Watch Kanakam Kamini Kalaham on Disney plus Hotstar bit.ly/KanakamKaaminiKalahamNowStreaming
@batman42133 жыл бұрын
Immari ooola padam
@ashique3213 жыл бұрын
Etharakk ouulla padam elle🤢🤮🤮🤮
@chachushaz65183 жыл бұрын
പടം ഇന്നലെ കണ്ടു. കാര്യമായിട്ട് ഒന്നും പ്രതീക്ഷിക്കേണ്ട രണ്ടുമണിക്കൂർ വൈസ്റ്റ് ആവും മാത്രം ( kanakam kamini kalaham) 👎👎👎
@chachushaz65183 жыл бұрын
നിവിൻ ന്റെ ഭാര്യയുടെ 4 pavan ഉള്ള ജിമിക്കി കമ്മൽ നിവിൻ വിറ്റു. ഡ്യൂപ്ലിക്കേറ്റ് ആയിരം രൂപയുടെ ജിമിക്കികമ്മൽ വാങ്ങിക്കൊണ്ടു കുന്നു. അദും കൊണ്ട് ഹോട്ടൽ പോകുന്നു. അവിടെവെച്ച് ആ ജിമിക്കി കമ്മൽ കാണാതാകുന്നു. സിനിമയുടെ ലാസ്റ്റ് 1000രൂപയുടെ ജിമിക്കി കമ്മൽ തിരിച്ചുകിട്ടുന്നു. ( Kanakam kamini kalaham ) ഇതാണ് ഈ മൂവിയിലെ കഥ 😉
@anjaligopalakrishnan89383 жыл бұрын
@@batman4213 nnn
@filmhub5823 жыл бұрын
5:30 5:32 *Art continuity ഇൽ ഒരു mistake കണ്ടു snaks ഇന്റെ camera switch ചെയ്യുമ്പോൾ ഒരു angle ഇൽ ഉണ്ട് ഒന്നിൽ ഇല്ല ഇനി ഇതൊക്കെ കൂടി ശ്രെദ്ധിക്കണേ* 😁❤️💯🔥😘
@JBMVLOGS3 жыл бұрын
You are right. Their mistake. But this sketch is totally made for promotion of kanakam kaamini kalaham
@sreeragssu3 жыл бұрын
പെണ്ണ് കാണാൻ പോയി സംസാരിച്ചു സിനിമ പ്രൊമോട്ട് ചെയ്യണമെങ്കിൽ ഒരു range വേണം 👌🏻🤣🔥 കനകം കാമിനി കലഹം
@rishadkkr60633 жыл бұрын
Oru resemuvillathe film adhano ivar pwoliyannokke prnje
@aswanitu58843 жыл бұрын
എന്റെ ശ്രീരാമേട്ട ഇങ്ങള് poliyan ketta😘😘😘😘😘😘
@ameenakm4253 жыл бұрын
Sreeram ne kandappo oodi vannathaa kanaan ... my fvr 💕
@abhijithpjjose0073 жыл бұрын
കനകം കാമിനി കലഹം സിനിമയിൽ ഉള്ളതിനേക്കാൾ ചിരിക്കാൻ ഈ സാധനത്തിൽ ഉണ്ട്😂😂😂😂
@fidhaminnuszz19193 жыл бұрын
കസ്റ്റൂരിമാനിലെ ജീവ ചേട്ടനെ പോലെ അല്ല ജീവച്ചേട്ടൻ തെന്നയാ 😂😂
പ്രേമിക്കുന്ന പെൺകുട്ടികളുടെ വീട്ടിൽ arranged marriage നെ സമ്മതിക്കു, വീട്ടുകാർ select cheyyunna payyane kettan പറ്റു എന്ന് പറയുമ്പോ, പെൺകുട്ടികൾ നിങ്ങളുടെ വീട്ടിൽ വരുന്ന ബ്രോക്കർ ടെ നമ്പർ നിങ്ങൾ വാങ്ങി, സ്നേഹിക്കുന്ന പുരുഷന്റെ പക്കൽ കൊടുക്കുക, പിന്നെ ബ്രോക്കർ നോക്കിക്കോളും എല്ലകാര്യവും, വീട്ടുകാർക്ക് issttapetta ചെക്കനെ പെണ്ണ് kettem ചെയ്യും, പെണ്ണിന് പെണ്ണിന്റെ ചെറുക്കനെ kittem ചെയ്യും, നിങ്ങളും happy വീട്ടുകാരും happy, ഒളിച്ചോടി ന്ന് പേരും കിട്ടില്ല, എപ്പടി 😘
Adiwoliii short film....with unexpected sequence...amma de dialogue&aliyante senti dialogue um pwolich...sreeeramettaaa....vere level
@Jishnu_Ambadi3 жыл бұрын
എന്റെ പൊന്നോ.....ഹൃഷി😂😂 വേറെ ലെവൽ 😍😍
@arunanilkumar84083 жыл бұрын
5:29 to 5:32 ചായയും പലഹാരവും എവിടെ continuity നോക്കണം ഹേ... 😊 ബൈ ദി ബൈ അടിപൊളി ആയിരുന്നു
@ztube7773 жыл бұрын
ശരിയാണല്ലോ😄
@smr63453 жыл бұрын
വല്യച്ഛന്റെ dialogue delivery കൊറച്ചു simple ആക്കായിരുന്നു. ഇത് അച്ചടി ഭാഷ ആയിപോയി .നാടകം പോലെ ഉണ്ട് . Baaki okke super aane.
@devanandavedalakshmi99323 жыл бұрын
Great work!!! No words sreeramettan 😘
@afitricks78863 жыл бұрын
Aaa gramam kupinte adutha.. poli😂😂.. ammavan vere level...
@marjanahadiya87793 жыл бұрын
കനകം കാമിനി കലഹം മൂവിയുടെ ചെറിയൊരു പരസ്യം കാണിച്ചോ 🤣🤣🤣🤣🤣🤣🤣
@suneerasuni65093 жыл бұрын
Super ayittund 👏👏❤️ sreeramettan polichadukki 😍😍😍😍
@theerthakukku27593 жыл бұрын
Sreeramettante acting Adipoli 💕💕💕
@satheesannair193 жыл бұрын
പൊൻമുട്ടയുടെ നല്ലൊരു സംഭവം. മൊത്തത്തിൽ സംഗതി കൊള്ളാം. വിയോജിപ്പ് ഇത് കലഹം കാമിനിയുടെ പരസ്യം ആക്കിയതിലാണ്. പിന്നെ അമ്മ നടിയുടെ സംസാര ഭാഷ ഏച്ചു കെട്ടിയ മാതിരി കൃത്രിമത്വം നിറഞ്ഞതായി.
@harryfounds3 жыл бұрын
ഉഫ് അടിപോളി Ponmutta 800 k waiting 🤩
@Linsonmathews3 жыл бұрын
പൊന്മുട്ട, ബോർ ഇല്ലാതെ കാണാൻ കഴിയുന്ന ഒന്നാണ് 👍❣️
@Halfinchladyboy3 жыл бұрын
Njn uyir
@safvanakp91103 жыл бұрын
True
@Mr_John_Wick.3 жыл бұрын
Climax എജ്ജാതി....പൊളി 😍
@healthybrains94913 жыл бұрын
12:46 adipolii scene 🤣
@abmuzammil92203 жыл бұрын
ചായ കൊണ്ടുവരുന്ന മുമ്പേ വേറെ ഷോർട്ടിൽ ഇണ്ടായിരിന്നു 🤣
ഭക്ഷണത്തെ അത്രമേൽ value ഇല്ലാതെ ഇങ്ങനെ അവതരിപ്പിച്ചത് മാത്രം തെറ്റായിപ്പോയി..കാരണം ഒരു നേരത്തെ ഭക്ഷണം കിട്ടതവർക് ഇതിൻ്റെ വില aryo..so be careful..nale aaa കയ്യിലിരിക്കുന്ന aa ഞെറുക്കിയ foodn താങ്കൾ വില പറയേണ്ടി വരും...ഭക്ഷണത്തെ puchikunapole ഉള്ള short ഇല്ലാതെ short videos creat cheyu....hit ആകും..ഹിറ്റ് ആകറെ..thxx