മോഹൻലാൽ വെറുക്കപ്പെട്ടവനായോ സിബി മലയിലിന് ?! | Sibi Malayil about Mohanlal | Santhivila Dinesh

  Рет қаралды 97,690

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

Пікірлер: 420
@gopakumarvrvr8583
@gopakumarvrvr8583 2 жыл бұрын
സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമ ബംഗ്ലാവിൽ ഔതയുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു നിരാശപെടുത്തരുത്
@nationalsyllabus962
@nationalsyllabus962 2 жыл бұрын
🤣🤣🤣
@jobyaz1980
@jobyaz1980 2 жыл бұрын
നാളെ ആരെ നാറ്റിക്കണം എന്ന് ആലോചിച്ചുകൊണ്ടിരിക്കുന്നഈ കഥാ നായകന് ഓണശസകൾ
@shamjom5666
@shamjom5666 2 жыл бұрын
Parama sathyam. chetta 🤮
@tintutin
@tintutin 2 жыл бұрын
ചേട്ടാ ചേട്ടന്റെ ചാനൽ തകർത്ത വിനയന്റെ സിനിമ ഹിറ്റായി, അടുത്ത ഷോ മുതൽ നമ്മുടെ ഫാൻസിനെ വിട്ടു തിയേറ്ററിൽ കൂവാൻ ഏർപ്പാട് ചെയ്യണം
@lightbringer5347
@lightbringer5347 2 жыл бұрын
😂😂
@rdx6326
@rdx6326 2 жыл бұрын
പൈസ ഒക്കെ ആയെങ്കിൽ മോന്റെ പടത്തിനു വേണ്ടി ഒരു പാവം കിടപ്പാടം ഇല്ലാണ്ടായ ഒരു പ്രൊഡ്യൂസർ ഉണ്ട് ഇപ്പോൾ തെരുവിൽ അയ്യാൾക് അയ്യാൾടെ പൈസ അങ്ങ് കൊടുക്കാൻ വിനയൻ തമ്പുരാനോട് പറയണം.
@sajeerskidz7676
@sajeerskidz7676 2 жыл бұрын
Vinayan sir പടം സൂപ്പർ ഹിറ്റ് ♥️♥️ശാത്തി നിങ്ങൾ ഇങ്ങനെ ആൾക്കാരെ കുറ്റം പറഞ്ഞു ഇരുന്നോ 😂പണ്ട് എപ്പോയോ സിനിമയിൽ ചെറിയ എന്തോ ക്ലാപ് അടിക്കാൻ നിന്നു എന്ന് കരുതി ആൾക്കാരെ കുറ്റം പറഞ്ഞു ജീവിക്കുന്നു 😂😂😂😂ഇങ്ങനെയും ഒരു ജീവിതം 😂😂😂😂😂😂
@uhtijmai
@uhtijmai 2 жыл бұрын
ഡേയ് ഡേയ് ഇതൊക്കെ ആണോ സൂപ്പർ ഹിറ്റ്‌ 😆 ഹിറ്റ് പാൽതു ജാൻവർ ആണ് മിസ്റ്റർ 😆
@sajeerskidz7676
@sajeerskidz7676 2 жыл бұрын
@@uhtijmai അതും രസമുണ്ട് ഇതും രസമുണ്ട് but ഞാൻ പറഞ്ഞത് ശാത്തി വെറുതെ ആൾക്കാരെ കുറ്റം പറഞ്ഞു ഇരിക്കുന്നു 😂
@truth9123
@truth9123 2 жыл бұрын
Hi sir , Please direct our movie. Don't make criticism to another.
@SP-xh9tq
@SP-xh9tq 2 жыл бұрын
he is the creator of the world classic oscar winner "banglavile audha" 😂
@renukarenu5982
@renukarenu5982 Жыл бұрын
ഹിഹിഹിഹിഹിഹോഹോഹോ
@satheeshgopi7017
@satheeshgopi7017 2 жыл бұрын
വീണ്ടും സിബി മോഹൻലാലിനെ നായകനാക്കി മികച്ച ചിത്രങ്ങൾ ചെയ്യണം
@winit1186
@winit1186 2 жыл бұрын
പുലിമുരുകൻ എന്ന ചിത്രം ഒരിക്കലും 100 കോടി രൂപ ലാഭം കിട്ടിയ സിനിമയാണെന്ന് ആരും അവകാശപ്പെടുന്നില്ല. പുലിമുരുകൻ 100 കോടി രൂപയുടെ ബിസിനസ് ഉണ്ടാക്കിയ സിനിമ മാത്രമാണ്.... (കെജിഎഫിന്റെ കാര്യവും ഇതുപോലെതന്നെ, 1300 കോടികളും രൂപ കളക്ട് ചെയ്ത കെജിഎഫ് 2 എന്ന ചിത്രത്തിന്റേ നിർമാതാവിന് 460 കോടി രൂപയോളം മാത്രമാണ് ലഭിച്ചതെന്ന് അദ്ദേഹം തന്നെ ഔദ്യോഗികമായി പറഞ്ഞിട്ടുണ്ട്) പുലിമുരുകൻ കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് 87 കോടി രൂപ ഗ്രോസ് കലക്ഷൻ നേടിയ സിനിമയാണ്. അങ്ങനെ വന്നാൽ നിർമ്മാതാവിന് 30 കോടി രൂപ യാണ് ഏകദേശം ടാക്സും തിയറ്റർ ഷെയറും കഴിഞ്ഞ് ലഭിച്ചിരിക്കുക. പിന്നെ ഓവർ സീസിൽ നിന്ന് 2.5 കോടി രൂപ, സാറ്റലൈറ്റ് 10 കോടി രൂപ, റസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ 2 കോടി രൂപ... അങ്ങനെ കൂട്ടിച്ചേർക്കുമ്പോഴാണ് അത് 100 കോടി രൂപ ആവുക. അങ്ങനെ കിട്ടിയ 100 കോടി രൂപയിൽ നിന്ന് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിന് ലഭിച്ച മൊത്തം വരുമാനം 44.5 കോടി രൂപ മാത്രമാണ്... സിനിമയുടെ ബഡ്ജറ്റ് 26 കോടി രൂപ ആയതിനാൽ നിർമാതാവിന് 18.5 കോടി രൂപ മാത്രമാണ് ലാഭമായി കിട്ടിയിട്ടുണ്ടാവുക..... അല്ലാതെ അദ്ദേഹത്തിന് 100 കോടി രൂപ ലാഭം കിട്ടിയെന്ന് ആരും അവകാശപ്പെടുന്നില്ല.... അതാണ് സുരേഷ് കുമാർ അന്ന് പത്രസമ്മേളനത്തിൽ പറഞ്ഞത്.... ഇതേ നിർമ്മാതാവ് പിന്നീട് നിർമ്മിച്ച രാമലീല എന്ന സിനിമയിൽ നിന്ന് ഇതിലും കൂടുതൽ ലാഭം (26 കോടി) രൂപ ലഭിച്ചിരുന്നു. കാരണം രാമലീലയുടെ ബഡ്ജറ്റ് പുലിമുരുകന്റെ പാതി മാത്രമാണ്, മാത്രമല്ല സാറ്റലൈറ്റ് ദിലീപ് സിനിമകളുടെ എക്കാലത്തെയും റെക്കോർഡ് ആയ 10 കോടി രൂപയ്ക്കാണ് വിറ്റു പോയത്.... അതാണ് ടോമിച്ചൻ മുളകുപാടം തനിക്ക് പുലിമുരുകനെക്കാൾ ലാഭം തന്ന സിനിമയാണ് രാമലീല എന്ന് പറയാൻ കാരണം.
@shaggy9824
@shaggy9824 2 жыл бұрын
Makes sense 👍👍
@shaggy9824
@shaggy9824 2 жыл бұрын
Btw kgf business nalla cash undakiyitundaville satelite rights,audio
@sudheendrangk7276
@sudheendrangk7276 2 жыл бұрын
താങ്കൾ പറഞ്ഞത് പരമാർത്ഥം
@lankalakshmi4903
@lankalakshmi4903 2 жыл бұрын
Great explanation! 👍
@anjaliprakash4079
@anjaliprakash4079 2 жыл бұрын
ചെങ്കോൽ നല്ല സിനിമ തന്നെയാണ്. മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച രണ്ടാം ഭാഗം തന്നെ ആയിരുന്നു ചെങ്കോൽ.
