മോദിയുടെ പ്രഭാവം കണ്ട നയതന്ത്ര വിജയം! | ABC MALAYALAM | ABC TALKS|

  Рет қаралды 520,076

ABC Malayalam News

ABC Malayalam News

Күн бұрын

ഇന്ത്യ തുനിഞ്ഞിറങ്ങിയാൽ ഖത്തറും വിവരമറിയും.
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 1 000
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ 9 ай бұрын
വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ ആഘോഷിച്ച സൂടാപ്പികളുടെ വായിലേക്ക് ഉള്ള വായി കരി ആണ് ഈ നയതന്ത്ര വിജയം....ഖത്തർ ആയാലും അത്തർ ആയാലും ഉപയോഗിക്കേണ്ട രീതി ഇപ്പോഴത്തെ സർക്കാരിന് അറിയാം
@kumarvasudevan3831
@kumarvasudevan3831 9 ай бұрын
പപ്പുവും 28 കൊള്ളക്കാരു കൂടി ഒത്തുപിടിക്കുകയാണ് ഇന്ത്യയ്ക്കു് ഇടയിൽ കുത്തിട്ട് വിഘടിപ്പിക്കാൻ.
@bose7039
@bose7039 9 ай бұрын
അയ്യാണ്ടി അയ്യെ മുന്നണി കറക്കിക്കുത്ത് 😅😅
@madhurl7
@madhurl7 9 ай бұрын
What a knowledge...excellent analysis and wonderful scanning of the political scenario.Congratulations
@vijayakumaranmgnair2869
@vijayakumaranmgnair2869 9 ай бұрын
വസ്തുനിഷ്ഠമായ അവലോകനം..തീവ്രവാദ ഫന്ടിങ്ങിൻറെ മുഖ്യ സ്രോതസ്സാണ് ഖത്തർ.. ഖത്തർ നേവി, ഖത്തർ എയർഫോഴ്സ് എന്നിവയിൽ ഭൂരിഭാഗവും ഇന്ത്യൻ എക്സ് സർവീസ് മെൻ ആണ്..95 ൽ എനിയ്ക്കും നേവി സർവീസിന് ശേഷം ഖത്തർ എയർഫോഴ്സിൽ ഓഫർ കിട്ടിയതാണ്..നാട്ടിൽ ഒരു പ്യൂണായി ജോലി നോക്കിയാൽ പോലും ഗൾഫ് നാടുകളിലെ ഒരു ജോലിയും എനിക്ക് വേണ്ടെന്ന് ഞാൻ ഉറച്ച് നിലപാടെടുത്തു... ജയ് ഭാരത്,ജയ് മോഡിജി ഈ കളികൾക്കെല്ലാം പിന്നിൽ ചൈനയാണ്..
@sakkeerhussain8039
@sakkeerhussain8039 9 ай бұрын
ഖത്തറിന്റെ പണം നക്കുന്നില്ലെ ഖത്തറിലും ഭീകരവാദ മോ പുതിയ കണ്ടെൽ മഞ്ഞയായി കാണുന്ന BJP കാർക്ക് എല്ലാം മഞ്ഞയാകും
@hamsahameed6395
@hamsahameed6395 8 ай бұрын
Orupadu hindukkal qataril poyi nakkunnundedo avare thirichu vilikkeda hindu
@lijugangotri
@lijugangotri 9 ай бұрын
Amazing detail explanations mohanji thank you sir🎉❤
@shajubalakrishnan2329
@shajubalakrishnan2329 9 ай бұрын
അറിവ് 🙏🏼
@shinushihass7156
@shinushihass7156 8 ай бұрын
മോദിജി വേണേ യുദ്ധം ചെയ്യും എന്ന് അവർക്കു അറിയാം 😍
@SubhadraDevi-rl9fm
@SubhadraDevi-rl9fm 9 ай бұрын
Super👍🙏
@jonhees007
@jonhees007 9 ай бұрын
This type of Blackmailing by a miniscule nation like Qatar is highly disparaging. It is a political complex middle east conundrum.. In which this 8 retired navy personnel are just pawns... Some kind of cheap game played by Iran. A VERY GOOD ANALYSIS BY RAVI CHETAN.
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 9 ай бұрын
8 നാവികരുടെ വധശിക്ഷ റദ്ദാക്കിയതിൽ വേദനിക്കുന്ന കുറച്ച് സമാധാന പ്രിയരുടെ മോങ്ങൽ ആരും കാണാതെപോകരുത്! 😂😂😂
@venugobal8585
@venugobal8585 9 ай бұрын
They will start their,, emotion,,,soon..😂😂
@vishnuacharyan435
@vishnuacharyan435 9 ай бұрын
Sathyam😂😂
@Sandee109
@Sandee109 9 ай бұрын
ഖത്തറിലെ മൂത്താപ്പയുടെ ബീവി ടെ 8-ാമത്തെ കെട്ടിലുള്ളവൻ മാരാ ഇവിടുള്ളത്
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 9 ай бұрын
@@Sandee109 8/ 10 കൂറ് only for Hoori 's! 🤣🤣🤣
@HelloMoto-yk6iz
@HelloMoto-yk6iz 9 ай бұрын
കുന്നിൻ ചെരുവിൽ കൂമ്പടഞ്ഞ വaഴകൾ
@shajikannadi
@shajikannadi 9 ай бұрын
TG ഇൻറർനാഷണൽ ജിയോ പൊളിറ്റിക്സ് രസികമായി പറയുന്നത് കേൾക്കുമ്പോൾ ഒരു ഹോളിവുഡ് ത്രില്ലർ കാണുന്ന പ്രതീതിയുണ്ട്... കൂടെ സുനിലിന്റെ ചിരിയും... പാകിസ്ഥാനുമായി ചർച്ച നടത്താൻ ഇറാന് മാത്രമല്ല ആഗ്രഹം. ചൈനയുടെയും കൂടിയാണ്...
@allworld4360
@allworld4360 9 ай бұрын
വർഗ്ഗീയ വിഷം
@manmohan7135
@manmohan7135 9 ай бұрын
​@@allworld4360പിണറായീ കീ ജയ് 😂
@SUJITH_
@SUJITH_ 8 ай бұрын
@@manmohan7135😂😂😂
@SasisankarMarar
@SasisankarMarar 9 ай бұрын
Quatar വിഷയത്തിൽ ഇന്ത്യയുടെ നയതന്ത്രത്തിന്റെ വിജയംതന്നെയാണ്.. Well done 👍👍👍
@VivekVivu-rx9hp
@VivekVivu-rx9hp 9 ай бұрын
ഇന്ത്യയുടെ മുൻപിൽ അമേരിക്ക പോലും പിടിച്ചു നിൽക്കില്ല പിന്നെ ആണ് ഇത്തിരി പോന്ന നിക്കർ 😂😂
@manojtime8443
@manojtime8443 9 ай бұрын
ഹമാസ്‌ ഇസ്രേലുമായി തോറ്റു ഖത്തർ ഭാരതവുമായി തോറ്റു ഐസിസ്‌ അമേരിക്കയുമായി തോറ്റു പാക്കിസ്ഥാൻ അക്ഞ്ഞാതനുമായി തോറ്റു പിയെഫൈ ആർ.എസ്‌ എസുമായി തോറ്റു ഡബിൾ എം അക്ബർ സെബാസ്റ്റ്യനുമായി തോറ്റു 😭😭😭😭😭😭😭😭😭😭😭😭😭
@malabargazette2809
@malabargazette2809 9 ай бұрын
PFI യുടെ ചരമം നിയമപരമായി മാത്രമാണ്. എവിടെ PFI യെ കുറിച്ച് സംശയം തോന്നിയാലും NIA യുടെ പൊതുജനങ്ങൾക്കായുള്ള നമ്പറിൽ വിളിച്ചറിയിക്കുക
@valappilvasudevanvalappilv5750
@valappilvasudevanvalappilv5750 9 ай бұрын
😊😊😊😊
@alexvjacobveloopra1898
@alexvjacobveloopra1898 9 ай бұрын
​@@manojtime8443🤘🏻💐😆😆😆🧡🧡
@yakoobphilip7961
@yakoobphilip7961 9 ай бұрын
മുൻപ് T G യെ പറ്റി ചിന്തിക്കുന്നത് വെറും ഒരു വർഗീയവാദി എന്നായിരുന്നു ,പക്ഷെ വളെരെ നാള് ഈവെക്തിയെ അറിങ്ങുകഴിഞ്ഞാണ് ഇയാൾപറയുന്ന പലകാര്യങ്ങളും ഒരുപാടു സത്യമാണ് .
@sj9918
@sj9918 9 ай бұрын
😊
@jonyvk6184
@jonyvk6184 9 ай бұрын
Uvve!😂
@Jacob-yn7dh
@Jacob-yn7dh 9 ай бұрын
eyalu ulla sathyam valare sarasamayi parayunnu...😅😊
@faisalka
@faisalka 9 ай бұрын
നാട്ടിൽ കലാപം ഉണ്ടാക്കണം എന്ന് പറഞ്ഞ ഈ മലരൻ ആണോ മഹാൻ 😄
@fahadmuhammed160
@fahadmuhammed160 8 ай бұрын
എന്ന് വെച്ചാൽ താങ്കൾ മുമ്പ് ഒര് വിവേഗ ബുദ്ധി ഉള്ള ഒരു മനുഷ്യൻ ആയിരുന്നു എന്നർത്ഥം 😂😂 ഇപ്പോ ചാണകം ചവിട്ടി എല്ലാം ശെരിയായി EVM ഒന്ന് മാറിയാൽ എല്ലാം മാറും അത് ഇനി നടക്കില ഒരു നൂറ് വർഷം ഇന്ത്യക്കാർ അനുഭവിച്ചു എല്ലാം കലങ്ങി തെളിയും ഒര് 2 തലമുറ കഴിയണം 😢 അത്രേ ഉള്ളു 😅😅
@krishnanv8398
@krishnanv8398 9 ай бұрын
പപ്പുമോന്റെ കൈയിലാണ് ഇന്ത്യ എങ്കിൽ എന്നേ മറ്റു രാഷ്ട്രങ്ങൾ ഇന്ത്യയെ മൂട്ടയെ ചവിട്ടി അരക്കും പോലെ എന്നേ അരച്ചേനെ jai modhiji 🙏
@venugobal8585
@venugobal8585 9 ай бұрын
That is sure.. Because every body knows his manners are,, childish,,,
@sumakt6257
@sumakt6257 9 ай бұрын
😂😂😂😂😂😂
@jyothisarena
@jyothisarena 9 ай бұрын
അങ്ങേർക്ക്‌ പ്രധാനമ്ന്ത്രിയോ സ്ഥാനമാനങ്ങളോ ഒന്നും ആഗ്രഹമില്ല , പട്ടായ , ഡ്യൂക്ക്‌ 790 , അടിച്ചു പൊളി എന്നൊക്കെ ചിന്തിച്ച്‌ നടക്കുന്ന ആവറേജ്‌ സ്വർണ്ണക്കരണ്ടി ഉഴപ്പൻ അമുൽബേബിയാണ്‌ , കൂടെയുള്ള തീവ്രവാദികളെ പറ്റിക്കണം , തോൽക്കണം ഫ്രീ ടൈം ഒപ്പിക്കണം ടൂറടിക്കണം , ഈ കോൺഗ്രസ്‌ യുവരാജാവ്‌ മുൾക്കിരീടം കൊണ്ട്‌ അങ്ങേർ സഫർ ചെയ്യുന്നത്‌ അങ്ങേർക്കും ദൈവത്തിനും മാത്രമേ അറിയാവൂ
@Ulylfcvmhl
@Ulylfcvmhl 9 ай бұрын
എന്നിട്ടാണോ അരുണച്ചാൽ പ്രദേസിന്റെ കാൽ ഭാഗം ചൈന പിടിച്ചു എടുത്തു അതും ഒരു വിജയമാണ്
@SudheeshSudhi-j9d
@SudheeshSudhi-j9d 9 ай бұрын
1962 ആണ് മണ്ട പിടിച്ചെടുത്തത് ​@@Ulylfcvmhl
@kbmnair2182
@kbmnair2182 9 ай бұрын
TG യുടെ കഴിവും ഹുമർ സെൻസും പൂർണ്ണമായി പുറത്ത് കൊണ്ട് വന്നതിൽ അവതാരകൻ സുനിലിൻ്റെ കഴിവ് സൂപ്പർ.❤
@rajsmusiq
@rajsmusiq 9 ай бұрын
What a brilliant comment 👍👍
@ngpanicker1003
@ngpanicker1003 9 ай бұрын
It is an important information, thank U TG.
