No video

മോഷ്ടിച്ചല്ല CPIM കെട്ടിടം ഉണ്ടാക്കുന്നത് | Unni Balakrishnan

  Рет қаралды 81,568

REPORTER LIVE

REPORTER LIVE

Күн бұрын

Watch Full Video - • കരുവന്നൂരിൽ കുടുക്കുമോ...
'മോഷ്ടിച്ചല്ല CPIM കെട്ടിടം ഉണ്ടാക്കുന്നത്'; ഉണ്ണി ബാലകൃഷ്ണന്‍
#UnniBalakrishnan #Karuvannurbankscam #CPIM #Meettheeditors #Reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 351
@shajik5566
@shajik5566 Ай бұрын
ഉണ്ണി പറഞ്ഞതുതന്നെയാണ് ശരി.ED ക്കും മോദിക്കും CPIM നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല.
@balakrishnannairvn2324
@balakrishnannairvn2324 Ай бұрын
👍👍👍
@saheed9209
@saheed9209 Ай бұрын
കഴിഞ്ഞപ്രാവശ്യം ഡീൽ രക്ഷപ്പെടുത്തി
@ChandralalTN
@ChandralalTN Ай бұрын
​@@saheed9209എന്തു ഡീൽ വെറുതെ തള്ളി തെ😂😂😂😂
@jwjeuueueu1748
@jwjeuueueu1748 Ай бұрын
ഞാൻ പാർട്ടി മെമ്പറാണ് ( cpim) വിദേശത്ത് ജോലി ചെയ്യുന്നു പാർട്ടിലെവി എന്ന രീതിയിൽ ഞാൻ കൊടുക്കുന്നുണ്ട് മാസം 500 രൂപ ഇത് പോലെ ലക്ഷകണക്കിന് സഖാക്കൾ കൊടുക്കുന്നുണ്ട് അതാണ് പാർട്ടിയുടെ ആസ്തി .
@_vinayak_vinod_
@_vinayak_vinod_ Ай бұрын
Thante party ale ivde 7 varsham ayyit bharikune ennit tannik ivde oru joli cheyan ola nila poolum ilee? Pinne enthinado ithinek levi kodukunne? Tante nethakalude makkal evdekeya padikunne evdekeya joli cheyune avre chikilsakk evdekeya povune? E tholinja party de member annen prayan tanne nannam ile?
@ajithsasidharan5478
@ajithsasidharan5478 Ай бұрын
പാർട്ടിയുടെ ആസ്തി ഉണ്ട എൻ്റെ പൊന്ന് ചേട്ടാ എറണാകുളം തൃപ്പൂണിത്തുറയിൽ പാടം നികത്താൻ സിപിഐഎം എന്ന ഉടയിപ്പ് പാർട്ടിക്ക് പാർട്ടി പറയുന്ന ടൗണിലെ സ്ഥലത്ത് ( മുന്നേ പാർട്ടി പേരില് ഉള്ളത് ആകാം അല്ലെങ്കിൽ വാങ്ങണം ) ഒരു കെട്ടിടം പാർട്ടി പറയുന്ന പോലെ ഉണ്ടാക്കി കൊടുത്താൽ മതി , പിന്നെ ഒപ്പം പാർട്ടി അനുഭവിയുടെ വണ്ടികൾ മാത്രം ആണ് ഉപയോഗിക്കാവൂ ( അതും പാർട്ടി റെഡി ആക്കി തരും ) അതു പോലെ എറണാകുളം ജില്ലയിൽ പാർട്ടിയുടെ ഒരു ആസ്ഥാനം ഉണ്ടാക്കിയത് എൻ്റെ ഒരു സുഹൃത്ത് അമേരിക്കയിൽ ഉള്ളവൻ ആണ് ആളുടെ ഒരു പാടം നികത്തി കൊടുത്തതിനു അവൻ വാങ്ങി കൊടുത്തത് ആണ് .. അതു കൊണ്ട് പാർട്ടി ലെവി ഉണ്ട എന്ന് ഓക്കേ പറയല്ലേ .. കഴിഞ്ഞ ദിവസം കൂടി ഈ പാടം നികത്താൻ ഉള്ള മണ്ണ് കൊണ്ട് വന്നു കുത്തിയത് കണ്ടിട്ടാണ് പറയുന്നത് ..
@gangadharankvkannothveedu3655
@gangadharankvkannothveedu3655 Ай бұрын
തനിക്ക് പോയി ചത്തൂടെ അതോർത്ത്
@vijayanp4352
@vijayanp4352 Ай бұрын
5:22 😊
@mujeebk4789
@mujeebk4789 Ай бұрын
ഉണ്ണിയേട്ടൻ പറഞ്ഞത് 100%ശരിയാണ്.
@sabukg4627
@sabukg4627 Ай бұрын
ഉണ്ണി. ബാലകൃഷ്യന്റെ.. ബ്രെയിൻ.. സമ്മതിച്ചു.. ഇങ്ങനെ. ആവണം.. ഒരു. മാധ്യമ. പ്രവർത്തകൻ..❤
@majanav
@majanav Ай бұрын
ശെരിയായ കാര്യം സല്യൂട്ട് ഉണ്ണിബാലകൃഷ്ണൻ ❤❤❤❤❤❤❤❤❤❤❤
@SYLVESTER897
@SYLVESTER897 Ай бұрын
അപ്പോൾ electral bond ലൂടെ നടത്തിയ ലോക അഴിമതിക്കെതിരെ ഒരു നടപടി യുമില്ലേ ? ഈ അഴിമതി പുറത്ത് കൊണ്ടു വന്നത് LDF ആണ് ! ഈ പാർട്ടി ഇന്ത്യയുടെ ആവശ്യമാണ്. ഒരു പാർട്ടിയെ തകർക്കാൻ അധികാരമുള്ള കേന്ദ്രം വിചാരിച്ചാൽ വളരെ നിസാരമായി നടത്താൻ കഴിയും ...!
