അഷ്റഫ് ബ്രോ.. വീഡിയോ സൂപ്പർ.. സുധി ബ്രോയുടെ കള്ളുകുടി കൊള്ളാം... ബ്രോ പങ്കു വച്ച സിക്കിമിന്റെ ചരിത്രം ഞാനും ആദ്യമായിട്ട് ആണ് കേൾക്കുന്നത് (അതിനു പ്രത്യേക താങ്ക്സ് )അതുപോലെ അതാതു പ്രദേശങ്ങളിലെ പ്രാധാന്യം വിവരിക്കുന്നതും ശ്രദ്ധേയമായ കാര്യം ആണ്... വിരാജ് ബ്രോന്റെ 'മധുറ കൊറങ് ' നമ്മളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്.. ❤️❤️
@ashrafexcel3 күн бұрын
❤️😊
@bindusajeevan49453 күн бұрын
എല്ലാ വിഭാഗക്കാരും ഒത്തൊരുമയോടേ ജീവിക്കാൻ തുടങ്ങുമ്പോൾ അതൊരു സംസ്ക്കാരത്താൽ സമ്പന്നമായ സംസ്ഥാനമാകുന്നു 👍🙏❤❤❤❤❤ വിനോദം വിജ്ഞാനം ഒരറിവും ചെറുതല്ല.😊
@ashrafexcel3 күн бұрын
❤️
@vinoddassan48493 күн бұрын
ഇഷ്ടപെട്ട രണ്ട് പേർ സുധി ഇപ്പോഴും strugle ചെയുന്നു കൂടുതൽ നിഷ്കളങ്കൻ ആയതു കൊണ്ടായിരിക്കും
@musthafatky36333 күн бұрын
ഒപ്പം സഞ്ചരിക്കുന്ന ഒരു ഫീൽ ഉണ്ടാക്കാൻ നിങ്ങൾ രണ്ടാൾക്കും സാധിക്കുന്നു...'' അത് തന്നെയാണ് ഇതിന്റെ വിജയവും good luck.......
@ashrafexcel3 күн бұрын
❤️
@munasn48903 күн бұрын
എങ്ങോട്ട് നോക്കിയാലും എന്തൊരു ഭംഗി ആണല്ലേ❤...ആ കാലാവസ്ഥയുടെ ആണ് അത്രയും പൂക്കൾ അവിടെ നിറഞ്ഞു നിൽക്കുന്നത്
@YahkoobYahkoob-j4r4 күн бұрын
ആ പൂക്കൾ ശരിക്കൊന്നു കാണിക്കാമായിരുന്നു. നല്ല ഭംഗിയുണ്ട്
@Sandhyap69363 күн бұрын
നല്ല മനുഷ്യർ, എന്തു സ്നേഹം ആണ് അവർക്ക്.
@yasodaraghav64183 күн бұрын
ഗ്രാമ കാഴ്ചകൾ എന്ന് വെറുതേ പറയാൻ വയ്യ അത്രയ്കുണ്ട് കാഴ്ചകൾ ആ ലയ്കിന്റെ രഹസ്യം എന്തായിരിക്കും എന്തായാലും അടിപൊളി സന്തോഷം 🔥🔥🔥🔥🔥
@ashrafexcel3 күн бұрын
❤️
@ahalyamohan9972 күн бұрын
ഹായ് സുധി എൻ്റെ മരുമക്കൾ നേപ്പാളിയാണ് ഫ്രം ഡാർജിലിംഗ്
@sreejukooleri12763 күн бұрын
1981 ജനുവരി സിക്കിംമിൽ ജനിച്ച ഒരാളാണ്. ബട്ട് എന്നെങ്കിലും ജനിച്ച നാട് കാണണം എന്നുണ്ടായിരുന്നു. (അച്ഛൻ ആർമി ആയിരുന്നു ) നിങ്ങളിലൂടെ ഈ സ്ഥലം കാണാൻ പറ്റിയതിൽ സന്തോഷം. 19വർഷമായി പ്രവാസി. നാട്ടിൽ കണ്ണൂർ പയ്യന്നൂർ.❤❤
നിങ്ങൾ നടന്ന് കുഴപ്പിയെങ്കിലും ഞങ്ങൾ കാണുന്നവർക്ക് കൗതുകം ആയിരുന്നു 👌❤️👍 പിന്നെ തൈര് കടയുന്ന സാധനം മത്ത് ❤️
@ashrafexcel3 күн бұрын
❤️
@lissymathew88143 күн бұрын
കടകോൽ
@Levi-z5g4i2 күн бұрын
മത്ത് അല്ല മന്ത്
@PeterMDavid2 күн бұрын
@@Levi-z5g4i 😂
@manuppakthodi3 күн бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰 പണ്ട് ഒരു ബുള്ളറ്റിൽ കേരളത്തിലൂടെ യാത്ര ചെയ്ത ഒരു വീഡിയോ കണ്ട് തുടങ്ങിയതാണ്. ഇന്ന് യുട്യൂബ് ചാനലുകളിൽ എനിക്കിഷ്ടപ്പെട്ട ചാനലുകളിൽ ഏറ്റവും മുൻപന്തിയിലുള്ള ക്വാളിറ്റി ഉള്ള ചാനൽ ❤️🙏🏻👍🏻
@ashrafexcel3 күн бұрын
❤️❤️
@manuppakthodi3 күн бұрын
@ashrafexcel എന്റെ ഓർമ്മ ശരിയാണെങ്കിൽ നിങ്ങളും വൈഫും ബുള്ളറ്റിൽ ഒക്കെ യാത്ര ചെയ്തിരുന്നു. അന്നൊക്കെ ഞാൻ ഗൾഫ് ജീവിതം തുടങ്ങിയ സമയവും. ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് മിക്കപ്പോഴും യുട്യൂബ് വീഡിയോസ് കാണാറുള്ളത്. അങ്ങനെ കണ്ട് തുടങ്ങിയതാണ്. സ്ഥിരം വരാത്തതുകൊണ്ട് ചെറിയ എതിർപ്പൊക്കെ ഉണ്ടായിരുന്നു. പിന്നെ നിങ്ങൾ തന്നെ വിശദീകരണം തന്നു. ക്വാളിറ്റി അതാണ് നിങ്ങളെ വീഡിയോ വരാൻ വൈകുന്നതെന്നും, അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങൾക്കും സംതൃപ്തി ആവില്ലെന്നും. 👍🏻 നിങ്ങളെ വീഡിയോയുടെ ക്വാളിറ്റിയും, വിശദീകരണങ്ങളും വളരെ മികച്ചതാണ്. 👏🏻👏🏻👍🏻
@sallycasido6553 күн бұрын
Hello I'm still watching your vedios since two years ago I'm watching from the Philippines 🇵🇭🇵🇭🇵🇭
@ashrafexcel3 күн бұрын
Thank you❤️❤️❤️
@gg53693 күн бұрын
രണ്ടു പേരുടെയും വീഡിയോ കാണുന്നുണ്ട്... നന്നായിട്ടുണ്ട്...
@ShahanaJaleel-sw7uv3 күн бұрын
ആ വീട് 👌🏻👌🏻👌🏻👌🏻👌🏻👌🏻
@praveentg36412 күн бұрын
Informative and feel good. Sikkim vlogs r 👌👌👌
@raji70723 күн бұрын
നിങ്ങൾ രണ്ടു പേരും ഒരു മിച്ച് ഉള്ള വീഡിയോസ് വളരെയധികം ആസ്വദിക്കുന്നുണ്ട്best if luck sudhi and asharaf ikka❤❤
@ashrafexcel3 күн бұрын
❤️
@shinemenoth17664 күн бұрын
Best combo sudhi&asharf❤
@ashrafexcel4 күн бұрын
❤️
@BaabithaVinod3 күн бұрын
Video super nalla sthalagal kaanan nalla bhagiyundu palakkadu maganari ennanu a poovinte peru❤❤❤❤
@mohammedshareef80223 күн бұрын
ബോറാക്കാതെ വീഡിയൊ ചെയ്യുന്ന അഷ്റഫിന് അഭിനന്ദനങ്ങൾ🌹🌹🌹🌹🌹
സൂപ്പർ ഇക്കാ നിങ്ങളുടെ അവതരണം സൂപ്പർ വീഡിയോ കൾ എ ല്ലാം ഒരുപാട് ഇഷ്ടം സുധി യെയും ഒരു പാട് ഇഷ്ടം അടിപൊളി വീഡിയോ 👌👍❤️❤️❤️❤️അടുത്ത വീഡിയോ യ്ക്ക് കാത്തിരിക്കുന്നു 🥰
ലിമ്പുകളുടെ വീട് കണ്ടു തന്നെ നമ്മുക്ക് മനസ്സിലാക്കാം അവിടത്തെ ആളുകൾക്ക് അഹങ്കാരം ഇല്ലെന്ന് ഭൂമിയെ നമസ്കരിച്ച് ആണ് അവരുടെ നടത്തം പോലും 🙏 അഷ്റഫ് ഭായ് സുധി ബ്രോ നിങ്ങളുടെ വീഡിയോ പോളി ആണ് ട്ടോ ❤❤ എൻ്റെ ഒരു ആഗ്രഹമാണ് ട്ടോ ഇനി അടുത്തത് ആസാം എല്ലാം നന്മകൾ പടച്ചോൻ നിങ്ങൾക്ക് നൽകട്ടെ 🙏❤️❤️❤️
@ashrafexcel3 күн бұрын
❤️
@shaijalshaijal98183 күн бұрын
സുധിയും അഷ്‌റഫും ഒന്നിനൊന്നു മെച്ചമുള്ള vdo ആണ് ഞങ്ങൾക്ക് തരാറുള്ളത്... സിക്കിം ന്റെ 75 ൽ ആണ് ഇന്ത്യയുടെ ബാകമായതെന്ന് പുതിയൊരു അറിവാണ്... ഇനിയും വിത്യസ്ത vdo പ്രതീക്ഷിക്കുന്നു 👍🥰🥰🥰🥰
@ashrafexcel3 күн бұрын
❤️
@keralagreengarden80593 күн бұрын
അടിപ്പൊളി❤🎉❤ ( നേപ്പാളികളെപ്പോലെ അവരും നാടിനെ കുറിച്ചു വിശദീകരിച്ചു തരാൻ മിടുക്കരാണ്❤🎉)
@maryjoseph89863 күн бұрын
Pavam sudhi pettu poyille. Energy drink ayirikum. Waiting next episode 💖👌
@melambalam3 күн бұрын
Valuable videos….Like your Companies withi Sudhi and B Bro
@YousafNilgiri3 күн бұрын
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച സിക്കീം 😍♥️👍🏻
@RaihanathShaji-k5i4 күн бұрын
Hi അഷ്‌റഫ് സുധി 🎉🎉❤❤❤❤❤❤
@DeepaBiju-vh4yv3 күн бұрын
രണ്ടു പെരും ഒരു സ്വലം തന്നെ കാണിക്കുന്നതെങ്കിലും . വിരസത തോന്നുന്നില്ല. കാരണം ഒരു പാട് വ്യത്യസ്തഉണ്ട് ഞാൻ രണ്ടും എന്നും കാണാറുണ്ട്. കുറെനാളുകൾക്ക് മുന്നെയാണ് സുധിയുടെ. വീഡിയോ കണ്ടത്.ഇപ്പോൾ ഇക്കയുടെ കൂടെ കണ്ടപ്പോൾ ഒരു പാട് സ്ന്തോഷം.❤️❤️❤️
ബാഗ് വയ്ക്കുന്ന കാര്യം പറഞ്ഞപ്പോൾ ഓർമ്മ വന്നത് 😍....9ആം ക്ലാസ്സിൽ പഠിക്കുമ്പോൾ വ്യാഴാഴ്ച ദിവസം ലാസ്റ്റ് പിരീഡ് ഡ്രിൽ ആയിരുന്നു. അതിന് മുൻപ് 5മിനിറ്റ് റസ്റ്റ് ടൈമിൽ പുസ്തകം അടുത്തുള്ള കടയിൽ വയ്ക്കും 😍long ബെല്ലടിക്കുമ്പോൾ നേരെ കടയിൽ പോയി പുസ്തകം എടുത്തു നേരെ വീട്ടിലേക്ക് 😍ഇവിടെയും same 😍
@sharafudheenkaliyaravida36973 күн бұрын
❤ ഇഷ്ടം മാത്രം വീണ്ടും കാണണം
@cksply96233 күн бұрын
നമ്മുടെ നാട്ടിലെ പഴയ വീടുകൾ എല്ലാവരും പുതുക്കി പണിതില്ലായിരുന്നങ്കിൽ നമുക്കും ഇതൊക്കെ ഉണ്ടായിരുന്നു ❤❤❤❤❤
@sajeevedayar15782 күн бұрын
പൊളി വീഡിയോ ബ്രോ ഒത്തിരി ഇഷ്ടമായി
@Shefinerattupetta-i1q3 күн бұрын
അഷറഫ് ഇക്ക സിക്കിം കാഴ്ചകൾ അടിപൊളി ❤️❤️❤️❤️👍
@ceyloniqbal94183 күн бұрын
അഷ്‌റഫ്, നല്ല അവതരണം.
