ജ്യൂസിന്റെ ഫുൾ കാണാൻ വേണ്ടി വന്നവർ ഉണ്ടോ 🏃🏃🏃🏃 സംഭവം വന്നത് ഇതിന് ആണെങ്കിലും കുറേ നേരം കേട്ട് ഇരുന്നു 😍✌️
@faisyvtr50224 жыл бұрын
Iyal ethaa modal oru doctor polum ingane parayoola shariyalle
@muhammedsaheerm8564 жыл бұрын
@@faisyvtr5022twibbu nabi യാണ് ഇത്.ഇത് ഒരു മെഡിക്കൽ കോളേജിലും പഠിപ്പിക്കില്ല
@asifaa19874 жыл бұрын
faisy vtr Dr പറയുന്നത് കേൾക്കാൻ വേറെ ചാനൽ ഉണ്ട് . ഇത് മുത്ത് നബിയുടെ ചര്യകളാണ്
@aslamthewizard21094 жыл бұрын
Aano 😂
@hussaindewan11504 жыл бұрын
I also full listen very informative good speech thank you ustad
@Usman-fm4mu4 жыл бұрын
അധികം വൈകാതെ ഉസ്താദിന്റെ ഒരു അടിപൊളി പ്രസംഗം കേൾക്കാൻ പറ്റും . ഉസ്താദിന്റെ അറിവിന്റെ ആഴം അളക്കാൻ ഇവരൊന്നും വളർന്നിട്ടില്ല . അള്ളാഹു ഉസ്താദിന് ദീര്ഗായുസ്സ് കൊടുക്കട്ടെ . ആമീൻ
@@bsreeraj8413 nokeet karym illa bhai...thalakk pidicha varganghalaa
@aslamthewizard21094 жыл бұрын
@@bsreeraj8413 😂😂
@aslamthewizard21094 жыл бұрын
Vargeeyatha parayunna ee mujahid koppanaano valiya nyaani
@mmavdh Жыл бұрын
മാശാ അല്ലാഹ്.....ഉസ്താദിന്റെ ഓരോ പ്രഭാഷണവും വിജ്ഞാന സാഗരമാണ്
@mmavdh Жыл бұрын
റഹ്മത്തുല്ല ഖാസിമി ഉസ്താദ് ഇഷ്ടം ❤❤❤
@ashrafpalathingal81254 жыл бұрын
അൽഹംദുലില്ലാഹ്... ഉസ്താദിന്റെ പ്രഭാഷണത്തിൽ നിന്ന് പാടം ഉൾക്കൊണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളും നിസ്കാര ശേഷമുള്ള ഉസ്താദ് പറഞ്ഞ അസ്‌കാറുകൾ, duakal എന്നിവയൊക്കെ കൊണ്ട് ഇന്നു വരെ ഈ പ്രതിസന്ധി യുടെ കാലത്തു പോലും റബ്ബിന്റെ സഹായം ലഭിക്കുന്നു.. അൽഹംദുലില്ലാഹ്...
@asharafkacheriparambu24714 жыл бұрын
എനിക്കും
@muhammedmansoor92712 жыл бұрын
Alhamdulillah 💯
@ahammedkoya90874 жыл бұрын
Juise നേയും ജൂതനെയും പഠിക്കാൻ അവസാരംനല്കിയ റബ്ബ് ന് സർവ്വസ്തുതിയും, ഉസ്താദിന്ടെ ധൈര്യത്തിന്,സ്ഥൈര്യം കിട്ടുവാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു അൽഹംദുലില്ലാഹ്
@noushadtt93114 жыл бұрын
Thanks God because Qasimi usthad is One of the most important Research Scholar which ever seen in our time. So please go through your ways മാങ്ങ ഉള്ള മവിന്മേലെ ആളുകൾ കല്ലേറ് നടത്തുകയുള്ളു ഇങ്ങനെ പരിഹസിക്കുന്ന ആളുകൾ അത് തുടർന്ന് കൊണ്ടിരിക്കണം കാരണം നിങ്ങള് ഇങ്ങിനെ ചെയ്യുമ്പോൾ ഉസ്താദ് കൂടുതൽ research ചെയ്യും അപ്പോൽ ഞങ്ങൾക് കൂടുതൽ മനസ്സിലാക്കി തരാൻ ഉസ്താദ് മുന്നിട്ടിറങ്ങും
@rafirafi68104 жыл бұрын
ഉസ്താദിന്റെ ക്ലാസ്സുകൾ ഈ കാലഘട്ടത്തിൽ വളരെ അധികം ചിന്തിപ്പിക്കുന്നതാണ്...
@rashifaylakkad51344 жыл бұрын
I m always with my most favorite usthad❤️❤️
@faru97094 жыл бұрын
മാഷാ അല്ലാഹ്... 💐💐💐 ഒരു വട്ടം ഉസ്താദിനെ നേരിൽ കാണാൻ പറ്റിയെങ്കിൽ...
