Ayyo ivede aruum elle ithonn paranj karayan enik vayya Pathoo kunjinonnum sambavikaruth plzzz Eni ipo twist kodth nirtheet inn vaikunneram oru part koodi thannooode sho
@AshaKumari-k4d4 ай бұрын
പാവം അമ്മു 😢😢
@balkeesrichy59894 ай бұрын
Utha vegam adutha episode idu plzz pidiyavunu
@MANEESHAMOHAN-i3g4 ай бұрын
ചേച്ചി പ്ലീസ് ദുഃഖം വേണ്ടാന്ന് പറഞ്ഞതല്ലേ ചേച്ചി ഇനി പൊന്നു എല്ലാവരും കൂടി കുറ്റപ്പെടുത്തും അമ്മ അറിഞ്ഞു അവരുടെ എഗ്രിമെന്റ് കല്യാണമാണെന്ന് ഇനി എല്ലാവരെയും കൂടെ അവളെ കുറ്റപ്പെടുത്തില്ലേ. അമ്മുവിനും കുഞ്ഞിനും ഒന്നും സംഭവിക്കരുത് ഒന്നാമത് നമ്മളുടെ നമ്മുടെ റിയൽ ലൈഫിൽ ആയിട്ട് ഓരോ സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് അതിനിടയ്ക്ക് സ്റ്റോറി കൂടിഅങ്ങനെ തുടങ്ങരുത് കഷ്ടമുണ്ട് നാളെ നല്ലൊരു സന്തോഷമായിട്ടുള്ള ഒരു രീതിയിൽ കൊണ്ടുവരണം അമ്മുന് കുഞ്ഞിന് ഒന്നും പറ്റരുത് പൊന്നൂവിനെ ആരും കുറ്റപ്പെടുത്തരുത് പ്ലീസ്. ദുഃഖം ആണെന്നുണ്ടെങ്കിൽ നേരത്തെ പറ ഇത് കാണുന്ന നിർത്തി കൊള്ളാം 😔😔😔😔😔😔
പാർട്ട് ഇഷ്ടമായി പക്ഷേ അവരെ വിടരുത് - നിരജ്ഞനും വിഹാനും തന്നെ അവർക്ക് ശിക്ഷ കൊടുക്കണം
@allusnunuvlog20914 ай бұрын
വർഷക്കും കുട്ടികും ഒന്നും സംഭവിക്കരുത് Pls pls
@vinivinimol69294 ай бұрын
Varsha kum vava കുംഒന്നും പറ്റരുത് plz
@jannetjoseph87144 ай бұрын
❤❤❤❤❤❤❤
@ruksanabinthali58814 ай бұрын
❤️❤️
@banazarsalam85184 ай бұрын
തനിക്ക് hospital ഉമായി എന്താടോ ഇത്ര പ്രേമം, anyway super 🎉🎉😂😂
@CrazyGirl-pl8rz4 ай бұрын
😂
@mubashirak98094 ай бұрын
❤❤❤❤❤❤❤❤
@LailaPK-en6dw4 ай бұрын
പേടിച്ചു പോയി ❤❤❤❤❤
@athirambnandu46174 ай бұрын
Tragedy aakkalle pls😢
@UshaKoralikkadan4 ай бұрын
ഇന്ന് ഇഷ്ട്ടമായില്ല. വർഷക്കും കുഞ്ഞിനും ഒന്നും പറ്റരുത്. വർഷയെ കിട്ടിയപ്പോൾ സമാധാനമായി. ശീതളിനെയും വിൻസെന്റനേയും അവിടുന്ന് എവിടുങ്കിലും പോലീസിന് കിട്ടണം
@michuswonderworld50984 ай бұрын
❤❤❤❤രണ്ടാമത്
@adwik.anay12344 ай бұрын
Story കുഴപ്പമില്ല പക്ഷേ ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കണ്ടായിരുന്നു എന്ന് തോന്നുന്നു....
@jishakshaji58074 ай бұрын
❤️❤
@jasminnizarmulloli-nq6nf4 ай бұрын
അമ്മുവിനും കുഞ്ഞിനും ഒന്നും പറ്റരുതേ. വിൻസെന്റ്നും, ശീതളിനുള്ള പണി കിട്ടും. അടുത്ത പാർട്ടിന് വെയിറ്റ്.
@chinchuratheesh79034 ай бұрын
എന്തൊരു ബോറാണ്. ഒരു ഹോസ്പിറ്റലിൽ നേഴ്സ് അല്ല എന്നറിഞ്ഞിട്ടും, അറിയുന്നവർ നിയമത്തിനു മുന്നിൽ എത്തിക്കുനില്ല. എല്ലാം പ്ലാനിങ് ആണെകിൽ നിയമത്തിനു എന്തു വിലയാണ് ഉള്ളത്.
@bobishgeorge78974 ай бұрын
❤
@nuzrindsouza30404 ай бұрын
Paaavam Varsha onnu pattelle kutty kum
@omanajayan91294 ай бұрын
ഇങ്ങനെയൊക്കെ എഴുതി എന്തിനാ ടെൻഷൻ അടിപ്പിക്കുന്നേ
@RahnaFinu4 ай бұрын
സമാധാനം പോയി കിട്ടി 😢സന്തോഷയോ 😄
@ZayanZayu123-m5f4 ай бұрын
Commentukalk marupadi ay inn oru part koodiyundenn community post ang kach ambane😂
@CrazyGirl-pl8rz4 ай бұрын
നോ... അപ്പോ നാളെ എന്തിടും
@ZayanZayu123-m5f4 ай бұрын
@@CrazyGirl-pl8rz ee kochinte oru karaym ok nale feelgood part avumallo lle
@michuswonderworld50984 ай бұрын
ഒന്നാമത് അവരുടെ അമ്മ എല്ലാം അറിഞ്ഞതാണ്... ഇനി മേഖയെ കുറ്റപ്പെടുത്തില്ലേ