രണ്ടു പേരും വല്ലപ്പോഴും ഇങ്ങനെ ഒത്തുകൂടിയാൽ ഞങ്ങൾക്ക് ചിരിച്ചു ചിരിച്ചു ആരോഗ്യം സംരക്ഷിക്കാ മായിരുന്നു 🙏
@adv111399 ай бұрын
😂😂സത്യം
@rizwankalathur93218 ай бұрын
സത്യം നല്ല കോമഡിയാ 🤣🤣🤣
@anilkumarc50249 ай бұрын
രണ്ട് അവതാരകരും അടിപൊളി 💪
@muralithankappan74469 ай бұрын
എന്റെ സാറമ്മാരെ ചിരിച്ചു മടുത്തു എന്തായാലും കലക്കി കിടു
@skmedia15209 ай бұрын
എന്താ വിശദീകരണം 👍👍👍👍👍👍👍👍👍ഓരോ സാദാരണപെട്ടവർക്കും മനസ്സിലാകും വിധം ഉള്ള സംഭാഷണം 🌹🌹🌹🌹🌹🌹thanks sir ❤
@cherupushpamthankappan76359 ай бұрын
വിശ്വാസയോഗ്യമായ ചർച്ചയാണ്.✌️
@freddythomas82269 ай бұрын
പാലസ്തീൻ പോയിട്ട് ലക്ഷദ്വീപിന് പോലും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഒരു സിൽമാ നടനെയും കിട്ടുന്നില്ല.
@kumarankutty27559 ай бұрын
ഗാസ, പാലസ്തിൻ പോലുള്ള ഠ വട്ടസ്ഥലത്തു എത്ര ജനസംഖ്യയുണ്ട് സാർ? അടിയിൽ തുരങ്കപ്പണി തകൃതിയായി നടക്കുമ്പോൾ മുകളിൽ പ്രത്യുൽപ്പാദന പ്രക്രിയ അതിലും ഗംഭീരമായി നടന്നു എന്നാണു തോന്നുന്നത്. ഏതായാലും രണ്ടുപേരും ഒത്തു ചേരുന്നത് വളരെ രസകരമാവുന്നുണ്ട്.
@bijlikumar1239 ай бұрын
കോഴിക്കോട് അങ്ങാടിയിൽ കൊമ്പു വിളി , കൊയലു വിളി Media one ൻ്റെ നിലവിളി . ഹാമാസിൻ്റെ കൂട്ടക്കരച്ചിൽ.....
@joshivc35169 ай бұрын
😃😃😃👍👍👍👍
@sobhanasobhana13799 ай бұрын
നിലവിളിക്കാൻ കിടക്കുന്നതേയുള്ളൂ ഇവിടെയുള്ള മുക്കാലന്മാർ
@cryptomanushyan88129 ай бұрын
മുസ്ലിം തീവ്ര വാദത്തെ തിരിച്ചറിയുകയും, ഒറ്റയ്ക്ക് നിന്ന് പ്രതികരിച്ച , പൂഞ്ഞാറിൻ്റെ സിംഹത്തിനു എൻ്റെയും കുടുംബത്തിൻ്റെയും വോട്ടു തീരുമാനിച്ചു കഴിഞ്ഞു.
@sasikk12759 ай бұрын
ABC മലയാളത്തിന്റെ ഇത്രയും ചിരിപ്പിച്ച ഒരു വീഡിയോ ആദ്യമായി കാണുകയാണ് . Thank you team' ABC.....😂 😅
@jijueditor64209 ай бұрын
മീഡിയ മുക്കാൽ ..... ശ്രീജിത്ത് പണിക്കർ പറഞ്ഞത് 100 % ശെരി ....
