മൂർഖൻപാമ്പിന്റെ കടിയേറ്റ കുഞ്ഞിന്റെ വീട്ടിൽഎത്തിയ വാവയ്ക്ക് മുന്നിൽ വീണ്ടുംപാമ്പ്‌ |SnakemasterEP676

  Рет қаралды 778,444

Kaumudy

Kaumudy

Күн бұрын

തിരുവന്തപുരം ജില്ലയിലെ കാരേറ്റ് പേടികുളം എന്ന സ്ഥലത്ത് നിന്ന് വാവയ്ക്ക് ഒരു കാൾ ,ഭരത്ത് എന്ന ആറ് വയസുള്ള മകന്റെ അമ്മയാണ് വിളിച്ചത്,മൂർഖൻ പാമ്പിന്റെ കടിയേറ്റ് മകൻ ആശുപത്രിയിലാണ്,ഒരു വിരൽ ഇനി ചലിപ്പിക്കാൻ കഴിയില്ല എന്ന് ഡോക്ടർ സംശയം പറഞ്ഞു, വാവ അച്ഛനെയും ,അമ്മയെയും ആശ്വസിപ്പിച്ചു,കാലിന്റെ പടം നോക്കി മകന് കുഴപ്പം വരില്ല എന്ന് വാവ പറഞ്ഞു,ഇപ്പോൾ വീട്ടിൽ ചികിത്സയിലാണ്,ആ മകന്റെ അടുത്തേക്കാണ് വാവയുടെ ഇന്നത്തെ യാത്ര,ആ വീട്ടിൽ വീട്ടുകാർ രണ്ട്‌ പാമ്പിനെ കണ്ടിരുന്നു,വാവ വീട്ടിലേക്ക് എത്തിയതും വീണ്ടും ഒരു പാമ്പ്‌...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
A call came to Vava’s phone from Karettu Pedikulam in Thiruvananthapuram district. The caller was the mother of a six-year-old son, whose name is Bharath.
He is hospitalised after being bitten by a Cobra. The doctor says he may not be able to move one of his fingers
Vava consoled his father and mother.
Vava said that their son would be alright, looking at his leg. He is currently undergoing treatment at home. Vava's journey today is to that house. The family saw two snakes in the house. Vava went there and saw another snake ... Watch Snake Master!
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #Kaumudy

Пікірлер: 409
@reethuantony7611
@reethuantony7611 3 жыл бұрын
വാവ ചേട്ടൻ സംസാരിക്കുബോൾ ചീറ്റുന്ന മാതിരി ഒരു സൗണ്ട് എനിക്ക് മാത്രമാണോ കേട്ടത് 😁
@miniraphy4790
@miniraphy4790 3 жыл бұрын
ആ സൗണ്ട് മാസ്ക് വെച്ച് സംസാരിക്കുമ്പോൾ, സ്‌ട്രെയിൻ ആവുന്നുണ്ടാവും. അപ്പോൾ ശ്വാസം എടുത്തു വലിക്കുന്നത് ആണ്. മാസ്ക്ക് വെച്ച് സംസാരിക്കുമ്പോൾ ചിലർക്ക് അങ്ങനെ ആണ് 😃
@izuzvlog7879
@izuzvlog7879 3 жыл бұрын
Njanum kettuu
@arjunsankar6988
@arjunsankar6988 3 жыл бұрын
Camera man-nu jaladhisham pidichanu 😂
@vysakhkt9747
@vysakhkt9747 3 жыл бұрын
ശ്വാസം എടുക്കുന്ന സൗണ്ട് മൈക്ക് ലുടെ കേൾക്കുന്നതാ
@amalschu3430
@amalschu3430 3 жыл бұрын
Njanum kettuuuu
@kuttimottu409
@kuttimottu409 3 жыл бұрын
പാമ്പിനെ കണ്ടാൽ കണ്ടം വഴി ഓടുന്ന ഞാൻ 😂😂😂😂😂
@kanmayas.bakshayasb8228
@kanmayas.bakshayasb8228 3 жыл бұрын
😂😂🤣🤣😂😂
@kanmayas.bakshayasb8228
@kanmayas.bakshayasb8228 3 жыл бұрын
Hi
@jaseerajasee3799
@jaseerajasee3799 3 жыл бұрын
Njan collegeilek povumbol paambinte vaayude adiyil ente thanda viral njan kaatilude aanu povunnath pettannu kandu njan ente kaal valichu pinne paamb ennu nokathey otta oottam😁 pinne njan kaatilude poval illa
@kuttimottu409
@kuttimottu409 3 жыл бұрын
@@jaseerajasee3799 ahhh
@jaseerajasee3799
@jaseerajasee3799 3 жыл бұрын
@@kuttimottu409 kallam onnum paranjath alla sathiyamanu valiya paamb onnum alla kurachu cheruth aanu ath mouth open aakiyit kidannit indavum njan a time kaatilude nadannu varunnu one step veykumbol athinte mouthinte avide ente thanda viral 😊
@jobinjohney3086
@jobinjohney3086 3 жыл бұрын
പാമ്പുകടിയേറ്റൽ ചികിത്സ ലഭിക്കുന്ന എല്ലാ ജില്ലകളിയെയും ഹോസ്പിറ്റലുകളുടെ ഒരു ലിസ്റ്റ് ജനങ്ങൾക്ക് വേണ്ടി പറയാമോ
@adithyan8413
@adithyan8413 3 жыл бұрын
Vava annan uyir annu thonnunnvar like adi💪💪💪
@midhunabhinivas9441
@midhunabhinivas9441 2 жыл бұрын
എല്ലാം ഹോസ്പിറ്റലിലും ആന്റി വേണം മെഡിസിൻ വേണം അല്ല താ ഹോസ്പിറ്റാൽ പൂട്ടിക്കണം
@Wwechampion2
@Wwechampion2 8 ай бұрын
എല്ലാ ഹോസ്പിറ്റലിലും ആന്റികൾ ഉണ്ടാവും 🤣🤣
@thansil4029
@thansil4029 3 жыл бұрын
ഇടക് ഇടക് പാമ്പ് ചീറ്റുന്ന പോലെ വാവ സുരേഷ് ചെയ്യുന്നത് ആരേലും ശ്രെദ്ധിച്ചോ 😅😂
@jacobmenachery4713
@jacobmenachery4713 3 жыл бұрын
Mask vachathukondulla breathing trouble!
@ponnusfamily977
@ponnusfamily977 3 жыл бұрын
ഭരത് മോൻ ദൈവം അനുഗ്രഹിക്കട്ടെ കുട്ടാ. 🥰🥰🥰. സുരേഷ് ചേട്ടാ സുകാണോ. ഗോഡ് ബ്ലെസ് യു 🥰🙏🏻
@kunjanvlogs9394
@kunjanvlogs9394 3 жыл бұрын
Athe
@wanderer2667
@wanderer2667 3 жыл бұрын
സുഖം
@niflanappulu1624
@niflanappulu1624 3 жыл бұрын
@@kunjanvlogs9394 99999999999
@sidhux2292
@sidhux2292 3 жыл бұрын
Ayisheri 🙂
@sharonreji4949
@sharonreji4949 3 жыл бұрын
Sugma
@sujilss1867
@sujilss1867 3 жыл бұрын
എന്നാ ക്യൂട്ട് ആടാ നീ ഭരത് 🥰🥰വേഗന്ന് സുഖായി വാ കുഞ്ഞേ 🥰🥰ഇഷ്ട്ടം 🥰
@ancilmuhammed1107
@ancilmuhammed1107 3 жыл бұрын
Kubben
@reshmakrishnanreshmakrishn82
@reshmakrishnanreshmakrishn82 3 жыл бұрын
Yes
@pgraman6183
@pgraman6183 3 жыл бұрын
@@reshmakrishnanreshmakrishn82 to ip
@parameswaranramaiyer6738
@parameswaranramaiyer6738 3 жыл бұрын
@@pgraman6183 .bY h I
@pro_stick985
@pro_stick985 3 жыл бұрын
😂
@sathyadas731
@sathyadas731 3 жыл бұрын
ചേട്ടൻ :- ഇപ്പൊ ഒരു പമ്പ് ഇതുവഴി പോയെ ഒള്ളു വാവ ചേട്ടൻ :- അതെന്താ നിങ്ങൾ പാമ്പിനോട് പറഞ്ഞോ ഞങ്ങൾ വരുന്നുണ്ടെന്ന് 😁😁😁😁...
@vijayb5426
@vijayb5426 3 жыл бұрын
അത്രക്ക് ഇല്ല 🤭
@messiking6948
@messiking6948 3 жыл бұрын
@@vijayb5426 aala kuzpila😅
@muhammedshahaan2676
@muhammedshahaan2676 3 жыл бұрын
വാവ സെർ..... എറണാകുളം ജില്ലയിൽ പാമ്പ് കടിയേറ്റാൽ എറണാകുളം ജനറൽ ആശുപത്രിയിൽ അതിനുള്ള മരുന്ന് ഉണ്ടോ....
@soorajkannan7879
@soorajkannan7879 3 жыл бұрын
വാവ ചേട്ടൻ
@rider7923
@rider7923 3 жыл бұрын
ഭാരതിനു ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്
@radhikasunil9280
@radhikasunil9280 3 жыл бұрын
അതേ
@tintegratintegra5720
@tintegratintegra5720 3 жыл бұрын
അതു കൊണ്ടാണ് കടിച്ചത്.. അല്ലേ
@rider7923
@rider7923 3 жыл бұрын
@@tintegratintegra5720 അല്ലെ ജീവിതത്തിൽ ഒരുപാട് അനുഭവകൾ ഉണ്ടാവും ഭാരത്തിനു ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും അവൻ ഇപ്പം രക്ഷപ്പെട്ട് നല്ല രീതിൽ ആയി kannum
@aseesrahman4622
@aseesrahman4622 3 жыл бұрын
രാത്രിയിൽ ഇത് കാണുന്ന ഞാൻ കട്ടിലിനടിയിൽ ടോർച്ച് അടിച്ച് നോക്കുന്നു🧐
@letters391
@letters391 3 жыл бұрын
🤣
@fathimanizar3177
@fathimanizar3177 2 жыл бұрын
🤣🤣🤣njanum
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
A six year old boy was bitten by a cobra while playing in the veranda of his house. He was admitted to a hospital and is undergoing treatment and is recuperating well and is keeping fine. Vava Suresh reaches his house and makes a first hand study of the whole incident by making inquiries with his parents as they regain their lost confidence , with Vava making them feel comfortable with his able and his valuable advises. Vava continue to make his presence felt in the hearts of many of his well- wishers.
@almubarakmubarak2674
@almubarakmubarak2674 3 жыл бұрын
വാവ ചേട്ടാ നിങ്ങളെ പോലൊരു മനുഷ്യൻ നിങ്ങൾ മാത്രം ആണ് ചേട്ടാ വാക്കുകൾ ഇല്ല സന്തോഷം ഒരുപാട്
@sooryas3766
@sooryas3766 2 жыл бұрын
ശ്യാസം എടുക്കുന്നത് എന്ന് തോന്നുന്നു
@azizksrgd
@azizksrgd 3 жыл бұрын
കുട്ടികൾക്കു,വലിയവരും പറമ്പിൽ പോവുമ്പോൾ ഷൂ ധരിക്കാൻ ശ്രെദ്ധിക്കുക 🙏
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
നമസ്ക്കാരം....ചേട്ടായി. സുഖം ആയോ.തുടർച്ച ആയി ഇറങ്ങി തുടങ്ങിയോ.ശ്രദ്ധിക്കണം. ഇനിയെങ്കിലും ആ ടൈൽ പൊട്ടിയത് അവിടുന്ന് മാറ്റാൻ പറയ്.നല്ലൊരു കുഞ്ഞ് വാവ വേഗന്നു സുഖം ആകട്ടെ.പ്രാർഥനയോടെ.....
@midhunktkl8949
@midhunktkl8949 3 жыл бұрын
ഇടക്ക് ഇടക്ക് ഒരു ചീറ്റൽ കേക്കുന്നത്?? 🙄😅
@parveztiger2112
@parveztiger2112 3 жыл бұрын
Mask 😂
@iphonefixing8643
@iphonefixing8643 3 жыл бұрын
🙂
@shahidaismail7661
@shahidaismail7661 3 жыл бұрын
😆😆
@ajmirasheed2385
@ajmirasheed2385 3 жыл бұрын
Kunju kuttikalku pediyilla..so toxicity blood il veegam aakilla...athum oru reason aanu... Veegam recover aakan
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*പാമ്പ് ഏതോ ആകട്ടെ പേടിക്കലും ആളെ വിളിച്ചു കൂട്ടലും ഫർള് ആണ് 😆😆*
@zuharabasheerctcl879
@zuharabasheerctcl879 3 жыл бұрын
പാവം മോൻ എത്രയും പെട്ടന്ന് sukaമാകട്ടെ എന്ന് അള്ളാഹു വിനോട് ദുഹാചെയ്യൂ 🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹👍👍👍👍👍👌👌👌🥰🥰🥰
@zuharabasheerctcl879
@zuharabasheerctcl879 3 жыл бұрын
ചെയ്യുന്നു
@sujilss1867
@sujilss1867 3 жыл бұрын
ന്റെ കുഞ്ഞേ... ഭരത്...നീ വേഗം സുഖായി വാ...🥰🙏🙏🌹
@പബ്ലോഎസ്കോബർ-റ8ര
@പബ്ലോഎസ്കോബർ-റ8ര 3 жыл бұрын
നിന്റെ കുഞ്ഞോ?
@sujilss1867
@sujilss1867 3 жыл бұрын
@@പബ്ലോഎസ്കോബർ-റ8ര സ്നേഹത്തോടെ പറഞ്ഞതാണ്.... 🙏ക്ഷമിക്ക്
@gouthamkrishna5034
@gouthamkrishna5034 3 жыл бұрын
@@പബ്ലോഎസ്കോബർ-റ8ര ponnedave pulli snehathode prnjatha
@sreelathashivanandan6507
@sreelathashivanandan6507 2 жыл бұрын
🙏
@fayizkommachi6334
@fayizkommachi6334 3 жыл бұрын
ഈ ഭാഗങ്ങളിൽ ആണ് കൂടുതൽ വിഷ പാമ്പുകൾ ഉള്ളത്
@ponnu737
@ponnu737 3 жыл бұрын
വാവാസുരേഷ് പങ്കുവെച്ച അറിവുകൾ ഏറ്റവുംഉപകാരപ്രദം.നന്ദി നമസ്കാരം
@sukumarapillai7667
@sukumarapillai7667 2 жыл бұрын
ആ ചീറ്റൽ ശബ്ദം ഞാനും കേട്ടു.വീഡിയോയുടെ റിക്കാർഡിങ്ങിൽ സംഭവിച്ച പിശകുവല്ലതും ആണോ?
@azizksrgd
@azizksrgd 3 жыл бұрын
പാവം കുഞ്ഞി 😰 എത്രയും പെട്ടന്ന് സുഖപ്പെടട്ടെ
@naveencr7150
@naveencr7150 3 жыл бұрын
Yes
@amalschu3430
@amalschu3430 3 жыл бұрын
Yes🙏🙏🙏
@Cookiebaby-KL7
@Cookiebaby-KL7 2 жыл бұрын
ചക്കര കുഞ്ഞുവാവ😍😍 സുരേഷേട്ടൻ ശ്വാസം എടുക്കുമ്പോ പാമ്പ് ചീറ്റുന്ന പോലെണ്ട്😂😂 ഒരുപാട് ഇഷ്ടം ഏട്ടായി😍😍
@nithinphilipjacob
@nithinphilipjacob 3 жыл бұрын
വാവ സുരേഷും പാമ്പിനെപ്പോലെ ചീറ്റുന്നുണ്ടല്ലോ 😄😄😄
@sarunmk9broll40.saikrishna5
@sarunmk9broll40.saikrishna5 3 жыл бұрын
😮😮😮😮
@shinturaghu9916
@shinturaghu9916 3 жыл бұрын
ശ്വാസം കിട്ടാഞ്ഞിട്ടാവും മാസ്ക് ഇട്ടോണ്ട്..
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
🤣
@smitha2612
@smitha2612 3 жыл бұрын
@@shinturaghu9916 exactly
@ShuhaibmkShuhaib
@ShuhaibmkShuhaib 3 жыл бұрын
😀
@anoopsaranya4405
@anoopsaranya4405 3 жыл бұрын
മോന് പെട്ടെന്ന് സുഖം ആകട്ടെ 🙏🙏🙏
@arunmstdpa9861
@arunmstdpa9861 3 жыл бұрын
ഇങ്ങേരു വേറെ ലെവലാട്ടോ 🤣🤣🤣
@abhijithabhi3671
@abhijithabhi3671 3 жыл бұрын
എന്റെ സ്ഥലം
@abinav.m3848
@abinav.m3848 3 жыл бұрын
Aa
@psramesan5342
@psramesan5342 3 жыл бұрын
@@soorajsooraj4762 W
@adarshk3585
@adarshk3585 3 жыл бұрын
Ayin
@mrbuddy5129
@mrbuddy5129 3 жыл бұрын
@@adarshk3585 poda avanda ayin😂
@anaskarimba211
@anaskarimba211 3 жыл бұрын
@@mrbuddy5129 😂
@anandhuk.m-h1q
@anandhuk.m-h1q 3 жыл бұрын
ഇതൊക്കെ കണ്ടിട്ട് രാത്രി ഉറങ്ങാൻ പറ്റൂല്ല
@sulaikhahaneefsulaikha5250
@sulaikhahaneefsulaikha5250 2 жыл бұрын
പാമ്പ് ചീറ്റുന്ന ശബ്‌ദമുണ്ട് വാവേ,, ദൈവം അനുഗ്രഹിക്കട്ടെ
@viralexpress6254
@viralexpress6254 2 жыл бұрын
വീടിനു ചുറ്റും ടൈൽ വിരിക്കുന്നത് കൊണ്ട് കുറെ കാര്യങ്ങൾ ഉണ്ട് പാമ്പ് പോലുള്ള ജീവികൾ വരുന്നത് കുറയും agree?
@gourisp7528
@gourisp7528 2 жыл бұрын
വാവ 🙏🙏
@maimoona2286
@maimoona2286 2 жыл бұрын
ഈ കൂട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്
@hassanth5420
@hassanth5420 3 жыл бұрын
Allahuve makkalkkonnum varuthalle
@farismuhammed9782
@farismuhammed9782 3 жыл бұрын
പഴയ പോലെ ഉള്ള വീഡിയോ ചെയ്യാൻ ശ്രേമിക്കു pls
@harishmenon
@harishmenon 3 жыл бұрын
പാമ്പിനെ സുരേഷ് ചേട്ടൻ അല്ലല്ലോ വീടുകളിൽ കൊണ്ടിട്ട് കോൾ ചെയ്യിപ്പിക്കുന്നത്😂.....(അതൊരു ഡ്രാമ അല്ലല്ലോ) ആളെയും ടീമിനെയും പാമ്പിനെ കണ്ടവർ വിളിക്കണ്ടെ task cheyyan.....? കോളുകൾ കുറവാകും , അതാകും കാരണം ചിലപ്പോൾ...... പലപ്പോഴും കോൾ വന്നു ചെല്ലുമ്പോഴേക്കും പമ്പ് പോയിക്കാണും.....
@akashappu294
@akashappu294 3 жыл бұрын
@@harishmenon athe😄
@reshmashamjesh4587
@reshmashamjesh4587 3 жыл бұрын
@@harishmenon adipoli reply 😆🥰
@JJ-rn8wd
@JJ-rn8wd 2 жыл бұрын
ഈ വിഡിയോയിൽ താങ്കൾ കണ്ട തെറ്റ് എന്താണ് ?
@shahnassharafudheen9747
@shahnassharafudheen9747 3 жыл бұрын
പാവം മോൻ പടച്ചോനെ വേഗം പൊന്ന് മോന് സുഖപ്പെടട്ടെ 🙏🤲🏻
@dbnsaizjzshshzhshs8490
@dbnsaizjzshshzhshs8490 3 жыл бұрын
Ameen
@sajithasanoj691
@sajithasanoj691 3 жыл бұрын
Aameen
@blindboscogaming2688
@blindboscogaming2688 3 жыл бұрын
Ameen
@bestintheworld4255
@bestintheworld4255 3 жыл бұрын
പാമ്പിനെ കൊണ്ട് കടിപ്പിച്ച പടച്ചോനെ.. കുഞ്ഞിനെ നീ തന്നെ സുഖപെടുത്തണേ.. ആമീൻ.
@soumyakasmel8633
@soumyakasmel8633 3 жыл бұрын
🤲🤲🤲
@princesangel5510
@princesangel5510 3 жыл бұрын
Vava chettanum pambu cheetunna pole idayk sabdham undakunnu😵
@techytechvlohs4846
@techytechvlohs4846 3 жыл бұрын
Vava uyir
@santhoshkumar-ss3ku
@santhoshkumar-ss3ku 3 жыл бұрын
Antivenom ട്രീറ്റ്മെന്റ് ഉള്ള ഒന്നോ രണ്ടോ ഹോസ്പിറ്റലുകളുടെ നമ്പർ എല്ലാവരും സേവ് ചെയ്യണം , കടിയേറ്റൽ ഉടൻ തന്നെ ഹോസ്പിറ്റലുമായി contact ചെയ്യണം , അപ്പോൾ അവർ നിർദേശങ്ങൾ നൽകുകയും , അവർ ട്രീത്മെന്റിന് ആവിശ്യമായ ക്രമീകരണങ്ങൾ നടത്തുകയും ചെയ്യും
@kirubakaran6194
@kirubakaran6194 2 жыл бұрын
Kerala peoples got the rare diamond that is va va suresh. Love from Tamil Nadu✌❤
@magicalcanvasvlog
@magicalcanvasvlog 2 жыл бұрын
കേൾക്കാം മാസ്ക് മാറ്റിയാൽ മാറും
@bhavanip9085
@bhavanip9085 3 жыл бұрын
സാധനങ്ങൾ വീടിന്റെ ഭാഗത്തു കുട്ടി വച് കടി നമ്മൾ വാങ്ങുകയാണ്
@saleenas2603
@saleenas2603 3 жыл бұрын
പരിസരം കാട് കളഞ്ഞ് സൂക്ഷിക്കുക. മരങ്ങൾ കമ്പുകൾ മുറിച്ചു നിർത്തുക.മോന് വേഗം സുഖമാകട്ടെ.
@sayyahajebin4791
@sayyahajebin4791 2 жыл бұрын
Pambine pidikkunnadhin mumbulla music pwli🥰🥰
@Surumi1603
@Surumi1603 2 жыл бұрын
Swasam edukkumbol mask akathottu pokum appolanu ingane vararu.
@abiaabiuzzz4779
@abiaabiuzzz4779 3 жыл бұрын
Ottakku mari ninnalle samsarikkunnathu aa mask onnu mattarutho,?
@dqcgnishel7540
@dqcgnishel7540 2 жыл бұрын
njanum kelkkunnund. 😀endanavo pambu cheettunna pole oru saund
@jaseelaharamani2557
@jaseelaharamani2557 3 жыл бұрын
Divame kunju vavakk vegam sugamakkane.. Ameen ya Allah..🙏
@midhunabhinivas9441
@midhunabhinivas9441 2 жыл бұрын
വാ വാ... കേരളത്തിന്റെ സ്വത്ത്
@fasalpengad2077
@fasalpengad2077 3 жыл бұрын
Vava എന്തിനാ സംസാരിക്കുന്നതിനിടയിൽ ഇടക്കിടക്ക് വലിക്കുന്നത്
@jidinlal3541
@jidinlal3541 3 жыл бұрын
Atha ഞാനും sredhichu എന്താ സംഭവം
@abhivlogerCalicut
@abhivlogerCalicut 3 жыл бұрын
മൂപ്പർ വലിക്കട്ടെ
@athiravs8881
@athiravs8881 3 жыл бұрын
Swasamutt und
@shijuplakkatt10
@shijuplakkatt10 3 жыл бұрын
അയാൾ ഇങ്ങനെ വലിക്കുന്നത് കൊണ്ടാ നമ്മൾ വലിക്കാതിരിക്കുന്നേ.....
@sarigasankar111
@sarigasankar111 3 жыл бұрын
@VISHNU yes കൊറോണ വന്നു പോയതിനു ശേഷം മാസ്ക് വെക്കുമ്പോൾ ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട്..
@mohammeduppala7194
@mohammeduppala7194 2 жыл бұрын
എന്നിനാണ് ഇങ്ങനെ വലിച്ചു നീട്ടുന്നത് അലോസരപ്പെടുത്തുന്നു , ലെങ്ത് കുറച്ചു കാര്യം പറഞ്ഞു പോകു
@aneeshkumar1648
@aneeshkumar1648 3 жыл бұрын
പ്രിയപ്പെട്ട സുരേഷ് ചേട്ടാ കഴിഞ്ഞ ദിവസം ഞങ്ങളുടെ വിടിന്റെ അടുത്ത് കയ്യാല പൊത്തിൽ നിന്നും കണ്ടതാ സ്ഥലം കോട്ടയം പൊൻകുന്നം മുർഖൻ പാബ് ആണ് കുട്ടികൾ ഉള്ള സ്ഥലം ആണ് എ ന്ത് എങ്കിലും ചെയ്യാൻ പറ്റുമോ പ്ലിസ്
@sugusugothran3354
@sugusugothran3354 2 жыл бұрын
നല്ല കാര്യങ്ങളാണ് വാവാ സുരേഷ്
@kichumeenuvlogs5496
@kichumeenuvlogs5496 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോനെ. വേഗം സുഖമാവട്ടെ മോന്
@prathibhaarunnair4606
@prathibhaarunnair4606 3 жыл бұрын
God bless you mone💕
@basithmayanad8758
@basithmayanad8758 2 жыл бұрын
അല്ലാഹു ആ മോന്റെ കാല് ഇത്രയും വേഗം പൂർവ്വ സ്ഥിതിയിൽ ആക്കികൊടുക്കട്ടെ 🤲🤲
@HarishKumar-zx2dw
@HarishKumar-zx2dw 3 жыл бұрын
Vava Suresh oru Ava dootan aanu.oru 1000 varshathil orikkal mathram daivam bhoomiyilekku ayakkunna deva chaithanyam.arhatha ellathavar polum avardukal vari koottumbol.onnum pratheekshikkatha ee deva doothan ennu loka nilavarathil nilkkunna aal anu.athinal valichu eriyunna avardukalil kollavunna pathma sree pole oru avard edhehathinu nalki Ella enkil ,ee athmardhathakku munpil Kannu adakkunna Adhikari kal cheyyunna oru krooratha aavum athu ennu etharunathil parayunnu.
@ajalphaff435
@ajalphaff435 3 жыл бұрын
Suresh ettan entha very the shu shu ennu parayunnath
@prathapshymolshymol6133
@prathapshymolshymol6133 3 жыл бұрын
വിളിച്ചാൽ ഫോൺ എടുക്കുക സർപ്പം വന്ന് ഡാൻസ് കളിച്ചിട്ട് പോയി വിളിച്ച് ഊപ്പാട് വന്നു വരാൻ പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി ഫോൺ എടുക്കണം ഒരു അപേക്ഷയാണ്
@Travel-Enthusiasts
@Travel-Enthusiasts 3 жыл бұрын
Ethra call edukan pattum
@prathapshymolshymol6133
@prathapshymolshymol6133 3 жыл бұрын
@@Travel-Enthusiasts jeevante prasanm alle bhai vilichupokum edukumenna prateekshayil
@gouthamkrishna5034
@gouthamkrishna5034 3 жыл бұрын
@@prathapshymolshymol6133 nth paambineya kande
@nishanthjayan9756
@nishanthjayan9756 3 жыл бұрын
വാവ സുരേഷും പാമ്പിനെ പോലെ ചീറ്റുന്നോ.
@ronaldokv2954
@ronaldokv2954 3 жыл бұрын
പുള്ളിക്ക് മാസ്ക് ഇട്ടാൽ ഇങ്ങനെ സൗണ്ട് വരും
@nishanthjayan9756
@nishanthjayan9756 3 жыл бұрын
@@ronaldokv2954 ഓ.. ഓ..ശരി
@firozKhan-dl6xz
@firozKhan-dl6xz 3 жыл бұрын
😂
@Karthik-sy2pn
@Karthik-sy2pn 3 жыл бұрын
🤣
@muhammed1468
@muhammed1468 3 жыл бұрын
കൊറോണ മാറി അദ്ദേഹം സുഖം പ്രാപിക്കുന്നെ ഉള്ളു... ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നു പാവം ചേട്ടന്....
@nikhilrn7352
@nikhilrn7352 3 жыл бұрын
Cute mon 🥰😍
@suruzzz2922
@suruzzz2922 3 жыл бұрын
Vava fans adi like
@shajipaul312
@shajipaul312 3 жыл бұрын
Praarthikunnu...midukkanaay...vegam...varoo....👍👍
@a_bunch_of_coins.9378
@a_bunch_of_coins.9378 2 жыл бұрын
Cheettunna vava chettan .... aa Cheettal nirthanam tto chetta ♥️♥️
@jamsheerjamshi3530
@jamsheerjamshi3530 3 жыл бұрын
പേടിക്കുളം പാമ്പിനെ കൊണ്ട് പേടിച്ചു കാണും
@jeenarajan4766
@jeenarajan4766 3 жыл бұрын
വാവ ചേട്ടൻ ❤❤❤❤😍👏👏👏
@soumyakasmel8633
@soumyakasmel8633 3 жыл бұрын
❤️❤️
@nesunesu4981
@nesunesu4981 3 жыл бұрын
എന്റെ പൊന്നുമോന് എത്രയും പെട്ടെന്ന് എല്ലാം ഭേദം ആവട്ടെ
@santhoshkumar-ss3ku
@santhoshkumar-ss3ku 3 жыл бұрын
പാമ്പിനെ കണ്ടത്കൊണ്ട് പാമ്പ് കടിയാണെന്ന് മനസ്സിലായി, അല്ലെങ്കിൽ കാർന്നോരുടെ വാക്ക്‌ കേട്ട് ട്രീറ്റ്മെന്റ് വൈകി ആകെ പ്രശ്നമായേനെ , എന്ത് കടിയേറ്റാലും ഹോസ്പിറ്റലിൽ പോകണം , ദൈവകൃപ
@sobhanairr9763
@sobhanairr9763 3 жыл бұрын
Ee kattu pambu ennu parayunnathinte oru photo idamo? Ithinu visham undo?
@saeedmuhammed1784
@saeedmuhammed1784 3 жыл бұрын
വിഷം ഇല്ല ഫോട്ടോ പഴയ വീഡിയോയിൽ കാണുമല്ലോ
@sujasuja893
@sujasuja893 3 жыл бұрын
Ine ellarum kuttikale sredikatte
@nkgnkg4990
@nkgnkg4990 3 жыл бұрын
Va Va Suresh an asset for kerala and keralites.God bless him
@suruzzz2922
@suruzzz2922 3 жыл бұрын
Vava suresh etttan uyirr ❤️😘😘😘😘😘
@dhanyasasidharan9923
@dhanyasasidharan9923 3 жыл бұрын
Pavam kunj🤗🤗 enthu vedhana sahich kanum pavam 😘 pettan sugam akattee🤗🤗🤗
@akhilasanoop8040
@akhilasanoop8040 3 жыл бұрын
വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏
@suruzzz2922
@suruzzz2922 3 жыл бұрын
Vava uyirr ❤️😘😘
@remakumarivr1633
@remakumarivr1633 2 жыл бұрын
വാവസുരേഷ് സ०സാരിച്ചപോൾ ഒരുചീററൽഞാനു०കേട്ടു
@roopamani2190
@roopamani2190 3 жыл бұрын
Kazhiga wendnes day evideyum indayi nagapambhu kitiyilla
@vineeshkottarakkaravlogs330
@vineeshkottarakkaravlogs330 3 жыл бұрын
ഇന്നലെ 29/6/2021കൊട്ടാരക്കര 2 1/2വയസ് ഉള്ള മോൾക്ക്‌ പാമ്പ് കടി ഏറ്റു മരണപ്പെട്ടു, പള്ളിക്കൽ, കൊട്ടാരക്കര 😪😪😪😪
@sudhinunni1992
@sudhinunni1992 3 жыл бұрын
Bharath mone god bless you❤
@anilkumarchandran5585
@anilkumarchandran5585 2 жыл бұрын
Anti venam kittunna hospitalukal district thirichu list undegil onnayakku sureshetta kure perkke upakarapedum
@safoorasathar9216
@safoorasathar9216 2 жыл бұрын
Thnks sureshetaa ee oru information share cheydhadhinu
@shameeram456
@shameeram456 3 жыл бұрын
പാമ്പ് കടിച്ചു ഒരു ദിവസം icu വിൽ കിടന്ന ഈ ഞാൻ 😄😄
@noorjuharoona517
@noorjuharoona517 3 жыл бұрын
Ippo inghane sughayado....padachone ...paambine kandal tanne enikk talakarakkam varum...
@shameeram456
@shameeram456 3 жыл бұрын
@@noorjuharoona517 ഇപ്പോൾ കുഴപ്പമില്ല
@noorjuharoona517
@noorjuharoona517 3 жыл бұрын
@@shameeram456 ethu paamb annu kadiche😉
@shameeram456
@shameeram456 3 жыл бұрын
@@noorjuharoona517 വെള്ളി കെട്ടൻ
@fasalpengad2077
@fasalpengad2077 3 жыл бұрын
@@shameeram456 നുണ വെല്ലിക്കെട്ടൻ കടിച്ചാൽ ഒരു ദിവസം കിടന്ന്നാൽ പോരല്ലോ
@najuashir4389
@najuashir4389 3 жыл бұрын
Ningl paranjirunno pambinod njangal varunnundennu 😃😃😃
@princygeetheshourworldofjo8428
@princygeetheshourworldofjo8428 3 жыл бұрын
Snake Master nte ellarodulla respect kanddd padikanam..... ❤❤❤❤hats off u sir.... U have the best personality.. Wishes
@ashikgeorgegeorge897
@ashikgeorgegeorge897 3 жыл бұрын
3:23 😂🔥🔥❤️👍
@HariKrishna-fr3iy
@HariKrishna-fr3iy 3 жыл бұрын
Edaki paamb cheetana polthe sound evdena..
@sujasuja893
@sujasuja893 3 жыл бұрын
Nalla information.. Ine ella parents um sredikane
@prameelagopalakrishnan5954
@prameelagopalakrishnan5954 3 жыл бұрын
Vava sureshinu nandi
@anandhukrishna3861
@anandhukrishna3861 3 жыл бұрын
ഇതേപോലെ എന്നെ ഒരു പട്ടി കടിച്ചു പട്ടിയെ തല്ലിക്കൊന്നു 😁😁
@nirutech666
@nirutech666 3 жыл бұрын
😳
@anandhukrishna3861
@anandhukrishna3861 3 жыл бұрын
@@nirutech666 😂😂
@sujilss1867
@sujilss1867 3 жыл бұрын
🙄
@radhikasunil9280
@radhikasunil9280 3 жыл бұрын
പട്ടിയെ എന്തിനാ കൊന്നത് : പാവം ...
@anandhukrishna3861
@anandhukrishna3861 3 жыл бұрын
@@radhikasunil9280 അതു നമ്മുടേതല്ല ഏതോ!!!!
@sivangurukkal4334
@sivangurukkal4334 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@mkasim8563
@mkasim8563 3 жыл бұрын
സംസാരത്തിനിടയിൽ എന്താണ് ഒരു ശബ്ദം
@ikrusikru5574
@ikrusikru5574 3 жыл бұрын
Mask broo😂
@velayudhanputhiyoth337
@velayudhanputhiyoth337 2 жыл бұрын
വാവ സുരേഷ് ..ദൈവം അനുഗ്രഹിക്കട്ടെ ...
@askerakku7395
@askerakku7395 3 жыл бұрын
Vava uyir
@madhukangatt7010
@madhukangatt7010 3 жыл бұрын
അഞ്ചും രണ്ടും ഏഴ് 7
@ajudevaj143
@ajudevaj143 3 жыл бұрын
🤣🤣 suresh ettan paranju 5+2 =9 💥 😅😅😅
@adithyan8413
@adithyan8413 3 жыл бұрын
❤️
@manu-pc5mx
@manu-pc5mx 3 жыл бұрын
അടാർ ധൈര്യം ഈ കുഞ്ഞു മോൻ്റ
@aleenachacko6716
@aleenachacko6716 3 жыл бұрын
Kunjinte samsaaram ketapol thanne sankadam vannu poyi
@thomasjoseph6620
@thomasjoseph6620 3 жыл бұрын
ഇപ്പോൾ ഞങ്ങളുടെ ഭരത് കുട്ടന് എങ്ങനൊണ്ട്...
@arunjr5663
@arunjr5663 3 жыл бұрын
He is well now...
@roopamani2190
@roopamani2190 3 жыл бұрын
Pambhu kadichal udney enthu cheynamnnu paragutharumo
@gjayachandran
@gjayachandran 3 жыл бұрын
കടിയുടെ മുകളിൽ അധികം മുറുകാതെ ഒരു കെട്ട് കെട്ടുക, എത്രയും പെട്ടെന്ന് ആന്റിവെനം ഉള്ള ആശുപത്രിയിൽ തന്നെ കൊണ്ടുപോകുക (ആന്റിവെനം ഇല്ലാത്ത ആശുപത്രികളിൽ കേറിയിറങ്ങി സമയം കളയരുത് ). കടിയേറ്റ ആളിനെ കിടത്താതെ ഇരുത്തി കൊണ്ടുപോകുക.
@roopamani2190
@roopamani2190 3 жыл бұрын
@@gjayachandran thanku
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 22 МЛН
КАКОГО ВЫ ГОДА РОЖДЕНИЯ? Ищем 2000
0:40
ANTON RIMSKIY
Рет қаралды 1 МЛН
Mama bear mode: activated. ✔️ #throwback #shorts
0:19
Vivint
Рет қаралды 4,3 МЛН
Funny animals
0:18
2GB Soldier Official
Рет қаралды 6 МЛН
I fed my cats
0:15
mountainlion5
Рет қаралды 48 МЛН
Jungle hacks: rescue giant fish#cooking#fishing #shorts
0:32
ĂN VẶT TUỔI THƠ 2024
Рет қаралды 3,9 МЛН