മോഹൻലാലിന്റെ ചിക്കൻ ഫ്രൈ /Chicken fry /Chicken roast/Chicken thoran /Cooking/Mohanlal Chicken Curry

  Рет қаралды 30,776

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 330
@aavaniammu2823
@aavaniammu2823 7 ай бұрын
ജഗ്ഗുനെ കാണുമ്പോൾ എല്ലാം ലാലേട്ടന്റെ ജഗനാഥൻ character ആണ് ഓർമ്മ വരാ ❤️ ഇന്നിപ്പോ ലാലേട്ടന്റെ ഒരു റെസിപ്പി ആയി വരുകയും ചെയ്തു 🥰... മോനെ കുറിച്ച് പറയണം എന്ന് എപ്പോഴും കരുതും... എന്തൊരു പാവം ആണ് എപ്പോഴും ചിരിച്ചു കൊണ്ട് ജഗ്ഗു മോനെ കാണു..... എന്നും ഇതേ സ്വഭാവം ആവണം കേട്ടോ മോനേ... വലുതാകുമ്പോൾ മാറി പോകരുത്... അല്ല ആ കുടുംബത്തിൽ സ്വഭാവം മാറാൻ ഒരു വഴിയും ഇല്ല 🥰... ഒന്നോ രണ്ടോ മക്കൾ ഉള്ള വീട്ടിൽ തന്നെ തമ്മിൽ തല്ലി രണ്ടും രണ്ട് വഴിക്ക് ആവുന്ന ഈ കാലത്ത് 6 മക്കളും മരുമക്കളും അവരുടെ മക്കളും സ്നേഹത്തോടെ കഴിയുന്ന ആ കുടുംബത്തിൽ പിറന്നതോണ്ട് മോൻ ഒരിക്കലും മാറി പോകില്ല ❤️...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@teslamyhero8581
@teslamyhero8581 7 ай бұрын
ലാലേട്ടനേം, മമ്മുക്കയേം താരതമ്യം ചെയ്യുന്നതിൽ ഒരർത്ഥവുമില്ല.. രണ്ടു പേരും രണ്ട് റേഞ്ച് ആണ് 🔥🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അതെ ❤️❤️❤️
@Ashokworld9592
@Ashokworld9592 7 ай бұрын
നിങ്ങളുടെ മനോഹരമായ പാചകങ്ങൾക്കിടയിലും ഓരോ സിനിമയുടെ വിശേഷങ്ങൾ കേൾക്കുവാൻ ഒത്തിരി രസമാകുന്നുണ്ട്... വിശേഷങ്ങൾ വർണ്ണിക്കുമ്പോൾ നമ്മളും ഗംഭീരമായി ആസ്വദിക്കുന്നതും ഒരു രസം തന്നെയാ....... 👍👍👍💚💚💙💙💜💜💜💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️♥️♥️
@Ashokworld9592
@Ashokworld9592 7 ай бұрын
ഓരോ ദിവസവും നിങ്ങളുടെ വീഡിയോ കാണുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്ന് വേറെതന്നെയാണ്... നിങ്ങളുടെ പറമ്പും കുടിലിലെ പാചകങ്ങളും ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്... 👍👍💚💚💚💚💙💙💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰
@Ashokworld9592
@Ashokworld9592 7 ай бұрын
സൂപ്പർസ്റ്റാർ ലാലേട്ടന്റെയും പാചകവും നിങ്ങളേറ്റെടുത്ത ചെയ്യുന്നതിൽ ഒരുപാട് സന്തോഷമുണ്ട്... അത്തരത്തിലൊരു പാചകം ഞങ്ങൾ കാത്തിരിക്കുകയായിരുന്നു... എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം 🙏💙💚💛🙏💚💙💛🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
നമസ്കാരം ❤️❤️❤️❤️
@Ashokworld9592
@Ashokworld9592 7 ай бұрын
ഇന്നലെ കടിക്കൂടി പിണങ്ങികഴിഞ്ഞ ചാർളിയും പേളിയും ഇന്ന് പ്രേമിച്ചുനടക്കുന്നത് ഒരു വല്ലാത്ത അനുഭവമാണ് അവരുടെ കളിയും ചിരിയും ഒരു ഭംഗിയുണ്ട് കാണുവാൻ... 👍👍👍💚💙💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰
@darsanapradeep8517
@darsanapradeep8517 7 ай бұрын
Lalettan special adipoli❤ Sarithakku hair open aakki idunnathaanu kooduthal bhangi❤ ningalude videos ravile kaanunnathu thanne oru positive feel aanu...love you all❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰🙏🙏
@bindusuresh4977
@bindusuresh4977 7 ай бұрын
Ee video ഇട്ട ദിവസം തന്നെ ഞാൻ ഉണ്ടാക്കി kto.... സൂപ്പർ ആയിരുന്നു... Thank u so much❤
@teslamyhero8581
@teslamyhero8581 7 ай бұрын
ലാലേട്ടന്റെ ജഗന്നാഥനെ ഇഷ്ടപ്പെട്ടതുകൊണ്ട് ആ പേര് സ്വന്തം പുത്രന് ഇട്ട ആരാധകർ അല്ലേ 💪💪👌👌ലാലേട്ടൻ, മമ്മുക്ക പെരുത്ത്ഷ്ടം 🫶🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 7 ай бұрын
സത്യം പറയാല്ലോ.. ലാലേട്ടൻ ഉണ്ടാക്കുന്ന വീഡിയോ കണ്ടപ്പോൾ എനിക്ക് അത്ര ഇഷ്ടം തോന്നിയില്ല.. നിങ്ങൾ ഉണ്ടാക്കി കഴിക്കുന്ന കണ്ടപ്പോൾ ഇഷ്ടപ്പെട്ടു... പുള്ളിയോട് ഇഷ്ടമില്ലാത്ത കൊണ്ടല്ലട്ടോ... പുള്ളി ഒരു പുലി 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
ഇനി ഇത് ഉണ്ടാക്കി നോക്കൂ 🥰🥰🥰🥰🙏🙏🙏
@arjunvk9381