@Ramachandran-oz4xn9 ай бұрын
രണ്ടു പേരുടെയും ചർച്ച ഗൗരവ്വമുള്ളതാണങ്കിലും കേട്ടിരിക്കാൻ നല്ല രസം
@maraiyurramesh27179 ай бұрын
TG മോഹൻദാസ് സർ ❤️❤️❤️
@vishnuprasad26859 ай бұрын
എന്റെ TG 😂😂😂❤️ താങ്കൾ ഒരു സംഭവം തന്നെ 😂😂
@radhakrishnant76269 ай бұрын
👌
@saleemridu9 ай бұрын
Pinne chetta maathram😂
@imniekle9 ай бұрын
സത്യം ഒരുപാട് അനുഭവങ്ങളും, കഥകളും അറിവുമുള്ള വ്യക്തിത്വം.. ഞാൻ അങ്ങേരുടെ ഒരു ആരാധകൻ ആയി❤
M A ബേബി കൊണ്ടുവന്നെങ്കിൽ അതു ക്യൂബയിൽ നിന്ന് ആരെയേലും മുതലാക്കാൻ കൊണ്ടുവന്നതാവനാണ് സാധ്യത
@grasp-oholics9 ай бұрын
Exactly
@jt-zn1pe9 ай бұрын
എമ്മേ ബേബി ആയ കൊണ്ടു വല്ല വെടി കളെ ആവും കൊണ്ടു വന്നത്. ഒരു വെടിക്ക് രണ്ടു ബേബി. സ്ത്രീ ലമ്പടൻ 😅
@Pycho31579 ай бұрын
കൂടുതൽ താൽപ്പര്യം,ഈ കള്ള കിഴവന് 15വയസ്സിൽ താഴെയുള്ള കിളുന്നു കുട്ടികളെയാണ്, അഭ്യാസമന്ത്രിയായിരുന്നപ്പോൾ,കവിയൂർ കൊച്ചിനെകണ്ടപ്പോൾ മുതൽ,ഈ കിളവന്റെ ഉറക്കം പോയി, പിന്നെ ഹൗസ് ബോട്ടിൽ, എല്ലാം കടിച്ചുകീറി തിന്നപ്പോൽമാത്രമാണ്, എല്ലാംമോന്നു ശമിച്ചത്. സ്വന്തമായി കോടതിയും പോലീസുമുള്ളതുകൊണ്ട്,കുഴപ്പമില്ല.
@eway99259 ай бұрын
@@jt-zn1peചിന്ത ചേച്ചി ആയി നല്ല പെട ആണ് ❤❤❤
@kvs20149 ай бұрын
@@jt-zn1pe😂🤣😅
@anirudhkmenon55579 ай бұрын
Both two (too) genius
@VishnuredIndian9 ай бұрын
ഇങ്ങനെ സത്യങ്ങളൊന്നും വിളിച്ചു പറയരുത് ചിലർക്ക് ഇഷ്ടപ്പെടില്ല 😂😂🤣🤣
@abhilash73819 ай бұрын
ഇന്ത്യ🤝ഇസ്രായേൽ
@MrAyyappaji9 ай бұрын
നമസ്ക്കാരം നമിച്ചു ഗുരോ 🙏❤
@jmahalekshmymenon93099 ай бұрын
These two together.. is really what can be described as "sone pe suhaaga"..😄 And their message that every Indian is a soldier is the single-most important lesson for each and every Indian, living in India and abroad...🙏🙏
@bijumunnar70049 ай бұрын
TG ഒരു തിലകനാണ്, അദ്ദേഹത്തെ പോലെ സിനിമയിൽ താമസിച്ചു വന്നതുപോലെ, TG വളരെ വൈകിയാണ് ചാനൽ ചർച്ചകളിൽ വരുന്നത്, ❤❤😂😂😂😂
@anoopn7669 ай бұрын
തീ പൊരി item ♥️🎉♥️🎉♥️
@xangrilag9 ай бұрын
Old is Gold.
@muraleeharakaimal21609 ай бұрын
Finally synchronized 👍👍👍👍👍 Hats off Both of you🙏🙏🙏 കേരളത്തിലും മോസ്കുകൾ പരിശോധിച്ചാൽ തുരങ്കങ്ങൾ കാണാനാകുമോ?🤔🤔🤔
@Waraqah-Ibn-Nawfal64859 ай бұрын
ഇന്ദിരഗാന്ധിയേ വധിക്കുമ്പോൾ ഞാൻ ബീഹാറിൽ ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ ആയിരുന്നു. അവിടെ സൈറ്റ്നു ഉള്ളിൽ ടെന്റെ അടിച്ചു ചായക്കട നടത്തിയിരുന്ന സർദാർജിയെ അടിച്ചു തല പൊട്ടിച്ചിരുന്നു 😢😢😢. ഇന്ദിരഗാന്ധിയുടെ അവസാന പ്രസംഗം Statesman ന്യൂസ് പേപ്പറിൽ വായിച്ചതു ഇന്നും ഓർക്കുന്നു
@PAPPUMON-mn1us9 ай бұрын
. നീ സർദാർ ജിയെ സംരക്ഷിച്ചില്ലേ...?
@zhedge57919 ай бұрын
@@PAPPUMON-mn1usannu njan congress aayirunnu
@PAPPUMON-mn1us9 ай бұрын
@@zhedge5791 😭
@BaburajBabu-m1w9 ай бұрын
എങ്ങിനെ കിട്ടിയോ 😀@@PAPPUMON-mn1us
@Kaafir9169 ай бұрын
മീഡിയ വൺ അല്ല…”മൗദൂദിയ വൺ” എന്ന് പറ….
@hermesaphrodite9 ай бұрын
അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ... എന്താണ് ഈ മൗദൂദിയ വൺ".. കുറെ നാളായി കേൾക്കുന്നു.. എന്താണെന്ന് അറിയാനും പാടില്ല 😢😊
@dasknair9 ай бұрын
@@hermesaphrodite മൗദൂദി എന്ന ലോക പൊട്ടനെപ്പറ്റി കേട്ടിട്ടുണ്ടോ?
@sathyavrathannair88989 ай бұрын
മൗദൂദി ആരാണെന്നും ജമാ അത് എ ഇസ്‌ലാമി എന്താണെന്നും മീഡിയ വണ്ണിന്റെ മുതലാളി ആരാണെന്നുമൊക്കെ ആന്വേഷിക്കുക. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം കിട്ടും.@@hermesaphrodite
@imraniqbal74479 ай бұрын
@@hermesaphrodite മൌദൂദി ലോകം ഇസ്ലാമിക ഭരണത്തില്‍ ആക്കാന്‍ വേണ്ടി കാഫിറുകളെ എങ്ങനെയൊക്കെ ഇല്ലാതാക്കാം അതിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ എന്നിവയെ പറ്റി വിശദമായ പഠനം അവതരിപ്പിച്ച മഹാന്‍. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍.
@Kaafir9169 ай бұрын
@@hermesaphrodite ജനാധിപത്യ ഇന്ത്യക്ക് ഉൾക്കൊള്ളാൻപറ്റാത്ത തീവ്രവാദആശയം പേറുന്നവരാണ് മൗദൂദികൾ..(ജമാ അതേ ഇസ്ലാമി)😇
@balachandranm.b38889 ай бұрын
🙏നമസ്തേ ടി ജി സർ🙏 🙏നമസ്തേ രാമചന്ദ്രൻ സർ🙏 ഇസ്രായേൽ ഹമാസിനോട് സ്വീകരിക്കുന്ന അതേ നയം കേന്ദ്രം ഡൽഹിയിലെ കർഷകരോടും സ്വീകരിച്ചാൽ മാത്രമേ അതിനെ അമർച്ച ചെയ്യാൻ ആവു
@SagaR-r7e3qАй бұрын
Ramachadran sir, tg sir super speech. Tg sir super comady speech, ❤❤❤
@holyturbinebatman9 ай бұрын
കർണാടകയിൽ കോൺഗ്രസ് ഗവമെൻ്റ് ഹിന്ദു ക്ഷേത്രങ്ങളുടെ ടാക്സ് കൂട്ടിയതിനെ കുറിച് TG ഒരു video ചെയ്യണം
@papputrainer96519 ай бұрын
അതാണ് സോണിയാ ഗാന്ധീടെ ശൗര്യം
@Narayanan20249 ай бұрын
Thank you for doing this just before the election 😂😂😂
@Chris-21028 ай бұрын
അതിനെന്താ ഞമ്മള് മദ്രസകൾക്ക് ആനുകൂല്യങ്ങൾ കൂട്ടി കൂട്ടുന്നില്ലേ😆
@valsakumar36739 ай бұрын
സർദാർജിമാരേ കുറിച്ച് പറഞ്ഞത് നൂറു ശതമാനം ശരി തന്നെ. ട്രൈനിംഗ് പിരീഡിൽ (in 1965 in IAF) ഇവരെ തിരിച്ചറിയാൻ രണ്ട് ആഴ്ച വേണ്ടി വന്നു.😂😂😂 അമൈര ശിരസൻ സർദാർജിയെ കണ്ടത് 1972 ൽ.
@kvs20149 ай бұрын
😂🤣😅
@ShajiXavier9 ай бұрын
Mohammad Tv not media one
@balamuruganramakrishna94819 ай бұрын
Fully agree with TG,we surrendered to terrorists and paid a huge prize.Russia had a policy ,come what may ,never surrender to terrorists .The actual character of a nation comes out when facing big challenges like the Kandahar .
@mvyshak9 ай бұрын
live stream cheyy. adipoli anu. valarey informative aanu.
@venugopal31819 ай бұрын
🤩😂ചിരിച്ചു മരിച്ചു 👌😂😂
@employmentnews4u2839 ай бұрын
20:08👌👌👌🤣🤣🤣🤣
@rajukunjupillai7559 ай бұрын
Very interesting 👌 👍 Both of you
@PrasanthKumar-ke7zd4 ай бұрын
Tg❤️❤️❤️👍👍👍
@UmmerPk-z6b8 ай бұрын
രാഷ്ട്രീയ വിത്യാസം ഉണ്ട് എങ്കിലും മോഹൻ ദാസ് എന്ന വ്യക്തി യെ എനിക് ഇഷ്ടം ആണ്
@Prajii-i9 ай бұрын
Tg ❤️
@rafeequemecheri17169 ай бұрын
സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് ❤❤💪💪
@praveenp21349 ай бұрын
ടാർപോളിൻ Tent Coconut water Soan papdi First-aid kit Sanitation items
@radhakrishnannair73379 ай бұрын
Appreciated the way both senior journalists opinion on Israel -Hamas conflicts.Salute you both.with reasonable jokes in between.Hats of to you both.jai hind.R.K.Nair, Changanasserry
@viswanathanpalakkal-vm8xi9 ай бұрын
രണ്ടാളും മഹാ രഥന്മാർ ആണ്.
@BijuAkshra9 ай бұрын
ടി ജിയും രാമേന്ദ്രൻ സാറും❤
@manikandakumarm.n21869 ай бұрын
TG 🙏❤️🌹
@baijusivaram88329 ай бұрын
ചിരിപ്പിച്ചു കൊല്ലുമോ രണ്ടു പേരും കൂടെ 😂😂
@ManmadhanM-p1v9 ай бұрын
കർണ്ണാടകയിൽ കോണ്ഗ്രെസ്സിന് വോട്ടു ചെയ്ത മതേതരർക്കു സന്തോഷിക്കാം.. അമ്പലങ്ങൾക്ക് മാത്രം നികുതി ഏർപ്പെടുത്തി കൊണ്ഗ്രെസ്സ് സർക്കാർ.വരുമാനത്തിന്റെ 10% സർക്കാരിന് നൽകണം.ചർച്ചുകൾക്കും മോസ്‌ക്കുകൾക്കും ഇത് ബാധകമല്ല👌😂😂കോടിക്കണക്കിന് വരുമാനം ഉള്ള ക്ഷേത്രങ്ങൾ അവിടെ ഉണ്ട്
@athi4829 ай бұрын
Hindus are responsible for all their fate
@sonutn9 ай бұрын
TG ❤️
@sreedevipanicker10894 ай бұрын
Rajmohan Islamist has given a fiery speech supporting HAMASS . !!!! Forgetting one's own mother !!!
@nandakumarkrishnapillai31269 ай бұрын
ഇത് ജനങ്ങളെ വാര്‍ത്ത അറിയിക്കാനുള്ളതല്ല, ഒരു പ്രത്യേക വിഭാഗത്തെ സന്തോഷിപ്പിക്കാൻ വേണ്ടി, അത്രേ ഉള്ളു. അങ്ങനെ ഉള്ളവർ ഇതില്‍ സന്തോഷിക്കുന്നു. ചർച്ചയും വാര്‍ത്തയും അവര്‍ക്ക് വേണ്ടി ആണ്
@venkateshshenoy11819 ай бұрын
Please cry
@sreekumarsreekumar24258 ай бұрын
Varthayum charchayum thammilulla vyathyasam ariyatha pilla sir
@vibhs.govindh6 ай бұрын
ബ്രിട്ടാസിൻ്റെ കയ്യിൽ കൊടുത്തു വിടാമെന്നു😂😂😂ഈ പ്രായത്തിൽ മനുഷ്യരെ ചിരിപ്പിച്ചു കൊല്ലാൻ വന്നിരിക്കുകയാണ് രണ്ടാളും
@aswinkumarramadas8411Ай бұрын
Nice to see u both
@gopalapillai98109 ай бұрын
🙏🙏👌👌👌👍👍👍
@andemesi9 ай бұрын
ചിരിച്ചു ചത്തു....
@arunkumargk94289 ай бұрын
❤❤❤
@sunilklbm74829 ай бұрын
രണ്ടു പേരും സരസമായും അർഹിക്കുന്ന ഗൗരവമായും കാര്യങ്ങൾ അവതരിപ്പിച്ചു .
@athulyaks7939 ай бұрын
👍👍😀🥰
@MampetMukundan9 ай бұрын
Super dialogue with TG
@raveendranb84599 ай бұрын
🎉🎉🎉🎉 ലെജന്റ്സ്
@JagadeeshM-p9u9 ай бұрын
United Nation original head office in Kozhikode beach 🧡🧡🧡
@CellarDoor00079 ай бұрын
TG നിങ്ങൾ എന്നും വന്നില്ലേൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും,,കെട്ടോ 😡
ഇവിടെ കർഷക സമരത്തിൽ പോലും uN ഇടപെടലുകൾ നടത്തണം എന്നാണ് പറയുന്നത്.
@mayaprasannan67789 ай бұрын
Super, duper randu perum.
@omprakashpv57179 ай бұрын
Amazing talent
@janardhannair77329 ай бұрын
HaHaHaHaHaHa.......................wonderful discussions . Entertaining , amusing etc.
@vivekv19229 ай бұрын
I loved this session. I laughed a lot. You should have a name for these sessions...like a "Fireside chat" or something. TG sir may understand this comment.
@rajendranraj.75684 ай бұрын
ഇഷ്ടപ്പെട്ടു.
@mohamedjamaludheen13209 ай бұрын
സുരേന്ദ്രൻറ തർജജമയാണ് ഓർമമ വരുന്നത്
@Shortyclips6019 ай бұрын
👏🏻👏🏻👏🏻👏🏻.. ഗൗരവ കോമഡി കലക്കി
@sunilvijayadas40109 ай бұрын
❤🙏🏻👍🏻
@VenugopalanUnnithan9 ай бұрын
👍👍
@user-me9yh8ib9t9 ай бұрын
I Request the host Ramachandran sir not to interrupt TG sir when he speaks. You are not letting us hear what TG is saying.
@sreejithsreedharanachary8359 ай бұрын
അവിടുത്തെ സുനിൽ p ഇളയിടം.. അത് കൊള്ളാം....
@babyemmanuel8539 ай бұрын
മീഡിയ വൺ ആണങ്കിൽ തുർക്കി സ്പോൺസേർഡ് പരിപാടിയാണ്. തുർക്കി പരിപാടിയാണങ്കിൽ ബാക്കി നമുക്കറിയാമല്ലോ. ആരാണു ... എന്താണ്...എന്ന്...
@ramabhandran9 ай бұрын
Media one should be banned immediately
@jayanthic58249 ай бұрын
Super
@vinodmohandas94819 ай бұрын
Allow TG Mohandas to speak. Mr. Ramachandran is spoiling the mood of this debate.
@Delta_del9 ай бұрын
Deyvithu ee appapane kondivannu irutharuthu...TG ottakkayalum kozhapamilla...❤
@venukonat91739 ай бұрын
ഗസയുടെ പേരിൽ വയറ്റു കൊട്ടി പാട്ടു തുടങ്ങി. സംഭാവന പിരിവ് വലിയ ബിസിനസ് ആണ്. ഇപ്പോൾ തന്നെ u ട്യൂബ് ഇൽ പരസ്യം തുടങ്ങിയിട്ടുണ്ട്
@krisveetickal13419 ай бұрын
Media One il Thudangi Britasilum Swarajilum avasanichathu kalakkii😂
@mikestillalivevideos9 ай бұрын
India ❤ Israel
@babyemmanuel8539 ай бұрын
സാർ, പാലസ്തീനികൾ എന്നു പറയുന്നത് യഹൂദരും, ബദുവിയൻ, ട്രൂസ് എന്നിവരാണ്. ഹമാസും, ഹിസ്ബുള്ളയും പാലസ്തീനികളല്ല. അവർ കയ്യേറ്റക്കാരായ അറബികളാണ്. ബാക്കിയുണ്ടായിരുന്നവരെ അറബികൾ. ഉൽമൂലനം ചെയ്തതാണ് ....
@saleeshmg42379 ай бұрын
കണ്ടഹാർ ബന്ദികളുടെ ബന്ധുക്കൾ അന്ന് മന്ത്രിമന്ദിരങ്ങളുടെ മുന്നിൽ പ്രകടനമായിരുന്നു
@vijayalakshmit93069 ай бұрын
സുനില്‍ പി ഇളയിടം വും പൊട്ടാസ ഉം സ്വരാജ് ഉം ഒക്കെ ഇത് കാണു ന്നു ഉണ്ടോ ആവോ.