മേലേപ്പറമ്പിൽ ആൺവീടിൽ ജഗതിയെ കിട്ടിയത് സുകൃതമാണ് | Reghunath Paleri | Rejaneesh VR

  Рет қаралды 36,776

Saina South Plus

Saina South Plus

2 ай бұрын

മേലേപ്പറമ്പിൽ ആൺവീടിൽ ജഗതിയെ കിട്ടിയത് സുകൃതമാണ് | Reghunath Paleri | Rejaneesh VR
#raghunathpaleri #gireeshputhencherysongs #interview #movie #rejaneeshvr
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.

Пікірлер: 48
@MJ43445
@MJ43445 Ай бұрын
മേലെപ്പറമ്പിൽ ആൺവീട് ദേവദൂതൻ ഒന്നു മുതൽ പൂജ്യം വരെ വധു ഡോക്ടറാണ് മൈ ഡിയർ കുട്ടിച്ചാത്തൻ പൊന്മുട്ടയിടുന്ന താറാവ് മഴവിൽകാവടി പിൻഗാമി മധുരനൊമ്പരകാറ്റ് എല്ലാം ഒന്നിനൊന്നു വ്യത്യസ്തത പുലർത്തുന്ന മികച്ച തിരക്കഥകൾ രഘുനാഥ് പലേരി ❤️❤️
@jalajeshkp7206
@jalajeshkp7206 Ай бұрын
സന്താനഗോപാലം, എന്നെന്നും നന്മകൾ
@sajithtc1616
@sajithtc1616 Ай бұрын
എത്ര മനോഹരമായാണ് നിങ്ങൾ ഒരാളെ പ്രണയിക്കുന്നത്... ദേവദൂതൻ.. പാലേരി സർ 👍❤
@shinevalladansebastian7847
@shinevalladansebastian7847 Ай бұрын
ദേവദൂതൻ ഒറിജിനൽ മൂവി കണ്ടിട്ടുണ്ട???
@swaminathan1372
@swaminathan1372 Ай бұрын
ഇദ്ദേഹത്തിൻ്റെ ചിത്രങ്ങളിലെ സംഭാഷണങ്ങൾ.., അതു തന്നെയാണ് ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്...🙏🙏🙏
@user-fv2oz2qj3y
@user-fv2oz2qj3y Ай бұрын
ചിത്രം, ദേവദൂതൻ സിനിമയിൽ ഇതേ ലുക്ക് ഉള്ള ആൾ ളെ ഓർമ്മയുണ്ടോ?
@coolempethy100
@coolempethy100 26 күн бұрын
വീണ്ടും വീണ്ടും പറയേണ്ടി വരുന്നതിൽ ലജ്ജയുണ്ട്‌ . ഇന്ന് മലയാളത്തിൽ യൂട്യൂബ് ചാനലുകളിൽ മികച്ച സിനിമാ ഇന്റ്‌ർവ്യു ചെയ്യുന്ന രണ്ട്‌ പേരിൽ ഒരാളാണ്‌ രജനീഷ്. സിനിമ മാത്രമല്ല മറ്റേത്‌ വിഷയത്തിലും കാണിക്കുന്ന കയ്യടക്കം. ചോദിയ്ക്കുന്ന ചോദ്യങ്ങളിലുള്ള സാമാന്യ ജ്ഞാനം , പിന്നെ മുന്നിലിരിയ്ക്കുന്നവരോട്‌ കാണിയ്ക്കുന്ന മാനവീകമായ സ്നേഹം.❤ ഇതേ പോലെയുള്ള മറ്റൊരാൾ ദി ക്യൂ വിലുള്ള മനീഷാണ്‌. പക്ഷേ സിനിമവിഷയങ്ങളിലാണ്‌ മനീഷ് കൂടുതൽ തിളങ്ങുന്നത്‌. പക്ഷേ രജനീഷ്‌ ഒരു പണത്തൂക്കം മുന്നിലാണ്‌
@maheshkdr
@maheshkdr 6 күн бұрын
Correct 👍
@BijuSebastian-cy1xf
@BijuSebastian-cy1xf Ай бұрын
ഇദ്ദേഹം എഴുതിയ ഒരു റേഡിയോ നാടകം ഉണ്ട്. മായ. അതിന്റെ കോപ്പി ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ. സിനിമയാക്കാം.. മായ എന്ന യക്ഷിയാണ് പ്രധാന കഥാപാത്രം. Kochi FM ൽ വന്നതാണ്. ഞാനില്ലേ കൂടെ, തോരാതെ പെയ്തിട്ടും തീരാത്ത കർക്കിടകരാവ്.. ഇതൊക്കെയാണ് ഡയലോഗ് ❤️❤️❤️
@rajeevjacob532
@rajeevjacob532 Ай бұрын
ഭാഗ്യലക്ഷ്മി യക്ഷി ആയിട്ട്, പിന്നെ എം ആർ ഗോപകുമാർ ഒക്കെ അല്ലേ
@akhilkumarakm5484
@akhilkumarakm5484 10 күн бұрын
Evide kitum. Book akiyo?
@kevin88fern
@kevin88fern Ай бұрын
Have heard the name Raghunath Paleri a lot. Seeing him in flesh and blood for first time though. Thanks.
@kworld-ku3ut
@kworld-ku3ut Ай бұрын
ഈ ഇൻ്റർവ്യൂവറെ ഇഷ്ടമാണ്. . കിടുക്കൻ
@broadband4016
@broadband4016 Ай бұрын
വെള്ളിത്തിങ്കൾ പൂങ്കിണ്ണം.... എന്റെ ഇഷ്ടഗാനം.ശുദ്ധതനൃസിയിൽ ചെയ്ത ജോൺസൺ മാഷിൻറെ മനോഹര ഗാനം
@naturalistsdiaries6787
@naturalistsdiaries6787 Ай бұрын
You are a great writer... Raghunath Sir...Thank you very much Rajneesh for introducing such a great personality... 👏👏👏
@aiswaryanair6683
@aiswaryanair6683 Ай бұрын
First 😊I like the way you interview Rajneesh 👍
@josy3418
@josy3418 Ай бұрын
മലയാളത്തിന്റെ എക്കാലത്തെയും റൊമാന്റിക് ഹോറർ സിനിമകളിൽ ഒന്നാണ് ദേവദൂതൻ.ഒരു താരത്തിന് 'വേണ്ടി തിരുത്തപ്പെട്ട തിരക്കഥയാണ് ദേവദൂതൻ.. അതിന്റെ പരാജയത്തിന് കാരണവും അത് തന്നെയായിരുന്നു. എന്നിട്ടും ഇത്രയും mysterious ആയി നിൽക്കുന്ന തിരക്കഥ. എങ്കിൽ ഒർജിനൽ എങ്ങനെ ആയിരുന്നിരിക്കും ❤🔥
@vysakh1740
@vysakh1740 Ай бұрын
ഒരിക്കലുമല്ല മോഹൻലാൽ എന്ന മഹാ നടന്റെ വിരലുകൾ പോലും അഭിനയിച്ചപ്പോൾ വിരഹ പ്രേമത്തിന്റെ തീവ്രത ഇപ്പോൾ ആളുകളിലേക്ക് എത്തി. കാലം തെറ്റി ഇറങ്ങിയ ക്ലാസിക് .
@Manu-ge6wg
@Manu-ge6wg Ай бұрын
അങ്ങനെ ആണ് എങ്കിൽ അതു ക്ലാസ്സിക്‌ ആയി ശേഷിക്കുമായിരുന്നോ. അതിന്റെ പ്രധാന ആകർഷണം സ്ക്രിപ്റ്റ് ഉം മോഹൻലാലും തന്നെയാണ്
@shrutimohan8908
@shrutimohan8908 Ай бұрын
Most waited ❤ Raghunath paleri sir
@fasalpk9774
@fasalpk9774 Ай бұрын
എന്തൊരു മാന്യതയും വിനയവും ഉള്ള അവതാരകൻ ....
@krishnamehar8084
@krishnamehar8084 Ай бұрын
രജനീഷ്
@Faizalperingammala
@Faizalperingammala Ай бұрын
But shanr tom chakko ഊക്കി വിട്ടിട്ടുണ്ട്
@ahammedkabeermukkoden5655
@ahammedkabeermukkoden5655 Ай бұрын
Good interview
@arundev_online
@arundev_online Ай бұрын
ഇദ്ദേഹത്തിൻ്റെ ചെറുകഥകളും നോവലൈറ്റുകളും അതിഗംഭീരമാണ്.
@vkvkv2370
@vkvkv2370 Ай бұрын
Love you RP Sir❤🎉❤
@keerthanas7604
@keerthanas7604 Ай бұрын
Paleri sir 🙏
@arunmohan3203
@arunmohan3203 Ай бұрын
Legend
@adarsha6489
@adarsha6489 Ай бұрын
😻💎 Truly Gem person
@123surajkc
@123surajkc Ай бұрын
waiting for 2nd part
@radhakrishnantk6730
@radhakrishnantk6730 Ай бұрын
ee abhimukhathinte randaam bhaagam pratheekshikkunnu
@gopakumarm8240
@gopakumarm8240 Ай бұрын
👌
@aiswaryasudhakar623
@aiswaryasudhakar623 4 күн бұрын
Othiri chiripicha padamanu his directorial VISMAYAM, ( dileep starrer).
@ajayraj-wh3qc
@ajayraj-wh3qc Ай бұрын
Edeham script ezuthiya cinemakalil mikathilum shayanapradakshinam undavarund.. Eg : mazhavilkavadi, ezharaponnana..
@seekzugzwangful
@seekzugzwangful Ай бұрын
ഒന്നു മുതൽ പൂജ്യം വരെ ❤️
@midhunmohan5615
@midhunmohan5615 Ай бұрын
പലേരി മാണിക്യം ❤️
@akhilasokan2667
@akhilasokan2667 Ай бұрын
ഒന്ന് മുതൽ പൂജ്യം വരെ ❤️
@kworld-ku3ut
@kworld-ku3ut Ай бұрын
എല്ലാം ഏതോ ശക്തി തരുന്ന അനുഗ്രഹം. കുറച്ച് കാലത്തേക്ക് . ഈ ജീവിതം പോലും . എന്നിട്ട് മനുഷ്യൻ തമിൽ ത്തല്ലുന്നു. എപ്പൊ വേണമെങ്കിലും ഫ്യൂസാകാവുന്ന ബൾബ് പോലെ. ജഗതി ഇപ്പൊ എവിടെ? രാജസേനൻ എവിടെ? നരേന്ദ്രപ്രസാദ് എവിടെ? ബാക്കി എല്ലാരും എവിടെ?ജയറാമിന് ഇപ്പൊ ഈ type റോളുകൾ കിട്ടുന്നുണ്ടോ? എല്ലാം പോയി. ഓർമ്മകൾ മാത്രമായി.
@MrPratheeshkochery
@MrPratheeshkochery 27 күн бұрын
22:23 to 22:40
@radhakizhakkematom5258
@radhakizhakkematom5258 Ай бұрын
❤❤❤🌹👍🪔
@ManojKumar-vx7bv
@ManojKumar-vx7bv Ай бұрын
Pingaami.........
@imaimaginations6130
@imaimaginations6130 Ай бұрын
25:00 ഡിജോ ജോസ് ആന്റണി, ലിസ്റ്റിൻ സ്റ്റീഫൻ ഒക്കെ കേൾക്കേണ്ടത്.
@MJ43445
@MJ43445 Ай бұрын
സത്യം ഒന്നോരണ്ടോ പടം വിജയിച്ചു കഴിഞ്ഞാൽ അവന്റെ ഒക്കെ വിചാരം ലോകം കീഴടക്കിയ പോലെയാണ്. സിനിമയിൽ തത്വം പറയും, എന്നിട്ട് സൈഡിൽ കൂടി മറ്റേപണിയും
@BGR2024
@BGR2024 Ай бұрын
എന്നിട്ട് interview ൽ വെകിളി പിടിച്ചതുപോലെ ഒരു പെടപ്പും! ലിസ്റ്റിൻ്റെ വർത്തമാനത്തിൽ തന്നെ ഉണ്ട് ഒരു മാന്യതയില്ലായ്മ. അവൻ, ഇവൻ എന്നൊക്കെയുള്ള അഭിസംബോധന. നിഷാദ് ആണെങ്കിൽ അദ്ദേഹം മുതലായ വാക്കുകൾ ഉപയോഗിച്ച്, വളരെ ശാന്തനായിട്ടാണ് സംസാരിച്ചത്. ഫീൽ ഗുഡ് സിനിമ, നാട്ടിൻപുറം പ്രേമം തുടങ്ങിയ സാധനങ്ങളാണ് ടീസറിൽ അത്രയും. അതൊക്കെ ഇതിൻ്റെ പുറകിലുള്ള കളി ഒളിപ്പിക്കാൻ ആണെന്ന് ഇപ്പോഴല്ലേ മനസ്സിലാവുന്നത്. ഉളുപ്പില്ലാത്ത വർഗ്ഗം. നിവിൻ പാവം ഇവരുടെ ഇടയിൽ വന്നു പെട്ടു.
@cagappan
@cagappan 24 күн бұрын
ഇത്രക്കും ത്രില്ലിങ് ആയി സംഭാഷണം എഴുതാൻ മലയാളത്തിൽ വേറൊരു ആളില്ല
@unnikrishnan8053
@unnikrishnan8053 Ай бұрын
പൊൻമുട്ടയിടുന്ന താറാവ് ക്ലാസ്
@LOKACHITHRA
@LOKACHITHRA Ай бұрын
The best .
@BGR2024
@BGR2024 Ай бұрын
രക്ഷയില്ലാത്ത ഐറ്റം❤
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 36 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 21 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
1 or 2?🐄
0:12
Kan Andrey
Рет қаралды 22 МЛН