മാലാഖമാരെ എല്ലാ പൈശാചിക ശക്തികളിൽ നിന്നും മക്കളെ കാത്തുകൊള്ളണേ😭🙏
@lucosjoseph35083 ай бұрын
അച്ഛാ ഇശോക്ക് സ്തുതിയായിരിക്കട്ടെ ❤️🙌🙏. 🌹.
@valsammajoseph15123 ай бұрын
യേശുവേ ഞങ്ങളെ അനുഗ്രഹ കുടുംബത്തെ അനുഗ്രഹിക്കണം 🙏🙏
@valsammavarghese5413 ай бұрын
എന്റെ കാവൽ മാലാഘ യെ മുഖ്യ ദൂതന്മാരെ എപ്പോഴും കാവലായിരിക്കുന്നതിനായി നന്ദി സ്തോത്രം 🙏
@MaryVincent-jp8jc3 ай бұрын
മാലാഖമാർ എല്ലാ ദുഷ്ട ശക്തികലിൽനിന്നും എൻ്റെ മക്കളെ റക്ഷികനെ❤❤
@Sarakutty-Carolsong3 ай бұрын
എന്റെ കാവൽ മാലാഖയെ എന്റെ മക്കളുടെ കാവൽ മാലാഖമാരുടെ പോയി പറയണമേ അവരോട് ഇനി മദ്യം ഉപയോഗിക്കരുത് എന്ന് ഞങ്ങളുടെ മക്കളുടെ ഭവനങ്ങൾക്ക് ചുറ്റും എന്റെ കാവൽ മാലാഖയെ അവരുടെ കാവൽ മാലാഖമാരുടെ പറയണം എന്റെ കാവൽ മാലാഖയെ എന്റെ ജീവിതപങ്കാളിയുടെ കാവൽ മാലാഖയോട് പറയണമേ എന്റെ ജീവിതപങ്കാളിക്ക് എന്നെ മനസ്സിലാക്കാനുള്ള കൃപ 🙏🙏🙏🙏🙏🙏
@soniyasebastian57853 ай бұрын
ദൈവമേ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു. അങ്ങാണ് എന്റെ ദൈവം എന്ന് ഞാൻ പ്രഖ്യാപിക്കുന്നു. ( സങ്കീർത്തനം 31 ഇൽ 14) ആമ്മേൻ 🙏🙏🙏
@davisi.v.89573 ай бұрын
ഞാൻ മൂന്ന് ആഴ്ച മുൻപ് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഒരു നേഴ്സ് സഹോദരി മാലാഖ രൂപത്തിൽ vannu.. എന്നെ വളരെ ആശ്വസിപ്പിച്ചു.. സന്തോഷം കൊണ്ടു ഞാൻ കരഞ്ഞ് പോയി... പിന്നെ ഞാൻ ആ സഹോദരിയെ കണ്ടില്ല 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@jaisikochunnunni3783 ай бұрын
ഈശോയെ കുടുംബത്തെ സമർപ്പിക്കുന്നു എല്ലാ ആവശ്യങ്ങളും നടത്തി തരണേ 🙏🙏🙏
@thankammavarghese22383 ай бұрын
Good, good, good message
@gabyanto58473 ай бұрын
കാവൽമാലാഖ മാരെ കുടുംബത്തിലെ മക്കളെ സംരക്ഷിക്കണമേ
@Mahimajibi3 ай бұрын
Love you Jesus❤️🙏holy Archangels please pray for us🙏hallelujah 🙏amen
@sheelakurian8833 ай бұрын
Amen 🙏🙏🙏
@molybijo34813 ай бұрын
Esoye Thank you for our all blessed priests in this world
മലാഖമാർ എന്നെ പലപ്പോഴായി സഹായിച്ചിട്ടുണ്ട്. എനിക്കു 62 വയസാകാൻ പോകുന്നു.25-ാം വയസിൽ train -ൽ ticket എടുത്തിട്ട്Alarm (work ചെയ്യാതായപ്പോൾ മാലാഖയോട് പ്രാർത്ഥിച്ചപ്പോൾ എന്നെ വിളിച്ചുണർത്തി - train miss ആകാതെ ( A. Pയിൽ നിന്ന് പോരാൻ) സഹായിച്ചു.
@josejohn73243 ай бұрын
Pray for us
@georgethomas-aeortd.55143 ай бұрын
ദൈവമേ!!!
@francissebastian42813 ай бұрын
Makkale Kathukollanama Amen❤❤🌸🙏🏻
@francissebastian42813 ай бұрын
Tks
@allymathew68383 ай бұрын
Amen🔥🔥🙏
@janetic84923 ай бұрын
Hallelujàh 🎉🎉🎉
@RoseShaji-jj3cp3 ай бұрын
Thank you so much fr.Gods amazing Blessings for you fr