മോദിയുടെ ധ്യാനം സ്വന്തം വീട്ടിലാകണം: ചൊറിയാൻ വന്ന PK ഷിബുവിന്‌ കണക്കിന് കൊടുത്ത് Yuvraj Gokul

  Рет қаралды 231,381

India Trends Live

India Trends Live

Күн бұрын

മോദിയുടെ ധ്യാനം സ്വന്തം വീട്ടിലാകണം: ചൊറിയാൻ വന്ന PK ഷിബുവിന്‌ കണക്കിന് കൊടുത്ത് Yuvraj Gokul
Disclaimer:
This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live KZbin channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

Пікірлер: 1 800
@MukundanM-zh2sw
@MukundanM-zh2sw 4 ай бұрын
യുവരാജ് ഗോകുൽ വളരെ മാന്യമായി സംസാരിക്കുന്ന ഒരു നല്ല നേതാവ്❤❤❤❤ അഭിനന്ദനങ്ങൾ❤❤❤❤
@gokuldasnair4643
@gokuldasnair4643 4 ай бұрын
ആരും കാണാതെ കാറ് കത്തിച്ചതുപോലെ അല്ലെ "ഷിബു"
@Prakashkumar-vi2ix
@Prakashkumar-vi2ix 4 ай бұрын
ഇവന് ഉത്തരം കൊടുക്കാന്‍ യുവരാജ്....ശ്രീജിത്ത് സാര്‍....സന്ദീപ് vaachaspathi ji......🦾🦾🦾🦾🦾🧡🧡🧡
@ajayankg1267
@ajayankg1267 4 ай бұрын
😅
@priji999
@priji999 4 ай бұрын
സന്ദീപ് വാര്യർ ആണെങ്കിൽ വാരി വലിച്ചു നിലത്തും അടിച്ചിട്ട് പോയേനെ 🤣👍,,
@shailajat998
@shailajat998 4 ай бұрын
​@@priji999sure
@deva.p7174
@deva.p7174 4 ай бұрын
ഈ കള്ളൻ എന്തിനാണ് കാവി ഉടുത്തു നടക്കുന്നത് കാവി ഒരു പവിത്ര മായ വസ്ത്രം ആണ്. അതിന്റെ പവിത്രതഇവനെ പോലുള്ള കള്ളസ്വാമി മാർ നഷ്ട പെടുത്തുന്നു. ഇന്ത്യ മഹാരാജ്യത്ത് ആർക് എവിടെ വേണമെളും ഇരുന്നു പ്രാർത്ഥന നടത്താൻ അവകാശ് മുണ്ട്. 🙏🙏🙏❤
@abhijithbkrishna5507
@abhijithbkrishna5507 3 ай бұрын
ഷിബു സാമി
@ushakumarib5003
@ushakumarib5003 3 ай бұрын
💯💯💯💯👌
@venugopalvadakepurakal6155
@venugopalvadakepurakal6155 15 күн бұрын
​@@abhijithbkrishna5507 😂
@sajeevbk5727
@sajeevbk5727 4 ай бұрын
ഈ സാധനം ഇപ്പോഴും ഉണ്ടോ? ആശ്രമം കത്തിച്ചു കളഞ്ഞു...അതിലിട്ട് ഇവനെയും കത്തിച്ചിരുന്നെങ്കിൽ വായിൽ നിന്നും വിസർജം വരുന്നത് കേൽകേണ്ടായിരുന്ന്...
@thulasidharanjanardhanan9678
@thulasidharanjanardhanan9678 4 ай бұрын
😂😂😂😂
@moosam9008
@moosam9008 4 ай бұрын
അവർ നിന്റെ ശാ ഖ പുര കത്തിക്കും
@salamm.a7551
@salamm.a7551 4 ай бұрын
കൊന്നല്ലേ ശീലം
@salamm.a7551
@salamm.a7551 4 ай бұрын
10കോടി രൂപ ചിലവിലാണ് ധ്യാനം
@Govinda-Mamukoya
@Govinda-Mamukoya 4 ай бұрын
അനക്കെന്താ​@@salamm.a7551
@rajeevm.v6265
@rajeevm.v6265 4 ай бұрын
ഷീബു ചാമിയെ പോലെ ആർക്കും വേണ്ടാത്ത ഈ സാധനത്തിനെ ചർച്ചക്ക് വിളിക്കാൻ നാണമില്ലേ നിങ്ങൾക്ക് . ഇവൻ്റെയൊക്കെ അഭിപ്രായം ആർക്ക് വേണം.
@ushakumarib5003
@ushakumarib5003 3 ай бұрын
👌👍
@sarathkumar-oh7qz
@sarathkumar-oh7qz 4 ай бұрын
യുവരാജ് ഗോകുൽ 🔥🔥🔥🔥🔥❤❤❤🔥🔥🔥🔥പൊളിച്ചു
@sajeeshkumar2624
@sajeeshkumar2624 4 ай бұрын
ഹാമസ് മുസ്ലിം ഭീകരർ തടവിലാക്കിയ കുട്ടികൾ, സ്ത്രീകൾ എല്ലാരേയും വിട്ടയക്കും വരെ ലോകം ഇസ്രയേലിനൊപ്പം 👍👍👍 മുസ്ലിം ഭീകരരെ സപ്പോർട്ട് ചെയുന്ന , ഇവിടെ കമന്റ്‌ ചെയുന്ന മലയാളികളെ NIA ക്ക് റിപ്പോർട്ട് ചെയുക 👍👍❤️❤️❤️❤️
@VinodKumar-wb9mz
@VinodKumar-wb9mz 4 ай бұрын
അപ്പോൾ പൊതുവഴിയിൽ നിസ്‌കരിക്കുന്നതോ?... അതു കുഴപ്പം ഇല്ല...
@bijumunnar7004
@bijumunnar7004 3 ай бұрын
ഷിബു പറഞ്ഞത് ന്യായം. ആശ്രമം കത്തിക്കണമെന്നു തോന്നിയപ്പോൾ സ്വന്തം ആശ്രമമാണ് കത്തിച്ചത്, അല്ലാതെ മറ്റുള്ളവൻ്റെയല്ല...ജയ് ഷിബു, ജയ് സിസി ടിവി...❤❤
@epmukundan411
@epmukundan411 4 ай бұрын
പൊതുസ്ഥലം കയ്യേറി കൊതം പൊക്കുന്നതു കണ്ടാൽ ഈ കൂട്ടികൊടുപ്പുകാർ ഒന്നും മിണ്ടില്ല, അത് കണ്ടു ആസ്വദിക്കും
@manikrishanan5127
@manikrishanan5127 4 ай бұрын
കറക്റ്റ്...👍👌👏
@muralipg574
@muralipg574 4 ай бұрын
ഷിബു.നിന്റെ.വീട്ടിൽ.വന്നുധ്യാനം.ഇരുന്നോ.എന്നുമാത്റം.ചിന്തിക്കൂ.ബാക്കിയെല്ലാം.പേഴ്സനൽ
@indian3475
@indian3475 4 ай бұрын
ഹിമാലയത്തിൽ പോയ് ധ്യാനത്തിൽ ഇരിക്കുന്നവർ വീട്ടിൽ ഇരുന്നു നടത്താമെന്ന് പറഞ്ഞ ഷിബു സാമി ശരിയല്ല.
@sreenandans3539
@sreenandans3539 4 ай бұрын
കള്ളസ്വാമി ചതിസ്ഗഡിൽ പ്രാർത്ഥിക്കാൻ പോയ കഥ ഓർമ്മയുണ്ടോ
@jamesmammen396
@jamesmammen396 4 ай бұрын
ചിബുസാമി ആഗ്രയിൽ ജീൻസിട്ട് ഒരു ഹോട്ടലിൽ കൂടെ ധ്യാനിക്കാൻ കൂട്ട് വേണമെന്നാവശ്യപ്പെട്ട കഥകൾ പുറത്തുവന്നിട്ടുണ്ടല്ലോ.
@Pycho3157
@Pycho3157 4 ай бұрын
അതു സംതാനകൊല് പോളിഷ്ചെയ്യിക്കാൻ പോയതല്ലേ,മൂരി
@chithrajayalekshmik7369
@chithrajayalekshmik7369 3 ай бұрын
Very well said Yuvaraj Gokul👏👏👏👏
@balakrishnankv79
@balakrishnankv79 4 ай бұрын
ഷിബു എന്ന മന്ദബുദ്ധിയെ ജനങ്ങൾക്ക് കാണിച്ചുകൊടുക്കാൻ നിങ്ങൾ എടുത്ത തീരുമാനം അത👌👌
@komalamnairvly
@komalamnairvly 4 ай бұрын
പ്ഫ പ്ഫ പ്ഫ അദ്ദേഹത്തിന് തോന്നുന്നിടത്തു ധ്യാനിക്കും jai modhiji 🙏🏾🙏🏾🙏🏾🙏🏾🙏🏾
@MuraleedharanNair-cn5qt
@MuraleedharanNair-cn5qt 3 ай бұрын
തമിഴനാട്ടുകാരിയെ പാതിരായ്ക്ക് വിളിച്ചതു०,ഗോവായിൽ വള്ളിനിക്കറിക്കറിട്ട്കൈപിടിച്ചു പോയയിടവു०കൂടിപറയൂ ഷിബൂചാമീവീരാചാമീകള്ളചാമീ
@remanivatsarajan715
@remanivatsarajan715 4 ай бұрын
തീ സ്വാമിയെ എടുത്ത് കിണറ്റിലിടുക 😅😅😅
@smkrishna2781
@smkrishna2781 4 ай бұрын
Shakada dahanananda saami 😂😂😂😂😂😂😂😂😂😂
@sivaramanvk9120
@sivaramanvk9120 4 ай бұрын
എന്നിട്ട് ആ കിണർ മൂടുക വിഷം കലർന്ന കിണർ ഉപയോഗശൂന്യം
@Leaves7080
@Leaves7080 3 ай бұрын
തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പാണ് ധ്യാനിച്ചതെങ്കിൽ വോട്ട് കിട്ടാൻ വേണ്ടിയാണെന്ന് പറഞ്ഞേനെ
@vishnuraj7907
@vishnuraj7907 4 ай бұрын
yuvaraj gokul u r amazing man ❤
@ജയ്ജവാൻ
@ജയ്ജവാൻ 4 ай бұрын
ഷാജൻ മുൻപ് പുറത്ത് വിട്ടിരുന്നു ഈ ഷിബു തിരുമ്മൽ നടത്താൻ പോയ കഥ കേട്ടിരുന്നോ 😁😁
@An1tA3
@An1tA3 3 ай бұрын
😂
@radhalekshmitk5793
@radhalekshmitk5793 3 ай бұрын
തന്റെ വീട്ടിൽ വന്നില്ലല്ലോ ധ്യാനം ഷിബൂ... അദ്ദേഹത്തിന് ഇഷ്ടമുള്ളിടത്ത് അദ്ദേഹം ധ്യാനിക്കട്ടെ. തനിക്കെന്താടോ ഷിബൂ. 🤣🤣🤣
@achusesha2741
@achusesha2741 3 ай бұрын
അതെ.. ഇയ്യാൾ കാർ കത്തിച്ചപോലെ 😂😂ആരും അറിയാതെ ധ്യാനം ചെയ്യണമായിരുന്നു
@RajmohanK-je4xp
@RajmohanK-je4xp 3 ай бұрын
Very Good.😂
@UnniKrishnan-cp2wh
@UnniKrishnan-cp2wh 4 ай бұрын
Indian priministar Narendra modiji 10year priministar rehega 10year Narendra modiji priministar rehega bigsalut ❤❤❤❤❤Shibu kallan
@rajraj67159
@rajraj67159 4 ай бұрын
ഷിബുവേ😂😂😂ഇന്ന് നീ..ധ്യാനിച്ചോ😂😂
@ReshmiReshmi-h9u
@ReshmiReshmi-h9u 4 ай бұрын
യുവരാജ് 👏👏yyy👍👍👍🙏🙏🙏
@anilseena6769
@anilseena6769 3 ай бұрын
ഷിബു മോദിജി ധ്യാനം കണ്ടപ്പോൾ പൊങ്ങി വന്നോ കാർ കത്തിച്ചവരെ വല്ലതും കണ്ടോ....
@ShajiMp-yc9wu
@ShajiMp-yc9wu 3 ай бұрын
നരേന്ദ്ര മോദിക്ക് വീടില്ല. ഈ ഭാരതഭൂമി ആണ്, അദ്ദേഹത്തിന്റെ വീട് 🙏
@AJIPUSHPAN
@AJIPUSHPAN 3 ай бұрын
Yuvraj super ❤❤❤❤❤❤❤❤❤
@preethashaji-de8do
@preethashaji-de8do 4 ай бұрын
നരേന്ദ്രമോഡി ഭരണം തുടരേട്ടെ
@sijimon3877
@sijimon3877 3 ай бұрын
യഥാർത്ഥ വസ്തുതകൾ പറയുന്ന ഗോകുൽ ജീ 🙏🏻🙏🏻🙏🏻
@jayanayalur
@jayanayalur 4 ай бұрын
Sri യുവരാജ് ഗോകുൽ ❤❤❤
@HappyBabyKittens-we8jk
@HappyBabyKittens-we8jk 3 ай бұрын
ഇവന്റെ വീട്ടിലാണോ മോദി ധ്യാനമിരുന്നത്.
