വളരെ നന്ദി. ഞാൻ goa- ഗുരുവായൂർ റോഡ് മാർഗം യാത്ര ചെയ്യുന്ന ആളാണ്. മഹെയിൽ നിന്ന് ആണ് പെട്രോൾ അടിക്കരുണ്ട്. നിങ്ങളുടെ ഈ വീഡിയോ വളരെ ഉപകാരം ആണ്❤❤❤
@JovialTraveler10 ай бұрын
വീഡിയോ കാണുന്നതിലും കമ്മെന്റ്സ് ചെയ്യുന്നതിലും ഒരുപാട് നന്ദി ❤🙏
@muhammednisam.k.v600610 ай бұрын
അന്വേഷിച്ച ഒരു കാര്യം ആയിരുന്നു.thanks
@JovialTraveler10 ай бұрын
വീഡിയോ കാണുന്നതിലും കമ്മെന്റ്സ് ചെയ്യുന്നതിലും ഒരുപാട് നന്ദി ❤🙏
@theriboy74710 ай бұрын
ഞാൻ കാസറഗോഡ് കാരൻ ആണ്... പാലം വന്നപ്പോൾ ചിന്ദിച്ചിട്ടുണ്ടായിൻ എങ്ങനെ മാഹിയിൽ എത്തി പെട്രോൾ അടിക്കും എന്ന്.. ഇപ്പോ dout clear ആക്കി തന്ന bro ഇന് ❤❤❤❤
@JovialTraveler10 ай бұрын
വീഡിയോ കാണുന്നതിലും കമ്മെന്റ്സ് ചെയ്യുന്നതിലും ഒരുപാട് നന്ദി ❤🙏
@praveenkumarp.s.1668 ай бұрын
Thank you. വളരെ അന്വേഷിച്ചിരുന്ന കാര്യം
@JovialTraveler8 ай бұрын
❤🙏Thank you for watching and commenting.
@justborn198310 ай бұрын
Very helpful video sir
@JovialTraveler10 ай бұрын
Thank you so much ❤🙏
@vrnramesh10 ай бұрын
So much informative video .. People use exit points to enter into the highway .. You should make a video for that as well ..
@JovialTraveler10 ай бұрын
Thank you for watching & commenting ❤🙏
@vijeeshnallatt9 ай бұрын
ആഗ്രഹിച്ച വീഡിയോ ❤❤❤
@JovialTraveler9 ай бұрын
വീഡിയോ കാണുന്നതിലും കമ്മെന്റ്സ് ചെയ്യുന്നതിലും ഒരുപാട് നന്ദി ❤🙏
@nasinfopulse10 ай бұрын
Thank you for the valuable information
@JovialTraveler10 ай бұрын
❤🙏
@aboobackerccp66609 ай бұрын
മാഹിയിൽ നിന്നും പെട്രോൾ അടിക്കേണ്ടവർ മാഹി വഴി തന്നെ പഴയ റോഡിലൂടെ യാത്ര ചെയ്യുക പെട്രോളും അടിച്ചു അത് വഴി തന്നെ പോവുക. അതാവുമ്പോൾ ടോളും കൊടുക്കണ്ട, പെട്രോളും കിട്ടും... എല്ലാ വാഹനങ്ങളും ബൈപാസ് വഴി പോകുന്നത് കൊണ്ട് ഈ റോഡ് ഫുൾ കാലിയായിരിക്കും പെട്ടെന്ന് മുഴപ്പിലങ്ങാട് എത്തിച്ചേരാനും സാധിക്കും...
@Deepak_Adiyeri9 ай бұрын
യാത്രക്കാരെ ബൈപ്പാസിൽ പുതിയതായി 8 ഓളം പെട്രോൾ പമ്പുകൾ വരുന്നുണ്ട് എന്നാണ് കിട്ടുന്ന അറിവ്....
@SudheeshKumar-d4s4 ай бұрын
@@Deepak_Adiyeriഎവിടെയാ സൈഡ് ഉണ്ടാവുക രണ്ട് സൈഡും ലോക്ക്ഡ് അല്ലെ
@krishnav905710 ай бұрын
Good 👍 👍 👍 ❤
@JovialTraveler10 ай бұрын
❤🙏
@NoushadNani-b5c10 ай бұрын
Information nu nanni😊
@JovialTraveler10 ай бұрын
Thank you for watching & commenting ❤🙏
@ShabeerTk-ts8cc8 ай бұрын
ഡീസലും പെട്രോൾ കിട്ടിയില്ലെങ്കിൽ കുഴപ്പമില്ല aa സിഗ്നൽ ആണ് ഒഴിവാക്കേണ്ടത്
@jamshi2127 ай бұрын
ഈ വിഡിയോ കണ്ടിട്ട് ഇന്ന് പോയി വന്നു ❤️✨
@JovialTraveler3 ай бұрын
❤❤🙏🙏
@DoesnotexistAsl10 ай бұрын
@4:49 Ippoyum natile aalukalk driving basics ariyilla Exitiloode oru car entry cheyyunnu Ivanu oke epozha vivaram vekkuka
@JovialTraveler10 ай бұрын
Thank you for watching and commenting ❤🙏
@Lakshmidasaa10 ай бұрын
നോർമല്ലി highway സർവീസ് റോഡ് മൊത്തം 2 way ആണ്... ആ ഒരു segment മാത്രം one way ആക്കുമ്പോൾ , മതിയായ road sign ഇല്ലെങ്കിൽ പെട്ടന്ന് പിടി കിട്ടില്ല...its a simple മിസ്റ്റേക്ക്, highway സൈഡിൽ ഉള്ളവർക്കു അതു പെട്ടന്ന് പിടി കിട്ടും... പിന്നെ ഉൾ പ്രദേശത്ത് കാർക്ക് അതു അറിയണം എന്നില്ല.
@dr_tk9 ай бұрын
@@Lakshmidasaa but ee highway service road full one way thanne aanu... But Aalukal thonnunnapole pokunnu 🥲
@Lakshmidasaa9 ай бұрын
@@dr_tk no service road കൾ എല്ലാം two way ആണ്...
@dr_tk9 ай бұрын
@@Lakshmidasaa @Lakshmidasaa Angane doubt undengil aa road markings nokkiyaal mathii... Nammude new highway il evdeyum service road 2 way alla ennaa kanditt enikk thonniyittullath...Sherikkum angane thanne aanu vendathum...Karanam nammude service roads onnum 2 way traffic nu ulla sthalam illa...
@mithu__9 ай бұрын
Good information
@JovialTraveler4 ай бұрын
Thanks for watching and commenting
@Island_of_loneliness10 ай бұрын
വീഡിയോയിൽ ഉള്ളതാണ് ഏറ്റവും അടുത്ത petrol പമ്പ്. എന്നാൽ ഇടത്തോട്ട് പോകാതെ വലത്തോട്ട് പോയാൽ 3 പെട്രോൾ പമ്പുകൾ ഉണ്ട് 😊.
@JovialTraveler10 ай бұрын
വീഡിയോ കണ്ടതിൽ നന്ദി , ഏറ്റവും അടുത്ത പെട്രോൾപമ്പ് ആണ് ഞാൻ ഉദ്ദേശിച്ചത് ❤🙏
@fayazkhalid115810 ай бұрын
Thanks
@JovialTraveler10 ай бұрын
❤🙏
@pranavmm920510 ай бұрын
4:18 service road left poyal highway il kayarathille. Pinne enthinanu right poyi u turn eduth thirichu varunnath..?😂😂
@anaghsasi10 ай бұрын
Nice
@JovialTraveler10 ай бұрын
❤🙏
@abdullamuthu70264 ай бұрын
PGMM+4W Mahé, Puducherry
@JovialTraveler2 ай бұрын
??
@roopeshvaram502610 ай бұрын
Good
@JovialTraveler10 ай бұрын
❤🙏
@rahul.tmuthery14304 ай бұрын
Toll ozhivakan maargam undo
@JovialTraveler4 ай бұрын
Thanks for watching my channel, earlier people used service roads, but I understand they have closed now !!!!
@premarajanpt135810 ай бұрын
അവിടെ നിന്ന് petrol അടിച്ചാൽ അളവിൽ വ്യത്യാസം ഉണ്ടെന്നു complaint ഉണ്ടല്ലോ?
@sasikumarraghava57429 ай бұрын
Should clearly show the name boards and should have given precise information
@JovialTraveler8 ай бұрын
Thank you for watching🙏
@georgejoseph291810 ай бұрын
BAR evide
@JovialTraveler9 ай бұрын
EE kanicha vazhikku poyal barum kanam😊 ❤🙏
@jithinnp17505 ай бұрын
Petrol pump 24 hrs ano?