@blackboard8011
@blackboard8011 Ай бұрын
ath accounted money ahn
@anilmavungal
@anilmavungal Ай бұрын
ED നടപടി എടുക്കട്ടേ കൂടി കൊങ്ങികൾ എന്തിനാണ് കമെന്റ് ബോക്സിൽ കരയുന്നത് സിപിഎം ഇതിലും വലുത് കണ്ടു വന്നതാണ്
@kannursafari2652
@kannursafari2652 Ай бұрын
ഉണ്ണി ബാലകൃഷ്ണൻ... Simply super
@gangais1026
@gangais1026 Ай бұрын
എന്താ ഇലക്ട്രൽ ബോണ്ടിനെപ്പറ്റി ED അന്വേഷിക്കാത്തത്
@mohanadasjs6724
@mohanadasjs6724 Ай бұрын
BJP is the highest recipient of electoral bonds,Congress the third highest recipient.Why this corruption issue not enquired?
@sanjunlmbr4577
@sanjunlmbr4577 Ай бұрын
അമ്മായിയമ്മയ്ക്ക്...... ബിജെപി corruption പ്രൂഫ് പാർട്ടിയാണ് അതുകൊണ്ട് അവർക്ക് അടപടലം അടിച്ചു മാറ്റാം അവരെ പിന്താങ്ങാൻ കുറെയെണ്ണത്തെ യന്ത്രം കണക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്
@ansark7783
@ansark7783 Ай бұрын
Adhu pattoola😀
@pratapvarmaraja1694
@pratapvarmaraja1694 Ай бұрын
സുതാര്യമായി കമ്പനി കളില്‍ നിന്ന് എസ് ബി ഐ ബാങ്കില്‍ നിക്ഷേപിച്ച തുക.പാര്‍ലമെന്റ് പാസാക്കിയ നിയമ പ്രകാരം. കമ്മ്യുണിസ്റ്റ്‌കള്‍ മോഷണം സ്വഭാവം ആക്കിയവര്‍.ഇപ്പോള്‍ കഞ്ചാവ് അടിച്ച കോഴി കളുടെ കൂട്ട് ഒരു ലക്ഷ്യവും ഇല്ലാതെ തെര പേര നടക്കുന്നു.
@balanp4172
@balanp4172 Ай бұрын
ഫണ്ട് പിരിച്ച് വിഴുങ്ങുന്ന പരിപാടി കോൺഗ്രസ്സിനെപ്പോലെ cpim ഇല്ല. അതുകൊണ്ട്‌ തന്നെ സി.പി.എമ്മിന് പാർട്ടി ഫണ്ടുണ്ട്. അത് ജനങ്ങളിൽ നിന്ന്‌ പിരിച്ചെടുത്തതാണ്.
@balakrishnannairvn2324
@balakrishnannairvn2324 Ай бұрын
വളരെ വളരെ ശരിയാണ്. ഓരോ പേരു പറഞ്ഞു കൂടെക്കൂടെ വൻ തോതിൽ CongRss നേതാക്കൾ യഥേഷ്ടം ഫണ്ട് പിരിവ് നടത്തും. അതിനൊന്നും ഒരു കണക്കും കാര്യവും ഇല്ല. ( മണ്ടന്മാർ ആയ അണികൾ അതൊന്നും അന്വേഷിക്കാറുമില്ല. കണക്കു ആവശ്യപ്പെട്ടാൽ നേതാക്കൾ കോപിച്ചാലോ എന്ന ഭയമാണ് കാരണം.). പിരിക്കുക , മുക്കുക , കക്കുക , സ്വന്തം കീശ പരമാവധി വീർപ്പിക്കുക എന്നതാണ് CongRss നേതാക്കളുടെ സ്ഥിരം പരിപാടി. മറ്റുള്ളവരും തങ്ങളെപ്പോലെയാണ് എന്നാണ് ഇവരുടെ വിചാരം. അതുകൊണ്ടാണ് ഇവർ ഇങ്ങനെ ഒരു ആരോപണം C P M കാർക്ക് എതിരെ പ്രചരിപ്പിക്കുന്നത്. C P M ന് കെട്ടിടം പണിയാനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ പണം കണ്ടെത്തണമെങ്കിൽ അക്കാര്യം പാർട്ടി അംഗങ്ങളും അനുഭാവികളും പാർട്ടി സ്നേഹികളും ആയിട്ടുള്ള പതിനായിരങ്ങൾ ഏറ്റെടുത്തു ഫലപ്രാപ്തിയിൽ എത്തിക്കും. (CongRss നെപ്പോലെ തട്ടിപ്പും വെട്ടിപ്പും നടത്തി കാശ് ഉണ്ടാക്കേണ്ട കാര്യമില്ല. ഭീഷണിപ്പെടുത്തിയും ഗുണ്ടകളെ ഉപയോഗിച്ച് നിർബ്ബന്ധിത പിരിവ് നടത്തിയും പണം ഉണ്ടാക്കുന്ന CongRss ന്റെ ശൈലി C P M ന് ഇല്ല.)
@mohanadasjs6724
@mohanadasjs6724 Ай бұрын
Absolutely correct.
@dinoopdileep9847
@dinoopdileep9847 Ай бұрын
എന്ന് അടിമ ചഗാവ് 🤮🤮
@mohanadasjs6724
@mohanadasjs6724 Ай бұрын
It is a fact that CPM has the largest number of party offices.All the money collected from the party workers and sympathisers are fully utilised and so far no complaints have been heard in this regard.Let ED or any other agencies prove the present allegations .
@vijayanp5342
@vijayanp5342 Ай бұрын
ആയ്യോാ പാവം
@subairsubair4751
@subairsubair4751 Ай бұрын
ഇലക്ട്രൽ ബോണ്ട് ബിൽക്കീസ്ബാനുകേസിലൊക്കെ ബിജെപി യെ വെള്ളം കുടിപ്പിച്ചു അതിന്റെ പ്രതികാരവും ഇതിലുണ്ട് കരുവന്നൂർ സംഭവം ഉള്ളതായി പാർട്ടി സമ്മതിച്ചിട്ടുണ്ട് അതൊന്നും ഈ നടപടി ക്ക് ന്യായമായ വാതമല്ല
@user-jw5wf3ho5w
@user-jw5wf3ho5w Ай бұрын
ഇഡി.. ഒലത്തും സാറെ 🙏🙏
@user-bo1ml9sf6m
@user-bo1ml9sf6m Ай бұрын
Unni.sir❤❤❤
@kajahussain4500
@kajahussain4500 Ай бұрын
ഉണ്ണി ബാലകൃഷ്ണൻ....❤സൂപ്പർ ❤
@sheeladevi6030
@sheeladevi6030 Ай бұрын
കോൺഗ്രസ്‌ പിരിക്കുന്ന പണം ഓരോരുത്തരും പോക്കറ്റിലാക്കും 😂😂😂
@bindunithu813
@bindunithu813 Ай бұрын
Ithrayum karyangal vyakthamayi paranja Unni Balakrishnan num Arun num Big salute ❤❤❤❤❤
@keralan772
@keralan772 Ай бұрын
കേന്ദ്രത്തിൽ BJP ക്ക് പൂരിപക്ഷം കുറഞ്ഞപ്പോൾ കോടതികൾക്ക് ശക്തി കൂടി
@muhemmedhenankk4423
@muhemmedhenankk4423 Ай бұрын
സിപിഎം ❤❤❤❤
@user-jw5wf3ho5w
@user-jw5wf3ho5w Ай бұрын
ഉണ്ണി സർ 🙏🙏🙏🙏🙏
@saithalviempee9279
@saithalviempee9279 Ай бұрын
സിപിഎം എന്ന് പറഞ്ഞ പ്രസ്ഥാനത്തിൽ ഇല്ല പക്ഷേ കട്ടത് സത്യം അല്ലെ സഹകരണ ബാങ്കിൽ നിക്ഷേപിച്ച ആൾക്കാരുടെ പണം സിപിഎം കട്ടതല്ലേ?? അല്ലെങ്കിൽപിന്നെ എവിടെ പണം അവർക്ക് തിരിച്ചു കൊടുത്തു കൂടെ?? 😊
@RenjiniBiju-ry7dt
@RenjiniBiju-ry7dt Ай бұрын
ഒരു sadaranakarane ലോൺ എടുക്കാൻ nationalised ബാങ്കിൽ chennal kittumo athu എപ്പോഴും sahakarana bankil നിന്നും mathrame കിട്ടിയിട്ടുള്ളൂ 🎉🎉
@VinodKumar-yo3yb
@VinodKumar-yo3yb Ай бұрын
ഇവിടേ ഭരണമില്ലേൽ ഈ പാർട്ടി ഒലീച്ചു പോവീലാ. ഇല്ലാ ആയിരങ്ങൾ പതിനായിരങ്ങൾ ഇരബ്ബിച്ചു സംരക്ഷീയ്കും പാർട്ടിയേ അതിന് തടസം ഭരണം ഭരണം മാത്രം ഇല്ലേൽ ഈ പാർട്ടീയേ ഒരുവനും നിയ്യന്ത്രീയ്കാനാവീലാ. അതാ പാർട്ടീ
@shebaabraham687
@shebaabraham687 Ай бұрын
😅
@mdjalil4439
@mdjalil4439 Ай бұрын
ഉണ്ണി ബാലകൃഷ്ണൻ ❤❤❤🌹!
@ajipv1453
@ajipv1453 Ай бұрын
CPMനെ ന്യായീകരിക്കുന്നില്ല പക്ഷേ അത് മാനദണ്ഡമാക്കാമെങ്കിൽ,PNBയിൽ നിന്നും 12000 കോടി വെട്ടിച്ച വിദേശത്ത് കടന്ന നീർവ് മോദിയിൽ നിന്നും പണം ഈടാക്കാൻ വേണ്ടി മാരാർജി ഭവൻ ജപ്തി ചെയ്യുമോ
@Spiderman66DD
@Spiderman66DD Ай бұрын
Avanu kadam koduthath PNB alle ...Allathe sahakarana bank alla
@Spiderman66DD
@Spiderman66DD Ай бұрын
PNB inne vare arudeyum cash deposit kodukkathirunnittum illaa...Angott thalli marikkathe mone
@ajipv1453
@ajipv1453 Ай бұрын
@@Spiderman66DD PNB സ്വകാര്യ ബാങ്കാണോ, അത് പൊതുമേഖലയിലുള്ളതല്ലേ എൻ്റേയും താങ്കളുടെയും നികുതിപ്പണമല്ലേ അതിന്റെ ആസ്തി,
@vaishakp5817
@vaishakp5817 Ай бұрын
@@Spiderman66DD nationalised bank ahnn brother....
@jayaprakashthampuran6521
@jayaprakashthampuran6521 Ай бұрын
​@@vaishakp5817pothumekhala bank annu parayunnathavum seri.Eppol govt nu 60 percent share matrame ullu.Bakki ellam investorsinde kayyilanu.Eppol 100 percent govt share Ulla commercial bankukal ella.
@kgmohankumar1038
@kgmohankumar1038 Ай бұрын
ഉണ്ണിക്കണ്ണാ കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടന്നിട്ടില്ല
@shebaabraham687
@shebaabraham687 Ай бұрын
അയ്യോ പാവം പിന്നെ എന്തിനാണ് നിക്ഷേപം പിൻവലിക്കാൻ സാധിക്കാതെ ആൾക്കാർ ആത്മഹത്യ ചെയ്തത്
@thomasjoseph5945
@thomasjoseph5945 Ай бұрын
ഉണ്ണി ഒരു കോൺഗ്രസ് പക്ഷക്കാരൻ കൂടിയാണ്.
@skjp3622
@skjp3622 Ай бұрын
അത് നടത്തിയർ ശിക്ഷ അനുഭവിയ്ക്കുന്നുണ്ട്.
@padmanabhanthrissur7205
@padmanabhanthrissur7205 Ай бұрын
പാർട്ടി ഓഫീസ് പണിയാൻ ഇതിന്റെ ആവശ്യം ഇല്ല
@astha..825
@astha..825 Ай бұрын
ഉണ്ണി ബാലകൃഷ്ണൻ ന്യായീകരിക്കുന്നത് കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് വെറുമൊരു മോഷ്ടാവായ എന്നെ കള്ളൻ എന്ന് വിളിച്ചില്ലേ എന്ന വരികൾ
@radhaprabhakaran9467
@radhaprabhakaran9467 Ай бұрын
Very good explanations👍👌
@vijuvareed9136
@vijuvareed9136 Ай бұрын
ED കേരളത്തിൽ സിപിഎം ൻ്റെ പിന്നാലെ നടക്കണം എന്നൊരു requset ആണ് ഉള്ളത്...കാരണം അത് ഇങ്ങനെ നിന്നാൽ ഒരു ആൻ്റി ബയോട്ടിക് മെഡിസിൻ പോലെയാണ്..അഴിമതി എന്ന രോഗം വരാതിരിക്കാൻ അത് സഹായിക്കും.
@Mohandas-lf7kl
@Mohandas-lf7kl Ай бұрын
ഉണ്ണിയേട്ടന് കാഴ്ചപ്പാട് യഥാർത്ഥ നിരീക്ഷണം തന്നെ
@radhaprabhakaran9467
@radhaprabhakaran9467 Ай бұрын
Good way of talking 👍👌💐❤️
@hamsap5223
@hamsap5223 Ай бұрын
ഇത്രയും കൃത്യമായി പറയാൻ ആർക്കപറ്റും ഉണ്ണി മേനോൻ അല്ലാതെ 👍
@radhaprabhakaran9467
@radhaprabhakaran9467 Ай бұрын
A big Salute 👍🌹
@rajeshalikkal
@rajeshalikkal Ай бұрын
നിന്റെ അച്ഛൻ ബാലകൃഷ്ണൻ തന്നെയാണ് എന്ന് നിനക്ക് ഉറപ്പുണ്ടോ മോനേ😂
@anilmavungal
@anilmavungal Ай бұрын
നിനക്ക് ഉറപ്പുണ്ടോ തന്ത ആരാണെന്ന് ഇനി തന്ത എന്ന ആളുണ്ടോ എന്നിട്ടു ചോദിക്കാം ഉണ്ണിയുടെ
@ajithabiju8331
@ajithabiju8331 Ай бұрын
നിനക്ക് നിന്റെ തന്ത ആരാണെന്ന് നിന്റെ മാതാവ് പറഞ്ഞു തന്ന ഉറപ്പ് മാത്രം അല്ലെ ഉള്ളത് അല്ലാതെ നി ഡി.എൻ.എ.ടെസ്റ്റ് നടത്തിയേ ? സ്വന്തം മാതാവ് പറയുന്നത് ആണ് എല്ലാവർക്കും അവരുടെ പിതാവ്... എന്ന കാര്യം മറക്കരുത്
@AnilKumar-sk9lq
@AnilKumar-sk9lq Ай бұрын
ഉണ്ണിക്കുട്ടൻ fevicol👌🏽ittanu👍🏽പിടുത്തം
@LachuesLachu
@LachuesLachu Ай бұрын
Great unni sir❤
@rajeshkumarvs2281
@rajeshkumarvs2281 Ай бұрын
Unni paranjirunnu keralathil thaamara viriyilla,,, SG jayikkilla 😄😄😄
@mohanadasjs6724
@mohanadasjs6724 Ай бұрын
Mr Unni Balakrishnan or many other people in Kerala never thought that in order to defeat the LDF in Thrissur almost 80000 UDF votes will be transferred to the BJP.
@jayalaln.g473
@jayalaln.g473 Ай бұрын
കരുവന്നൂർ സൊസൈറ്റിയെ ബാങ്ക് എന്ന വിശാലമായ ധനകാര്യ സ്ഥാപനങ്ങളുമായ് ദയവായ് കൂട്ടിക്കെട്ടല്ലേ.
@vipinkk8581
@vipinkk8581 Ай бұрын
👍❤️
@user-ql7dw1xd8v
@user-ql7dw1xd8v Ай бұрын
അധര വ്യായാമം ഉദരത്തിനു വേണ്ടി... Footpathil ടവൽ വിരിച്ചു വയറിന്റെ വിശപ്പടാക്കുന്നവർ അവരുടെ നിസ്സഹായത കൊണ്ട്.. മനസാക്ഷിയുടെ മാന്യത എത്രയോ മുകളിൽ
@mathewjoseph236
@mathewjoseph236 Ай бұрын
My dear Unnikkutta, pl. don’t get exited. Let us wait to see the outcome.
@almas7763
@almas7763 Ай бұрын
Nothing would happen
@sunilpk3204
@sunilpk3204 Ай бұрын
ഉണ്ണി സർ.... 🙏🙏
@Quilon-Rocks
@Quilon-Rocks Ай бұрын
Unni sir better to come out from the media center and to meet those people those are affected the issue
@rajanthekkinkattle779
@rajanthekkinkattle779 Ай бұрын
ഈ വാർത്ത അവതരിപ്പിക്കുന്ന ഉണ്ണികൃഷ്ണൻ എന്ന വ്യക്തി എകെജി സെൻറർ സർക്കാർ അനുവദിച്ച സ്ഥലം എത്രയാണ് എന്നുകൂടി അന്വേഷിച്ച ബാക്കി സ്ഥലവും കെട്ടിടവും ഉണ്ടായത് എങ്ങിനെയെന്ന് അന്വേഷിക്കുക അതുകൂടി ജനങ്ങളെ അറിയിക്കുക സർക്കാരിൻറെ സ്ഥാനമായ പുറമ്പോക്കുകളിൽ എത്ര പാർട്ടി ഓഫീസുകൾ ഉണ്ട് എന്ന് അന്വേഷിക്കുക എത്ര പേരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും സമ്പാദിച്ചിട്ടുണ്ട് പാർട്ടി ഓഫീസുകളുടെ എണ്ണവും
@Sanstream
@Sanstream Ай бұрын
ഭീഷണി പെടുത്തി ഉണ്ടാക്കിയ ഒരെണ്ണം പറഞ്ഞേ
@stanlypaulaji7069
@stanlypaulaji7069 Ай бұрын
CPM ന്റെ മാത്രമല്ല എല്ലാം ആന്ന്വേഷിക്കണം
@jayaprakashthampuran6521
@jayaprakashthampuran6521 Ай бұрын
Bhishani peduthiyathu onnum ariyilla.AKG centrenu govt stalam koduthu annu thonnunnu.Oru rastreeya prasthanavum eppol Neraya margathil alla.Pandokke oru communist nethavinu satyavum neethiyum undayirunnu.Eppolathe stithi athalla.Mattu partikalil ninnum vytyastham alla.All are equally bad.
@prajeethakuriakose6127
@prajeethakuriakose6127 Ай бұрын
ഉണ്ണി സർ നല്ല നിരീക്ഷണം.. 👌❤
@monizworld830
@monizworld830 Ай бұрын
❤❤❤
@2129madhu1
@2129madhu1 Ай бұрын
Well Said Unni Balakrishnan
@Gikku2104
@Gikku2104 Ай бұрын
പാർട്ടിക്കാരല്ലാത്തവർക്ക് ഒരു ബാങ്കും മെമ്പർഷിപ്പു കൊടുക്കാറില്ലല്ലോ. പിന്നെങ്ങിനെ പൊതുജനങ്ങൾക്കിടപെടാൻ കഴിയും?
@jomonputhenpurackal7341
@jomonputhenpurackal7341 Ай бұрын
ടി ജി നന്ദകുമാർ എന്ന തട്ടിപ്പുകാരൻ സത്യസന്ധനാണെന്നും സത്യം മാത്രമേ പറയുള്ളൂ, ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടർ ചാനലിൽ ഇരുന്നു പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി..
@manoharanmvoo4286
@manoharanmvoo4286 Ай бұрын
കരുവന്നൂർ ബാങ്കിൽ നിന്ന് മോഷ്ടിച്ച 300കോടി എവിടെ പോയി?
@aabraham4966
@aabraham4966 Ай бұрын
മോഷ്ടിച്ചത് ചാണകം കണ്ടോ?
@balakrishnannairvn2324
@balakrishnannairvn2324 Ай бұрын
CongRss ന്റെ നേതൃത്വത്തിലുള്ള ഭരണ സമിതികൾ ഭരിക്കുന്ന 2 8 2 ബാങ്കുകളിലെയും ബി ജെ പി ഭരിക്കുന്ന പത്തു ബാങ്കുകളിലെയും കോടിക്കോടികൾ എവിടെ പോയി മനോഹരാ. 😍😄😂.
@shijukgeorge6178
@shijukgeorge6178 Ай бұрын
തിരുട്ട് ഫാമിലി കൊണ്ടുപോയി ദുഫായിൽ ഇൻവെസ്റ്റ് ചെയ്തു കാണും
@padmanabhanthrissur7205
@padmanabhanthrissur7205 Ай бұрын
കണക്ക് ശരിയല്ല. അവിടുത്തെ വായ്പ ബാക്കി എത്ര
@stanlypaulaji7069
@stanlypaulaji7069 Ай бұрын
ഛെ, കുറയക്കല്ലേ !
@Jayarajan-hr7zq
@Jayarajan-hr7zq Ай бұрын
ഇലക്ട്രൽ ബോണ്ട്‌ വഴി കോടികൾ ഉണ്ടാക്കിയ പാർട്ടി ED യെ ഉപയോഗിച്ചു ഇലക്ട്രൽ ബോണ്ട്‌ വഴി ഒരു നയപൈസ വാങ്ങാത്ത സിപിഎം തെറ്റുകാരൻ
@PrasoonPrasu-fi3ws
@PrasoonPrasu-fi3ws Ай бұрын
പാവം ജനങ്ങളുടെ പാർട്ടി... ആസ്തി cr cr കോമഡി
@Sanstream
@Sanstream Ай бұрын
ജനങ്ങളുടെ പാർട്ടി പട്ടിണി കിടക്കണോ
@shebaabraham687
@shebaabraham687 Ай бұрын
​@@Sanstreamജനങ്ങളുടെ പാർട്ടി പട്ടിണി കിടക്കേണ്ട ജനങ്ങൾ പട്ടിണി കിടക്കേണ്ടി വരും 😊
@ajithabiju8331
@ajithabiju8331 Ай бұрын
എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത് കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകർ ഭൂമിയിൽ ഉള്ള എല്ലാ രാജ്യങ്ങളിലും ഉണ്ട് പിന്നെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഞങ്ങൾ ഒരു വർഷം മെമ്പർഷിപ്പ് എടുക്കാൻ ആയി വിദേശ രാജ്യങ്ങളിൽ നൽകുന്ന കാശും അതിന്റെ മൂല്ല്യവും ഈ തെലിഞ്ഞ ഈ.ഡി.എന്ന സംവിധാനത്തിന് അറിയില്ല....ഇപ്പോൾ ഇ.ഡി.എന്ന പരാജിതൻ ആയ നരേന്ദ്ര മോഡി യുടെ കൂത്തിപട്ടികൾ 65 ലക്ഷം കണ്ട് കെട്ടിയാൽ ഞങ്ങൾ യൂറോപ്പിൽ ഉള്ളവർ 50 യൂറേ വെച്ചു പാർട്ടിക്ക് നൽകിയാൽ ഇ.ഡി എന്ന കൂത്തി പട്ടി കണ്ട് കെട്ടിയ പണം മൈരാണ്
@ajithabiju8331
@ajithabiju8331 Ай бұрын
​@@shebaabraham687അതിന് 21മത്തെ വിരൽ വായിൽ ഇടണ്ടി വരും കമ്യൂണിസ്റ്റ് വിരേധികൾ
@Sanstream
@Sanstream Ай бұрын
@@shebaabraham687 ഷീബ ഏബ്രഹാം കേരളം മുഴുവൻ നടന്നിട്ട് ആരാണ് പട്ടിണി? ഇന്ത്യയിൽ അതിദാരിദ്രത്തിൽ ഉള്ള ജനം കേരളത്തിൽ 0.7 ശതമാനം മാത്രമാണ്. അവരെ എൽഡിഎഫ് സര്ക്കാര് ദത്തെടുത്തു കഴിഞ്ഞു. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ. 2025 നവമ്പർ ഒന്നാ അവരെയെല്ലാം കരകയറ്റി കേരളം ദരിദ്ര രഹിത സംസ്ഥനമാകും. ഇന്ത്യയിൽ ഏക ആദ്യ സംസ്ഥാനം. ഇന്ത്യയിൽ ആദ്യമായി ആണ് ഒരു സംസ്ഥാന സര്ക്കാര് ഇങ്ങനെ ചെയ്യുന്നത് തന്നെ. അതെ സമയം മറ്റു സംസ്ഥാനങ്ങളിൽ 36 ശതമാനത്തിന് മുകളിലാണ് അതിദാരിദ്രം. അവിടങ്ങളിലെ ഒരു സംസ്ഥാനത്തിനും അവരെ കരുതി ഒരു പദ്ധതിയുമില്ല. അല്ലെങ്കിലും 36 ശതമാനം പേര് പട്ടിണിയിൽ ഉള്ള സംസ്ഥാനങ്ങൾ എന്ത് ചെയ്യാനാണ്. അമ്പലം പാണിത് കൊടുത്തിട്ട് ഇതായിരുന്നു നിങ്ങളുടെ പ്രശനം എന്ന് പറഞ്ഞു അവരെ പറ്റിക്കും. ഈസി ജോബ്.
@johnthankachan8627
@johnthankachan8627 Ай бұрын
ഉണ്ണി ചേട്ടൻ ഇപ്പോഴും സ്വപ്‍നലോഹതാണ് 🙏🏾🙏🏾🙏🏾🙏🏾
@manojpiramadom2284
@manojpiramadom2284 Ай бұрын
Unni balakirishnan ❤
@Bringeerati
@Bringeerati Ай бұрын
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ EDയേക്കാൾ പതിന്മടങ്ങ് ശക്തിയുള്ള കേരളജനത Cpm എന്ന ജനവിരുദ്ധ കൂട്ടായ്മയെ വകവരുത്തും. അത്രയധികം ജനങ്ങളെ വെറുപ്പിച്ചു കഴിഞ്ഞു.
@BinugeorgeBinugeorge
@BinugeorgeBinugeorge Ай бұрын
അപ്പോൾ ഇവിടെ നിന്നും വെട്ടിച്ച പൈസ ആര് കൊണ്ട് പ്പോയ് ഉണ്ണിസാ റെ
@sathyanarayanansathyan641
@sathyanarayanansathyan641 Ай бұрын
കൊള്ള ചെയ്യുന്നതിനെ ന്യായീകരിക്കുന്ന നിങ്ങൾ മനുഷ്യഹാണോ ഒരു കോടതി വിധിക്കാതെ തന്നെ ജനങ്ങൾക്ക് അറിയാം അവിടുത്തെ പാവപ്പെട്ട ജനങ്ങളെ ഓർക്കാത്ത നിങ്ങൾ മനുഷ്യരാണോ
@sajeekk2445
@sajeekk2445 Ай бұрын
ഇലെക്ടറേറൽ ബോണ്ടിനെപറ്റി എന്തേ ഇ ഡി അന്വേഷിക്കാത്തത്?
@akshai6741
@akshai6741 Ай бұрын
ഇലക്ട്രൽ ബോണ്ട് വഴി പിരിച്ചു പാർട്ടി ഓഫീസ് പണിയേണ്ട ആവശ്യം cpim ഇല്ല
@chitrabhanuanilkumar4965
@chitrabhanuanilkumar4965 Ай бұрын
Unni is making a lot of statements to support CPM.
@raghurajan7194
@raghurajan7194 Ай бұрын
Unni mone 😊😊😊😊
@sumeshramesan7263
@sumeshramesan7263 Ай бұрын
ഇൻഡി അല്യൻസ് ഉണ്ണിസാറിന് cpim പ്രേമം കൂടുന്നു😂
@moideent9227
@moideent9227 Ай бұрын
വളരെ ചെറിയൊരു സംശയം ബാങ്കിൽ നിക്ഷേപിച്ച സംഖ്യ ഉടമ ചോദിച്ചാൽ കൊടുക്കേണ്ടതില്ലേ? അത് ചോദിക്കുന്നത് തെറ്റാണോ? പാർട്ടി മുക്കിയെന്നു നിക്ഷേപകർ പറയുന്നില്ല പാർട്ടിയുടെ ഉന്നത നേതാക്കളാണ് പണം പറ്റിയത് എന്നാണ് പറയുന്നത് അവരൊക്കെ ചേർന്നതാണ് പാർട്ടി
@jayaprakashthampuran6521
@jayaprakashthampuran6521 Ай бұрын
Aranu mumkiyethu annariyilla.Ende 2 suhruthukalku panam kittiyittilla.Angine pale pavangalum Panakarum vilapichu kazhiyunnu.Njan ende suhruthinu nerathe munnariyoppu koduthath anu.Pakshe palisa nokki poyi muthal poya mattanu.
@user-pd6qm8jx1b
@user-pd6qm8jx1b Ай бұрын
ഉണ്ണി ബാലൃഷ്ണൻ നികേഷിനെ പിന്തുടരുവാണോ😂😂😂
@shafeekh6223
@shafeekh6223 Ай бұрын
കട്ടിട്ടില്ല എന്ന് പറയുന്നില്ല..... ഈ പൈസയാണ് ഇത് എന്ന് തെളിയിക്കാൻ കഴിയില്ല. Best ന്യായീകരണം 😂
@narayanannamboothiri7124
@narayanannamboothiri7124 Ай бұрын
കിട്ടിട്ടുണ്ടാക്കിയതല്ല പിടിച്ചു പറിച്ചതാണ്
@balakrishnannairvn2324
@balakrishnannairvn2324 Ай бұрын
പിടിച്ചു പറിച്ചതിന് തെളിവ് ഉണ്ടെങ്കിൽ കൊടുക്ക്. " ദക്ഷിണ " എന്ന ഓമനപ്പേരിൽ തട്ടിപ്പറിച്ചതല്ല നമ്പൂരിശ്ശാ. ( ഊണിലും ഉറക്കത്തിലും " തട്ടിപ്പറിക്കുന്ന " കാര്യമല്ലേ മനസ്സിൽ നമ്പൂരിക്ക്. 😆😁😍😍).
@bhaskaranunnirs7044
@bhaskaranunnirs7044 Ай бұрын
നിൻ്റമ്മേടെ പൂറ് കൊടുത്ത് കിട്ടിയതാണ്...
@goldentube3249
@goldentube3249 Ай бұрын
രാജ്യമൊട്ടാകെ പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഇതും
@mdjalil4439
@mdjalil4439 Ай бұрын
സഹകരണബാങ്കിലെ, പൈസ പാർട്ടി ഓഫീസ് പണിയാൻ സി. പി. എം. നു ആവശ്യമില്ല, ഒരു മണിക്കൂർ കൊണ്ട് പിരിക്കാൻ ഉള്ള കാര്യമുള്ളൂ 🙄!
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Useless😊😊😊😊😊😊
@roshanjose3770
@roshanjose3770 Ай бұрын
ഒരേ ഒരു ചോദ്യം.... വെറും 1500 ശാഖ കൾ ഉള്ള federal ബാങ്കിന്റെ 2023 ലെ ലാഭം 3010 കോടി രൂപയാണ്.. അങ്ങനെയെങ്കിൽ, Nationalised ബാങ്കുകളെക്കാൾ ഇരട്ടി പലിശ വാങ്ങുന്ന 4800 ശാഖകൾ ഉള്ള, സൊസൈറ്റി ആക്ടിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ ലാഭം ആരെടുക്കുന്നു? സൊസൈറ്റി ഇലക്ഷൻ വരുമ്പോൾ ഒരു കപ്പും saucer ഉം 100 രൂപയും മെമ്പർമാർക്ക് കൊടുക്കുന്നതാണ് ലാഭം എന്ന് നീ പറയല്ലേ... അങ്ങനെ പറഞ്ഞാൽ ബാക്കി കൂടി ഞാൻ പറയും... Mr. ഫാലകൃഷ്ണാ.... നിന്റെ വയറ്റി പിഴപ്പിന് വേണ്ടി നീ ന്യായീകരിച്ചോ... But, സത്യം ഞങ്ങൾക്കറിയാം..
@stanlypaulaji7069
@stanlypaulaji7069 Ай бұрын
നിനക്ക് ഒന്നും അറിയില്ല
@moviecutzz572
@moviecutzz572 Ай бұрын
ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നു
@abrahamrajan797
@abrahamrajan797 Ай бұрын
ഇവനും പാർട്ടിയുടെ ഒരു സ്ഥാനം നൽകും
@unniammaman4429
@unniammaman4429 Ай бұрын
Mr Unni Balakrishnan is more bothered about cpim’s money than those thousands of depositors in karuvannr bank. I am from cherpu near karuvannur.
@PrasoonPrasu-fi3ws
@PrasoonPrasu-fi3ws Ай бұрын
പിന്നെ പെൻഷൻ പൈസ
@user-ui5vm5yu4d
@user-ui5vm5yu4d Ай бұрын
👍
@azeezkavaal4299
@azeezkavaal4299 Ай бұрын
അല്ല ഉണ്ണിയേ അപ്പ ഒരു സംശയം, പിന്നെങ്ങിനെ കരുവന്നൂരിലെ 300 കോടി എങ്ങോട്ടാ പോയത്. അത്രയും വലിയ തുക മൊത്തമങ്ങട്ട് ആവിയായി പോയതാണോ. ഉണ്ണി സാറിന് ആകുമെങ്കിൽ കരുവന്നൂരിലെ തീവെട്ടി കൊള്ളയേ കുറിച്ച് വിശ്വാസ്യ യോഗ്യമായൊന്ന് വിശദീകരിച്ചാട്ടെ, പ്ലീസ്.
@Nomadic19
@Nomadic19 Ай бұрын
Unni next communist MLA Candidate
@subramonianpk9523
@subramonianpk9523 Ай бұрын
കേരളത്തിലെ കോഴിക്കാലിന്റെ പുറകെ പോകാത്ത ഒരു മാപ്ര ചെമ്പഴന്തിയിൽ കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്കിൽ നടന്ന അന്യായവും പാവം ഓട്ടോ തൊഴിലാളി ജീവൻ വെടിഞ്ഞതും ചർച്ച ചെയ്യുകയും കുടുംബത്തിന്റെ കണ്ണീർ കച്ചവടം ചെയ്യുകയും ചെയ്ത ഒരു മാധ്യമത്തിനെയും കണ്ടില്ലല്ലോ .
@binupaul1696
@binupaul1696 Ай бұрын
സിപിഐഎം തന്നെ കുടുങ്ങിക്കോളും 😂ആരും കുടുക്കേണ്ട 😂
@storymalayalam4u544
@storymalayalam4u544 Ай бұрын
ബക്കറ്റ് പിരിവ് നടത്തിയിട്ടും ഭീഷണിപ്പെടുത്തി ജനങ്ങളിൽ നിന്ന് പണം പിരിച്ചിട്ടാണ് കമ്മ്യൂണിസ്റ്റുകാർ പൈസ ഉണ്ടാക്കിയത്
@Bwd3997
@Bwd3997 Ай бұрын
SFPI❤UNNI❤LEAGE❤😊
@mohandasampattu3187
@mohandasampattu3187 Ай бұрын
Arun over shining ആണല്ലോ ഇയാൾ പറയുന്ന ചെറ്റ വർത്തമാനം ആർക്കുവേണ്ടി
@amaldev5097
@amaldev5097 Ай бұрын
ഫ്ലൂട്ട് ബാലകൃഷ്ണന്റെ ചേട്ടൻ കുഴൽ ബാലകൃഷ്ണൻ 😂😂
@jithinjithin2062
@jithinjithin2062 Ай бұрын
Co operative സൊസൈറ്റി യെ bank എന്ന് വിശേഷിപ്പിക്കരു തെന്ന് rbi റെഗുലേഷൻ ഉണ്ട്
@kpkutty5565
@kpkutty5565 Ай бұрын
കുറഞ്ഞ കാലത്തിന്നുള്ളിൽ ഇന്ത്യ യിലെ മികച്ച നാഷണലൈസ്ഡ് ബാങ്കുകളെ പിന്നിിലാക്കിക്കൊണ്ട് ഏഷ്യയി ൽ ഒന്നാമതെത്തും. അതംഗീകരിക്കാൻ കേന്ദ്രം തയ്യാറല്ല.
@anandrajendra
@anandrajendra Ай бұрын
ഉണ്ണി മോങ്ങിയാൽ ED നിർത്തുമോ? ഇങ്ങനെ അടുപ്പ് കൂട്ടി സമദാനിക്കാം 😄ഇന്ത്യൻ പീനൽ കോട് IPC ഇന്ന് മുതൽ ഇല്ല പകരം ഭാരത് ന്യായ സംഹിത BNS ആണ് 😄 ചർച്ച ചെയ്താട്ടെ ഉണ്ണിയേട്ടാ 😄😄
@prakasantrikkulam206
@prakasantrikkulam206 Ай бұрын
ഇത്രയും നാണമില്ലാതെ ന്യായീകരിക്കാൻ ഇവന്റെയൊക്കെ ജന്മം എങ്ങനെയായിരിക്കും
@madhumohanmohan4309
@madhumohanmohan4309 Ай бұрын
കരുവന്നൂർ ബാങ്കിലെ പണം തിരിച്ചു കൊടുക്കാൻ പറ്റാത്തത് എന്താ ഉണ്ണി അതും കൂടി പറ ഇത്രയും സമ്പത്തുള്ള ബാങ്ക് സിപിഎം നു ഉണ്ടെങ്കിൽ അത് കൊടുത്തു ന്യായം പറ
@sureshae4318
@sureshae4318 Ай бұрын
ഉണ്ണി @@ ശരിക്കും അന്തം കമ്മിയായി അധഃപതിച്ചു.
@Bwd3997
@Bwd3997 Ай бұрын
SDPI❤UNNI❤LEAGE❤😊
@sagavkasim3953
@sagavkasim3953 Ай бұрын
@sindhusin9217
@sindhusin9217 Ай бұрын
സർ പറയുന്നത് 100% ശരി
@varghesepa2162
@varghesepa2162 Ай бұрын
മണ്ഡണുണ്ണി ഞാൻ പൊറത്തിശ്ശേരി കാരനാണ്. ഞായകീരിക്കല്ലേ
@m.rameshyadav3051
@m.rameshyadav3051 Ай бұрын
മോഷ്ടിച്ചല്ല എന്ന് നിങ്ങൾ ആധികാരിമായി parayan നിങ്ങൾ ആരാ
@velayudhancholamparambil5612
@velayudhancholamparambil5612 Ай бұрын
എന്നാൽ ചർച്ചക്കാർ ബോണ്ട്‌ കച്ചവടം സംബന്ധിച്ചു ഒരു ചർച്ച ഇല്ലേ
@krishnaram6011
@krishnaram6011 Ай бұрын
ഉണ്ണിക്കുട്ടാ ബാങ്കിൽ നിന്ന് കട്ടതല്ല സാധാരണക്കാരുടേ കൈയിൽ നിന്നു പിടിച്ചു വാങ്ങി ആണ്‌ പല കെട്ടിടങ്ങളും വാങ്ങിയത് 😂.. ചെറിയ ഒരു ഇലക്ഷന് പോലും അമ്മാതിരി പിരിവാണ് ഇവന്മാർ പിഴിഞ്ഞ് എടുക്കുന്നത്.. സർക്കാർ ജോലി കരുടെ കാര്യം അതിലും കഷ്ട്ടമാണ്.. പലരും ഗത്യന്തരം ഇല്ലാതെ കൊടുക്കുന്നതാണ്
@Peterjupeterju
@Peterjupeterju Ай бұрын
എല്ലാ ജില്ലാ കമ്മിറ്റികളിലും ഉള്ള മുതിർന്ന നേതാക്കന്മാർക്ക് വരെ വിവരം വെച്ചു..എന്നിട്ടും ചില ഞാഞ്ഞൂൽ നേതാക്കന്മാർ ഇപ്പോഴും ചാടിക്കളിക്കുന്ന കുഞ്ഞിരാമന്മരാകുന്നത്
@jithinjithin2062
@jithinjithin2062 Ай бұрын
Co operative സൊസൈറ്റികൾ മുഴുവൻ rbi നിയന്ത്രണണത്തിൽ കൊണ്ടുവന്നാൽ എന്താണ് കുഴപ്പം... 10 തോറ്റവർ 'bank'! ഭരിക്കുന്നത്‌ ഒഴിവാക്കാമല്ലോ
@almas7763
@almas7763 Ай бұрын
Poda
@sreekumarp2807
@sreekumarp2807 Ай бұрын
ചായവാലായുടെ രാജൃഭരണവും അവസാനിപ്പിക്കേണ്ടേ ⁉️
@sreekumarnair3515
@sreekumarnair3515 Ай бұрын
ഉണ്ണീഷ്ണ ED, വെറുതെ പറഞ്ഞോട് നടപടി എടുക്കില്ല ഉംനീഷ്ണൻ കണ്ടക്ഷോഭം നടത്തണത് വെറും വെറുതെ.
@sivaprasadsivaprasad1709
@sivaprasadsivaprasad1709 Ай бұрын
ഇവനെക്കെ സിപിഎം എന്താ അരച്ച് കലക്കി കൊടുത്തദ്.
@vijayanak1855
@vijayanak1855 Ай бұрын
UNNIMON REPLACED NIKESH ABD HE ALSO JOIN CPM shortly 9 All the best
@varghesepa2162
@varghesepa2162 Ай бұрын
ഉണ്ണിയുടെ ബോധ്യങ്ങൾ എല്ലാം പൊളിഞ്ഞുകൊണ്ടിരിക്കുകയാണീ. Sujay പോയാൽ റിപ്പോർട്ടർ പൊളിയും
@nijeshck5170
@nijeshck5170 Ай бұрын
CPIM.....❤❤
@mohandasampattu3187
@mohandasampattu3187 Ай бұрын
സഹ പാനലിസ്റ്റുകളെ കളിയാക്കുന്ന അരുൺ എന്ന ഡോക്ടർറിനെ ഈ പരിപാടിയിൽ നിന്നും ഒഴിവാക്കുക ഇയാൾക്ക് ആരു കൊടുത്തു ഈ ഡോക്ടറേറ്റ്
@prasadp8067
@prasadp8067 Ай бұрын
നിങ്ങൾ എന്തിന് ഇത്ര കഷ്ടപെടുന്നു നിഷ്കളങ്കരെ 🤔
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 18 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 83 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 71 МЛН
കേസ് എടുക്കണ്ടേ? | MEET THE EDITORS
35:01