@arjunvk9381 7 ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. എല്ലാവരുടെയും ഡ്രസ്സ്‌ കാണാൻ നല്ല ഭംഗിയുണ്ട്. ലാലേട്ടൻ സ്പെഷ്യൽ ചിക്കൻ തോരന്റെ റെസിപി പറഞ്ഞു തന്നതിൽ വളരെ അധികം നന്ദി, ഇതുവരെ ഇങ്ങനെ വെച്ച് കഴിച്ചിട്ടില്ല, കാണുമ്പോൾ തന്നെ അറിയാം ഉഗ്രൻ ടേസ്റ്റ് ആണെന്ന്, തീർച്ചയായും ഉണ്ടാക്കി നോക്കും, ഇന്നത്തെ പാചകം ഒരുപാട് ഇഷ്ടപ്പെട്ടു. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ നൈസ് ഡേ 🥰🥰❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയൂ ♥️♥️♥️♥️🙏🙏
@lathamohan7705
@lathamohan7705 7 ай бұрын
Hai saritha aju jaggutta❤ good morning ❤ super vedio orupad eshttam ninghalude vedio kanan❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️
@teslamyhero8581
@teslamyhero8581 7 ай бұрын
പുള്ളി അഭിനയിക്കുകയല്ല, ആ കഥാപാത്രങ്ങളായി ജീവിക്കുകയാണ്.. പ്രത്യേകിച്ചും പഴയ ലാലേട്ടൻ... അതും ദുഃഖകഥാപാത്രങ്ങൾ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰🙏🙏
@47shaji117
@47shaji117 7 ай бұрын
നമസ്കാരം അജു, സരിത and ജഗ്ഗു.. എന്ത്‌ രസാ നിങ്ങടെ പാചകം. തീരെ അസ്വാഭികത ഇല്ലാത്ത, നർമത്തിൽ പൊതിഞ്ഞ സംഭാഷണം.. ഏറെ ഹൃദ്യമായി തോന്നി..❤ അഭിനന്ദനങ്ങൾ..🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
വളരെ സന്തോഷം 🥰🥰🥰🙏🙏🙏
@mummyandme1911
@mummyandme1911 7 ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ഞാനാണ് റ്റിനു. ഞാൻ നിങ്ങളുടെ വീഡിയോ ടീവിയിൽ ആണ് കാണാറുള്ളത്. ഇന്നലെ കമെന്റ് ഇടാൻ മറന്നു. ഇപ്പോൾ ഓടി വന്ന് കമെന്റ് ഇടുകയാണ് കെട്ടോ. ഈ വിഡിയോക്ക് കമെന്റ് ഇട്ടില്ലെങ്കിൽ പിന്നെ എന്താ കാര്യം. കാരണം ഞാനും ഒരു കട്ട ലാലേട്ടൻ ഫാൻ ആണ് 😍😍😍. ലാലേട്ടൻ മരിക്കുന്ന സിനിമകൾ കാണാൻ എനിക്കും ഇഷ്ടമല്ല. പണ്ടത്തെ ലാലേട്ടൻ സിനിമകൾ തന്നെ ആണ് എനിക്കും കൂടുതൽ ഇഷ്ട്ടം. ലാലേട്ടന്റെ റെസിപ്പി അടിപൊളി 😍😍😍. ചിക്കൻ കണ്ട് കൊതിയായി 😀😀😀. ഒരുപാട് സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അച്ചോടാ 😍😍😍😍
@Annz-g2f
@Annz-g2f 7 ай бұрын
2day's special Lalettan's chicken fry enthayalum ethu undakum oru variety recipe Charlie n Pearley yude playful activities kanduirrikaan nalla rasamund ellavarum koodi ruchiyode kazhicholu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰🙏🙏🙏
@Sweet__poison12342
@Sweet__poison12342 7 ай бұрын
Ethra manoharamaya samsaram 🫶full entertainment family ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️♥️
@reney1452
@reney1452 7 ай бұрын
സരിത, ദയവായി എല്ലാവരേയും വന്ധ്യംകരിക്കുക. അത് അവരെ ദീർഘകാലം ജീവിക്കാൻ സഹായിക്കും, മറ്റ് വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ബാധിക്കില്ല, എണ്ണം വർദ്ധിക്കുകയുമില്ല. അവർ കൂടുതൽ ക്രൂരത കാണിക്കില്ല. ഇതാണ് ശരിയായ സമയമെന്ന് ഞാൻ കരുതുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
ഞങ്ങൾ ഡോക്ടറോട് ചോദിച്ചിരുന്നു. രണ്ടുമാസം കൂടി കഴിഞ്ഞിട്ട് മതി അല്ലെങ്കിൽ അവയുടെ വളർച്ച മുരടിക്കും എന്നാണ് പറഞ്ഞത്. ഇവിടെ എല്ലാ നായ്ക്കളെയും വന്ധ്യംകരണം ചെയ്തിട്ടുണ്ട് 🥰🥰🥰🥰♥️♥️♥️
@AdarshPanikkar-g1u
@AdarshPanikkar-g1u 7 ай бұрын
❤👌കൊള്ളാം ആയാസരഹിതമായ എന്നാൽ അതീവ രുചികരവുമായതുമായ ഒരു അടിപൊളി ചിക്കൻ ഫ്രൈ ചുട്ട തേങ്ങയും ചതച്ച ഉള്ളിയും എല്ലാം കൂടി ചേർന്ന ഒരു രുചി സുന്ദരമായ എന്നാൽ വീരഭദ്രനുമായി കൂട്ടുകൂടാൻ പറ്റിയതുമായ ഒരു തൊടുകറിയായും ഉപയോഗിക്കാം ❤️👌 ജഗ്ഗുവും വളരെ ഹാപ്പിയായി happy സ്നേഹം അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു.. സസ് സ്നേഹം പണിക്കർ ❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕💕💕❤️💕❤️💕💕❤️💕❤️💕❤️💕❤️💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
സന്തോഷം ❤️❤️❤️❤️
@ranimathunny1242
@ranimathunny1242 7 ай бұрын
Oru kuppy wine vangi vakku. Ethintekude nallatha.This is a good starter.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️❤️
@GeethaVR-eu8sv
@GeethaVR-eu8sv 7 ай бұрын
Anu. Nalla. Oru. His. Anu. Sarithayude. Bagiam. Engane. Ella. Paniyum cheyyunna. All. Kollam. Pavamm.
