മൂർഖൻ കുഴിയിൽ വീണത് കൊണ്ട് ആടുകൾക്ക് അപകടം സംഭവിച്ചില്ല | Snakemaster EP 640

  Рет қаралды 506,054

Kaumudy

Kaumudy

Күн бұрын

Пікірлер: 257
@vineethgodsowncountry9753
@vineethgodsowncountry9753 3 жыл бұрын
പാമ്പിനെ പിടിക്കാനാണെത്തിയതെങ്കിലും ആടുകളാണ്🐐🐐🐐 സുരേഷേട്ടനെ ആദ്യം ആകർഷിച്ചത്.സഹജീവി സ്നേഹം നിറയുന്ന നല്ലൊരു മനുഷ്യൻ...🤗
@fakhrudheenkolathur3495
@fakhrudheenkolathur3495 3 жыл бұрын
ഒരു പച്ചയായ മൃഗ സ്നേഹി വാവ പൊളിയാണ് '
@iamgroot5330
@iamgroot5330 3 жыл бұрын
Manushya snehinnu koodi pray bruh
@azogfs6914
@azogfs6914 3 жыл бұрын
Manushya snehiyum koode aanu!!💕💕
@smbuilding8031
@smbuilding8031 3 жыл бұрын
Shariya
@MyChannel-xs3jg
@MyChannel-xs3jg 3 жыл бұрын
💗💗
@akcta2045
@akcta2045 3 жыл бұрын
കൗമുദി ടീവി you tubil വളരാൻ കാരണം ഒരാൾ മാത്രം 😍വാവ സുരേഷ് ഏട്ടൻ സത്യം അല്ലെ 💥💥✌️🤓
@BADUSHAVLOG
@BADUSHAVLOG 3 жыл бұрын
Ys
@MLxHUNTER555
@MLxHUNTER555 3 жыл бұрын
Ys
@33vijaykv1fjkhss9
@33vijaykv1fjkhss9 3 жыл бұрын
Yes💕💓💖
@thamasa5456
@thamasa5456 3 жыл бұрын
💯
@youtubecowoy6212
@youtubecowoy6212 3 жыл бұрын
Vava chettan mathram alla. Avrude team full
@mychannel-kb7gb
@mychannel-kb7gb 3 жыл бұрын
വാവ ചേട്ടൻ ഉയിർ 😍😍😍
@akcta2045
@akcta2045 3 жыл бұрын
വാവ ചേട്ടനെ എത്ര പ്രെശംസിചാലും മതി ആവില്ല 😍വാവ ചേട്ടൻ ഗ്രേറ്റ്‌ 😍💥
@samad9148
@samad9148 3 жыл бұрын
🔥🔥🔥🔥⚡️
@shanavasbasheer4152
@shanavasbasheer4152 3 жыл бұрын
ദൈവം സുരേഷേട്ടന്റെ കൂടെത്തന്നെയുണ്ട്... ഒരുപാട് ആളുകളുടെ പ്രാർത്ഥന അദ്ദേഹത്തോടൊപ്പം ഉണ്ട്.... ഒരുപാട് ഇഷ്ടം സുരേഷേട്ടൻ....
@ihsanihsan7010
@ihsanihsan7010 3 жыл бұрын
.
@pradeepank9453
@pradeepank9453 3 жыл бұрын
വാവ സുരേഷ് , ഒരു രക്ഷയുമില്ല, സൂപ്പർ ,നല്ല മൃഗസ്നേഹി .......
@user-zl6ps9xu9p
@user-zl6ps9xu9p 3 жыл бұрын
മനുഷ്യത്വം, മൃഗസ്നേഹി എന്നിങ്ങനെ ഒരുപാട് നല്ല മനസ്സിന് ഉടമയായ വാവ ചേട്ടന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ഉണ്ടാകും.
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
ചേട്ടായി ...നമസ്കാരം. ആടിനെ കൊഞ്ചിക്കുന്നത് കണ്ടിട്ട് കൊതിവരുന്നൂ.കുഞ്ഞുങ്ങൾക്ക് എന്തൊരു ഓമനത്തം. ആരോടും പറഞ്ഞില്ല...ഞാൻ മാത്രമേ അറിഞ്ഞുള്ളു.
@ashiqmy4920
@ashiqmy4920 3 жыл бұрын
മൃഗ സ്നേഹം...വാവ ചേട്ടന് മറ്റ് ആരെക്കാളും കൂടുതലാണ്..
@jishnups6824
@jishnups6824 3 жыл бұрын
വാവ സുരേഷ് ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ പാമ്പുകളെ കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റാൻ ഈ പരിപാടി സഹായിച്ചിട്ടുണ്ട്
@ashtamip4298
@ashtamip4298 3 жыл бұрын
സുരേഷേട്ടൻ നല്ല ഒരു സഹജീവി സ്നേഹി ആണെന്ന് നമുക്കു ഇതിൽ മനസിലാകാം..മുൻപേ തെളിയിച്ചിട്ടുണ്ട്. പക്ഷെ ഇതിനെ ഒക്കെ വളർത്താൻ ഉള്ള സാഹചര്യവും സാമ്പത്തികവും ഇല്ലെന്നു പറയുമ്പോൾ വിഷമം തോന്നുന്നു..
@rasiahussian4407
@rasiahussian4407 3 жыл бұрын
Pavam. Vavaa
@soudasaleem688
@soudasaleem688 3 жыл бұрын
👍👌👍👌👍👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌
@RStrolls
@RStrolls 3 жыл бұрын
വാവ ഒരുപാടിഷ്ടം ❤❤❤❤❤ അടിപൊളി 😀
@9539875628
@9539875628 3 жыл бұрын
പാമ്പിനെ മാത്രമല്ല എല്ലാ ജീവികളും അദ്ദേഹത്തിനെയും അദ്ദേഹം അവരെയും സ്നേഹിക്കുന്നത് നേരിട്ട് കാണാൻ എന്ത്‌ രസമാണ് അഭിമാനം തോന്നുന്നു ആര് എന്ത് പറഞ്ഞാലും ഇതാണ് ഞങ്ങളുടെ വാവച്ചേട്ടൻ🥰 🙏🙏🙏🙏🙏🙏
@reshmakripan122
@reshmakripan122 3 жыл бұрын
സുരേഷ് ഏട്ടൻ polliya ഒരുപാട് ഇഷ്ട്ടം maaaa
@jaggusjunction
@jaggusjunction 3 жыл бұрын
Ayin
@zumeerzumi4114
@zumeerzumi4114 3 жыл бұрын
മുത്താണ് സുരേഷ് ചേട്ടൻ ♥️😘
@trollgrapher4871
@trollgrapher4871 3 жыл бұрын
Vava suresh army💪💪💪
@k12musiczz29
@k12musiczz29 3 жыл бұрын
👍👍👍
@akshayas154
@akshayas154 3 жыл бұрын
The real life hero❤️
@travelraj7365
@travelraj7365 2 жыл бұрын
The king 👑വാവാ സുരേഷ്👑💙✊️💪💙😘😘🙏
@radhikasrinivas1901
@radhikasrinivas1901 3 жыл бұрын
Salute this man ,A genuine animal.lover .
@nikhil860
@nikhil860 2 жыл бұрын
4:00 " nammal randu perum ore colour aa alle " 🤣😂 aah dialogue polichu
@seshinkhanseshu5883
@seshinkhanseshu5883 3 жыл бұрын
ഒരു വാക്കുകൾ കൊണ്ട് പറഞ്ഞ തിരുന്നത് അല്ല എല്ലാവിധ ആശംസകളും നേരുന്നു വാവ അണ്ണാ
@rajithapn4493
@rajithapn4493 3 жыл бұрын
My favourite program chettanum Friendsum ⚘⚘⚘⚘⚘
@muhammedfavas2657
@muhammedfavas2657 3 жыл бұрын
Good bless you vava chettan
@iconiciq7510
@iconiciq7510 3 жыл бұрын
Vava chettan poliya😘😘
@ashwthyash9581
@ashwthyash9581 3 жыл бұрын
Aattumbaykku sherikum ishtaayi
@sandramanoj615
@sandramanoj615 3 жыл бұрын
Suresh ettan polii😘😘😘🤗🤗🤗🤗🤗
@sudhinunni1992
@sudhinunni1992 3 жыл бұрын
God bless you vava chetta❤
@brownjamessunny4270
@brownjamessunny4270 3 жыл бұрын
Veraa level 💪💪❤❤
@sundawnsojan2141
@sundawnsojan2141 3 жыл бұрын
Name Golda I love you
@__mayavii__
@__mayavii__ 3 жыл бұрын
Superman 💯
@shanoojlal5784
@shanoojlal5784 3 жыл бұрын
Vaava chettan sarikkum manushyanayi janicha dhaivamanu...I Love You Chetta
@anamikavijeesh5045
@anamikavijeesh5045 3 жыл бұрын
കുട്ടികൾ കളിക്കുന്ന സ്ഥലത്ത് തന്നെ കുഴി കുഴിക്കണം
@bindhuraman3591
@bindhuraman3591 3 жыл бұрын
സുരേഷേട്ടൻ അടിപൊളി ❤❤❤
@sajikumaran9062
@sajikumaran9062 3 жыл бұрын
My favorite program
@rider7923
@rider7923 3 жыл бұрын
വാവ ചേട്ടാ സൂപ്പർ
@jubyabrham307
@jubyabrham307 3 жыл бұрын
പച്ചയായ മനുഷ്യൻ 💚
@ramseelaramseela8392
@ramseelaramseela8392 3 жыл бұрын
Vava chettan super👍👍👍
@dhaneshpaloli9132
@dhaneshpaloli9132 Жыл бұрын
വാവച്ചേട്ടൻ സൂപ്പർ❤
@abdullatheef6320
@abdullatheef6320 3 жыл бұрын
സുരേഷ് ചേട്ടാ നിങ്ങൾ മുത്താണ്
@muhammadaneesh6551
@muhammadaneesh6551 3 жыл бұрын
ജീവി സ്നേഹി സുരേഷ് ചേട്ടൻ
@ushavarghese2435
@ushavarghese2435 3 жыл бұрын
Pakshikalem, aadukalem kandapol vaveyku undaya sathosham, athu as mukhathu Kanan .....👌👌👌👌👌. God bless you Vave.💐💐
@ocean8415
@ocean8415 3 жыл бұрын
വാവ പറയാതെ ഒരു കാര്യം പറയുന്നുണ്ട് മനസ്സിനുള്ളിലെ ഒരു നീരസം സാരമില്ല ഭൂമിയിൽ കഷ്ടപ്പെടുന്നവരെ അവസാനം മഹത്വവത്കരിക്ക പെടുക യുള്ളൂ
@Nyx594
@Nyx594 3 жыл бұрын
ഏറ്റവും ചങ്കുറ്റം ഉള്ള ഒരു മലയാളി 👏👏👏
@pdamarnath3942
@pdamarnath3942 3 жыл бұрын
Great, suresh. Great. God bless you all.
@pv_vlogs777
@pv_vlogs777 3 жыл бұрын
Vava fans
@തേനീച്ച-മ2ജ
@തേനീച്ച-മ2ജ 3 жыл бұрын
നൻമ നിറഞ്ഞവൻ വാവ ഫാൻസ് അടി ലൈക്ക് ....
@shyjutitus5991
@shyjutitus5991 3 жыл бұрын
Suresh chettante animals nodulla eee alima ...athanu...adhehathinte vijayam.....
@godsongeorge6586
@godsongeorge6586 3 жыл бұрын
വാവ സുരേഷ് പുലിയാണ്
@kukkuviswanath2303
@kukkuviswanath2303 3 жыл бұрын
Orupade eshtamanehhh sureshettane, njaghalude familykke
@theinformativefriend
@theinformativefriend 3 жыл бұрын
Coumudy tv yil ake njan kanunnath snake master um oh my god um mathram aanu... Koumudy tv ude valarchayil pakuthi pankum eee randu programmes anu ennu thonunnu...
@gamingff6249
@gamingff6249 3 жыл бұрын
Vava big salute 🙏🙏🙏🙏
@prajiprasad5910
@prajiprasad5910 3 жыл бұрын
Vava suresh poliyannu
@sarathtubes6252
@sarathtubes6252 3 жыл бұрын
Vava chettan fans adi like
@kamalrafeek
@kamalrafeek 3 жыл бұрын
കൗമുദി നിങ്ങളുടെ പശ്ചാതല ശബ്ദം കിങ് കോബ്രയേക്കാൾ അതിഭീകരമാണ് അല്പം കുറച്ചു കൂടെ
@sreeharisachu4143
@sreeharisachu4143 3 жыл бұрын
Suresh chettan poli aane..
@AntoNavaneetham
@AntoNavaneetham 3 жыл бұрын
കൊന്നു തിന്നു ചൂഷണം ചെയ്യുന്നതിൽ എന്ത് മൃഗ പക്ഷി സ്നേഹം ആളുകൾക്ക് Mr. Vave
@skullcrusher6743
@skullcrusher6743 3 жыл бұрын
Vava fan but why don't show sanke please show please
@Saji202124
@Saji202124 3 жыл бұрын
Kurech kalthekk ee programm kanunned nirthiii.
@CHRLY_FX
@CHRLY_FX 3 жыл бұрын
NJAN ORU KILLADI ANN GUY'S 😂😂
@adwaithr.s2138
@adwaithr.s2138 3 жыл бұрын
Akash ano
@brainbean116
@brainbean116 3 жыл бұрын
അതിഥിയെ പുറത്ത് എടുത്ത് പരിചയപ്പെടുത്തുന്ന സീൻ ഉണ്ടല്ലോ....അത് ഒഴിവാക്കിയോ...?..അതും കൂടി വേണമായിരുന്നു....അത് ഇത്ര ഭംഗിയായി നിങ്ങൾകല്ലാതെ ആർക്ക് പറ്റും...?..
@rameshdavid2605
@rameshdavid2605 3 жыл бұрын
ശരിയാ,.. ചിലപ്പോൾ Department ന്റെ നിർദ്ദേശം കാണും
@rameshdavid2605
@rameshdavid2605 3 жыл бұрын
ശരിയാ,.. ചിലപ്പോൾ Department ന്റെ നിർദ്ദേശം കാണും
@phrworld1363
@phrworld1363 3 жыл бұрын
എന്റെ വീട്ടിലും ഉണ്ട്. അണലി.ഞങ്ങളുടെ നാട്ടിൽ പയ്യാണി എന്ന് പറയും.ഒരു മാസത്തോളം ആയി വീട്ടിൽ താമസം
@pradeepank9453
@pradeepank9453 3 жыл бұрын
താങ്കൾ അണലിയെ വീട്ടിൽ വളർത്തുന്നതാണോ ,...--
@phrworld1363
@phrworld1363 3 жыл бұрын
@@pradeepank9453 അല്ല ഞങൾ രാത്രി മാത്രമേ അതിനെ കാണാറുള്ളൂ.
@phrworld1363
@phrworld1363 3 жыл бұрын
തല്ലിക്കൊല്ലൻ മനസ്സ് അനുവദിക്കുന്നു മില്ല.
@musthparambilpeedika6430
@musthparambilpeedika6430 3 жыл бұрын
@@phrworld1363 very deynger
@Pathu927
@Pathu927 3 жыл бұрын
@@phrworld1363 Athinte kadi kittumbol padicholum
@shivayogtravel
@shivayogtravel 3 жыл бұрын
Thank you Vava Chettan . Your Awareness programme about snakes is adorable and world famous. Wishing you all the best. Recently three different incidents happened towards wild animals in Kerala and Tamil Nadu. One person burned an wild elephant. Some people killed a cub Leapored and cooked for curry. And some people killed wild buffaloes for food. These incidents are very sad. Sir please bring an awareness programme at your channel towards these cruelty to animals. Namaskaram
@Seethereels
@Seethereels 3 жыл бұрын
SureshA10 uyir❤️🥰
@eway9925
@eway9925 3 жыл бұрын
മൂർഖന്റെ ഇറച്ചി സൂപ്പർ ആണ് കഴിച്ചാൽ തൊലി ചുളുങ്ങില്ല. തായ്‌ലൻഡ് ൽ വേടിക്കാൻ കിട്ടും
@hakkimkader3802
@hakkimkader3802 3 жыл бұрын
Alians..snake..mastar..super ..kumadi..tv..super ..
@solopsychogaming4484
@solopsychogaming4484 3 жыл бұрын
15:20 ബാക്ക്ഗ്രൗണ്ട് മ്യൂസിക് 🐍
@btswithjhopok1083
@btswithjhopok1083 3 жыл бұрын
എനിക്ക് ആട് വലിയ ഇഷ്ടമാണ് വങാൻ പണം ഇല്ല
@AbdulSalam-vu5dt
@AbdulSalam-vu5dt 3 жыл бұрын
Super
@44arjunvm40
@44arjunvm40 3 жыл бұрын
😍😍
@kvshobins9820
@kvshobins9820 3 жыл бұрын
പാമ്പിനെ കൊണ്ട് കുഴിയിൽ നിന്നും കയറി വരുന്നത് കാണിച്ചില്ലല്ലോ 🤔🤔🤔🤔
@79bjacob
@79bjacob 3 жыл бұрын
Vaava Kidu aanu Vaava Puli Aanu❤️
@Chandrababu-ef3gn
@Chandrababu-ef3gn 3 жыл бұрын
Sambatikam kittunnu pakshe adheham kittunna panam pavagalkke kodukunnu manushiya snehiyum
@akashnkmnkm4772
@akashnkmnkm4772 3 жыл бұрын
SURESHETTAN KI JAI 💞❤🔥💪
@AnilKumar-pi1iw
@AnilKumar-pi1iw 3 жыл бұрын
God bless you
@mohammednabeelchalil2767
@mohammednabeelchalil2767 3 жыл бұрын
Good person 💞
@sherinbabukkbabu952
@sherinbabukkbabu952 3 жыл бұрын
Cheta oru samsayam choichote ellavarum mruga sneham kondano adineyum kozhiyeyum oke valarthunnath?
@ammugopz
@ammugopz 3 жыл бұрын
Vava Suresh Fans Like Adi
@taufiquekhan9018
@taufiquekhan9018 3 жыл бұрын
Nice rescue cobra in well and save from nest Russel'sviper save snake 🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍 save environment vava suresh keep it up
@Anu-Anoop1
@Anu-Anoop1 3 жыл бұрын
ആ മുറിച്ചു മാറ്റിയ വലയുടെ നിറം ഏതാണ്? ആദ്യം പച്ചയും പിന്നെ നീലയും ആയി തോന്നിയത് എനിക്ക് മാത്രമാണോ? 🤔
@kannangokul767
@kannangokul767 3 жыл бұрын
Chettan pamp pidi stop cheyyan pova enn paranjit 😔
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
Vava Suresh makes his presence felt with capture of a cobra which accidentally fell on a deep pit having some water in it. It did not take much time for Vava to rescue the snake which was followed by the capturing of another snake , a dangerous viper , got entangled with the plastic net, s Vava had to cut the net using a scissor , and take out the snake much to the relief of the people living in that area. It was good to watch Vava Suresh making his appearances at different locations after travelling a lot with even taking care of himself.
@Astralcompletion
@Astralcompletion 3 жыл бұрын
പാമ്പിനെ സ്നേഹിക്കെകുണ് പഠിപ്പിച്ച വാവാച്ചേട്ടന് എന്റെ വയ്യ സ്‌നേഹം അറിയിക്കുന്നു
@manasraj....d2kedits719
@manasraj....d2kedits719 3 жыл бұрын
poli yanu suresh annan
@mr_kevin8432
@mr_kevin8432 3 жыл бұрын
Chetan poli
@AbhishekAbhi-ne2tg
@AbhishekAbhi-ne2tg 3 жыл бұрын
നല്ല കളർ
@aswintsanthosh8359
@aswintsanthosh8359 3 жыл бұрын
ചേട്ടാ 👌❤❤❤❤
@ghostboy7024
@ghostboy7024 3 жыл бұрын
Poli
@tissyaugusthy5512
@tissyaugusthy5512 3 жыл бұрын
18 / 10 / 1977. ASLESHA NAKSHATRAM THULAM 1 TISSY AUGUSTHY.
@അഭിഷ്അഭി
@അഭിഷ്അഭി 3 жыл бұрын
Bhoomiyile deyvam ningalaanu
@lukmannpsirajululoomurumbi7324
@lukmannpsirajululoomurumbi7324 3 жыл бұрын
ഭൂമിയിലുള്ളതിനോട് കരുണ കാണിച്ചാൽ ദൈവം കരുണ ചെയ്യും മുഹമ്മദ് നബി സ്ര )
@theinformativefriend
@theinformativefriend 3 жыл бұрын
Suresheta... Am your big fan.. Sureshetante tata indica car evidepoyi.. Ipol hyundai il anallo karakkam...
@riyaisha5697
@riyaisha5697 3 жыл бұрын
സത്യം
@ratheeshachu5180
@ratheeshachu5180 3 жыл бұрын
I like it
@Ayush-ty3ml
@Ayush-ty3ml 3 жыл бұрын
Kaumudy tvil Vava sureshinte vedios matharam Anu adikam alukal kanuna
@emilysamsonemi2377
@emilysamsonemi2377 3 жыл бұрын
hi sureshetta
@TmSree
@TmSree 3 жыл бұрын
A natural human being vava chetan
@creativehub3698
@creativehub3698 3 жыл бұрын
Idakkulla nattukarude talk ozhivakku kaumudhy..it was too disturbance I think..vava chettan talk mathi..ath orikkalum over alla..oru lag um alla
@sayidsha4351
@sayidsha4351 3 жыл бұрын
Ithu pole ulla saahajarythil gloves use cheithu guude
@athul.rooter_
@athul.rooter_ 3 жыл бұрын
poli chetta❤️
@noushadnilambur2508
@noushadnilambur2508 3 жыл бұрын
❤️❤️❤️❤️❤️❤️
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Surabhiyum Suhasiniyum 2 | Flowers | EP # 132
22:06
Flowers Comedy
Рет қаралды 14 М.
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН