Make up idaruth enala avaru paranjath. Fake products vangalu enanu.
@salimm498521 сағат бұрын
ഒരുപാട് makeup products promote ചെയ്യുന്ന ചാനലുകൾ ഉണ്ട്. അതും നിരോധിക്കണം.
@RubiRubeena-yo4we9 сағат бұрын
ഞാൻ ഒന്നും ഇടാറില്ല... എനിക്ക് എന്നോട് തന്നെ ബഹുമാനം
@RajishaRajisha-n3f9 сағат бұрын
ഞാനും😂
@Faseela-g7x9 сағат бұрын
സെയിം 👍🏻
@saleemmp70979 сағат бұрын
മേക്കപ്പ്, മദ്യം, വിനോദം, നേർച്ചപ്പെട്ടി ഇതിനൊക്കെ നെറ്റ് ക്യാഷ്. മറ്റുള്ളതൊക്കെ നമുക്ക് മാറി മാറി വരുന്ന സർക്കാറുകൾ ഫ്രീയായി തരണം.
@archanamohan.u73818 сағат бұрын
Fresh comment vanalo🤣
@prasannanist8 сағат бұрын
Njanum ❤❤❤
@Gkm-20 сағат бұрын
മേക്കപ് ഇല്ല ജിമ്മന്നും അല്ല ഞാൻ സേഫ് ആണ് അപ്പോ 😅
@Malavika-x3j11 сағат бұрын
ഇത് പറഞ്ഞപ്പോൾ എങ്കിലും ലിപ്സ്റ്റിക്ക് ഒഴിവാക്കാമായിരുന്നു 😆😆😆😆
@Lethasaji11 сағат бұрын
Branded products ആണ് അവര് ഉപയോഗിക്കുന്നത്
@Malavika-x3j9 сағат бұрын
@@Lethasaji നാച്ചുറൽ സാധനം ഒന്നുമല്ലല്ലോ ബ്രാൻഡഡ് ആണെങ്കിലും
@kinginikarthuz83028 сағат бұрын
അപ്പോ താങ്കൾ natural maathram aanu ഉപയോഗിക്കുന്നത് എന്ന് കരുതുന്നു...@@Malavika-x3j
@farhanfaiz19987 сағат бұрын
@@Lethasajievery artificial product has its own side effects even though the brand has said 100% natural. Like mama earth, lakme everything
@Lethasaji7 сағат бұрын
So you use only natural products including paste Good for your health...
@surjithvs422911 сағат бұрын
പറയുന്ന വൃക്തിയും ലിപ്സ്റ്റിക് ഇട്ടിട്ടാണല്ലോ😀
@ഒരുചിലകാര്യങ്ങൾ9 сағат бұрын
അപ്പോളും liquor shop, cigarettes ഒക്കെ എന്തേ ban ചെയ്യുന്നില്ല? അവർക്ക് മനസ്സിലായി ഇതിലും വരുമാനം cosmetics ആണെന്ന്, ഇനി അതിൻ്റെ shop കൂടി അവർ ഓരോ junction ലൂം തുറക്കും.
@57malyy5 сағат бұрын
Crt
@villagefoodTK10 сағат бұрын
പറയുന്ന ഡോക്ടറുടെ മുഖത്ത് മേക്കപ്പ് ഇല്ല😁😁😁😁
@riswa9584 сағат бұрын
കൊന്നാലും Brand name പറയരുത് 😂😂
@RiniLinson12 сағат бұрын
എല്ലാം മായം .. മനുഷ്യനും ,മനുഷ്യനിർമിതവും 😢😢😢
@SunuSatish3 сағат бұрын
സത്യം 👍🏼
@RiniLinson3 сағат бұрын
@SunuSatish 🙌🏻♥️
@chakkijss6 сағат бұрын
I was using an international brand anti aging cream. Second day onwards I had a very nice glow on my face. Fifth day I spent less than five minutes outside the house and had a very severe sunburn. The cream had removed the outer layer of the skin I had bought it from a medical store. No doubt it was original. I could see the skin peeling off afterwards. Luckily I recovered in a month I stopped using any creams on my face, Now I eat healthy foods and I see better results
@RadhaKrishnac.r2 сағат бұрын
ഇതിൽ എന്റെ ഭാര്യയ്ക്ക് ഞാൻ ബിഗ് സല്യൂട്ട് കൊടുക്കുന്നു... സൗദിയിൽ നിന്നും രാധാകൃഷ്ണൻ... 🙏🙏🙏
@sheejasaro11 сағат бұрын
സാധാരണക്കാർക്ക് ആണ് ഇതൊക്കെ ബാധകം
@reeshma10920 сағат бұрын
Swndhm kalyanthine maathra makeup lyfl itte,pne not used,adhinte aavshym illa thonunnu,anyone like me?