@rasilulu4295
@rasilulu4295 7 ай бұрын
എല്ലാവർക്കും Eid mubarku ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️♥️
@shinyvictorjoseph5092
@shinyvictorjoseph5092 7 ай бұрын
Chicken thoran annu Sarithey n brother ..... which u made
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Yes 😊❤️❤️❤️
@Ashokworld9592
@Ashokworld9592 7 ай бұрын
ലാലേട്ടന്റെ recipe യായ ചിക്കൻ ഫ്രൈ അതുപോലെ തന്നെ ഗംഭീരമായി തയ്യാറാക്കിയിട്ടുണ്ട്.... 👍👍👍💚💙💜💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️❤️❤️❤️❤️❤️
@Ashokworld9592
@Ashokworld9592 7 ай бұрын
നമ്മുടെ മനസ്സിന് വിഷമമുള്ള സമയങ്ങളിൽ വീട്ടിലെ വളർത്തുനായകളോടോ മറ്റു മൃഗങ്ങളോടോ അല്പസമയം ചിലവഴിക്കുന്നത് മനസ്സിലെ ഒരുപാട് ടെൻഷനും വിഷമങ്ങളും മാറ്റിയെടുക്കുവാൻ സാധിക്കുമെന്നാ.... 👍💚👍👍💚💙💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️♥️
@blndhukuttan6104
@blndhukuttan6104 7 ай бұрын
എൻ്റെ പൊന്നുസരിതേ അത് നാളീകേരംതന്നെയാണ് ....... ആണ് ... ആണ് ......ആണ്.. കൊപ്രയല്ല. ഇന്നലെ ഞാൻ നിങ്ങളെ സ്വപ്നം കണ്ടു. ചക്ക ഹലുവ കൊണ്ടുവരുന്നത്. ഞാൻ ശരിക്കും ഉള്ള താന്ന് വിചാരിച്ചു. രാവിലെയായപ്പോഴാണ് വെറുതെയായിരുന്നൂന്ന് മനസ്സിലായത്. ലാലേട്ടൻ ചിക്കൻ നന്നായിട്ടുണ്ട് നിങ്ങള് കഴിച്ചോ. സരിത drs നല്ല ഭംഗിയുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അച്ചോടാ 😍😍😍😍😍 ഞങ്ങളെ സ്വപ്നം കണ്ടു ലെ 😂😂😂
@blndhukuttan6104
@blndhukuttan6104 7 ай бұрын
@@ajusworld-thereallifelab3597 ❤️❤️❤️❤️❤️❤️❤️❤️❤️❤️
@AnjanaVk-u5i
@AnjanaVk-u5i 7 ай бұрын
നിങ്ങളുടെ ഈ ഗ്യാസ് അടുപ്പിന് എത്ര രൂപ ആയി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അയ്യോ ഓർമയില്ല ലോ. ഇതിന്റെ തന്നെ വീഡിയോ ചെയ്തിട്ടുണ്ട് 🥰🥰🥰♥️🙏🙏
@AnjanaVk-u5i
@AnjanaVk-u5i 7 ай бұрын
ഞാൻ കണ്ടില്ല ഒന്ന് പറഞ്ഞു തരുമോ
@SanojTArjunan
@SanojTArjunan 7 ай бұрын
ഉണ്ണികളെ ഒരു കഥ പറയാം, താളവട്ടം, മായാമയൂരം,, ലാലേട്ടൻ ക്യാരക്ടർ ഒരു നൊമ്പര ഓർമ്മതന്നെ,,, തനിയാവർത്തനവും, വാത്സല്യവും, പപ്പയുടെ സ്വന്തം അപ്പൂസ് ,, മമ്മൂക്കയുടെ ചങ്ക് തകർക്കുന്ന നൊമ്പര സീനുകൾ എന്നും കാണുമ്പോൾ തൊണ്ടയിടറാതെ കണ്ണു നനയാതെ കാണാൻ പറ്റാറില്ല,,, ആദ്യമായി മമ്മൂക്കയാണ് എന്നോട് ഒന്ന് സംസാരിച്ചത് രണ്ടുമാസത്തോളം ഉള്ള വല്യേട്ടന്റെ പെരിങ്ങോട്ടുകരയിലെ ഷൂട്ടിംഗ് മിക്കവാറും ദിവസങ്ങളെല്ലാം രാവിലെ മുതൽ ഞാനും ഹാജരാണ് അവിടെ അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് ബ്രേക്ക് സമയത്ത് മമ്മൂക്ക, ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, വിജയകുമാർ, സുധീഷ് എല്ലാവരും ഇരിക്കുന്ന സമയത്ത് അവരുടെ അടുത്ത് ചെല്ലാൻ ഒരു ഭാഗ്യം കിട്ടി,, കയ്യിലുണ്ടായിരുന്ന മലയാളം നോട്ട് ബുക്ക് എടുത്ത് ഫോട്ടോഗ്രാഫ് വാങ്ങാൻ തയ്യാറായി എല്ലാവരും ഓട്ടോഗ്രാഫർ തന്നു,,, പക്ഷേ മമ്മൂക്ക ഓട്ടോഗ്രാഫ് എഴുതിയതിനു ശേഷം എന്റെ ബുക്ക് മറിച്ചുനോക്കി നല്ല കയ്യക്ഷരം ആണെന്നും പറഞ്ഞു നന്നായി പഠിക്കണം എന്നും പറഞ്ഞു ഇവിടെ അടുത്താണോ വീട് ഇന്നും ചോദിച്ചു അതൊരു മറക്കാൻ പറ്റാത്ത മനസ്സിലെ ചികിട്ട ഓർമ്മകളിൽ ഇന്നും സൂക്ഷിച്ചിരിക്കുന്നു,,,, അതിനുശേഷം ജോലി കിട്ടി എറണാകുളത്തുള്ള സമയത്താണ് സാഗർ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കാണുന്നതിനേടെ ഇടയിലാണ് ലാലേട്ടനെ ആദ്യമായി കാണുന്നത് സ്റ്റണ്ട് സീനിന്റെ ഷൂട്ടിംഗ് ആയതിനാൽ സെറ്റ് മൊത്തം ബഹളമായിരുന്നു ഒരു കുട്ടിയെപ്പോലെ ഷൂട്ടിംഗ് റൂമിലെ ആളുകളെ മൊത്തം തമാശ പറഞ്ഞും അവരുമൊത്ത് തല്ലുപിടിച്ചും നടക്കുന്ന ഒരു കുട്ടി കളി മാറാത്ത ലാലേട്ടനെയാണ് അന്ന് കണ്ടത്,,,, ലാലേട്ടന്റെ റെസിപ്പികൾ എല്ലാം ഒരു വെറൈറ്റി ആണ്,, ചൂടുവെള്ളത്തിൽ മുട്ട പൊട്ടിച്ചൊഴിക്കുന്ന പൂച്ച് എഗ്ഗ്, ഈ ചിക്കൻ റെസിപ്പിയും ഇതുവരെ കാണാത്ത ഒരു വെറൈറ്റി ആണ് ചേച്ചി പറഞ്ഞതുപോലെ ടച്ചിങ്സിന് ഇവനൊരു സൂപ്പർസ്റ്റാർ തന്നെയാണ്,,, സ്നേഹം മാത്രം,, അജു ചേട്ട, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰🙏🙏🙏
@tomeldo2348
@tomeldo2348 7 ай бұрын
എന്നും എന്റെ പ്രിയപ്പെട്ട സിനിമ "ചിത്രം " 7 ൽ പഠിക്കുമ്പോൾ സ്കൂളിൽ കാണിച്ച സിനിമ.ആ ഓട്ടവും കുസൃതി ചിരിയും സങ്കടവും.......ഇന്നലേം കൂടി കുറച്ചു കണ്ടു.വന്ദനം, കിലുക്കം, മിന്നാരം, ബട്ടർഫ്‌ളൈസ്.... മകനായും ചേട്ടനെയും അനിയനയും അച്ഛനായു കാമുകനായും ഒക്കെ വരുന്ന "പവിത്രം " "പക്ഷെ" കിരീടം (തലവര )........എന്തുമാത്രം സിനിമകൾ. മമ്മൂട്ടി യെ "അന്ന്" എനിക്കും വലിയ ഇഷ്ടമില്ലായിരുന്നു 😇"അന്നത്തെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ", വാത്സല്യം, സിബിഐ സിനിമകളിൽ ഒക്കെ super.ചിക്കൻ തോരൻ super.tasty ആണല്ലേ.പക്ഷെ ഒരു look ഇല്ല 😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️♥️♥️
@sreedevisuresh4165
@sreedevisuresh4165 7 ай бұрын
ചിക്കൻ സൂപ്പർ' കൊതിപ്പിക്കല്ലെ എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും കേൾക്കില്ലാല്ലെ ചേട്ടാ സരിതാ ജഗ്ഗൂട്ടാ. നല്ല രസകരമായിരുന്നു. പാചകവും. taste നോക്കലും ' കൈ പൊള്ളിയതു മറ്റുള്ളവർ അറിയാതിരിക്കാൻ ചേട്ടൻ പെട്ട പാട് സരിത കണ്ണിൽ നിന്നും വെള്ളം വരണൂന്ന് പറഞ്ഞപ്പോൾ മനസ്സിലായി. പിന്നെ വെള്ളം വറ്റിയ തേങ്ങ ചെറുതായി അരിഞ്ഞ് മികസ്സിയിൽ പൊടിച്ചെടുത്ത് വറുത്ത് അരച്ചു ഒരു പാത്രത്തിലാക്കി വച്ചാൽ തീയലും സാമ്പാറും വയ്ക്കുമ്പോൾ ഉപയോഗിക്കാം.❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️❤️❤️
@neethuabhilashneethu1568
@neethuabhilashneethu1568 7 ай бұрын
Saritha chechi e drs oke edukanath evdnna
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
ഇത് ajio ൽ നിന്ന് ഓൺലൈൻ
@MinuVenu
@MinuVenu 7 ай бұрын
ചിക്കൻ കറി ചിക്കൻ വരട്ടിയത് സൂപ്പറായിട്ടുണ്ട് നല്ല കാണുമ്പോൾ കൊതിയാവുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰
@rekhapshenoy1986
@rekhapshenoy1986 7 ай бұрын
Jayanti chechine edak videosil vannu povan parayamo. Valya ishtama
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
തീർച്ചയായും 🥰🥰🥰🥰
@SWADISH27
@SWADISH27 7 ай бұрын
ലാലേട്ടൻ സ്പെഷ്യൽ പൊളിച് 😋😋🥰❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰
@KamalamM-n6l
@KamalamM-n6l 7 ай бұрын
Saretha.aju.paranjathu.keattille..adecho..ketteya.chanse.kalayanda...supper...❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
😂😂😂😂😂🙏🙏
@giriprasad1271
@giriprasad1271 7 ай бұрын
അജുവേ... ചിരിച്ച് ഉപ്പാടായി.. ഉപ്പ് നോക്കാർ കൈയ്യിൽ വച്ച സമയം കൈപൊള്ളിയിട്ടും അതിന്റെ യാതോരു ഭാവമാറ്റം കാണിക്കാതിരുന്ന അജൂവിന്റെ മുഖം കണ്ട് ചിരിച്ച് പോയി... സരിതയും ചിരി അടക്കാൻ പറ്റിയില്ല നിങ്ങൾ വിഡിയോ കാണുമ്പോർ നങ്ങളും ചിരിച്ചു പോകും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
സന്തോഷം 😂😂🥰🥰🥰🥰
@Yaami96
@Yaami96 7 ай бұрын
27:30 ചേട്ടൻ പറഞ്ഞത് എത്ര സത്യം ആണ്... എൻറെ അമ്മയ്ക്കും അച്ഛനും കൂട്ടായിട്ട് രണ്ടു പേരുണ്ട്...❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️♥️♥️
@KarthikaShajiUSA
@KarthikaShajiUSA 7 ай бұрын
അഞ്ചാറ് പീസ് കഴിച്ചിട്ടും ജഗ്ഗുണ് taste കിട്ടിയില്ല .. light ittappo kidu ayittoooo.. Ningale kondu njan thottu.. Ivede kidakkan avumbo ningade video varum manushyante urakkam keduthan ( Food kanichu).. appo Sheri sasneham Karthika from Washington DC ..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️♥️🙏🙏🙏
@jazzydriven2784
@jazzydriven2784 7 ай бұрын
കൊതുകിന്റെ പേരും പറഞ്ഞ് അജുവേട്ടനിട്ട് അർഹതപ്പെട്ടത് കൊടുത്തത് എല്ലാവർക്കും മനസ്സിലായി എന്ന് കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ പിടി കിട്ടിയല്ലോ സരിതച്ചേച്ചി 😂😂😂ഇനിയിപ്പോ വേറെ എന്തെങ്കിലും kandupidikkane😍😍🙂 ഇടയിൽ കൂടി വേറൊന്ന്‌ പറഞ്ഞത് കേട്ടോ.... പാർക്കിലും ബീച്ചിലും ഇനി പോവണ്ട നായ്ക്കളെ നോക്കി ഇരുന്നാ മതിയെന്ന് 🤪🤪ഇതെന്തൊരു മനുഷ്യനാ ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
😂😂😂😂😂😂അപ്പൊ കൊടുത്തതിന്റെ കാരണം കൂടെ മനസ്സിലായില്ലേ 🤣🤣🤣
@geethabalachandran3788
@geethabalachandran3788 7 ай бұрын
ചേട്ടന്റെ കവിളത്തൊക്കെ കൊതു എനിക്ക് അടിക്കാൻ തോന്നീട്ട് പാടില്ല.😂😂 സരിതേ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
😂😂😂😂
@rajeshkr9635
@rajeshkr9635 7 ай бұрын
രാജേഷ് ഒരു സംഭവമാണ്.... ലാലേട്ടന്റെ അത്രയും ഇല്ലാട്ടോ ❤️ സിനിമ കണ്ടു തുടങ്ങിയ മുതൽ ഉള്ള ആരാധനയാണ് ലാലേട്ടനോടുള്ളത്.... 🥰❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
ആണോ... ഞങ്ങൾക്ക് സിനിമ കാണുന്നതിനു മുൻപ് തുടങ്ങിയ ആരാധനയാണ് അല്ല പിന്നെ😂😂😂 🤣🤣🤣🤣
@rajeshkr9635
@rajeshkr9635 7 ай бұрын
​@@ajusworld-thereallifelab3597 എന്താ മോനേ അങ്ങനെയൊക്കെ പറയുന്നേ.... പിന്നെ മോനേ ആ ചിക്കൻ കറി നന്നായി കേട്ടോ.
@jettinsaji7983
@jettinsaji7983 7 ай бұрын
Nalla aduppulapol enthina Ajuvetta stovil thengha chudunne 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🤔🤔അത് ശെരിയ.. ന്നാലും ഇതല്ലേ എളുപ്പം
@mehaboobrnmehaboobrn9636
@mehaboobrnmehaboobrn9636 7 ай бұрын
ഡിയർ അജു, സരിത & ജെഗ്ഗു ലാലേട്ടൻ ചിക്കൻ റെസിപ്പി സൂപ്പർ. പിന്നെ ഫിഷ് ടാങ്കിലെ മീനുകൾ മരിക്കുന്നതിനു കാരണം ചിലപ്പോൾ ഓക്സിജെന്റെ കുറവാകും, പിന്നെ ഇടക്ക് വെള്ളത്തിന്റെ ph ചെക്ക് ചെയ്യണം. ഹാപ്പി ഈദ് മുബാറക്ക് to all ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
ഓക്സിജൻ ന്റെ കുറവ് അല്ല ♥️♥️♥️🙏🙏
@teslamyhero8581
@teslamyhero8581 7 ай бұрын
ശെരിക്കും പറഞ്ഞാൽ ചിക്കന് വല്യ വേവൊന്നും ഇല്ല.. പ്രത്യേകിച്ച് ബ്രോയ്ലർ ചിക്കൻ 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
👍👍👍❤️❤️
@vaijayanthy581
@vaijayanthy581 7 ай бұрын
നല്ല റെസിപി 👍👍👍 ലാലേട്ടൻ ഫാൻസാ ഞാനും,,, ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰
@ranjithmenon8625
@ranjithmenon8625 7 ай бұрын
Hi അജു നമസ്കാരം❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
നമസ്കാരം 🥰🥰
@SubashKumar-xh3kl
@SubashKumar-xh3kl 7 ай бұрын
Suresh Gopi vanna video onnud edana.❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അയ്യോ.. അതെന്തിനാ ❤️❤️❤️❤️
@shafeeqhuzzain585
@shafeeqhuzzain585 7 ай бұрын
Namaskaram🎊💐🙏😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
നമസ്കാരം ♥️♥️♥️
@AnithaMenon-y9b
@AnithaMenon-y9b 7 ай бұрын
Chicken vachu nokkunnund kanumbol thanne ariyam nalla taste ayirikumennu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️♥️
@mercyjacobc6982
@mercyjacobc6982 7 ай бұрын
ശെരിക്കും നിങ്ങളുടെ പല വീഡിയോ കാരണവും പേടിച്ചു നിങ്ങൾ വിളിക്കുന്ന പണിക്കാർ പോലും മര്യാദ ക്കാരാവാറുണ്ട്, അത് തന്നെയാണ് അജുവിന്റെ ലക്ഷ്യം എന്നറിയാം 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰🥰🙏
@premasasimenon3243
@premasasimenon3243 7 ай бұрын
Nice sleep chandanathiri kathichal kothuku varillata
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️ok 👍👍
@Anithapraveen1950achu
@Anithapraveen1950achu 7 ай бұрын
Beautiful 😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Thank you! Cheers!❤️❤️❤️
@teslamyhero8581
@teslamyhero8581 7 ай бұрын
ലാലേട്ടന്റെ ആ പാചക വീഡിയോ കണ്ടിരുന്നു.. 💞💞💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️
@JoiceDcunha
@JoiceDcunha 7 ай бұрын
Best chicken 🐔🍗 fry 😋 and lovely video 📸❤🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Thank you ♥️♥️♥️
@sarathcbbabu6345
@sarathcbbabu6345 7 ай бұрын
അടിപൊളി ആണല്ലോ മോഹൻലാൽ ചിക്കൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️
@fabyjose7708
@fabyjose7708 4 ай бұрын
Karinja thenga❤❤❤❤
@sumamsumam320
@sumamsumam320 7 ай бұрын
ലാലേട്ടൻ സ്പെഷ്യൽ ചിക്കൻ.. Try ചെയ്യാം... 👍🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️❤️
@sherinbiju9463
@sherinbiju9463 7 ай бұрын
Eppo vattitha vellam ennu parajille sarithe Aju enthu paraju athaanu sari ketttooo😊😊😊aju kazhichu nokkillee pinne enthaane Ennaalum sarithe egane adikendi erunnilla paazhaakkilla allee avasaram
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰🥰
@MiniMohandas-ok7fw
@MiniMohandas-ok7fw 7 ай бұрын
👍👍👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️
@teslamyhero8581
@teslamyhero8581 7 ай бұрын
കൊതുകിന്റെ പേര് പറഞ്ഞു അജുനെ ഇപ്പൊ തല്ലി കൊല്ലോ സരിതേ 😄😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰🥰
@rainerabraham6194
@rainerabraham6194 5 ай бұрын
ലെ ജഗ്ഗു,, ലാലേട്ടന്റെ റെസിപ്പി ആയത്കൊണ്ട് കൊള്ളൂല്ലന്നു പറയാനും pattilla
@windyday8852
@windyday8852 7 ай бұрын
Sartha navu neeti swayam paryunnathu kettu chirichu oruvazhiyaayi😂
@kiakothala186
@kiakothala186 6 ай бұрын
😂സരിതയെ സമ്മതിക്കണം വായൊക്കെ പൊള്ളിയല്ലോ, കണ്ണ് നിറഞ്ഞല്ലോ 😂ചിരിക്കാതെ വയ്യ ആണ് natural man
@sreejascurryworld1721
@sreejascurryworld1721 7 ай бұрын
എന്റെ പൊന്ന് സരിത അജു നിങ്ങള് ആ ponsy kitchen ന്റെ വീട്ടിൽ പോയി കുറച്ച് കളർ ചെടികൾ വാങ്ങി നിങ്ങളുടെ ഭംഗിയുള്ള , നിരപ്പുള്ള ആ ഗാർഡനിൽ വച്ചുപിടിപ്പിച്ച് മനോഹരമാക്കു🙏🙏അവരുടെ വീട് മാളയിലാണ്. ആ വീട്ടിൽ ചെന്നൊന്ന് കാണു. Please, please, please. ഞങ്ങൾ കൊല്ലത്തുകാരയതുകൊണ്ട് ആണ്. എനിയ്ക്കും ആ ചെടികൾ വളരെ ആഗ്രഹമുണ്ട്. Please ഒന്നു പോയി കുറച്ച് കളർ ചെടികൾ നിങ്ങളും നട്ടു പിടിപ്പിക്കു🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰🥰poncy ഞങ്ങളെ വിളിച്ചിരുന്നു ഒരിക്കൽ അങ്ങോട്ട്‌ വരാൻ
@bindusundaran3188
@bindusundaran3188 7 ай бұрын
ഹായ്😊 ലാലേട്ടന്റെ ചിക്കൻ കറി എന്തായാലും ഉണ്ടാകുന്നുണ്ട്. ട്ടോനിങ്ങളെ കൊതുക് കടിക്കുന്നുന്ന് പറഞ്ഞപ്പോൾഅറിയാതെ എനിക്ക് ചൊറിച്ചൽ അനുഭവപ്പെട്ടു😊 അതുപോട്ടെ രാജേഷ് ലാലേട്ടനെ കണ്ട വിശേഷം സരിത പറഞ്ഞില്ലേ. ഞാൻ രതീഷിന്റെ യുഗ പിറവിക്ക് മുൻപ് എന്ന Book നെ കുറിചും മുരുക യുഗത്തിനെ കുറിച്ചുമുള്ള അഭിമുഖം 5 കണ്ടതിന് ശേഷമാണ് നിങ്ങളുടെ വിശേഷങ്ങൾ കണ്ടത്. അതിൽ ലാലേട്ടനെ കണ്ട വിശേഷങ്ങൾ പറയുന്നുണ്ട്( രാജേഷ് പറഞ്ഞ വിശേഷങ്ങൾ അല്ല ട്ടോ) എന്തായാലും ഈ വിവരം നിങ്ങളെ അറിയിക്കണമെന്ന് തോന്നി😊. നിങ്ങളുടെ എല്ലാ വിശേഷങ്ങളും കാണാറുണ്ട്ട്ടോ. എന്നും പറയണമെന്ന് കരുതുന്ന ഒരു കാര്യമാണ് മീൻ വറുക്കുപ്പോൾ ചൂടായ എണ്ണയിലേക്ക് ഒരു നുള്ള് മൈദ ഇട്ടതിന് ശേഷം മീൻ വറുത്ത് നോക്കു പാത്രമെതായാലും മീൻ പെട്ടെന്ന് തിരിച്ച് മറച്ച് ഇട്ട് വറുതെടുക്കാം ട്ടോ. ഒന്ന് പരീക്ഷിച്ച് നോകു അജൂ..... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙏🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
തീർച്ചയായും പരീക്ഷിക്കാം ചേച്ചി 🥰🥰🥰🥰🥰🙏🙏
@AmrithaK-cj8lu
@AmrithaK-cj8lu 7 ай бұрын
പാചകം അടിപൊളി ❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️❤️
@suresh.kongad7658
@suresh.kongad7658 7 ай бұрын
Goodmorning Aju Saritha and Jagguttan ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
ഗുഡ്മോർണിംഗ് 🥰🥰🥰
@SudhaSurendhran
@SudhaSurendhran 7 ай бұрын
അജുസരിത എനിക്ക് നിങ്ങളുടെ വീഡിയോ എന്നും കാണണം
@athivenu893
@athivenu893 7 ай бұрын
Hello Good morning 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Good morning ♥️
@thomasmangalam1801
@thomasmangalam1801 7 ай бұрын
ലാലേട്ടൻ വിഷമിക്കുന്ന അല്ലെങ്കിൽ മരിക്കുന്ന സിനിമകൾ ഒന്നും സരിത മാഡം കാണാറില്ല, പക്ഷേ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് കൃത്യമായി അറിയാം!! എന്താല്ലേ!!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അറിയാം.. ഒരു വട്ടം കാണും. അപ്പോഴല്ലേ അറിയാം അതിൽ ലാലേട്ടൻ മരിക്കുന്നുണ്ടോ ഇല്ലയോ എന്ന് 😂😂😂😂
@radhanair2154
@radhanair2154 7 ай бұрын
Wow nice.....❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Thanks 🤗♥️♥️♥️
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 7 ай бұрын
❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️
@sherylidhar7489
@sherylidhar7489 7 ай бұрын
Super ❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️
@babysurya4179
@babysurya4179 7 ай бұрын
Baby Suriya Palakkad Ajueta adipoli vlog 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️
@KarthikaShajiUSA
@KarthikaShajiUSA 7 ай бұрын
അജുവേട്ടാ , സരിത കൊതുക് എന്ന് പറഞ്ഞപ്പോ mind ചെയ്തില്ല . ഒരൊറ്റ ഒന്ന് കിട്ടിയപ്പോ ഓക്കേ ആയി 😁. . നിങ്ങൾ odomas spray അടിച്ചിട്ട് വീഡിയോ ചെയ്യൂ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
😂😂😂♥️♥️♥️♥️
@midhuntrtr4757
@midhuntrtr4757 7 ай бұрын
കൊതുകിന്റെ പേര് പറഞ്ഞ് പാഴാക്കിയില്ല 💓🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰
@sumamsumam320
@sumamsumam320 7 ай бұрын
എന്നാലും എന്റെ സരിതെ... വേണ്ടാരുന്നു... കൊതുകിനെ അടിക്കുന്നു എന്ന വ്യാജേന.... പാവം അജുവേട്ടൻ... 🤣🤣🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
😂😂😂😂❤️❤️❤️🙏
@mangalamravindran6853
@mangalamravindran6853 7 ай бұрын
കറി കാണാൻ ഉരു ഭംഗി ഇല്ല.. പക്ഷേ സ്വാദു ഉണ്ടല്ലോ... ഞാനും ലാലെട്ടൻ ഫാൻ ആണ് 🎉❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️❤️ടേസ്റ്റ് സൂപ്പർ ആണ്
@AmeenKuwait-x6x
@AmeenKuwait-x6x 7 ай бұрын
Namaskaram ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
നമസ്കാരം 🥰🥰🥰
@aryabiju4633
@aryabiju4633 7 ай бұрын
❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️
@brigetwilliam749
@brigetwilliam749 7 ай бұрын
Chicken Fry Super.. 👍🏻👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
Thank you so much 👍❤️
@AneeshaSatheesh.
@AneeshaSatheesh. 7 ай бұрын
ഈ പെണ്ണിന് ഭയങ്കര ജാട ആണല്ലോ, എല്ലാം എനിക്ക് അറിയാം എന്ന ഭാവം ആണ് എപ്പോഴും, ചേട്ടന്‍ പാവം കളങ്കം ഇല്ലാത്ത സംസാരം ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അതെയതെ... Jaaaaada... പച്ചയായ ജാഡ 🤣🤣🤣🤣
@Prameeladevadasan
@Prameeladevadasan 7 ай бұрын
Sareetha kittiyachansmuthalaki
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🤣🤣🤣
@hemamalini5638
@hemamalini5638 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰♥️
@roshinipa2920
@roshinipa2920 7 ай бұрын
ഈ വീഡിയോ നമുക്ക് ലാലേട്ടുനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യാം.സരിതയുടെ ഡ്രസ്സ് ന്നല്ല ഭംഗിയുണ്ട്.❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰🥰🙏🙏
@teslamyhero8581
@teslamyhero8581 7 ай бұрын
ചേട്ടൻ കഴിച്ചോ... ഓ... അവസാനം സരിതെടെ ഡയലോഗ് 👌👌😂😂😂😂🤣🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️🙏🙏🙏
@sssobhana2099
@sssobhana2099 7 ай бұрын
ലാലേട്ടൻ്റെ ചിക്കൻ റസീപ്പി സൂപ്പർ ആയി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️
@sssobhana2099
@sssobhana2099 7 ай бұрын
സരിതേ ... , ലാലേട്ടൻ്റെ താളവട്ടം സിനിമ കണ്ടിട്ട് ആ വിഷമത്തിൽ നിന്നു ഒന്നു പുറത്തുകടക്കാൻ മൂന്നു മാസത്തിലധികമെടുത്തു. തീയേറ്ററിൽ അല്ലായിരുന്നെങ്കിൽ ഇറങ്ങി ഓടിയേനേ..😔 പിന്നീടൊരിക്കലും ആ സിനിമ ഞാൻ കണ്ടിട്ടില്ല. കിരീടം, ചെങ്കോൽ, സദയം, ചിത്രത്തിൻ്റെ Last ഭാഗം, അങ്ങനെ..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അതെ... വിഷമം വരും 😔😔😔🙏🙏
@jayanthikarthikeyan1975
@jayanthikarthikeyan1975 7 ай бұрын
❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️❤️
@jayashreesudhakaran7863
@jayashreesudhakaran7863 7 ай бұрын
❤❤❤❤❤❤❤👌👌👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️
@ShinyJohnson-j8t
@ShinyJohnson-j8t 7 ай бұрын
Super healthy chicken,but potil cury Kanan kolathamathry.❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️
@kajoykallikadan2325
@kajoykallikadan2325 7 ай бұрын
കൈ പൊള്ളിയിട്ടും,നാവ് പോള്ളിയിട്ടും,കണ്ണ് നിറഞ്ഞിട്ടും,😢😢വിട്ട് കൊടുക്കില്ല.....അതാണ് അജു😅😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അതാണ് 🤣🤣🤣
@manirajeswari3991
@manirajeswari3991 7 ай бұрын
എന്റെ സരിതെ ഒരു ഓസ്കാർ അവാർഡ് കിട്ടാൻ ചാൻസ് ഉണ്ട് ഈ അജുവന്റ് കൂടെ താമസിക്കുന്നത്തേതെൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️🙏🙏
@SujithcsSunith
@SujithcsSunith 7 ай бұрын
👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
♥️♥️♥️♥️
@rasilulu4295
@rasilulu4295 7 ай бұрын
പാപ്പായയുടെ ഇല neem treeude ഇല എനിവ പുകക്കുക 🙏🙏കൊതുക് പോകും 🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰🙏🙏🙏
@ManuK_1234
@ManuK_1234 7 ай бұрын
Rasathandram,chottamumbai...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰
@mercyjacobc6982
@mercyjacobc6982 7 ай бұрын
ചുടുകായസ്നെങ്കിൽ പച്ച തേങ്ങായെക്കാൾ നല്ലത് കൊപ്രയാണ് 🥰കന്ഗ്രത്സ് അജു 🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️❤️❤️
@sreeranjinib6176
@sreeranjinib6176 7 ай бұрын
കൊപ്രാ തന്നെയാവും ഈ പാചകത്തിന് നല്ലത് സരിതേ,ഇങ്ങനെ ചെയ്തു നോക്കാം ഇന്ന് എന്തായാലും സരിതയുടെ കൊതുകിനെ കൊല്ലലായിരുന്നു higlight😂 തേങ്ങ ഉള്ളതിനാലാവും അജു തേങ്ങ പറഞ്ഞില്ല😂❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
😂😂😂😂😂🥰🥰❤️❤️
@vinodinikp4971
@vinodinikp4971 7 ай бұрын
അയ്യോ സരിതേ അജൂ ജഗൂ തൃശൂരിൽ ഭൂചലനം😮😮.നിങ്ങളുടെ അടുത്ത സ്ഥലത്താണോ .സൂക്ഷിക്കുക.ആർക്കു० ഒരാപത്തു० വരാതിരിക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാ०.🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
നമ്മുടെ അവിടെ അല്ല ട്ടോ 🥰🥰🥰🥰
@skyhsk2864
@skyhsk2864 7 ай бұрын
👌chikanfryi❤❤👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
🥰🥰🥰🥰🥰
@rajankuttappan
@rajankuttappan 7 ай бұрын
നമസ്കാരം....... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
നമസ്കാരം ♥️♥️♥️🙏
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН