ഇത് പോലെ ഒത്തിരി കുട്ടികൾ ഉണ്ട് അവരുടെ മാതാ പിതാകളും ഒത്തിരി ബുദ്ധിമുട്ടുന്നു അവർക്ക് ഈ ആശുപത്രി കൊണ്ട് ഗുണം ഉണ്ടാകട്ടെ ഈ ആശുപത്രിയും അവിടുത്തെ ഡോക്ടർ ജിവനക്കാർ എല്ലാവരും ലോകം മുഴുവൻ അറിയപ്പെടട്ടെ ❤❤❤അതിന് കാരണകാരൻ ആയ മനാഫ് ഈശ്വരന് പ്രിയപ്പെട്ട വൻ ആണ്
@haseenahashim9657 күн бұрын
സഹായിക്കുന്നെങ്കിൽ ഇത് പോലെ ഉള്ള മക്കളെ സഹായിക്കണം
@Asha.george7 күн бұрын
കാർത്തിക് മിടുക്കൻ ആയല്ലോ 👍 മനാഫിക്കായുടെ നല്ല മനസ്സിന് ബിഗ് സല്യൂട്ട് 🙏 പിന്നെ ആ ചേച്ചി പാവം എത്രയോ വർഷമായി കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച് ഒരു അമ്മയ്ക്ക് ❤❤❤
@fousiyameppadi87007 күн бұрын
അൽഹംദുലില്ലാഹ് 🤲🤲 മക്കൾഎത്രയും പെട്ടെന്ന് ഉഷാറാകട്ടെ ❤️❤️
@kadeeja1357 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹു ഇനിയും നല്ല ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@shammuashraf1047 күн бұрын
മനാഫ്ക നിങ്ങൾ കാരണമാണ് മലപ്പേയുടെ കുട്ടികൾക്ക് ഇങ്ങനെ ഇത്രയും മാറ്റാമുണ്ടായത് ❤️❤️❤️
@rekhaat8317 күн бұрын
ആ പാവം അച്ഛനും അമ്മയും😢😢😢 ..... അവരുടെ മനസ്സിലെ ആ സന്തോഷം നിങ്ങളുടെ എഴ് തലമുറ വരെ സുരക്ഷിതരായിരിക്കും ഇക്ക....❤❤❤❤
@sairathomas61307 күн бұрын
ഈ കുഞ്ഞുങ്ങളെയും അവരെ ശുശ്രൂഷിക്കുന്നവരേയും ദൈവം സഹായിക്കട്ടെ
@febinasharaf77277 күн бұрын
മനാഫ്ക്കാ.. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤❤❤❤❤
@VahidhaBasheer7 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲 ഇനിയും മക്കൾക്കു മാറ്റങ്ങൾ വരട്ടെ 🤲 ഇനിയും ഞാൻ എന്റെ പ്രാർത്ഥനയിൽ ഉണ്ടാവും 🤲🤲🤲ആ മക്കൾ ഓടി നടന്നു കാണണം 🤲🤲🤲
@krishnamehar80847 күн бұрын
കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു. ഡോക്ടർ മാർക്കും കൊളിജിയറ്റ്സിനും നന്ദി. Great Job 🤝🤝🤝🤝🤝🤝🙏🙏🙏🌟🌟
@zairasvloge18927 күн бұрын
എത്രയും പെട്ടന്ന് അവർ സുഖം പ്രാപിക്കട്ടെ
@SereenaSareeena7 күн бұрын
മനാഫ് നമ്മളെ മുത്താണ് ഒരു ബിഗ്❤❤❤ സല്യൂട്ട് അള്ളാഹു എത്രയും വേഗം ശിഫ നൽകട്ടെ
@haseenahashim9657 күн бұрын
അൽഹംദുലില്ലാഹ് പടച്ചോൻ ശിഫ ആക്കി കൊടുക്കട്ടെ 🤲
@pathukutty737 күн бұрын
മനാഫ് അർജുൻ ഈശ്വർ ഇന്ന് അർജ്ജുന് കാര്യത്തിൽ നിന്ന് തുടങ്ങി അല്ലാഹു ആ കുട്ടികളിൽ വരെ എത്തിച്ചു ഈശ്വരൻ നന്നാക്കട്ടെ
@febinasharaf77277 күн бұрын
മനാഫ് എന്നത് നന്മയുടെ സ്നേഹത്തിന്റെ പ്രതീകം❤❤❤❤❤
@mehnoorboutique4867 күн бұрын
മനാഫ് &മാൽപെ ❤❤❤
@JeevaS-g1u6 күн бұрын
ഇതുപോലുള്ള മക്കളെ പൊന്നുപോലെ നോക്കുന്ന മാതാപിതാക്കൾ 🙏🙏🙏🙏
@SakeenaptSakki6 күн бұрын
