മാഹി ROB100% പൂർത്തിയായി ബൈപാസ് ഉടൻ തുറക്കും |Thalasserry Mahe Bypass Opening Imminent

  Рет қаралды 8,959

Jovial Traveler

Jovial Traveler

Күн бұрын

Пікірлер: 50
@RojinDas-z2g
@RojinDas-z2g 11 ай бұрын
Njanum ee workine bagamayathine abimanam❤❤❤❤❤❤❤🎉🎉🎉
@JovialTraveler
@JovialTraveler 11 ай бұрын
Sure Dear, തീർച്ചയായും അഭിമാനിക്കാം👏👏👏👏👏❤🙏
@rajeevch8984
@rajeevch8984 11 ай бұрын
Thanks much for your video. Pls do moorad bridge work
@JovialTraveler
@JovialTraveler 11 ай бұрын
Thanks for watching and comments, Moorad Bridge, I will try❤🙏
@psvnambudiri
@psvnambudiri 11 ай бұрын
Thanks for providing an informative video
@JovialTraveler
@JovialTraveler 11 ай бұрын
Thank you for watching my channel and nice comments❤🙏
@sreejithpc2406
@sreejithpc2406 11 ай бұрын
Well appreciated 🎉
@JovialTraveler
@JovialTraveler 11 ай бұрын
Thank you for watching my channel and nice comments❤🙏
@woldwibes
@woldwibes 10 ай бұрын
തലശ്ശേരി - മാഹി NH 66 ബൈപ്പാസിൽ ഒരിടത്ത് സിഗ്നൽ ജംഗ്ഷൻ വെച്ചത് മഹാ അബദ്ധമായി പോയി അവിടെയും മേൽ പാതയൊ അടിപാതയോ വേണ്ടിയിരുന്നു കച്ചവടക്കാരുടെയും പ്രാദേശിക ജനങ്ങളുടെയും സമർദ്ധത്തിലാണോ മേൽ പാതയും അടി പാതയും ഒഴിവാക്കി സിഗ്നൽ ജംഗ്ഷൻ വെച്ചത് എന്നറിയില്ല ഇത് ഏതായാലും വലിയ തെറ്റായ തീരുമാനം ആയി പോയി രാത്രികളിൽ വാഹനാപകടങ്ങളുടെ ഹോട്ട് സ്പോട്ടാവും ഈ സ്ഥലം
@ASHRAFbinHYDER
@ASHRAFbinHYDER 11 ай бұрын
എക്പാന്ഷന്‍ ജോഇന്റ്റ് എങ്ങിനെ ചെയ്യുന്നു എന്ന് മനസ്സിലായി
@JovialTraveler
@JovialTraveler 11 ай бұрын
🙂ചാനൽ കാണുന്നതിൽ ഒരുപാട് നന്ദി ❤🙏
@ashokan3672
@ashokan3672 11 ай бұрын
ആ വഴി പോകുമ്പോൾ.. ഒന്ന് ഇറങ്ങി കള്ള് വാങ്ങാനുള്ള.. കട്ടിങ്ങു റോഡ് കൂടി ഒന്ന് പറഞ്ഞു തരാമോ.. തെറ്റിയാൽ പോയില്ലേ 🤔
@JovialTraveler
@JovialTraveler 11 ай бұрын
ബൈപാസ് മാഹി ടച്ച് ചെയ്യുന്നില്ല, മാഹി കള്ള് വാങ്ങിക്കാൻ പള്ളൂരിലെ സിഗ്നൽ ജംഗ്ഷനിൽനിന്നും കണ്ണൂരിൽ നിന്നും വരുമ്പോൾ ഇടത്തോട്ടു പോയാൽ ചൊക്ലി വലത്തോട്ട് പോയാൽ മാഹി, ചൊക്ലിയാണ് അടുത്ത്, 5 മിനിറ്റ് ഡ്രൈവ് സാധനം കിട്ടും പക്ഷെ ഇവിടയൊക്കെ എകസൈസുകാർ ഡ്രെസ്സിലും മഫ്തയിലും ഉണ്ടാവും, പിടിച്ചാൽ ധനനഷ്ടവും മാനഹാനിയും ആയതിനാൽ പോകുന്ന ദിവസത്തെ നക്ഷത്ര ഫലം നോക്കി മാത്രം പോവുക 😀🙏
@SmartCam13
@SmartCam13 11 ай бұрын
Eppazhanu date
@JovialTraveler
@JovialTraveler 11 ай бұрын
Thank you for watching my channel ❤🙏
@-._._._.-
@-._._._.- 11 ай бұрын
മനോഹരം👌
@JovialTraveler
@JovialTraveler 11 ай бұрын
എന്റെ ചാനൽ കാണുന്നതിൽ ഒരുപാടു നന്ദി ❤🙏
@shahincp4532
@shahincp4532 11 ай бұрын
Nice👍
@JovialTraveler
@JovialTraveler 11 ай бұрын
Thank you for watching and lovely comments ❤🙏
@ashinasanish7109
@ashinasanish7109 11 ай бұрын
Eppazhanu open avunnathu
@JovialTraveler
@JovialTraveler 11 ай бұрын
Imminent, Thank you for watching my channel❤🙏
@akhilek9450
@akhilek9450 11 ай бұрын
Nice❤
@JovialTraveler
@JovialTraveler 11 ай бұрын
Thank you for watching and lovely comments ❤🙏
@samjo435
@samjo435 11 ай бұрын
street light evde.......kastam
@JovialTraveler
@JovialTraveler 11 ай бұрын
Thank you for watching my channel ❤🙏
@SSgobtc
@SSgobtc 11 ай бұрын
Concrete road ano
@JovialTraveler
@JovialTraveler 11 ай бұрын
Thank you for watching my channel ❤🙏
@MRdistroyer
@MRdistroyer 11 ай бұрын
Still they don’t know how to join a bridge I think
@JovialTraveler
@JovialTraveler 11 ай бұрын
Thank you for watching my channel ❤🙏
@beeneshkalliatt7909
@beeneshkalliatt7909 11 ай бұрын
👍
@JovialTraveler
@JovialTraveler 11 ай бұрын
Thank you for watching my channel ❤🙏
@jprakash7245
@jprakash7245 11 ай бұрын
കാറുകൾക്ക് ടോൾ ബൂത്ത് ബൈപാസ് ചെയ്യാനുള്ള വഴി കൂടി കണ്ടുപിടിച്ചു തന്നിരുന്നേൽ ഉപകാരമായിരുന്നു! 🧐😀
@adith628
@adith628 11 ай бұрын
Kozhikode പോകുമ്പോൾ, ബാലം പാലം കഴിഞ്ഞപാടും Service റോഡിൽ കയറുക, പിന്നെ ടോൾ ബൂത്ത് കഴിഞ്ഞ് 2 km കൂടി പോയാൽ എരഞ്ഞോളി പാലം എത്തുന്നതിന് തൊട്ട് മുമ്പ് entry point ഉണ്ട് ( കൂത്ത് പറമ്പ് - തലശ്ശേരി റോഡിൽ) , അത് വഴി ബൈപ്പാസിൽ കയറുക. കണ്ണൂർ പോവുമ്പോൾ നേരെ opposite, എരഞ്ഞോളി പാലം കഴിഞ്ഞ പാടും service റോഡിൽ കയറുക, ബാലം പാലം എത്തുമ്പോൾ ബൈപ്പാസിൽ കയറുക 😊
@adith628
@adith628 11 ай бұрын
വലിയ വാണ്ടികൾക്ക് കുറച്ച് റിസ്ക് ആണ്, Service road വഴി one side 2.8 km ഓട്ടം umddaavum
@johnyas5327
@johnyas5327 11 ай бұрын
Road cleaning should be done properly......
@JovialTraveler
@JovialTraveler 11 ай бұрын
Thank you for watching my channel ❤🙏
@AbdulSalam-by3tv
@AbdulSalam-by3tv 11 ай бұрын
@JovialTraveler
@JovialTraveler 11 ай бұрын
❤🙏
@AbdulSalam-by3tv
@AbdulSalam-by3tv 11 ай бұрын
മൂരാട് പാലം കാണിക്കാമോ
@JovialTraveler
@JovialTraveler 11 ай бұрын
ചാനൽ കണ്ടതിൽ ഒരുപാട് നന്ദി, മൂരാട്‌ പാലം ഞാൻ ട്രൈ ചെയ്യാം ❤🙏
@KRP-y7y
@KRP-y7y 11 ай бұрын
EKK Kochi ❤
@JovialTraveler
@JovialTraveler 11 ай бұрын
എന്റെ ചാനൽ കാണുന്നതിൽ ഒരുപാടു നന്ദി ❤🙏
@phantomgaming6606
@phantomgaming6606 11 ай бұрын
വെള്ളം തളിച്ച് റോഡിലെ സിമന്റ്‌ പ്രഥലം മാറ്റിയിട്ടു ലൈൻ വരച്ചാൽ നല്ലതായിരുന്നു
@JovialTraveler
@JovialTraveler 11 ай бұрын
🙂ചാനൽ കാണുന്നതിൽ ഒരുപാട് നന്ദി ❤🙏
@moosayecee3956
@moosayecee3956 11 ай бұрын
വണ്ടിയോടിയാൽ കറുപ്പു നിറം വരും
@shaheersahee3753
@shaheersahee3753 11 ай бұрын
അല്ല ഭായ്... അവരോട് സ്ട്രീറ്റ് ലൈറ്റ് ഉൽഘടനത്തിന് മുൻപ് വെക്കുമോ എന്ന് അടുത്ത വിഡിയോയിൽ എങ്കിലും ചോദിക്കണേ.. നാട്ടിൽ വന്നാൽ ദിവസവും മാഹിയിൽ നിന്നും ചോനാട് വരെ പോകേണ്ടതാണ്
@JovialTraveler
@JovialTraveler 11 ай бұрын
ഭായി, അതൊക്കെ വരും, സബൂറാക്ക്‌🙂 , എന്റെ ചാനൽ കാണുന്നതിൽ ഒരുപാടു നന്ദി ❤🙏
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН