Good evening MK Luka sir Giving Atharajly for you thank you very much God bless us
@manjuambrose14082 сағат бұрын
ഇങ്ങനെ ഉള്ളവരാണ് ശരിക്കും വിശുദ്ധ ജൻമം. Prayers 🙏🙏🙏
@prigiljoseph45563 сағат бұрын
blessed life,
@shibujoseph3475Сағат бұрын
നീതിമാൻ! സ്വർഗ്ഗസ്തനായ പിതാവിന്റെ വലതുഭാഗം ഇങ്ങനെഉള്ള വിശുദ്ധരെ കൊണ്ട് ധന്യമാകട്ടെ!❤🌹
@vargheseao40583 сағат бұрын
നന്മമരിക്കാത്ത മനുഷ്യരിൽ ഒരാൾ ദൈവം സ്വർഗത്തിലേക്ക് ക്ഷണിക്കും!
@kunjumonkk15502 сағат бұрын
നല്ല മനസിന്റെ ഉടമക്ക് ആദരാ ഞ്ഞ ലികൾ
@seekeroftruth31504 минут бұрын
ദൈവസ്നേഹം എത്രമാത്രം ആ മനുഷ്യനിൽ നിറഞ്ഞിരുന്നു.👍🙏
@DomodaswaamiDomodaswaami123Сағат бұрын
മഹാ മനസ്കൻ.. 🙏🙏
@rajeendrannair-cw5ebСағат бұрын
സർവേശ്വരൻ അദ്ദേഹത്തിന് സ്വർഗ്ഗരാജ്യം നല്കും
@rameshmathew19613 сағат бұрын
Noble soul❤.. had a lot of compassion for the less fortunate😢
@joseenthanakuzhy2561Сағат бұрын
I support, salute you Dr. Luka sir . God bless, protect you always.
@devassypl69133 сағат бұрын
ആദരാഞ്ജലികൾ 🙏🏽❤🙏🏽
@sujatchacko2390Сағат бұрын
ഇന്നും ഇത് ഒക്കെ കേൾക്കുമ്പോൾ ഇന്നും പലർക്കും കിളി പോകും സ്വർഗത്തിൽ നിക്ഷേപിച്ച ബുദ്ധിയുള്ള മനുഷ്യൻ യേശു പറഞ്ഞു ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്യുന്നത് ഒക്കയും എനിക്ക് ചെയ്തത് ആകുന്നു
എന്റെ കൂട്ടുകാരിയുടെ സമകാലികനായി പാലാ സെന്റ്. തോമസ്കോളേജിൽ പഠിച്ചതാണ് ലൂക്കാസാർ. ഇന്നലെ അവൾ മരണവാർത്ത പറഞ്ഞകൂടെ, അദ്ദേഹത്തിന്റെ ആകർഷണീയമായ വ്യക്തിത്വത്തെക്കുറിച്ചും നന്മകളെക്കുറിച്ചും പറയുകയുണ്ടായി. ചിലമനുഷ്യർ 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നവരാണ്’. എന്നിട്ടും ജീവിതം എത്രമാത്രം കഠിനമായിരുന്നു ലൂക്കാസാറിന്! ഓ. എൻ. വി. യുടെ ‘സൂര്യഗീത’ ത്തിലെ വരികളാണ് ഓർമ്മവരുന്നത്:’മറ്റുള്ളവർക്കായ് സ്വയംകത്തിയെരിയുന്ന സുസ്നേഹമൂർത്തിയാം സൂര്യ.....സ്വസ്ഥി ഹേ സ്വസ്ഥി’ 🙏🏽
@valsakumari55623 сағат бұрын
Incarnation of. God.
@sajeevanmenon42353 сағат бұрын
❤❤❤❤❤🎉🎉🎉🎉🎉 അതെ നമ്മൾ എന്നും nanmmaniranjavarvar ആകണം....നല്ലത് സാറെ ❤❤❤🎉🎉🎉🎉 God bless 💖
@josephsrampickal43083 сағат бұрын
ഗുഡ് സമരിട്ടൻ
@devassypl69133 сағат бұрын
ഇടതുകരം ചെയ്യുന്നത് വലതു കരം അറിയരുത്
@devassypl69133 сағат бұрын
നല്ലവർക്കേ ദൈവം എന്നും പീഡനങ്ങൾ കൊടുക്കു
@EmilySaraJohn3 сағат бұрын
Rest in peace 🙏
@valsajames237354 минут бұрын
അഭിമാനം മാത്രം, അന്നും ഇന്നും, എന്റെ Bed classmate. മറക്കാൻ പറ്റില്ല ആ കാലഘട്ടം.
@ajip60842 сағат бұрын
ദൈവം മനുഷ്യരൂപത്തിൽ 🙏🏻🙏🏻🙏🏻
@KujunjammaThomas41 минут бұрын
❤🎉🎉🎉🎉
@a.radhakrishnannair4218Сағат бұрын
Pranamam sir
@radhakrishnanmk9791Сағат бұрын
ലൗ all serve all..
@vortex6033Сағат бұрын
A great soul.Noble example.Shows how much detached he was to worldly possessions.
@bennyjoseph5583 сағат бұрын
condolences and prayers🙏🙏
@UpendranUpendran-y1p3 сағат бұрын
🙏 പ്രണാമം🙏
@babujacob432457 минут бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@radharajan2770Сағат бұрын
🙏🙏🙏🙏❤️❤️
@shibumathew7125Сағат бұрын
Great person ❤
@rajeswarig31813 сағат бұрын
😊
@mariajain7706Сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@rosammaarukonmala27492 сағат бұрын
Real follower of Christ. Thanks for sharing.
@VineethaBiju-ns2gzСағат бұрын
RIP Luca Sir🙏
@remasoman70942 сағат бұрын
A noble soul .❤❤
@thomaskj77593 сағат бұрын
🙏🙏🙏🙏🌹🌹🌹🌹🌹
@vivette91952 сағат бұрын
May his soul rest in peace. ☮️☮️☮️🙏🙏🙏
@REJUJACOBJacob3 сағат бұрын
condolence RIP
@MARAJU-es8eyСағат бұрын
Respected Oommen Chandy and Luka Sir same life
@leenathomas967Сағат бұрын
RIP Sir🙏
@sonisam-q2b2 сағат бұрын
🙏🙏🙏🙏🙏🙏🙏😢
@cheriyankm60703 сағат бұрын
❤❤❤❤❤❤❤❤❤
@leenathomas967Сағат бұрын
RIP Sir
@sajimalancharuvil99122 сағат бұрын
Rip 🙏🙏🙏🙏prayers
@ske5933 сағат бұрын
🙏🙏🌹🌹
@Babukrishnan-qb9mh2 сағат бұрын
🌹👍🌹🌹🌹🌹:
@baburaj39853 сағат бұрын
🙏,,,,,,,,, 👍,,,,, 🙏,,, 🌹🌹🌹
@mathewgeorge7963Сағат бұрын
M.K.LUKA സ്വർഗത്തിൽ പോകില്ല Luka ശിർക് ചെയ്തില്ല
@mathewgeorge3153Сағат бұрын
RIP. Everything not clearly formed.
@lissyjacob46492 сағат бұрын
I was praying for him from the moment l came to know his conditions.
@joyaugustine2690Сағат бұрын
മഹാ ദാനശീലനായ അദ്ദേഹത്തിൻ്റെ മരണസമയത്ത് ഭാര്യ നാട്ടിൽ ഉണ്ടായിരുന്നോ? ഭാര്യയുടെ പ്രതികരണം കൂടി ഇതിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. അഭിനന്ദനങ്ങൾ😂❤
@ancygeorge354944 минут бұрын
ഭാര്യ 2 മാസം ആയി നാട്ടിൽ ഉണ്ട് അദ്ദേഹത്തെ പരിചരിച്ചു
@rachelthomas67433 сағат бұрын
RIP 🌹🙏
@anvileducationfoundation2672 сағат бұрын
A practising Christian .
@RoseMary-hi2vz2 сағат бұрын
Neethi manty maranam urakkam pollayathri🤣❤❤❤
@JoyPayykkatt53 минут бұрын
എനികയറില
@jollybibu14662 сағат бұрын
Rip
@ancygeorge354928 минут бұрын
ഇങ്ങനെ ഒക്കെ വാർത്ത വിടുമ്പോൾ സത്യം മാത്രം പറയുക വർഷങ്ങൾ ആയി ഇദ്ദേഗതിന് അസുഖം ഇല്ലായിരുന്നു 7മാസം ആയതേ ഉള്ളു..രോഗം തുടങ്ങിയിട്ട്....മറവി രോഗം ഇല്ലായിരുന്നു... ആരാണ് നിങ്ങൾക്ക് ഈ നുണ കഥകൾ പറഞ്ഞു തന്നത് ഇദ്ദേഹത്തിന്റെ കൂടെ ഒന്നര വർഷം ആയി കൂടെ നിൽക്കുന്ന ആളാണ് ഞാനും എന്റെ ഭർത്താവും എന്തൊക്ക നുണകൾ ആണ് അതെങ്ങതിന്റ ജീവിത കഥ ആയി പ്രചരിപ്പിക്കുന്നത് പാവങ്ങളെ സഹായിക്കുന്ന വിശുദ്ധൻ ആണ് ഇദ്ദേഹം..പക്ഷെ ഇങ്ങനെ ഒരു വീഡിയോ വിടുമ്പോൾ ഭാര്യയും മക്കളും അറിഞ്ഞിരിക്കണം.. മറവി രോഗം ഇല്ലാത്ത ആളെ നിങ്ങൾ മറവി രോഗി ആക്കി നിങ്ങളുടെ പ്രസക്തി ക്ക് വേണ്ടി നുണക്കഥകൾ അവസാനിപ്പിക്കുക ഓർമ്മ ഇല്ലാത്ത സമയത്ത് അല്ല മറ്റുള്ളവരെ സഹായിച്ചത് നല്ല ഓർമ്മയോടെ ആണ് തന്റെ സമ്പാദ്യo ദാനം ചെയ്തത് .
@jacobpadingattakara2756Сағат бұрын
Y8
@sudharashanbalakrishnan20793 сағат бұрын
ദൈവം തരികിടകളുടെ കൂടെയാണ് എപ്പോഴും പ്രണാമം
@antonym.v20812 сағат бұрын
May the departed noble soul may rest in eternal peace. Luke Sir, you are a good Samaritan, you will be in heaven.