@Nerampokkfamily3 күн бұрын
ഹായ്..മ്മടെ ജില്ലക്കാരോ വീഡിയോ കേമായിരിക്ക്ണൂ ..ആ വീട്ടിലേക്ക് കേറുമ്പോ സുധിയെക്കാൾ വിനയം അഷ്റഫിനാ കാരണം കൂടുതൽ കുനിഞ്ഞത് അഷ്റഫ്ബ്രോയാണ്🤪..പിന്നെ അവിടെ കണ്ടപോലെ പാത്രത്തിൽ കരിപിടിക്കാതിരിക്കാൻ നമ്മടെ നാട്ടിൽ അടുപ്പത്ത് വക്കുമ്പോ ചാരം തേക്കാറുണ്ട്. ...പിന്നെ പത്തായംന്നൊന്നും പറഞ്ഞാ ആ ഇരിട്ടിക്കാരന് മനസിലാവില്യ....ന്തായാലും കേമായിരിക്ക്ണൂ.
@ashrafexcel3 күн бұрын
😊❤️
@sunilkumar-gp2th3 күн бұрын
👍എന്റെ വീട്ടിലെ ആദ്യത്തെ TV 😍അത് തന്നെ ഇത് same 😍👍
@aswathysush21873 күн бұрын
Hi bro കയറ്റം കയറി ഇറങ്ങി കയറി നമുക്കിപ്പം ഇത് ഓർക്കാൻ പോലും പറ്റി ല്ല ഇപ്പം
@shaluWorld-g2e3 күн бұрын
അങ്ങനെ അതും കഴിഞ്ഞു 👍👍👍❤️❤️❤️
@merlinjose83423 күн бұрын
നല്ല സ്നേഹമുള്ള ആൾക്കാർ, അതുപോലെ നിഷ്കളങ്കരും.
@twinklethomas7533 күн бұрын
അടിപൊളി ബ്രോ. ❤️❤️
@Babu-ng3ll3 күн бұрын
Very interesting video❤️
@Shefinerattupetta-i1q3 күн бұрын
അഷ്‌റഫ് ഇക്ക സിക്കിം ഗ്രാമ കാഴ്ചകൾ 👍👍👍അടിപൊളി
@shamnadkanoor95723 күн бұрын
സിക്കിം, അടിപൊളി കാഴ്ചകൾ 👍👍👍👍ചാങ്ങു കുടിച്ച് പാട്ടും തുടങ്ങി സൂപ്പർ 👍👍👍❤❤❤
@ashrafexcel3 күн бұрын
❤️
@AppuBipin-y3o3 күн бұрын
ആ പൂവ് നമ്മുടെ നാട്ടിൽ. ഇതിന് ത്തിപൊരി യെന്നും പറയും. സുധി. അഷറഫ്. ബിരാൻബായ്. എല്ലാ വർക്കും സ്നേഹം അറിക്കുന്നു 💕
@ashrafexcel3 күн бұрын
❤️ BRaj bhai😊
@sreelathakunnampuzhath94713 күн бұрын
Sudhi Sikkimile Malayalam mashanalle. Anthayalum super vedioes ❤❤❤
@Nazer-q6g3 күн бұрын
Ashraf Bhai 💙Sudhi💙 compo👌👌💚💚💚great👍
@ashrafexcel3 күн бұрын
❤️
@juligeorge89533 күн бұрын
കാഴ്ചകൾ എല്ലാം നയന മനോഹരം 😍
@anandhusabu39614 күн бұрын
അഷ്‌റഫ് ബ്രൊ 🙏🏼 സുധി 🎉
@AbooThahir-og2hs3 күн бұрын
നല്ല കാഴ്ചകൾ❤🎉
@ramlachalikkottummal16844 күн бұрын
ആ വീട്ടിൽ നിന്നും ചെടി വാങ്ങി ഫെബിക്ക് അയച്ചു കൊടുത്തൂടായിരുന്നോ
@ashrafexcel4 күн бұрын
😊👍
@karimk3263 күн бұрын
സുധി നല്ലൊരു ട്രാവൽ പാർട്ണർ ആണ് 😍
@geethavn71113 күн бұрын
ലിം ബു വംശക്കാർ പൂക്കളെ . ഇത്രയധികം ഇഷ്ടപ്പെടുന്നുണ്ട്. ആ പൂക്കൾ കണ്ടിട്ട് കൊതിയാകുന്നു. എല്ലാ ചെടികളിലും ധാരാളം പൂക്കൾ.
@ashrafexcel3 күн бұрын
❤️
@sunilkumartv15133 күн бұрын
മലപ്പുറംആണെങ്കിലും എല്ലാം ഉണ്ടല്ലോ അടിപൊളി 👍😊
@nisampp65163 күн бұрын
പൊളിയല്ലേ ❤❤❤❤❤❤❤❤
@rejnareji72063 күн бұрын
Ashrafkka beautiful place 👍🥰
@flowersdays52732 күн бұрын
B bro and സുധി അശ്‌റഫിൻ പറ്റിയ കൂട്ട് ആണ്
@geethats98073 күн бұрын
നല്ല കാഴ്ചകൾ ❤️❤️❤️
@sajinlal37683 күн бұрын
ഒരു രക്ഷയുമില്ല എന്തെല്ലാം കാഴ്ചകളാണ് ഇന്ത്യയിൽ ഒരു ജന്മം തന്നെ തികയാതെ വരും കാഴ്ചകൾ കണ്ടു തീർക്കാൻ
@ashrafexcel3 күн бұрын
❤️
@shb51693 күн бұрын
സുധി ഉള്ളത് കൊണ്ട്....🎉
@brahmakulamcreations73153 күн бұрын
ഇത്രയും കുനിഞ്ഞു കേറുന്നത് കണ്ടപ്പോൾ, "പകൽപ്പൂരം" സിനിമയിൽ പ്രേതമായിട്ടുള്ള ഗീതു മോഹൻദാസ് ആട്ടിൻ കുട്ടിയെ പിടിക്കാൻ, കോവിലിൽ പിറകിലൂടെ പ്രവേശിക്കുന്നത് ഓർത്തു ❤️
@sanalkumarpn37233 күн бұрын
വ്യത്യസ്ഥമായ കാഴ്ചകൾ❤
@augustypj20703 күн бұрын
Super kollam super 🎉🎉🎉🎉❤
@ismailch82773 күн бұрын
super👍👍👌👌
@surayyasajid61332 күн бұрын
You two super compo ❤
@azeezjuman2 күн бұрын
സൂപ്പർ. ❤❤❤
@viksruКүн бұрын
സുന്ദരമായ സ്ഥലങ്ങൾ
@susanbiju65203 күн бұрын
Waiting for your videos👍
@mhammadalithazhemadathil99443 күн бұрын
ഒരു രക്ഷയുമില്ല കിടിലം
@jessyjohney45533 күн бұрын
സൂപ്പർ ഒന്നു പറയാനില്ല❤
@nishathankachan69242 күн бұрын
Super ❤❤❤❤ ngan Alanallur ullathane bro
@ashrafexcel2 күн бұрын
Aaha.. Alr Evidenu?
@zeenath78374 күн бұрын
First like nd comment
@roshnaroy64643 күн бұрын
Bro super ❤😍
@sureshk.n85693 күн бұрын
Nice❤❤❤
@ptmkoyaptmkoya89843 күн бұрын
സിക്കിമിലെ ചാങ്ങ് തലക്ക് പിടിക്കും. എന്ന് വീഡിയോ യുടെ അവസാ നം സുധിയുടെസംസാരം കണ്ടപ്പോൾ മനസ്സിലായി
@ashrafexcel3 күн бұрын
😄😄
@kunhavaalambattil13293 күн бұрын
💚💚💚💚💚💚അടിപൊളി
@shanuhoori6773 сағат бұрын
Supper🥰
@ashrafmohammed1863 күн бұрын
Adipowliii❤
@shailanasar38243 күн бұрын
Nalla sthalangal 👌👍🤲
@ceyloniqbal94183 күн бұрын
സുധിയുടെ ചിരി രസമാണ്.
@creative_good3 күн бұрын
👍👍 nice 👍
@renjithramanan88184 күн бұрын
❤ nice video
@subaidaakv71534 күн бұрын
ഹായ് സുധി. ashru സുഖമാണോ രണ്ട് പേർക്കും ❤
@ashrafexcel4 күн бұрын
Sugham ❤️
@BACKPACKERSUDHI4 күн бұрын
സുഖമാണ്
@abdulgafoor_edappal6673 күн бұрын
ആ പയ്യൻ കുറേ കാര്യങ്ങൾ വിവരിച്ചുതന്നു.. കൂടുതൽ താല്പര്യം എടുക്കുന്നു പലതും പരിചയപെടുത്താൻ