@NayyuAnsi6 сағат бұрын
എൻറെ കല്യാണത്തിനും രണ്ട് ആങ്ങളമാരുടെ കല്യാണത്തിനും ഇട്ടിരുന്നു.പക്ഷേ എല്ലാം സിംപിൾ മേക്കപ്പ് ആയിരുന്നു.പാർലറിലൊന്നും പോവാറില്ല
@SunuSatish3 сағат бұрын
നിർത്തിയ product ഏത് company paranja കൊള്ളാം 😡
@imrooztech346319 сағат бұрын
Aethoke products anu ...brand name? 0:58
@p72494 сағат бұрын
Sunscreen, moisturizer compulsory use cheyyanam ennalle dctrs um parayunnath
@RashibaFayisRashibafayis11 сағат бұрын
Powder edatha njan
@-anil9 сағат бұрын
😂😂 അപ്പൊൾ വാർത്ത വായിക്കുന്ന എല്ലാവരും സ്വന്തം രൂപത്തിൽ വരുക പെയിൻ്റ് അടിക്കാതെ 😂😂 ഒരു കിലോ പുട്ടി ഇട്ട് അല്ലേ വരുന്നത് എല്ലാം
@JasnaSachu8 сағат бұрын
First news nallonam kelk
@prasannanist8 сағат бұрын
😂😂😂😂 putty 😂😂😂
@JasnaSachu8 сағат бұрын
@@prasannanist fake cosmetics use cheyyynnathine pattiya parenje
@vinayak904177 сағат бұрын
Indiayile oru cosmeticsinum yadhoru correct measurementsum illa..govt health department is a corrupted bs..even food products r poisonous..lately Singapore and European countries banned every curry masala items from india cuz it was found highly carcinogenic and it was first quality based on indian food and safety department..just think of the second or third quality of thier products that we as indians consume in daily basis!!! Lol@@JasnaSachu
@-anilСағат бұрын
@@JasnaSachu വർത്ത നിങൾ ആദ്യം കേൾക്ക് എന്താ എന്ന്🤣🤣🤣🤣🤣
Make-up idanda ennalla fake products ne pattiya parenje
@sumisudhakar91508 сағат бұрын
😂😂😂
@SharanyaShashi-v9zСағат бұрын
അത് നന്നായി promotion വീഡിയോ കണ്ടു കണ്ടു, ഇന്നലെ കൂടി ഇങ്ങനെ ഓർത്തു promotion വീഡിയോ ചെയ്യുന്നവർ ഇതൊക്ക വാരി തേച്ചു അവസാനം എന്ത് ആകും എന്ന് ഓർത്തെ ഉള്ളു
@chitrasarma79409 минут бұрын
❤Thanks❤
@fahad-nz3ls10 сағат бұрын
Tks valarenallakaryam
@Gardendiary.by_leena10 сағат бұрын
Ithupoleyulla products sale cheyyan permission kodukkunnathaaraanu?
@jaisoncheruvathoor245321 сағат бұрын
Duplicate items can take action government only 😊
@saleemmp70979 сағат бұрын
ജിമ്മിൽ പോകുന്നത് കൊണ്ട് ആരോഗ്യമുള്ള മനസ്സ് ഉണ്ടാകണം എന്നില്ല.
@Nazrathmeeran4 сағат бұрын
Alhadulillaj,nan powder polum use cheyyarilla😊
@jubiriyasinger6 сағат бұрын
ആഹ് പറയുന്ന പുള്ളിക്ക് ഇതൊന്നും ബാധകമല്ല ന്ന് തോന്നുന്നു 🤣😂
സ്വന്തം ശരീരത്തോടുള്ള അപകർഷതാ ബോധം മേക്കപ്പിന് വഴി തുറക്കുന്നു.
@AnnieBMathaiOman7 сағат бұрын
Please name the company names rather than being vague.. which products???
@vijaykrishnapuram9 сағат бұрын
ഏതു brands ആണെന്ന് പറയുന്നില്ല Company ye pedichano
@grvind2238 сағат бұрын
Matte face cream alle fair lwly
@sujanair781211 сағат бұрын
News brand name parayathathu sariyano.dharmikatha undengil peru disclose cheyyanam.
@MayaAnilkumar-m8p6 сағат бұрын
pls share the banned products via news channels
@Haldiiiii20 сағат бұрын
👍👍👍
@veenasworld.9 сағат бұрын
Aa samsarikkunna doctor vareyum make up ittittund 😮
@ShajirppPp10 сағат бұрын
ഇത് കുത്തക മുതലാളി മാരുടെ പിൻ ബലം ഉണ്ട്,
@MakdonMak19 сағат бұрын
ഭൂരിഭാഗവും താൽകാലികമായി കുറച്ച് കാലം ഭംഗി കൂട്ടാം എങ്കിലും പിന്നീട് അത് ഒഴിവാക്കിയാൽ 30 വയസ്സുള്ളവരെ കാണുമ്പോൾ 45 / 50 പ്രായം തോന്നിക്കും ചിലപ്പോൾ ഭവിഷത്ത് ഭയാനകവും ആയിരിക്കും☝🏾☝🏾💯💯💯💯 ഇതിൽ വരെ ചികിത്സാ രംഗത്തെ മോശമായ പല ഇടപെടലും സ്വാർത്ഥലാഭത്തിനുണ്ടാകും എന്നുറപ്പാണ്😢😢 പ്രത്യേകിച്ച് അത്യാഗ്രഹികളായ മരുന്ന് ലോബികൾ☝🏾☝🏾😡😡
@asiyathsaniya30504 сағат бұрын
👍
@Noushadfasila10 сағат бұрын
Njangalithu vare onnun upayogichittilla
@appuz_tech_21 сағат бұрын
Njan vijarichu Ith eathaa china Kari ennn😂
@SureshKumar-ex7mh20 сағат бұрын
Sathyam😂
@jaseenaaslam98934 сағат бұрын
Dr ക്ക് മേക്കപ്പ് ഇല്ലല്ലേ 🤣
@SimpleCraftIdea4 сағат бұрын
യൂട്യൂബ്ഴ്സ് എന്നും വീഡിയോ ഇടും, എന്നിട്ട് തിങ്കളാഴ്ചപറയും ഞാൻ ഈ പ്രൊഡറ്റ് ആണ് ഉപയോഗിക്കുന്നത്, നിങ്ങളും ഉപയോഗിക്കു എന്ന്... അടുത്ത ദിവസം വേറൊരു പ്രൊഡക്ടുമായി വരും, ആഴ്ചയിൽ ഏഴു ദിവസവും അതുതന്നെ പണി.... ഇത്തരം ഫേക്കുകളെ ആണ് ആദ്യം പൊക്കെണ്ടത്... കാശ് കിട്ടിയാൽ വിഷം വരെ പ്രമോട്ട് ചെയ്യും.... ഇത്തരം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ക്യാമറ വെച്ചു നാട്ടുകാരെ കാണിക്കുന്ന കൊച്ചാമ്മമാർ 😏
@MIDHULAVP9 сағат бұрын
ഫ്ലിപ്പ് card ആമസോൺ ഇതൊക്കെ നിരോധിക്കണം
@rekhatnair97762 сағат бұрын
Promote cheyyunna youtubers ne adhyam nirodhikanam
@kmmsunil11620 сағат бұрын
Doctor ❤❤❤
@ViniKt-id3nv7 минут бұрын
ഇതൊന്നും ഉപയോഗിക്കാത്തതു കൊണ്ട് ആരും നോക്കാറില്ല😂😂 എന്നാലും എനിക്ക് സമാധാനിക്കാം.
@ObitoUchiha-i5n5 сағат бұрын
ഞാനൊന്നു ചോദിച്ചോട്ടെ ഞങ്ങളൊക്കെ ഇത്രയും സൗന്ദര്യമുണ്ട് കാണാൻ മേക്കപ്പ് ഇടാതെ തന്നെ പിന്നെന്തിനാ എല്ലാവരും ഇങ്ങനെ വാരി പൂശുന്നത്
@sheejasaro11 сағат бұрын
മേക്കപ്പും നല്ലതുപോലെ ഇട്ടല്ലേ ഇവർ ഇരിക്കുന്നത് നല്ല ലിപ്സ്റ്റിക് ഇട്ടിട്ടുണ്ട്
@AthulT-l9z6 сағат бұрын
ഗേൾ ഫ്രണ്ടിനോട് പറയണം ലിപ്സ്റ്റിക്ക് ഇടരുതെന്ന് എന്റെ സേഫ്റ്റി ഞാൻ നോക്കണം 🫂
@neenarajesh36063 сағат бұрын
ആണുങ്ങൾ ഭാഗ്യ വാൻ No lipstick
@aryapradheep411010 сағат бұрын
Ningl adhyam companyyude pere purath vidu
@iwindias1526 сағат бұрын
ഹെർബൽ ലൈഫ് ക്ലബ് 😂😂😂
@kinginikarthuz83028 сағат бұрын
ആദ്യം. manthriyokke ആഹാര സാധനങ്ങൾ മായം ഒന്നു ഒഴിവാക്കിതാ...അതിനെതിരെ ഒന്നു കർശന നടപടി എടുക്കുമോ? അതാണ് എല്ലാ മനുഷ്യരും ഏറ്റവും കൂടുതൽ ഡെയിലി ഉപയോഗിക്കുന്നത്😢
@Midhu-f4y19 сағат бұрын
Enn make up itta Avarathika😂
@binuarmy11 сағат бұрын
അവതാരിക ഇട്ടിരിക്കന്ന മേയ്ക്ക് അപ്പ് ക്വാളി റ്റി ഉള്ളതായിരിക്കും
Lipstick medical shopilu kittum...athinu sideeffect illa
@suryadeepoosv15259 сағат бұрын
Jagratha ennuparanjaa ee parayunna governmentalle ithinokke liscens kodukkunne
@Midhu-f4y19 сағат бұрын
chechi full on anallo💀
@trainco-lq5fh11 сағат бұрын
Athentha 45 50 vayas look illa enano udeshiche 😢
@krishnawriter53825 сағат бұрын
മെർക്കുറി yude normal കോൺടെൻ്റ് etra ആണ്?? മാത്രം അല്ല ethokke content ആണ് നല്ലത്
@familyfungallery595810 сағат бұрын
ആ ആ ആ 😂
@GayathriathulGayathriathul9 сағат бұрын
Njn dr paryane mathre upayogichulu🤣🤣🫣😁
@hafizmohd367020 сағат бұрын
മന്ത്രി പറയുന്നത് പിടിച്ചെടുത്ത സ്റ്റിറോയിഡുകളെ പറ്റി . ചാനലിലെ വിവരമില്ലാത്തവന്മാർ പറയുന്നത് പ്രോട്ടീൻ പൗഡറുകളെ പറ്റി. പ്രോട്ടീൻ എന്താ സ്റ്റിറോയിഡെന്താ അറിയാത്ത ഇജ്ജാതി വിവരക്കേടുകളാണ് ജേണലിസ്റ്റുകളായി
@Lukacarter-c8j20 сағат бұрын
സ്റ്റിറോയ്ഡ് അടങ്ങിയ പ്രോട്ടീൻ പൗഡറുകൾ ആണ് പലയിടത്തുനിന്നും പിടിച്ചെടുത്തത്, ഇന്നത്തെ പത്രത്തിൽ അത് ഉണ്ട് , ആരോഗ്യവകുപ്പിൻ്റെ സർക്കുലറിൽ അത് ഉണ്ട്, രാവിലെ റിപ്പോർട്ടർ ചാനലിൽ വാർത്ത കണ്ടിരുന്നു
@Lukacarter-c8j20 сағат бұрын
തൃശ്ശൂരിൽ ഏതോ ജിമ്മിൽ നിന്നും സ്റ്റിറോയ്ഡ് ഗുളികകളും പിടിച്ചെടുത്തിരുന്നു ...
@hafizmohd367019 сағат бұрын
@@Lukacarter-c8j മണ്ടത്തരം പറയല്ലെ. ഒരു വാർത്താ കുറിപിലും റിപ്പോർട്ടർ വാർത്തയിലും അത് പ്രോട്ടീൻ പൗഡറിനെ പറ്റി പറയുന്നില്ല. റിപ്പോർട്ടർ ചാനലിലെ ജേണലിസ്റ്റും പ്രോട്ടീൻ പൗഡറിനെ പറ്റി ചോദിക്കുമ്പോൾ അതിൽ ട്രൈനർ കാര്യം പറഞ് മനസ്സിലാക്കിക്കൊടുക്കുന്നുൺഗ്ഗ്. ഒന്നര ലക്ഷത്തിന്റെത് പിടിച്ചത് സ്റ്റിറോയിഡാണ്. പ്രോട്ടീൻ പൗഡർ എന്നാൽ നിയമാനുസൃതമായി വിൽക്കാൻ അനുവാദമുള്ള ഇന്ത്യയിൽ കൊല്ലാകൊല്ലംപരിശോധനയിലൂടെ ലഭ്യമായ സപ്ലിമെന്റാണ്. അതിലും ക്വാളിറ്റി ഇഷ്യു ഉണ്ട്. നോർമൽ പ്രോട്ടീൻ മിൽകിൽ നിന്ന് ലഭിക്കുന്ന സാധനം. മന്ത്രി പറയുന്നതും പരിശോധന നടത്തിയതും സ്റ്റിറോയിഡാണ്. ഇപ്പോൾ മൽസര സീസണായത് കൊണ്ട് കാരണവും പറയുന്നുണ്ട്. അതും പ്രോട്ടീൻ പൗഡറും തമ്മിലെ വ്യത്യാസം അറിയത്തവർ ജിമ്മുമായി ബന്ധമില്ലാത്ത കുറെ ആളുകൾ ഉണ്ട്.. അവരെ പറഞ്ഞ് മനസിലാാക്കിക്കാൻ ആവില്ല