സെൻട്രൽ ഗോവെര്മെന്റിൽ നിന്നും കേരളത്തിന് കിട്ടിയ അടിയന്തിര സഹായമായ 175 കോടി പിന്നെ നിന്റെ വാപ്പ കൊടുത്തതാണോ. കേരളത്തിന്റെ CMDRF ഫണ്ടിൽ ഒരു 150 കോടി , പിന്നെ ഡോനെഷൻ കിട്ടിയ 150 കോടി , ഇതിൽ എത്ര കോടി കേരള സർക്കാർ ഇതിനകം വായനാടിൽ ചിലവാക്കി എന്ന് ഒന്ന് പറയാമോ. കേന്ദ്ര സർക്കാർ സഹായം കൂടുതൽ കിട്ടണം എങ്കിൽ വ്യക്തമായ കണക്കുകൾ റിപ്പോർട്ട്അയക്കണം ..അത് കേരള സർക്കാർ ഇതുവരെ ചെയ്തോ. സ്വന്തം കാശു ബാങ്കിൽ നിന്നും എടുക്കണം എങ്കിൽ ഫോറം പൂരിപ്പിച്ചു കൊടുക്കണം. അല്ലാതെ അത് എന്റെ കാഷ്.. ഇങ്ങു താ എന്ന് പറഞ്ഞാ പോരാ.
@ramachandranen15596 күн бұрын
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീമമായ സംഖ്യകൾ കൊടുത്തത് സംസ്ഥാന സർക്കാരാണ്.. കേന്ദ്ര സർക്കാർ നേരിട്ട് ദുരന്ത ബാധിതർക്ക് കൊടുക്കാതെ സംസ്ഥാന സർക്കാരിന് സഹായം നൽകേണ്ടതാണ്...സുഹൃത്തേ.... ഇവിടെ സംസ്ഥാന സർക്കാർ ദുരന്ത ബാധിതരെ കൈയ്യൊഴിഞ്ഞ് ..ജനങ്ങളെ കേന്ദ്ര സർക്കാരിന് എതിരെ തിരിച്ച് വിടുന്നു... ഇവിടെ പൊതുജനങ്ങൾ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധന്മാർ വരെ കൈയ്യയച്ച് സഹായിച്ചിട്ടുണ്ട്..ആ പണം എന്ത് ചെയ്തു എന്ന് നാം അറിയണ്ടെ...
@kumarvarod80047 күн бұрын
പ്രിയങ്ക ജയിച്ചു. 2620 കോടി രൂപ പരിഗണിക്കുന്നുണ്ട്
@AjithNair-yj8th9 күн бұрын
കേരളത്തിലെ ഫണ്ടിൽ ഇനിയും 750 കോടി ഉണ്ട്... പിന്നെ ഇപ്പോൾ ദുരിശത്തി ത്തിന് കിട്ടിയ കണക്ക് നിങ്ങൾ പിണറായിയോട് ചോദിക്ക്...... നിങ്ങടെ എംപി പ്രിയങ്ക ഗാന്ധി എവിടെ..... 50 കോടി കൊടുത്തു.... കക്കാൻ . കിട്ടില്ല.... ഒരു ശരീരം മറവു ചെയ്യാൻ 75000 രൂപ കള്ള കണക്ക് കൊടുത്താൽ ഉള്ളതും ഇല്ലാതാവും..... എന്താ പിണറായിയോട് ചോദിക്കാതെ ബ് ബ് പറയുന്നു... പ്രിയങ്ക എവിടെ......
@prasanat81518 күн бұрын
കേന്ദ്രത്തിന് കിട്ടാൻ ഉള്ളതു കൂടി താ ഇവിടുന്ന് ടാക്സും പിരിച്ചുകൊണ്ടു പോകുന്നതില്യോ