സൽഹ നീ ഒരു സംഭവം തന്നെ ആണ് മോളെ അല്ലാഹു ആരോഗ്യവും ആയുസ്സും തരട്ടെ മുന്നോട്ട് പോവുക 👍
@Rifshin2 сағат бұрын
ഇതുവരെ ഒരു ലിപ്സ്റ്റിക്ക് ഉപയോഗിക്കാത്ത ആരുണ്ട്
@FF_kannapi_892 сағат бұрын
Nanund❤
@Nasreena-hc7le2 сағат бұрын
ഞാനുണ്ട് 👍✌️✌️
@najeeb78672 сағат бұрын
ഞാനുണ്ട്
@MustafaMuhammedmustafa2 сағат бұрын
Njanum
@MajidaSaleemMajidaСағат бұрын
ഞാനും
@ShuhaibaAyoobСағат бұрын
മുഖത്ത് ഇത്രക്ക് puttivendaayirunnu.. കൂടെയുള്ള കുട്ടികളുടെ കൂട്ടത്തിൽ ഇയാളുമാത്രം ഓവർമേക്കപ് ഉള്ളപോലെ തോന്നിക്കില്ലേ... ബാക്കിയെല്ലാം ഓക്കേ 🙂❤
@bhanu38493 сағат бұрын
5 വർഷവും ഒരു തടസവും ഇല്ലാതെ കോളേജ് complete ആക്കാൻ കഴിയട്ടെ ❤️
@hanapk9482 сағат бұрын
🤲🏻
@Renavprathyush312 сағат бұрын
എങ്ങനെ സാധിക്കുന്നു മോളെ പറയുന്നവർ പറയട്ടെ മോൾക്ക് ആരോഗ്യം തരട്ടെ മക്കൾക്കും വക്കീലിന്റെ കോട്ടിട്ട് കാണാനാഗ്രഹിക്കുന്നു
@SakeenaSidheeq-v8g2 сағат бұрын
ആമീൻ 🤲🤲
@sanusanu2111Сағат бұрын
🤲🏻🤲🏻🤲🏻
@ziyafathima137511 минут бұрын
Aameen
@anutrendvideos6832Сағат бұрын
Hi സിലു ഞാനും നിങ്ങളെ പോലെയാണ് എനിക്ക് 32വയസ്സ് 4 മക്കൾ ഇപ്പോൾ പഠിക്കാൻ പോകുന്നു 7 മണിക്ക് പോകും 5 30 വീട്ടിൽ കയറും ചെറിയ കുട്ടിക്ക് 2 വയസ്സും 4 മാസവും എന്നാലും വീഡിയോ കാണൽ മുടക്കാറില്ല കാരണം ഒരു പ്രതേക എനർജിയാണ് കണ്ടാൽ ❤❤❤❤❤ രണ്ടു പേരുടെയും ആഗ്രഹം അള്ളാഹു സഫലമാക്കിതരട്ടെ ആമീൻ
@Dhinnu-DСағат бұрын
ഇത്രയും make up ഇട്ടിട്ടാണോ ക്ലാസ്സിലൊക്കെ പോകുന്നത് 😊ഇപ്പോഴത്തെ കാലത്ത് കുട്ടികളൊക്കെ ആയിട്ട് പഠിക്കാൻ പോകുക എന്നുള്ളത് normal കാര്യമാണ്. നാഴികക്ക് നാല്പത് വട്ടം എന്തിനാ അഞ്ചു കുട്ടികളുടെ അമ്മ എന്ന് പറയുന്നത്. ഇത് കാണുന്നവർക്ക് എല്ലാർക്കും അറിയാം
@Saibuvlog44 минут бұрын
അവര് കഷ്ടപ്പെട്ട് 5 കുട്ടികളെ പ്രസവിച്ചതല്ലേ . അവര് prayatte സന്തോഷിക്കറ്റെ
@Binthialkasimi54534 минут бұрын
ശരിയാണ് പ്രായം ഒക്കെ തോന്നുന്നുണ്ടല്ലോ
@nasiyamuneer43009 минут бұрын
👍😃😃
@nafiashafeeq24322 сағат бұрын
Ethaa.... College pogumbo edunna dress ett cooking cheyyallee... Dressil smell pidikkum.... Thirak pidich ellaam cheyyumbol , nammale body Aage viyarth aa freshness full pogillee....
@thefatmom591Сағат бұрын
ഞാൻ ഇപ്പോഴും ചോദിക്കണം എന്ന് ഓർക്കും, lunch മാത്രമേ ഉണ്ടാകാറുള്ളൂ,brakefastoo?
@Shighahhh3 сағат бұрын
ജോലി കഴിഞ്ഞു dress change ചെയ്താൽ കുറച്ചു കൂടെ ഫ്രഷായിരിക്കില്ലേ ❤
@hamsiyafaizal2 сағат бұрын
Vlog cheyanum nala drs edanam athkondu akum......
@muthumon95792 сағат бұрын
എന്നാലും പണി okke കഴിഞ്ഞ വിയർക്കൂലേ @@hamsiyafaizal
@ShanisShanis-o4qСағат бұрын
Time vende
@Ramla-X3wСағат бұрын
അവർക്ക് അതാണ് comfort എങ്കിൽ അതല്ലെ നല്ലത്.. ഒരുപാട് cmnt ആയി ഇതെന്നെ പറഞ്ഞു കാണുന്നു.. അവർ അതിൽ apt ആണെന്ന് അവർ തന്നെ പറയുന്നുണ്ടല്ലോ
@hamsiyafaizalСағат бұрын
Athe @@ShanisShanis-o4q
@abdurahmanappa2 сағат бұрын
ഇത്തയുടെ വീഡിയോസ് വല്ലാത്തൊരു പ്രചോദനം തന്നെയാണ്, എന്നെപ്പോലെ സ്വപ്നങ്ങൾ കാണാൻ മാത്രം യോഗമുള്ളവർക്ക് എങ്ങനെയെങ്കിലുമൊക്കെ വീണിടത്തു നിന്ന് എഴുന്നേറ്റു നടക്കാം എന്ന വല്ലാത്ത ഒരു പ്രതീക്ഷ നൽകുന്ന പോലെ 🥰❤️
@mariaantony94323 сағат бұрын
എനിക്കും സിലുവി ൻ്റെ own voice ഇഷ്ടമാണ് ക്ലാസ് ഒക്കെ എങ്ങിനെ പോകുന്നു ഒത്തിരി പഠിക്കാൻ കാണുമല്ലോ എല്ലാം നന്നായി നടക്കട്ടെ അഡ്വക്കേറ്റ് സൽഹ ബീഗo ആയി എൻറോൾ ചെയ്യുന്ന ദിവസത്തിനായി ഞങ്ങളൂം കാത്തിരിക്കുന്നു❤❤
@MuhsinaK-wc9lu2 сағат бұрын
Collagel പോവാൻ തുടങ്ങിയപ്പോൾ ആണ് എനിക്ക് വീഡിയോ ഇഷ്ടമായത്. Poli💞
@beingyourself77942 сағат бұрын
Nikum
@Shabnasaleel2 сағат бұрын
എനിക്കും
@ShareenaShareenaali-pg4gl27 минут бұрын
Mm
@Hakkeemrinu2 сағат бұрын
അതെ ഇത്ത സത്യം പറയട്ടെ, ഇത്താന്റെ വീഡിയോസ് ഞാൻ ഇടക്കിടക്കാണ് ഞാൻ കാണാറ്... പക്ഷെ ഇത്ത കോളേജ് ൽ പോകാൻ തുടങ്ങിയപ്പോൾ ഞാൻ എല്ലാ വീഡിയോ യും കണ്ടു കഴിഞ്ഞു... എന്താണെന്നോ എന്നെയൊന്നും സപ്പോർട്ട് ചെയ്യാൻ ആരൂല്ല.. അപ്പോൾ ഞാൻ വീട്ടിലിരിപ്പായി... Good effort...❤റസിയ പാലക്കാട് ❤
@ShayanHh2 сағат бұрын
ഞാനും❤
@saleenarahman96352 сағат бұрын
Njanum
@m.s83442 сағат бұрын
Me too😢
@nandhapradeep4183Сағат бұрын
വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞ ഡ്രസ്സ് മാറുന്നതാ നല്ലത്....അല്ലെങ്കി ബാഡ് smell ഉണ്ടാകും ...ചിലർ അടുത്ത് വരുമ്പോ നമ്മൾക്ക് ഛർദിക്കാൻ വരും
@ramseenashihabramseena5248Сағат бұрын
നിങ്ങൾ ഒരു സംഭാവമാണ് mashaallah ❤❤❤
@Am_nafia2 сағат бұрын
Silutha..,വീഡിയോ കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു. (സന്തോഷം കൊണ്ടാണ് )🥺ഇപ്പോഴാണ് നിങ്ങളെ ചാനലിലെ ഒരു വീഡിയോ 2തവണ കാണുന്നത് 🙂❤️. ഇത്രയും efforts എടുക്കുന്നതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 💯💯💯🥳🥳❤️😍. എങ്ങനെ സാതിക്കുന്നു ഇതെല്ലാം 🥺. സ്ത്രീകളുടെ അഭിമാനമാണ് നിങ്ങൾ ❤️. Really proud of you siluthathaa😍❤️❤️💕💞 Now i am your new subscriber🤗🙌🏻
@HailamMISAMwelcometomychannelСағат бұрын
Hus sammadikundalo.b ed l Kaznja enne psc coaching vara vitila
@bismynazar92892 сағат бұрын
Eniku e video oru vallatha positivity tharunnundu. Alhamdhulillah. iniyenkilum eniku vendi uyarnnu ezhunnekkanam❤.
@anurichu5492 сағат бұрын
അപ്പോൾ ബ്രേക് ഫാസ്റ്റ് ഉണ്ടാക്കാറില്ലേ
@shasworld59842 сағат бұрын
രാവിലെ എന്താ സിലു.. കഴിക്കാൻ ഉണ്ടാക്കാം?
@nabeelfebin6198Сағат бұрын
സൽഹ അപ്പോൾ വീഡിയോ എടുത്ത് തരുന്നത് ആരാ? ഞാൻ കരുതി rana കുട്ടി ആണ് എന്ന് 😊വീട്ടിലെ ക്ലിനിങ് മറ്റു എല്ലാം കാര്യങ്ങളും ആരാ ഇപ്പോൾ നോക്കുന്നത്?? മോളെ നോക്കാൻ നിർത്തിയ ആൾ ആണോ? മോൾ സൽഹാനെ കണ്ടില്ലെങ്കിൽ karayoole? നോക്കാൻ വന്ന ആൾ food കൊടുത്താൽ kayikkumo??
@shakeersha342635 минут бұрын
You are a great inspiration for all married womens
@Mynassmile3332 сағат бұрын
ഇത്താ ആ ഇക്കയോട് എന്തെങ്കിലും ഒന്ന് സഹായിക്കാൻ പറയു.... ഒന്നും ചെയ്യില്ല.. ഇത്ത ഒറ്റയ്ക്ക് എന്തെല്ലാം ചെയ്യുന്നു?
രാവിലെ മക്കൾക്ക് ഫുഡ് വേണ്ടേ. മദ്രസ ഇല്ലേ. മക്കളെ ഒക്കെ റെഡിയാക്കാൻ ആൾ ഉണ്ടോ.
@HailamMISAMwelcometomychannelСағат бұрын
Undavum kutikale ready akunath kanunilalo
@mehfaizzahvlogs83392 сағат бұрын
ആരാ വീഡിയോ എടുക്കുന്നത്. റന ആണെന്നുകരുതി. പക്ഷേ അവൾ എണീറ്റിട്ടില്ല. ഇടയ്ക്കിടയ്ക്ക് അവളെ വിളിക്കുന്നു
@shifasadilk5100Сағат бұрын
?
@mufeedhaashiq59732 сағат бұрын
Enikk oru 1 vayass aaaya mol und Itha njaanum PG padikkan povan thudangii ippo oru 2 month’s ayiii Nammale kutta peduthaan nammude chuttum ullavar undavum never mind ithaaa❤
@-Ramsi2 сағат бұрын
ഇത്താ ഒരു ഏപ്രൺ വാങ്ങി ഇട്ടാൽ ഡ്രെസ്സിൽ ഒന്നും വെള്ളം ആവില്ല
@fellahsajianasa-cl2hp2 сағат бұрын
Itha ente oru doubt aanu onnum vijarikkaruth.apo ee food lunch aayi ellarum kazhikkanenkil breakfast ntha kazhikka.athupole.ikkak ath venam ith venam ennonnum ille.?dinner food enthayrikkum.idali dosa rice curry upperi etc ithupolathe items indakkarundo?kuttikal oronnum venamennu paranj vaashi pidikkarundo?
@shks79562 сағат бұрын
Oru Q&A section thane oro timle food recipene e patti vechal upakaramayrnu .same dbt enikumund....
@lubiscreationslubaibajaferСағат бұрын
എനിക്കും ഈ ഡൌട്ട് ഉണ്ട്. ബട്ട് എന്റെ ഇക്കാക്ക് ഞാൻ എന്ത് ഉണ്ടാക്കിയാലും കഴിക്കും ഇന്നത് വേണം എന്നില്ല 😊. Makkalkan ഉള്ളത്. ഇത് പോലത്തെ food ആണെങ്കിൽ പ്രശ്നം ഉണ്ടാവില്ല. നോർമൽ ചോർ കറി oky ആണ് പറ്റാത്തത് 🤣
@shafnuzworldshafnuzzworld2532 сағат бұрын
Silutha oru Nalla oru advocate aayi kannan Aaroke aaghrahikkunu 🤚 ❤
@ahliyarifas193319 минут бұрын
Mashallah oru kunjine vech padikan povunna tention vishamam ellam nikarya apozha 5 pere vech mashllh rabb arogyam tharate❤
@sarithak6760Сағат бұрын
രാവിലെ ഒന്നും കഴിക്കാതെ ആണോ ഈ ഓട്ടം ഉച്ചയ്ക്ക് കൊണ്ട് പേറുന്നത് എല്ലാം മറ്റുള്ളവർക്ക് കെടക്കണം സിലു ആരോഗ്യം ശ്രദ്ധിക്കാണം നമ്മുക്ക് പഠിച്ച് വക്കീല് ആവേണ്ടത് അല്ലേ❤
ഇപ്പൊ വിഡിയോസ് കാണാൻ നല്ല ഇഷ്ടമുണ്ട്, കുറേ hard work cheyuunndh കൊണ്ടാകാം
@bernyjohn90682 сағат бұрын
എന്റെ ഇത്ത നിങ്ങൾ ഒരു സംഭവം ആണ്.. എന്തിനാ വിഷമിക്കുന്നെ പറയുന്നൊരു പറയട്ടെ... നിങ്ങള്ക്ക് എല്ലാം ചെയ്യാൻ സാദിക്കും.... വക്കിലുകുട്ടിനെ കാണാൻ കാത്തിരിക്കുവ ഞങ്ങൾ... പിന്നെ colleage life പൊളിച്ചടുക്കു.. കൊതിയാകുന്നു കണ്ടിട്ട്... നിങ്ങളെ കണ്ടിട്ടാ ഞാൻ MBA complete ചെയ്തേ... ഇപ്പോൾ തോന്നുവാ വീണ്ടും പഠിക്കാൻ ഇത്തയെ കണ്ടിട്ട്... 😍😍😍
@sahlaRiyas3 сағат бұрын
ഇപ്പോ നിങ്ങlude വീഡിയോ സ്ഥിരം കാണുന്നുണ്ട് 😊 ഇഷ്ടായി.
@anurichu5492 сағат бұрын
K
@nisvahakeem66572 сағат бұрын
ആ മോള് എണീറ്റ് വന്ന് കണ്ടപ്പൊ ശരിക്കും സങ്കടം വന്നു എനിക്കും ആപ്രായം ഒരു മോളുണ്ട് അതായിരിക്കും സങ്കടം വന്നത്
@ichuzzworld2787Сағат бұрын
ഇതു എന്തിനാ കോളേജ് പോവുമ്പോൾ ഇടുന്ന ഡ്രസ്സ് ഇട്ടു ജോലി ചയ്യുന്ന മുഷിഞ്ഞു പോവുലെ പോവാറാവുമ്പോൾ
@ayishaliyana53372 сағат бұрын
Vlog super"💓 love you're videos!🫂💗 waiting ayirunnu
അൽഹമ്ദുലില്ലാ മാഷാഅല്ലാഹ് എനിക്ക് 4 മക്കൾ ഉണ്ട് നിങ്ങൾ ഒരു അൽത്ഭുതമാണ്
@jiyahDiaries2018Сағат бұрын
Silu ഇപ്പോഴാണ് ഞാൻ വീഡിയോ full കാണുന്നത് ❤❤❤
@Shivas113-sss2 сағат бұрын
Wish you all d best siluuuu...u r my real motivator...dont think abt negative talks...go ahead with confidence...u surely win...i am from Coimbatore....
@muneera2453 сағат бұрын
ഇംഗ്ലീഷ് അക്ഷരം മുതൽ സെന്റെൻസ് വരെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു..4 വയസ്സ് മുതൽ 15 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് അഡ്മിഷൻ എടുക്കാം.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്
@Rushivava1233 сағат бұрын
പണി കഴിഞ്ഞിട് drss matyal പോരെ 👍
@Noorjahan-fz3zc2 сағат бұрын
ചായക്ക് എന്താ കടി കഴിക്കാറ് കുട്ടികൾക്ക് എന്താ രാവിലെ കൊടുക്കുക
@rayanay8682Минут бұрын
Ur a super woman
@rahnakc-xf2oqСағат бұрын
Ravilem ee food madhiyo itha ingale sammadhichutto Masha Allah
Aaraa epo video aduth tharunne editing epo vere level aayidallo😊
@ziyayamin91922 сағат бұрын
ഇത്താന്റെ വീഡിയോ വന്നാൽ വേഗം കാണണം എന്നൊരു ഫീൽ ആണ് ഓരോ റെസിപ്പി കാണുമ്പോഴും ഇങ്ങനെ ഒക്കെ പെട്ടെന്ന് ഉണ്ടാകാൻ കഴിയുന്നുണ്ടല്ലോ എന്ന് തോന്നി പോവും പിന്നെ എന്താ അറിയുമോ ഇത്താ കുറ്റം പറയാൻ ഇഷ്ട്ടം പോലെ ആളുകൾ ഉണ്ടാവും നമ്മുടെ അവസ്ഥ എന്താണെന്നോ കഷ്ടപ്പാടുകളോ അറിയാൻ ആർക്കും താല്പര്യം ഉണ്ടാവില്ല ഇത്ത പഠിച്ചു നല്ല ഒരു വകീൽ ആവട്ടെ ഇന്ഷാ അല്ലാഹ് ദുആ ചെയ്യാം
@ziyafathima137552 секунд бұрын
Meckup kurachu koodipoyi silu. Bakki ellam❤
@ayanaydin55492 сағат бұрын
Breakfast undaakkule ??
@farsanajasmine34873 сағат бұрын
ഇയാൾടെ food ഒക്കെ അടിപൊളിയാ 👍
@RamseenaRamsii-q2p4 минут бұрын
Breakfastnm eppolm rice thanneyano
@4moms244Сағат бұрын
LLB padichit job nu povananno? Scope ulla profession aanno Or vlog nu reach kitan povunnadanno
@muhammadrayan11292 сағат бұрын
Maikupp koodi poyo salha
@husnahusi330517 минут бұрын
ഞാനും ഇന്ന് സിലു നെ inspire ചെയ്തു mushroom ബിരിയാണി ആണ് കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്തത്
Silutha കണ്ണ് thattand irikikan എന്നും ayathul kursi oothi meth oothaney കണ്ണ് thattiyalo
@Resh-jdvnСағат бұрын
Chechi swantham health koodi nokkanam, clg padikkumbo njanjm inganarnu onnum thinnand okke ninnit ipa nalla pole anubhavikkunnu🥲 so ravile enthenkilum kazhichit pokuuu🥰
@jannaworld-ly3bb2 сағат бұрын
Apo breakfast endha indakarille itha...
@HelptostudyСағат бұрын
Silu u r really motivated
@arshal3666Сағат бұрын
ഷാൾ ഇങ്ങനെ ഇട്ടപ്പോൾ വേറെ സിലു ആയി സുന്ദരി ആയിട്ടുണ്ട് ഇപ്പൊ ഒരു 10 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ജോലി ഒക്കെ ഒരുക്കി വെച്ച് പോകുന്ന പോലെയുണ്ട് 🥰🥰🥰🥰👍🏻👍🏻👍🏻👍🏻
Silutha..... Good decision. Evening vannitulla vedio cheyyamo. Nalathekkulla pre preparation cheyyarundo....ravile eppo eneekum...Veed cleaning eppozha cheyya...9.30 n jolik povunna alan njan... Ennittum full thirakkittavum povuka...oru vedio yil ulpeduthane... Lv u
@lifelong8527Сағат бұрын
Ingne ചത്ത് പണിയെടുത്ത് പോയിട്ട് പഠിച്ചത് വല്ലതും തലേൽ nikkuo..എന്നേക്കൊണ്ടൊന്നും pattoola orkkumpo thanne mind l kaadkayarunnu
@nusrathp86252 сағат бұрын
Ingane video cheyyunnatha kooduthal bangi👍
@rejishalatheef73612 сағат бұрын
College vishesham parayanm pinne ath kynj vtl etiyalullatth okke cheyyo kuttikalumayullath ok ❤ matram