂😂😂😂😂
@Rajesh.Ranjan
@Rajesh.Ranjan 8 сағат бұрын
Motta Arun...😅😅😅
@shinojaa9665
@shinojaa9665 6 сағат бұрын
വിനു... അഭിലാഷ്...
@SreedevikannanKannan
@SreedevikannanKannan 7 сағат бұрын
24 ചാനൽ അവതാരകരുടെ മാ നസിക നിലയിൽ കുഴപ്പമുണ്ടോ 🤔🤔🤔🤔🤔
@vijesheyyal6332
@vijesheyyal6332 3 сағат бұрын
ഒന്ന് ഉറപ്പായി RSS തുനിഞ്ഞു ഇറങ്ങിയാൽ മാത്രമേ ബിജെപിക്ക് നിൽക്കാൻ പറ്റു. ലോകസഭയിൽ കണ്ടതും ഹരിയാന യിൽ കണ്ടതും ഒരു സാമ്പിൾ മാത്രം.
@vineethc9051
@vineethc9051 8 сағат бұрын
Mottayil omlet😅
@varghesenv9343
@varghesenv9343 9 сағат бұрын
Motta shavamsyee😂😂😂😂
@renjithac9580
@renjithac9580 7 сағат бұрын
😂.... മാപ്രകൾ.....
@SatheeshKumar-zb6ld
@SatheeshKumar-zb6ld 8 сағат бұрын
ഒരു സിനിമ പോലെ ആയി പോയി
@benedictmathai2888
@benedictmathai2888 7 сағат бұрын
നിങ്ങൾ എല്ലാവരും കൂടി ആവനെക്കെന്നെയിൽ കടവിറങ്ങുന്ന പരുപാടി എടുക്കരുത് ഇത്രയും നാളും ബിജെപി ഭരിച്ചിട്ടു എന്താണ് കുഴപ്പം ഉണ്ടായതു ഏതു പാർട്ടി എങ്ങനെ ഭരിച്ചാലും ഈ പറയ പെടുന്ന കാര്യങ്ങൾ സംഭവിക്കും അത് തീർച്ച എന്തെല്ലാം നല്ല 👍കാര്യങ്ങൾ നടപ്പിലാക്കി ബിജെപി അത് 👍മനസിലാക്കാതെയുള്ള ഈ പ്രകടനം വളരെ മോശം എന്ന് മാത്രമാണ് ഇപ്പോൾ പറയാനുള്ളത്
@shinuprasad-zp2zp
@shinuprasad-zp2zp 7 сағат бұрын
ഹാഷമി ഹുടെ തന്നെ 😂😂😂😂😂😂😂😂😂😂
@vineethkumars3863
@vineethkumars3863 7 сағат бұрын
Le. Onthu.....enikum competitionoooo
@rajeshp5510
@rajeshp5510 8 сағат бұрын
മാപ്രകൾ..... ചത്തു തുലഞ്ഞു 😅
@ajayjayakumar6177
@ajayjayakumar6177 7 сағат бұрын
Multiple daddy syndrome
@shinojaa9665
@shinojaa9665 6 сағат бұрын
നാണം കെട്ട റിപ്പോർട്ടർ ടീം 😂😂😂😂😂😂😂
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 8 сағат бұрын
ഹാഷ്മിയ്ക് ഇത്തിരി ഇള നിരാവാം
@SajithKumar-rg4ly
@SajithKumar-rg4ly 7 сағат бұрын
ഇവരൊക്കെയാണോ നിഷ്പക്ഷ മാധ്യമപ്രവർത്തകർ, ഉളുപ്പ് ഉണ്ടെങ്കിൽ ഈ പണി നിർത്തി നിങ്ങളുടെയൊക്കെ ഗുരുവായ നികേഷ് കുമാർ ചെയ്തതുപോലെ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിക്കുകയാണ് ഇതിലും ഭേദം.
@dhimantdonear7284
@dhimantdonear7284 6 сағат бұрын
@@SajithKumar-rg4ly ഉളുപ്പോ ഇവർക്കോ, എപ്പോൾ, എവിടെ, എന്തിന്. അതെന്താണെന്നാണ് ലവന്മാർ ചോദിക്കുന്നത്!!!
@Lavakumar-sk4en
@Lavakumar-sk4en 7 сағат бұрын
നീ ആദ്യം അങ്ങനെ അല്ലാലോ പറഞ്ഞത് നായരേ
@ARUNA-f1h
@ARUNA-f1h 8 сағат бұрын
Septic tank mapras
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 92 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 105 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 29 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН