ഇതുവരെയും കേട്ടിട്ടില്ലാത്ത നല്ല ഉപദേശങ്ങൾ അല്ലാഹു നമുക്കെല്ലാവർക്കും ഈമാൻ നൽകട്ടെ
@YIFWOKTAM Жыл бұрын
ലോകരക്ഷിതാവായ അല്ലാഹുവേ ഞങ്ങളെ സഹായിക്കേണമേ ഞങ്ങൾ സാധുക്കളാണ് ഞങ്ങൾ പാവങ്ങളാണ് അല്ലാഹുവേ കടം കാരണം ജോലി ആവശ്യം വിദേശത്തേക്ക് പോയപ്പോൾ അല്ലാഹുവേ ചതിയിൽ പെട്ട് എന്റെ ഭാര്യ സ്വർണം സാധനങ്ങൾ എല്ലാം നഷ്ടപ്പെട്ടു അല്ലാഹുവേ എനിക്ക് എല്ലാം തിരിച്ചു നൽകേണമേ കടങ്ങൾ വീടാനുള്ള വഴി അള്ളാഹുവേ നീ എളുപ്പമാക്കി തരണമേ അല്ലാഹുവേ
@Sinu327 Жыл бұрын
അല്ഹമ്ദുലില്ല
@nadeera2789 Жыл бұрын
ഹൃദയത്തിൽ തുടച്ചു കയറിയ പ്രഭാഷണം അല്ലാഹു നമ്മുടെ എല്ലാവരുടെയും ദോഷങ്ങൾ പൊറുത്തു മാപ്പാക്കി തരട്ടെ
@safiyanellikattusafiya4539 Жыл бұрын
Aameeb
@ishqehabeeb9808 Жыл бұрын
അൽഹംദുലില്ലാഹ് ഹൃദയത്തിലേക്ക് തുളച്ചു കയറിയ പ്രസംഗം ഉസ്താദ് പറഞ്ഞത് പോലെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ദുആ ചെയ്യണേ ഉസ്താദ്
@abdulkareemk2686 Жыл бұрын
അല്ലാഹു ഈ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഒരുപാട് കാലം ദീനിനു ഖിദ്മത്ത് എടുക്കാനും തൗഫീഖ് നൽകട്ടെ വളരെ ഉപകാരപ്രദമായ മനസ്സിൽ തട്ടുന്ന ഉപദേശം റബ്ബ് ഖബൂൽ ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ 🌹🌹🌹🌹🌹
@dutumol313 Жыл бұрын
ഉസ്താദിന് الله ജൻനാതുൽ ഫിർദൗസിൽ എത്തി കട്ടെ
@fzn313 Жыл бұрын
അള്ളാഹുവിലും അല്ലാഹുവിന്റെ റസൂലിലും പിൻപറ്റി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ....... آمين يارب العالمين
@moosakutty9967 Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് ഉസ്താദിന് നൽകട്ടെ നമുക്കെല്ലാവർക്കും അള്ളാഹു ഈമാൻ വർദ്ധിപ്പിച്ച് തരട്ടെ നമ്മെ എല്ലാവരെയും അല്ലാഹു ഈമാനോടുകൂടി മരിപ്പിച്ച് തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@safiyaabdurahuman Жыл бұрын
അല്ലാഹുദുനിയാവിലും ആഖിറത്തിലും നമ്മളെല്ലാവരെയും വിജയിപ്പിക്കുമാറാകട്ടെ ആമീൻ !!! ആ ഖിബത്ത് അല്ലാഹു നന്നാക്കി തരട്ടെ!!! ആ മീൻ!!!
@mlpcreations1110 Жыл бұрын
Ameen 💞💞
@aboothahirfalily5931 Жыл бұрын
الحمد لله على كل حال ❤❤❤😭😭😭😭😭😭😭
@FathimaKutty-wl7jg Жыл бұрын
എൻറ്റെ ദോഷങ്ങൾ പൊറുത്തു തരാൻ അല്ലാഹു വിനൊടു ദുഹാച്ചെയാണേ ഉസ്താദെ
@fzn313 Жыл бұрын
എല്ലാവരെയും അള്ളാഹു ഈമാനോട് കൂടി മരിപ്പിക്കട്ടെ.......... آمين يارب العالمين
@subairpanamood24963 ай бұрын
ആമീൻ
@Rafeeda1691 Жыл бұрын
വളരെ നല്ല പ്രഭാഷണം
@muhammedsp2269 Жыл бұрын
അല്ലാഹു ഉസ്താദിന് ആഫിയത്തോടെ ഇൽമിൻ്റെ വഴിയിൽ ദീർഘായുസ്സ് നൽകട്ടെ
@ThwayyibLatheefАй бұрын
ആമീൻ
@shifanathn6562 Жыл бұрын
നല്ല പ്രഭാഷണം
@ابوشفيعة Жыл бұрын
നല്ല വാക്കുകൾ
@jumailathu1236 Жыл бұрын
the excellent super hit hero and superstar ustad,,,
@RasheedaNisar-g5h Жыл бұрын
മാഷാഅല്ലാഹ് ❤❤❤🎉🎉🎉🎉🎉
@jumailathu1236 Жыл бұрын
very very congratulation to thank you so much
@kadeejakunheedu3828 Жыл бұрын
Ustadeduayilulpedutaneameen🤲🤲🤲
@fzn313 Жыл бұрын
صلى الله عليه
@muhammedswadiquepcswadique7943 Жыл бұрын
Shaikuna❤
@aur907 Жыл бұрын
വന്ദ്യ ഗുരു ❤
@jumailathu1236 Жыл бұрын
Inshallah
@fzn313 Жыл бұрын
ماشاءالله
@moidumusliyar6700 Жыл бұрын
Alhamdulillahi
@shamsudheenpulivalatthil1502 Жыл бұрын
👍👍
@jouharvilayil6334 Жыл бұрын
👍👍👍👍
@thabsheerakasim2939 Жыл бұрын
👍
@ubaidullairfani5656 Жыл бұрын
توفنا مسلمين وألحقنا بالصالحين
@hamzamt9780 Жыл бұрын
വിജയം മുഅ്മിനീങ്ങൾക്ക്. ആരാണ് മുഅ്മിൻ. ഖുർആൻ പറഞ്ഞ മുഅ്മിനിന്റെ 5 ശർത്വുകൾ.