@manissery1956
@manissery1956 2 жыл бұрын
വളരെ നല്ല പടം ആയിരുന്നു
@abdulrahiman7435
@abdulrahiman7435 Ай бұрын
@@manissery1956പക്ഷേ പൊട്ടിപ്പോയി
@dhsufgh8758
@dhsufgh8758 2 жыл бұрын
സിബി മലയിൽ പറഞ്ഞതിൽ എന്താണ് തെറ്റ് ? ഇപ്പോൾ മോഹൻലാലിനെ സമീപിക്കാൻമറ്റു കടമ്പകൾ കടക്കണമെന്ന് വേറെയും സംവിധായകർ പറഞ്ഞിട്ടുണ്ട്.മികച്ച തിരക്കഥയും നല്ലൊരു സംവിധായകനും കഥാപാത്രത്തിന് യോജിക്കുന്ന കഴിവുറ്റ അഭിനേതാവും ഒത്തുചേരുമ്പോഴാണ് നല്ലൊരു സിനിമയുണ്ടാകുന്നത്.ഒരു സിനിമയിൽ താൻ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മോഹൻലാലിന് ഉണ്ട്.എന്നിരുന്നാലും മലയാള സിനിമയുടെ ചരിത്രത്തിൽ നാഴികകല്ലുകളായി മാറിയ നിരവധി സംവിധായകർ സിബി മലയിലിന്‍റെ ഇതേ അവസ്ഥയിൽ കൂടി കടന്നു പോകുന്നു.ഫാസിൽ,കമൽ,കെ മധു അങ്ങനെ എത്രയോ പേർ...എത്രയോ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച എത്രയെത്ര ഹിറ്റുകളുടെ ശില്പിയായ ഐവി ശശിയുടെകരിയറിന്റെ അവസാന വർഷങ്ങൾ നാം കണ്ടതാണ്.മോഹൻലാൽ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു. അതിൽ ഒന്നെങ്കിലും ആശിർവാദിന്റെ ബാനറിൽ ഫാസിലിനെ കൊണ്ട് സംവിധാനം ചെയ്യിച്ചെങ്കിൽ..അതൊക്കെ മോഹൻലാലിൻറെ മാത്രം ഇഷ്ടമാണ്.ഇവിടെ പക്ഷേ ദിനേശ് സിബിയോടുള്ള വ്യക്തിവിരോധം തീർക്കാനാണ് ഈ അവസരം ഉപയോഗിച്ചത്.ചെങ്കോൽ എന്ന ചിത്രംമികച്ച ചിത്രമാണ് എന്ന് എത്രയോ പേർ അഭിപ്രായം പറഞ്ഞിരിക്കുന്നു.എത്ര മനോഹരമായാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്.പിന്നെ ചെങ്കോലിൽ തിലകന്റെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം പറയുന്ന അഭിപ്രായം കേട്ടാൽ ഒരാൾ എല്ലായിപ്പോഴും തൻറെ ജീവിതത്തിൽഒരുപോലെ ആയിരിക്കും എന്ന് എങ്ങനെ പറയാൻ സാധിക്കും.സാഹചര്യങ്ങൾ മനുഷ്യനെ ഏതൊക്കെ തരത്തിൽ മാറ്റും എന്ന് കിരീടത്തിൽ നാം കണ്ടു.അതുപോലെതന്നെകിരീടം എന്ന ചിത്രത്തിലെ മാർക്കറ്റ് നെടുമങ്ങാട് അല്ല ആര്യനാട് ആണ്.കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന ചൊല്ല് സിബിയും ഓർക്കുന്നത് നന്ന്.ഒരിക്കൽ നടൻ ശങ്കർ ഒരു അഭിമുഖത്തിൽ വളരെ വേദനയോടെ കൂടി പറയുകയുണ്ടായി സിബിയുടെ രണ്ടാമത്തെ ചിത്രമായ ചേക്കേറാൻ ഒരു ചില്ല എന്ന ചിത്രം നിർമ്മിച്ച തന്നെ പിന്നീട് ഒരു ചിത്രത്തിലും അഭിനയിപ്പിച്ചില്ല എന്ന് :അന്ന് ശങ്കറിന്റെ മുഖത്ത് കണ്ട അതെ വേദന സിബിയുടെ മുഖത്തും കാണാൻ സാധിച്ചു.സിനിമ അങ്ങനെയാണ്.ആർക്കും ആരോടും ഒരു നന്ദിയും കടപ്പാടും ഇല്ലാത്ത ഇടം.
@balettan8783
@balettan8783 5 ай бұрын
അങ്ങേർക്ക് വേണ്ടി ആണ് ഫ്ലാഷ് പോലെ മൂഞ്ചിയ പടത്തിനു date കൊടുത്തത്
@jackdanial9362
@jackdanial9362 2 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട രണ്ടാം പാർട്ട് ചെങ്കോൽ ആണ് എനിക്ക്, എന്തക്കെ മാനസിക അവസ്ഥയിലൂടെ ആണ് അതിൽ സേതുമാധവൻ കടന്ന് പോകുന്നത്
@AnilKumar-rz8jo
@AnilKumar-rz8jo 2 жыл бұрын
Yes.. വല്ലാത്തൊരു സിനിമയാണ്.. സേതുമാധവൻ്റെ മരണം സ്വാഭാവികമായും സംഭവിക്കുന്നത് ആയിരുന്നെങ്കിലും അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല.. മാത്രമല്ല തിലകൻ കഥാപാത്രത്തിൻ്റെ പരിധിവിട്ട അപചയം ആ സിനിമയുടെ നട്ടെല്ലൊടിച്ചു...
@karthikcind1981
@karthikcind1981 2 жыл бұрын
Thilakante character chalam aakki lohi
@sayandhika5164
@sayandhika5164 2 жыл бұрын
Correct
@creativecinema2000
@creativecinema2000 2 жыл бұрын
ഞാൻ താങ്കളുടെ ഷർട്ടുകൾ വളരെ ശ്രദ്ധിക്കുന്ന ഒരാളാണ്, എത്ര ഷർട്ടുകളാണ്, സൂപ്പർ
@Fahad-op9rs
@Fahad-op9rs 2 жыл бұрын
പറഞ്ഞത് എല്ലാം ഓക്കെ... വേണമെങ്കിൽ കുറച്ചുകൂടി ഡോസ് കൂട്ടിക്കോ 😀 പക്ഷെ " *ചെങ്കോൽ* " തോട്ടി പടം ആണെന്ന് പറഞ്ഞത് മാത്രം 25:40 ഒരുമാതിരി മറ്റേ വർത്താനം ആയിപോയി It's a *CLASSIC* Mr Dinesh
@ManojKumar-ft6tp
@ManojKumar-ft6tp 2 жыл бұрын
Ee pottan parayunnathinu onninum oru anthavum kunthavumilla.
@faheemtm9871
@faheemtm9871 2 жыл бұрын
Blangaaavil outha 😅😅😅
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps 2 жыл бұрын
യെസ്
@aneeshaleesha7164
@aneeshaleesha7164 2 жыл бұрын
One and only ബംഗ്ലാവിൽ ഔത the world class
@sanupattambi9049
@sanupattambi9049 2 жыл бұрын
സാർ ചെങ്കോൽ എന്ന സിനിമയേ തള്ളി പറഞ്ഞത് ഒട്ടു ശരിയായില്ല. കിരീടം എന്ന സിനിമയുടെ യഥാർത്ഥ തുടർച്ച ചെങ്കോൽ തന്നെ ആണ്
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 жыл бұрын
But thilakan charecter
@Manojkumar-pt7xm
@Manojkumar-pt7xm 2 жыл бұрын
@@superstarsarojkumarkenal1833 സാഹചര്യങ്ങൾ എത്രയോ പേരെ ഇങ്ങനെ ആക്കിയ സന്ദർഭങ്ങൾ എനിക്ക് നേരിട്ടറിയാം
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 жыл бұрын
@@Manojkumar-pt7xm ethra sahacharyam vannalum angane akethe ulla oru alukal anu kooduthal.angane ulla strong charecter ayirunnu kireedathil.newsil okke kanarille pattiniyayitum manam vilkathe atabimanathin athmahathya cheythavar vare und.ennitano makkale jolik vitkoode.avark nalla vidyabyasavumund
@AnilKumar-rz8jo
@AnilKumar-rz8jo 2 жыл бұрын
തിലകൻ കഥാപാത്രത്തിൻ്റെ അപചയമൊഴിച്ചാൽ ചെങ്കോൽ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്..
@abhijith7480
@abhijith7480 2 жыл бұрын
@@AnilKumar-rz8jo Athe 💯💯💯
@sivaramanchettiyar7486
@sivaramanchettiyar7486 2 жыл бұрын
നിങ്ങളുടെ രോഷത്തിന് പിന്നിൽ എന്താ ണെന്ന് ലാസ്റ്റ് പറഞ്ഞതിൽ നിന്ന് മനസ്സിലായി
@maneeshmanoharan6737
@maneeshmanoharan6737 2 жыл бұрын
താൻ തകർത്തു പൊളിച്ചു കുറേ പടങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ ആണല്ലോ പരദൂഷണകാര
@trivandrumexpress4743
@trivandrumexpress4743 2 жыл бұрын
സ്റ്റീഫൻ സ്പീൽബർഗ്.... ബംഗ്ലാവിൽ ഓത 😂😂😂
@tintutin
@tintutin 2 жыл бұрын
തന്നെപ്പോലെയുള്ളവർ ആദ്യം കണ്ടു പഠിക്കേണ്ടത് സംവിധായകൻ സിദ്ദിഖിനെയാണ് ഒരാളുടെ പോലും പേരെടുത്ത് കുറ്റം പറയാതെ എല്ലാ ഇന്റർവ്യൂവിലും അദ്ദേഹം സംസാരിക്കുന്നത്
@Kumar-cx3pk
@Kumar-cx3pk 2 жыл бұрын
sidique സിനിമ direct ചെയ്യുന്ന director ......ഇവൻ വാചക അടി മാത്രം ഈ കോപ്പൻ ഒരു പടം പോലും ചെയ്തിട്ടില്ല ...
@__fv__dm__f__gg1160
@__fv__dm__f__gg1160 2 жыл бұрын
Enittu taan cinema il valya aal ano ? Taan entelum ano cinema il.. oru nadanmaro film industries il arum pulliye kuttam parayunilla pinne ninak matrem enta kundi chorichil ?
@ajimathew8746
@ajimathew8746 2 жыл бұрын
11#xx
@nationalsyllabus962
@nationalsyllabus962 2 жыл бұрын
പാഷാണത്തിൽ കൃമി ആണ് സിദ്ദിഖ്. സ്വർഗചിത്ര അപ്പച്ചൻ, സായി കുമാർ, കലാഭവൻ അൻസാർ, N. F. വർഗീസ് തുടങ്ങി കൂട്ടുകാരൻ ആയ ലാലിനെ വരെ കുത്തുന്നുണ്ട് സിദ്ദിഖ്. ആരോടും പ്രത്യകിച്ചു ഒന്നും പറയാത്തത് സംവിധായാകൻ ജോഷി മാത്രം ആണ്.
@uprm4944
@uprm4944 2 жыл бұрын
@@nationalsyllabus962 bcos joshi doesn't give interviews...
@manissery1956
@manissery1956 2 жыл бұрын
അത് പോലെ സദയത്തിൽ ലാലിന്റെ കഥാപാത്രം മാനസിക രോഗം ഉള്ള ആൾ അല്ല ആ കുട്ടികൾ നശിച്ചു പോകും എന്ന് ഓർത്തു ഉണ്ടാകുന്ന ഒരു തരം സങ്കടം അങ്ങനെ ഒരു അവസ്‌ഥ ഉണ്ടാക്കുന്നതാണ്
@rdx6326
@rdx6326 2 жыл бұрын
എല്ലാ കാലത്തും സ്വന്തം കാര്യത്തിന് വേണ്ടി കൂടെ നിന്നവർ അവരുടെ കാര്യങ്ങൾ നാടകത്തെ വരുമ്പോൾ ആക്ഷേപങ്ങളും പബ്ലിക്കിന്റെ ഇടയിലേക്ക് ബോഡി ക്ഷമിങ് ഉൾപ്പടെ ഉള്ള കാര്യങ്ങൾക്കു ആയിട്ട് മോഹൻലാലിനെ ഇട്ടുകൊടുക്കാറുണ്ട്... ഇന്ത്യൻ സിനിമയിൽ ഇതേ പോലെ ബോഡി shaming ഏൽക്കേണ്ടി വന്ന ഒരു നടൻ ഇല്ല.. മറു വശത്തു നിൽക്കുന്നവർ തൊലിയുടെയും യൗവനത്തിന്റെയും പകിട്ടിൽ വിരാജികുമ്പോൾ മോഹൻലാൽ എന്ന നടൻ സിനിമക്കൊണ്ട് മാത്രമാണ് ഇതിനൊക്കെ മറുപടി പറഞ്ഞ് മുന്നിലേക്ക് വന്നത്.. അയ്യാൾ ഇനിയും മുന്നിലേക്ക് വരും കാരണം സിനിമ ഒരുത്തന്റെയും തന്തയുടെ വകയല്ല... പിന്നെ ആന്റണി പെരുമ്പാവൂരിനോട് പല വ്യക്‌തികൾക്കും ഉള്ള ഒരു പ്രശ്നം ഇപ്പഴും മലയാളികൾക്ക് പുറത്ത് കാണിക്കാൻ പറ്റാതായ ആ സവർണത്വ മനോഭാവം ആണ്. ഇവർക്കു ഇപ്പോഴും ആന്റണി ഒരു ഡ്രൈവർ ആണ്, ഇവരുടെ പ്രശ്നം ആ ജോലി ആണ് അതിൽ നിന്നും ഇന്നത്തെ നിലയിലെ ആന്റണിയെ അവർക്ക് pratishtikaan പറ്റുന്നില്ല...... പണ്ട് ശ്രീനിവാസൻ മോഹൻലാലിനെ ആക്ഷേപിച്ചു സിനിമ എടുത്തത്തിനെ കുറിച് അദ്ദേഹത്തോട് സംസാരിച്ച ആന്റണിയെ ഒരു ചാനൽ ചർച്ചയിൽ അഭിസംബോധന cheythatum ഏതോ ഒരു ഡ്രൈവവർ എന്നാണ്..സത്യത്തിൽ ഇവർക്കു മോഹനലിനോട് വിരോധം എന്താണ് സിനിമ ചെയ്യുന്നില്ല, ഇവരുടെ ആവശ്യം നിറവേറ്റി കൊടുക്കുന്നില്ല . മോഹൻലാൽ എന്ന വ്യക്‌തിയെ ഒരു അക്ഷയ പാത്രം എന്ന നിലക്കാണ് ഇവരൊക്കെ കണ്ടിരിക്കുന്നത് അയാൾക് സിനിമയുടെ കാര്യത്തിൽ ഒരു അഭിപ്രായവും എടുക്കുവാൻ പാടില്ലെന്നാണ് ഇവർ പറയുന്നത്..മോഹൻലാൽ എന്ന നടനെ വെച്ചെടുത്ത സിനിമകൾ മോഹൻലാലിന് മാത്രമല്ല സാമ്പത്തികമായും കലാപരമായും ഉന്നതിയിൽ എത്തിച്ചത് ഇവരെ കൂടിയാണ്..... ഫ്ലാഷ് എന്ന സിബി സിനിമയിലൂടെ മോഹൻലാലിൻറെ കാരീർ അവസാനിച്ചിരുന്നു എങ്കിൽ ഒരിക്കലും ഇങ്ങനൊരു അവകാശവാദവുമായി സിബി ഇന്ന് വരില്ല കാരണം മോഹൻലാൽ എന്ന നടനെ ആവശ്യം ഉണ്ടാകാൻ ഒരു കാരണവും ഇല്ല.. കാരണം അപൂർവരാഗം എന്ന സിനിമയിലെ നാടനായ നിഷാൽ എന്ന നടൻ ഇന്ന് എവിടെ ആണെന്ന് ആർക്കും അറിയില്ലലോ അങ്ങനെ എങ്കിൽ ഈ കൊത്ത് എന്ന സിനിമ ആസിഫിനെ വെച്ചെടുക്കാതെ അയാളെ വെച്ച് എന്ത് കൊണ്ട് എടുത്തില്ല അപ്പോൾ ഞാൻ രക്ഷപ്പെടണം എന്ന ചിന്ത..അത് മോഹൻലാലിനും കാണില്ലേ അയാളെ വിശ്വസിച്ചു പണം ഇൻവെസ്റ്വന്റ് ചെയ്‌ത ആളുകൾ കാണില്ലേ.സിബി ക്കു ഒരു അവസരം നൽകി ആ സിനിമ വിജയിച്ചില്ലേൽ സിബിക്കു പൊട്ടിയ പടങ്ങളോടൊപ്പം ഒരെണ്ണം കൂടി മോഹൻലാലിനോ അയാളെ വിശ്വസിച്ചു പണം ഇറക്കിയവരോ.... ഒരു കാലത്ത് നിങ്ങൾ ഒരുമിച്ചു ചെയ്‌തപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ബെനിഫിറ്റ് ഉണ്ടായിരുന്നു ഇന്ന് അതല്ല അവസ്ഥ നഷ്ടം മാത്രമേ ഉണ്ടാകു dasharadam 2 പോലെ ഒരു സിനിമ എടുക്കുന്നത് കൊണ്ട്..
@appsjp8408
@appsjp8408 2 жыл бұрын
ലാലേട്ടന് ഇപ്പോൾ മാർക്കറ്റ് value ഉണ്ട്. Pan india level flims എടുക്കാൻ നോക്കുമ്പോഴാ പഴയ വീഞ്ഞ് മായി സിബി വരുന്നത്...സിബിയുടെ കാര്യത്തിൽ ലാലേട്ടൻ ആന്റണി കുറ്റം പറയാൻ പറ്റില്ല... ലൂസിഫർ,എമ്പുരാൻ, ബറോസ്,ദൃശ്യം 2, ദൃശ്യം 3 ഓക്കേ ഉള്ളപ്പോൾ ലാലേട്ടൻ സിബിക് ഡേറ്റ് കൊടുക്കുമോ 😏e
@indusanon33
@indusanon33 2 жыл бұрын
Who are you to discuss about Sibi? He is one of the best directors in Malayalam cinema. What is your accomplishment?
@ManojKumar-ft6tp
@ManojKumar-ft6tp 2 жыл бұрын
James Cameron +Steven Spielberg= shantivila sir...
@martinantony3437
@martinantony3437 2 жыл бұрын
😁
@anoopr9079
@anoopr9079 2 жыл бұрын
🤣🤣🤣🤣🤣
@Jagan-lp8gu
@Jagan-lp8gu 2 жыл бұрын
😂😂😂😂😂😂
@rajeshv2466
@rajeshv2466 2 жыл бұрын
Pavam Jamesum stevum onnu jeevichu pogatte
@phoenix6275
@phoenix6275 2 жыл бұрын
സാറേ ക്ലൈമാക്സ് ഡയലോഗ് പൊളിച്ചു...... അടിപൊളി......👍👍👍👍👍
@sureshkumarbsivalaya7473
@sureshkumarbsivalaya7473 2 жыл бұрын
ആന്റണി മോഹൻലാലിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോർ തികച്ചും യാതൊരു കലാമേൻമയും ഇല്ലാത്ത കച്ചവടസിനിമകൾ മാത്രമായി എന്നൊരു യാഥാർത്ഥ്യമല്ലേ
@MelvinMathewsAbraham
@MelvinMathewsAbraham 3 ай бұрын
1988 ല്‍ ആണ് antony ലാലിന്റെ കൂടെ തുടങ്ങിയ തു
@vishnumohan6984
@vishnumohan6984 2 жыл бұрын
*സിബി മലയിൽ അവസാനം ചെയ്ത 10 ഓളം സിനിമകൾ ഫ്ലോപ്പ് ആണ് അങ്ങനെ ഉള്ള ഒരാളിന് എങ്ങനെ ഡേറ്റ് കൊടുക്കും...സൗഹൃദം നോക്കി ഡേറ്റ് കൊടുത്ത് അവിശ്യത്തിനു പണി വാങ്ങിയ ആളാണ് മോഹൻലാൽ...* *സിബി യുടെ സിനിമകൾ പൊളിഞ്ഞു നിന്നപ്പോഴും മോഹൻലാൽ ഡേറ്റ് കൊടുത്തു, മോഹൻലാൽ-സിബി അവസാനം ചെയ്ത ഫ്ലാഷ് സിനിമ അത്രക്ക് മോശം പടം ആയിരുന്നു....*
@karthikcind1981
@karthikcind1981 2 жыл бұрын
Very true
@Annbabu
@Annbabu 2 жыл бұрын
True
@SR-em1zn
@SR-em1zn 2 жыл бұрын
മോഹൽലാലിന്റെ എല്ലാ പടവും പൊട്ടുന്നില്ലേ പിന്നെ എന്താ ഡേറ്റ് കൊടുത്താൽ
@srcm1486
@srcm1486 2 жыл бұрын
B.unnikrishnan,major ravi,priyadarshan okkey continuous aayi direct cheyunnu mohanlal films, film hit aayilengilum
@vishnumohan6984
@vishnumohan6984 2 жыл бұрын
@@SR-em1zn മനുഷ്യർ എല്ലാം ചാവുന്നില്ലേ.. പിന്നെ നിനക്ക് ഇപ്പോഴേ പോയി ചത്തൂടെ
@ShijuKarathatt
@ShijuKarathatt 2 жыл бұрын
അത് കലക്കി ചേട്ടാ, well said 👍🏻
@dosais
@dosais 2 жыл бұрын
Pandaaram evide aayirunnu?
@vishnumohan6984
@vishnumohan6984 2 жыл бұрын
*തൊഴിൽ ആണ് പ്രധാനം സിനിമ ആണ് പ്രധാനം....സിബി മലയിലിനു രണ്ടാം സിനിമ പ്രൊഡ്യൂസ് ചെയ്തു അവസരം നൽകിയ ശങ്കർ നു എന്ത് കൊണ്ട് സിബി മലയിൽ ഇപ്പൊ സിനിമ എടുക്കുന്നില്ല????സൗഹൃദം നോക്കി അല്ല കഴിവ് നോക്കി കഥ നോക്കി തന്നെ വേണം സിനിമ തിരഞ്ഞെടുക്കാൻ* *അത് പോലെ മോഹൻലാലിനെ രക്ഷിക്കാൻ സിബി മലയിൽ കിരീടം അടക്കം സിനിമകളിൽ അദ്ദേഹത്തിന് ചാൻസ് കൊടുത്തത് അല്ല...ആ കഥാപാത്രം ചെയ്യാൻ തന്റെ സിനിമ നന്നാക്കാൻ മോഹൻലാൽ നെ വച്ചു ചെയ്‍തത് തന്നെയാണ്*
@nazeemakunjumuhammed3881
@nazeemakunjumuhammed3881 2 жыл бұрын
Q1
@nationalsyllabus962
@nationalsyllabus962 2 жыл бұрын
Yes👍 ശങ്കർ 👍👍👍ഞാനും ആലോചിച്ച കാര്യം ആണ്
@Joslet123
@Joslet123 2 жыл бұрын
Pathivupole manoharam Sir👏👏👏👏
@sreeharia9294
@sreeharia9294 2 жыл бұрын
അവസാനത്തെ ദിനേശ സ്തുതി ഒഴിച്ച് നിർത്തിയാൽ മികച്ച ഒരു എപ്പിസോഡ് ആയിരുന്നു
@hariprasadpulikidannamaday9962
@hariprasadpulikidannamaday9962 2 жыл бұрын
എല്ലാം പറയണം അതാണ് ശാന്തിവിള അദ്ദേഹം പറഞ്ഞത് സത്യമാണല്ലോ
@sreeharia9294
@sreeharia9294 2 жыл бұрын
@@hariprasadpulikidannamaday9962 എല്ലാം പറയണം.. പക്ഷെ അദ്ദേഹത്തിന്റെ എല്ലാ എപ്പിസോഡുകളിലും ഇത് പറഞ്ഞു ഇപ്പൊ ആവർത്തന വിരസമാവുന്നുണ്ട്
@praveesh99
@praveesh99 2 жыл бұрын
ആരെ എങ്കിലും പറ്റി നാല് കുറ്റം പറഞ്ഞില്ലെങ്കിൽ ഉറക്കം വരാത്ത ജന്മം
@balamuralibalu28
@balamuralibalu28 2 жыл бұрын
പിന്നീലാവ്.. ഗാനം നല്ല ഗാനങ്ങൾ 👍🏻
@jayakumarsopanam7767
@jayakumarsopanam7767 4 ай бұрын
ഇതിന്റെ ഒന്നും ആവശ്യമില്ല ചേട്ടാ എന്നോട് ഈ മനുഷ്യൻ ഒരു വാക്ക് പറഞ്ഞാൽ പോരാരുന്നോ ശേ 😔
@regisebastian8013
@regisebastian8013 2 жыл бұрын
What is is said as is. Well done.💪👍
@sureshkumar-uh4ss
@sureshkumar-uh4ss 2 жыл бұрын
കുറെ കാലത്തിനു ശേഷം ഞാൻ കണ്ട താങ്കളുടെ ഏറ്റവും നല്ല വീഡിയോ 👍സിബി നല്ല സംവിധായാകൻ ആണ് ലാൽ നല്ല നടനും.. പക്ഷെ വ്യക്തി ബന്ധങ്ങളും പ്രൊഫഷണും രണ്ടും രണ്ടാണ്.. ലാൽ തികഞ്ഞ പ്രൊഫെഷണൽ ആണ്.. സിബി അതല്ല താനും.. ഒരു കിരീടവും ഭരതവും ഒക്കെ സൃഷ്‌ടിച്ച സിബി എന്ന സംവിധായകന് ഇനിയും തന്നിൽതന്നെ വിശ്വാസം ഉണ്ടെങ്കിൽ അത്തരം സൃഷ്ടികൾ ഇനിയും ജനിക്കും.. അതിന് മോഹൻലാലും മമ്മൂട്ടിയും ഒന്നും വേണ്ട..
@deepakprabhakaranpillai8246
@deepakprabhakaranpillai8246 2 жыл бұрын
100% ശരി... നട്ടെല്ലുള്ള സംവിധായകന് സൂപ്പർ താരത്തെ ഓച്ചാനിച്ചു കാത്തു നിൽക്കേണ്ട കാര്യമില്ല., ആ സമയം മനോഹരമായ ഒരു കഥ കണ്ടെത്തി യോജിച്ച അഭിനേതാവിനെ കണ്ടെത്തി നല്ലൊരു ചിത്രം ഒരുക്കുകയാണ് വേണ്ടത് 👍👍നല്ല പ്രമേയങ്ങൾ മനോഹരമായി അവതരിപ്പിച്ചാൽ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികൾ... 🥰👍👍
@tintutin
@tintutin 2 жыл бұрын
ഈ എപ്പിസോഡിന് ഒരു പേരിടാമായിരുന്നു, പക അത് വീട്ടാനുള്ളതാണ് അല്ലെങ്കിൽ ഈ ശവത്തിൽ ഞാൻ കുത്തും
@emiratesboats
@emiratesboats 2 жыл бұрын
സത്യം 😂😂
@ബ്രഹ്മദത്തൻ-ഗ4ഘ
@ബ്രഹ്മദത്തൻ-ഗ4ഘ 2 жыл бұрын
Well said
@anuvarun2567
@anuvarun2567 2 жыл бұрын
പത്തൊമ്പതാം നൂറ്റാണ്ട് ഫിലിം ന്റെ വിജയത്തെ കുറിച്ചൊരു എപ്പിസോഡ് ചെയ്യൂ
@ragsraj6395
@ragsraj6395 2 жыл бұрын
Well said...
@tinusajeeb1
@tinusajeeb1 2 жыл бұрын
Reach വേണമെങ്കിൽ മോഹൻലാൽ എന്ന പേര് വേണം എന്ന് ഇദ്ദേഹത്തിനു അറിയാം😂😂 പിന്നെ ആരും കേസ് ഉം കൂട്ടവും ആയും വരില്ല...
@evolonicsdream1021
@evolonicsdream1021 2 жыл бұрын
Exactly.. Easy way for getting famous is abusing Mohanlal, which is a trend now. And Mohanlal is a person who have no time to go behind these craps.
@manojsp7693
@manojsp7693 2 жыл бұрын
No chance,,, for 2nd part,,, good decision laletta
@Mixmax590
@Mixmax590 2 жыл бұрын
ഭാരതം, കമലദലം, dasaradam ഒന്നും ഒന്നുമല്ല ബംഗ്ലാവിൽ ഔട ഉയിർ,,, ഉണ്ണികൃഷ്ണൻ പറയുമ്പോൾ എന്നും ഒരു പുച്ഛം അതെനിക് മെസ്റ്റ്
@abdulsalampa2348
@abdulsalampa2348 2 жыл бұрын
ഇയാൾ എന്തൊക്കെയോ പറയുന്നു.സിബിയോടുള്ള ദേഷ്യത്തിനാണോ ചെങ്കോൽ മോശമാണെന്ന് പറഞ്ഞത്.വൃത്തി കെട്ടവൻ.ചെങ്കോൽ മനോഹരമായ സിനിമയാണ്.
@arunkumarka1809
@arunkumarka1809 2 жыл бұрын
Chenkol class movie aanuu......Kireedavum chenkolum nashttappetta rajakumarante kadha ivide avasanikkunnuu
@rahulo2682
@rahulo2682 2 жыл бұрын
adipowli ippazhaanu oru clarity vannath. sibi malayil itharam oralenn ippozha manassilaayath
@sonyzachariah8798
@sonyzachariah8798 2 жыл бұрын
Director vinayan😍😍😍
@siddiqaliyar5234
@siddiqaliyar5234 2 жыл бұрын
എല്ലാവർക്കും എന്നും no one ആകാൻ പറ്റില്ല!!!
@winit1186
@winit1186 2 жыл бұрын
സിബി മലയിൽ മോഹൻലാലിനെ നല്ല സിനിമയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് (പറ്റിച്ച് എന്ന് പറയുന്നതാവും കൂടുതൽ ശരി) അഭിനയിപ്പിച്ച 2007 ൽ 6.5 കോടിയോളം മുടക്കി നിർമ്മിച്ച ഫ്ലാഷ് എന്ന ചിത്രം വൻ ഫ്ലോപ്പായി മാറി. നിർമ്മാതാവിന് വന്ന 5 കോടി രൂപയുടെ നഷ്ടം നികത്താനായി മോഹൻലാൽ തനിക്ക് കിട്ടിയ പ്രതിഫലമായ 2 കോടി രൂപയും ഓപ്പൺ ഡേറ്റും (ഈ ഡേറ്റ് ഉപയോഗിച്ചാണ് ആ നിർമ്മാതാവ് പിന്നീട് പുലിമുരുകൻ നിർമ്മിച്ചത്) ഫ്ലാഷിന്റെ നിർമ്മാതാവിന് നൽകേണ്ടി വന്നു. ഇതോട് കൂടിയാണ് മോഹൻലാലിന് സിബി മലയിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടത് (മമ്മൂട്ടിക്ക് എന്നേ നഷ്ടപ്പെട്ടു 1994 ലാണ്‌ മമ്മൂട്ടി അവസാനമായി സിബി മലയിൽ സിനിമയിൽ അഭിനയിച്ചത്) മാത്രമല്ല കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒരു ഹിറ്റ് പോലും നൽകിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ സിനിമകൾ നിർമ്മിച്ച എല്ലാ നിർമ്മാതാക്കൾക്കും കനത്ത നഷ്ടം ഉണ്ടാക്കിയ ഒരു സംവിധായകനെ ആര്‌ വിശ്വസിച്ച് ഡേറ്റ് നൽകും. ? ദിലീപ് കരിയറിന്റെ പീകിൽ നിൽക്കുന്ന സമയത്ത് ആയിരുന്നിട്ടും ഇഷ്ടം ഒരു മെഗാ ബ്ലോക്ക് ബസ്റ്റർ സിനിമയൊന്നുമായിരുന്നില്ല... ടെലിവിഷൻ ഹിറ്റ് ആയിരുന്നു എന്ന് മാത്രം. ഇഷ്ടത്തിന് ശേഷം ഇറങ്ങിയ എന്റെ വീട് അപ്പൂന്‍റെയും എന്ന സിനിമ മുടക്ക് മുതൽ തിരിച്ച് കിട്ടി എന്നല്ലാതെ സൂപ്പർ ഹിറ്റും ആയില്ല.... ഇൗ സിനിമകൾക്ക് ശേഷം സിബി മലയിൽ എന്ന സംവിധായകൻ കഴിഞ്ഞ 20 വർഷത്തിനിടയിൽ ചെയ്ത സിനിമകളുടെ ഗതിയോ ? ലിസ്റ്റ് ചുവടെ കൊടുക്കുന്നു, എന്നിട്ട് ഒന്ന് ചിന്തിച്ച് നോക്കൂ മോഹൻലാൽ തന്നെയാണ് ശരി 1. കഥയിലെ രാജകുമാരൻ (2001ൽ ഷൂട്ട് ചെയ്ത് 2007 ൽ റിലീസ് ചെയ്ത ചിത്രം. 2. കിസാൻ 3. അമൃതം 4. ജലോത്സവം 5. ആലീസ് ഇൻ വണ്ടർലാന്റ് 6. ഫ്ലാഷ് 7. അപൂർവ്വരാഗങ്ങൾ (Just Break even) 8. വയലിൻ 9. ജോണി ഗദ്ദർ remake ഉന്നം 11. ഞങ്ങളുടെ വീട്ടിലെ അതിഥികൾ 10. സൈഗാൾ പാടുന്നു.
@emiratesboats
@emiratesboats 2 жыл бұрын
ഒക്കെ വൻ ദുരന്തങ്ങൾ ആണല്ലോ...?? എന്നിട്ടും ആസിഫ് എന്തിനു ഇങ്ങേർക്ക് വീണ്ടും date കൊടുത്തു...?? 🤔🫤
@winit1186
@winit1186 2 жыл бұрын
@@emiratesboats ആസിഫ് അലിയെ സോളോ നായകനായി ആദ്യം പരിഗണിച്ച സംവിധായകൻ സിബി മലയിലാണ്; ചിത്രം വയലിൻ. പിന്നെ ആസിഫ്, സിബി മലയിൽ ചെയർമാനായ നിയോ ഫിലിം സ്കൂളിൽ നിന്ന് ഹൃസ്വകാല അഭിനയ കോഴ്സ് പഠിച്ചിട്ടുണ്ടായിരുന്നു.... ആ ബന്ധം കൊണ്ടുമാവാം
@arunvalsan1907
@arunvalsan1907 2 жыл бұрын
@@emiratesboats ASIF net oru actor enna nilayil mould cheytheduthathu SIBI CHAAYAN aanu
@arunvalsan1907
@arunvalsan1907 2 жыл бұрын
Ikkoottathil ettavum durantham SAIGAL PAADUKAYAANU
@satheesh7515
@satheesh7515 2 жыл бұрын
Cinema bank thanne
@naseehkokkramoochi7443
@naseehkokkramoochi7443 2 жыл бұрын
I am waiting
@shivasreeproductions9819
@shivasreeproductions9819 Жыл бұрын
❤❤❤
@rajanmask7685
@rajanmask7685 2 жыл бұрын
ശാന്തിവിള ദിനേശനും വ്യക്തിത്വം ഉണ്ട് 🤣🤣🤣🤣🤣🤣🤣🤣🤣 ഈ വർഷത്തെ ഏറ്റവും വലിയ തമാശ🤣🤣
@arunkumarka1809
@arunkumarka1809 2 жыл бұрын
Than enthuu manushyan aanadoo..... Chenkol nalla film aanuu.... Oru achan angane aakan oru Karanam und....... Athu atil vyaktham aanuu. ...
@prasadr3534
@prasadr3534 Жыл бұрын
മോഹൻലാലിനെ വെച്ചുകൊണ്ട് സിബിസാർ ഒരു പടം ചെയ്യണം എന്നാണ് നല്ല പടങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ ആഗ്രഹം അത് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jayaprakashnk1199
@jayaprakashnk1199 2 жыл бұрын
A very interesting episode
@ManojKumar-ft6tp
@ManojKumar-ft6tp 2 жыл бұрын
Banglavil autha second part...marakkaruthu..
@madhukumarerumad8316
@madhukumarerumad8316 2 жыл бұрын
Sibi Malayilinekkal ethrayo valiya director anu Santhivila Dinesan ketto.Ivan direct cheytha ore oru padam Bunglavl Aurha theatreil ore oru divasamanu odiyathenkilum Oscar award 100 ennam nediyittund ketto.
@cooolestcochin5848
@cooolestcochin5848 2 жыл бұрын
Vinayan Siju wilson Movie 19th nootandu movieye kurichu parayunillee
@sindhudevsindhudevan9688
@sindhudevsindhudevan9688 2 жыл бұрын
സിബിയെ വിലയിരുത്തനൊന്നും താൻ ആയിട്ടില്ല
@5ansiyaa.a9e80
@5ansiyaa.a9e80 2 жыл бұрын
Correct 🤝
@vivekchandran9951
@vivekchandran9951 2 жыл бұрын
Ll
@SP-xh9tq
@SP-xh9tq 2 жыл бұрын
sathyam! this guy has no shame whatsoever
@rajeshkuttan1185
@rajeshkuttan1185 2 жыл бұрын
Athe
@sreekumar1970
@sreekumar1970 2 жыл бұрын
ഇയാള് മൊത്തം സിനിമാക്കാരെ ദത്ത് എടുത്തേക്കാ
@NS-vq5cc
@NS-vq5cc 2 жыл бұрын
സിബി മലയിൽ പറഞ്ഞത് 101% ശരിയാണ്
@karthikcind1981
@karthikcind1981 2 жыл бұрын
He should first make a proper movie .all his previous many films are flops
@karthikcind1981
@karthikcind1981 2 жыл бұрын
And he said he gave a script to Mammootty which ikka didn't even reply to..sibi has become a cry baby
@arunav8662
@arunav8662 2 жыл бұрын
Onn poyeda
@vishnu8440
@vishnu8440 2 жыл бұрын
Ini athinde randam bhagam eduth kolamaakananu... Lohithadas ezhuthiya script aan dasharatham. Ippo illa dasharatham 2 kothu movie script writer aan. Illa scripta aayi kothinde.
@trenderspeak8523
@trenderspeak8523 2 жыл бұрын
Banglavil oudha 2 erakkunnundo
@sajeevkumar4503
@sajeevkumar4503 2 жыл бұрын
ഒരൊരുത്തർ പറയുന്നത് കേട്ടാൽ തോന്നും മോഹൻലാലിനും മമ്മൂട്ട്ക്കും ഒരു കഴിവും ഇല്ല എന്നു.....ഒന്ന് സ്വന്തം കഴിവ് വിശ കലനം ചെയ്തു നോക്കൂ...അവനവനു എത്ര കഴിവുന്ദ് എന്ന്
@mdinesh58
@mdinesh58 2 жыл бұрын
ലാലേട്ടന്റെ കാലമൊക്കെ കഴിഞ്ഞു മോനേ. എന്റെ കഴിവ് ഞാൻ ചെയ്യുന്ന ജോലിയിലാണ് കാണിക്കുക. അല്ലാതെ പൊതുജനത്തിന് കാണേണ്ട സിനിമയിലൂടെ അല്ല. മോഹൻലാൽ ജനത്തിന്റെ മുമ്പിൽ ഇപ്പോൾ ഒരു കഴിഞ്ഞ കാലത്തിന്റെ ബിംബം പേറുന്ന കഴുതയാണ്.
@aradhakan.2255
@aradhakan.2255 2 жыл бұрын
@@mdinesh58 athoke ഇയാളുടെ വെറും തോന്നൽ ആണ് ഇതിലും മോശ അവസ്ഥയിൽ നിന്നു വന്നതാണ് ലാലേട്ടൻ 🔥❤️
@sudeepthomas2509
@sudeepthomas2509 2 жыл бұрын
ചെങ്കോൽ awesome movie.. അസൂയ 😊
@Janus2024
@Janus2024 2 жыл бұрын
ദിനേശ് ന് Kodambakkam പോകാം എന്നു പറഞ്ഞപ്പോ , പോയത് vadapalani ക്കു പോയി. കലക്കി
@vijaykumarc162
@vijaykumarc162 Жыл бұрын
It is not Travancore Palace. It is Travancore Court.
@fahadaman7491
@fahadaman7491 Жыл бұрын
Chenkol, pattanapravesham akkare akkare akkare ! Ningalk thettipoyi Mr. Shanthivila
@soumyasou9821
@soumyasou9821 2 жыл бұрын
Lohitadas illenkil sibi onnum alla. He is outdated. Of course he is very good director. But ippo time sariyalla
@pooramtv3047
@pooramtv3047 2 жыл бұрын
👍👍👍
@akashjanakan9478
@akashjanakan9478 2 жыл бұрын
Sir correct 👍👍👍👍👍
@truth9123
@truth9123 2 жыл бұрын
Hi sir , Please direct our movie. Don't make criticism to another.
@farooquefrk8204
@farooquefrk8204 2 жыл бұрын
Chenkolinekkal best banglavil audha aayirikkum le dinesh… 😃💁💁💁
@jayakrishna5722
@jayakrishna5722 2 жыл бұрын
ഇയാൾ എന്തു പറഞ്ഞാലും, കിരീടത്തേക്കാൾ ഒരു പടി മുകളിലാണ് ചെങ്കോൽ, താങ്കളുടെ സിനിമാ നിരൂപണം അപാരം .
@abhijith7480
@abhijith7480 2 жыл бұрын
💯💯💯 correct Chenkol👌🔥❤️
@ashraf2508
@ashraf2508 Жыл бұрын
🙏
@noufalta1271
@noufalta1271 2 жыл бұрын
Super
@mdinesh58
@mdinesh58 2 жыл бұрын
മോഹൻലാൽ സുകുമാർ അഴിക്കോട് പറഞ്ഞ പോലെ അദ്ദേഹം വിഗ് എടുത്താൽ വെറും ബിംബമാണ്. മലയാളം സിനിമയോട് അദ്ദേഹം കാണിക്കുന്ന ഒരു തരം യുദ്ധമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമ അഭിനയം. അതുപോലെ തന്നെ മമ്മൂട്ടിയും. പൈസ തന്നെ മുഖ്യം.
@janeesht8582
@janeesht8582 2 жыл бұрын
മോഹൻലാൽ വിഗ് വെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും അങ്ങേർക്കു കൊടുക്കണം പ്ളീസ് .
@rdx6326
@rdx6326 2 жыл бұрын
എല്ലാ കാലത്തും സ്വന്തം കാര്യത്തിന് വേണ്ടി കൂടെ നിന്നവർ അവരുടെ കാര്യങ്ങൾ നാടകത്തെ വരുമ്പോൾ ആക്ഷേപങ്ങളും പബ്ലിക്കിന്റെ ഇടയിലേക്ക് ബോഡി ക്ഷമിങ് ഉൾപ്പടെ ഉള്ള കാര്യങ്ങൾക്കു ആയിട്ട് മോഹൻലാലിനെ ഇട്ടുകൊടുക്കാറുണ്ട്... ഇന്ത്യൻ സിനിമയിൽ ഇതേ പോലെ ബോഡി shaming ഏൽക്കേണ്ടി വന്ന ഒരു നടൻ ഇല്ല.. മറു വശത്തു നിൽക്കുന്നവർ തൊലിയുടെയും യൗവനത്തിന്റെയും പകിട്ടിൽ വിരാജികുമ്പോൾ മോഹൻലാൽ എന്ന നടൻ സിനിമക്കൊണ്ട് മാത്രമാണ് ഇതിനൊക്കെ മറുപടി പറഞ്ഞ് മുന്നിലേക്ക് വന്നത്.. അയ്യാൾ ഇനിയും മുന്നിലേക്ക് വരും കാരണം സിനിമ ഒരുത്തന്റെയും തന്തയുടെ വകയല്ല... പിന്നെ ആന്റണി പെരുമ്പാവൂരിനോട് പല വ്യക്‌തികൾക്കും ഉള്ള ഒരു പ്രശ്നം ഇപ്പഴും മലയാളികൾക്ക് പുറത്ത് കാണിക്കാൻ പറ്റാതായ ആ സവർണത്വ മനോഭാവം ആണ്. ഇവർക്കു ഇപ്പോഴും ആന്റണി ഒരു ഡ്രൈവർ ആണ്, ഇവരുടെ പ്രശ്നം ആ ജോലി ആണ് അതിൽ നിന്നും ഇന്നത്തെ നിലയിലെ ആന്റണിയെ അവർക്ക് pratishtikaan പറ്റുന്നില്ല...... പണ്ട് ശ്രീനിവാസൻ മോഹൻലാലിനെ ആക്ഷേപിച്ചു സിനിമ എടുത്തത്തിനെ കുറിച് അദ്ദേഹത്തോട് സംസാരിച്ച ആന്റണിയെ ഒരു ചാനൽ ചർച്ചയിൽ അഭിസംബോധന cheythatum ഏതോ ഒരു ഡ്രൈവവർ എന്നാണ്..സത്യത്തിൽ ഇവർക്കു മോഹനലിനോട് വിരോധം എന്താണ് സിനിമ ചെയ്യുന്നില്ല, ഇവരുടെ ആവശ്യം നിറവേറ്റി കൊടുക്കുന്നില്ല . മോഹൻലാൽ എന്ന വ്യക്‌തിയെ ഒരു അക്ഷയ പാത്രം എന്ന നിലക്കാണ് ഇവരൊക്കെ കണ്ടിരിക്കുന്നത് അയാൾക് സിനിമയുടെ കാര്യത്തിൽ ഒരു അഭിപ്രായവും എടുക്കുവാൻ പാടില്ലെന്നാണ് ഇവർ പറയുന്നത്..മോഹൻലാൽ എന്ന നടനെ വെച്ചെടുത്ത സിനിമകൾ മോഹൻലാലിന് മാത്രമല്ല സാമ്പത്തികമായും കലാപരമായും ഉന്നതിയിൽ എത്തിച്ചത് ഇവരെ കൂടിയാണ്..... ഫ്ലാഷ് എന്ന സിബി സിനിമയിലൂടെ മോഹൻലാലിൻറെ കാരീർ അവസാനിച്ചിരുന്നു എങ്കിൽ ഒരിക്കലും ഇങ്ങനൊരു അവകാശവാദവുമായി സിബി ഇന്ന് വരില്ല കാരണം മോഹൻലാൽ എന്ന നടനെ ആവശ്യം ഉണ്ടാകാൻ ഒരു കാരണവും ഇല്ല.. കാരണം അപൂർവരാഗം എന്ന സിനിമയിലെ നാടനായ നിഷാൽ എന്ന നടൻ ഇന്ന് എവിടെ ആണെന്ന് ആർക്കും അറിയില്ലലോ അങ്ങനെ എങ്കിൽ ഈ കൊത്ത് എന്ന സിനിമ ആസിഫിനെ വെച്ചെടുക്കാതെ അയാളെ വെച്ച് എന്ത് കൊണ്ട് എടുത്തില്ല അപ്പോൾ ഞാൻ രക്ഷപ്പെടണം എന്ന ചിന്ത..അത് മോഹൻലാലിനും കാണില്ലേ അയാളെ വിശ്വസിച്ചു പണം ഇൻവെസ്റ്വന്റ് ചെയ്‌ത ആളുകൾ കാണില്ലേ.സിബി ക്കു ഒരു അവസരം നൽകി ആ സിനിമ വിജയിച്ചില്ലേൽ സിബിക്കു പൊട്ടിയ പടങ്ങളോടൊപ്പം ഒരെണ്ണം കൂടി മോഹൻലാലിനോ അയാളെ വിശ്വസിച്ചു പണം ഇറക്കിയവരോ.... ഒരു കാലത്ത് നിങ്ങൾ ഒരുമിച്ചു ചെയ്‌തപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ബെനിഫിറ്റ് ഉണ്ടായിരുന്നു ഇന്ന് അതല്ല അവസ്ഥ നഷ്ടം മാത്രമേ ഉണ്ടാകു dasharadam 2 പോലെ ഒരു സിനിമ എടുക്കുന്നത് കൊണ്ട്..
@MrMariyamma
@MrMariyamma 2 жыл бұрын
തൻ്റെ പൈസ കൊണ്ടാണോ അദ്ദേഹം വിഗ്ഗ് വെക്കുന്നത് ? അദ്ദേഹം എങ്ങനെ ജീവിക്കണം എന്ന് അദേഹം തീരുമാനിച്ച് കൊള്ളും ..താൻ എങ്ങനെ ജീവിക്കണം എന്ന് ലാലേട്ടൻ വന്ന് പറയുന്നില്ലല്ലോ .. ലാലേട്ടൻ എങ്ങനെ ജീവിക്കണം എന്ന് ഒരുത്തൻ്റേയും ഉപദേശം ആവശ്യമില്ല ..
@ajipk6353
@ajipk6353 2 жыл бұрын
Mammootty ku paisa alla mukyam nalla story anel paisa vagathe cheyum. Eg, kayyoppu, peranbu, Uncle, karutha pakshikal, pranjyetan ethupole niravati.. Nalla role anel Mammooty paisa nokarilla 😐
@rdx6326
@rdx6326 2 жыл бұрын
@@ajipk6353 പുള്ളി നല്ല നടനാണ് എലാ കാര്യത്തിലും....
@jacobkc5204
@jacobkc5204 2 жыл бұрын
Good video 📷
@castrof4945
@castrof4945 2 жыл бұрын
ചെങ്കോൽ പൊളിയുമെന്ന് thilakettan ആദ്യമേ പറഞ്ഞിരുന്നു.....
@ajipk6353
@ajipk6353 2 жыл бұрын
Mohanlal old directors nu date koduthu kure abathangal kanichitundu .Sibi malayil oru kalathu hit maker aarnu epol field out anu athu Mohanlal nu ariyam. Mohanlal nte Pala cinemakal um pottan karanam e friendship aanu 😐
@rajeshv2466
@rajeshv2466 2 жыл бұрын
Flashinu date koduthu enthaayi. Lal kadhayil idapettu kulamakki ennoru versionum undu. Arkkenkilum ariyavo
@rajanchengod3288
@rajanchengod3288 2 жыл бұрын
ചെങ്കോലിനെ ഒക്കെ കുറ്റം പറയാൻ ആയി... ഉം .. നടക്കട്ടെ നടക്കട്ടെ 😀
@abhijith7480
@abhijith7480 2 жыл бұрын
World classilc bunglow il ooth inte director aanu chandhivila annan🔥💪
@leelaunni7123
@leelaunni7123 2 жыл бұрын
മോഹൻലാലിന് ദശരഥത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ വയ്യ കാരണം അദ്ദേഹം ഇപ്പോൾ ഓസ്‌കാറിന് അയക്കാവുന്ന നിലവാരത്തിലുള്ള ഇട്ടിമാണി, Bro daddy പോലെയുള്ള മഹത്തായ സിനിമകളിൽ മാത്രമേ അഭിനയിക്കു......... കഷ്ടം!!! സിബിമലയിൽ ചെയ്ത കുറച്ച് പടങ്ങൾ വിജയിച്ചില്ല എന്ന്‌ കരുതി ദശരഥം ഹിറ്റ്‌ ആയിക്കൂടെ?. ഈ എപ്പിസോഡ് മോഹൻലാലിനെ സന്തോഷിപ്പിക്കാനും കൂട്ടത്തിൽ സിബിമലയിൽ എന്ന വ്യക്തിയെ താഴ്ത്തി കെട്ടാൻ വേണ്ടിയും ഉണ്ടാക്കിയതാണ്. ദശരഥത്തിന് ഒരു second part വന്നാൽ കേരളത്തിലെ കുടുംബപ്രക്ഷകർ ഒന്നടങ്കം തിയേറ്ററിൽ എത്തും. ഒപ്പം രേഖ കൊണ്ടുപോയ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ കൂടി ആയാലോ!!!!
@samuelkuttan
@samuelkuttan 2 жыл бұрын
Pathonpatham noottand onnu review cheyyamo
@aparnashekhar543
@aparnashekhar543 2 жыл бұрын
Yirhraum thuranne parayan thoniyathil Dineshee 🙏🏻
@anandjayaprakash.aanandpj8412
@anandjayaprakash.aanandpj8412 2 жыл бұрын
Lalletane soap idindallo....banglaville oudha 2 verindann thonnunu
@RaqibRasheed781
@RaqibRasheed781 2 жыл бұрын
Heavy
@phoenix6275
@phoenix6275 2 жыл бұрын
വിനയൻ വന്നു.... ഒരു കിടിലൻ തിരിച്ചുവരവ് ..... സിബി മലയിൽ വിലപിക്കുന്നു ....
@nationalsyllabus962
@nationalsyllabus962 2 жыл бұрын
വിനയനെ ഒതുക്കാൻ മുൻപന്തിയിൽ സിബി മലയിലും ഉണ്ടായിരുന്നു
@abhijith7480
@abhijith7480 2 жыл бұрын
Sibi sir inte Kotth kidilan response aanu varunnath he is back🔥🔥🔥😘😘😘 vinayante padam flop aanu
@nationalsyllabus962
@nationalsyllabus962 2 жыл бұрын
@@abhijith7480 8 കോടി കഴിഞ്ഞു വിനയൻ സിനിമയുടെ ഗ്രോസ്സ് . ഇനി OTT, ചാനൽ റൈറ്റ് ഒക്കെ കിട്ടിയാൽ മുടക്കു മുതൽ കിട്ടും. സിബി മലയിൽ സിനിമ പിന്നെ മുടക്കു മുതൽ കുറവായത് കൊണ്ട് ലാഭം ആയിരിക്കും.
@alexjohn5213
@alexjohn5213 2 жыл бұрын
ലോഹിദദാസ് ഇല്ലാതെ സിബി പടം ചെയ്‌താൽ വിജയിക്കില്ല. അതുപോലെ തന്നെ ആണ് എം ടി ഇല്ലാത്ത ഹരിഹരനും.
@kuttansrikuttan505
@kuttansrikuttan505 2 жыл бұрын
80 നോടുകുടിയാണ് എ० ടി യും ഹരിഹരനും ഒന്നിക്കുന്നത് അതിനു മുൻപ് ഒന്നിനോടു ഒന്ന് സുപ്പർ ബംബർ ഹിറ്റുകളായിരുന്നു
@abz9635
@abz9635 2 жыл бұрын
Malayalam allathe vere language poyaohanlalum vijayikkila
@heavenlyrhythm6874
@heavenlyrhythm6874 2 жыл бұрын
@@abz9635 Company Iruvar okke malayalam padangal aayirikkumalle 😂
@abz9635
@abz9635 2 жыл бұрын
@@heavenlyrhythm6874 kappan, manamantha, aag, tezz, jilla, popcorn, unnaipol oruvan ഇത് മലയാളം ആടെ 🤭🤭🤭
@heavenlyrhythm6874
@heavenlyrhythm6874 2 жыл бұрын
@@abz9635 company iruvar janatha garrage ee vijayicha padangal onnum ninakk ormma varillalle 😂😂 athoru prathyeka asukham thanne mone 😂😂pinne veruthe enthina unnai pol oruvan okke flop listil kettiyekkunnath 😂😂naanamille unnai pol oruvan mosham padangalude koode cherkkaan 😂😂aa pinne enthengilum okke parayanamallo alle
@johnmathew8236
@johnmathew8236 2 жыл бұрын
വല്ലോ പണി എടുത്തു ജീവിച്ചു കുടെ.. ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറയാതെ...
@ltframes659
@ltframes659 2 жыл бұрын
Cinemayil kodambakam kalathe paradooshanam inn cinema kochiyilethiyittum thudarunnathin pratyeka jury paramarsam vallatum nalkendatan.
@najeebkalikavuvlogr8013
@najeebkalikavuvlogr8013 2 жыл бұрын
ഇയാൾക്ക് എവിടെയും ഒന്നും എത്തിപ്പെടാൻ കഴിയാത്തത് നിന്നെ അമർഷം വിമർശവും തിമിരവും അസൂയയും എല്ലാ ഒത്തുചേർന്ന വിളയൻ
@samshadtimeline8385
@samshadtimeline8385 2 жыл бұрын
താങ്കളുടെ വൈരാഗ്യം തീർക്കാൻ Chanel use ചെയ്യാതിരിക്കുക
@paruskitchen5217
@paruskitchen5217 2 жыл бұрын
Great thoughts congratulations. Sir.It is real talk sibisir and lalll sir also.in wrong way.Please combramice .
@lileshkrishnan6041
@lileshkrishnan6041 2 жыл бұрын
🤣മോഹൻലാൽ എന്ന പേര് കണ്ടത് കൊണ്ടാണ് ഈ വീഡിയോ കാണുന്നത്.. 🙏🏻
@medicdukhan6299
@medicdukhan6299 2 жыл бұрын
മദൻ ലാലിനെ ഒതുക്കിയ കഥ പറ ചേട്ടാ 🤝❤️
@medicdukhan6299
@medicdukhan6299 2 жыл бұрын
@Muhammed Murshid ആ കഥ അറിയാൻ അല്ലെ ചോദിച്ചത്... പറയുമോ എന്ന് നോക്കാം....
@kiron1153
@kiron1153 2 жыл бұрын
@Muhammed Murshid അതെ തിരുവനന്തപുരം പാർത്ഥാസ് തീയറ്ററിൽ സൂപ്പർസ്റ്റാർ എന്ന സിനിമ കാണാൻ വിനയനോടൊപ്പം വന്നപ്പോൾ ഗുണ്ടകളെ വിട്ട് അടിപ്പിച്ചു ഈ ലോബികൾ....
@rdx6326
@rdx6326 2 жыл бұрын
നടൻ സുകുമാരനെ അമ്മയിൽ നിന്ന് വിലകിപ്പിച്ച ആ നിത്യ yowana താരാരാജാവിന്റെ കഥ കൂടെ പറയണേ...
@naveenm6090
@naveenm6090 2 жыл бұрын
@@rdx6326 aaru meha nedan aano
@kiron1153
@kiron1153 2 жыл бұрын
@@rdx6326 ഈ പൃഥ്വിരാജിന്റെ അച്ഛൻ അല്ലേ ശ്രീ ജയൻ മരിച്ചപ്പോൾ അടുത്ത സൂപ്പർ സ്റ്റാർ ഞാൻ തന്നെ എന്ന് മദ്യപിച്ച് വിളിച്ചു പറഞ്ഞത്.... മമ്മൂട്ടി വന്നപ്പോൾ പുള്ളിയുടെ സ്ഥാനം പോയി, പിന്നെ മമ്മൂട്ടിയോട് ആയി കുശുമ്പ്,രായപ്പനും ആ ഗുണം ഉണ്ട്.... രാഷ്ട്രീയം കളിച്ച് അവസരം വരുമ്പോൾ കുതികാൽ വെട്ടും ... എന്തായാലും പുതിയ ഒരു താരം ഉദയം ചെയ്തു, പത്തൊൻപതാം നൂറ്റാണ്ടിലൂടെ സിജു വിൽസൺ.... ഇത് പോലെ ഉള്ളവർ വരട്ടെ... അല്ലാതെ താര ജാട മക്കളെ സഹിക്കേണ്ട കാര്യം ഇല്ല....
@sivaramanchettiyar7486
@sivaramanchettiyar7486 2 жыл бұрын
ചേട്ടാ അന്നത്തെ ലാലല്ല ഇന്നത്തെ ലാൽ ഇന്ന് സിബി പറയുന്ന കാര്യങ്ങൾ ശരിയാണ് ലാലിനെ സുഖിപ്പിക്കണേൽ ആയിക്കോ
@ravinp2000
@ravinp2000 2 жыл бұрын
Good episode.... Fully agree with you
@augustinethomas8513
@augustinethomas8513 2 жыл бұрын
Oscar winner santhi
@vipinmohan3513
@vipinmohan3513 2 жыл бұрын
Waiting
@sujeesho1172
@sujeesho1172 2 жыл бұрын
Vinayan film super hit
@mahroof3025
@mahroof3025 2 жыл бұрын
പൊളി മറുപടി ചേട്ടാ 🔥
@dr.robinfanskerala7926
@dr.robinfanskerala7926 2 жыл бұрын
ഓണം പരദൂഷണം എവിടെടാ ദിനേശാ 😂😂😂😂 സിബി മലയിലിനോട് തനിക്കുള്ള മുൻ വൈരാഗ്യം മുഴുവൻ ഇതിൽ ഛർദിക്കണം... മനസിൽ ആയോടാ ആശാന്തിവിളേ ✌️✌️
@mixermasteryoutubechannel6633
@mixermasteryoutubechannel6633 2 жыл бұрын
🤩🤩🤩👌♥️♥️♥️
@manojsp7693
@manojsp7693 2 жыл бұрын
Sadayam excellent movie
@daisyjoy5559
@daisyjoy5559 Жыл бұрын
Chenkol is a superb movie 💎❤
@prakashprakashanchittayil6923
@prakashprakashanchittayil6923 2 жыл бұрын
മലയാള സിനിമ നടന്മാർ കണക്കെന്നെ വന്ന വഴി മറക്കുന്ന താരങ്ങൾ കഷ്ടം ഇവരെ ആരാധിക്കുന്ന കുറച്ച് ജനങ്ങൾ നല്ലവർ കുറച്ച് ഉണ്ട് സുരേഷ് ഗോപി ചേട്ടൻ പിന്നെ
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Thank you Santa
00:13
Nadir Show
Рет қаралды 42 МЛН
ദേവരാജൻ മാസ്റ്റർ | സംഗീതം |
10:21
Deepu chadayamangalam
Рет қаралды 45 М.
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН