സുഹൃത്തേ പടം നല്ലതാണ് നല്ല കോളിറ്റി ഉള്ള സിനിമ ആണ് ബറോസ് മലയാളികളുടെ ആസ്വാതന നിലവാരം ഇല്ലായ്മയെ സിനിമയെ എന്തിനാണ് കുറ്റം പറയുന്നു
@HidenHiden-b6v29 күн бұрын
എല്ലാവരും ചേർന്ന് എല്ലാ സിനിമകളും വിജയിപ്പിക്കുക കുശുമ്പ് പറഞ്ഞു സിനിമ പരാജയപ്പെടുത്തരുത് 🙏🙏🙏🙏🙏
@anukrishnakrishn29 күн бұрын
ഓ അമ്പ്ര.. ഓരോ showkkum ഒരു 50 tickets വച്ചു ബുക്ക് ചെയ്യ്. ഒരു 10 ഫാൻസ് കാരെ കൂടെ കൂട്ടിക്കോ..
@HidenHiden-b6v29 күн бұрын
@anukrishnakrishn മോനേ പൊന്നപ്പ സോറി തങ്കപ്പ 🙏🙏🙏🙏🙏കുശുമ്പ് പറയാതിരുന്നാൽ സിനിമ നഷ്ടത്തിൽ പോകുകയില്ല നിങ്ങളെ പോലുള്ള ആളുകൾ കണ്ടില്ലെങ്കിലും കുശുമ്പ് പറഞ്ഞു കാണാൻ വരുന്നവരെ നിരുത്സാഹപ്പെടുത്താതിരുന്നാൽ മതി മതി🙏🙏🙏🙏🙏
@anukrishnakrishn29 күн бұрын
@@HidenHiden-b6v നീ പോയ് ആദ്യം കാണു. തൊരപ്പാ.. പൊട്ടകിണറ്റിൽ കിടക്കുന്ന തവള പോലെയാ നീ. അതാ നിനക്ക് അങ്ങനെ തോന്നുന്നേ.. ലോകം മാറിയതും. ടെക്നോളജി വന്നതും നീ അറിഞ്ഞില്ല 😁😁.. ഇപ്പോളും നടകം കണ്ടു നടക്കുന്നു.. 😊 സോറി നിന്റ കുറ്റം അല്ല.. അത് മനസ്സിലാക്കാനുള്ള ബോധവും ഇല്ല നിനക്ക്
@joshin536127 күн бұрын
ലാലിന്റ പടം പൊളിക്കുക എന്നത് മാത്രം ആണ് ചിലരുടെ ലക്ഷ്യം
@joshin536127 күн бұрын
റിവ്യൂ കാണാതെ പടം കണ്ടു അഭിപ്രായം പറയുക
@zakkeerhussain643028 күн бұрын
20 കോടി മുടക്കിയ മമ്മൂട്ടി ചിത്രം വിജയ്ക്കണമെങ്കിൽ 85 കോടി എങ്കിലും നേടണം... എന്നാൽ മോഹനൻ ലാലിന്റെ 95 കോടി മുടക്കിയ ചിത്രം 15 കോടി നേടിയാൽ block buster... അതാണ് മോനേ ലാൽ ഫാൻസോളികളുടെ നിയമം
@josejoy875929 күн бұрын
പടം സൂപ്പർ ആണ് 3ഡി നല്ല കഥ പക്ഷേ കുട്ടികൾ അല്ല പ്രശ്നം അവരുടെ ഫാമിലി ആണ് അവർക്ക് ഒക്കെ പഴയ മനസ്സ് അല്ല മാർക്കോ പോലെ ഉള്ള വയലൻസ് ആണ് ഇഷ്ടം
@ajuzi99829 күн бұрын
Barroz super 3D film 🔥🔥🔥🔥🔥🔥🔥🔥
@MuneerValiyathodi29 күн бұрын
3d super but film utter waste 😢😢😢
@viswanathanv132029 күн бұрын
ഇഷ്ടമുള്ളവർ കാണട്ടെ..
@UnneenkuttiMkd29 күн бұрын
Barros kollam
@anilk263128 күн бұрын
നല്ല സിനിമായാണ്. Underwater scene വളരെ മനോഹരമായിട്ടുണ്ട്.
@HappyFireDragon-gq8pc29 күн бұрын
ഒരു സിനിമ ഇറക്കുമ്പോൾ ഒരു പാട് ചിലവ് ഉണ്ടാവും അവരൊന്നും കടക്കണിയിൽ ആവരുത്
@HappyFireDragon-gq8pc29 күн бұрын
ഞാൻ ഇപ്പോൾ സൗദിയിൽ ആണ് എന്റെ മോൻ ഒക്കെ നാട്ടിൽ ആണ് ഈ ഫിബ്ര വരി നാട്ടിൽ പോകുന്നുണ്ട് അപ്പോൾ മകനെയും കുട്ടി കാണും
@shijikuriakos-ed1ud29 күн бұрын
അന്നത്തേക്കു കേരളത്തിലെ ഒരു തീയേറ്ററിലും കാണില്ല OTT യിൽ kittiyekkum
@balachandrankkm944129 күн бұрын
@@shijikuriakos-ed1udഅതിനു ഇത് മമ്മുണ്ണിയുടെ ഏറു പടക്കം അല്ല. 🤣🤣🤣😂😂😂
@Christanmessi28 күн бұрын
Nice movie❤❤❤❤❤
@jopbypa879228 күн бұрын
Baroz super movie ane nagtive rewiew ankilum teatril ninum mouth pubel cityil barozsuper hit adikete
@KrishnaPrasad-g4n28 күн бұрын
Super movie barroz3d
@sivanpk411929 күн бұрын
എൻ്റെ പൊന്നു ബ്രോ..... ഇനി ഇത് പൊക്കി പിടിച്ചിട്ട് കാര്യമില്ല ..... കൈയ്യീന്ന് പോയി..... ഒരെണ്ണമെങ്കിലും ഒന്ന് നല്ലത് എന്ന് പറയിപ്പിക്കണമെങ്കിൽ സാക്ഷാൽ മോഹൻലാൽ തന്നെ വിചാരിക്കണം .....വെറുതെ ബലം പിടിച്ച് നടന്നിട്ട് കാര്യമില്ല !! കിരീടവും,സദയവും, കമലദളവും, അബ്ദുള്ളയും, വാനപ്രസ്ഥവും ഭ്രമരവും.....ഒക്കെ ചെയ്ത് വെച്ച ലാലേട്ടനെ ഇങ്ങിനെ "കോമാളി "യായി കാണുന്നതിൽ നല്ല വിഷമമുണ്ട്😢😢😢
@keralafind987827 күн бұрын
NO VERY BAD COLLECTION
@MuneerValiyathodi29 күн бұрын
Anchupaisakilaaa mahaaabor padam 😢😢😢😢
@freem414829 күн бұрын
എടാ മുഹമ്മദോളി മുനീറെ നീ എല്ലാ സ്ഥലത്തും ഉണ്ടല്ലോ. നിൻ്റെ മുഹമ്മദിനേക്കാൾ വലിയ ബോറൻ ആരുണ്ട് എടാ
@AbdulVahab-h8p28 күн бұрын
പടം ആവറേജ്
@SunishKp-o7d28 күн бұрын
Veetil irunno
@sindhuk416329 күн бұрын
300 kodiii😂😂😂😂😂 ethii
@shijikuriakos-ed1ud29 күн бұрын
ആരു ഞെട്ടി.... പ്രൊഡ്യൂസർ ഞെട്ടിക്കാണും.....കളക്ഷൻ കൊണ്ടുപോകാൻ.. ചാക്ക് കൊണ്ടുവരേണ്ടി വരണമല്ലോന്ന്... കരുതി 😊...
@MuneerValiyathodi29 күн бұрын
😂😂😂😂😂😂😂😂😂😂😂
@murshidulhaqueullus202129 күн бұрын
ബോക്സ് ഓഫീസ് ഹിറ്റ് ആകണം എങ്കിൽ 150 കോടി എങ്കിലും നേടണം അത് പോയിട്ട് 20 കോടി പോലും നേടില്ല.....