@madhurl7
@madhurl7 9 ай бұрын
Great
@syamalasreedharan9200
@syamalasreedharan9200 9 ай бұрын
👌
@allworld4360
@allworld4360 9 ай бұрын
വർഗ്ഗീയ വാദി
@vijinvijay
@vijinvijay 9 ай бұрын
ഇങ്ങനെ തന്നെ ഒടുവിൽ നടക്കുമെന്ന് tg സാർ ആഴ്ചകൾക്ക് മുൻപ് ഇതേ ഫ്ലോറിൽ പറഞ്ഞിരുന്നു... ഭാരതത്തിൽ നിന്ന് അരി കയറ്റുമതി പോലുള്ള കാര്യങ്ങൾ നിന്നുപോയാൽ ഖത്തർ എമിർ കുഴഞ്ഞു പോകുമെന്ന് പറഞ്ഞിരുന്നു 🤷🏻‍♂️
@user-sx1et7en4b
@user-sx1et7en4b 9 ай бұрын
അയ്യോ ഇവിടെന്നു കിട്ടിയിട്ടു വേണം ഖത്തർ അമീറിന് കഞ്ഞി കുടിക്കാൻ 😂ഒങ്ങ്ങു പോടോ
@GhoshLee
@GhoshLee 9 ай бұрын
TG സാറിന്റെ ഇന്റർവ്യൂ എത്ര തവണകേട്ടാലും മടുക്കില്ല..😊
@shajishaji.m9328
@shajishaji.m9328 9 ай бұрын
Kallam matram parayunnavan😂😂😂
@shivettan
@shivettan 9 ай бұрын
​@@shajishaji.m9328കക്കൂസ് വിജയൻ്റെ കാര്യം ആണോ
@sathyavrathannair8898
@sathyavrathannair8898 9 ай бұрын
​@@shajishaji.m9328നീ ആഗ്രഹിക്കുന്നതുപോലെ പറഞ്ഞാൽ സത്യം, അല്ലെങ്കിൽ കള്ളം!
@kamaloman1775
@kamaloman1775 9 ай бұрын
100 % കറക്ട്
@bineeshckm3125
@bineeshckm3125 9 ай бұрын
ഈ 140 കോടി ജനം ഇന്നുണ്ടായതല്ലല്ലോ
@KarthikeyanC-on3mx
@KarthikeyanC-on3mx 9 ай бұрын
ഭാരതം എന്ന ആനയുടെ മുന്നിൽ ഖത്തർ വെറും ആനപിണ്ടം.ജയ് മോദിജി, ജയ് ഭാരത്. 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️.
@ravipoduval2210
@ravipoduval2210 9 ай бұрын
ഇങ്ങനെയുള്ള രണ്ടാനകളാണ് ഉക്രയിന്റെയും പാലസ്തീന്റെ മുന്നിൽ മുട്ടിലിഴയുന്നതിപ്പോൾ
@harikumarbnair3136
@harikumarbnair3136 9 ай бұрын
Pinu vo
@shajishaji.m9328
@shajishaji.m9328 9 ай бұрын
India khatharinu munnil virachu. Hamasinedire ullanilapadil mattam varuthi UN le lsrayelinedire nilapad sweekarikendivannu😢😢😢
@Usersudhirak
@Usersudhirak 9 ай бұрын
😂 ചിരിപ്പിച്ച് കൊല്ലും സംഘീകൾ😂
@moinuddinmusthafa5870
@moinuddinmusthafa5870 9 ай бұрын
ഈ അന പിടം നിന്റെ വെടപ്പെട്ടവർ തിന്നുന്നുണ്ട്
@mohu-qd7fi
@mohu-qd7fi 9 ай бұрын
ഖത്തർ ചൊറിയാൻ നോക്കി, ഇന്ത്യ മാന്തും എന്ന് മനസിലായപ്പോൾ പിന്മാറി...
@deepakabhaya1846
@deepakabhaya1846 9 ай бұрын
ഖത്തറിലെ രാജാവിന് ഇന്ത്യക്കാരെ വധശിക്ഷയിൽ നിന്ന് ഒഴുവാക്കിയതിന് ഇത്ര വിഷമം കാണില്ല പക്ഷേ കേരളത്തിലെ തീവ്രവാദികൾക്ക് അത് ദഹിച്ച് കാണില്ല ഖത്തർ ബാപ്പ ഇങ്ങനെ ചെയ്യുമെന്ന് അവര് കരുതിയില്ല😅
@srinathsach9874
@srinathsach9874 8 ай бұрын
അതെ 100%.. മലയാളത്തിൽ ഖത്തെർ.. ന് full സപ്പോർട്ട്.. 🇵🇰🩴
@enlightnedsoul4124
@enlightnedsoul4124 9 ай бұрын
ഭാരത് മാതാ കി ജയ് 🙏🧡
@vipinkrisnat6205
@vipinkrisnat6205 9 ай бұрын
ഖത്തർ നമുക്ക് പുല്ലാണ് ഭാരതത്തോട് കളിച്ചാൽ കളി പഠിപ്പിക്കുന്നതും ഭാരതത്തിന് അറിയാം.
@ajayaghoshsivaram5859
@ajayaghoshsivaram5859 9 ай бұрын
കഴിയന്നത്ര....വീഡിയോ ചെയ്യണം സർ.. നാളെ ഇത് ചരിത്രമാകും.... കോളേജിൽ പഠന വിഷയമാകും.
@Redmi-xv4xl
@Redmi-xv4xl 9 ай бұрын
സാറെ, നമ്മുടെ 140 കോടി ജനത,, ഈ ജനത്തിന്റെ ഉപഭോഗം, കച്ചവടം തന്നെ മുഖ്യം.❤❤❤❤❤❤❤❤
@pradeepkumarvasudevan5144
@pradeepkumarvasudevan5144 9 ай бұрын
ഇന്നത്തെ ഇന്ത്യയുടെ ശക്തി അറിയണമെങ്കിൽ വിദേശത്ത് പോകണം, വിദേശ ഗവണ്മെന്റുകളുടെ deligation അല്ലെകിൽ അവരുടെ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ചാൽ മനസിലാകും!
@gauravjoshi9990
@gauravjoshi9990 9 ай бұрын
ഈ അടുത്ത് കണ്ടതിൽ ഭാരതത്തെ കുറിച്ച് പ്രൗഢി തോന്നിപ്പിച്ച വീഡിയോ .. TG സ്ഥിരം പോലെ 🔥 anchor ഇൻ്റെ ശുഭപ്രതീക്ഷ എൻ്റെയും ❤❤
@johndutton4612
@johndutton4612 9 ай бұрын
ഞാനൊരു മുസ്ളീമാണ് എന്നാലും ഇന്ത്യ ജയിച്ചു കണ്ടപ്പോൾ സന്തോഷം❤
@creative-mania6819
@creative-mania6819 9 ай бұрын
100. ഒരുവൻ ....നിങ്ങളുടെ കമന്റ് നിങ്ങളുടെ ആളുകൾ ഒരാൾ പോലും സപ്പോർട് ചെയ്യില്ല ...അതിർത്തികൾക്കു അപ്പുറം ...മതങ്ങളെ സ്നേഹിക്കുന്നവരാണ് കൂടുതലും
@Seelkaaram
@Seelkaaram 9 ай бұрын
ഇയാളുടെ കമന്റ് അങ്ങേയറ്റം കുറ്റം പേറുന്നതാണ് .. “ഞാനൊരു മുസ്ലീമാണ് എന്നാലും ഇന്ത്യ ജയിച്ചു കാണണമെന്ന് ” അതായത് മുസ്ലീങ്ങൾ ഇന്ത്യ പരാജയപെട്ടു കാണാൻ ആഗ്രഹിക്കുന്നവരാണെന്ന് പറയാതെ പറഞ്ഞു പോയി 😂 But that’s the truth.. Majority of the Muslims living in India love their religion first then only comes India (or not comes at all)😅
@jayathranps1319
@jayathranps1319 9 ай бұрын
John Dutton. മുസ്‌ലിം?
@arunkumark.c3486
@arunkumark.c3486 8 ай бұрын
@@jayathranps1319 bro.. മുസ്ലിം പേരിൽ വന്നു കമന്റ് ഇടാൻ പോലും നാണം വന്നു തുടങ്ങിയിട്ടുണ്ടാകും. അതാണ് പേര് മാറ്റി ക്രിസ്ത്യാനി ആയത്. 😛😛. എന്തായാലും യഥാർത്ഥ മുസ്ലിം അല്ലെന്നു അറിഞ്ഞതിൽ സന്തോഷം
@rahula1029
@rahula1029 8 ай бұрын
🇮🇳🇮🇳🇮🇳 proud of you.. അല്ലാതെ കുറെ രാജ്യ ദ്രോഹികൾ ഉണ്ട്.. മതം മാത്രം നോക്കി രാജ്യത്തെ തള്ളി പറയുന്നവർ.
@gokulsoman771
@gokulsoman771 9 ай бұрын
Real king maker Modiji❤❤❤
@solomoncheruvathoor
@solomoncheruvathoor 7 ай бұрын
"യേശു ക്രിസ്തുവായിട്ട് ഒരു വ്യക്തിക്ക് നടക്കാം, ഒരു രാഷ്ട്രത്തിന് സാധിക്കില്ല". Super quote, T G Sir. Salute you.
@shajisebastian43
@shajisebastian43 9 ай бұрын
We support. 🇮🇳 Israel. 🇮🇱 👍
@danielmathai9325
@danielmathai9325 9 ай бұрын
ഇനിയുംമോദി തന്നെ വരണം, എന്നാലേ നമ്മുടെ രാജ്യം ഉയരെത്തിൽ എത്തു, ജയ് ഭാരത്.
@freethebull
@freethebull 9 ай бұрын
theerchayayum varanam...allenkil athoru valiya dhuranthamavum....external affairs, nirmala sitharaman, rajnath singh, Nitin gadkari ivareyokke vellan oru manthri undo...
@SudheerBabu-d7b
@SudheerBabu-d7b 7 ай бұрын
ഇപ്പോൾ നല്ല ഉയരത്തിൽ ആണ് പട്ടിണി സൂചികയിൽ 110
@freethebull
@freethebull 7 ай бұрын
@@SudheerBabu-d7b ee paranja soochikayum reportum thankal vayichittundo..2012 le hunger index reportile oru vachakam njan ivade paste cheyyam.."India ranked second to last on child underweight out of 129 countries- below Ethiopia."
@rajanpc4008
@rajanpc4008 9 ай бұрын
വ്യക്തത അതാണ് മോഹൻദാസ്... 👍👍👍
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 9 ай бұрын
TG ഉള്ളപ്പോൾ പരിപാടി തീരുന്നത് അറീല്ല.🔥🔥🔥🔥🔥🔥🔥🔥🔥🔥
@royalroadcyclist
@royalroadcyclist 7 ай бұрын
ഇവർ രണ്ട് പേരുംകൂടിയുള്ള അഭിമുഖം നല്ല രസമാണ് കാണാൻ... നല്ല നിലവാരമുള്ള പരിപാടി 👍
@venu172.2
@venu172.2 9 ай бұрын
മോദി ഉള്ളപ്പോൾ എല്ലാം സാധ്യമാണ് ❤❤❤
@Manums660
@Manums660 9 ай бұрын
Watch chess
@user-sx1et7en4b
@user-sx1et7en4b 9 ай бұрын
മോങ്ങിക്കു എല്ലാം സാധ്യമാണ് മുസ്ലിം ഉന്മൂലനം അയാൾക്കു മാത്രമേ സാധ്യമാവു
@CodMaster-ni7eo
@CodMaster-ni7eo 9 ай бұрын
​@@user-sx1et7en4bkaranjo suduve Jai hindustan
@RationalistIndian
@RationalistIndian 7 ай бұрын
​@@user-sx1et7en4b point out any statements which modi struck against muslims..
@sabujohn4888
@sabujohn4888 9 ай бұрын
Yes👆 That's My COUNTRY🔥🔥🔥 I Love my Country 🔥🔥🔥 I Love My India ❤❤❤ I pray for my Respected Leaders🔥🔥🔥
@eway9925
@eway9925 9 ай бұрын
ഖത്തർ ന്റെ gdp 220 ബില്യൺ അതിന്റെ പകുതി 110 ബില്യൺ വരുന്നത് ഇന്ത്യയിൽ നിന്നും ഇന്ത്യ വളി ഇട്ടാൽ ഖത്തർ ഇല്ല❤❤❤
@moinuddinmusthafa5870
@moinuddinmusthafa5870 9 ай бұрын
ഇന്ത്യൻകർ കുറേവർ തിനു തുറുന്നുണ്ട്
@vrajiv24
@vrajiv24 9 ай бұрын
@@moinuddinmusthafa5870 soujanyam alla. pani cheythittaanu
@sathyavrathannair8898
@sathyavrathannair8898 9 ай бұрын
​​@@moinuddinmusthafa5870അതേ, അധ്വാനിച്ചു ജോലി ചെയ്തിട്ടാണ്. അല്ലാതെ ഒരറബീടേം ഔദാര്യമല്ല. പിന്നെ, അക്ഷരം പഠിച്ചിട്ട് എഴുത്. വായിക്കുന്നവർക്ക് മനസ്സിലാവണ്ടേ?
@Narayanan2024
@Narayanan2024 9 ай бұрын
@@moinuddinmusthafa5870you may please continue that 😂😂😂
@macarangacapensis2283
@macarangacapensis2283 9 ай бұрын
@@moinuddinmusthafa5870 you must be eating Qatar feces
@BhaskaranM-yu8nt
@BhaskaranM-yu8nt 9 ай бұрын
ഈ സാറിന്റെ വർത്തമാനം എത്രകേട്ടാലും മതിയാവില്ല. നല്ല ലോക വിവരം. അടിപൊളി❤
@sreejith_kottarakkara
@sreejith_kottarakkara 9 ай бұрын
ഖത്തറോളികളേ കണ്ടം വഴി വിട്ടോ
@moinuddinmusthafa5870
@moinuddinmusthafa5870 9 ай бұрын
ഖത്തർ കുറെ ശ്രീജിത്ത്‌ തിന്നു തുറുന്നുണ്ട്
@sathyavrathannair8898
@sathyavrathannair8898 9 ай бұрын
​@@moinuddinmusthafa5870അങ്ങനെയുണ്ടെങ്കിൽ അതയാൾ മാനസികമായോ ശാരീരികമായോ അധ്വാനിച്ചു ജോലി ചെയ്ത് പ്രതിഫലം വാങ്ങിയിട്ടാണ്. അല്ലാതെ ഇവിടന്ന് ഗൾഫിൽ പോയി പിച്ച തെണ്ടി കാശുണ്ടാക്കുന്ന താടി -തലേക്കെട്ട് ടീമിനെപ്പോലെയല്ല.
@sreejith_kottarakkara
@sreejith_kottarakkara 9 ай бұрын
@@moinuddinmusthafa5870 ആ.....സുഡു അണ്ണൻ ചെല്ല് ഞാൻ തിന്നുന്നത് ഇന്ത്യയിലാണ്....ചോറും കൂറും ഇന്ത്യയോടാണ്
@an_jal6188
@an_jal6188 8 ай бұрын
@@moinuddinmusthafa5870 ninte thandhayo? Adiyodadi maladwar aano avide
@rebal5732
@rebal5732 4 ай бұрын
​@@moinuddinmusthafa5870ninte ummante pooru palliyile usthaath daily polikkunnille kunne....angane undaayathalle nee
@SurendranCheruvoth
@SurendranCheruvoth 9 ай бұрын
അതിഭാവുകത്വമില്ലാത്ത അറിവ് പകരുന്ന അതി മനോഹരമായ വിശദീകരണം🙏
@sathianc.a1511
@sathianc.a1511 9 ай бұрын
മോദി ജി ടീ൦ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍ഇതുപോലെ ബിജെപി ഇനിയും ഒരുപാടുകാലം പോകട്ടെ, ഇന്തൃ അതൃുന്നതങ്ങളിൽ എത്തട്ടെ, കോണ്൯ഗ്രസ്സുകാ൪, മറ്റു രാഷ്ട്രീയപാ൪ട്ടിക്കാ൪ മറുപക്ഷത്തിരുന്ന് ഇതുകണ്ട് പഠിക്കട്ടെ,പുരോഗമനപരമായി ചിന്തി ക്കട്ടെ, രാജൃസ്നേഹ൦ ഉണ്ടാവട്ടെ, അധികാരത്തിനുവേണ്ടിമാത്രമാവാതെ ജനന്മ ക്കുവേണ്ടി പ്രവ൪ത്തിക്കട്ടെ. വലിയൊരു ജനാധിപതൃരാജൃമാണ് ഇന്തൃ, ഓരോപൌരനു൦ മനസിൽ താലോലിച്ച് ഇന്തൃ ഒന്നായി ഒന്നിച്ചൊന്നായിപോകട്ടെ.
@raiendrantk3344
@raiendrantk3344 9 ай бұрын
8 ബ്രഹ്മോസിനില്ല ഖത്തർ
@sreejithsreejith9395
@sreejithsreejith9395 8 ай бұрын
ജിസിസി മുഴുവൻ വന്നാൽ നടക്കില്ല പിന്നെ ആണ് ഖത്തർ 🤣
@sudhesanparamoo3552
@sudhesanparamoo3552 9 ай бұрын
TG Sir, A Big Salute to your knowledge and wisdom❤❤❤❤❤❤❤
@Ashok-mr1bn
@Ashok-mr1bn 9 ай бұрын
ഇതാണ് ദീർഘ വീക്ഷണം TG we the true indians loves you
@navamukulam3385
@navamukulam3385 9 ай бұрын
കളി ഇവിടുത്തെ കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ.
@satheesankrishnan4831
@satheesankrishnan4831 9 ай бұрын
2024 മെയ് മാസം ഒന്ന് കഴിഞ്ഞോട്ടെ😂😂 പൂരം കണ്ടു തന്നെ അറിയാം
@jayendrandamodaran7232
@jayendrandamodaran7232 9 ай бұрын
മില്യൺ ബില്യൺ ട്രില്യൺ മാറിപോകരുത്..!! സംഖ്യാ പ്ലസ് ആറു പൂജ്യം മില്യൺ ഒൻപതു ബില്യൺ പന്ത്രണ്ട് ട്രില്യൺ..!! മുന്നിൽ സംഖ്യ ഇല്ലെങ്കിൽ എന്നെപ്പോലെതന്നെ എല്ലാവരും ....!!😂
@sj9918
@sj9918 9 ай бұрын
It's Billion. Malayalees get congused in that... Including many editorial write-ups.
@harikumarappukuttannair1858
@harikumarappukuttannair1858 9 ай бұрын
TG സാർ താങ്കൾ ഇത്രയും അറിവ് പകർന്നുതന്നതിൽ വളരെ നന്ദി 🙏🙏🙏
@rajeev.ppalakkote6149
@rajeev.ppalakkote6149 9 ай бұрын
TG യുടെ വിശകലനം കേൾക്കാൻ നല്ല രസം....ശരിയായ രാഷ്ട്രീയ നിരീക്ഷകൻ 👌👌👌👌🙏🙏🙏🙏👏👏👏👏💪💪💪💪
@gafoormktrithala
@gafoormktrithala 8 ай бұрын
അതെ സംഘികൾക്ക് തള്ളു കേൾക്കാൻ നല്ല രസമാണ്.
@Youuuuuuuuuu_uuuuuuu
@Youuuuuuuuuu_uuuuuuu 9 ай бұрын
മോദി സർക്കാർ 🔥🧡
@BabyThomas-s1o
@BabyThomas-s1o 9 ай бұрын
കാര്യങ്ങളെ കാര്യ ഗൗരവത്തോടുകൂടി സത്യസന്ധമായിട്ട് കണ്ട് വിളിയിരുത്തുന്ന ഒരു മനുഷ്യൻ ഒരു അപൂർവ്വ മനുഷ്യൻ നല്ല നല്ല അറിവുള്ള മനുഷ്യൻ
@ravindranp7478
@ravindranp7478 9 ай бұрын
അത് കലക്കി അനവൂർ നാഗപ്പൻ താരതമ്യം
@rra8721
@rra8721 9 ай бұрын
സാർ പറഞ്ഞതാണ് യഥാർത്ഥ സത്യം ഇപ്പോൾ മനസ്സിലായി അഭിമാനിക്കാം നമുക്ക് നമ്മുടെ പ്രധാനമന്ത്രി ഓർത്ത്
@danielgeorge4534
@danielgeorge4534 9 ай бұрын
യേശുക്രിസ്തുവല്ലാ മോദി ശ്രീ കൃഷ്ണന് ഉത്തമ മാതൃകയാകട്ടെ!!!
@harris566
@harris566 9 ай бұрын
യേശു ഇപ്പോൾ ഇല്ലല്ലോ??? Jhon 9.5 KJV VERSION of Bible.... AS LONG AS I AM IN THIS WORLD, I AM THE LIGHT OF THIS WORLD. not after his death.
@danielgeorge4534
@danielgeorge4534 9 ай бұрын
@@harris566 ശവഭോഗം നടത്തുന്ന മമ്മദ് ഉണ്ടല്ലോ???
@harris566
@harris566 9 ай бұрын
@@danielgeorge4534 ..... യേശു മഹോന്നതൻ കാലിൽ തൈലം പുരട്ടി ചുംബിക്കാൻ കാല് മേരിച്ചേച്ചിക്ക് നീട്ടി കൊടുത്തതോ????
@danielgeorge4534
@danielgeorge4534 9 ай бұрын
@@harris566 കാലിൽ എണ്ണപുരട്ടുന്നതും ശവഭോഗം ചെയ്യുന്നതും ഒരുപോലെയാണോ?? നിങ്ങളുടെ വീട്ടിൽ മക്കളോ, കൊച്ചുമക്കളോ, അതല്ലെങ്കിൽ സഹോദരങ്ങളോ കാലിലോ, ശരീര ഭാഗങ്ങളിലോ, എണ്ണയോ, കുഴമ്പോ പുരട്ടി കൊടുക്കിറീല്ലേ???
@aryaa6995
@aryaa6995 9 ай бұрын
ഇദ്ദേഹം പറയുന്നത് കേട്ടു തുടങ്ങിയപ്പോഴാണ് ആഗോള പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാകുന്നത്. ഓരോരുത്തർ വന്നിരുന്നു എന്തൊക്കെയോ ആർക്കും മനസിലാകാത്ത കാര്യങ്ങൾ പറഞ്ഞിട്ട് പോവും. പക്ഷെ കുഞ്ഞ് കുട്ടികൾക്കു വരെ മനസിലാകുന്ന രീതിയിൽ ഒരു കഥ പറയുമ്പോലെ എന്ത് രസമായിട്ട ഇദ്ദേഹം രാജ്യങ്ങൾ തമ്മിലുള്ള കാര്യങ്ങൾ വിശദീകരിച്ചു തരുന്നത്
@rijoy8687
@rijoy8687 8 ай бұрын
ഇദ്ദേഹത്തിനും അറിവും ഓർമ്മ ശക്തിയും അപാരമാണ്. ഡേറ്റും സമയവും വർഷവും എല്ലാം കൃത്യമായി പറയും. എതിർ പാർട്ടികളിലെ ഒരാൾക്കും ഇദ്ദേഹത്തിൻ്റടുത്ത് തർക്കിച്ച് ജയിക്കാൻ പറ്റില്ല. അതോടെ പല ചാനല് ക്കാരും ഇദ്ദേഹത്തെ ചാനൽ ചർച്ചകളിലേക്ക് വിളിക്കാതെയായി. അതോടെ പല സത്യങ്ങളും യഥാർത്ഥ്യങ്ങളും പലതും നമ്മളിലേക്ക് എത്താതെ പോകുകയാണ്.
@shijupkd8707
@shijupkd8707 9 ай бұрын
പഴയ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ. അത് സത്യം തന്നെയാണ്
@karthikeyanpn6454
@karthikeyanpn6454 9 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ടീ ജീ.മോഹൻദാസ്. നന്ദി നമസ്കാരം സർ.
@premkumarb8421
@premkumarb8421 9 ай бұрын
Congratulations TG sir.🙏 കാര്യങ്ങൽ വളരെ ലളിതമായി സാധാരണ ക്കാ രൻ മനസ്സിലാവുന്ന ഭാഷയിൽ സാസരിക്കുന്ന കഴിവ്..🙏🙏🙏
@MarketPulse2024
@MarketPulse2024 9 ай бұрын
ഇനി അടുത്ത 5 കൊല്ലം കൂടി മലയാളിക്ക് ഒന്നും കിട്ടാൻ വകയില്ല എന്ന് മനസിലായി. പ്രബുദ്ധരായ മലയാളി ഇവിടെ തല്ലുപിടിച്ചാലും India മുന്നണിക്ക് വോട്ട് ചെയ്തു ഒന്നും കീട്ടാണ്ട് കരയും 😂😂😂
@bose7039
@bose7039 9 ай бұрын
ആയ്യാണ്ടി അയ്യേ കാറക്കിക്കുത്ത് 😅😅
@rajeeshvk2875
@rajeeshvk2875 9 ай бұрын
പാലസ്തീന് ഇന്ത്യ നല്കുന്ന സഹായം നിർത്തണം ഇന്ത്യാ വിരുദ്ധ നിലപാട് ഉള്ള കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് ഒപ്പം നില്ക്കുന്ന പാലസ്തീന് എന്തിന് ഇന്ത്യ സഹായം നല്കണം?
@jayannair7176
@jayannair7176 9 ай бұрын
THIS CENTURY FOR INDIA 🇮🇳 INDIA BECOME SUPER POWER, OF THE WORLD ,BY THE GREATEST LEADER SHIP SRI MODIJI, I AM PROUD OF GREAT INDIA AND NEW INDIA 🇮🇳
@jjohn6339
@jjohn6339 9 ай бұрын
🙏 Mohandas ji is an erudite persona.. fit to be a strategic expert
@sindhukn2535
@sindhukn2535 9 ай бұрын
Rajesh knows only Anavur Nagappan and pinarayi !!! TG is amazing. That is Maurya empire and not Gupta, TG
@saneeshsanu1380
@saneeshsanu1380 9 ай бұрын
എൻ്റെ ഭാരതം💪
@aswinasokanvarakkara9033
@aswinasokanvarakkara9033 3 ай бұрын
ഒരു കുത്തിത്തിരിപ്പും ഇല്ലാതെ സത്യസന്ദമായി കാര്യങ്ങൾ അവതരിപ്പിച്ച അവതാരകൻ സുനിൽ അടിപൊളി,, god bless you ❤️
@madhusudanannair5606
@madhusudanannair5606 9 ай бұрын
Mohandas Sir, You present facts with logic and nice to view and hear your videos. Modiji is the best PM so far our country has received due to the good karmas done by our ancesstors and gurus. India has been developed in various ways and the popularity and respect to India have been escalted to a new high among the world. Let almighty give Modiji long life to lead our country for at least another 20 yrs ,so that our country will be one of the world powers in all respect. Jai Bharath Matha, Vande Matharam
@FreethinkFunnies
@FreethinkFunnies 9 ай бұрын
ചേട്ടന് വല്യ ധാരണ ഒന്നും ഇല്ല അല്ലോ😂.. ഒരു വിഷയത്തെ പറ്റിയും..ചുമ്മാ തള്ളു...മോഡിയുടെ കൂടെ ആണോ ജീവിതം.. minutes ഒക്കെ ഉണ്ടല്ലോ
@shylantg4623
@shylantg4623 9 ай бұрын
അതല്ലേ എം വി രാജേഷിനെ പോത്ത് രാജേഷ് എന്ന് വിളിക്കുന്നത്
@faizalrabdulla4078
@faizalrabdulla4078 8 ай бұрын
ഖത്തർ രാജാവ്: ഗ്യാസ് വേണോ ? മോഡി: വേണം, പക്ഷേ TG യോട് ചോദിക്കണം. ഖത്തർ രാജാവ്: ആരാ TG? മോഡി: ഒന്നും പറയണ്ട, ഇന്ത്യയുടെ ഭാവി അദ്ദേഹം ആണ് തീരുമാനിക്കുന്നത്. ഖത്തർ രാജാവ്: ഞാൻ ഒരു വിസ കൊടുത്താലോ? മോഡി: ആയിക്കോട്ടെ, അൽ ജസീറ മലയാളം ചാനൽ ഉണ്ടെകിൽ ചർച്ച ചെയ്ത് ജീവിച്ചോളും.
@biniltb
@biniltb 9 ай бұрын
4:45 വാതിലിന്റെ ഇടയിൽപ്പെട്ട് ചത്ത " ബിസ്മി "ചൊല്ലാത്ത കോയിന്റെ ചാറ് കൂട്ടാം കസണം കൂട്ടാൻ പറ്റില്ല എന്ന് പറഞ്ഞ അമേരിക്ക
@SilentKiller-yp1jp
@SilentKiller-yp1jp 7 ай бұрын
എന്റെ കൂട്ടുകാരന്റെ വീട്ടില്‍ അവന്റെ അച്ഛനും അമ്മാവനും രണ്ടെണ്ണം വിട്ടിട്ട് തള്ളുന്ന പോലെ തന്നെ 😂😂😂😂😂
@geetharavi4742
@geetharavi4742 9 ай бұрын
TG സർ ഒരു ചരിത്ര സംഭവമാണ്.
@mohanannair518
@mohanannair518 7 ай бұрын
8നാവികരുടെ വധശിക്ഷ റദ്ദാക്കിയതിനു പിന്നിൽ പ്രവർത്തിച്ച ശ്രീ നരേന്ദ്ര ദാസ് മോദി ജീ ക്കും ബാക്കി എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം കൂപ്പുകൈ, ജയ് ഹിന്ദ് ഭാരത് മാതാ കീ ജയ്, ജയ് ജയ് ശ്രീരാം 🙏🙏🙏❤️❤️❤️🌹🌹🌹
@jayarajpp7330
@jayarajpp7330 9 ай бұрын
ഇന്ത്യ വിചാരിച്ചാൽ ഖത്തർ സ്വാഹാ
@ravipoduval2210
@ravipoduval2210 9 ай бұрын
എന്തിനാ മററുള്ള രാജ്യങ്ങളെ ഇങ്ങനെ നിന്ദിക്കുന്നതു് ഇന്ത്യയിലെ ദരിദ്ര രായ ആയിരക്കണക്കിന് യുവാക്കൾക്ക് ജോലി കൊടുത്ത് അവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന രാജ്യമാണ് ഖത്തർ അതൊന്നും തന്നെപ്പോലെ മത ഭ്രാന്തന്മാർക്കു മനസ്സിലാകില്ല
@cryptoindian5842
@cryptoindian5842 9 ай бұрын
​@@vsr3777sheri sudapi
@NEPTUNE-h9c
@NEPTUNE-h9c 8 ай бұрын
​@@vsr3777 cry loud broo✨
@dr.georgesam
@dr.georgesam 9 ай бұрын
VANTE MADARAM BHOLO BHARATH MATA KI JAI
@SharbinMuhammed
@SharbinMuhammed 9 ай бұрын
India yude Oru state nte gdp polum qatar enna country kk illa ennitano india ye vellu vilikunne Tharathil poyi kaliyeda Qatar ee
@rajeevmenon2365
@rajeevmenon2365 9 ай бұрын
Perfect example of explaining complex topics to common people. Sad to see that K(Kerala)JP is ignoring him. TG sir, you’re special.❤
@NasartkK
@NasartkK 7 ай бұрын
ഷാരൂഖാൻ നടത്തിയ ശ്രമമാണ് വിജയിച്ചത😂😂😂😂 എല്ലാവർക്കും അറിയാം
@bm6947
@bm6947 7 ай бұрын
😂😂😂😂🤣🤣🤣
@salimkm5977
@salimkm5977 9 ай бұрын
T G sir നല്ല അവലോകനം 👍👍👍🙏🙏🙏
@skmedia1520
@skmedia1520 7 ай бұрын
മോദിജി 👍👍👍👍👍👍👍 ആവശ്യപ്പെട്ടാൽ ഒരു ലോക നേതാവിനും അംഗീകരിക്കാതെ ഇരിക്കാൻ ആകില്ലാ ❤️❤️❤️❤️❤️
@AnilKumar-bt4ou
@AnilKumar-bt4ou 9 ай бұрын
Modiji ❤❤❤❤
@georgemg8760
@georgemg8760 9 ай бұрын
ആർക്കും ആരേക്കൊണ്ട് എപ്പോഴാണ് സഹായം വേണ്ടതെന്ന് പറയാൻ കഴിയില്ല. അതിനാൽ ആരെയും വെറുപ്പിക്കരുത്. തെറ്റിനെ തെറ്റായി കാണണം. ലോകം കഴിയുന്നതും വേഗം സമാധാനം കൈവരിക്കട്ടെ.
@sumeshspillai6608
@sumeshspillai6608 8 ай бұрын
മണിപ്പൂരിലെ കാര്യം ചോദിച്ച് ആളു വന്നോ...?? വന്നിലല്ലെ... ഇപ്പം വരും
@achuparuvlog2697
@achuparuvlog2697 7 ай бұрын
T G sir ന്റെ ഇന്റർവ്യൂ എല്ലാ സാധാരണ ആളുകൾ ക്കും നല്ല പോലെ മനസിലാകും വിധത്തിൽ ആണ് സംസാരിക്കുന്നത് നല്ല രസം ആണ് കെട്ടിരിക്കാൻ thanku sir 💐💐💐🙏
@ramachandrapanicker925
@ramachandrapanicker925 9 ай бұрын
കമന്റ്‌ എഴുതുമ്പോൾ മര്യാദ പാലിക്കുക 😮ആരെയും മുറിവേൽപ്പിക്കരുത്
@muralipg574
@muralipg574 6 ай бұрын
വന്ദേമാതരം.സുജലാം.സുഫലാം.മലയജശീതളാം.സസ്യശ്യാമളാംമാതരം.ശുഭ്റ.ജ്യോത്സന.പുളകിതയാമിനി.ഫുല്ലുകുസുമിദ.ദ്രുമദളശോഭിനി.സുഹാസിനി.സുമധുരഭാഷിണി.സുഖദാം.വരദാം.മാതരം.വന്ദേ.മാതരം...ഇത്.സ്കൂളിൽ.ഏറ്റു.ചൊല്ലുമ്പൊൾ...രോമം.എണീറ്റുനില്കുമായിരുന്നു..എവിടേലും.കേൾകുമ്പോൾ.അമ്പതുവർഷങ്ങൾക്കിപ്പുറവും..അങ്ങനെതന്നെ
@madhumelath7015
@madhumelath7015 9 ай бұрын
മോഹൻ ദാസ് ജി ആ ബിഗ് സല്യൂട്ട് ടു യു
@Abhishek100.
@Abhishek100. 6 ай бұрын
🇮🇳ശരിക്കും ഹൃദയ സ്പർശിയായ ഒരു കഥയായിരുന്നു ഈ ചർച്ച, ഇന്ത്യൻ എംബസിയിൽ ഒരു ഉദ്യോഗസ്ഥനായി ഇന്ത്യയെ സേവിക്കുക എന്നുള്ളത് എൻ്റെ ചിരകാല സ്വപ്നം ഞാൻ അതിലേക്കുള്ള ഒരു നീണ്ട യാത്രയിലാണ്🦚
@karmabeliever5094
@karmabeliever5094 6 ай бұрын
നല്ലത് വരട്ടെ ബ്രോ 👍നമ്മുടെ രാജ്യത്തെ സേവിക്കുന്നതിൽപരം മറ്റേതുണ്ട്... All the bst
@ramachandrane1058
@ramachandrane1058 9 ай бұрын
നല്ല ഒരു അറിവ് തന്ന ABC ക്ക് അഭിനന്ദനങ്ങൾ
@shivadasp6908
@shivadasp6908 9 ай бұрын
Very clear information Thank you TG sir
@danielmathai9325
@danielmathai9325 9 ай бұрын
ഉള്ള കാര്യം ഉള്ളതുപോലെ പറയുന്ന, ഹ്യൂമർ സെൻസിൽ കാര്യങ്ങൾ പറയാൻ TG അല്ലാതെ ആർക്കു കഴിയും, പിന്നെ ജയസങ്കർ സാറിനും.
@a.run143
@a.run143 9 ай бұрын
ജയശങ്കർ 🔥🔥❤🙏🏻
@Weareone122
@Weareone122 9 ай бұрын
ഇന്ത്യൻ നാവികരെ വധ ശിക്ഷക്ക് വിധിച്ചപ്പോൾ കുറെ ആൾക്കാർ സന്തോഷിച്ചവരുണ്ട് അവർക്കെല്ലാം ഉള്ള ചുട്ട മറുപടിയാണ് ഇന്ത്യൻ നേതൃത്വം കൊടുത്തത്, ഇന്ത്യൻ നേതൃത്വത്തിന്റെ ശക്തമായ നയതന്ത്ര ഇടപെടലുകൾ കൊണ്ടാണ് അവരെ വധശിക്ഷയിൽ നിന്നും ഒഴിവാക്കിയത്, അതിന് വേണ്ട കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞതൊന്നും അല്ല,ഇന്ത്യ വാങ്ങിക്കുന്ന ഓയിലിന്റെ കണക്ക് പറഞ്ഞോ ജിഡിപി പറഞ്ഞിട്ടോ അല്ല ഖത്തറിനെ india പേടിപ്പിച്ചത്. ചുറ്റുമുള്ള അറബ് രാജ്യങ്ങൾ വളഞ്ഞിട്ട് കുത്തിയിട്ടും പേടിപ്പിക്കാത്ത ഖത്തറിനെയാണ് ഇന്ത്യ പേടിപ്പിച്ചത്, പക്ഷേ അത് oil എന്ന കാര്യം കൊണ്ടല്ല.
@GOPALMADHAV
@GOPALMADHAV 8 ай бұрын
പിന്നെന്ത്????
@sasikumarp8839
@sasikumarp8839 9 ай бұрын
Both of you are Excellent combination. Keep it up.
@kvpanikar4854
@kvpanikar4854 9 ай бұрын
സെക്യൂരിറ്റി കൗൺസിലിൽ മെമ്പർഷിപ് കിട്ടാത്തതിന്റെ ഒരു പ്രധാന കാരണം ചൈനയുടെ എതിർപ്പാണ്.
@sureshkumarpillai7484
@sureshkumarpillai7484 7 ай бұрын
Kaayil kondu koduthathu Venda ennu paranja fool aanu Nehru
@SamSam-qt6po
@SamSam-qt6po 8 ай бұрын
I like it when people talk and resolve issues..... No war... Peace and Love is the way
@anoopmalayil3776
@anoopmalayil3776 7 ай бұрын
T. G. മോഹൻദാസ് സർ ഗ്രേറ്റ്‌ 🙏
@jayarajso9407
@jayarajso9407 9 ай бұрын
5 മിനിറ്റ് ഖത്തർ ശൂ... 😂😂😂
@shafiifreemann7407
@shafiifreemann7407 9 ай бұрын
Qutar ഒരു പഴവുമല്ലാ.വെറും പഴം വാളപളം
@philiptm
@philiptm 9 ай бұрын
Very well said ... Congrats TG Sir.
@pmlgrand
@pmlgrand 5 күн бұрын
ഇദ്ദേഹത്തിൻ്റെ ഇതുപോലെ ഉള്ള ഇൻ്റർവ്യൂ ശ്വാസം അടക്കി പിടിച്ചേ കാണാൻ ആവൂ😮 വന്ന് രോമൻചിഫിക്കേഷൻ😅
Minecraft Creeper Family is back! #minecraft #funny #memes
00:26
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26