@KPSurendran-l2d
@KPSurendran-l2d 4 ай бұрын
ഭാരത പ്രധാനമന്ത്രിയുടെ വീട് തന്നെയാണ് ഭാരതം . എൻറെ വീടാണ് ഭാരതം എനിക്ക് എവിടെ വേണമെങ്കിലും പോയി ധ്യാനിക്കാം.. . ഇതിന് വിമർശിക്കുന്ന അവർ ഭാരതത്തിന് അവരുടെ വീടായി കാണുന്നില്ല അവരാണ് ഇത് ... വിമർശിക്കുന്നത്🌹.. 👍 . 🇮🇳
@sudarshantechvlog8282
@sudarshantechvlog8282 4 ай бұрын
കുറച്ചു ദിവസമായി ഷിബുശ്വാനകീരിയുടെ വർത്തമാനം കേൾക്കുന്നില്ലായിരുന്നു. ചാരത്തിൽനിന്നും ഒന്ന് ഉയർന്ന കുരയ്ക്കാൻ തുടങ്ങി
@djshantvm
@djshantvm 4 ай бұрын
അവിടെ അരണ്ട വെളിച്ചം, ആർക്കും ആരെയും കാണാൻ പറ്റില്ല. എന്തൊക്കെ അസംബദ്ധം ആണ് പറയുന്നത്
@harikrishnapr2826
@harikrishnapr2826 3 ай бұрын
വയറു നിറച്ചു കിട്ടി ഷിബു സ്വാമിക്ക് 😅😅😅
@SureshKumar-nb6hs
@SureshKumar-nb6hs 4 ай бұрын
ഈ fire ഗിരി ഷിബു ഇപ്പോഴും ജീവിച്ച് ഇരിപ്പുണ്ടോ.
@SunilKumar-qt4wy
@SunilKumar-qt4wy 4 ай бұрын
🎉എടാ ഷിബുവേ, നീ പോയി വല്ല കാറോ അല്ലെങ്കിൽ ഓഫീസോ കത്തിക്കാൻ നോക്ക്, പ്രധാന മന്ത്രി ക്ക് ഇഷ്ടമുള്ള സ്ഥലത്തു ധ്യാനമിരിക്കും അത്‌ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം ആണ്.
@jinuknr999
@jinuknr999 4 ай бұрын
നരേന്ദ്ര മോദി വാതുറന്നാലും മൗനം പാലിച്ചാലും ചിലർക്ക് ഭയം 😂
@rejeevraghven3807
@rejeevraghven3807 3 ай бұрын
ഒരു സംന്യാസിയ്ക്ക് തെമ്മാടിയാകാൻ പറ്റില്ല, എന്നാൽ ഒരു തെമ്മാടിയ്ക്ക് സംന്യാസിവേഷം കെട്ടാൻ ബുദ്ധിമുട്ടൊന്നുമില്ല, അതിനുള്ള വലിയ ഉദാഹരണമാണ് പി.കെ ഷിബു എന്ന സന്ദീപാനന്ദഗിരിയുടേത്
@roymannadiyarm
@roymannadiyarm 4 ай бұрын
ഷിബു അത്രയും മതി കൂടുതൽ അലങ്കാരം ഒന്നും വേണ്ട പൊട്ടൻ ഷിബുവേ 😅
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 4 ай бұрын
ഷിബുആസാമിയെ നാണമില്ലേ വിളിച്ചിരുത്തി ചർച്ചിക്കാൻ... സ്വല്പം ഉളുപ്പ് വേണ്ടേ.....😏
@saraswathyvijayakumar8484
@saraswathyvijayakumar8484 4 ай бұрын
ഷിബുന്റെ ഉപദേശം മോദിജിക്ക് വേണ്ട.
@agnimitran
@agnimitran 4 ай бұрын
സാമി കരച്ചിലോട് കരച്ചിൽ...😂
@rajeeve.s9568
@rajeeve.s9568 4 ай бұрын
Kollaam,gogul adi poli
@adarshram749
@adarshram749 4 ай бұрын
' സന്ദിപേ തോന്നിയവാസ പറയരുത് ഒരു ഇന്ത്യൻ പൗരനല്ലെ അയാൾ
@sukumarinair9214
@sukumarinair9214 4 ай бұрын
Yuvraj 💐🙏
@kakabeer4105
@kakabeer4105 4 ай бұрын
നരേന്ദ്രൻ ധ്യാനത്തിന് നമ്മുടെ പൈസ മുടക്കി പോയിട്ട് ഒരു കാര്യവും ഇല്ല നാണം വേണം ഉളുപ്പ് വേണം
@ranipailo1574
@ranipailo1574 4 ай бұрын
അതെന്താ വിവേകാനന്ദ പ്പാറ ഷിബു തീറെഴുതി വാങ്ങിയോ....ആാാാ... കടലും അടക്കം ആണോ വാങ്ങീത്....
@unnikrishnanunnikottanat889
@unnikrishnanunnikottanat889 3 ай бұрын
Youva Raj❤❤❤❤❤❤
@harinslal9131
@harinslal9131 4 ай бұрын
RSS ഇല്ലായിരുന്നേൽ കാണാമായിരുന്നു ഭാരതത്തിൻ്റെ ഗതികേട്. ഉണ്ടായിട്ടു തന്നെ ഇതാണ് ഗതി.അപ്പോൾ ഇല്ലായിരുന്നെങ്കിലോ ? മോദി, ജി വരുന്നതിന് മുൻപ് എന്തായിരുന്നു ലോകത്തിന് മുന്നിൽ ഇന്ത്യാ രാജ്യത്തിൻ്റെ സ്ഥാനം , ജീവിതനിലവാരം , സാമ്പത്തിക ഭദ്രത , ഇൻഫ്രാസ്ട്രെച്ചർ ? ഇപ്പോഴോ ......?!
@yogacharyasisiran9013
@yogacharyasisiran9013 3 ай бұрын
ഈ ചാമിക്ക് ഗീതാ പ്രഭാഷണങ്ങളും മറ്റും സ്വന്ത വീട്ടിലാക്കാമായിരുന്നല്ലോ?
@sivvat2165
@sivvat2165 4 ай бұрын
സന്ദീപാനന്ദ ഗിരി ന്യായം.
@krishnanp6875
@krishnanp6875 4 ай бұрын
It is none of your business Mr. Shibu.
@shyjupvpv7219
@shyjupvpv7219 3 ай бұрын
യുവരാജ് ഗോകുൽ 🔥🔥
@sureshcnsureshcn1233
@sureshcnsureshcn1233 3 ай бұрын
ഷിബു മോനേ നീ കപട സന്യാസി😂
@BhaskarK-r9t
@BhaskarK-r9t 4 ай бұрын
ഷിബു ചാമി ക് ചൊറിച്ചിൽ തുടരട്ടെ
@KAnantakrishnan
@KAnantakrishnan 4 ай бұрын
ഷിബു എന്നും ഷിബു
@komalamkp5422
@komalamkp5422 3 ай бұрын
എടോ ഷിബു സ്വാമി തനിയ്ക്കെന്താടോ അദ്ദേഹം എവിടെയിരുന്നു ധ്യാനിച്ചാലും
@sureshkumarc8456
@sureshkumarc8456 3 ай бұрын
ഷിബു പറയുന്നിടത്ത് ഇരുന്ന് പ്രധാനമന്ത്രി ധ്യാനിക്കണമെന്നാണ് ഷിബു പറയുന്നത്.. ഷിബു പാർട്ടി ക്ലാസിൽ ഇരുന്ന് പരബ്രഹ്മത്തെ ധ്യാനിക്കുന്ന ധ്യാനം അല്ല നരേന്ദ്രമോദി നടത്തുന്നത്...😅😅
@VinodKumar-h8u9c
@VinodKumar-h8u9c 3 ай бұрын
Mr YOUVARAJ YOU ARE GREAT
@narayanannair8981
@narayanannair8981 4 ай бұрын
നരേന്ദ്രമോഡിജി ധ്യാനിച്ചതിൽ കാഷായവസ്ത്രധാരിക്ക് എന്തിനാണ് കുരു പൊട്ടുന്നത്?
@WilsonP-t9n
@WilsonP-t9n 4 ай бұрын
ഷിബു സാമി കാഷായം അഴിച്ചുവെച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതാണ് ഉത്തമം രാഷ്ട്രീയത്തിൽ ആണ് താങ്കളുടെ ഭാവി ശോഭിക്കുക എന്നു തോന്നുന്നു
@murukeshanc9443
@murukeshanc9443 4 ай бұрын
ഷിബുവിനു വായിൽ പഴം ആയിരുന്നൊ റോഡിൽ നിക്കരിച്ച പോൾ
@babumv9656
@babumv9656 3 ай бұрын
ഷിബു പിന്നെ AKGഓഫീസിൽ പോയി ഇരിക്കൻ പറയണം
@library4233
@library4233 4 ай бұрын
തീയിട്ടാ നന്ദകിരി ഷിബു
@Sachin-rv8tz
@Sachin-rv8tz 4 ай бұрын
ഷിബു സ്വാമി 😂
@leelammavp3378
@leelammavp3378 4 ай бұрын
ഷിബു പിന്നെന്തിനാ മാനസസരോവരത്തിൽ ആൾക്കാരെയും കൊണ്ടുപോയത്. ഇവിടെ അമ്പലങ്ങൾ ഇല്ലായിരുന്നോ ഷിബു പാവങ്ങളെ പറ്റിച്ചു കുറെ സമ്പാദിച്ചില്ലേ. അതുപോലെയല്ല എല്ലാവരു മെന്നു ഓർത്താൽ കൊള്ളാം
@sekharneyyattinkara7119
@sekharneyyattinkara7119 4 ай бұрын
ഇൻഡിക്ക - അവിയല് -വരും -വീട്ടില്
@santhoshpr6715
@santhoshpr6715 4 ай бұрын
ഷിബു ആ സ്വാമി .
@prabhu3399
@prabhu3399 3 ай бұрын
ഹാഷിം ഹാഷിം ഹാഷിം 😂
@arjunana8108
@arjunana8108 4 ай бұрын
ഇവനെ ഒക്കെ ആരസ്വമാ എന്നു വിളിക്കുന്നത്
@PrakashanPrakashan-m5x
@PrakashanPrakashan-m5x 4 ай бұрын
ഷി ബു ചാ മി 😄😄😄😄😄😄വന്നു അല്ലെ? 😂😂😂😂
@പാചകാമൃതം
@പാചകാമൃതം 4 ай бұрын
വിവേകാനന്ദ കേന്ദ്രം അയോദ്ധ്യ കേന്ദ്രം തിരുപ്പതി കേന്ദ്രം കാശീകേന്ദം
@rajeevrajdeep3678
@rajeevrajdeep3678 4 ай бұрын
ഹാഷ്മിക്ക് ഷിബുവിനെ വലിയ ഇഷ്ടമാണ്. ഷിബുവിൻ്റെ പെർമിഷൻ വേണമായിരിക്കും കന്യാകുമാരിയിൽ പ്രാർത്ഥിക്കാൻ....😂
@ajeeshpr2615
@ajeeshpr2615 4 ай бұрын
YRG ❤️❤️❤️ 🧡🧡🧡🧡🧡🧡🧡🧡🧡
@shiupadmanabhanpadmanabhan2021
@shiupadmanabhanpadmanabhan2021 4 ай бұрын
ഉമ്മൻ‌ചാണ്ടി വോട്ട് ചെയ്യാൻ പോകുമ്പോൾ പള്ളിയിൽ പോയി പ്രാർത്ഥിച്ചതൊക്കെ നമ്മൾ കണ്ടിട്ടുണ്ടല്ലോ, പൊന്നാനിയിലെ ഇപ്പോഴത്തെldf സ്ഥാനാർഥി പാണക്കാട്പോയി ജാറത്തിൽ നമസ്കരിച്ചിട്ടാണ് നോമിനേഷൻ നൽകിയത് ഇതൊന്നും പരാതിയോ ആക്ഷേപമോ അല്ലാതിരിക്കെ മോഡിയുടെ ധ്യാനം മാത്രം ചർച്ച ചെയ്യാൻ നാണമില്ലേ
@crschannel730
@crschannel730 4 ай бұрын
ഷിബു സാമി വളരെ മോശപ്പെട്ട ആളാണ്....കാഷായ വസ്ത്രത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തി....
@geethacm2398
@geethacm2398 4 ай бұрын
അഗ്നി പ്രേമാനന്ദ കീരി കീരി രാഷ്ട്രീയം പറയുന്നോ !
@Stalindevu
@Stalindevu 3 ай бұрын
ഗോകുലേട്ടൻ ഉണ്ട് വന്നവന്റെ കൊതം പൊളിച്ചു വിട്ടോളും😂
@imagine2234
@imagine2234 3 ай бұрын
Just ചൊറിഞ്ഞിട്ടു കാര്യമില്ല മോദി പ്രാധാനമന്ത്രിയാണ്
@shajip.p9474
@shajip.p9474 4 ай бұрын
ഇവന് ഇപ്പോൾ ഫിനോയിൽ കച്ചവടമില്ലേ 😂
@mohanansarojini1828
@mohanansarojini1828 4 ай бұрын
ധ്യാനിക്കേണ്ടത് എവിടെ എന്നു തീരുമാനിക്കുന്നത് ഷിബു അല്ല ധ്യാനിക്കുന്നവൻ '😢
@soudaminikrishnan5121
@soudaminikrishnan5121 3 ай бұрын
We do meditation in temples during special days.all religions do worship in their devotional places.Noone is blaming anybody.That monk comparing himself with modi..He can't understand where is he and where is modi.
@vanajadevi2434
@vanajadevi2434 4 ай бұрын
യുവരാജ് 👌👌🌹
@Xyz10035
@Xyz10035 4 ай бұрын
ഷിബു സ്വാമി കാവി അഴിച്ചു ചുവപ്പ് ഉടുക്കൂ 😂
@anil4910
@anil4910 4 ай бұрын
പച്ച ആണ് കൂടുതൽ യോജിക്കുന്നത്
@brc8659
@brc8659 4 ай бұрын
ഇത് പോലെ ഉള്ള ചര്‍ച്ചയില്‍ ഷിബുവിനെ വിളിച്ചത് എന്ത് കാര്യം അറിയാനാണ് എന്ന് മനസ്സിലാകുന്നില്ല,ആത്മീയ കാര്യങ്ങളെ കുറിച്ച് അയാള്‍ക്ക് എന്തറിയാം 🫠
@SangeetNatesU
@SangeetNatesU 4 ай бұрын
അത് പണ്ട് മുതലേ പച്ചയും ചുവപ്പും ചേർന്ന കള്ളർ ആണ്. അത്ഭുതം ഒന്നും വേണ്ട.
@jeetheshshenoy2691
@jeetheshshenoy2691 4 ай бұрын
ഷിബു ചാമി ഗോവിന്ദ ചാമിയുടെ വല്യേട്ടനാണ് ...അയാൾ പാട്ടായയിൽ പോയി പട്ട അടിച്ചു ധ്യാനിക്കുമായിരിക്കും
@radxb
@radxb 4 ай бұрын
വടക്കേ ഇന്ത്യയിൽ ചെന്നിട്ട് കവി മാറ്റി മസ്സാജ് സെന്ററിൽ ഒളിച്ചു ചെന്ന ഷിബു ചാമിയെപ്പറ്റി അവിടെ ജോലി ചെയ്യുന്ന മലയാളി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് . ഹിമാലയദര്ശനം എന്നൊക്കെ പേരിട്ട് ആളുകളോട് പൈസ വാങ്ങിച്ചു അവിടെ ചെന്ന് വഴിയിൽ ഇറക്കിവിട്ട സംഭവങ്ങൾ പലരും ഇയാൾക്കെതിരെ പറഞ്ഞിട്ടുണ്ട് .വെറും വയറ്റുപ്പിഴപ്പു സ്വാമിയാണിയാൾ
@prasennapeethambaran7015
@prasennapeethambaran7015 4 ай бұрын
ഹാഷ്മി, പ്രധാനമന്ത്രി എവിടെ ധ്യാനിക്കണം എന്ന് അദ്ദേഹമാണ് തീരുമാനിക്കുന്നത്. അല്ലാതെ മറ്റുള്ളവരല്ല.
@ayilyathpadmaraj6584
@ayilyathpadmaraj6584 4 ай бұрын
എടോ പൊട്ടൻ ഗിരിയെ, ഭാരതം ആണ്‌ നമ്മുടെ രാജ്യം, നമ്മുടെ വീടും... 💥💥💥 👍👍 👌👌👌
@gourysasikumar3175
@gourysasikumar3175 4 ай бұрын
So stupid this Shibu Swamy. For PM whole of India is his home and we all are his family members. This Swamy, who should sit with jabamala is doing this dirty job. Hashmi, got wounded. Don't he knows his religions stand .
@counsellingvaheedasvlog1274
@counsellingvaheedasvlog1274 4 ай бұрын
പാവം ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ല മിത്രമേ ധ്യാനിക്കാൻ പോവൽ
@ManojUliyan
@ManojUliyan 4 ай бұрын
💊💊💊👙👙👙​@@counsellingvaheedasvlog1274
@dileepkr7337
@dileepkr7337 4 ай бұрын
നിനക്കൊന്നും വേറെ പണിയില്ലേ.... അതോ ഈ ചെറ്റത്തരം വിളിച്ചു പറയുന്ന പണി മാത്രമേ അറിയൂ,
@sanjupanicker1238
@sanjupanicker1238 4 ай бұрын
😂😂😂
@sreelathab2395
@sreelathab2395 4 ай бұрын
സനാതനധർമം എന്തെന്നറിയാൻ കഴിയാത്ത ഈ നികൃഷ്ട ജന്മത്തിന്റെ വാക്കുകൾ എത്ര നീചമാണ്......
@omanakuttannair9474
@omanakuttannair9474 4 ай бұрын
ചൊറിയൻ ഷിബുവിന് ചൊറിച്ചിൽ കൂടുന്നു!
@BijuNair-mc3ye
@BijuNair-mc3ye 3 ай бұрын
Shibuvinta suna vettiyirikkuva..eppol Shibu allaaa mattathekkayo anu baii
@renukacc1159
@renukacc1159 3 ай бұрын
ഈ --- ചാമി വീണ്ടും പൊങ്ങിയോ
@govindansanthinilayam6065
@govindansanthinilayam6065 4 ай бұрын
ഷിബു ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം , സന്ന്യാസ സമൂഹം പുറത്താക്കിയ ഷിബുവിനെ ഒക്കെ ചർച്ചക്ക് വിളിക്കുന്ന ഗതികേട് വന്നൂ,
@muraleedharanmm2966
@muraleedharanmm2966 4 ай бұрын
ആ..ഹ ശിബു സ്വാഹ...... തൻ്റെ ഉപദേശം ആർക്കും വേണ്ടപോടെ തരത്തിൽ കളി കള്ളചാമി😂😂😂
@Achyuthanandan
@Achyuthanandan 4 ай бұрын
😂
@kppurendran7693
@kppurendran7693 4 ай бұрын
ഷിബു എവിടുത്തെ സാമി ? അയാൽ തീർത്ഥാടകരെ ക്ഷേത്ര ന്ദർശനത്തിനായി കൂട്ടി കൊണ്ട് പോകുന്ന Travel agent ആണ് . മഞ്ഞ വസ്ത്രം ആർക്കും ധരിക്കാം ഇവൻ ആട്ടിൻ തോലിട്ട ചെന്നായ് .
@sheethalagopalakrishnan3735
@sheethalagopalakrishnan3735 4 ай бұрын
ഈ കള്ളസന്യാസിക്ക് ഭ്രാന്താണ് 🥺ഗോകുൽ 🥰🥰🥰🥰
@vinodKumar-rf7yn
@vinodKumar-rf7yn 4 ай бұрын
ഷിബു എന്തിനാണ് ഈ കാവിയുടുക്കുന്നത് ഒരു കൈലിയും ഷർട്ടും ഇട്ടാൽ പോരെ ഇടയ്ക്കിടയ്ക്ക് ഹിമാലയത്തിലേക്ക് നാട്ടുകാരെയും കൂട്ടി യാത്ര പോകുന്നത് എന്തിനാണ് വീട്ടിൽ എങ്ങാനും ഇരുന്നാൽ പോരെ
@Ashokkumar-kq8ps
@Ashokkumar-kq8ps 4 ай бұрын
ഇവനൊക്കെ എന്തിനാണ് കുരു പൊട്ടിക്കുന്നത്. നരേന്ദ്രന്റെ ശ്വാസത്തെ പോലും ഭയക്കുന്നു. നരേന്ദ്രന്റെ മൗനവും പ്രതിപക്ഷം ഭയക്കുന്നു. 🙏🏿🇮🇳
@varghesegeorge411
@varghesegeorge411 3 ай бұрын
അങ്ങനെ ആയിരുന്നെങ്കിൽ നവകേരള സദസ്സ് പിണറായിയുടെ ക്ലിപ്പ് ഹൗസിൽ നടത്തിയാൽ പോരായിരുന്നോ
@muralivr8060
@muralivr8060 4 ай бұрын
യുവരാജിൻ്റെ യുക്തമായ ഉത്തരങ്ങൾ അഭിനന്ദനങ്ങൾ.
@thukaramashetty1155
@thukaramashetty1155 3 ай бұрын
എടാ ചന്ദി ഗിരി നീ നാളത്തെ ദിവസം കഴിഞ്ഞാൽ ആത്മഹത്യ ചെയ്യുന്നതാണ് നല്ല മാർഗം... നീ അത് ചെയ്തില്ലെങ്കിൽ നിനക്ക് പൊതിരെ അടി കിട്ടുമാണെങ്കിൽ നിന്ന് കാശി വിശ്വനാഥൻ തന്നെ രക്ഷിച്ചിടണം
@ashithvlogs19
@ashithvlogs19 4 ай бұрын
ധ്യാനം ഷിബുവേട്ടൻ വീട്ടിലാക്കി ഇനി പുറത്തിറങ്ങില്ല.
@rosemary2757
@rosemary2757 3 ай бұрын
ഉപകാരം
@rajeevparameswaran9655
@rajeevparameswaran9655 4 ай бұрын
ശ്രീ യുവരാജ് ഗോകുൽജി, താങ്കളുടെ പ്രതികരണങ്ങൾ Super👋👋👋👋👌👌👌👌👌🙏🙏🙏
@manikandakumarm.n2186
@manikandakumarm.n2186 4 ай бұрын
🙏❤️❤️
@praseedkumar3418
@praseedkumar3418 4 ай бұрын
സാമി പുതിയകാറിന് തീകൊടുക്കാൻ സമയമായോ 👍
@deepukb5592
@deepukb5592 4 ай бұрын
❤❤❤❤ ചാനൽ ചർച്ചകളിൽ ഏത് വിഷയത്തേക്കുറിച്ചും ആധികാരികമായും വ്യക്തതയോടേയും പ്രതികരിക്കുന്ന അസാമാന്യ പ്രതിഭ' യുവരാജ് ഗോകുൽ
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 100 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,5 МЛН
Cheetah | Ramcharan Malayalam Super Hit Action Movie HD |1080 | Malayalam Full Movie|
2:24:05
Horizon Movie Channel | Subscribe Now →
Рет қаралды 1,1 МЛН