ഇത്രേം പെട്ടെന്ന് ബാക്കികൂടി ശരിയാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@firosmangalya93137 күн бұрын
മനാഫ് എന്ന മനുഷ്യൻ
@Aman_Dude7 күн бұрын
അമ്മ ന്റെ സന്തോഷം ആണ് വലുത് 👍👍👍
@basheerkulambil11347 күн бұрын
Alhamdulillah.iniyum orupad mattangal aa makkalil undavatte..aameen
@marysarala18377 күн бұрын
May the Lord continue to bless you Br. Manafe. I have the greatest admiration for your generosity and compassion.🎉🎉God bless you.
@febinasharaf77277 күн бұрын
Malpeyude മക്കൾ എഴുനേറ്റു ഓടി നടക്കാൻ സാധിക്കട്ടെ 🤲🏻🤲🏻🤲🏻
@asmuasma29397 күн бұрын
എൻ്റെ കുടുംബത്തിൽ 4 മക്കളുണ്ട് ഇത് പോലെ പല പ്രശ്നങ്ങളിലും ബുദ്ധിമുട്ടുന്നവര് 😢
@rillurock7 күн бұрын
My family und 2 (twins).
@febinasharaf77277 күн бұрын
മനാഫ്ക്കാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajihussain9737 күн бұрын
മാഷാ അല്ലാഹ് ആ മക്കൾ നല്ലത് പോലെ നടക്കട്ടെ. നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം.🤲 ആയുർവേദം പൊളി അല്ലെ. ഡിസ്ക് ബൾജിനു ഓപ്പറേഷൻ വേണം എന്ന് പറഞ്ഞിടത് ആയുർവേദം കൊണ്ട് മാറ്റിയെടുത്തു
@vrindavenu96527 күн бұрын
Dhaivame ee makkalkku vegam sugamaakki kodukkane🙏🙏🙏
Aa kuttikalku Swantham karyangal Cheyyan Ethrayum Pettannu Aavathundakatte... 🌹🌹♥️♥️
@premavally23737 күн бұрын
എന്റെ വീടിനടുത്തു ഇങ്ങനെ ഉള്ളരണ്ടു കുട്ടികൾ ഉണ്ട്.
@ravisharavi61537 күн бұрын
Manafikka, whatever you said towards the climax is exactly correct, 101% right, instead of giving recognition & award to Easwarji, Kannadigas should’ve given helping hand to him, that’s what they wanted… what’s the use of awards & ponnadas which can only be kept in showcase. Besides that poor chechi was suffering bcause of these kids’ disability for 21 years, then only nobody recognised & offered any help 😢😢😢😢😢 But now, God, in manafikka’s role, came forward for their help… 😊😊😊😊😊
ഇതിന്റെ updation ഒക്കെ അറിയിക്കണേ.....മറ്റുള്ളവർക്കും ഉപകാരം ആവും 🙏🏻❤️
@asiyabeevi37737 күн бұрын
സ്വന്തം കാര്യങ്ങൾ ചെയ്യാൻ റബ്ബ് കഴിവിനെ കൊടുക്കട്ടെ...
@shammuashraf1047 күн бұрын
Alhamdulillah 🤲
@SijiSijikg-yh9bc6 күн бұрын
നല്ലത് വരട്ടെ
@IbrahimkoyaKoya6 күн бұрын
Masha allah
@gafoorkc41616 күн бұрын
എല്ലാം ശരിയാവട്ടെ
@AdrinathkVA2 күн бұрын
Manafikha mindp🙏🙏🥰
@mosamaster7 күн бұрын
Bless you... and Bless Malppa's family.
@minis4165 күн бұрын
Manaf ❤
@SajathaLatheef7 күн бұрын
Mashaallah ❤
@febinasharaf77277 күн бұрын
അൽഹംദുലില്ലാഹ് 🤲🏻❤
@jamshiss90477 күн бұрын
Haai ikkaa sugale ❤❤❤🎉🎉
@muhammednajad98026 күн бұрын
Evideya sthalam Address paranjh tharumo
@ushammanp22544 күн бұрын
🙏
@shamsheerkpt89577 күн бұрын
Alhamdhulillah ❤❤❤
@Dreams-kp4ki6 күн бұрын
ശെരിക്കും ഇവർ ആണ് ..ഉത്തമ അമ്മ അമ്മ എന്ന വാക്കിനർത്ഥം പൂർണം ആകുന്നത് ഇവരിലൂടെ കാരണം ജനിക്കുമ്പോൾ തന്നെ കുഞ്ഞുങ്ങളെ കൊല്ലുന്നു,ennoru വീഡിയോ കണ്ടു് ഭർത്താവിനോടുള്ള ദേഷ്യം കമഴ്ന്നു വീഴാത്ത കുഞ്ഞിനോട് കാണിക്കുന്നു😢
@Techettan20197 күн бұрын
Antha manasu than sir kadavul ❤️
@elsammathomas8046 күн бұрын
👏🙏👏🙏👏
@suharasalam26437 күн бұрын
കുട്ടികളുടെ അസുഖം വേഗം മാറട്ടെ പ്രർത്ഥിക്കാം
@jamalazhar58447 күн бұрын
🌹🌹🌹🌹
@ShahidhaMahamood-j3d7 күн бұрын
Alhamdulillah
@sajanbabu78225 күн бұрын
❤❤❤❤ 🎉🎉🎉🎉
@prasanthikanangattil7487 күн бұрын
🙏🏻🙏🏻❤️
@TreesaFernandez-j2b8 сағат бұрын
Mànaf ekka🙏🙏🙏👍👍❤️❤️❤️
@rahanasaneesh47447 күн бұрын
❤🙏
@Techettan20197 күн бұрын
🙌🏻❤️
@kmshameera76927 күн бұрын
മനാഫ് ക്ക ❤❤❤
@Ali-c7m1f7 күн бұрын
മാഷാ അള്ളാ
@Ranjini-fp9yv7 күн бұрын
🙏🙏🙏🙏🙏
@ravisharavi61537 күн бұрын
M@Y GoD BlESs these kids for further improvement ❤❤❤❤❤❤ Manafikka, u’re realllyyy great person❤❤❤❤❤❤❤ what an amazing improvement!!!!!!! How did they come here & how’re they returning 😊😊😊😊😊
@muhammedmasinmasin37693 минут бұрын
Masculer ഡിസ്ട്രോഫി ട്രീറ്റ് മെന്റ് ഉണ്ടാ
@jubimuneer11567 күн бұрын
🤲🤲🤲👍👍👍😢
@mereenamartin25647 күн бұрын
❤
@jessyjohn21247 күн бұрын
ഇക്കാ ജഗന്നാഥൻ അണ്ണന്റെ വീട്ടിൽ പോയില്ലേ ⁉️⁉️⁉️⁉️ live ഇടാം എന്ന് പറഞ്ഞിട്ട് ഇതുവരെ കണ്ടില്ലല്ലോ
@Lorryudamamanaf4 күн бұрын
16.11.2024
@Raju-xg6iq7 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SurprisedAirplane-zc6uo7 күн бұрын
Masha allah❤❤❤❤
@SakeenaptSakki6 күн бұрын
ഇത് ഇന്നത്തെ ന്യൂസാണോ അവർ വീട്ടിലേക് പോയി എന്ന കണ്ടൊരുന്നു
@Dk-dv3eh7 күн бұрын
😊
@febinasharaf77277 күн бұрын
Eshwar malpe ❤❤❤❤
@Mishab-y3v7 күн бұрын
Manafka avidethe doctors inte number kittumo enikumund kidapilaya mon