ഭഗവാനെ ആയുസ്സും ആരോഗ്യവും നൽകി ഈ പൊന്നോമലിനെ കാത്തോളണേ 🙏🙏🙏
@janakiramdamodar3 жыл бұрын
തങ്കക്കുടം എന്ത് രസം. നിഷ്കളങ്ക ബാല്യം അവളുടെ കൊഞ്ചൽ വർത്തമാനം 😍😘
@kerala.village4173 жыл бұрын
എം ജി ചേട്ടന്റെ പാട്ടുകളിൽ ഏറ്റവും മികച്ച ഒരു പാട്ട് അന്നു പാടിയ അതേ ഫീലോടു കൂടി ഇന്നും പാടി കേട്ടപ്പോൾ ഒരു പാടു ഇഷ്ട്ടമായി കുഞ്ഞു മേഘ്ന കുട്ടി ഒരു പാട് ഉയരങ്ങളിൽ എത്തും
@atthiraj243Ай бұрын
🎉🎉🎉 எம் ஜி சேத்தனுடன் மேக்னா குட்டி சேர்ந்து பாடியது பெரிய பாக்கியம். 🎉🎉🎉
@raziibrahim41862 жыл бұрын
അല്ലഹു ഈ പോന്നോമ്മാനെ അനുഗ്രഹിക്കട്ടെ കണ്ണേർ തട്ടാതെ ഇരിക്കട്ടെ 😍🥰🥰🥰🥰💐
@kalad25442 жыл бұрын
എന്റെ പൊന്നു മോൾക്ക് പൂർണ്ണ ആരോഗ്യവും ആയുസും കുടുക്കണേ.. ഭഗവാനെ.,.. എന്റെ മോൾക്കു എന്നും ഇതുപോലെ പാടാനുള്ള മാധുര്യമേറിയ സ്വരവും കൊടുക്കേണമേ ഭഗവാനെ... 🙏🙏🙏🌹🌹🌹💞💞💞
@vinojitk.40223 жыл бұрын
ജഡ്ജ്സിന്റെ സമീപനം 😍എന്തൊരു ക്യൂട്ട് 👌👌
@Leema-jd5xv3 жыл бұрын
Su
@alimuhammed52943 жыл бұрын
എന്റെ മോക്ക് ഒരായിരം അഭിനന്ദനം ❤❤❤❤❤❤ഗോഡ് ബ്ലസ് യു വാവേ
@adjilnm56923 жыл бұрын
മിടുക്കി എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ മോൾക്ക്
@aswathiambatukunnath91873 жыл бұрын
എനിക്ക് ഈ കുഞ്ഞിൻ്റെ സംസാരവും പാട്ടും കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കരച്ചിൽ വരും. ദൈവമെ എല്ലാ അനുഗ്രഹങ്ങളും സൗഭാഗ്യവും സന്തോഷവും സമാധാനവും ഈ കുഞ്ഞി പൂവിന് കൊടുക്കണെ.
@susanchandy14983 жыл бұрын
God bless and protect Meghna
@jerinjerry33493 жыл бұрын
The ex
@AbdulRahman-rv9ms3 жыл бұрын
ഓരോ ദിവസവും കാണുമ്പോൾ പിന്നെയും പിന്നെയും കാണാൻ കൊതി തോന്നുകയാണ് എന്നും എന്റെ മോൾക് ഈശോരന്റെ അനുഗരഹം ഉണ്ടാവട്ടെ
@vasanthisasi973 жыл бұрын
CC hi
@shibinpm15123 жыл бұрын
Sathyam
@binithalawrence13333 жыл бұрын
MG sir still what a voice 👏👏👏🌹🌹🌹😍😍😍👌👌👌💯
@bibleversesaver3 жыл бұрын
Really
@patriciafernandez47683 жыл бұрын
Beyond words, just incredible. God bless this little angel. MG sir immemorable moments.
@revathyhariharan21793 жыл бұрын
Unbelievable singing Meghna cutey
@shinogeorge51533 жыл бұрын
ക
@s.kvimalamenon33053 жыл бұрын
My favourite song. M. G. Sreekumar your voice and Meghakutty very lovely voices. God bless you both
@prakasanprakuk96013 жыл бұрын
സൂപ്പർ mg sir and മേഘനക്കുട്ടി...👌👌❤❤
@HariBabu-dt5pp2 жыл бұрын
ഭഗവാൻ ഈ മുത്തിനെ അനുഗ്രഹിക്കട്ടെ 🌹❤
@somankb71963 жыл бұрын
കരൾ അലിഞ്ഞു പൊയ മുഹൂർത്തം ♥️
@subdhrashaji15732 жыл бұрын
അല്ലാത്തപ്പോൾ ഉള്ള കുറുമ്പുംകുസൃതി ഒക്കെ മാറി എത്ര പക്വതയോടെയാണ് MG സാറിന്റെ കൂടെ ഈ പാട്ടു പാടിയിരിക്കുന്നത് മേഘ്നുടെ ഒരു പാട്ടെങ്കിലും ഒരു ദിവസം കേൾക്കാതിക്കാൻ വയ്യ ഗുരുവായൂരപ്പനോളം ഇഷ്ടമാണ് എനിക്ക് മേഘ്നൂനെ
@royalcreations-47353 жыл бұрын
മുരളികയിലെ രാഗഭാവങ്ങൾ ശ്രീകൃഷ്ണനെ പോലും തോല്പ്പിക്കുമല്ലോ.. എല്ലാം മനോഹരം. എംജി sir 🌹🌹 മേഗ്ന 🌹🌹 Orchestra team hats off you 🌹👌
@sujithsuji56223 жыл бұрын
ദൈവത്തിന്റെ സമ്മാനം ♥️♥️♥️♥️♥️♥️💋
@muraleedharanmm29663 жыл бұрын
ഗുരുക്കൻമാരുടെ അനുഗ്രഹം അത് അമൂല്യമാണ്! നമ്മളെ നയിക്കുന്നത് ആ ശക്തിയാണ് !!
@GeorgeAL-vy3ry Жыл бұрын
Her teachers are her parents
@ബിന്ദുസ്കുവൈറ്റ്3 жыл бұрын
മേഘന കുട്ടി ഫാൻസ് ഇവിടെ ലൈക് തരു ❤❤
@theresaantony19493 жыл бұрын
Hi
@nasserabdulrazak40693 жыл бұрын
@@theresaantony1949 ZAVvvvvv ZZZZZZZZZZ
@omanageorge89443 жыл бұрын
@@nasserabdulrazak4069j
@omanageorge89443 жыл бұрын
@@theresaantony1949 DK
@joyvazhapilly78313 жыл бұрын
Gift of God
@surendranathmecheri81113 жыл бұрын
Great girl with a great singer and great orchestra.
@AnilKumar-so9hv3 жыл бұрын
സുകൃതം ചെയ്ത മാതാപിതാക്കൾ 🧡 ഗുരുവായൂരപ്പൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ... 🙏
@nidheeshnidheesh54082 жыл бұрын
Moluuuuus greattt....
@jasminejesseyjoseph33692 жыл бұрын
Megnakutta..ninte paattu super also your speech...M.G.Sreekumar..ne poleyulla Gayakante koode ithra kunjile paadaan pattuka...you're a Blessed 🙌 Baby girl
@shantynellikkattil3 жыл бұрын
വീണ്ടും ഒരു ബാല്യം ഉണ്ടായിരുന്നെങ്കിൽ...... ഓർമ്മകൾ മരിക്കുമോ.. ഓളങ്ങൾ നിലകുമോ👌👌👌👌👌👏👏👏👏
@chrisfe53873 жыл бұрын
MG Sir ഞങ്ങളുടെ കരണപടങ്ങളെ കീഴടക്കികളഞ്ഞുലോ hats off
@shanthap66812 жыл бұрын
Huh :) uh
@muraleedharanmm29663 жыл бұрын
എത്ര ഹൃദ്യമായാ program അഭിനന്ദനം !🌹🌹🌹👍
@valsajolly74113 жыл бұрын
Our Meghna also very active and very good in singing.. she is very very active and very cute .she is very courageous. And energetic.
@sodarick12623 жыл бұрын
അയ്യോടാ....എന്റെ തങ്കക്കുടം😘😘😘😘
@ushajayan56793 жыл бұрын
മേഘന കുട്ടി സൂപ്പർ ആയിട്ടുണ്ട് ട്ടോ ഉമ്മ 🥰
@josephinestellad3879 ай бұрын
Ennaku piducha pattu.palakkad chittur tr training paduchpo oru sakodhran padi.voice supper.MG SARE KUTTIS MAGUDU PADI YATHU SUPPER
@Swaliha-kv3 жыл бұрын
മേഘന കുട്ടി എന്തു ഡ്രസ്സ് ഇട്ടാലും പൊളിയാ ✌️✌️✌️✨️✌️✨️✌️✨️✌️✨️✌️✨️✌️✌️
@rajankn9323 жыл бұрын
💯💯💯👍
@neethubala5403 жыл бұрын
👍
@ourworld83053 жыл бұрын
Wow wonderful performance 👏👏❤️❤️❤️😍😍😘😘😘
@krishnankutty7543 жыл бұрын
ExcellentMGAnd Meghna kutty keep it up. All the best. God bless.
@valsanair1817 Жыл бұрын
No words to say. May God bless her with long life. Meghanamole so lovely. Waiting for your another performance.
@pushpalathap23823 жыл бұрын
സുന്ദരി കുട്ടി...സൂപ്പർ ആയിട്ടുണ്ട് 💕💕
@madhavant95163 жыл бұрын
Sweet and lovely girl. Singing well. Best wishes to her.
@sijukalavarakkaran56013 жыл бұрын
Mehana kutty.. God bless you.... Molu
@varghesedavis19313 жыл бұрын
MG Sir with Meghnamol... both are God's gift to music lowers. Wish you long healthier life!!
@drvmsunandakumari74843 жыл бұрын
ചക്കര വാവേ ചക്കര ഉമ്മ
@sandeepchandran3332 жыл бұрын
Njangalde meghudu🥰🥰🥰 MG sir voice still❤️❤️
@shanthinikalidas22293 жыл бұрын
, 👌😘സൂപ്പർ. അമ്പലപ്പുഴ കണ്ണൻ രക്ഷിക്കും. മിടുക്കി.
@sunilkumarsunil39963 жыл бұрын
😍😍😍മേഘ്നക്കുട്ടിക്കെന്ത് പേടി.....ഗാനഗന്ധർവ്വൻ യേശുദാസിൻറ കൂടെ വേണമെങ്കിലും പാടും അല്ല പിന്നെ.....😍😍😍🥰🥰🥰🥰
@aswathysofia3875 Жыл бұрын
J😊
@vijayamamadhu6236 Жыл бұрын
😊
@shalinimonteiro4152 жыл бұрын
Sooo cute baby.Wish you all the best baby.I love your singing.You have a beautiful voice and the ability to sing .Be a very good star.God bless you.👍👍
@geethaa75173 жыл бұрын
Super voice sir and kutty your voice also quite 👌👌👏👏👏👏👏👍💐💐💐💐