@unaisuni37784 жыл бұрын
സമസ്ത യുടെ തീപൊരി പ്രഭാഷകാൻ അൽഹംദുലില്ലാഹ് ഉസ്താദ് ദിൻ ദിര്ഘയിസും ആഫിയത്തും നൽകേട് ആമീൻ
@filingbook58314 жыл бұрын
ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ അതിനെ കുറിച്ചുള്ള ഒരുപാട് അറിവുകൾ ഉസ്താദിൻറെ സംസാരത്തിൽ നിന്ന് കിട്ടുന്നു
ഇന്റെ ട്രോളന്മാരെ..നിങ്ങക്ക് നന്ദി ഇല്ലെങ്കി ഞാൻ ഈ വലിയ ഗുണകരം ആയ ഒരു ഭാഷണം കാണാതെ പോകുമായിരുന്നു...
@salihtp72374 жыл бұрын
Jhanum
@abdullatheef.k2514 жыл бұрын
@@salihtp7237 ഞാനും
@samsheerpk87254 жыл бұрын
Ys
@chappusafwan9834 жыл бұрын
ಸತ್ಯಂ
@NIZARAHAMMED4 жыл бұрын
Me also
@MrSafarulla4 жыл бұрын
ഹൃദയം നിറച്ച വാക്കുകൾ
@nerjalakamforthetruth7664 жыл бұрын
ട്രോളന്മാര് കാരണം ഉസ്താദ് ഫേമസ് ആയി... മാഷാ അല്ലാഹ്...
@RK-br3ik4 жыл бұрын
ട്രോളർമാര് വരും മുമ്പേ ഉസ്താദ് ഫെയ്മസാ
@aflahabdurahman4 жыл бұрын
@@RK-br3ik 💚
@musthafakalathil51404 жыл бұрын
@@RK-br3ik ഞാൻ ഈ കമെന്റ് ഇടാൻ ഉദ്ദേശിച്ചു വന്നതാ..
@ahammedkoya90874 жыл бұрын
തോന്നിയപോലെ ഭക്ഷണം കഴിക്കുന്ന കേരളീയരുടെ,മണ്ടക് കിട്ടിയത്,,ഉറഞ്ഞു തുള്ളികഴിഞ്ഞാൽ, സ്വബോധം താനെ വന്നോളും,അൽഹംദുലില്ലാഹ്,ഉസ്‌തിന്ടെ ഉദ്ദേശ്യം ജനങ്ങൾ നേര്വഴിയാകണമെന്നാണ്
@fathimasfathi61184 жыл бұрын
ഉസ്താദിന് ആഫിയത്തുള്ള ദിർഗായുസ് അല്ലാഹു നൽകട്ടെ ആമീൻ
@counterpoint14 жыл бұрын
ഉസ്താദേ ഞാൻ നിങ്ങളെ ട്രോള്ളിയിട്ടുണ്ട്. ക്ഷമിക്കണം. 🙏ഞാൻ ആദ്യം video full കണ്ടിട്ടില്ലായിരുന്നു. ഇപ്പഴാണ് കണ്ടത്, its really good words.
@fasilkv87983 жыл бұрын
Follow cheitho vere yengum ponda
@haneefah71584 жыл бұрын
ഉസ്താദിന് ആഫിയത്തും ദീർഗ്ഗയുസും നൽകട്ടെ
@suhailm12343 жыл бұрын
ആമീൻ
@palakkadkl5254 жыл бұрын
ട്രോളുന്നവർ ഉസ്താദിന്റെ സ്പീച് കേട്ട് നേർവഴിക്കു വരട്ടെ..
@sumeshkrishnan3464 жыл бұрын
😂😂 ജ്യൂസ് അടി ഞാൻ നിർത്തി
@shafikp30584 жыл бұрын
ഉസ്താദിന് കട്ട സപ്പോർട്ട്
@rafeequekuwait30354 жыл бұрын
എന്റെ ഇഷ്ട പ്രഭാഷകരിൽ ഒരാൾ
@nihadmaravanchery4 жыл бұрын
വിമർശിക്കുന്നവർ അത് തുടർന്ന് കൊണ്ടേ ഇരിക്കും.ഉസ്താദിന്റെ പാണ്ഡിത്യം അളക്കാനും ചോദ്യം ചെയ്യാനും ഈ വിമർശിക്കുന്നവർ ആരും വളർന്നിട്ടില്ല.ഉസ്താദിന് അള്ളാഹു ദീര്ഘായുസ്സും ആഫിയതും നൽകട്ടെ
ഇൻഷാ അല്ലാഹ് , ആധുനികരെന്ന് ചമയുന്ന മതമൗലികവാദികൾക്കും, മുറിച്ചെടുത്ത ക്ലിപ്പിംഗുകളിൽ ആത്മരതി കണ്ടെത്തുന്നവർക്കുമുള്ള മറുപടിയുമായി അടുത്തു തന്നെ ഖാസിമി ഉസ്താദ് എത്തുന്നതാണ്. ദീനിന്റെ കാര്യത്തിൽ അദ്ധേഹം പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാനോ, നിലപാടുകളിൽ മാറ്റത്തിരുത്തലുകൾ വരുത്തുന്ന രാഷ്ട്രീയ കോമരങ്ങളുടെ വഴി പിന്തുടരാനോ ഖാസിമി ഉസ്താദിന് കഴിയുകയില്ലെന്ന് അദ്ധേഹത്തെ അറിയുന്നവർക്കറിയാം.
@darulkareem20334 жыл бұрын
إنشاء الله നാളെത്തന്നെ...ഉണ്ട് മറുപടി 👍👍👍👍👍👍 .
@farizumar12824 жыл бұрын
@@darulkareem2033 الحمد لله جزاك الله خير
@ameerfaisalfaisu50894 жыл бұрын
ഇൻഷാ അള്ളാ സലഫികളെ കണ്ടം വഴി ഓടിക്കും...
@sameerpmna98634 жыл бұрын
Correct...👍
@thafseer38934 жыл бұрын
اതെറ്റുകൾ വന്നാൽ അത് തിരുത്തുന്നവരാണ് പണ്ഡിതൻ . شْرَبِ الْعَصِيرَ مَا لَمْ يُزْبِدْ . "നിങ്ങൾ ജ്യൂസ് കുടിക്കുക, പുളിപ്പിൻ്റെ പതപ്പ് (മത്ത്) ഇല്ലാത്തിടത്തോളം" - മുഹമ്മദ് നബി ﷺ
@sharafubadri45664 жыл бұрын
പഴം തിന്നു തൽക്ഷണം വെള്ളവും കുടിക്കല്ലേ കുടലിന്ന് കേടാ സോദരാ ചെയ്യല്ലേ തഴവ ഉസ്താദ്
@olivebranches11834 жыл бұрын
ഇത് നിങ്ങൾക്കും തഴവ ഉസ്താദിനും അറിയാം എന്നല്ലാതെ അരമുറി വഹാബികൾക്ക് തിരിയില്ല😇 കേരള ജനതയെ ശിർക്കിൽ നിന്ന് മോചിപ്പിക്കാൻ എന്ന് പറഞ്ഞ് പുറപ്പെട്ടവർ, പാതിവഴിയിൽ ശിർക്ക് ആരോപണം കൊണ്ട് ചക്കക്കൂട്ടാൻ വെച്ചപ്പോൾ... യഥാർത്ഥ തൗഹീദ് ഉള്ള കാസിമി എന്തുപറഞ്ഞാലും അസൂയ ചൊറിയൻ മാർക്ക് സ്വാഭാവികം..
@@najeelas66 അങ്ങനത്തെ നല്ല ബുദ്ധിയൊക്കെ തോന്നാൻ വഹാബികളുടെ തമ്മിൽ അടി കാണേണ്ടി വന്നു അല്ലേ..
@ansarpm78664 жыл бұрын
മൊത്ത ബൈത് യൂട്യൂബിൽ ഉണ്ടൊ
@ansarpm78664 жыл бұрын
ഉണ്ടങ്കിൽ plz ലിങ്ക്
@zakeerhussain38164 жыл бұрын
ഈ പ്രഭാഷണത്തിലെ വരികൾക്കിടയിൽ നിന്നും ഒന്നര മിനിറ്റു ഭാഗം അടർത്തിയെടുത്ത് മുജ, ജമാഅത്ത്, യുക്തി വാദി, കൂട്ടങ്ങൾ ഇന്നലെയും ഇന്നുമായി പെരുത്ത് ആഘോഷിച്ചിട്ടുണ്ട് അവർക്കുള്ള മറുപടിയുമായി നാളെ live ഉണ്ട് അത് കാണാനുംകേൾക്കാനും ഉള്ള കരുത്ത് ആ കൂട്ടങ്ങൾക്ക് ഉണ്ടാകില്ല.... സകല വിമര്ശകരുടെയും നെഞ്ചും കൂട് തകർത്തുള്ള ആധികാരിക മറുപടിക്കായി കാത്തിരിക്കുന്നു. അള്ളാഹു thala തൗഫീഖ് നൽകട്ടെ. AAMEEN
@nooruzubair50544 жыл бұрын
Aameen alhamdhulillah. ...
@abdulrouf67254 жыл бұрын
Ameen 🤲
@kunjani78534 жыл бұрын
മുടി കുട്ടികളും
@bharaths44274 жыл бұрын
ഉസ്താദ് ഒരു ജ്ഞാനി ആണ്.. ❤️
@aslamthewizard21094 жыл бұрын
😂😂
@aslamthewizard21094 жыл бұрын
Vargeeyavadhi
@bharaths44274 жыл бұрын
@@aslamthewizard2109 antha nee angana paranjey🙂
@aashankk30134 жыл бұрын
Myraaann
@bharaths44274 жыл бұрын
@ĐŕaXlër begumanikkan padikk pulle
@Ali-uf3zc Жыл бұрын
ഉസ്താദിൻ്റെ വാക്കുകൾ വളരെ കൃത്യം💞
@SAMASTHAWORLD4 жыл бұрын
സമസ്തയുടെ കാവൽഭടന്റെ കൂടെ സമസ്തയുടെ മക്കൾ ഉണ്ട്
@darulkareem20334 жыл бұрын
ماشاء الله 🌹🌹🌹🌹
@muhammadaslamaslu50994 жыл бұрын
Zain
@mjcreation46994 жыл бұрын
❤️❤️
@musthafakalathil51404 жыл бұрын
മക്കൾ മാത്രമല്ല അല്ലാഹുവും ഉണ്ട് തീർച്ച.. ഇന്ഷാ അല്ലാഹ്
@nooruzubair50544 жыл бұрын
Alhamdhulillah
@basheertanoor78794 жыл бұрын
ചില വിവാദം അനുഗ്രഹം ആകാറുണ്ട് ഇത് വലിയ അനുഗ്രഹംതന്നെ ധാരാളം വിമർശകരും അറിവുകൾ നേടിയത് അനുഗ്രഹം തന്നെ ചെലോര് നന്നാകും ചെലോര് നന്നാകൂല ചെലോര് ഹൃദയത്തിന്റെ വാതിൽ കൊട്ടിയടക്കും അവരുടെ അഹങ്കാരം അനുവദിക്കില്ല ന്നാലും ഞമ്മക്കൊരു കൊയ്പ്പൊല്ല്യ
1:23:24 ഇതാണ് നിങ്ങൾ തേടിവന്ന ജ്യൂസ് ജ്യൂസ് പോയി കണ്ടു വന്നിട്ട് നന്ദി പറഞ്ഞു
@FVlogsByFairooz4 жыл бұрын
Thanks 😊
@vpsafvan84 жыл бұрын
@@FVlogsByFairooz 😝😝😝
@aslamthewizard21094 жыл бұрын
Tnkz
@ajusmedia57384 жыл бұрын
ആ വീഡിയോ നിങ്ങൾ കണ്ടല്ലോ ഇവിടെ അതിന്റെ തുടക്കം മുതൽ കാണൂക...
@magroup72764 жыл бұрын
@@ajusmedia5738 seriyaan
@zainulabidh21634 жыл бұрын
എന്തിനും എതിരാളികൾ ഉണ്ടാകും ധൈര്യമായിരിക്കുക
@hussaindewan11504 жыл бұрын
جزاكم الله خيرا يا استاذ القاسمي ربنا يعطيك العافية
@zedveiw4 жыл бұрын
പല വിഭവങ്ങളും അന്താ രാഷ്ട്ര ചതിയാണ്. രോഗിയെ സൃഷ്ടിക്കുകയും അതിന് മരുന്ന് കണ്ട് പിടിച്ച് കച്ചവടം നടത്തുകയും ചെയ്യുന്ന മരുന്ന് നിർമാണത്തിൽ അട്ടിപ്പേറവകാശപ്പെടുന്ന ലോബിയുടെ തലച്ചോർ മനുഷ്യ ശരീരത്തെ ക്ഷയിപ്പിക്കുന്ന പുതിയ തരം ഫാസ്റ്റ്ഫുഡ് ചേരുവകളിൽ പലതിലും ഉണ്ട് എന്നത് നിഷേധിക്കാനാവില്ല. KFC യും കൊക്ക ക്കോലയും പല പ്രാവശ്യം ഇന്ത്യയിൽ നിരോധിക്കേണ്ടി വന്നിട്ടുണ്ട് . ശർക്കര ഔഷധ ഗുണമുള്ള വസ്തുവാണ്. അതിനോടൊപ്പം മത്തി യും ചേരുവ ചേർത്ത് കൊണ്ടാണ് കർഷകർ ഓർഗാനിക്ക് പച്ചക്കറികൾക്ക് കീടനാശിനി ഉണ്ടാക്കുന്നത് , ശർക്കരയും കാഞ്ഞിര വേരും ചേർത്ത മിശ്രിതം കഴിച്ചാൽ പേപ്പട്ടി പോലും ചത്ത് പോവും. ചിന്തിക്കുന്നവർക്ക് ഖാസിമിയുടെ വാക്കിൽ പാoമുണ്ട്
@noufalnkk4 жыл бұрын
ഒരു കാരക്ക ഒരാൾ ഊമ്പിയത് മറ്റൊരാൾ ഊമ്പുന്നത് പ്രോത്സാഹിപ്പിക്കുന്ന എത്രത്തോളം ആരോഗ്യപ്രദമാണ് ??? ആ ഒരു കാരക്ക എത്ര ആളുകളാണ് ഊമ്പിയത് ???എന്നിട്ടാണ് ഭകഷണം കഴിച്ചിട്ടുള്ള ആരോഗ്യത്തെക്കുറിച്ചു പറയുന്നത് ..
@nooriworld11214 жыл бұрын
ഉസ്താദ് വെച്ച് കീറ് -അസൂയക്കാർ അസൂയ മൂത്ത്.ചാവട്ടെ
@noushadkaruva93304 жыл бұрын
പാവം മനുഷ്യൻ നമ്മൾക്ക് വേണ്ടി നബി വചനം മഹിമയും പറയബം അവരെ ട്രോളരുതെ....
Masha allah..orupad chinthippichu.. جزاك الله خير الجزاء
@mohammedmusthafa12504 жыл бұрын
മാഷെ അല്ലാഹ് സമയത് വന്നു
@musthafakalathil51404 жыл бұрын
ഓൺലൈൻ നികാഹ് നടത്തി കേക്ക് മുറിച്ചു ജൂദായിസവും ആഘോഷമാക്കിയത് ശ്രദ്ധ തിരിച്ചു വിടാൻ ജാഹിലുകൾ കണ്ടുപിടിച്ച മാർഗമാണ് 2019ൽ പറഞ്ഞ പ്രസംഗത്തിലെ ക്ലിപ്പ്. ഇത് മുസ്ലിംകൾ തിരിച്ചറിയണം.
@thasliakbaralithasliav65174 жыл бұрын
ഉസ്താദേ ഇതൊന്നും നമ്മുടെ koumin മനസ്സിലാകൂല പറന്നാൽ കേൾക്കുന്നുമില്ല എനിക്ക് ഇങ്ങനെ ജീവിക്കണോന്ന് ആഗ്രഹമുണ്ട് but...
@fouzanfaisal4694 жыл бұрын
Nalla vazhikal tedi pidik hidayath kitum insha allah ustadinte ella vishayangalum kelkuka ellam kittum
@najeelas664 жыл бұрын
ഇത് മനസിലാകും പക്ഷേ റസൂലെ(സ)ടക്ക് ഇയാളെ കാണാൻ വരാറുണ്ടല്ലോ(അസ്തഗ്ഫിറുള്ളാഹ്) അതോ... അതുപോലെ എന്തെല്ലാം ശിർക്കാണ് ഇയാൾ പറഞ്ഞുണ്ടാക്കുന്നത്... ശിർക്ക് കാരുടെയും ചെയ്ത്താൻറെയും സ്ഥിരവാസം എവിടെയെന്ന് ഇയാളോട് ചോദിക്ക് 😪
@arifari28614 жыл бұрын
Great speech 😍 usthadinte avatharam adipoliyann dctr anil israh mihraj vare nishedhikkaaam bcz islm albutham aaan .aa albuthm aan eeman😍
കടയിൽ നിന്ന് ഖുർആൻ പരിഭാഷയും ആരോഗ്യ മാസികയും വാങ്ങി പ്രസംഗിക്കുകയല്ല സലഫികളെ ഖാസിമി
@ahammedkoya90874 жыл бұрын
തന്ത്രജ്ഞരിൽ തന്ത്രജ്ഞനായ റബ്ബിന് സ്തുതി
@MAcom-me9pw3 жыл бұрын
مشكور جزاك الله خير
@nisarp40654 жыл бұрын
Super speeche 👌👌👌👌👌👌👌👌
@haleemakottol92373 жыл бұрын
Very nice speech. Expect remains
@kamalmallam47734 жыл бұрын
ബാക്കി ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.
@Latheef-sv9jq4 жыл бұрын
الحمد لله...ما شاء الله...🌹🌹🌹
@abdurahimanfaisyveluthedath4 жыл бұрын
ഉസ്താദിന്റെ പ്രസംഗം കേൾക്കാറുണ്ട് എന്നാൽ ഈ വിഷയം കേട്ടിട്ടില്ല ട്രോളര്മാര് ട്രോളിയപ്പോഴാണ് ഈ വിഷയം കേൾക്കുന്നത് മാഷാ അല്ലാഹ് എന്തൊരു അവതരണം ഏതൊരു നിഷ്പക്ഷ ശ്രോതാവിനും ഉൾകൊള്ളാൻ കഴിയാത്ത ഒരു വിഷയയവും അതിൽ ഇല്ല എന്നാൽ ജൂതന്മാരുടെ സൃഷ്ടിയായ വഹാബികൾക്കു ഇതു ഉൾകൊള്ളാൻ മനസ്സുണ്ടാവില്ല അതിലും വലിയ അത്ഭുതമാണ് വിഘടിതരുടെ കാര്യം ഒന്നും ചിന്തിക്കാതെ മുഴുവൻ പ്രസംഗവും കേൾക്കാതെ കാള പെറ്റു എന്നു കേള്കുമ്പോളത്തെക്ക് കയർ എടുക്കുന്ന വിഡ്ഢികളായ വികടിതരും അവരുടെ കൂടിയത് , ഫേസ് ബുക്കിലും മറ്റും രണ്ട് മണിക്കൂർ നേരത്തെ പ്രസംഗത്തിൽ നിന്ന് ഒന്നര മിനിറ്റ് ക്ലിപ്പ് ഷെയർ ചയ്തു ഉസ്താദിനെ കൊച്ചാക്കാൻ വേണ്ടി ഇറങ്ങി തിരിച്ച ഇവർ അഹ്‌ലു സ്സുന്നത്തിന് യോജിക്കാത്ത എന്തെങ്കിലും ഇതിൽ ഉണ്ടോ എന്നു വിവരിക്കേണ്ടതുണ്ട്
@noufalnkk4 жыл бұрын
ഒന്നു ചോദിക്കട്ടെ ? ജ്യൂസ് കഴിക്കരുത് എന്ന് പറയുന്നത് ശരിയാണെന്നിരിക്കട്ടെ .. അതിനോട് കൂടെ ജൂതന്മാരാണ് അത് കൊണ്ട് വന്നത് ..അവർ നമ്മുടെ ശത്രുക്കളാണ് എന്ന് ചേർത്ത് വെക്കുന്നതിന്റെ ഉദ്ദേശം ?
@mubashirali50554 жыл бұрын
എതിർപ്പുകൾ വരട്ടെ. എന്നാലേ സത്യം അതിൻറെ മറനീക്കി പുറത്തു വരികയുള്ളൂ. ഖുർആൻ അങ്ങനെയല്ലേ... എതിർക്കപ്പെട്ടടുതോളം അതിൻറെ സത്യം പൂർവ്വാധികം ശക്തിയോടെ പകൽ വെളിച്ചംപോലെ വെളിവാവുകയുമാണ് ചെയ്തത്. ഒരാൾക്ക് ഒരു വിഷയത്തിൽ ഒരു എതിർപ്പും ഇല്ലെങ്കിൽ പത്തോ നൂറോ കൊടുത്തു അവൻ കുറച്ച് എതിർപ്പ് വാങ്ങട്ടെ എന്ന് ഉച്ചൈസ്തരം പറഞ്ഞ ചെറുശ്ശേരി ഉസ്താദിൻറെ പിൻഗാമികൾ അല്ലേ ഖാസിമിയുസ്താദും നമ്മളുമൊക്കെ....
@umarjalal3974 жыл бұрын
Eth kelkkaan pattiyath anta bhagiyam100% Super
@Khadeejam8083 жыл бұрын
Alhamduillah super speach
@jaleelpalathingal82524 жыл бұрын
ഉസ്താദേ ഇതിന്റെ ബാക്കി പറയണം ഇന്ഷാ അല്ലാഹ്
@faisyvtr50224 жыл бұрын
Kuttam parayan elupamanu full kelkanum parayunnad chindikukayum cheyyanm
@sanushibil97834 жыл бұрын
Super speech
@muhammedameen.p29894 жыл бұрын
*ജാഹിലിൻ്റെ നിക്കാരവും മോല്യേരെ തക്കാരവും* റഹ്മതുള്ളാ ഖാസിമിയുടെ തീർത്തും നിരുപദ്രവകരമായ ഒരു പ്രഭാഷണം അതിസാരം ബാധിച്ച ചില ട്രോൾ ജീവികൾ തലയും വാലും മുറിച്ച് കഴമ്പെല്ലാം സാപിട്ട് അതിൻ്റെ മുള്ള് സമൂഹമാധ്യമങ്ങളിൽ ചർദ്ധിക്കുന്നതിനിടയിലാണ് ഇന്ത്യാ മഹാരാജ്യം അതിൻ്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. സംഘടനയിലെ ശൈഥില്യവും നിലപാടുകളിലെ അനിശ്ചിതത്വവും കാരണം ആശയ ദാരിദ്ര്യo കൊണ്ട് അവശരായ വഹാബി പ്രസ്ഥാനങ്ങൾക്ക് യുക്തിവാദികളുടെ ഈ വിസർജ്യം നവോന്മേശം പകർന്നിട്ടുണ്ടെന്നത് കട്ടായം.(അല്ലങ്കിലും വംശനാശ ഭീഷണി നേരിടുന്ന ബിദഈ പ്രസ്ഥാനങ്ങൾ ജീവൻ നിലനിർത്തുന്നത് ജബ്രകളുടെ ഉഛിഷ്ടം വിഴുങ്ങിയാണ്. ആ നന്ദി ഇടക്കിടെ വാലാട്ടി അവർ പ്രകടിപ്പിക്കാറുമുണ്ട്) ഫറൂക്ക് കോളേജിലെ ഒരദ്ധ്യാപകൻ നടത്തിയ വത്തക്കാ തൗദാരം വിവാദമായപ്പോൾ യുക്തിവാദികളും ഇസ്ലാം വിരുദ്ധ ചേരിയിലെ ഉഗ്രസർപ്പങ്ങളും വിഷം ചീറ്റിക്കൊണ്ടിരിക്കുമ്പോൾ പ്രതിരോധം തീർക്കാൻ, അദ്ധ്യാപകൻ്റെ ആദർശ പാശ്ചാതലം നോക്കാതെ സുന്നി സംഘടനകളും കൂടെ നിന്നിരുന്നു.(ഫാസിസത്തിൻ്റെ വാൾ തലക്ക് മീതെ തൂങ്ങിയാൽ അതിനെ പ്രതിരോധിക്കേണ്ട ചുമതല സുന്നികൾക്ക് മാത്രമാണല്ലോ. മറ്റുള്ളവർക്ക് എന്തുമാവാം.) ഫാസിസവും അഭിനവ യുക്തിവാദികളും കൈകോർത്ത് ഇസ്ലാമിനും മുസ്ലിമിനുമെതിരെ അടിസ്ഥാന രഹിതമായ ആക്ഷേപശരങ്ങളെയ്ത് കൊലവിളി നടത്തുമ്പോൾ അവരോട് ചേർന്ന് പ്രമുഖ പ്രഭാഷകനെ കടിച്ച് കീറുന്ന സലഫിസ്റ്റുകൾ പ്രവാചക കാലത്തെ കപട വിശ്വാസികളെയാണ് അനുസ്മരിപ്പിക്കുന്നത്.നന്ദി നായയിൽ നിന്നെങ്കിലും പഠിക്കാമായിരുന്നു ഇക്കൂട്ടർക്ക്. ആരോഗ്യപാഠങ്ങളും ശാസ്ത്ര വിഷയങ്ങളും ഒരു തൊപ്പിയോ തലപ്പാവോ ധരിച്ച മുസ്ല്യാർ പറഞ്ഞാൽ നെറ്റി ചുളിയുന്ന അഭ്യസ്ഥവിദ്യരം വുളുമുറിയുന്ന മസാല ഒരു അഭ്യസ്ഥവിദ്യൻ പറഞ്ഞാൽ വിമ്മിഷ്ടം കാണിക്കുന്ന മുസ്ല്യാക്കന്മാരും പണ്ടുണ്ടായിരുന്നു. അന്നൊക്കെ ജാഹിലിൻ്റെ നിക്കാരം പോലെ തന്നെയായിരുന്നു മോല്യേരെ തക്കാരവും. രണ്ടിലും സമാനമായ ചില കുറച്ചിലുണ്ടാവുമെന്ന് മഅന.ഇന്നിപ്പോൾ അതൊക്കെ പഴങ്കഥയായി. മതം കൈകാര്യം ചെയ്യുന്ന അഭ്യസ്ഥവിദ്യനും ശാസ്ത്രവും ടെക്നോളജിയും കൈകാര്യം ചെയ്യുന്ന മതപണ്ഡിതന്മാരും സാർവ്വത്രികമാണ്. സമന്വയ വിദ്ധ്യാഭ്യാസത്തിൻ്റെ വിപ്ലവകരമായ നേട്ടം എന്ന് പറയാം. ആ പഴഞ്ചൻ അവസ്ഥയിൽ നിന്നും മുക്തി നേടിയിട്ടില്ലാത്തചില അൽപന്മാരാണ് ഈ വിവാദത്തിൻ്റെ പിറകിലുമുള്ളതെന്ന് വ്യക്തം. ആരോഗ്യ കാര്യങ്ങൾ തൊപ്പിയും താടിയും വെച്ചവർ പറഞ്ഞാൽ പരിഹാസ്യം.പാൻ്റ് ഇൻഷെയ്ഡ് ചെയ്തവൻ പറഞ്ഞാൽ ശാസ്ത്രീയം. കാലത്തോടൊപ്പം സഞ്ചരിക്കാൻ കഴിയാത്ത ഹതഭാഗ്യർ സംഘികളും ജബ്രകളും ജീവൻ നിലനിർത്തുന്നതു തന്നെ ഇസ്ലാം-മുസ്ലിംവിരുദ്ധ വിവാദങ്ങളെ കൊണ്ടാണ്. അത് മനസ്സിലാക്കാം. ആദർശ - സംഘടനാ പ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വിവാദത്തിൽ ഒഹാബികൾക്കെന്താണ് കാര്യം?. "പാണനോ പാണൻ പൊരുളറിഞ്ഞുതൂങ്ങി. മങ്കയോ മങ്ക മനം നൊന്ത് തൂങ്ങി. പാള കുത്തുന്ന ചാവാളീ നീ എന്തിന് തൂങ്ങി" ഏലംകുളം മുതുകുർശി.
@miqdadtp4 жыл бұрын
ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ടോ
@shabeenbadrenalloor93944 жыл бұрын
Super speech❤️❤️❤️❤️
@salmanfarisy86804 жыл бұрын
Alhamdulillah.. Insha Allah,..
@thasliakbaralithasliav65174 жыл бұрын
ഫുഡിനെ കുറിച്ചുള്ള പ്രഭാഷണം ഉടനെ ഇടണം ഉസ്താദേ.. എന്തെല്ലാം കാസിക്കാം എപ്പോൾ കഴിക്കാം എന്ന്...
@muhammadaslamaslu50994 жыл бұрын
Innu 16 nu und
@thafseer38934 жыл бұрын
ഖുർആൻ ,ഹദീസ് അതു മതി . ഊഹങ്ങൾക്കു പിറകെ പോകല്ലേ മുസ്ലിമേ
@aslamthewizard21094 жыл бұрын
@@thafseer3893 athukond thanneyaan ee ustad koppane ellarum ethirkunnath ariyo..?😒
@abdulrouf67254 жыл бұрын
*_Ma Sha Allah_*
@favas75784 жыл бұрын
SubhanAllah 🔥
@noorwafa47164 жыл бұрын
الحمدلله يا ربي 💞
@muhammedbadusha94524 жыл бұрын
ALHAMDULILLAH
@muthalibkovvapuram32264 жыл бұрын
മാഷാഅല്ലാഹ് 😍👍
@Lamrath4 жыл бұрын
Alhamdulillah
@areeskaja79994 жыл бұрын
Ee channelil Kooduthal watch cheytha video ithaan..ellaam oro nimittham
@azeezabdul76124 жыл бұрын
Excellent...
@mhdashiq79504 жыл бұрын
ജ്യൂസ് ഉപകാരത്തിലേറെ ഉപദ്രവമാണ് എന്ന് പല പഠനങ്ങൾ പറയുന്നുണ്ട് പക്ഷെ തീരെ പഴങ്ങൾ (vitamins) കഴിക്കാത്തവർ ഇടക്കൊക്കെ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്
ഒന്ന് രണ്ട് ആയതും ഹദീസും പടിക്കുമ്പോളെക്ക് ആരെയും ചോദ്യം ചെയ്യാൻ മാത്രം ഞാൻ ആളായി എന്ന് വിചാരിക്കുന്നവർ നമ്മുടെ ഇടയിൽ ഇന്ന് കൂടുതലാണ്. അവർക്ക് അറിയുന്നതിനപ്പുറം വേറെ ഒരറിവും ഈ ഭൂമിയിലില്ല എന്നാണ് അത്തരക്കാരുടെ വിചാരം.
@rashifaylakkad51344 жыл бұрын
U r absolutely correct
@musthafafarook70294 жыл бұрын
ശരിയാ, ഇതാണ് ചില മുസ്ലിയാന്മാരുടെ അവസ്ഥ.
@yousufyz73534 жыл бұрын
Ishttam😘
@rsrs53974 жыл бұрын
بارك الله
@hamzathalikorakkottilkorak14284 жыл бұрын
Barakalha
@ശബ്ദം-വ5ഹ4 жыл бұрын
ഒരു ശരാശരി വഹാബിയുടെ ദിനങ്ങൾ മുറിയൻ ക്ലിപ്പ് കണ്ട് തീർക്കുകയാണ്.. ഫാതിഹയും സൂറത്തും ഒന്നും ഓതാൻ അറിയില്ലെങ്കിലും മുറിയൻ ക്ലിപ്പ് ഉണ്ടാക്കാൻ വഹാബികൾ മിടുക്കരാണ്..
@ZainZain-we6xy4 жыл бұрын
അൽഹംദുലില്ലാഹ്... സലഫികൾ ജൂതന്മാർ തന്നെ.... ഒരിക്കൽ കൂടി തെളിയിച്ചു... പതിവുപോലെ ഉസ്താദിന്റെ മറുപടി വരും ഇവർ മിണ്ടാതെ അടുത്ത ക്ലിപ്പും അന്വേഷിച്ചു പോകും അള്ളാഹു അവർക്ക് നല്ല ബുദ്ദി കൊടുക്കട്ടെ... ഉസ്താദിന്ന് പറയാനും കേൾക്കാൻ നമുക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ...