കണ്ണ് നിറയാതെ ആരും ഈ ഗാനം കണ്ടുത്തീർത്തുകാണില്ല... ❤❤❤ഗാനത്തിന്റെ അവസാന ഭാഗം 💞💞കോരിതരിച്ചുപോയ നിമിഷങ്ങൾ 💞💞💞💞
@nikhilravi9106 Жыл бұрын
Exactlyyyy
@josejoseph-ev8mp Жыл бұрын
1:21 1:22
@sumeshvarghese8878Ай бұрын
സത്യം 👍
@arundhathi192 жыл бұрын
അന്ത്യ നിമിഷം മരണം മുന്നിൽ കണ്ടിട്ടും സന്തോഷത്തോടെ ചിരിച്ച മുഖഭാവം ഹൃദയത്തിൽ തൊട്ട കഥാപാത്രം മോഹൽലാലിനെ സൂപ്പർ സ്റ്റാർ ആക്കിയതിൽ സന്തോഷമേയുള്ള.
@venkitachalamchirayathrama793 ай бұрын
Super star
@athuradasathuradas89064 жыл бұрын
ഈ പാട്ട് ലാലേട്ടൻ ആണോ ദാസേട്ടൻ അണോ പാടിയത് എന്ന് തോന്നിപ്പോവും. എത്ര perfect ആയാണ് ചുണ്ട് അണക്കിയിരികൂന്നത്. പിന്നെ ഏട്ടൻ്റെ ആക്ടിംഗ് ഒന്നും പറയാനില്ല. വീണ്ടും വീണ്ടും നമിച്ചു പോകുന്നു. Love you ലാലേട്ടാ❤️❤️❤️❤️❤️
@karunakaranpillai69083 жыл бұрын
Love u Laletta 🌹🌹🌹🙏🙏
@emiljoe2012 Жыл бұрын
ഭാരതം സിനിമയിലെ ആ കച്ചേരി കണ്ടോ ബ്രോ.. ഹോ.. ലോകത്ത് ഇദ്ദേഹത്തിന്റെ മാത്രം മാജിക്... ❤️❤️❤️
@vijayvinodvijayvinod4782 Жыл бұрын
ലലേട്ടൻ മരിക്കുന്ന ഫിലിം കണ്ടു ചെറുപ്പത്തിൽ വീട്ടിൽ കിടന്നു കരുയുമായിരുന്ന ഞാൻ ഇപ്പൊ കാണുമ്പോൾ 💋ഉമ്മ ലാലേട്ടാ ലവ് യൂ
@vinuk.v.43153 жыл бұрын
ലാസ്റ്റ് ഭാഗം പാർവതിയുടെ അടുത്തേക്ക് പോകുന്ന ഭാഗം ❤️
@hareeshch92223 жыл бұрын
Athu kalaki
@gopikapisharodi23353 жыл бұрын
I cried
@ashalatha.t31993 жыл бұрын
പറയാതിരിക്കാൻ വയ്യ oh അതീന്ദ്രിയം
@suchithraleo98242 жыл бұрын
സത്യം,, ❤️
@BaijuKumar-kj9ql2 жыл бұрын
Super scene nice entry parvathi chechi ♥️❤♥️♥️
@soorajkrishnan57224 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ലോഹിതദാസിനെ പോലെയുള്ള പ്രതിഭയുടെ നികത്താനാവാത്ത നഷ്ടം മനസ്സിലാകുന്നത്.. മോഹൻലാൽ എന്ന പ്രതിഭയെ അരച്ചുകലക്കി വാറ്റിയെടുത്ത മറ്റൊരു പ്രതിഭാധനൻ.. നമിക്കുന്നു സർ അങ്ങയെ..🙏🙏🙏
@Bond-vs7mu4 жыл бұрын
Director sibi malayil aanu,, scene nannakunnathinte credit screen play writernu alla directork aanu kodukkendath
@soorajkrishnan57224 жыл бұрын
@@Bond-vs7mu അതെ ..ശരിയാണ്.. തിരക്കഥ ആവശ്യപ്പെടുന്നതു കൊണ്ടാണല്ലോ സംവിധായകന് നടനെക്കൊണ്ട് അങ്ങിനെ ചെയ്യിക്കേണ്ടി വരുന്നത്.. സിബിമലയിൽ എക്കാലത്തെയും ഏറ്റവും മികച്ച സംവിധായകനാണെന്നതിൽ തർക്കമില്ല.. മികച്ച ഒരു തിരക്കഥാകൃത്തിൻ്റെ സഹകരണം ഇല്ലായിരുന്നെങ്കിൽ കിരീടവും കമലദളവും പോലെയുള്ള ഹിറ്റുകൾ ഇവിടെ ഉണ്ടാകുമായിരുന്നില്ല..
@Bond-vs7mu4 жыл бұрын
@@soorajkrishnan5722 oru director thirakkatha engane manasilakki ennthupole anusaricharikkum film edukkunnth, actorsinu scene vivarichu kodukkukayum act cheyth kanichu kodukkunnath vare directors aanu, athayath actors, screenplay mattu technicians ellam filminte raw materials mathram aanu, director aanath panithedukkunna architect...
@akshaynrmd47503 жыл бұрын
@@Bond-vs7mu ഒരു തിരക്കഥ വായിച്ചു നോക്കുക അപ്പോൾ മനസിലാവും തിരക്കഥ യുടെ പ്രധാനം എന്താണ് എന്ന്
@surajkrishnan10243 жыл бұрын
Raveendran +Yesudas +Mohanlal = 🥰🥰🥰😍😍😍
@babyp18428 ай бұрын
മോഹൻലാൽ ഇനിയും പുനർജനിക്കട്ടെ അദ്ദേഹം ജീവിച്ചപ്പോൾ തന്നെ ഈ ലലാകത്ത് എനിക്ക് ജീവിക്കാൻ കഴിഞ്ഞു സന്തോഷം
@AASH.233 жыл бұрын
അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച വ്യക്തി. അഭിനയ പ്രതിഭ. അമനുഷ്യ ശക്തി ഉള്ള അതുല്യ പ്രതിഭ 😍😍😍ലാലേട്ടൻ.
@aneeshvjaneesh91623 жыл бұрын
♥
@sajilp58042 жыл бұрын
❤❤❤❤❤❤
@girijat.m7571 Жыл бұрын
Laletttaaaa
@sukumaranta8030 Жыл бұрын
gr
@shahs4580 Жыл бұрын
Yes
@ppkdlr Жыл бұрын
എല്ലാവരും പറയുന്നു മോഹൻലാൽ തകർത്തു അഭിനയിച്ചു എന്നു. എവിടെ ? എന്തു അഭിനയം.. ? ജീവിക്കുകയല്ലേ... വേറേ ലെവൽ❤
@princethomas63933 жыл бұрын
ലാലേട്ടൻ തകർത്താഭിനയിച്ച സിനിമ. ഒപ്പം മോനിഷയുടെ നൃത്തച്ചുവടുകൾ,ലോഹിതദാസ് എന്ന പ്രതിഭയുടെ എഴുത്തും കൂടി ആയപ്പോൾ മനോഹരമായി.
@karunakaranpillai69083 жыл бұрын
Yes Mr. Prince Thomas !!
@jobeshkachappally77723 жыл бұрын
Lalettan kidannu kodukkatha unadi
@anu64362 жыл бұрын
@@jobeshkachappally7772 ആരെ നിന്റെ തള്ളയെയേയോ തയോളി മോനെ 🤬
@shivancm1771 Жыл бұрын
ലലെട്ടൻ ഉള്ള അകലത്ത് ജനിച്ചത് എന്റ ഭാഗ്യകം
@sunilgeorge69392 жыл бұрын
Evergreen climax... കണ്ണ് നിറയാതെ അവസാന ഭാഗം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല...
@mukkilpodi818911 ай бұрын
E cinema yil oru bhagavum
@Fcmobile34653 жыл бұрын
ഈ ഫിലിമിന്റ് ക്ലൈമാക്സ് സീൻ അവര് ഒരുമിക്കുന്നത്. കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും 🥰
@aneeshc3951Ай бұрын
പക്ഷേ എനിക്ക് വിഷമം തോന്നി പോയത് മോനിഷ എന്ന അമൂല്യ പ്രതിഭ അകാലത്തിൽ നമ്മളോട് വിട പറഞ്ഞുപോയല്ലോ എന്ന സങ്കടം ആണ്
@lekshmi475 Жыл бұрын
13:17 പാവം എന്ത് സന്തോഷത്തോടെയാണ് തന്റെ പ്രാണന്റെ പാതിയെ കൂട്ടിക്കൊണ്ടുപോകാൻ ഓടിവരുന്നത് ❤️❤️ ഇഹലോകത്തെയും പരലോകത്തെയും കാത്തിരിപ്പിന് വിരാമം 💞
@anugrahunni31954 ай бұрын
True
@sivaprasad652 ай бұрын
ഇത്ര മനോഹരമായ ക്ലൈമാക്സ് !! തീവ്ര പ്രണയത്തിലെ കാത്തിരിപ്പിനെ മനോഹരമായ കാൽപനിക വർണങ്ങളിൽ കൂടി വരച്ച് വെച്ചിരിയ്ക്കുന്നു.
@NibiNibi-u6z3 ай бұрын
ഇടയ്ക്ക് എന്തോ പന്തികേട് തോന്നിയപ്പോൾ ലാലേട്ടന്റെ ഒരു നോട്ടം,, ഒരു രക്ഷ യുമില്ല ❤️❤️❤️
@binilkumar18573 жыл бұрын
മോഹൻലാൻ എന്ന നടന വിസ്മയത്തെ മലയാളിക്ക് മറക്കാൻ ആകാത്ത ഇതുപോലുള്ള അഭിനയ മുഹൂർത്തങ്ങൾ നൽകിയ ലോഹിതദാസ് എന്ന സം വിതയാകന് ഒരായിരം നന്ദി
@chinthukamalam767 Жыл бұрын
എന്റെ രവീന്ദ്രൻ മാഷേ എന്ത് പുകിലാ ഈ ഒപ്പിച്ചു വെച്ചേക്കുന്നേ ❤❤❤❤
@sreenivasanp.g17475 күн бұрын
പകരം വെക്കാൻ ആരും തന്നെ ഇല്ല. ലാൽ മോഹൻലാൽ തന്നെ. അതുപോലെ ഇത്രയും ഒരു വലിയ ഗന്ധർവ ഗായകൻ കേരളത്തിന്റെ ദാസ്സേട്ടൻ എന്നും ഇവർക്കൊക്കെ ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യം കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏❤️❤️❤️
@sreenumaniyan6345 Жыл бұрын
ലാൽ എന്ന് അതുല്ല്യ കലാകാരനെ 20 താം നൂറ്റാണ്ടിൽ നമുക്ക് തന്ന അസർവ്വ ശക്ക് ത്താനായാ ദൈവത്തിന്റ എന്റെ കോടി പ്രണാമം ദൈവത്തിന് നന്ദി🌹💐
@nowfalvu66652 жыл бұрын
മോഹൻലാൽ best ഡിഫറെൻറ് ആക്ടർ അതുല്യ കലാകാരൻ ശരിക്കും കരഞ്ഞു പോയി ലാസ്റ്റ് സീൻ
@mukundank3203 Жыл бұрын
ജീവിതം തന്നെ അഭിനയം. വല്ലാത്ത വികാര തീവ്രത ശ്രീ. മോഹൻലാൽ ആസ്വദിച്ചു അഭിനയം സമർപ്പിച്ചിരിക്കുന്നു.
@vishnudas4663 Жыл бұрын
കമലദളവും ദേവദൂതനും.. രണ്ടിലും ക്ലൈമാക്സ് വേറെ ലെവൽ
@anandakrishnanpb60012 жыл бұрын
മരിക്കാറായാൽ നമ്മളെ വിട്ട് പോയ വേണ്ടപ്പെട്ടവർ നമ്മളെ വന്ന് വിളിച്ചു കൊണ്ട് പോകും എന്ന് ഒരു വിശ്വാസം ഉണ്ട്..... അതാണ് പാർവതി നൃത്തം ചെയ്യുന്നത് കാണിച്ചപ്പോൾ എനിക്ക് തോന്നിയത്.... ലാസ്റ്റ് ആ സീൻ ഒക്കെ രോമാഞ്ചം ആയിരുന്നു...❤️
@dileepmv35024 ай бұрын
അതെ
@Ammuwayanad-u2eАй бұрын
Ethu paraja poll oru karyam ormavannu ente kochachan marikkunnathinu thottu munp paraju enne ente eattan vilikkunnund njn Avante aduthek povaa ennu . 😢😢
@aswinsabhijiths6383 Жыл бұрын
നിൻ പ്രസാദ മധുരഭാവമെവിടെ നിൻ വിലാസലയതരംഗമെവിടെ.. Woww ചിത്രചേച്ചി 🙏..വളരെ മനോഹരമായ സിനിമ.. ലാലേട്ടൻ, സിബിമലയിൽ, ദാസേട്ടൻ ചിത്രചേച്ചി Big Salute 🙏🙏..രവീന്ദ്രൻ മാസ്റ്റർ താങ്കളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🌹
@vidyachandrak64506 күн бұрын
എന്താ പാട്ട്
@sarithajayanj50213 жыл бұрын
ഇതുപോലെ ഒരു ഫിലിം ഒരിക്കലും ഉണ്ടാകില്ല
@hareeshch92223 жыл бұрын
Yes
@sijuswaminathan8256 Жыл бұрын
അഭിനയ ചക്രവർത്തി ലാലേട്ടൻ ഒരു rakshyailla 🔥🔥
@rajeevan39432 жыл бұрын
മോഹൻലാൽ എന്ന മഹാപ്രതിപയുടെ സിനിമ കാണാൻ കഴിയുന്നത് തന്നെ എനിക്ക് കിട്ടിയ മഹാഭാഗ്യം ആണ് ഇനിയും ഇതുപോലെ ഉള്ള നല്ല സിനിമകൾ മലയാള സിനിമക്ക് ലഭിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥികുന്നു
@annmarymjantonymj58783 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത നല്ല സിനിമ..... നല്ല ഭാഗങൾ.. മോനിഷയെ മറക്കാത്ത.. മലയാളികൾ ഉണ്ടാകില്ല... ഈ ഭംഗി ഇന്നത്തെ സിനിമകൾക്ക് ഉണ്ടോ???
@jithu.arsenal3 жыл бұрын
മോനിഷ യെ മറക്കാത്ത മലയാളികലോ 🙄 അർത്ഥം മാറിയോ
@jithu.arsenal3 жыл бұрын
നല്ല സിനിമകൾ എപ്പോഴും സംഭവിക്കാം
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@jithu.arsenal വിനീത് പൂച്ച കണ്ണുളള പയ്യൻ
@krishnapriyak68953 жыл бұрын
Monishaye marakaatha malayaalikalo??😐😐😐😐
@josephkollannur38293 жыл бұрын
മറക്കാത്ത അല്ല ഓർമ്മിക്കാത്ത മലയാളി ഉണ്ടാകില്ല❤️
@sarithaajithsarithaajith.68474 ай бұрын
ഇതിലും മനോഹരമായി ഈ രംഗം അവതരിപ്പിക്കാൻ ലോകത്ത് ഒരു നടനും സാദ്ധ്യമല്ല.
@sivaprasad655 күн бұрын
കാൽപനികത കൊണ്ട് ഇത്രയധികം മനോഹരമായ ക്ലൈമാക്സ് മലയാള സിനിമയിൽ കുറവാണ്.
@jayarajkr16452 жыл бұрын
എത്ര കണ്ടു എന്ന് അറിയില്ലാ പറയാൻ വാക്കുകൾ ഇല്ലാ ലാലേട്ടാ അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു തന്നാ റോൾ THE COMPLITE ACTOR ലാലേട്ടൻ 😍😍❤️❤️❤️🥳🥳🥳
@sajithav5087 Жыл бұрын
ലാലേട്ടൻ എപ്പഴും അങ്ങനയാടോ അദ്ദേഹത്തിന് അഭിനയിക്കാനറിയില്ല ഇങ്ങനയങ് ജീവിക്കും
@praveenkumar-hs8rg Жыл бұрын
രവീന്ദ്രൻ മാഷ്...സംഗീതം കൊണ്ട് ഈ സിനിമയെ വേറെ ലെവൽ ആക്കി തീർത്തു...
@MrShijunair3 жыл бұрын
Last scene. Magical realism. Ultimate peacefulness. Mohanlal is a real master of acting.
@NaveenChikkus Жыл бұрын
ഒന്നും പറയാൻ ഇല്ല എന്തൊക്കെ പറഞ്ഞാലും കുറഞ്ഞു പോകുകയേ ഉള്ളു .. നടന വിസ്മയം ❤
@sanalmkdmechanic64483 жыл бұрын
🙄👌.. മുഖ ഭാവങ്ങൾ കൊണ്ട് അമ്മാന ആടുന്ന വ്യക്തി 👌🙄.. ദൈവം ഉള്ളിൽ കുടിയേറിയ അത്ഭുത പ്രതിഭ.. 👌🙏🙏🙏 പാട്ട് പാടുന്ന ആ ശൈലി 👌🙄 ലാൽ തന്നെ ആണ് പാടിയത് എന്ന് തോന്നി 👌👌👌8.40 മുതൽ 🙄🙄🙄 എനിക്ക് വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല..😢🙏🙏🙏🙏🔥🔥🔥🔥🔥 .. മനസ്സിനെ നൊമ്പരപ്പെടുത്തിയ പര്യവസാനം 😢 ... ഇത് ജീവിതം തന്നെ അഭിനയം ആണെന്ന് പറയേണ്ടി ഇരിക്കുന്നു..😢😢👌👌👌👌👌👌👌👌👌
@artofnature32963 жыл бұрын
ലാലേട്ടന്റെ ഒരു വ്യത്യസ്ത മായ ഹൃദയ സ്പർശിയായ കഥാപാത്രം....... 🌹🌹🌹🌹
@syamramachandran49869 ай бұрын
എന്റെ ലാലേട്ടൻ നമിച്ചു 👌👌👌👌👌 നിങ്ങൾ ഒരു അത്ഭുതം തന്നെ
@vishnuvenugopal71323 ай бұрын
Career il ഇനി ഒരു ആയിരം സിനിമകൾ പരാജയപ്പെട്ടാലും ഇത് പോലെയുള്ള ജീവനുള്ള കഥാപാത്രങ്ങൾ മാത്രം മതി മോഹൻലാൽ എന്ന നടനെ സ്നേഹിക്കാൻ.... അത്രയധികം ഉണ്ട്... കാലം കഴിഞ്ഞു എന്ന് പറഞ്ഞ് വിമർശിക്കുന്നവരുടെ മുന്നിൽ ഇതുപോലെയുള്ള കഥാപാത്രങ്ങൾ എടുത്ത് നിരത്തി സിനിമ സ്റ്റൈലിൽ തന്നെ പറയാം "ധിൽ ഇറുന്താ തൊട്ര പാക്കലാം"
@arunraj73348 күн бұрын
Sathyam.. Bro... No one can replace our lalettan.. He is a legend
@muraleedharanac3710 Жыл бұрын
സത്യൻ, തിലകൻ അങ്ങനെ പല അഭിനയ ചക്രവർത്തിമാർ മലയാളത്തിലുണ്ടായിട്ടുണ്ട് ലാൽ അവർക്കെല്ലാം ഉയരത്തിലാണ് ഞങ്ങളുടെ മനസ്സിലെ സ്ഥാനം
@aswathyachu70145 ай бұрын
എന്റെ രവീന്ദ്രൻ മാഷേ ഒരു കോടി പ്രണാമം. മലയാള സിനിമയുടെ തീരാ നഷ്ടം., beyond the words
@sreekumarg73763 жыл бұрын
മോഹൻലാൽ എന്ന നടന വിസ്മയ ത്തിന്റെ കിരീടത്തിലെ പൊൻതൂവൽ. 🙏
@pradeeppn76942 жыл бұрын
സ്നേഹത്തെ സ്നേഹം കൊണ്ടും നന്മയെ നന്മ കൊണ്ടും 🌹🌹🌹🌹
@jagadeeshchandran88323 жыл бұрын
സത്യം പറഞ്ഞാൽ ഇനി ഇതുപോലൊന്നും മലയാള സിനിമയിൽ സംഭവിക്കില്ല
@AkhilRajga32213 жыл бұрын
സംഗീതസംവിധായകൻ ശരത് സാർ പറഞ്ഞതേ എനിക്കും പറയാനുള്ളൂ.. ഇത് മനുഷ്യനൊന്നുമല്ല 🙏🙏🙏🙏
@നിഖിൽഗീതനടരാജൻ3 жыл бұрын
ഹൃദയം നുറുങ്ങിയുള്ള കാത്തിരിപ്പിന്റെ പര്യവസാനം.. ❤ 13:41
@saleenanarayanan82343 жыл бұрын
Athe
@girijat.m7571 Жыл бұрын
Entha bhavam kandal kothitheeratha cinema and very 😢
@ambadikashi56183 жыл бұрын
ശരിക്കും അയാളിൽ നിന്നും ജീവൻ വേർപെട്ട് പോവുന്ന ഒരു ഫീൽ ലാലേട്ട്ന് മാത്രം കഴിയുന്ന വിസ്മയം
@deen44903 жыл бұрын
യെസ്
@hareeshch92223 жыл бұрын
Yes
@unnikrishnang954 ай бұрын
100 തവണ കണ്ടു... ഇനിയും കണ്ടാൽ കണ്ണ് നനയാതെ അവസാനിപ്പിക്കില്ല...
@വന്ദനകൃഷ്ണ3 жыл бұрын
പറയാൻ വാക്കുകളില്ല.... ലോഹിതദാസ്, രവീന്ദ്രൻ മാസ്റ്റർ, കൈതപ്രം, ദാസേട്ടൻ, സിബി മലയിൽ.... പിന്നെ ലാലേട്ടൻ 👌
@sreejas86983 жыл бұрын
appol monishayo
@Prasanth551photography3 жыл бұрын
ആ ഇടയിൽ ജോൺസൺ മാസ്റ്റർ കൂടിയും ഉണ്ട്
@sreenandhasandramanikadanp85743 жыл бұрын
Vend
@കറിച്ചട്ടി3 жыл бұрын
സത്യം 😍
@vaibhav_unni.24072 жыл бұрын
Legends together
@Rajeshkolleth Жыл бұрын
ഇപ്പൊ ഓരോ potta സിനിമകൾ (Thattu polippan) ചെയ്യുന്നത് കാണുമ്പോൾ സങ്കടം വരുമ്പോൾ.... ഇത് പോലെ അസാമാന്യ പ്രകടനം നടത്തിയ സിനിമകൾ മനസ്സിൽ ഉള്ളതു കൊണ്ട് ഈ മനുഷ്യനെ തന്നെ ആണ് ഇപ്പോഴും ഇഷ്ടം ❤❤❤
@rameshpillaichunda30173 жыл бұрын
മോഹൻലാൽ എന്ന പ്രതിഭയുടെ മാനറിസങ്ങൾ മനസിലാക്കി സിനിമയെടുക്കാൻ കഴിഞ്ഞിട്ടുള്ള ഒരു കോമ്പോ ആയിരുന്നു സിബി ലോഹിതദാസ് ടീം... നികത്താനാവാത്ത നഷ്ടം തന്നെയാണ് ലോഹിതദാസ് എന്ന രചയിതാവിലൂടെ മലയാള സിനിമയ്ക്ക് ഉണ്ടായത്...
@motozan Жыл бұрын
ലാലേട്ടൻ ഫാൻ ആയതിൽ അഭിമാനം ❤️💪
@kannan5749 Жыл бұрын
ഈ അഭിനയത്തിന് മുൻപിൽ പറയാൻ വാക്കുകൾ 😔😔😔കിട്ടുന്നില്ല..( മോനിഷ 🙏ലാലേട്ടൻ പാർവതി.🙏)..എന്നാതാണ് സത്യം...😔😔😔..😢😢😢🙏
@SREEJITHKCSREEJITHKC Жыл бұрын
മുരളി ചേട്ടൻ
@minimsartklm66906 ай бұрын
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ലാ എന്താ ഈ സിനിമ ഇതുപോലെ ഇനി ഒരു സിനിമ മലയാളത്തിൽ ഉണ്ടാകില്ലാ
@pothundiayyappan65432 жыл бұрын
കണ്ണു നനയാതെ കാണാൻ കഴിയില്ല best perfoഎം..ലാലേട്ടൻ
@flyflyfly246 ай бұрын
അന്നും ഇന്നും ഈ മനുഷ്യനെ ഒരുപാട് ഇഷ്ടം ആണ്...❤❤❤❤
@aryas2363 жыл бұрын
പണ്ട് സ്കൂളിൽ ആശാന്റെ "ചിന്താവിഷ്ടയായ സീത" യിലെ സീതാദേവിയുടെ വിടപറയൽ ഭാഗം പഠിപ്പിച്ചപ്പോൾ ടീച്ചർ പറഞ്ഞിരുന്നു....കമലദളത്തിലെ അവസാനത്തെ പാട്ടിലെ വരികൾ ഇതുതന്നെയാണെന്ന്. അതുംകൂടി കേൾക്കണമെന്ന്. അത് സത്യമാണ്.
ഇങ്ങനെ റിയലിസ്റ്റിക് ആയി അഭിനയിക്കാൻ ഇനി ആര്.ലാലേട്ടാ hats off you ❤
@arunsukumaran55433 жыл бұрын
Mohanlal.......we are lucky to have seen and experienced your several characters .what an actor
@shameershamsudheen19872 жыл бұрын
പ്രേക്ഷകരെ തീയേറ്ററിൽ നിന്ന് കരയിപ്പിച്ചു കൊണ്ട് പുറത്തിറക്കിയ രംഗം 😔
@hareeshap56212 жыл бұрын
11:42 ലാലേട്ടൻ എജ്ജാതി ആക്ടിംഗ് 🙏🙏🙏🙏🙏🙏
@souravsreedhar53102 жыл бұрын
ലാലേട്ടന്റെ അടിപൊളി അഭിനയം ❤️❤️❤️🥰🥰🔥🔥🔥
@varughesebinu46362 күн бұрын
എന്റെ രവീന്ദ്ര..........
@rahulmr22103 жыл бұрын
കണ്ണ് നിറഞ്ഞു.. പേടിയായിരുന്നു.....
@nikhilanilkumar35363 жыл бұрын
ആത്മനിവേദനം അറിയാതെ എന്തിനെൻ മുദ്രാങ്കുലീയം വലിച്ചെറിഞ്ഞു❤️❤️
@josephkollannur38293 жыл бұрын
മോനിഷയെ മറക്കാൻ മലയാളിക്കാവില്ല.❤️
@sivinsajicheriyan7937 Жыл бұрын
Ente ponnu lalettaaaa ...ithupole abhinayikkan Indian cinemayil ennalla loka cinemayil aarkku pattum ....daiva siddhi Ulla albutha prathibha ❤️❤️❤️😘😘😘😘
@staywith7136Ай бұрын
എന്താ ലെ... അത്ഭുതം തന്നെ ആ അഭിനയം ❤️
@anirudhk1814 жыл бұрын
Ith okke mattu actors nu swapnam mathram marikkunna feeling Ith 2020 il kanunavar like
@nigilnigilr33092 жыл бұрын
2022
@jageshbhaii8280 Жыл бұрын
2023😍
@binumanoharan3646 Жыл бұрын
പാർവതിയുടെ എൻട്രി. ഒരു. രെക്ഷയുമില്ല. അതുപോലെ ഒരു ജോടിയും ഇനി ഉണ്ടാകില്ല 🌹🌹🌹
@sajeeshcp7681Ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്
@Padmavathi-fq9eh2 күн бұрын
Lal thangam......sagala kala valavan. ❤❤
@rahulgopi1752Ай бұрын
90 s kids ആയതിൽ സന്തോഷം മാത്രം....
@vidyapraveenv36443 жыл бұрын
എന്നും വിസ്മയമാണ് ലാലേട്ടൻ👍
@sajeevtp5380 Жыл бұрын
മലയാളത്തിന്റെ,എന്റെ സ്വന്തം ലാലേട്ടൻ ❤❤❤
@ratheeshkumar3602 Жыл бұрын
കഥാപാത്രങ്ങൾക്ക് തികച്ചും അനുയോജ്യമായ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിയ തിരക്കഥാകൃത്ത് ലോഹിതദാസിനും സംവിധായകൻ സിബി മലയിനും അഭിനന്ദനങ്ങൾ മോഹൻലാൽ വിനീത് മോനിഷ ശാന്താദേവി പാർവതി മുരളി ബിന്ദു പണിക്കർ നെടുമുടി വേണു സുകുമാരി extr
@sunitharanjith39122 жыл бұрын
Hoo entha oru film.. Ithanu classic... Lalettan's acting,,, amazing... No words to describe his performance... I was crying
@aromalunni23784 жыл бұрын
12:23 13:31 ❤️ acting level 😘
@vyshnavamenon60423 жыл бұрын
💯💯💯💯🔥💓❣️
@dileepmv3502 Жыл бұрын
എന്റെ അടുത്തേക്ക് വരു പാർവ്വതി വിളിക്കുന്ന ഭാഗം സത്യം കണ്ണു നിറഞ്ഞു പോയി
@vishnupr96093 жыл бұрын
Climax director brilliance with parvathi......ambooooo...onnum parayanilla