No video

മോഹഭംഗങ്ങളിൽനിന്നു വിട! John Epi. 29. Fr. Daniel Poovannathil

  Рет қаралды 59,376

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

Goodbye, disappointments. - The Gospel of John Episode 29
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #GospelOfJohn

Пікірлер: 78
@kjjose-tc4yw
@kjjose-tc4yw 5 ай бұрын
കാരുണ്യവാനായ കർത്താവേ ഡാനിയേലച്ചനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ലോകം മുഴുവൻ അച്ഛൻ പോയി അങ്ങയുടെ തിരുവചനം പ്രഘോഷിക്കുവാനുള്ള കൃപ നല്കണമേ, അതിനുള്ള ശക്തി ബുദ്ധി ആരോഗ്യം ദീഘായുസ്സും നല്കണമേ. മണിക്കൂറുകളോളം നിന്ന് അങ്ങയുടെ തിരുവചം പ്രഘോഷ്ക്കുന്ന ഡാനിയേലച്ചന്റെ കാലുകൾക് ശക്തി നല്കണമേ, മൗണ്ട് കാർമലിൽ ഉള്ള എല്ലാ ശുഷ്രൂഷകരെയും, എല്ലാ ധ്യാന ഗുരുക്കന്മാരെയും, മാർ ക്ലിമ്മീസ് ബാവ പിതാവിനെയും അങ്ങ് കാത്ത് സംരക്ഷിക്കണമേ, എല്ലാ ദുഷ്ട പൈശാശിക ശക്തികളിൽ നിന്നും മൗണ്ട് കാര്മലിനെ കാത്തുപരിപാലിക്കണമേ 🙏🏻യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🏻🙏🏻🙏🏻
@user-ut5rl1yy1n
@user-ut5rl1yy1n 5 ай бұрын
ഈശോയെ സെലാസ്റ്റിന്റെ മദ്യപാനം മാറി കുടുംബം സമാധാനം നൽകി അനുഗ്രഹിക്കണമേ. സെലാസ്റ്റിന്റെ ഷോൾഡർ റിന്റെ വേദന മാറ്റി കൊടുക്കണ്ണമേ
@jainjain3333
@jainjain3333 5 ай бұрын
ദാവിദിന്റെ പുത്രാ യേശുവേ പാപിയായ എന്നിൽ കനിയേണമേ എന്റെ എല്ലാ നിയോഗങ്ങളുടെമേലും കരുണയായിരിക്കണമേ 😭😭😭🙏🙏🙏
@sindhuanu4600
@sindhuanu4600 5 ай бұрын
ഈശോയെ വിശുധിയോടെ ജീവിക്കാനുള്ള കൃപ തരണേ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
@MercyJoy-it2ec
@MercyJoy-it2ec 5 ай бұрын
ഈശോയെ ഡാനിയേൽ അച്ഛനെ പരിശുദ്ധമാവിന്റെ കൃപകളാൽ നിറയ്ക്കണമേ അച്ഛൻ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ആമേൻ 🙏
@bindhuk9719
@bindhuk9719 5 ай бұрын
ആമേൻ 🙏 ഈശോയെ, അങ്ങേ തിരുമുറിവുകളുടെ ഇടയിൽ ഞങ്ങളെ മറച്ചുകൊള്ളേണമേ.....
@MercyJoy-it2ec
@MercyJoy-it2ec 5 ай бұрын
ഈശോയെ പ്രാർത്ഥന സഹായം ആവശ്യപ്പെട്ട എല്ലാവരെയും സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമെന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു ആമേൻ 🙏
@malathypriyesh5393
@malathypriyesh5393 5 ай бұрын
ഈശോയേ കരുണയുണ്ടാകണമേ
@bincyjoegy4797
@bincyjoegy4797 5 ай бұрын
ഈശോയെ കാൻസർ മൂലം കാഴ്ടപ്പെടുന്ന ബെന്നിച്ചനോട് കൃനാ thonnaname
@JCCreationsVideos
@JCCreationsVideos 5 ай бұрын
യേശുവേ ഞങ്ങളോട് കരുണ തോന്നണമേ.
@snehajose1827
@snehajose1827 5 ай бұрын
❤️💗💗ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു ഈശോയെ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു💗💗❤️
@rijifernandez6882
@rijifernandez6882 5 ай бұрын
Karthave ente shakthiyude oravidame njn angaye snehikunu.. Ente sneham vardhipikaname🙏🙏
@shajithomas1161
@shajithomas1161 5 ай бұрын
Very powerful talk 🙏🙏🙏
@edwinvlogsandgaming5077
@edwinvlogsandgaming5077 5 ай бұрын
ഈശോയെ തടസങ്ങൾ മാറ്റണം 🙏🙏🙏🙏
@rejikuriakose7636
@rejikuriakose7636 5 ай бұрын
ഈശോയെ അങ്ങയെ സ്നേഹിക്കാൻ പഠിപ്പിക്കണമേ🙏🙏🙏😭😭😭😭♥️♥️♥️♥️
@MercyJoy-it2ec
@MercyJoy-it2ec 5 ай бұрын
ഈശോയെ ഞാൻ നിന്നെ അധികമായി സ്നേഹിക്കുന്നു ആമേൻ 🙏
@sebinthomas1979
@sebinthomas1979 5 ай бұрын
Amen 🙏 hallelujah 🙏 🙌
@tinytot140
@tinytot140 5 ай бұрын
ഈശോ നീ ഞങ്ങളെ നയിക്കണമേ....
@lillykutty3656
@lillykutty3656 5 ай бұрын
💕🙏🏻🙏🏻🙏🏻amen🙏🏻🙏🏻🙏🏻💕
@ansageorge9273
@ansageorge9273 5 ай бұрын
ഈശോയെ കൃപ നൽകി അനുഗ്രഹിക്കണേ 🙏
@kevinmikebinil1a401
@kevinmikebinil1a401 5 ай бұрын
Sathyum ente kalinte ellupottyapol vachanam paranju prathichapol annu thanne athu soukypeduthi.ennal cancer vannapol athu sahikan esow Shakthi thannu.eniku ethu avasthayilum esow koode undayal mathram mathi.love you jesus🥰🙏
@mercyfrancis8907
@mercyfrancis8907 5 ай бұрын
ഈശോയെ,മാർട്ടിനുപൂർണ സൗഖ്യം നൽകണമേ മാർട്ടിൻ്റെയും ഫിയോണയുടെയും Singapore യാത്രയെ അനുഗ്രഹിക്കണമേ
@anniesjose5071
@anniesjose5071 5 ай бұрын
എനിക്ക് വലിയ ഇഷ്ടമാണ് ദാനിയേലച്ചന്റെ ക്‌ളാസുകൾ. ഒത്തിരി വചനംത്തിന്റെ അർത്ഥം മനസിലാക്കാനും വിശ്വാസത്തിൽ കൂടുതൽ ആഴപെടാനും ഇത്‌ വഴി സാധിച്ചു. അച്ഛനെ സ്‌മൃദ്ധമായി ഇനിയും അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏
@alphonsajohny5269
@alphonsajohny5269 5 ай бұрын
🙏🙏🙏 Amen 🙏
@josephkuriankurian8152
@josephkuriankurian8152 5 ай бұрын
entea eshoppa ennodu karuna thonnaname
@jameelasoni2263
@jameelasoni2263 5 ай бұрын
Amen🙏🙏🙏 Daniel Acho 🙏Please Pray for my Children🙏🙏
@celinethomas7018
@celinethomas7018 5 ай бұрын
Esoye love u love u ♥️❤️♥️
@jancyabraham4004
@jancyabraham4004 5 ай бұрын
Hallelujah 🕊🙏🏻
@jithinkfrancis8473
@jithinkfrancis8473 5 ай бұрын
Amen 😍😍😍🌹🌹🌹🙏
@noreenbakes4819
@noreenbakes4819 5 ай бұрын
Pray for us help our problems and cure deseases Amen Hallelujah
@josepj716
@josepj716 5 ай бұрын
Praise the lord Thank you Jesus Jesus have mercy on us ❤🙏🙏🙏🙏🙏🙏🙏🙏🙏❣️
@bincyjoegy4797
@bincyjoegy4797 5 ай бұрын
എന്റെ പരിചയത്തിൽ ഉള്ള മക്കളില്ലാത്ത ദമ്പത്തി കളെ മക്കളെ നൽകി anugrahikkaname
@sindhuajay1165
@sindhuajay1165 5 ай бұрын
ആമേൻ... ഹല്ലേലുയ... 🙏🙏🙏
@anniesjose5071
@anniesjose5071 5 ай бұрын
നന്നായി മനസ്സിലാകുന്നുണ്ട്. ദൈവത്തിനു സ്തുതി 🙏🙏🙏
@valsalakrishnadas9247
@valsalakrishnadas9247 5 ай бұрын
Thank you Holy Trinity
@sherlyjoseph5550
@sherlyjoseph5550 5 ай бұрын
Amen Amen Amen ❤️💐 Hallelujah Hallelujah Hallelujah 🙏🙏🙏
@anurelil9824
@anurelil9824 5 ай бұрын
Thank you father 🙏
@mariammajacob4903
@mariammajacob4903 5 ай бұрын
Pls pray for my family to learn more about The Bible
@bindhushaji8047
@bindhushaji8047 5 ай бұрын
ഞാൻ ഈ സുവിശേഷത്തിന്റ ആദ്യ പഠനത്തിൽ പ്രാർത്ഥിച്ചിരുന്നു ഈശോയേ...ഡാനിയേലച്ചന്റ ധ്യാനം കൂടാൻ എനിക്ക് അവസരം തരണമേ... ഈശോ അനുവദിച്ചു.. കാർമൽ ധ്യാന കേന്ദ്രത്തെ.. ഈശോയേ അങ്ങയുടെ ശക്തമായ വചനത്തിന്റ അഭിഷേകം കൊണ്ട് നിറക്കണമേ...q🔥🌹🌹
@sreedevidominic4987
@sreedevidominic4987 5 ай бұрын
ഈശോയെ നന്ദി
@achamma534
@achamma534 5 ай бұрын
🙏🙏🙏
@sebinthomas1979
@sebinthomas1979 5 ай бұрын
♥️🙏♥️
@jijyjames5081
@jijyjames5081 5 ай бұрын
🙏🙏
@jessyvarghese689
@jessyvarghese689 5 ай бұрын
Hallelujah
@isi9544
@isi9544 5 ай бұрын
LORD JESUS CHRIST have MERCY
@StalinSj-gw3iq
@StalinSj-gw3iq 5 ай бұрын
Amen
@anniecyriac7295
@anniecyriac7295 5 ай бұрын
Esoe nirasha anubhavikunna ellavarem samarpikunnu
@rajia4542
@rajia4542 5 ай бұрын
Daivame Stotram. Daivame Njanghde makalle anugrahikename.
@sabeenavarghese9013
@sabeenavarghese9013 5 ай бұрын
Kar കർത്താവേ എനിക്ക് വചനം പഠിക്കാൻ അനുഗ്രഹം തരേണമേ
@GeethaGeetha-sn1uv
@GeethaGeetha-sn1uv 5 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷
@mylifemyvideos2216
@mylifemyvideos2216 5 ай бұрын
Yeshuve entemel karunayudakane ente praythnamgalku anghu albhutham sambhavikaname🙏
@aginstdirtypolitics
@aginstdirtypolitics 5 ай бұрын
ആമേൻ
@donaantony9957
@donaantony9957 5 ай бұрын
🙏🏻
@jijok.j3667
@jijok.j3667 5 ай бұрын
Eshoye
@maryjoseph885
@maryjoseph885 5 ай бұрын
Eeshoye enikku sukhappedanam, papangal mochichu tharane🙏
@maryjoseph885
@maryjoseph885 5 ай бұрын
Amen🙏
@chikus123
@chikus123 5 ай бұрын
Father, enikum makkalkum veady prarthikayanamea
@maryjoseph885
@maryjoseph885 5 ай бұрын
Eeshoye ente viswasam vardhippikkane🙏
@lissaroy238
@lissaroy238 5 ай бұрын
ആമേൻ ആമേൻ ആമേൻ❤❤❤❤❤
@Lailalaila-zo2xl
@Lailalaila-zo2xl 5 ай бұрын
Esoye kripa tharename njangale kathukollename 🙏🙏🙏
@annajojo1287
@annajojo1287 5 ай бұрын
✝️✝️✝️
@reenaanil7534
@reenaanil7534 5 ай бұрын
Amen 🙏🙏🙏
@sofyanelson295
@sofyanelson295 5 ай бұрын
🌹✝️🙏
@johnsondennis9842
@johnsondennis9842 5 ай бұрын
Amen ❤
@celinemathew104
@celinemathew104 5 ай бұрын
🙏 🤲
@sophyjoseph8975
@sophyjoseph8975 5 ай бұрын
🌹🌹🌹
@merymicheal8907
@merymicheal8907 5 ай бұрын
🙏🏻🙏🏻
@tresajohn-mi6fr
@tresajohn-mi6fr 5 ай бұрын
Thank you so much
@binduajoseph1062
@binduajoseph1062 5 ай бұрын
God Bless You
@shincydas5508
@shincydas5508 5 ай бұрын
Eeeshoye brotherine kakkane
@FlosySabu
@FlosySabu 5 ай бұрын
Eshoye nanni parayunnu
@jijyjames5081
@jijyjames5081 5 ай бұрын
🙏🙏
@nicholvarghese9518
@nicholvarghese9518 5 ай бұрын
Amen🙏🙏🙏
@sinisanthosh5228
@sinisanthosh5228 5 ай бұрын
Amen
@srsumajoseph7322
@srsumajoseph7322 5 ай бұрын
🙏
@elizabethshaji3100
@elizabethshaji3100 5 ай бұрын
🙏🙏
@user-ut2vk6ng1d
@user-ut2vk6ng1d 5 ай бұрын
🙏🙏
@ajithchacko8251
@ajithchacko8251 5 ай бұрын
🙏
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
DAILY BLESSING 2024 AUGUST 22/FR.MATHEW VAYALAMANNIL CST
10:56
Sanoop Kanjamala
Рет қаралды 298 М.