@JovialTraveler5 ай бұрын
Yes
@Deepak_Adiyeri9 ай бұрын
യാത്രക്കാരെ ബൈപ്പാസിൽ പുതിയതായി 8 ഓളം പെട്രോൾ പമ്പുകൾ വരുന്നുണ്ട് എന്നാണ് കിട്ടുന്ന അറിവ്....
@mirrorofvoyages9 ай бұрын
Sir, വീഡിയോയിൽ കാണുന്ന പമ്പിൻ്റെ ലൊക്കേഷൻ തരാൻ കഴിയുമോ
@JovialTraveler9 ай бұрын
maps.app.goo.gl/U5cVPz4iyzasthBq7 Thanks for watching❤🙏
@mirrorofvoyages9 ай бұрын
Thank you very much sir ... This information is most helpful to me
@MidlajVk-ze1qm10 ай бұрын
Ee highwayilum signal and junction undo😢
@JovialTraveler10 ай бұрын
Yes, there is one complicated traffic signal in Palloor, 😊❤🙏
@rajujoseph557210 ай бұрын
👍❤️
@dilhar56903 ай бұрын
❤ ടോൾ ശരിക്കും എത്രയാണ് ഒരു ഭാഗത്തേക്ക് പോകാൻ :65 Rsകാറിന് എന്ന് കണ്ടിരുന്നു : ഞാൻ ധർമടത്ത് നിന്നും മാഹിയിലേക്ക് വരുമ്പോൾ 150 Rs വാങ്ങിച്ചു :അറിയുന്നവർ പറയുമോ ശരിയായ ടോൾ എത്രയാണന്ന് ?
@JovialTraveler3 ай бұрын
❤❤സഹോദരാ , വീഡിയോ കണ്ടതിലും കമെന്റ് ചെയ്തതിലും ഒരു പാട് നന്ദി. ടോൾ കാറിന് ഒരുഭാഗത്തേക്ക് 75 രൂപയും അതേദിവസം തിരിച്ചു വരികയാണെങ്കിൽ (Round Trip)110 രൂപയും ആണ്. പക്ഷെ താങ്കളുടെ വാഹനത്തിന് സാധുവായ ഫാസ്റ്റാഗ് ഇല്ലെങ്കിൽ അവർ ഇരട്ടി ചാർജ് ചെയ്യും. അതായത് ഒരു ഭാഗത്തേക്ക് 150 രൂപ. നന്ദി🙏
@upendranvaniyamkandy200910 ай бұрын
👏👏👏👌👌👌🙏
@JovialTraveler10 ай бұрын
❤🙏
@ajishvaliyaparambath570710 ай бұрын
മാഹി ബീവറേജസ് ലേക്ക് പോകുന്ന video പ്രതീക്ഷിക്കുന്നു... ,🤐
@abijith43839 ай бұрын
Petrol pumpil ninn munnot/backilek 100/200 metr poyal mathi😂
@nizarp-23010 ай бұрын
ഏതാണ് എളുപ്പം ചൊക്ലി ആണോ
@adith62810 ай бұрын
അല്ല, palloor ആണ് എളുപ്പം
@JovialTraveler10 ай бұрын
❤🙏
@JovialTraveler10 ай бұрын
❤🙏
@Ajustalks10 ай бұрын
Ethra toll plaza und ee roadil
@JovialTraveler10 ай бұрын
Only one toll plaza and that also will be shifted to pappinissery once the whole NH66 is completed.
@princesusamma479410 ай бұрын
Exit areayil ano car park cheythu video edukunnue 🙄
@JovialTraveler10 ай бұрын
Kandupidichu alle😊, good catch, thank you for watching my channel ❤🙏
@sudheesha82339 ай бұрын
മാഹിയിൽ ജിയോ (റിലയൻസ്) പെട്രോൾ പമ്പ് ഉണ്ടോ ?
@JovialTraveler9 ай бұрын
ഞാൻ ഇതുവരെ കണ്ടിട്ടില്ല. ചാനൽ കണ്ടതിൽ ഒരുപാട് നന്ദി. ❤️🙏
@amalnarayananthe_revmatche301710 ай бұрын
Toll skip cheyyan pattumo
@JovialTraveler10 ай бұрын
No chance, I understand in future this toll will be removed and new toll will be in kalliassery❤🙏
@adith62810 ай бұрын
പറ്റും 100% കണ്ണൂരിൽ നിന്ന് കോഴിക്കോട് പോവുമ്പോൾ ബാലം പാലം കഴിഞ്ഞ് exit അടിച്ച് സർവീസ് റോഡ് വഴി പോയി ടോൾ പ്ലാസ കഴിഞ്ഞ് എരഞ്ഞോളിപാലം എത്തുന്നതിന് തൊട്ട് മുൻപ് bypass ൽ കയറാൻ കഴിയും , ഒരു 2.8 km service road വഴി പോവണം, തിരിച്ച് വരുബോഴും ഇത് പോലെ ചെയ്താൽ മതി, but തിരിച്ച് വരുമ്പോൾ
@adith62810 ай бұрын
But തിരിച്ച് പൂവുബോൾ കോഴിക്കോട് നിന്നും കണ്ണൂർ പോവുമ്പോൾ സർവീസ് റോഡിൽ kolassery ൽ ഒരു ചെറിയ കുണ്ട് ഉണ്ട് , ചെലപ്പോൾ bumper ഉരയാൻ കാരണമാകും, But kannur to Kozhikode പോവുമ്പോൾ നോ പ്രോബ്ലം 😌😊
@sidharthsuresh3339 ай бұрын
4:48 aa car pokunnath wrong side anu
@anshadhashim923610 ай бұрын
Airport road നിന്ന് exit എടുത്ത് പാനൂർ റോഡ് എടുത്താൽ പമ്പ് ഉണ്ട് ടോൾ ഉം ഒഴിവാക്കാൻ പറ്റും പെട്രോൾ അടിക്കാൻ മാത്രമായി പോകുന്നവർ ടോൾ കൊടുത്തു പാസ്സ് ആവുകയാണേൽ പെട്രോൾ വിലയിൽ ലാഭം കിട്ടില്ല
@abijithjith5519 ай бұрын
Manasilayilla
@Pabloooiiii95456 ай бұрын
Cheta 24 hours aaano pump
@JovialTraveler6 ай бұрын
Bro, Yes, they are open 24 hours, Thanks 🙏
@sidharthsuresh3339 ай бұрын
3:08 ivide matram nthin traffic signal😮
@lathus601810 ай бұрын
അടുത്ത വീഡിയോ ടോൾ കൊടുക്കാതെ പാവങ്ങൾക്ക് എങ്ങിനെ വാഹനമോടിക്കാം😂
@JovialTraveler10 ай бұрын
ചാനൽ കാണുന്നതിൽ ഒരുപാട് നന്ദി ❤🙏
@safarshihab744110 ай бұрын
6:28 ഈ mairukal ഒക്കെ എന്താ wrong വരുന്നത്
@JovialTraveler10 ай бұрын
🙂
@sandrosandro643010 ай бұрын
സർവീസ് റോഡുകൾ വൺവേയല്ല😅
@dr_tk9 ай бұрын
@@sandrosandro6430Ee highway de service road ellaam oneway aanu bro Road markings nokk... Aalukalkk palarkkum veliya dharana illaa...athaa prashnam
@maheshtk459910 ай бұрын
മറ്റേ കാര്യം പറഞ്ഞില്ല.
@JovialTraveler10 ай бұрын
😊ആ വഴിയും ഈ വഴികൾ തന്നെ❤🙏
@kkviewsbyshyju10 ай бұрын
ഈ വീഡിയോയിൽ നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട്. കണ്ണൂരിൽനിന്ന് വരുമ്പോൾ എന്തിനാണ് ലെഫ്റ്റ് സർവീസ് റോഡിൽ ഇറങ്ങി യൂടേൺ അടിക്കുന്നത് എന്ന് മനസ്സിലായില്ല😮 , ശരിക്ക് അവിടുന്ന് യൂ ടേൺ അടിക്കാതെ തന്നെ ലെഫ്റ്റ്ലും നേരെയും പോയാൽ പള്ളൂർ പോയി എണ്ണ അടിക്കാം.
@shyjithpala10 ай бұрын
But evaru kanichathu paralil ulla patrol pump anu.. avide pokaan service road thanne poyi U turn thanne pokanam, Ningal paranjathu pole. Ningal paranjathu pole left poyaa paloor pokaan. But compare to this pump athu dooram kooduthal anu.